ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഈ video അയച്ചു കൊടുക്കുക | Send this video to your Christian friends

  Рет қаралды 95,773

Sabi inspires

Sabi inspires

9 ай бұрын

പലസ്തീനിൽ ക്രിസ്ത്യാനികൾ ഉണ്ടോന് ചോദിച്ച ആൾക്ക് പോയാളുടെ ചുട്ട മറുപടി |have Christians in palastine❓
sabi inspires is an initiative to explain must know things in simple Malayalam. Because, sometimes, what we need is a simple explanation.
The Israeli-Palestinian conflict is one of the world's most enduring conflicts, beginning in the mid-20th century.[7] Various attempts have been made to resolve the conflict as part of the Israeli-Palestinian peace process, alongside other efforts to resolve the broader Arab-Israeli conflict.[8][9][10][11] Public declarations of claims to a Jewish homeland in Palestine, including the First Zionist Congress of 1897 and the Balfour Declaration of 1917, created early tensions in the region after waves of Jewish immigration. Following World War I, the Mandate for Palestine included a binding obligation for the "establishment in Palestine of a national home for the Jewish people". Tensions grew into open sectarian conflict between Jews and Arabs.[12][13] The 1947 United Nations Partition Plan for Palestine was never implemented and provoked the 1947-1949 Palestine War. The current Israeli-Palestinian status quo began following Israeli military occupation of the West Bank and Gaza in the 1967 Six-Day War, known as the Palestinian territories.
#Christianinpalastine #muslimchristian #israelpalastine #history #Israel #palastine #war #alaqsa #masjidalaqsha #jerusalem #sabiinspires #malayalam #news #islamichistory #malayalamnews #baithulmuqaddas #qudus #israelpalastine #israelpalastinewar
Israel Palestine Conflict | Israel Palestine Issue Malayalam | Al Aqsa | Jerusalem |
#israelpalestineconflict #israelpalestineissue #alaqsa

Пікірлер: 633
@Sabiinspires
@Sabiinspires 8 ай бұрын
📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y
@zainu7801
@zainu7801 9 ай бұрын
മാഷാ അല്ലാഹ് ബ്രദർ നിങ്ങൾ എന്ത് സിമ്പിൾ ആയി മത സൗഹാർദ്ദത പറഞ്ഞു മനസ്സിൽ ആക്കി.. പലസ്തീനിൽ ഉള്ള എല്ലാ മതസ്ഥരെയും കാക്കണേ റബ്ബേ. 🤲🏻🤲🏻
@aseenabeevio.m5109
@aseenabeevio.m5109 9 ай бұрын
Aameen
@abinscaria9141
@abinscaria9141 9 ай бұрын
വർഗീയത പറയുന്നതിനെ , മത സൗഹാർദം എന്ന് പറയാൻ പറ്റുമോ ?
@ADNANPK6262
@ADNANPK6262 9 ай бұрын
​@@abinscaria9141vargeeyedha kanditt kannpothugeyaano ningl?vedeo nokk.christiansine kaanumbol kaarithuppunha neriketta joodhanmaare.muslims orikkelm anganeyaavilla
@fathimafiza2007
@fathimafiza2007 9 ай бұрын
Ameeeennn🤲🏻
@user-fm2li2fq1t
@user-fm2li2fq1t 9 ай бұрын
@@abinscaria9141 അത് താങ്കളല്ലേ സഹോദരാ
@ashfaqappaku319
@ashfaqappaku319 9 ай бұрын
😢❤പടച്ച റബ്ബേ പലസ്തീൻ ജനതയെ നീ സഹായിക്കണേ രക്ഷപ്പെടുത്തണെ അള്ളാ ഒരു വഴി തുറന്നു കൊടുക്കണേ അള്ളാ❤️🖤🤍💚🇵🇸
@misbainsha7211
@misbainsha7211 9 ай бұрын
ആമീൻ 🥺
@febinafabina4465
@febinafabina4465 9 ай бұрын
ആമീൻ
@ridarushda1792
@ridarushda1792 9 ай бұрын
ameen
@fousiyasaleem1364
@fousiyasaleem1364 9 ай бұрын
ആമീൻ
@rahmathyahiya9657
@rahmathyahiya9657 9 ай бұрын
Aameen
@muhammedsufyaan8454
@muhammedsufyaan8454 9 ай бұрын
ഒരു യഥാർത്ഥ വിശ്വാസി മറ്റു മതങ്ങളെ കളിയാക്കില്ല... ഇവിടെ ഇസ്ലാം മതത്തിനെതിരെ കളിയാക്കുന്നവർ ധാരാളം ഉണ്ട്.. എത്ര വേണേലും കളിയാക്കിക്കോ ഇകഴ്തിക്കോ... അത് ഒരു ഉറച്ച വിശ്വാസിക്ക് അവന്റെ വിശ്വാസം കൂട്ടുകയെ ഉള്ളൂ... ക്ഷമിക്കുക സഹോദരങ്ങളെ... സത്യം വിജയിക്കും... Hasbunallah 🤲
@kishanc9636
@kishanc9636 9 ай бұрын
ഇവിടെ ഞങ്ങൾ അല്ല ആദ്യം നിങ്ങളെ കളിയാക്കി തുടങ്ങിയത്, നിങ്ങളുടെ തന്നെ പണ്ഡിതന്മാരായ zakir നായ്ക്, mm akbar, മുജാഹിദ് ബാലുശ്ശേരി. ഇവർക്കാണ് മറ്റു മതങ്ങളെ ഇകഴ്ത്തി മതം മാറ്റ കച്ചവടം നടത്താൻ ശ്രമിച്ചത്, ഇപ്പോൾ internet എല്ലാർക്കും ലഭ്യമായത് അന്ന് തുടങ്ങി വച്ചതിനെല്ലാം ഇന്ന് മറുപടികൾ വരാൻ തുടങ്ങി ഈ വിഡിയോയിൽ തന്നെ ഇവൻ എത്രത്തോളം ജൂതന്മാരെ മോശമാക്കാൻ നോക്കുന്നുണ്ട് അതൊക്കെ തന്നെ
@shuhaibbemavalappil4245
@shuhaibbemavalappil4245 9 ай бұрын
വിവരണം ലളിതം - അർഥം സുവ്യക്തം ❤
@shahfashahmap8091
@shahfashahmap8091 9 ай бұрын
എന്റെ സഹോദരൻ എന്ന നിലയിൽഞാൻ പറയുന്നു. ഒരുപാട് സംശയങ്ങൾ ഈ അനിയൻ തീർത്തു തന്നു. മാഷാ അല്ലാഹ് ❤️. ഇതിനെ കുറിച് ഒരു ഡീറ്റെയിൽസ് വീഡിയോ ചെയ്യണേ. ഇനിയും ഒരുപാട് സംശയങ്ങൾ ഉണ്ട്. അനിയന്റെ വീഡിയോ എപ്പോഴും കാണാറുണ്ട്. ഒരുപാട് അറിവുകൾ ലഭിക്കാറുണ്ട്. അൽഹംദുലില്ലാഹ്
@Sabiinspires
@Sabiinspires 9 ай бұрын
നിങ്ങൾക്കുള്ള സംശയങ്ങൾ കമന്റ്‌ ചെയ്യൂ, സമയം കിട്ടുമ്പോൾ detail ആയി video ചെയ്യാം
@homax8203
@homax8203 9 ай бұрын
ഇസ്ലാമിന്റെ കാര്യം എന്നത് ആദ്യം കേട്ട ഞാൻ പറയാം.കണ്ട നീ മിണ്ടതിരി എന്നു പറയും പോലെ ആണ്.ad 600 നു മുൻപ് എങ്ങും തന്നെ അള്ളാഹു എന്നൊരു ദൈവം യാഹുദന്റെയോ ക്രിസ്ത്യാനിയുടെയോ ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല.അതേ സമയം യെഹൂദൻ അവന്റെ ചരിത്ര തെളിവുകൾ ധാരാളം ഇസ്രായേലിൽ തന്നെ ഉണ്ട് താനും
@althafhussain8963
@althafhussain8963 9 ай бұрын
@@homax8203 Ninte hrig vedathil vare und Prapancha srishtavaya allahu vine kurichu poyi padikkedaa first ennit choriyan vaaa Poyi padikk ninte mathamenkilum
@rolexgaming9549
@rolexgaming9549 9 ай бұрын
​@@sea-be6ft5000 varsham munb kahba und 7000 varhsam munb masjid al aqsa und pinne engane Ad 600 il aan islamil daivam undaayth നിങ്ങൾ ഒന്നും അറിയാതെ ആണ് പറയുന്നത്
@sanuk5324
@sanuk5324 9 ай бұрын
ഈജിപ്തിൽ ജീവിക്കുന്ന കോപ്റ്റിക് ക്രിസ്ത്യൻസിനെയും മുസ്ലിംസിനെയും കുറിച്ചുള്ള വീഡിയോ
@rolexgaming9549
@rolexgaming9549 9 ай бұрын
​kahba ഉണ്ടാക്കിയത് ഇബ്രാഹിം നബി ആണ് അത് 5000 വർഷം മുൻപ്
@mtrmtr9583
@mtrmtr9583 9 ай бұрын
സത്യംവിജയിക്കുകതന്നെചെയ്യും. 👍👍👍
@ashfaqappaku319
@ashfaqappaku319 9 ай бұрын
🇵🇸മരിച്ചവർക്ക് ശഹീദിന്റെ കൂലി കൊടുക്കണം അള്ളാ🇵🇸
@myidea5354
@myidea5354 9 ай бұрын
ആമീൻ
@wearefriends8097
@wearefriends8097 9 ай бұрын
ആമീൻ
@nadirnadeer8947
@nadirnadeer8947 9 ай бұрын
Ameen
@yaayusvlog4856
@yaayusvlog4856 9 ай бұрын
Avar shadeed aan,. Samshayam illa, allahnte margathil yudham cheyyunnavaraan avar❤❤❤❤we always stand with palastheen
@shemeerasidhiq5887
@shemeerasidhiq5887 9 ай бұрын
ആമീൻ
@ashfaqappaku319
@ashfaqappaku319 9 ай бұрын
ഫലസ്തീൻ ജനങ്ങളെ രക്ഷിക്കണേ അള്ളാ❤️🖤🤍💚
@gamingwithnizwan7060
@gamingwithnizwan7060 9 ай бұрын
Aameen ya rabbal Aalameen
@rolexgaming9549
@rolexgaming9549 9 ай бұрын
​@@sea-be6ftവഴിയേ മനസ്സിലാവും
@ADNANPK6262
@ADNANPK6262 9 ай бұрын
​@@rolexgaming9549👍👌😍
@truepeoplelowfollowers6455
@truepeoplelowfollowers6455 9 ай бұрын
🇮🇳🇮🇳🇮🇳❤️🇮🇱🇮🇱🇮🇱🇮🇱
@mohamedanwar7267
@mohamedanwar7267 9 ай бұрын
Aameeen ❤
@dedsecanimation9493
@dedsecanimation9493 9 ай бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി "ശ്രീ നാരായണഗുരു "
@mhdmajid
@mhdmajid 9 ай бұрын
orikalum yojikan kayiyatha theory.😂
@dedsecanimation9493
@dedsecanimation9493 9 ай бұрын
@@mhdmajid Matha vargeeyatha.Kashtam
@fousi5382
@fousi5382 9 ай бұрын
We always stand with palastine ❤
@jeenp1655
@jeenp1655 9 ай бұрын
Every christains must watch this video
@vavachi_vlog8696
@vavachi_vlog8696 9 ай бұрын
അറിയാത്ത ഒരുപാട് കാര്യം പറഞ്ഞു തന്നതിൽ സന്തോഷം
@salishamsss9668
@salishamsss9668 9 ай бұрын
ആരോഗ്യത്തോടെ ഉള്ള ആയുസ്സ് ഉണ്ടാവട്ടെ.. ആമീൻ. ഇത്ര നന്നായിട്ട് പറഞ്ഞു കൊടുത്തിട്ട് മനസ്സികാത്തവരെ എന്തു പറയാൻ 🤦🏻‍♀️🤦🏻‍♀️
@steach4463
@steach4463 9 ай бұрын
മാഷാ അല്ലാഹ് ഇത് പോലുള്ള വാർത്ത ഇനിയും പ്രതീക്ഷിക്കുന്നു ചരിത്രം പഠിക്കട്ടെ തെറ്റ് തിരുത്താൻ ശ്രമിക്കുക
@noushikkp5786
@noushikkp5786 9 ай бұрын
നല്ല അറിവുകൾ താങ്കളെ വിനയമുള്ളവനാക്കി ഒരിക്കലും മനസ്സിൽ അഹങ്കാരം വരാതിരിക്കട്ടെ മറ്റുള്ള വ്‌ളോഗർമാരെ പോലെ
@MariyamMariyam-fg6yx
@MariyamMariyam-fg6yx 9 ай бұрын
Aameen
@Sabiinspires
@Sabiinspires 9 ай бұрын
Join My new whatsapp channel 👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y ഇനി മുതൽ നമ്മുടെ latest updates നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും. (ഈ ലിങ്കിൽ click ചെയ്ത് അങ്കമാവുക) whatsapp.com/channel/0029Va8g1t305MUgZmuv2W0Y *You can join our official whatsapp channel*.
@nithinratheesh8090
@nithinratheesh8090 9 ай бұрын
@@updates6382 തഖിയ പറഞ്ഞിട്ടുണ്ട് ഖുറാനിൽ... അത് കൊണ്ട് പ്രശ്നം ഇല്ല 😂
@nafirabikidees6713
@nafirabikidees6713 9 ай бұрын
അൽഹംദുലില്ലാഹ് ഇപ്പഴാണ് കൃസ്ത്യനും ജൂതരും തമ്മിലുള്ള വ്യത്യാസം അറിഞ്ഞത്.
@ummerkhan786
@ummerkhan786 9 ай бұрын
അള്ളാഹ് പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ജൂതന്മാരെ നശിപ്പിണെ റബ്ബേ പൊന്ന് പൂമ്പാറ്റകളെ അബാബീൽ പക്ഷികളാക്കി അബ്റഹത്തിനെ നശിപ്പിച്ചത് പോലെ നിന്റെ തൂഫാൻ അവരിൽ വാർഷിപ്പിക്കണേ അള്ളാഹ് പലസ്റ്റീൻ മക്കൾക്ക് പാതിമടങ് സന്തോഷം നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@jhsj-dc3bc
@jhsj-dc3bc 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jasminsulthana581
@jasminsulthana581 9 ай бұрын
Aameen ya rabbul aameen.
@FathimathuSwaliha-gn4vi
@FathimathuSwaliha-gn4vi 9 ай бұрын
Aameen
@yaseenm2931
@yaseenm2931 9 ай бұрын
🤲🤲🤲
@ansarbeegam8795
@ansarbeegam8795 9 ай бұрын
Ameen yarabbe
@robinchacko9496
@robinchacko9496 9 ай бұрын
GOD BLESS YOU
@razeenamanaf2913
@razeenamanaf2913 9 ай бұрын
Alhamdullillahu....... ഞാനും ഇവിടെ ഉള്ള എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളോട് ചോദിച്ചാ അതെ ചോദ്യം ഞാനും ചോദിച്ചു അപ്പോൾ അവർക്ക് ഉത്തരം ഉണ്ടായില്ല subhanallahu...... എല്ലാം കലങ്ങി തെളിയാൻ വേണ്ടി തന്നെയാണ് ഇതു പോലെ യുള്ള യുദ്ധങ്ങൾ ഉണ്ടാകുന്നതു.... എല്ലാം അല്ലാഹുവിന്റെ തീരുമാനം ആണ്.......... Subhanalla ഈമാനയോട് കൂടി മരിക്കാൻ എല്ലാവർക്കും അള്ളാഹു thoufeeq ചെയ്യുമാറാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 എല്ലാവരും മുസ്ലിം രാഷ്ട്രീയത്തെ കുറ്റം പറയുന്നത് കേട്ടു എല്ലാം അടക്കി ഭരിക്കണം പിടിച്ചടുക്കണം എന്നൊക്കെ ആണെന്ന് എന്നാലും നമ്മുടെ ഇന്ത്യയിൽ ഇത്ര കുടുംബങ്ങൾ ആണ് ഇവിടെ വന്നു cash ഉണ്ടാക്കി nurse മാര്, എല്ലാം ക്രിസ്ത്യൻ സഹോദരങ്ങൾ ഇന്ന് വരെ അവരോടു ആരും ഇവിടെ നിക്കണ്ട നിങ്ങൾ അന്യ മതക്കാര് ആണെന്ന് പറഞ്ഞു മാറ്റി നിർത്തുന്നത് കണ്ടിട്ടില്ല..... അങ്ങ് യൂറോപ്പിലും മറ്റും അവിടെ ജീവിക്കണമെങ്കിൽ നമ്മുടെ സാലറിയുടെ പകുതി അവിടെ കൊടുക്കണം ഇവിടെ gulf രാജ്യങ്ങളിൽ അത് എന്തെങ്കിലും നിയമങ്ങൾ ഉണ്ടൊ ആലോചികൂ.........😊😊😊😊
@fousiyasaleem1364
@fousiyasaleem1364 9 ай бұрын
Alhamdulillah Jazakallah khair ❤❤❤❤❤
@niflac.v2087
@niflac.v2087 9 ай бұрын
Allah Allah mashallah super ❤
@user-ye1rl3cf3y
@user-ye1rl3cf3y 9 ай бұрын
ജൂതർ പല വിഭാഗം ഉണ്ടോ..... ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ യൂടൂബ് കണ്ടിരുന്നു ,അതിൽ നിന്നും എനിക്ക് മനസ്സിലായത് ജൂതർ ഒട്ടും ഫ്രണ്ട്‌ലി അല്ല മറ്റുള്ള മതക്കാരെ അവർ എന്തോപോലെയാണ് കാണുന്നത്,അവരുടെ ജോലി ചെയ്യുന്ന ആളുകളെ കളറിൻ്റെ പേരിലും മതത്തിൻ്റെ പേരിലും ഒക്കെ പരിഹസിക്കും,
@MhmdAfil-ye1ky
@MhmdAfil-ye1ky 9 ай бұрын
Ake 70000 judhanmare ullu bhakkiyellam romakar undaya santhathikal anu😅 arabikalude munnil albhalam kanikkan😅
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 9 ай бұрын
Each beat of my heart for Palastine.. Pray for u.. Bro polichu super.. Super explanation..
@abdulmuthalibkp3968
@abdulmuthalibkp3968 9 ай бұрын
താങ്കളുടെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്,,,,,, Greate Greate Greate 🌲🌲🌲🌲🌲❤🖤💟💚
@dilluchiyaan6707
@dilluchiyaan6707 9 ай бұрын
നല്ല വിവരണം ❤️👍
@user-hh7tq8bm6n
@user-hh7tq8bm6n 9 ай бұрын
Mashah allah, ente youtube first comment anu, channel name polethanne ningalude vedios orupad alkarku inspiration anu, very good explanation, 👍👍👍👍
@fathimalatheef7867
@fathimalatheef7867 9 ай бұрын
എന്തിനാ സഹോദരാ ഇത്രയും താണ് കേണപേക്ഷിക്കുന്നത് ഫലസ്തീന്റെ അവർ ബോംബേറ് കൊണ്ട് വെന്ത് ഉരുകുമ്പോഴും നാവിലൊരു മന്ത്രമുണ്ട്. ഹസ്ബുനള്ളാഹു നിങ് മൽവക്കിൽ . ആ നാഥൻ അവർക്ക് തുണയായുണ്ട്. മറ്റുള്ളവരുടെ കാര്യം. അറിയാത്ത പിള്ള ചൊറിയുമ്പോളറിയും.
@RayyanRihan786
@RayyanRihan786 9 ай бұрын
​@@sea-be6ftallelum daivamilla allahu eka ilahanu parayooo lailaha illallah❤❤
@remyasebastian916
@remyasebastian916 9 ай бұрын
Neeyokke aariyanirikkunnathe ullu
@ayshuayshaz5647
@ayshuayshaz5647 9 ай бұрын
Requesting for detailed video for improving our knowledge and misunderstanding…more history of Islam and co connection between different religion is needed…hopefully waiting… Awesome topic..didn’t skip even a single point instead repeated for clarity
@ELECTROMARINEMANIA
@ELECTROMARINEMANIA 9 ай бұрын
U nailed it. I was many time to these place. Exactly...what I learn ,he said
@AnnaV-gy5ry
@AnnaV-gy5ry 9 ай бұрын
Chetta,,,,,njan oru christin ane ...njan prarthikkunnathe lokasamadhanathinuvendi ane ..chettayi paranjathellam ella christians num arivulla kariyamane..loka samadhanam athinu vendi namuk prarthikkam .ee lokam kadannu pokum.saswathamaya santhi angee swargathil mathram.daivam anugrahikkate
@wayanadishtam6869
@wayanadishtam6869 9 ай бұрын
@shifnasherinup4649
@shifnasherinup4649 9 ай бұрын
❤❤
@elizabethalex5003
@elizabethalex5003 9 ай бұрын
Israelinu support cheyyunna kure so called kristhyanikal und.. Avark ith samrpikkunnu.. 👍🏼👏🏼👏🏼
@mufeedatt785
@mufeedatt785 9 ай бұрын
Palestine forever 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@rahulasokan3938
@rahulasokan3938 9 ай бұрын
Isreal
@mufeedatt785
@mufeedatt785 9 ай бұрын
@@rahulasokan3938 "It's not the eyes that are blind, but the heart.'' QUR’AN 22:46.
@user-ye1rl3cf3y
@user-ye1rl3cf3y 9 ай бұрын
ലോകത്തുള്ള എല്ലാ ജൂതന്മാരും ഇസ്രയേലിൽ ഒത്ത് കൂടുമെന്നും അതിൽ മൂന്നിൽ രണ്ട് വിഭാഗം നശിച്ചു പോകുമെന്നും ബാക്കിയുള്ള ഒരു വിഭാഗത്തെ kristyaanittiyilekku convert ചെയ്യാം എന്നും ഉള്ള വിശ്വാസം ആണ് ജൂതരോടുള്ള ക്രിസ്ത്യൻ സ്നേഹം.
@latheefsha7279
@latheefsha7279 9 ай бұрын
Muslimilek ആണ്
@remyasebastian916
@remyasebastian916 9 ай бұрын
Anengil....ninte okie visvasam lokam motham pidicueduthu muslim aakkam eallavareyumennalle.kristhiyaniyaya njan arinjilla.egane nunagal padachu vidan ninakkotteye sadikku.madha theevravadikal nigalallathe veroru madathilumilla.
@hakeemmib1609
@hakeemmib1609 9 ай бұрын
Dhuaa cheyyanam saabi
@naveenfrancis1358
@naveenfrancis1358 9 ай бұрын
Well said 👍🏻
@sharfassamee5153
@sharfassamee5153 8 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇനിയും നല്ലത് പറയാൻ തൗഫീഖ് ചെയ്യട്ടെ ameen
@IrfanIbrahim-no2jw
@IrfanIbrahim-no2jw 9 ай бұрын
അല്ലാഹ് ഫലസ്തീൻ ഉള്ള വർ ക്കു നിന്റെ കാവൽ കൊടുക്കണം നാഥാ
@user-kj2gk5lx2h
@user-kj2gk5lx2h 9 ай бұрын
الحمدلله جزاك الله خير
@FathimaFathima-xi1ui
@FathimaFathima-xi1ui 9 ай бұрын
Masha allah... 👍🏻
@_Lily_180
@_Lily_180 9 ай бұрын
Phalastine 🤲
@tricksvlog6635
@tricksvlog6635 9 ай бұрын
പലസ്തീൻ❤❤❤
@user-sc3nb8kv1t
@user-sc3nb8kv1t 9 ай бұрын
മോൻ ആജ് ഉംറ ചെയ്യൻ ദുആ ചെയ്യണേ ഉമ്മയും ഉപ്പയും സഹംദരനും
@user-sc3nb8kv1t
@user-sc3nb8kv1t 9 ай бұрын
കബറില്ല്ക് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ
@ismailmuhammed5615
@ismailmuhammed5615 9 ай бұрын
Masha Allah topic👍
@seenathp980
@seenathp980 9 ай бұрын
Alhamdulillah
@roushiminnah2700
@roushiminnah2700 9 ай бұрын
ഈസ നബിയെ തള്ളിപ്പറഞ്ഞ ഈസ നബിയുടെ കൊലപാദകരാണ് ജൂദർ എന്നാൽ അള്ളാഹു ഈസ നബിയെ ആകാശത്തേക്ക് ഉയർത്തി ഈസ നബിയുടെ മുഖചായ ജൂതൻ കൊടുത്ത് അങ്ങനെ ഈസ നബിയെ കൊല്ലാൻ ഇറങ്ങിയ ജൂതൻ കൊല്ലപ്പെട്ടു ദുഃഖ വെള്ളി എന്ന് ക്രിസ്ത്യൻ വിളിക്കുന്നദ് ഈ ദിവസം ആണെന്ന് പറയും അതിനു ജൂദ good friday എന്ന് പറയുന്നു ഇതു ഈസ നബി കൊല്ലപ്പെട്ടു എന്ന് ജൂധ വിശ്വാസം അതായിരുന്നു അവരുട പ്ലാൻ അതാണ് അവർ good ഫ്രൈഡേ എന്ന് പറയുന്നധ് തലക്ക് വെളിവ് ഉള്ള ഒരു യഥാർത്ഥ ക്രിസ്ത്യൻ ജൂതനെ വെറുപ്പോടെ കാണുകയുള്ളു അല്ലാദേ സപ്പോർട്ട് ചെയ്യില്ല
@user-ke7ir3ec4n
@user-ke7ir3ec4n 9 ай бұрын
​@@sea-be6ftഅവിടെയുള്ള ജനങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു എന്നതാണ് വാസ്തവം...! ഏറ്റവും വലിയ തമാശ എന്തെന്നാൽ ഒരിക്കലും യോജിക്കാൻ പാടില്ലാത്തവരാണ് ക്രിസ്ത്യാനികളും ജൂതന്മാരും കാരണം എല്ലാ കാലത്തും ജൂതന്മാരെ വേട്ടയാടിയതും ക്രിസ്ത്യാനികൾ തന്നെയാണ് ഇസ്ലാമിക ഭരണത്തിൽ കയ്യിലാണ് ജൂതന്മാർ സുരക്ഷിതത്വം അനുഭവിച്ചത് ചിന്തിക്കുക നിങ്ങളുടെ പ്രവാചകനായ യേശുവിനെ കൊന്നു എന്നു പറയുന്നത് ജൂതന്മാരാണ് യേശു ജാരസന്തതി എന്നാണ് ജൂതന്മാർ വിശ്വസിക്കുന്നത് അടിസ്ഥാന കാരണം എന്നത് ഒട്ടോമൻ സാമ്രാജ്യത്വത്തിന്റെ വളർച്ചയാണ് ഒട്ടോമൻ സാമ്രാജ്യം തകർക്കാൻ വേണ്ടി ക്രിസ്ത്യാനികൾ ജൂതന്മാരെ കൂട്ടുപിടിച്ചു ജൂതന്മാർക്ക് അവർ ഫലസ്തീൻ ഓഫർ ചെയ്തു കാരണം ലോകത്ത് ഗൂഢ തന്ത്രങ്ങളുടെ പിതാക്കന്മാരാണ് ജൂതന്മാർ ബ്ലാക്ക് മാജിക് അഥവാ കൂടോത്രം എന്നിവയുടെയൊക്കെ അഗ്രഗണ്യന്മാർ ആണ് ജൂതന്മാർ ഒട്ടാമൻ തുർക്കികളെ തകർക്കാൻ ക്രിസ്ത്യാനികൾക്ക് ജൂതന്മാരെ കൂട്ടുപിടിക്കുക അല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു അല്ലാതെ യൂറോപ്പിൽ നിന്നും കുടിയേറി വന്നവരല്ല യഥാർത്ഥ ഇസ്രായേലികൾ ഇസ്രായേലികൾ യഥാർത്ഥത്തിൽ അവിടെ ജീവിക്കുന്ന ഫലസ്തീനികൾ തന്നെയാണ് ഇപ്പോൾ നിങ്ങൾ പീഡിപ്പിച്ചു കൊല്ലുന്ന ജനങ്ങൾ അവരാണ് യഥാർത്ഥ ഫലസ്തീനികൾ
@user-ke7ir3ec4n
@user-ke7ir3ec4n 9 ай бұрын
​@@sea-be6ftഉത്തരം മുട്ടുമ്പോൾ കൊഞഞനം കാട്ടുക
@abdulnajeeb87
@abdulnajeeb87 9 ай бұрын
​@@sea-be6ftadoke padikaan ulla baagiyam piyach petta 😂ninak undaayaal baagiyam inshallah
@raseenakp8313
@raseenakp8313 9 ай бұрын
​​​@@sea-be6ftathu nigale polulla mandanmar divam ennu visoshichille apo eashuvine allahu thirichu konduvannu eashu divam alla pravajakan anu ennu parayipikananu avsana prabajakanbmuhammd nabiyanennu nigal egadhivamaya allahuvil vishoshikanam ennuparayananu
@Rahima120
@Rahima120 9 ай бұрын
Ninte thanha
@faisalpalathingal1970
@faisalpalathingal1970 9 ай бұрын
സംശയം തീർന്നു മാഷാ അല്ലാഹ്
@easycookwithminha_officially
@easycookwithminha_officially 9 ай бұрын
❤❤ bro great 👍
@abcd-zw4lz
@abcd-zw4lz 9 ай бұрын
Masha alla.... good explanation..
@SunShine-wu1eo
@SunShine-wu1eo 9 ай бұрын
Very good speech brother .
@mohamedfasilfasil1644
@mohamedfasilfasil1644 9 ай бұрын
ലാഇലാഹ ഇല്ലല്ലാ അല്ലാഹുഅല്ലാതെ ആരാധനക്കർഹൻ അനുസരിക്കാൻ അർഹൻ മറ്റാരുമില്ല ഇത് നഗ്ന സത്യമാണ് എങ്ങനെ മനസ്സിലാക്കാം എന്ത് തെളിവ് ഏഴാകാശവും ഏഴു ഭൂമിയും അതിലുള്ളതെല്ലാം ആറു ദിവസം കൊണ്ട് അല്ലാഹു സൃഷ്ടിച്ചു അല്ലാഹു അല്ലാത്ത എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണ് സൃഷ്ടി അനുസരണക്‌ അർഹരല്ല സൃട്ടാവ് ഏകനാണ് സൃഷ്ടാവ് ഏകനാണ് എന്നുള്ളതിന് തെളിവ് എന്ത് മൂന്നുവേദതെ യും അതിനു മുമ്പുള്ള പ്രവാചകൻമാർക്ക് കൊടുത്ത ഏടുകളെയും സത്യപ്പെടുത്തിക്കൊണ്ട് മുഹമ്മദ് നബി സൃഷ്ട്ടാവിന്റെ ദൂതൻ ആണെന്നുള്ളതിന് തെളിവായി കൊടുത്ത ഖുർആൻ ഖുർആൻ ? മൂന്നുവേതം (തൗറാത്ത് ) (സബൂർ) (ഇഞ്ചിൽ) അതിനു മുമ്പുള്ള പ്രവാചകൻമാർക്ക് ഏടുകൾ അല്ലാഹു അല്ലാതെ[അനുസരിക്കാൻ ]ആരാധനക്കർഹൻ മറ്റാരും ഇല്ല ഇത് തിരിയണമെങ്കിൽ സാക്ഷിവചനം അള്ളാഹു ഒരുവൻ സൃഷ്ടാവ് ഒരുവൻ എന്ന് മനസ്സിലാവണം
@abdulnajeeb87
@abdulnajeeb87 9 ай бұрын
Apool ninte raaman kapadan annennu nee samadichoo alle elegil eshoo kapadan annennoo...?????😂😂😂
@mohamedfasilfasil1644
@mohamedfasilfasil1644 9 ай бұрын
ഒരു ജാതി ഒരു മതം ഒരു രക്ഷിതാവ് ഒരു രക്തം ഒരു മതം നഗ്ന സത്യമാണിത് എന്ത് തെളിവ് എങ്ങനെ മനസ്സിലാക്കാം മുസൽമാൻ മുശ്രിക്കുകൾ ക്രിസ്ത്യൻ കളിമണ്ണ് കൊണ്ട് പടക്കപ്പെട്ട ആദ്യമപിതാവായ ആദം നബി അലൈസലാമിന്റെ ഭാര്യയെൽ കൊണ്ട് പടക്കപ്പെട്ട ഹവ്വാ ബീവി എന്ന മാതാവിന്റെ സന്താനങ്ങളുടെ സന്താനങ്ങൾ ആദം നബി അലൈസലാം കഴിഞ്ഞ് ഏകദേശം 10 തലമുറ കഴിഞ്ഞപ്പോൾ (വദ് ) (സുവാഹ്) (യഹുക് )(യഹുസ്) (നസ്ർ) സൃഷ്ടാവായ അല്ലാഹുവിനെ മാത്രം അനുസരിച്ചു കൊണ്ടിരുന്ന പുണ്യാത്മാക്കളായിരുന്നു മരണപ്പെട്ടപ്പോൾ അവരുടെ ബിംബങ്ങൾ ഉണ്ടാക്കി പിശാചിന്റെ ദുർബോധനം കാലക്രമേണ അവരതിനനുസരിക്കാനും തുടങ്ങി ഇതാണ് ആദ്യത്തെ ബിംബാരാധന വൈപിയ ച്ച വരാണ് അവർ അതിൽ നിന്ന് പിന്മാറിയിട്ടില്ലെങ്കിൽ നരകത്തിൽ നിത്യവാസികളുമാണ് അവരിലേക്ക് വന്ന പ്രവാചകനാണ് നൂഹ് പ്രവാചകൻ സൃഷ്ടാവായ അല്ലാഹു ഒരുവനാണ് അല്ലാഹു അല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല മുഴുവൻ പ്രവാചകന്മാരുടെയും ദൗത്യം ഇതുതന്നെ ലാഇലാഹ ഇല്ലല്ലഎന്ന് പറയൽ
@POTTAN_MEDIA
@POTTAN_MEDIA 9 ай бұрын
💯👍🏼
@saibunnisasaibunnisa7223
@saibunnisasaibunnisa7223 9 ай бұрын
Masha allah ❤❤❤
@mohammedrifahi5211
@mohammedrifahi5211 8 ай бұрын
ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു ❤
@abdulnajeeb87
@abdulnajeeb87 9 ай бұрын
Alhamdulillah good 👍
@ilyaskodagu1287
@ilyaskodagu1287 9 ай бұрын
Correct 💯
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 9 ай бұрын
❤good explanation
@jusijunu8762
@jusijunu8762 9 ай бұрын
😊Ella videosum njanum kanaarund maasha Allah ❤❤
@mohammedrafi8020
@mohammedrafi8020 8 ай бұрын
ഈ വിവരണങ്ങൾ ഞാൻ ഒരു പാട് പേർക്ക് ഷെയർ ചെയ്തു കൊടുത്തു
@shebeenasalam4117
@shebeenasalam4117 9 ай бұрын
Masha allah🤲🤲🤲
@user-gf9oj1yo7n
@user-gf9oj1yo7n 9 ай бұрын
I love pleasing ❤❤❤❤ Masha allah❤
@Pince00007
@Pince00007 9 ай бұрын
വില മതിക്കാനാവാത്ത അറിവ് ❤️❤️❤️❤️❤️❤️❤️
@kingdomofheaven9729
@kingdomofheaven9729 9 ай бұрын
മുസ്ലിം വിരോധമല്ലാതെ മറ്റൊന്നുമല്ല ഇസ്രയീലിനെ സപ്പോർട്ട്‌ ചെയ്യാനുള്ള ഒരെ ഒരു കാരണം, സപ്പോർട്ട്‌ ചെയ്യുന്ന ക്രിസ്ത്യൻസിന് നന്നായിട്ടറിയാം വിശ്വാസ പ്രകാരം ജൂതർ ഇവരെ അടുപ്പിക്കില്ല എന്ന്
@krishnadeva23
@krishnadeva23 9 ай бұрын
എന്നിട്ടാണോ ഇസ്രായേൽ ക്രിസ്ത്യൻ രാജ്യങ്ങളുടെ പുറകെ നടക്കുന്നത്? ജൂതർക്ക് അറിയാം അവരിൽ നിന്നാണ് ക്രിസ്തുമതം ഉണ്ടായതെന്നും, ലോകത്തെ നിയന്ത്രിക്കാൻ ഉള്ള ശക്തി ക്രിസ്തുമതത്തിന് ഉണ്ടെന്നും
@mumthasmum10
@mumthasmum10 9 ай бұрын
MashaAllah
@mohamedfasilfasil1644
@mohamedfasilfasil1644 9 ай бұрын
എന്റെ ജീവിതവ്യവസ്ഥ എനിക്ക് ജീവിക്കാനുള്ള വ്യവസ്ഥ ഇസ്ലാം ആണ് ഇസ്ലാം പറഞ്ഞിട്ടുള്ളത് ഒരു ജാതി ഒരു മതം ഒരു രക്ഷിതാവ് ഒരു രക്തം ഒരു മതം ഒരു രക്തം ഒരു മതം മാത്രം ഉള്ളൂ എന്ന് ഇത് നഗ്നസത്യവുമാണ് എങ്ങനെ മനസ്സിലാക്കാം മുസൽമാൻ മുശിരിക്ക് ക്രിസ്ത്യാനി എല്ലാവരും കളിമണ്ണ് കൊണ്ട് പടക്കപ്പെട്ടആദ്യമപിതാവായ ആദം നബി യുടെ ഭാര്യയെൽ കൊണ്ട് പടക്കപ്പെട്ട ഹവ്വ ബീവി എന്ന മാതാവിന്റെയും സന്താനങ്ങളുടെ സന്താനങ്ങൾ സന്താനങ്ങളിൽ ഏകദേശം 10 തലമുറ ആകുമ്പോൾ അവരിൽ ഉണ്ടായിരുന്ന പുണ്യാത്മാക്കൾ( വദ്ദ് )(സുവാഹ് )(യഹൂസ് )(യഹുക്)( നസർ ) മരണപ്പെടുകയുണ്ടായി പിന്നീട് അവരെ ബിംബങ്ങൾ ഉണ്ടാക്കി പിശാചിന്റെ ദുർബോധനം പിന്നീട് അവരെ അനുസരിക്കാനും ആരാധിക്കാനും തുടങ്ങി ഇതാണ് ലോകത്ത് ബിംബാരാധനയുടെ തുടക്കം ഇതു വൈപിയച്ചതാണ് ഇതിൽനിന്ന് പിന്മാറിയിട്ടില്ലെങ്കിൽ നരകത്തിൽ നിത്യവാസികളു മാണ് അവരിലേക്ക് വന്ന പ്രവാചകനാണ് നൂഹ് പ്രവാചകൻ സൃഷ്ടാവ്ഒരുവനാണ് ഏകനാണ് ലാഇലാഹ ഇല്ലല്ലാ ആരാധനക്ക് അർഹൻ സൃഷ്ടാവായ അല്ലാഹു അല്ലാതെ മറ്റാരുമില്ല മുഴുവൻ പ്രവാചകന്മാരുടെയും ദൗത്യം ഇതുതന്നെ
@remyasebastian916
@remyasebastian916 9 ай бұрын
Neeyokke agaradikku athini mattu manushiyarude thala ariyunnathenthina pisasukkale...joodanum ,kristhaniyum undayittalle neeyokke vanne mathabhranthan mare
@JaleeJanif
@JaleeJanif 8 ай бұрын
Nannayi paranju thannu. JazakAllah khair Iniyum Detail aayi charithram ariyan thalparyamund Pattunnathra deepayi partukalayi video cheyyamo
@Starkitchen69
@Starkitchen69 9 ай бұрын
ഈ സാനെ ബി യെ അള്ളാഹു ആകശത്തേക്ക് ഉയർത്തി. ജീവിച്ചിരിപ്പുള്ള പ്രവാജകൻ ആണ് ഈ സാനെ ബി അലൈഹി സെലാം . കുരിശിൽ തറച്ചത് വെറെ ആളെയാണ് :
@user-ye1rl3cf3y
@user-ye1rl3cf3y 9 ай бұрын
​@@sea-be6ftനിനക്ക് ചിരിക്കാൻ വരുന്നെങ്കിൽ ചിരിച്ചോ.......
@bavarian...
@bavarian... 9 ай бұрын
​@@sea-be6ft ബ്രോ ക്രിസ്ത്യൻ ആണോ? 🙂
@rolexgaming9549
@rolexgaming9549 9 ай бұрын
@worldofdiy3135 കുരിശിൽ തറച്ചു എന്ന് വിശ്വസിക്കുന്നത് ക്രിസ്ത്യൻസ് ആണ് ആഗ്ക്ഷത്തോട്ട് ഉയർത്തിയത് അള്ളാഹു ആണ് അത് മുസ്ലിങ്ങൾ വിശ്വസിക്കുന്നു അല്ലാതെ വേറെ ആളല്ല..ഇസ്ലാമിലെ ഈസാ നബി തന്നെയാണ് ക്രിസ്ത്യൻസിന്റെ യേശു💯
@i.rabii__
@i.rabii__ 9 ай бұрын
@@sea-be6ft നിങ്ങൾ ക്രിസ്ത്യൻ ano
@bavarian...
@bavarian... 9 ай бұрын
@@sea-be6ft ഓരോ കാലത്തും ഓരോ സമുദായത്തിനും ഓരോ പ്രവാചകന്മാരെ ദൈവം കൊടുത്തിട്ടുണ്ട്.. ദൈവം മനുഷ്യന് നൽകുന്ന പ്രവാചകന്മാരിൽ അവസാനത്തെ പ്രവാചകൻ മുഹമ്മദ്‌ ആയിരിക്കും എന്നും ഹദീസിലും മറ്റും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്..അതായത് ഇപ്പോ ജീവിച്ചിരിക്കുന്ന മുസ്ലിമിന്റെ പ്രവാചകൻ മുഹമ്മദ് ആണെന്ന് അർത്ഥം..ഒരു എക്സാമ്പിൾ ഞാൻ പറയാം..നീ തന്നെ ആലോചിച്ചു നോക്കിയേ ലോകത്ത് ഇത്രേം വര്ഷങ്ങളായി മനുഷ്യർ ജീവിക്കുന്നു.. ഇത്രേം കാലമായി നമ്മുടെ കണ്ണിനേക്കാൾ ദീർഘ ദൃഷ്ടിയിൽ കാണാൻ ഒരു ക്യാമറ പോലും മനുഷ്യന് കണ്ടെത്താൻ പറ്റിയിട്ടില്ല.. നിനക്ക് ഏത് വസ്തുവിനെയും ശ്വസിക്കാനും.. കേൾക്കാനും.. കാണാനും.. സംസാരിക്കാനും എന്തിന് നിന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ഇത്ര ക്രീയേറ്റീവ് ആയി സൃഷ്ടിക്കാൻ ഒരു ദൈവത്തിനെ കൊണ്ട് മാത്രമേ കഴിയു...അതൊരിക്കലും ഒരു മനുഷ്യനെ കൊണ്ട് കഴിയില്ല..നിന്റെ കണ്ണെടുത്തു മൂട്ടിൽ ആണ്‌ കൊണ്ട് വെച്ചിരുന്നതെങ്കിൽ ഒന്ന് ആലോചിച് നോകിയെ. എത്ര വികൃതമായിരുന്നു മനുഷ്യനെ കാണാൻ എന്ന് 😊പടച്ചവൻ ഉണ്ട്... ഏശു.. മോസസ്... എബ്രഹാം..സകരിയ എല്ലാം ദൈവത്തിന്റെ പ്രവാചകന്മാർ..☝️ കൽ ദൈവമോ ആൾദൈവമോ ഒരിക്കലും യഥാർത്ഥ സൃഷ്ടാവ് ആവില്ല.... ഞാൻ ചോദിച്ചതിനൊക്കെ answer തനിക്ക് പറയാൻ പറ്റുമെങ്കിൽ വാ.... ഞാൻ ഇവിടെ തന്നെ കാണും..
@shailanasar3824
@shailanasar3824 9 ай бұрын
Palestine 🤲🏻🤲🏻
@junaidmuhammed7183
@junaidmuhammed7183 9 ай бұрын
@ajibshaajibsha1307
@ajibshaajibsha1307 9 ай бұрын
Kooduthal deatails video cheyy bro
@ShafeeqaShafeeqa-wu4rm
@ShafeeqaShafeeqa-wu4rm 9 ай бұрын
Mashaallah
@sh-ee-sh-1321
@sh-ee-sh-1321 9 ай бұрын
Free palestine🇵🇸🇵🇸🇵🇸🇵🇸🤝🤝🇮🇳🇮🇳🇮🇳🇮🇳 Muslims ❤️🤍💚🖤❤️🤍💚🖤 our dua with palastine and you sabi love you pray for me sabi.WE ARE WAITING FOR IMAM MAHDI.LABBAIK YA IMAM MAHDI 💚🤍💚🤍💚
@shabijqrahman608
@shabijqrahman608 9 ай бұрын
ഒരു detail വീഡിയോ ചെയ്യൂൂ
@mushrifamurshid8217
@mushrifamurshid8217 9 ай бұрын
Mahsa Allah 👍🇮🇳🇮🇳🇮🇳
@najmanoushad4864
@najmanoushad4864 9 ай бұрын
سبحان الله ما شاء الله
@user-jv3lc2lw5t
@user-jv3lc2lw5t 9 ай бұрын
Masha allah dhuha cheyane❤
@i.rabii__
@i.rabii__ 9 ай бұрын
സാബി നിങ്ങൾ ഇപ്പൊ safe ആണോ
@mohamedfasilfasil1644
@mohamedfasilfasil1644 9 ай бұрын
മുസൽമാൻ ഹിന്ദു ക്രിസ്ത്യൻ ഐക്യം സൃഷ്ടാവ് അല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല എന്ന സത്യത്തിലേക്ക് വരു മറിയം ബീവിയുടെ പുത്രൻ ഈസാ നബി അലൈസലാമിനെ പുരുഷ സമ്പർക്കം ഇല്ലാതെ ഗർഭം ധരിച്ചതാണ് മറിയം ബീവി സൃഷ്ടാവായ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ജിബ്രീൽ അലൈഹിസലാം എന്ന മലക്ക് ആത്മാവിന് ഊതിയപ്പോൾ ഗർഭം ധരിക്കുകയാണുണ്ടായത് ദൈവവും രക്ഷിതാവും ആണ് എന്ന് പറഞ്ഞവർ വൈപിഴച്ചു പോയവരാണ് മലക്കുകൾ കോടി കണക്കിന് ഉണ്ട് അവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയില്ല അത്രമാത്രമുണ്ട് അല്ലാഹുവിന്റെ സൃഷ്ടികളും അടിമകളുമാണ് അവർ ആദം നബിക്ക് മാതാവോ പിതാവോ ഇല്ല അതുകൊണ്ട് ദൈവമാണെന്നും രക്ഷിതാവാണെന്നും ആരെങ്കിലും വാധിച്ചാൽ പിഴച്ച വാദമാണത് അവരതിൽ നിന്ന് പിന്മാറിയിട്ടില്ലെങ്കിൽ നരകത്തിൽ നിത്യവാസികളുമാണ് സത്യത്തിലേക്ക് ഐക്യത്തിനു വേണ്ടി ക്ഷണിക്കുന്നു ലാഇലാഹ ഇല്ലല്ലാ സൃഷ്ടാവായ അല്ലാഹു അല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല എന്നസത്യത്തിലേക്ക്
@ptr18
@ptr18 9 ай бұрын
30ശതമാനം കൃസ്ത്യാനികൾ ആണ്
@ameerkn4429
@ameerkn4429 9 ай бұрын
കേരള ത്തിലെ കൃസഘിക ളെ കേട്ടോ ളു
@abdulnajeeb87
@abdulnajeeb87 9 ай бұрын
​@@sea-be6ftninte amma vediyaannennu panne hindikalude peru kalayaan nadakunna channagam theeni thanda elaathavan 😂
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 8 ай бұрын
Suuuuuper vedio 👌
@najeeba1040
@najeeba1040 9 ай бұрын
എനിക്കിത് വിലപ്പെട്ട അറിവാണ്. ജൂദരും ക്രിസ്ത്യനും ഒരേ വിശ്വാസമാണെന്നാണ് ഞാൻ കരുതിയത്
@mahershalalhashbaz2604
@mahershalalhashbaz2604 9 ай бұрын
നല്ലതു വരട്ടെ മോനെ മേശിഹാ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@viswanathviswanathpv5472
@viswanathviswanathpv5472 9 ай бұрын
Ninakku Anil kodithottam pastor nallathu
@MuhammadIrfan-hd4ki
@MuhammadIrfan-hd4ki 9 ай бұрын
Sabikàaa love you ❤❤❤
@banushameema5129
@banushameema5129 9 ай бұрын
👍🙌👌❤️
@mrbeanset1925
@mrbeanset1925 9 ай бұрын
Pwoli mutheeeeee❤❤❤❤❤❤❤❤
@lubainaabbas4266
@lubainaabbas4266 9 ай бұрын
Idhinod yojikunna Cristian’s undel like 👍
@appujawaappu3542
@appujawaappu3542 9 ай бұрын
Enneyum kudumbatheyum duayil ulpadthanee
@suhadmuhammed3378
@suhadmuhammed3378 9 ай бұрын
വിശദ മായി ഒരു വീഡിയോ ചെയ്യാമോ bro
@kabeersulaiman2963
@kabeersulaiman2963 9 ай бұрын
👌🏻 super bro🎉
@salihck982
@salihck982 9 ай бұрын
ഇതാണ് സത്യം
@adhilpk615
@adhilpk615 9 ай бұрын
❤️👍
@raya4585
@raya4585 9 ай бұрын
🇯🇴🇯🇴🇯🇴🇯🇴
@fathimanaja8716
@fathimanaja8716 9 ай бұрын
അറിവുകൾ ഒന്ന് പുതുക്കാൻ സാധിച്ചു ഈ വീഡിയോ യിലൂടെ, Thnks
@MohammedAshraf-rx5iq
@MohammedAshraf-rx5iq 9 ай бұрын
Very good
@najmabeegampulikkalthuppil7588
@najmabeegampulikkalthuppil7588 9 ай бұрын
Adipoli vivaranm👍
@easycookwithminha_officially
@easycookwithminha_officially 9 ай бұрын
Palestine 🇵🇸🇱🇰
@aslamhaneefa8974
@aslamhaneefa8974 9 ай бұрын
എന്താണ് ജൂദ മതം അവർ എന്തിനെയാണ് ആരാധിക്കുന്നത് ഇവർടെ ഉൽബവം എവിടെ നിന്നാണ് ഇദൊക്കെ ഉള്ള് കൊള്ളിച്ചു ഒരു വീഡിയോ ചെയ്യൂ 🌹
@muhammedrafi787
@muhammedrafi787 9 ай бұрын
മൂസാ നബിയുടെ വഴിയിൽ നിന്നു വഴി തെറ്റി പിരിഞ വിഭാഗമാണ് ജൂതൻമാർ ഈസാ നബിയുടെ വഴിയിൽനിന്നും വഴിതെറ്റി പിരിഞ വിഭാഗമാണ് ക്രിസ്ത്യാനികൾ ഇവരെ വിളിക്കുന്നത് അഹ്ല് കിത്താബ് അതവാ ഗ്രന്തം നൽകപെട്ടവവർ.ജൂതൻമാർ ആരാധിക്കുന്നത് ഉസൈർ നബിയെയാണ്.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 31 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН