No video

ഒരു രൂപ പോലും വേണ്ട| നാടന്‍ പശുക്കള്‍ സൌജന്യമായി വളര്‍ത്താന്‍ നല്‍കുന്ന നാരായണേട്ടന്‍റെ വിശേഷങ്ങള്‍

  Рет қаралды 1,365,316

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 1 400
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. നാടന്‍ പശുക്കളെ വളര്‍ത്താന്‍ ആഗ്രഹം ഉള്ളവര്‍ contact ചെയ്തോളൂ NARAYANAN PH...7907194675 (WHATSAPP ONLY)
@vimalasurendran7046
@vimalasurendran7046 Жыл бұрын
❤️
@pasomakumar3942
@pasomakumar3942 Жыл бұрын
❤😂😅😊
@pasomakumar3942
@pasomakumar3942 Жыл бұрын
❤ Narnetto ..namaskaaram..chechikkum namaskaaram....😂 Vivaramgal arinju santhosham....Eswaran nimgalae anugrahikkumaaraakattaevilikkam SOMAKUMAR P.A
@prasannakumarv8892
@prasannakumarv8892 Жыл бұрын
God bless you and family
@deepakv3044
@deepakv3044 Жыл бұрын
Enikum venam sir onnine tharo ponnu pole nokka eniku tharoo
@User_68-2a
@User_68-2a Жыл бұрын
പണത്തിനു വേണ്ടി ഭക്ഷണം പോലും മായം ചേർത്ത് വിൽക്കുന്ന ലോകത്ത് നന്മയുടെ നിലാവായി നാരാണേട്ടനും , ഭാര്യയും .🙏
@vijayanpillai1076
@vijayanpillai1076 10 ай бұрын
പശുവിനെ ആവശ്യപ്പെട്ട വർക്ക് കൊടുത്തതായി അറിയുമോ ?🤣🤣🤣🤣
@vijayanpillai1076
@vijayanpillai1076 10 ай бұрын
......... ക്കൽ പ്രസ്ഥാനം😁🤣
@shanuyt900
@shanuyt900 Жыл бұрын
ഇവർ രണ്ട് പേരും മറ്റുള്ളവരെ സ്നേഹിക്കുന്ന മാലാഖ മാരാണ്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്നേഹ നിധി യാണ് ഇവർ. ഇവർക്കു രണ്ടു പേർക്കും ദീർഘ യുസ്സ് നൽകട്ടെ. ദൈവം. ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. ഈ വീഡിയോ കാണുന്ന നിങ്ങളും പ്രാർത്ഥിക്കണം.
@memmeme8806
@memmeme8806 Жыл бұрын
❤❤❤❤🎉🎉🎉CONGRATULATIONS THIS FAMILY 👪❤
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@_jichooz_cutz
@_jichooz_cutz Жыл бұрын
Ee achanum ammaykkum guruvaayurappante anugraham undu athalle ithrayum pashukkalodoppam jeevikkaan kazhinjathu ...entha ayshwaryam ee jeevitham pole thanne ...aagrahamundu pakshe oru veedo swanthamaayoru bhoomiyo illaatha njan enghane ivare koottum ..ellaa nanmakalum dheergayussum randuperkkum gomaathaakkalkkum nerunnu....kannante anugraham undu 🙏
@shellymon8593
@shellymon8593 Жыл бұрын
നാരായണേട്ടനും ഭാര്യക്കും എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ
@mhdsvlog2469
@mhdsvlog2469 Жыл бұрын
പശു വിനെ സൃഷ്‌ടിച്ച സർവേശ്വരനെ പറയുന്നതിലുപരി കൂടുതലും പറഞ്ഞത് പശു ദൈവത്തെ ആണല്ലോ 🤔🤔
@01581961
@01581961 Жыл бұрын
​@@mhdsvlog2469 ❤❤
@Mrz_Thoppi_new
@Mrz_Thoppi_new Жыл бұрын
Ameen
@ramks3282
@ramks3282 Жыл бұрын
പുണ്യജന്മങ്ങൾക്കു പ്രണാമങ്ങൾ 🙏 അഭിവാദ്യങ്ങൾ 🌹 കൃഷിയും, പശുവളർത്തലും 👌 ഇതിനേക്കാൾ ചാരിതാർത്ഥ്യപരമായ മറ്റെന്തുണ്ടീ ഭൂമിയിൽ 👍
@babup.k9000
@babup.k9000 Жыл бұрын
മനുഷ്യരായി ജീവിക്കുന്നെങ്കിൽ ..... ഇവരുടെ മനസോടെ ജീവിക്കണം.❤
@aquablooms
@aquablooms 4 ай бұрын
💯 % 👌🙏
@arunkumarchandran933
@arunkumarchandran933 Жыл бұрын
നമഃ ശിവായ,,,❤❤❤❤ഇത്രയും കണ്ടപ്പോൾ തന്നെ എത്രയോ സന്തോഷം,, എല്ലാവർക്കും നന്മ വരുത്തട്ടെ,,
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@idnikuwt1216
@idnikuwt1216 Жыл бұрын
കഴിയുന്നവർ എല്ലാവരും ചേട്ടൻറെ കയ്യിൽ നിന്ന് ഒരു പശുവിനെ വാങ്ങി വളർത്തി മറ്റുള്ളവർക്ക് ഇതുപോലെ തന്നെ കൊടുത്തു കേരളം മുഴുവൻ ഇത് വ്യാപിക്കട്ടെ
@josephjohn6218
@josephjohn6218 Жыл бұрын
Ethra nalla hridaya vishaalada, pinnarayi sarkaar saathaante swantham naadakiya keralathe iniyum daivathinte swantham naadakkaanulla narayanettante nalla manassinu mangallangall... Thamassoma jyothirgamayaaaaa 💜💜💜
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@pratheebanair
@pratheebanair Жыл бұрын
Enikum oru pasu tharamo
@anusworld4314
@anusworld4314 9 ай бұрын
@jinumonjinumon3467
@jinumonjinumon3467 7 ай бұрын
❤​@@josephjohn6218
@hussainmp1606
@hussainmp1606 Жыл бұрын
തങ്കമണിചേച്ചിക് അഭിനന്ദങ്ങൾ നല്ലമനസിന് ഇങ്ങനെ ആയിരിക്കണം മനുഷ്ർ അയ്സും ആരോഗ്വും ഉണ്ട്കട്ടെ നാരായണാകും ദൈവം അനുഗ്രഹിക്കും
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@viswanadhanmuthukulam7121
@viswanadhanmuthukulam7121 Жыл бұрын
🙏👍
@aneeshnp4038
@aneeshnp4038 9 ай бұрын
നാരായണേട്ടാ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ❤❤എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും.ഭക്തിയും..നിങ്ങളാണ് യഥാർത്ഥ മനുഷ്യർ.. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി നിങ്ങളോട് ❤❤ഒരു കാര്യത്തിൽ എനിക്ക് വിയോജിപ്പ് തോന്നി.. മാതാവിനോട് താങ്കൾ കാണിക്കുന്ന സ്നേഹം വിശദീകരിച്ചു പറഞ്ഞു.. നമ്മളെ നമ്മളക്കാൻ പിതാവിനുമില്ലേ ഒരുപാട് കഷ്ടപ്പാട്.. അവരുടെ സ്നേഹവും നമുക്ക് കിട്ടിയിട്ടില്ലേ.. അപ്പൊ നമ്മൾ കൺകണ്ട ദൈവമല്ല മാതാവും പിതാവും..പിതാവിന് ഒരു സ്ഥാനവും നിങ്ങൾ പറഞ്ഞതിലെവിടെയും കണ്ടില്ല... അതിൽ ഒരു വിഷമം തോന്നി.. എന്തായാലും നിങ്ങളോട് ഒരുപാട് സ്നേഹം തോന്നി ❤❤ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
@askme1969
@askme1969 Жыл бұрын
എന്റെ കോൺസപറ്റ്.. മറ്റൊരിടത്തു പ്രവർത്തികമായി കണ്ടപ്പോ... സത്യത്തിൽ ഞെട്ടി പോയി 😳😳എന്തായാലും അങ്ങയുടെ ഫാമിൽ വരും 🙏🙏🙏
@user-bq1zl4xt8h
@user-bq1zl4xt8h Жыл бұрын
we Are Always together
@explorer9818
@explorer9818 Жыл бұрын
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@vighneshbhat43
@vighneshbhat43 Жыл бұрын
Sathyam 🥰
@anthu4777
@anthu4777 Жыл бұрын
തള്ളിനൊരു കുറവുമില്ല 😂
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
ശ്രീ.നാരായണൻ ചേട്ടനും ❤🙏 തങ്കമണി അമ്മ ടീച്ചർക്കും എന്റെ നമസ്കാരം. ❤🙏നിങ്ങളുടെ നാടൻ പശുക്കളുടെ ഫാം കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. പശുക്കളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജീവിതം തെരഞ്ഞെടുത്തത് നിങ്ങൾക്ക് രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@vineethaak9531
@vineethaak9531 2 ай бұрын
നാരായണൻ ചേട്ടനും തങ്കമണി ടീച്ചർക്കും സഹസ്ര കോടി പുണ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@Jayakumar-pz7bi
@Jayakumar-pz7bi 7 ай бұрын
മനുഷ്യരുടെ ഇടയില്‍ മനുഷ്യര്‍ കുറയുന്ന ഇക്കാലത്ത്, നാരായണന്‍ ചേട്ടന്‍ super ആണ്
@abdulrahim-fe8dj
@abdulrahim-fe8dj Жыл бұрын
പശു വളർത്താൻ സന്മനസ്സുള്ളവറ് ഇവരിൽ നിന്ന് പശുവിനെ വാങ്ങി വളർത്തി മറ്റുള്ളവർക് ഇതുപോലെ സഹായം ചെയ്താൽ നാട് നന്നാവും. ഇവരുടെ നല്ല പ്രവർത്തി, എല്ലാവർക്കും മാതൃക. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@Annie-pr7rz
@Annie-pr7rz Жыл бұрын
ഇത്ര നല്ല ചേട്ടനും ചേച്ചിയും ഈ ലോകത്ത് ഉണ്ടെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@rkffcreations5550
@rkffcreations5550 Жыл бұрын
നമ്മൾ ഭൂമിയിൽ തന്നെയാണോ... 👏👏👏👏👏👏"ഇത്രയും നന്മകൾ ഈ ഭൂമിയിൽ ഇണ്ടോ??? 🙏🙏🙏🙏🙏"!!! ഇവരും മനുഷ്യരാണല്ലോ അല്ലെ..!!! നമിക്കുന്നു 🙏🙏🙏🙏🙏
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@sumasuma403
@sumasuma403 Жыл бұрын
Cooli paniyayalum oru joli thannu sahayikkane
@sumasuma403
@sumasuma403 Жыл бұрын
​ithra nalla sahayam offer cheyyunna thankale dhaivam anugrahikkatte@@KrishimithraTVindia
@arun_mohan4299
@arun_mohan4299 Жыл бұрын
ഭൂമിതന്നെയാണ് സ്വർഗം കർമ്മ എന്ന നമ്മൾ കാണാത്ത ഒരു ആശയം ഉണ്ട്. അതിൽ വിശ്വസിക്കു. പിന്നെ ദുഷ് ചിന്തകൾ കടന്നു വരില്ല.
@kmjayachandran4062
@kmjayachandran4062 Жыл бұрын
ഇത് പോലെ കുറച്ചു പേർ ഉള്ള കൊണ്ട് ലോകം നശിക്കാതെ നിലനിൽക്കുന്നു
@user-pc4mw9ou6h
@user-pc4mw9ou6h 10 ай бұрын
നാരായണൻ ചേട്ടാ ! എന്തൊരു മനസ്സ്, ഇങ്ങനെ ഉള്ളവർ ഇന്നും ഈ ഭുമുഖത്ത് ജീവിച്ചിരിയ്ക്കുന്നുണ്ടല്ലോ എന്ന ചാരിദാർത്യത്തോടെ പ്രണമിയ്ക്കുന്നു. കൂട്ടത്തിൽ ഗോക്കളേയും നമസ്ക്കാരം.
@user-jm6te9xh9g
@user-jm6te9xh9g 8 ай бұрын
,,,🙏 രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടേ.
@babusss2580
@babusss2580 Жыл бұрын
പുണ്യജന്മങ്ങൾ നാരായണേട്ടനും പ്രിയ പത്നിക്കും ഹൃദയം നിറഞ്ഞ ആശംസകൾ മനുഷ്യനായിട്ട് ജീവിക്കുന്നുണ്ടെങ്കിൽ ഇവരെപ്പോലെ ജീവിക്കണം🙏🙏🧡🧡🧡🧡
@newstart8770
@newstart8770 Жыл бұрын
സന്തോഷം തോന്നുന്ന നിമിഷങ്ങൾ. വീട്ടിലും ഉണ്ടായിരുന്നു പശുക്കൾ. ♥️♥️♥️♥️♥️
@samuelthomas4041
@samuelthomas4041 Жыл бұрын
🙏 നമിക്കുന്നു നാരായണൻ സാർ. KZfaq channel പലതും കണ്ടിട്ടുണ്ട്. പക്ഷേ ഇത് വേറെ ലെവൽ ആണ്. നമസ്കാരം. ദൈവോം അനുഗ്രഹിക്കട്ടെ. ❤️
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Pls subscribe our channel ❤❤❤❤
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@johnyma5572
@johnyma5572 Жыл бұрын
പശുവിലുടെ പ്രകൃതിയെ സ്നേഹിക്കുന്ന നാരയണൻ സഹോദരനു അഭിനഞനങ്ങൾ.!💖🙏
@lathajose2234
@lathajose2234 Жыл бұрын
Sir Loving teacher god bless you achanum ammakum nallathu mathram varatte ❤️🙏🙏🙏🙏❤️❤️❤️🛕🙏🙏🙏
@johnyma5572
@johnyma5572 Жыл бұрын
Thank you.🙏
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@kmjayachandran4062
@kmjayachandran4062 Жыл бұрын
എല്ലായിടത്തും ഇതാണ് അവസ്ഥ ഒരാൾക്ക് വയ്യാണ്ടായി പോയാൽ അത് തുടരാൻ പിന്നെ ആരും ഉണ്ടാകില്ല.
@keralaflowers3245
@keralaflowers3245 Жыл бұрын
ഗോമാതാവിനെ വളർത്തി സംരക്ഷിക്കുന്ന ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്❤❤❤❤
@sparkmovieshub466
@sparkmovieshub466 9 ай бұрын
ഗോ മാതാവ് മാത്രം മതിയേ പിതാവായ കാള യെ വൊ ണ്ടെ എന്ത് സങ്കൽപ്പം 4 കാലുള്ള പശു മാതാവ് അപ്പനായ കാളക്കും കൂടി എന്തെങ്കിലും കണ്ട് പിടിക്കണം ഇല്ലൊ ങ്കിൽ പശുവിനെ ചവിട്ടിക്കാൻ കേണ്ട് പോകുമ്പോൾ ആരെങ്കിലും ചോദിച്ചാൽ പശു മാതാവിന്റെ മക്കൾ മനുഷ്യൻ പറയും അമ്മയെ കൂട്ടി കേടുക്കാൻ പോകുവാ എന്ന് ആദ്യം ജൻമ്മം നൽകിയ മാതാപിതാക്കളെ നല്ലവണ്ണം സംരഷിക്ക് പിന്നെ അല്ലെ പശു കശ്ടം
@RationalistIndian
@RationalistIndian 8 ай бұрын
​@@sparkmovieshub466 point okay, but ivar ivarude parentsine old age home il konduvittath nee kando? Alla nee swantham parentsine snehichitt gomaathaavine snehikkaan paranjathkond chothichathaa.
@sparkmovieshub466
@sparkmovieshub466 8 ай бұрын
@@RationalistIndian എടാ ഊളെ ഞാൻ മെത്തത്തിൽ പറഞ്ഞതാ അവന്റെ ഒരു കേണ
@adarsh.9415
@adarsh.9415 8 ай бұрын
​@@sparkmovieshub466ആണോ കോയാ പോടാ തായോളി 🖕
@adarsh.9415
@adarsh.9415 8 ай бұрын
​@@sparkmovieshub466നിന്റെ ഉമ്മയെ ചവിട്ടിക്കൻ സമയം ആയൽ ഇങ്ങോട്ട് പറഞ്ഞു വിടിണം കേട്ടോ
@devansworkshop4461
@devansworkshop4461 Жыл бұрын
വളരെ സന്തോഷം... അഭിനന്ദനങ്ങൾ..... എനിക്ക് അങ്ങയുടെ ഫാം കാണണമെന്നും ഒരു പശു കുട്ടിയെ വാങ്ങി വളർത്തണമെന്നുണ്ട്..
@renjitha945
@renjitha945 Жыл бұрын
നല്ല മനുഷ്യൻ 🙏ദൈവം അനുഗ്രഹിക്കട്ടെ ❤
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@gangadharsushama2370
@gangadharsushama2370 Жыл бұрын
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@Newshotgaming
@Newshotgaming Жыл бұрын
Nalla oru mesag👍❤️
@vinodpappachannill5329
@vinodpappachannill5329 Жыл бұрын
പഞ്ചായത്തിൽ നിന്നും പോലും ഒരു അനുകൂല്യങ്ങളും തരത്തില്ല. എനിക്ക് വീടും സ്ഥലമുണ്ടായിരികുന്ന ങ്കിൽ ഞാൻ ഒരു പശുവിനെ വളർത്തുമായിരുന്നു നല്ല മനസ്സിനെ നന്ദി. ഒപ്പം പ്രാർത്ഥനയും.
@888------
@888------ Жыл бұрын
വീടും സ്ഥലവും ഉണ്ടായാലും പശുവിന് തിന്നാൻ എന്ത് കൊടുക്കും?
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@sarammaabraham6539
@sarammaabraham6539 Жыл бұрын
​@@888------ സ്ഥലം ഉണ്ടെങ്കിൽ പാലക്കാട് ധോണി ഫാമിൽ നിന്ന് പുല്ല് വിത്ത് വാങ്ങി വിതക്ക്
@vinodpappachannill5329
@vinodpappachannill5329 Жыл бұрын
@@888------ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടി, പുച്ച കോഴി, ആട്, പശു എന്നിവ ഒന്നും വളർത്തുവാൻ പറ്റില്ല. മനുഷ്യൻ തന്നെ താമസിച്ചാൽ 100 കുറ്റമാ . പശുവിനെ ആവശ്യമുള്ള തീറ്റ് കൊടുത്തു നല്ല രീതിയിൽ തന്നെ വളർത്തും.
@user-db7jg1fj7c
@user-db7jg1fj7c 10 ай бұрын
ബഹു നാരായണേട്ടനെ എൻറെ എല്ലാവിധ അഭിനന്ദനങ്ങളും നല്ല മനസ്സിന് ദൈവം കുറേക്കാലം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്
@girijabhai4388
@girijabhai4388 Жыл бұрын
ഭഗവാൻ കനിഞ്ഞനുഗഹിച്ച മഹത്മക്കൾ,,, ഇവരെ കണ്ട് ലോകം പഠിക്കട്ടെ,, 🙏🙏
@sparkmovieshub466
@sparkmovieshub466 9 ай бұрын
എന്താ പഠിക്കണ്ടൊ ചാണകം വാരാനോ അതോ 4 കാലുള്ള ഗോ മാതാവിനെയോ ഏത് കാലത്താടാ പേട്ടാ ജീവിക്കുന്നെ
@manumanu-iy2pl
@manumanu-iy2pl Жыл бұрын
എന്ത് നല്ല പുണ്യം ഉള്ള ദമ്പതികൾ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏... അച്ഛാ.... അമ്മേ...... നല്ലത് വരട്ടെ
@888------
@888------ Жыл бұрын
ദംബിടി ഉള്ള ദമ്പതികൾ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@ymuhammedunneen4450
@ymuhammedunneen4450 Жыл бұрын
@@KrishimithraTVindia ivarude number onn tharamo
@bindhuKinan-pn1hh
@bindhuKinan-pn1hh Жыл бұрын
ഈ നല്ല മനസ്സ് 100 ആയുസ്സ് വരെ ജീവിച്ചിരിക്കട്ടെ അച്ഛനും അമ്മയും നല്ല ആരോഗ്യത്തോടെ ഈ മക്കളെ വളർത്താന
@sudishtgeorge3203
@sudishtgeorge3203 Жыл бұрын
No 115.
@beautifuljournies9015
@beautifuljournies9015 Жыл бұрын
ഇങ്ങനെ ഉള്ള ആളുകൾ ഉള്ളതുകൊണ്ട് നമ്മുടെ ഈ ലോകം ഹാപ്പിയായി പോകുന്നു. Congratulations 🎉❤❤👏👏👏
@user-gt5vf4zu3k
@user-gt5vf4zu3k 11 ай бұрын
ഈ ഭൂമിയിലെ കോടി പുണ്ണ്യമാണ് ഈ അച്ഛനും അമ്മയും..... ഭൂമിദേവിയുടെ അനുഗ്രഹീത വരധാനങ്ങൾ 👑👑👑👑ദീർഘായുസ് ആയിരിക്കട്ടെ... 👑👑👑👑
@narayananpkd4637
@narayananpkd4637 Жыл бұрын
എല്ലാവർക്കും നന്ദി. ഒരു പാടൊരുപാട്. ബഹു .അംഗങ്ങളുടെ കയ്യിൽ അധികം വരുന്ന സമയത്തേത രാനൊക്കൂ. ഇപ്പോൾ കൈവശമുള്ളതു തീർന്നു പോയി. ഒരാഴ്ച മുമ്പു കൂടി ഒരു വെച്ചൂർ പശുവിനെ കൊടുത്തു. ഞങ്ങൾക്ക്, പശു ലഭിക്കുന്നയാളുടെ സ്വഭാവം, അർഹത, നോക്കാനുള്ള കഴിവ് ബോധ്യപ്പെട്ടാൽ മാത്രമേ പശുക്കളെ കൊടുക്കൂ. ഞങ്ങളുടെ മക്കളാണിവർ, കുട്ടികളാണിവർ സ്വന്തം മക്കൾക്ക് വരനെ കണ്ടെത്തുന്നതു പോലെ അത്രയും ശ്രദ്ധ ഇക്കാര്യത്തിലുമുണ്ട്. അതിനാൽ ഞങ്ങൾക്ക് എത്തിച്ചേരാനും ശ്രദ്ധിക്കാനും കഴിയുന്ന സ്ഥലത്തിനാണു മുൻഗണന. ആരും തെറ്റിദ്ധരിക്കില്ലെന്നു വിശ്വസിക്കുന്നു. നിറഞ്ഞ നന്ദിയോടെ,
@abinshah9090
@abinshah9090 Жыл бұрын
Number
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
❤❤
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@aneesh1547
@aneesh1547 Жыл бұрын
ഒരു പുങ്കന്നൂർ കിടാവിനെ തരാമോ
@Nilasaraswathy
@Nilasaraswathy 3 ай бұрын
ഞാനും സംശയിച്ചു ഇറച്ചി മോഹികളായ അസുരന്മാർ വളർത്താൻ എന്നും പറഞ്ഞ് കൈകൾ ആക്കിയാലോ എന്ന് പേടിച്ചു
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ഒരു രൂപ പോലും വേണ്ട പശുവിനെ വാങ്ങാൻ എന്ന് വീഡിയോ കാണും മുൻപ് ഇത്‌ വായിച്ച് ഞാൻ കരുതി ഇത് പശുവിനെ കൊടുക്കുന്നവർക്ക് അബദ്ധം പറ്റുമല്ലോന്ന് കരുതി.വളരെ നന്നായി സർ പശുവിനെ കൊടുക്കുന്ന ആളുമായി ഇങ്ങനെ ഒരു ഉടമ്പടി വെയ്ക്കുന്നത്. വീടും തൊഴുത്തും ഒരുപോലെ വൃത്തിയാക്കി ഇടുന്ന വെച്ചൂർ, കാസറഗോഡ് പശുക്കളെ നന്നായി വളർത്തുന്ന ഒരുകുടുംബത്തിന് ഇത് പങ്കിടുകയും ചെയ്തു.അർഹതപ്പെട്ടവർക്ക് കൊടുക്കും എന്ന സന്തോഷത്തോടെ 🙏🏻
@suseeladevitk6893
@suseeladevitk6893 Жыл бұрын
I have thozhuthu and place live for cow . Now want a cow. We have also temple. Her cow dung and urine are necessary
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@user-pk3lv8rc3g
@user-pk3lv8rc3g Жыл бұрын
ഇങ്ങനെയുള്ള തലമുറകൾ ധാരാളം ഉണ്ടാവട്ടെ കൃഷ്ണ. അനുഗ്രഹിക്കട്ടെ ഭഗവാൻ
@nandakumara.c8261
@nandakumara.c8261 Жыл бұрын
വളരെ വളരെ സന്തോഷം സുഹൃത്തേ. നിങ്ങൾ സാക്ഷാൽ നാരായണൻ തന്നെ, ജന്മ സുഹൃതം. ഈശ്വരോ രക്ഷതു!🙏🙏🙏🙏🙏🙏
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@sajisoman2126
@sajisoman2126 Жыл бұрын
വളരെ നല്ലകാര്യമാണ് താങ്കൾ ചെയുന്നത് കൃഷ്ണന്റെ അനുഗ്രഹമുറ്റകട്ടെ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@rajagopalnair7897
@rajagopalnair7897 Жыл бұрын
നാരായണേട്ടനും. ചേച്ചിക്കും എന്റെ നമസ്കാരം. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കട്ടെ.
@AnilKumar-jt2zm
@AnilKumar-jt2zm Жыл бұрын
മൃഗങ്ങളെ സ്നേഹിക്കുന്നവർ ഈശ്വരൻ പ്രിയപ്പെട്ടവർ ആയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandhyasatheesh1012
@sandhyasatheesh1012 Жыл бұрын
ഞാനും 50 പശുക്കളെ വളർത്തിയ ആൾ ആണ്. ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@muraleedharannair4470
@muraleedharannair4470 Жыл бұрын
നല്ല കാര്യം. ഞാൻ വളരെയധികം കാലം 25 ഓളം പശുക്കളെ വളർത്തി 150 ഓളം വീടുകളിൽ ദൈനന്തിനം പാൽ കൊടുത്തു ഉപജീവനം കഴിച്ചിരുന്ന ഒരു കർഷകനാണ്. ഗവൺമെന്റിന്റെയും ഉദ്യോഗസ്ഥ വ്യന്ദത്തിന്റെയും ..... തെറ്റായ നയങ്ങൾ മുലം തകർന്ന കൃഷിക്കാരനാണ്. പശുവളർത്തൽ മേഖലയിലെ പാവങ്ങൾക്ക് ഇങ്ങനെ ഒരു സഹായം നൽകുന്നതിൽ നന്ദി : എന്റെ വീട് കോട്ടയം ആയതിനാൽ നേരിൽ എത്തുക ബുദ്ധിമുട്ടാണ്.
@fathima1997
@fathima1997 5 ай бұрын
എങ്ങനയാ തകർന്നത്
@Venugopalkc2273
@Venugopalkc2273 Жыл бұрын
കൃഷ്ണ ഗോവിന്ദ നാരായണാ രാവിലെ തന്നെ വളരെ അധികം സന്തോഷം തോന്നിയ ഒരു വിഡിയോ കണ്ടു .... രണ്ട് പേരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@raghavank.p9315
@raghavank.p9315 Жыл бұрын
നാരായണേട്ടനും ശ്രീമതിക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🙏🙏
@rajipc-vg7vo
@rajipc-vg7vo Жыл бұрын
നന്മയുള്ള അച്ഛനും അമ്മക്കും നല്ലതുവരട്ടെ....ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jaisripallikkal6307
@jaisripallikkal6307 Жыл бұрын
ഈ നല്ല മനോഭാവത്തിന് ബിഗ് സല്യൂട്ട് 👍😍❤️❤️
@stylakd9440
@stylakd9440 Жыл бұрын
നാരായണേട്ടാ ഒത്തിരി സന്തോഷം!!എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് പശുനെ വളർത്തുന്നത്,, പക്ഷെ സ്ഥലമില്ല. എന്നാലും ഏതെങ്കിലും കാലത്തു സ്വപ്നം സ്ക്ഷാൽക്കരിക്കും എന്ന് കരുതുന്നു
@noushadmohammedunni981
@noushadmohammedunni981 Жыл бұрын
ചേട്ടനെയും ചേച്ചിയെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@talentUAE
@talentUAE Жыл бұрын
ഇങ്ങനെ ചിന്തിക്കാനും ജീവിക്കാനും കഴിയുന്നത് പുണ്യം, സുകൃതം ❤😊
@vimalasurendran7046
@vimalasurendran7046 Жыл бұрын
❤❤❤❤ എൻ്റെ വീട്ടിൽ പണ്ട് പശുക്കൾ ഉണ്ടായിരുന്നു.. ഒരു 24 വർഷം മുൻപ് വരെ.. പിന്നീട് അമ്മക്ക് വയ്യാതെ വന്നപ്പോ കൊടുത്തു എല്ലാവരെയും.,പശുക്കൾ ഐശ്വര്യം ആണ് വീടിന്❤
@vimalasurendran7046
@vimalasurendran7046 Жыл бұрын
ഒത്തിരി ആഗ്രഹം ഉണ്ട് നാരായണേട്ടൻ്റെ മക്കളെ കാണാൻ.. ഒരു ദിവസം വരുന്നുണ്ട്❤❤
@rajanvarghese7678
@rajanvarghese7678 Жыл бұрын
Pandu veetil pasukkal undayirunnu nadan pasukkale valarthiyirunnu palu kuravayirunnu 208 thudam pal kittumayirunnu athu ayalkarku vilkumayirunnu athu oru jivithamargamayirunnu
@rvr447
@rvr447 8 ай бұрын
നാരായണേട്ടനും, ടീച്ചർക്കും ദൈവിക മഹാശക്തി എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ ❤️🌹🙏
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Жыл бұрын
അമ്മേ അച്ഛാ നമസ്തേ 🥰🥰🙏🏻🙏🏻🙏🏻ഭഗവാൻ അനുഗ്രഹിക്കട്ടെ രണ്ടാളെയും 🙏🏻🙏🏻🙏🏻🙏🏻
@geethavn1116
@geethavn1116 Жыл бұрын
🙏🙏🙏നാരയാണേട്ടനും ടീച്ചർ ക്കും നമസ്ക്കാരം. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@vineeshp7934
@vineeshp7934 Жыл бұрын
❤️❤️❤️❤️❤️🙏🙏. നാരായണേട്ടാ നിങ്ങളെ പോലുള്ള നന്മനിറഞ്ഞവരെ കാണാനാവുക എന്നതുമൊരു പുണ്യമാണ്
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
നാരായണ ഏട്ടൻ ചേച്ചി 🙏👍കണ്ടു കേട്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല 👏👌ഒരു ദിവസം അവിടെ വന്നു എല്ലാവരെയും കാണാൻ വല്ലാത്ത മോഹം തോന്നുന്നു 👌👏🙏
@kunjikannanmn2030
@kunjikannanmn2030 Жыл бұрын
അഭിനന്ദനങ്ങൾ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@sindhug8201
@sindhug8201 Жыл бұрын
നാരായണേട്ടനും കുടുബവും നല്ല ഭാഗ്യമുള്ളവരാണ് ഗോക്കളെ ദൈവ തുല്യമായും പ്രകൃതി സംരക്ഷണ സന്ദേശവുമായി ഈ ഭൂമിയിൽ ജീവിക്കുന്ന ഇവർ തീർത്തും നല്ല മാതൃകയാണ്🙏🙏🙏🌹🌹🌹 നമിയ്ക്കുന്നു
@sureshsuresht9257
@sureshsuresht9257 10 ай бұрын
നാരായണേട്ട എനിക്ക് ഒരു പശുകുട്ടിയെ വേണം 🙏🙏🙏☘️☘️☘️നന്മനിറഞ്ഞ ജീവിതമിനിയും ആയുരാരോഗ്യത്തോടെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏☘️☘️☘️☘️
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Жыл бұрын
Great service. Congratulations and all the blessings. I am very much pleased to know the great service. God bless you all.
@shajahanshahansha9851
@shajahanshahansha9851 11 ай бұрын
അമ്മയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@shyju719
@shyju719 Жыл бұрын
ഇവരുടെ ജീവിതം എത്ര സുന്ദരമാണ്. രണ്ടുപേരും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് 👍🙏🙏🙏
@pgvpanicker3647
@pgvpanicker3647 Жыл бұрын
കത്തിക്ക് ഇരയാക്കാതെ ഗോക്കളെ സംരക്ഷിക്കുന്ന നാരായണേട്ടനും ചേച്ചിക്കും ദീർഖായുസും ആയുരാരോഗ്യ സൗഖ്യവും ജെഗദീശ്വരൻ തരട്ടെ. 🙏🏻🙏🏻🙏🏻
@rajeevomkar354
@rajeevomkar354 Жыл бұрын
എന്റെ ചെറുപ്പകാലത്ത് എന്റെ വീട്ടിൽ ഒത്തിരി നാടൻ പശുക്കൾ ഉണ്ടായിരുന്നു പിന്നീട് തല പരിമിതികളും കാരണവും എല്ലാം നഷ്ടപ്പെട്ടു എന്നാൽ ഞാൻ വലുതായതിനു ശേഷം എന്റെ വീട്ടിൽ ഞാൻ നാടൻ പശുക്കളെ വളർത്തുന്നുണ്ട്
@Minnu34469
@Minnu34469 3 ай бұрын
നിങ്ങൾ അവസാനമായി പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ വളരെയധികം വേദനയുണ്ടാക്കി ശരിയാണ് അമ്മയെ നോക്കാത്ത അവർക്ക് വേറെ ഒന്നിനെയും സ്നേഹിക്കാൻ കഴിയുകയില്ല❤❤❤❤❤
@gmine7837
@gmine7837 6 ай бұрын
നമസ്തേ നാരായാണേട്ടൻ എന്റെ സ്വപ്നം പ്രാവർത്തികമാക്കി കാണിച്ചു തന്നു ഒരുപാട് നന്ദി അതിലേറെ സന്തോഷം നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെനിക്ക് ഭഗവാൻ അത് സാധ്യമാക്കി തരുമെന്ന വിശ്വാസവും എനിക്കുണ്ട്
@almadeena7529
@almadeena7529 Жыл бұрын
വംശനാശം നേരിടുന്ന ജീവ സ്നേഹം ഉള്ള ഒരാൾ,താങ്ക്സ്;ഇതെല്ലാം കേട്ടപ്പോ ഒന്നിനെ വളർത്തിക്കളയാം എന്നൊരു ആഗ്രഹം🙏🫡
@GOD156
@GOD156 Жыл бұрын
വളർത്തി കളയാം എന്ന് പറയരുത് വളർത്താം
@almadeena7529
@almadeena7529 Жыл бұрын
അതൊരു മലയാളം പ്രയോഗം ല്ലേ ബ്രോ🙄
@shinevideos5976
@shinevideos5976 Жыл бұрын
സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ അത്രേം സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ❤️❤️❤️
@PadminiEt-sz8tx
@PadminiEt-sz8tx 9 ай бұрын
എന്നെ കല്യാണം കഴിച്ചു കൊണ്ടു വരുന്ന തിന് മുൻപേ എന്റെ ഭർത്താവിന് പശു വളർ ത്തി യിരുന്നു എനിക്കും പശുവിനെ ഇഷ്ടം മായി രുന്നു ഏതാണ്ട് എട്ടു ഒമ്പത് വർഷം പശുവിനെ വളർത്തി എല്ലാവർക്കും നല്ല പാലു നൽകി യിരുന്നു പിന്നെ കുറേ നഷ്ട്ടം വന്നു പശു ചാട പെറ്റു അങ്ങനെ പല നഷ്ടം ങ്ങളും പിന്നെ കൊണ്ട്നടക്കാൻ ഞങ്ങൾ ക്കും വയ്യാതായി പിന്നെ വിറ്റു ഇപ്പോൾ പറമ്പിൽ പുല്ലു കാണുമ്പോൾ കൊതിയാണ് പുല്ലു പറിക്കാനും ഇഷ്ടം മാണ് പശു മനുഷ്യ നേക്കാൾ നന്ദി യും സുനേഹവും ഉള്ള ജിവി യാണ് നിങ്ങൾ ക്കു നല്ല തു വരട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@manikandankk9509
@manikandankk9509 Жыл бұрын
ഇങ്ങനെയുള്ള മനുഷ്യത്വമുള്ള മനുഷ്യർ ഈ ഭൂമിയിൽ ഉള്ള കാരണമാണ് നമ്മളൊക്കെ ജീവിച്ചു പോകുന്നത് ഈ ഭൂമിയുടെ നിലനിൽപ്പും ഇതൊക്കെ തന്നെയാണ് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@josaephmathew9917
@josaephmathew9917 Жыл бұрын
നാരാണേട്ടനേയും ചേച്ചിയേയും ദൈവം അനുഗ്രഹിക്കട്ടെ!
@crrajeevvenmoney1910
@crrajeevvenmoney1910 Жыл бұрын
ഞങ്ങളുടെ വീട്ടിലും എന്റെ അപ്പുപ്പന്റെ കാലം മുതൽ ഉളള പശുക്കളുടെ കുടുംബത്തിന്റെ അവസാന തലമുറയെ വരെ ഞങ്ങൾ നോക്കി പോരുന്നു.2 ഗോമാതാവും 2 കിടാവും ഇന്നും ഉണ്ട്... നാരായണേട്ടന്റെ ഈ concept തന്നെയാണ് ഗോ ക്ഷേത്രത്തിന്റെ വിജയവും...വാക്കുകളേക്കാൾ പ്രവൃത്തിയാണ് നമുക്ക് അവിടെ കാണാൻ കഴിഞ്ഞത്.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@mehbinmpm8366
@mehbinmpm8366 Жыл бұрын
തീർച്ചയായും. താങ്കൾ പറഞ്ഞത് 100 ശതമാനം ശരി. കൃഷിയിലൂടെ ജീവിതം സമ്പുഷ്ടമാകുന്ന ചേട്ടനും ചേച്ചിക്കും അഭിനന്ദനങൾ.
@HakeemHakeem-gw8jz
@HakeemHakeem-gw8jz 7 ай бұрын
പശുഫാം അടിപൊളി ഇവറ്റകളെ പരിപാലിക്കുന്ന താങ്കൾ രണ്ടും പേരും അതിലേരെ അടിപൊളി പശുക്കൾ നല്ല നിലയിൽ സംരക്ഷിക്കുന്ന താങ്കൾക്ക് അർഹിച അംഗീകാരം ഉണ്ട്. അച്ചനമ്മമാരെ നോക്കി നടത്താൻ കഴിയാത്തവർക്ക് പശുക്കളെ ധാനം കൊടുക്കരുത് താങ്കളുടെ ആ തീരുമാനത്തിന്ന് നന്ദി:
@SREEREKHA-qk4ow
@SREEREKHA-qk4ow Жыл бұрын
ഹായ് നാരായണേട്ടനും തങ്കമണി ചേച്ചിക്കും നമസ്കാരം അമ്മുവിന്റെ വീട് സൂപ്പർ പിന്നെ അമ്മയും കുഞ്ഞും സൂപ്പർ താങ്ക്സ്
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@Devnandadas
@Devnandadas Жыл бұрын
പുണ്യജന്മങ്ങൾ ....നാരായന്നേട്ടനും ഭാര്യയും....എല്ലാ വിധ ആശംസകളും
@sarakutty5836
@sarakutty5836 Жыл бұрын
Narayan Chetan,and chechy,God Bless u ❤
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@unnikrishnanwarrier6242
@unnikrishnanwarrier6242 Жыл бұрын
വീഡിയോ മുഴുവനും കണ്ടു. വളരേ സന്തോഷം തോന്നി. കാരണം എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിൽ 10ൽ കൂടുതൽ പശുക്കളുണ്ടായിരുന്നു. അങ്ങയുടെ രീതി വളരേ ഇഷ്ടമായി. സ്വാർഥതയില്ലാത്ത സേവനം. ഞാൻ ബോംബെയിലാണ്. നാട്ടിൽ വരുന്പോൾ വരാം. ഹരേ കൃഷ്ണാ…
@chandramathykallupalathing413
@chandramathykallupalathing413 11 ай бұрын
രണ്ട് പേര്‍ക്കും ദീര്‍ഘായുസ്സും, ആരോഗ്യവും ഉണ്ടാകാന്‍ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@midhunkk170
@midhunkk170 Жыл бұрын
നമസ്കാരം 🙏 ഒരു പാട്‌ സന്തോഷം ❤🌹
@vinodkumarb2318
@vinodkumarb2318 Жыл бұрын
Thangal oru valiya maha manaskan thanne. Salute you.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@AbhiramyRaman
@AbhiramyRaman 6 ай бұрын
ഇത്രയും കെട്ടേക്കൊണ്ട് ഇരിക്കാൻ oru madeppum തോന്നിയില്ല നിങ്ങൾ രണ്ട് പേരും നല്ല ആരോഗ്യത്തോടെ dherga കാലം ജീവിക്കാൻ sarvesaranode പ്രാർത്ഥിക്കുന്നു
@jyothilakshmi6308
@jyothilakshmi6308 Жыл бұрын
അമ്മയ്ക്ക് അച്ഛനും നിങ്ങളുടെ നല്ല മനസ്സിനെയും നമിക്കുന്നു. നിങ്ങൾ ഭൂമിയിൽ ചെയ്യുന്നതിന് ഭഗവാൻ നിങ്ങളെ സ്വർഗ്ഗത്തിലെത്തിക്കട്ടെ . മനുഷ്യനെ കഷ്ണങ്ങളാക്കുന്ന കാലമാണ്. അതുകൊണ്ട് ഇവർ തരുന്ന പശുക്കളെ സംരക്ഷിക്കാൻ പറ്റുന്നവർ ആവട്ടെ ഇതിനെ കൊണ്ടുപോവുന്ന വർ.👋
@user-eq9lt9uu1y
@user-eq9lt9uu1y Жыл бұрын
A very noble proffession. Hats off gentleman. Modiji ought to notice your earnest efforts and help. Since you are offering freely, certainly he will do something. 🙏🙏🙏🙏🙏❤❤❤❤
@thahzeerfarooque4295
@thahzeerfarooque4295 Жыл бұрын
😂
@podachanakame
@podachanakame Жыл бұрын
🤣🤣🤣🤌🤌🤌
@SriHari-vj1qg
@SriHari-vj1qg Жыл бұрын
നാരായണേ ട്ടന് നമ്സ് കാരം 🙏🙏🙏🙏🙏🙏
@JishnuGnair1998
@JishnuGnair1998 6 ай бұрын
Kozhikode , koyilandy കോഴിക്കോട്, കൊയിലാണ്ടി ഒരു പശുവിനെ ഇതേപോലെ വളർത്താൻ കൊടുക്കാനുണ്ട്. പശു 5 മാസം ചെനയുണ്ട്. ഒരു വയസ്സ് ആയ ഒരു പശുകുട്ടിയും കൂടെ ഉണ്ട്.
@krishnaiyere.v.2285
@krishnaiyere.v.2285 Жыл бұрын
നമസ്ക്കാരം, പറഞ്ഞറിയിക്കാൻ സാധിക്കാത്തത്ര സന്തോഷം!! അങ്ങ് എനിക്കും പ്രചോദനം. തീർ്ചയായിട്ടും എനിക്ക് അങ്ങയെ കണണമെന്നുണ്ട്.
@radhikasunil9280
@radhikasunil9280 Жыл бұрын
യാഥാർത്ഥ ഹിന്ദു... യാഥാർത്ഥ പ്രകൃതി സ്നേഹി
@ramachandrancpza9437
@ramachandrancpza9437 Жыл бұрын
നല്ല ആശയങ്ങളും പ്രവർത്തികളും എല്ലാ മനുഷരും ഇത്തരം ചിന്താഗതിക്കാരായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇവിടെ ധർമ്മം പുനസ്ഥാപിക്കുമായിരുന്നു
@widecreation6058
@widecreation6058 4 ай бұрын
നന്ദി കാണിക്കുന്ന സ്നേഹവും നല്ലപോലെ ഉള്ള ഒരേ ഒരു ജീവി പശു
@bissyshajan3561
@bissyshajan3561 3 ай бұрын
ബിഗ്ഗ് സല്യൂട്ട് അച്ഛൻ അമ്മ 😍❤️🥰സമൂഹത്തിനു നല്ലൊരു മാതൃക 👌👌മായം കലർന്ന ലോകത്തു മായം ഇല്ലാത്ത കുഞ്ഞ് സ്വർഗ്ഗവും കണ്ട് 😍❤️
@lekshmibalan6323
@lekshmibalan6323 8 ай бұрын
ഈ അമ്മയ്ക്കും, അച്ഛനും പ്രണാമം, നമസ്കാരം
@rkentertainment65
@rkentertainment65 Жыл бұрын
Good. Sir talking words is strong and powerful......
@lekhamol2222
@lekhamol2222 Жыл бұрын
വളരെ ഇഷ്ടം ആണ് കൃഷി ചെയ്യാനും ഇതുപോലെ പശു ആട് എന്നിവയെ വളർത്താനും പക്ഷെ ഭഗവാൻ ഒരു തുണ്ട് ഭൂമി ഞങ്ങൾക്ക് തന്നില്ല 22 വർഷം ആയി വാടകക്ക് ആണ് 🙏നിങ്ങളുടെ ഈ ജീവിതം വളരെ സന്തോഷം തന്നെ ആണ് 🙏🙏
@SathyMb-nd4cn
@SathyMb-nd4cn 6 ай бұрын
ഇത് കേട്ട് എനിക്ക് വളരെ സന്തോഷം തോന്നി വളർത്താൻ മോഹമുണ്ട് ഒരു പശുവിനെ തരുമോ എനിക്ക് വളർത്താൻ തിരുമേനി 😊❤❤
@rajandaniel1532
@rajandaniel1532 Жыл бұрын
Now a days it is impossible to see such persons who devote much time to cows and their breeds your enthusiasm towards this kind of things to be appreciated
@BalaKrishnan-ns6bs
@BalaKrishnan-ns6bs Жыл бұрын
പാലക്കാട്ട്കാർ പൊതുവേ നല്ല മനുഷ്യർ ആണ്
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@user-yl5ji6jd3f
@user-yl5ji6jd3f Жыл бұрын
നാരായനേട്ടൻ നീണാൾ വാഴട്ടെ 🙏🙏🙏
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@mahadevanv8268
@mahadevanv8268 Жыл бұрын
നാരായണൻ ചേട്ടനും തങ്കമണി ടീച്ചർക്കും എൻ്റെ കുടുംബത്തിൻ്റെ അനേക നമസ്ക്കാരം. താങ്കൾക്ക് കിട്ടിയ അവസരം തന്നെ ദൈവത്തിൻ്റെ അവാർഡ് ആണ്. എല്ലാ ക്ഷേമവും ഐശ്വര്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@jaineythomas4917
@jaineythomas4917 Жыл бұрын
നാരായണേട്ടനും കുടംബത്തിനും അഭിനന്ദന ങ്ങൾ ദൈവം ദീർഘായുസ് തരട്ടെ.
@nizamKT18
@nizamKT18 10 ай бұрын
നല്ല രണ്ട് മനുഷ്യർ ❤❤❤
@mallikasreelakam5508
@mallikasreelakam5508 Жыл бұрын
നാരണട്ടനെ ദൈവം അനുഗ്രഹിക്കും എന്റെ അമ്മ വളത്തിയിരുന്നു ഇപ്പോൾ ഇല്ലാ ഇഷ്ട്ടമാ പശുക്കളെ
@SameeshaRukku-os3sf
@SameeshaRukku-os3sf 11 ай бұрын
ചേട്ടൻ, ചേച്ചിക്കും ആയിരനന്മകൾ നേരുന്നു. എനിക്കും പശുക്കളെ വളർത്തുന്നത്. ഇഷ്ടമാണ് പക്ഷേ പശുവിനെ വാങ്ങിക്കുവാൻ ഇതേ വരെ സാധിച്ചില്ല. ആടുകൾ ഉണ്ടു. അതിന്റെ സ്നേഹംഎന്റെ ആടിനെ സ്നേഹിക്കുന്നത് പോലെയാണ് ചേട പശുക്കളെ സ്നേഹിക്കന്നത്❤❤❤❤❤❤
@subhalaxmis3559
@subhalaxmis3559 Жыл бұрын
Namaskaram chetta . I love these gomathas
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 Жыл бұрын
ഇങ്ങനെയുള്ള അമ്മയുണ്ടെങ്കിൽ ജീവിതം സഫലം നീങ്ങൾ നന്നായിവരും
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 Жыл бұрын
ഫോൺ നമ്പർ കിട്ടിയാൽ വരാമായിരുന്നു 🙏
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 12 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 885 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН