No video

'ടാക്സ് കൊടുത്ത് ബിസിനസ്സ് ചെയ്‌താൽ ആരും മുടിയുകയൊന്നുമില്ല' വ്യവസായം വളരു; Abdul Jabbar MM

  Рет қаралды 201,375

24 News

24 News

Күн бұрын

തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് വ്യവസായം കെട്ടി പടുക്കുന്ന വജ്ര പ്ലാസ്റ്റിക്സ്. ബോസ്സ് ആകാത്തെ വജ്ര പ്ലാസ്റ്റിക്‌സിനെ മുന്നിൽ നിന്ന് നയിക്കുന്ന അബ്ദുൾ ജബ്ബാർ എം എം വളർച്ചയുടെ വഴികളെ പറ്റി സംസാരിക്കുന്നു
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 224
@muhammednaufels8523
@muhammednaufels8523 2 жыл бұрын
നല്ല അവതാരക... മികവ് പുലർത്തുന്ന ചോദ്യങ്ങൾ നല്ല ഒരു അതിഥിയും.. പരസ്പര ബഹുമാനത്തോടെ നല്ലൊരു ഇന്റർവ്യൂ. 👏🏻👏🏻👏🏻👏🏻
@syamharippad
@syamharippad 2 жыл бұрын
എത്ര നല്ല മനുഷ്യൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
@lovelyCutieKids
@lovelyCutieKids 2 жыл бұрын
അവതാരകയുടെ അവതരണം പറയാതിരിക്കാൻ വയ്യ . അതിമനോഹരം .
@KareemKareem-vp6yx
@KareemKareem-vp6yx Жыл бұрын
അബ്ദുൽ ജബ്ബാറിനെ പ്പോലെ തന്നെ അവതാരകയും അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏
@ashkaraluva1341
@ashkaraluva1341 2 жыл бұрын
ജബ്ബാർക്ക അഭിനന്ദനങ്ങൾ ഇനിയും പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@moosaro
@moosaro 2 жыл бұрын
Great story... നല്ല അവതാരിക, നല്ല ചോദ്യങ്ങൾ. 💯 ശതമാനം സത്യസന്ധത പുലർത്തുന്ന Business സാമ്രാജ്യം, ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള ആയുസ്സും, ആരോഗ്യവും ദൈവം താങ്കള്‍ക്ക് നല്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു...👍
@user-jp1ht8nw4t
@user-jp1ht8nw4t 2 жыл бұрын
വെറും ചോദ്യം ഉത്തരം എന്നതിൽ കവിഞ്ഞു സന്തോഷത്തോടെ ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും weldone🌹
@vineethjacob8490
@vineethjacob8490 Жыл бұрын
വളരെ ഹൃദ്യമായിട്ടുള്ള ഒരു ഇൻറർവ്യൂ ആയിരുന്നു ഇത് ജബ്ബാർ സാർ അങ്ങയുടെ പ്രയത്നത്തിന്റെ അത്യുജ്വലമായ ഫലം ഞങ്ങൾ ഈ കമ്പനിയിൽ കൂടെ കാണുകയാണ് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@adithyavichu3467
@adithyavichu3467 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@shebinmichael7528
@shebinmichael7528 2 жыл бұрын
ക്രിസ്റ്റീന എത്ര enthusiastic ആയിട്ടാണ് question ചോദിക്കുന്നെ സൂപ്പർ
@babuitdo
@babuitdo 2 жыл бұрын
എന്ത് ? ചുമ്മാ സ്റ്റൈൽ ആക്കി ചോദിക്കുന്നത് ? ഇതൊക്കെ നേരെ ചൊവ്വെയും ചോദിക്കാം.
@ashbingeorge8985
@ashbingeorge8985 2 жыл бұрын
@@babuitdo enna pinnea eyalu chothikku,oralea patti chothikunnathinnu munpu ayalea pattila padikanam ,ayaludea companyea patti padichittuvenam chothikan,vayi thalam vidan arakum pattum
@whitewolf12632
@whitewolf12632 2 жыл бұрын
@@babuitdo ഓരോ ആൾക്കും ഓരോ സ്റ്റൈൽ ആകും.
@ytk_kottarathil
@ytk_kottarathil 2 жыл бұрын
Kure avatharakarum interviewersum okke und...avarude style, questions, depth in questions oke vachanu avaru Veritt nikkunathum...athil valare mikavhava ennum munnitt nilkum....chumma paranja nadakkunna paripadi alla ith
@khaleefamedia7920
@khaleefamedia7920 2 жыл бұрын
ഇതൊക്കെ എന്ത് ചോദ്യം😏 പുതിയ ചേച്ചിമാരുടെ ചോദ്യങ്ങളാണ് ചോദ്യം😏 ഞങ്ങളുടെ ഫേവറിറ്റ് ചോദ്യം ഇതാണ്. മമ്മൂട്ടിയെ ആണോ മോഹൻലാലിനെയാണോ ഇഷ്ട്ടം 😄
@ms4848
@ms4848 Жыл бұрын
അവതാരക 👌🏼 സുന്ദരി. പേഴ്സണലിറ്റി. നോളേജ്.. സംസാര ശൈലി. 👌🏼👌🏼 Sgk യെ ഇന്റർവ്യൂ ചെയതപ്പോഴാണ് ഇവരെ ശ്രദ്ധിച്ചത്.. 👌🏼👌🏼👌🏼
@PradeepKumar-el9cb
@PradeepKumar-el9cb Жыл бұрын
ടാക്സ് കൊടുത്താൽ മുടിയില്ല !!!! അതാണ് പല കള്ളന്മാർക്കും ഇതൊരു അടി തന്നെ ഇങ്ങള് പോളിയാണ് ഇക്കാ.... അവതാരിക ക് നല്ല നിലവാരം.... രണ്ടു പേരും സൂപ്പർ
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
അവതരിക പലർക്കും മാതൃക 👍🏻
@hamsa0123
@hamsa0123 2 жыл бұрын
Good interview ആത്‍മർത്ഥമായി ബിസിനസ്‌ ചെയ്യുന്ന വ്യക്തി 👍
@chanakyakuttappan2092
@chanakyakuttappan2092 2 жыл бұрын
മിടുക്കിക്കുട്ടി അഭിനന്ദനങ്ങൾ...
@sugunansugunan9507
@sugunansugunan9507 2 жыл бұрын
നല്ലൊരു മനുഷ്യൻ. ദൈവം നല്ലത് വരുതടെ....
@hamedyousaf2516
@hamedyousaf2516 Жыл бұрын
ഇതൊക്കെ ഇന്നത്തെ യുവാക്കൾ കണ്ടുപഠിക്കണം കഷ്ടപ്പെടാതെ ഒരുത്തനും ഒരു നിലയിലും എത്തിയിട്ടില്ല എല്ലാവർക്കും അവരുടേതായ കഷ്ടപ്പെട്ട വന്ന വഴികളുണ്ട് അത് ചിലർ മറക്കുന്നു ചില ആളുകൾ അത് ഇന്നും തുറന്നു പറഞ്ഞുകൊണ്ട് മുന്നേറുന്നു ഇങ്ങനെ ആയിരിക്കണം ഒരു കച്ചവടക്കാരൻ അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲🤲
@sajipaul3641
@sajipaul3641 2 жыл бұрын
Amazing interview.. Motivational and practical advice. Hats off to you, Sir. Interviewer did full justice to her job. Congratulations 👏👏👏
@sugunansugunan9507
@sugunansugunan9507 2 жыл бұрын
ആ നെററി യിലെ നിസ്കാരതയബ് വിജയചീനനമാണ്..
@abz9635
@abz9635 Жыл бұрын
നിസ്കരിക്കുന്ന എത്രയോ ഗതി ഇല്ലാത്ത പാവങ്ങൾ ഒണ്ട്... നിസ്കരിക്കാത്ത എത്രയോ വിജയികൾ ഒണ്ട്
@maiub9500
@maiub9500 Жыл бұрын
@@abz9635 വിജയം എന്നാല് എന്താണ് ??? നിർവചിക്കാമോ
@abz9635
@abz9635 Жыл бұрын
@@maiub9500 നിസ്കാരം ചെയ്തവർ ക്ക് കിട്ടിയ ജീവിത വിജയം എന്താണോ അത്
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
അദ്ധ്വാനത്തിന്റെ വേദനയും, പട്ടിണിയും, കഷ്ടപ്പാടും അറിഞ്ഞവർക്കേ ഇങ്ങനെ ആവാൻ കഴിയൂ. വിയർക്കുന്നവന്റെ വിയർപ്പിന്റെ വിലയറിയുന്നവർക്ക് അവർക്കൊപ്പം നിൽക്കാനും , അവരെ സ്നേഹിക്കാനും , വിജയിക്കാനും കഴിയും.
@anvarv8277
@anvarv8277 2 жыл бұрын
അബ്ദുൽ ജബ്ബാർ സാഹിബ്‌ അസ്സഭറുൽ ഈ മാൻ ക്ഷമയുടെ. വിജയ് 👍🏻 മുന്നോട്ടു താൻ പാതി. ദൈവം. പാതി. അജ്യ്യമായ വിശ്വാസം തൊഴിലാളി മുതൽ. മുതലാളി വരെ 👍🏻👍🏻👍🏻👍🏻🌹🌹🌹🌹
@KareemKareem-vp6yx
@KareemKareem-vp6yx Жыл бұрын
എറണാകുളം വ്യവസായം വിജയിച്ചത് മാനുഷികതയുടെ പാടത്താണ്. അത് വെളിവാക്കുന്നതിൽ അവതരിക വിജയിച്ചു. 🌹
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Alhamdhulilla Abdul Jabbar Sahib Allahuvinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Ulla Ellavarkkum Eppozhum Mathrukayaya Anugraheethan Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Angayuda chinthakalum Vakkukalum Pravarthikalum Allahuvinishtapettathanu Angekkum Kudumbathinum Aicer Vajra Blessed Familikkum Ennum Ennennum Ellavidha Eeshwaranugrahangalum Undakatta Vinayathoda Snehathoda Aadaravoda Bahumanathoda Abhinandanangal Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Ammen ammen ammen
@kxpaul6554
@kxpaul6554 2 жыл бұрын
പണം നമ്മുടെ പുറകെ വരണം ഇങ്ങിനെ competent ആയവ രേ എത് മേഖലയിലും നില നിലനിൽക്കു ,interviever👍
@bangloregardenbangloregard3375
@bangloregardenbangloregard3375 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🙏🙏 അഭിനന്ദനങ്ങൾ... 💕💕
@ifitvm6910
@ifitvm6910 2 жыл бұрын
ഈ പ്രോഗ്രാം വളരെ വിജ്ഞാനപ്രധാ മാണ്
@zachariahscaria4264
@zachariahscaria4264 Жыл бұрын
ഇങ്ങനെയും ചില മനുഷ്യർ ! മനുഷ്യർക്ക് മണ്ണും ( നിലനിൽക്കാനുള്ള പണം) വെളിച്ചവും ഊർജവും പ്രത്യാശയും നല്കുന്നവർ.🙏❤️🙏
@ibrahimedappally5007
@ibrahimedappally5007 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@justinmattathil2041
@justinmattathil2041 2 жыл бұрын
wow this guy is genuine
@santhijayan
@santhijayan Жыл бұрын
പ്രായമേറിപ്പോയെങ്കിലും അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിച്ചു പോകുന്നു. നല്ല അവതരണം ... നല്ല അവതാരക... വ്യക്തമായ ഹൃദയത്തിൽ നിന്നുള്ള മറുപടി ....
@epa100epbapu5
@epa100epbapu5 2 жыл бұрын
Abdu Samad Pookotoor Same Face
@goldwide1729
@goldwide1729 Жыл бұрын
സത്യം👌
@jameelamanikoth4390
@jameelamanikoth4390 8 ай бұрын
അത് തന്നെയാണ് വേണ്ടതെന്ന് ഞാനും വിശ്വസിക്കുന്നു.ഇദ്ദേഹത്തെ പോലെയാണ് ഞാനും ചിന്തിക്കുന്നത്. ജനങ്ങൾക്കും വേണം ഗുണം.അവരുടെ ആരോഗ്യത്തെ പറ്റിയുള്ള ചിന്ത.പടച്ചവൻ അനുഗ്രഹിക്കട്ടെ
@kidilantraveler
@kidilantraveler 2 жыл бұрын
Jabbar Sir, Congratulations. Good interview 24News.👏👏
@karunnair5428
@karunnair5428 Жыл бұрын
വളരെ യഥാസ്ഥിതികനായ മനുഷ്യൻ....... അദ്ദേഹത്തിന്റെ പുഞ്ചിരിയോടെ ഉള്ള മുഖം തന്നെ ആണ് അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി........ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം......... ഒരുപാട് നന്ദി അദ്ദേഹത്തിനും കുടുംബത്തിനും 24 ന്യൂസ്‌ ചാനലിനും.......
@ShahulHameed-uz9vt
@ShahulHameed-uz9vt 2 жыл бұрын
കുറുക്കുവഴികൾ ഇല്ല👍👍👍
@ajibrahmanandan5794
@ajibrahmanandan5794 Жыл бұрын
വളഞ്ഞ വഴികൾ മാത്രം
@rashidmuhammed2218
@rashidmuhammed2218 2 жыл бұрын
Her energy level is very good and excellent questions which is great & Appreciable👍 Value plus is really creating values, good initiative Team 24
@mithranpalayil999
@mithranpalayil999 2 жыл бұрын
Truly gentleman, honest words, no short cut to success.
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Grace Smart Bright Smile Peace Great Christeena Abhimanam Bahumanam Aadaram Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Praise the Lord Halleluya halleluya halleluya Ammen ammen ammen
@Empirecloth
@Empirecloth Жыл бұрын
ഒരു ദിവസം ഞാനും ആകസേരയിൽ ഇരിക്കും ❤ അന്ന് നിങ്ങൾ എന്നെയും Interview ചെയ്യണം
@bijurajagopal4342
@bijurajagopal4342 2 жыл бұрын
Weldon boss Big salute 🙌
@aboobasith
@aboobasith 2 жыл бұрын
I like both of you.... Very energetic interviews... 💚
@jithcm5321
@jithcm5321 11 ай бұрын
എന്റെ മുതലാളി ❤❤❤❤❤
@salmak.m5929
@salmak.m5929 2 жыл бұрын
Mashallah...God bless you & AIZAR Family....Ikkaaa.... Obviously you are a man with simple style... keeping high moral values....
@darkman5203
@darkman5203 Жыл бұрын
She is keeping her standard on every episode.. How accurate you are in performance..
@abdulmuneerkp6030
@abdulmuneerkp6030 Жыл бұрын
നല്ലഅവതാരിക മാതൃകആക്കേണ്ടമനുഷ്യൻ
@rajeevdoortechpvcfabricati9676
@rajeevdoortechpvcfabricati9676 Жыл бұрын
ഓരോ വാക്കുകളും... ഒരു ബിസ്സിനെസ്സ് കാരന് ജീവിതത്തിൽ പകർത്താൻ സാദിക്കും..... ജബ്ബാർ ഇക്ക പറയുന്ന കാര്യങ്ങൾ👏👏👏👏 ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏
@jacobjosephjoseph166
@jacobjosephjoseph166 2 жыл бұрын
Your question itself indicates your deep knowledge of the subject you are talking about. Excellent interview. I have come across another guy interviewing all the leading business men in Kerala however his motives are highly questionable in the sense he educate others who are in the business apart from his community
@mohammedshahabas09
@mohammedshahabas09 2 жыл бұрын
Nice speech... Good Motivation.... True Story will help to grow the world...
@shajikk8957
@shajikk8957 Жыл бұрын
24 ചാനൽ ഇത്തരം ആളുകളേ പുറത്തു കൊണ്ടു വന്ന് മറ്റുള്ളവരെ നേർവഴിക്കു കൊണ്ടുവരാനും നല്ല ഒരു വ്യവസ്സായി ആകാം എന്ന നേർകാഴ്ച്ച 👍🏻🙏🙏🙏
@abrahama.j.9639
@abrahama.j.9639 2 жыл бұрын
Sweet child genuinely interviewed
@mrboban5049
@mrboban5049 2 жыл бұрын
24 ലെ എല്ലാവർക്കും ഭയങ്കര Speed ആണ്
@manikandanpoonoth4585
@manikandanpoonoth4585 2 жыл бұрын
Hi sir wish you good luck your speech inspired me .I think all malayalis
@satheeshpai6295
@satheeshpai6295 2 жыл бұрын
THANGAL PARAYUNNATHU. VALARE.SARIYANNU....👍🙏🌹💐
@waheedhavy7657
@waheedhavy7657 2 жыл бұрын
Nalla interview..
@riyazadbul
@riyazadbul 2 жыл бұрын
നല്ല അവതാരിക 👍
@timeforchangethings
@timeforchangethings 2 жыл бұрын
One of best programs 👌🏻 the anchor 😍
@sasibalakrishnan9034
@sasibalakrishnan9034 2 жыл бұрын
Right thought....👍
@saiduarangath8641
@saiduarangath8641 Жыл бұрын
അവതാരിക സൂപ്പർ അവതരണം
@muhammadshakeer7604
@muhammadshakeer7604 2 жыл бұрын
Mashaallah Alhamdulillah thabarakallah mabrook
@rayyanet5022
@rayyanet5022 2 жыл бұрын
അവതാരക നല്ലൊരു വിശ്വാസി യാണെന്ന് തോന്നുന്നു....
@malluvisionbyabdulkader2664
@malluvisionbyabdulkader2664 Жыл бұрын
ഒരു ബിസിനസ് വിജയിപ്പിക്കാൻ ഉന്നത യോഗ്യതകൾ ഒന്നും വേണ്ട. ഒരു എളിയ മനുഷ്യൻ.. 😘
@PrasadPrasad-bk1yb
@PrasadPrasad-bk1yb 2 жыл бұрын
Hycount മുതലാളി പൈപ്പ് വിലകുറക്കാതിരുന്നത് കൊണ്ട് എല്ലാവരും രക്ഷപെട്ടു
@muneervattakandy7769
@muneervattakandy7769 2 жыл бұрын
അവതാരിക 👌
@kpksteels9581
@kpksteels9581 2 жыл бұрын
Great person 👍🏻👍🏻👍🏻
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
Congratulations 👏👏👏
@zainhind
@zainhind 2 жыл бұрын
"Allahu udheshichavanu sambath nalkum " avan udheshichavane papparakkum"
@unmaskingtruthophobes7729
@unmaskingtruthophobes7729 2 жыл бұрын
ഇജ്ജാതി psycho allahu
@renjithkumarprabha
@renjithkumarprabha 2 жыл бұрын
Interviewer Superb.. 👌👌👏👏👏👏
@harikrishnan4411
@harikrishnan4411 Жыл бұрын
Very good interview ❤️
@shajithomas3515
@shajithomas3515 2 жыл бұрын
Christina, u r superb
@ganeshshylaofficial
@ganeshshylaofficial Ай бұрын
Very good interview and interviewer 👏👏👏
@firosbabu2142
@firosbabu2142 2 жыл бұрын
ഇങ്ങനെ ആയിരിക്കണം അവതാരിക... ഇങ്ങനെ ആയിരിക്കണം ചോദ്യങ്ങൾ........ ഐ റസ്പക്റ്റ്....
@shyjumolveerakutty
@shyjumolveerakutty Жыл бұрын
Truly inspiring!!! A proud moment!!! Go great!!!
@alzaeem4251
@alzaeem4251 2 жыл бұрын
palisha illathe business cheythum vijayikkam ennu theliyichuthannathin ath njangalod paranjuthannathin orupaad nandi sir
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 2 жыл бұрын
ത്യാഗത്തിന്റെ പര്യായം ജബ്ബാർ മുതലാളി
@abdulkareemoruvill181
@abdulkareemoruvill181 2 жыл бұрын
Nalla Vazhik poyal Rahattai Kond Pogam Ennulla Madhrga Ikka Paranju Thanks🤲⚘⚘⚘⚘👍🤝👏
@naveednaveedsha
@naveednaveedsha 2 жыл бұрын
Good speech
@pradeepramanand6672
@pradeepramanand6672 3 ай бұрын
Well prepared questions. Good interviewer..
@riyaskt9495
@riyaskt9495 Жыл бұрын
ആദ്യമായി ഒരു ഇന്റർവ്യൂ ഇരുന്ന് kandu😍😍😍
@sinoj609
@sinoj609 2 жыл бұрын
Crowd ഫണ്ടിംഗ് കുഴപ്പമില്ല പക്ഷെ ഇപ്പോൾ അത് ഒരു പറ്റിപ്പു വഴി മാത്രമാണ്.
@malluindie2207
@malluindie2207 2 жыл бұрын
Great inspiration
@dosais
@dosais 2 жыл бұрын
The anchor who is generally a good one is talking more than 40%, also unloading lot of quotes and irrelevant topics into the conversation, please save your collections and let the guest speak
@ctmuneer
@ctmuneer Жыл бұрын
such programs are more valuable for business growth than government sponsored programs, Good luck 🌹
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 2 жыл бұрын
എയ്സറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു വെസ്റ്റ് ഉഗ്രപുരം കെഎംസിസി
@joshythomas6733
@joshythomas6733 2 жыл бұрын
Excellent boss👏👏👏
@zulfathkamal5268
@zulfathkamal5268 2 жыл бұрын
Big salute sir
@geordiejob
@geordiejob Жыл бұрын
Please create a separate playlist for these type of videos
@salimt.n571
@salimt.n571 2 жыл бұрын
Big Salute sir
@renjithkumarprabha
@renjithkumarprabha 2 жыл бұрын
Informative interview...
@nadirshaparekkattil7590
@nadirshaparekkattil7590 Жыл бұрын
good speech jabbar sahib , All the best
@ussairarackal9958
@ussairarackal9958 Жыл бұрын
തൻ്റെ മുന്നിൽ ഇരിക്കുന്ന ആളോട് എന്ത് ചോദിക്കണം enuu viktham ആയി അറിയുന്ന അവതാരിക
@jamsheerkoodathilkoodathil8425
@jamsheerkoodathilkoodathil8425 Жыл бұрын
നല്ല അനുഭവം. രണ്ടാളും അടിപൊളി
@klutch1757
@klutch1757 2 жыл бұрын
Great story 👏👏👏🎉🎉🎉
@nishadcy7510
@nishadcy7510 2 жыл бұрын
Congratulations
@udayakumar3380
@udayakumar3380 Жыл бұрын
An inspiring life story of a genuine human being!
@JChand83
@JChand83 Жыл бұрын
ആവശ്യമില്ലാത്ത ഇടപെടലുകൾ ഇല്ലാത്ത വ്യക്തത ഉള്ള ചോദ്യങ്ങൾ ചോദിച്ച അവതാരിക
@ponnurocks4740
@ponnurocks4740 2 жыл бұрын
AP അബ്‌ദുൾളക്കുട്ടിയുടെ ചെറിയ ഒരു മുഖചായ 😳
@zulfikkl
@zulfikkl 2 жыл бұрын
അത് മാത്രം പറയരുത്
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Al hamdulillah Allah khair
@unmaskingtruthophobes7729
@unmaskingtruthophobes7729 2 жыл бұрын
Alhamdudinka Dinka khair❤️🤲
@jameelapk4984
@jameelapk4984 2 жыл бұрын
Congragulatios👍👍👍
@rajeshantony74
@rajeshantony74 2 жыл бұрын
Great story ikka!!
@mohammednil1452
@mohammednil1452 2 жыл бұрын
Congratulations.good luck.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН