No video

KSEB ഓഫീസ് അടിച്ചു തകർത്തതിൽ ജനങ്ങൾക്ക് പറയാനുള്ളത്

  Рет қаралды 104,625

asianetnews

asianetnews

Күн бұрын

Пікірлер: 306
@abcdefg-yp8iq
@abcdefg-yp8iq Ай бұрын
അപ്പോൾ നിയമസഭ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തിയ തുക ശിവൻകുട്ടിയും, EP യും അടക്കും അല്ലേ.
@nxpro4443
@nxpro4443 Ай бұрын
😂😂💯👍👍
@abduaman4994
@abduaman4994 Ай бұрын
അദ്ദ് ഒരു രക്ഷാ പ്രവർത്തനം ആയിരുന്നു 😂😂
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
Good question
@joshithomas3040
@joshithomas3040 Ай бұрын
ശിവൻകുട്ടിയും മറ്റും ചെയ്തത് ഒരു " രക്ഷാപ്രവർത്തനം " ആയിരുന്നു ... മററുള്ളവർ എന്തെങ്കിലും അക്രമണ പ്രവർത്തികൾ കാണിച്ചാൽ വലിയ " ക്രിമിനൽ കുറ്റവും "😅
@sonyjoy3764
@sonyjoy3764 Ай бұрын
ഇന്തിരഗന്ധിയെ കൊന്നപ്പോള്‍ പതിനായിരക്കണക്കിനു സിഖുകാരെ കൊന്ന കോണ്‍ഗ്രസ്‌ പ്രതിക്ഷേതം അത്ര ഒന്നുമില്ലല്ലോ
@martinalex7797
@martinalex7797 Ай бұрын
വിവരമുള്ള ജനങ്ങൾ നാട്ടിൽ ഉണ്ട് KSEBക്ക് ഫുൾ സപ്പോർട്ട് '
@user-ti3go4em9u
@user-ti3go4em9u Ай бұрын
അടിച്ചു തകർക്കുന്നത് എങ്ങനെ ന്യായീകരിക്കും...
@shahulmedappil7221
@shahulmedappil7221 Ай бұрын
ഈ കേസിൽ മാത്രം തത്വശാസ്ത്രം പറയാതെ ഇതുവരെയായി കെഎസ്ഇബി ഓഫീസ് തകർത്ത എല്ലാവരിൽ നിന്നും പാർട്ടിക്കാരിൽ നിന്നും എന്ത് ഈടാക്കി എന്ന് വെളിപ്പെടുത്താമോ? നിയമസഭ തകർത്ത രക്ഷാപ്രവർത്തകരിൽ നിന്നും എന്തെങ്കിലും നക്കാപിച്ച ഈടാക്കിയോ? കോളേജുകൾ തകർത്ത എസ്. എഫ്.ഐയുടെ എത്ര തുക പിഴ ഈടാക്കി?
@sreejithjayachandran7745
@sreejithjayachandran7745 Ай бұрын
Athukondu ningalok ulla license aaano adichu thakarkkan ? Atho vere thalparyam undo support cheyunnathu
@shahulmedappil7221
@shahulmedappil7221 Ай бұрын
@@sreejithjayachandran7745 ഹേ മിസ്റ്റർ ! ഒന്നും തകർക്കാൻ ലൈസൻസ് വേണമെന്നല്ല പറഞ്ഞത്; പിന്നെ നിങ്ങൾ ഉദ്ദേശിച്ച താല്പര്യവും ഇല്ല!! നമ്മുടെ നാട്ടിൽ കെഎസ്ഇബി ഓഫീസിൽ അതിക്രമവും തകർക്കലും നടന്ന വാർത്ത പുതുമയുള്ളതാണോ? എത്രയെത്ര കേസുകൾ, അക്രമങ്ങൾ, ഇതൊക്കെ ചർച്ചയിൽ വരണം; പൊതുമുതൽ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ നഷ്ടം പിടിച്ചെടുക്കണം. അത് വിവേചനപരമാകരുത്. സ്വാധീനമുള്ളവന് എന്തുമാവാമെന്നുള്ള താല്പര്യമാവും താങ്കളുദ്ദേശിച്ചത്. മുമ്പ് യുവമോർച്ചക്കാരുടെ സമരത്തിൻ്റെ പേരിൽ തിരുവനന്തപുരത്ത് നൂറ്റിപ്പത്ത് KSRTC ബസ്സുകളാണ് തകർത്തത്. അതിൻ്റെ സ്ഥിതിയും ഗതിയുമെന്തായി എന്ന് അറിയാമെങ്കിൽ പറയൂ, അല്ലെങ്കിൽ അറിവുള്ള ആരോടെങ്കിലും ചോദിച്ചു നോക്കൂ.
@shahulmedappil7221
@shahulmedappil7221 Ай бұрын
@@sreejithjayachandran7745 ലൈസൻസ് ആവശ്യപ്പെട്ടിട്ടില്ല
@RaveendranM-ri8if
@RaveendranM-ri8if Ай бұрын
നിയമാനു സൃതമായ നടപടി KSEB സ്വീകരിച്ചു. അതിനു ഇ രൂപത്തിൽ പ്രതികരിച്ചത് ശരിയായില്ല.
@Chris-2102
@Chris-2102 Ай бұрын
10 കണക്ഷനുകളുള്ള മുറികളിൽ നിന്നും നല്ലൊരു തുക വാടക മാസാമാസം ലഭിക്കുന്നുണ്ട്, പണമില്ലാഞ്ഞിട്ടല്ല അടക്കാതിരുന്നത്. മനപ്പൂർവം പ്രശ്നമുണ്ടാക്കാനാണ് പണം അടക്കാതിരുന്നത്
@alimanithodi2921
@alimanithodi2921 Ай бұрын
തിരുവമ്പാടി നടന്ന കാര്യം കൊല്ലത്തുകാരോട് അഭിപ്രായം ചോദിച്ച മാപ്ര!
@anoopa5429
@anoopa5429 Ай бұрын
kollam alla anna kottayam
@hussainvk4251
@hussainvk4251 Ай бұрын
ഓരോ മാസവും റീഡിംഗ് എടുക്കുക
@abilashgsp
@abilashgsp Ай бұрын
അപ്പോഴും ഇതേ പൈസ തന്നെ വരുമല്ലോ. . റീഡിംഗ് മാസംതോറും ആയാൽ ഉപഭോക്താവിന് എന്താണ് ഗുണം.
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ Ай бұрын
​@@abilashgspതാരിഫിൽ മാറ്റം വരില്ലെ 2 മാസം 300 യൂണിറ്റ് ശരാശരി ആവുന്ന ആൾക്ക് മാസം 150 യൂണിറ്റ് വെച്ച് ആയാൽ താരിഫിൽ വരുന്ന കൊള്ള ലാഭത്തിൽ നിന്നും കര കയറാം
@__Indian_boy_
@__Indian_boy_ Ай бұрын
മാസവും റീഡിംഗ് എടുത്താൽ കൊള്ള നടക്കില്ല.
@vishnupkarottu
@vishnupkarottu Ай бұрын
സുഹൃത്തേ താങ്കൾക്ക് സ്വന്തംമായിട്ട് kseb യുടെ കൂടാതെ മീറ്റർ വെക്കാൻ പറ്റും അത് വെച്ചാൽ 2 മീറ്റർ റീഡിങ്ങും എടുക്കാൻ പറ്റും kseb വെക്കുന്ന same കമ്പനി മീറ്റർ തന്നെ വേണമെങ്കിൽ വെക്കാം ഈ വരുന്ന ഓരോ മീറ്ററും അതിന്റെ പല ടെസ്റ്റിങ്ങും കഴിഞ്ഞു വരുന്നതാണ്. Kseb അങ്ങനെ ഒക്കെ റീഡിങ് കൂട്ടി എഴുതിക്കാൻ പറ്റുമോ അങ്ങനെ ചെയ്താൽ എപ്പോഴേ പിടിക്കപ്പെടും. ഞാൻ kseb ജോലിക്കാരൻ അല്ല പ്രൈവറ്റ് ഇലക്ട്രിക്കൽ ഫീൽഡിൽ വർക്ക്‌ ചെയ്തിട്ടുള്ള അനുഭവത്തിൽ പറയുവ
@fahizpmna2694
@fahizpmna2694 Ай бұрын
നമ്മൾ സാധാരണ മൊബൈൽ റീചാർജ് ചെയ്താൽ സമയപരിധി കഴിഞ്ഞാൽ അത് കാട്ടവും, അതിന് നമ്മൾ നിശ്ചിത ഓഫീസിൽ കയറി ജീവനക്കാരെ ഉപദ്രവിക്കലാണോ പരിഹാരം, എന്നത് പോലെ സമയപരിധി കഴിഞ്ഞിട്ടും ബില്ലക്കാത്തിരുന്നാൽ അവർ ഫ്യൂസ് ഊരും, അത് അവരുടെ ജോലിയാണ്, അതുകൊണ്ടാണ് ഈ സംരംഭം നിലനിന്നുപോകുന്നത്. ഇപ്പോൾ ഉപയോഗിച്ചതിന് ശേഷം മാത്രമാണ് നമ്മൾ ബില്ലടക്കുന്നത്, അതിനു കുറച്ചു ദിവസത്തെ സാവകാശവും നമുക്ക് തരുന്നുണ്ട്, ഇനി സ്മാർട്ട്‌ മീറ്ററുകൾ വന്നാൽ നമ്മൾ മുൻകൂട്ടി റീചാർജ് ചെയ്യണം, സമയപരിധി കഴിഞ്ഞാൽ വൈദ്യുതി ഓട്ടോമാറ്റിക് കട്ടാവും, അപ്പോൾ ഇത്പോലെയുള്ള ആളുകൾ എന്താണ് ചെയ്യുക
@kkn696
@kkn696 Ай бұрын
അവരുടെ മുകളിൽ ഇല്ലാവരെകണ്ട് പരാതി കൊടുക്കണം. KSEB ക്കാർ മനുഷ്യരാണ്. അത്ഭുത സൃഷ്ടികളല്ല. കേരളത്തിലെ എല്ലാ officeകളും തകർക്കേണ്ടി വരും. എല്ലാവരും തെറ്റ് ചെയ്യുന്നുണ്ട്. തകർക്കൽ ഒരു പരിഹാരമല്ല
@thehacknologist1692
@thehacknologist1692 Ай бұрын
ഒഫീസിൽ കയറി തല്ലി തകർത്തത് 100 % തെറ്റാണ് അതിന് നിയമത്തിൻ്റെ വഴിക്ക് പോകണം , പക്ഷെ നിയമം നടപ്പിലാക്കേണ്ടത് കോടതിയും ബന്ധപ്പെട്ടവരുമാണ്, എന്നാൽ KSEBക്ക് കോടതി യാകാൻ പറ്റില്ല.
@SundardasmdSundar916-sb2jy
@SundardasmdSundar916-sb2jy Ай бұрын
Why????
@lbcreations6514
@lbcreations6514 Ай бұрын
​@@SundardasmdSundar916-sb2jy എന്നാ പിന്നെ KSEB യിൽ പോയാൽ പോരെ.. എന്നാത്തിനാ കോടതിയിൽ പോവുന്നത്
@ashkart.k5006
@ashkart.k5006 Ай бұрын
KSEB തല്ലി തകർത്തതിൽ തെറ്റൊന്നും ഇല്ല അതിന് കാരണം ഉണ്ട്
@Aseem428
@Aseem428 Ай бұрын
പൊതുമുതൽ തല്ലിതകർക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ഇന്ന് അവർ, നാളെ മറ്റുള്ളവരും ഇറങ്ങും. അവസാനം നാട്ടിൽ ഒരൊറ്റ സ്ഥാപനവും കാണില്ല.
@arunsuresh3967
@arunsuresh3967 Ай бұрын
​@@ashkart.k5006endha karanam
@bennygeorge3941
@bennygeorge3941 Ай бұрын
നിയമ സഭ അടിച്ച് പൊളിച്ചു അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ.
@user-dk9em7vp5r
@user-dk9em7vp5r Ай бұрын
KSEB ഓഫീസിൽ അക്രമം കാണിച്ചത് തികച്ചും തെറ്റാണ്. സ്വന്തം മക്കൾ ഇതുപോലെ പെരുമാറിയാൽ മാതാപിതാക്കൾ കുറച്ചു വിഷമിക്കുക സ്വാഭാവികം. അവരുടെ സംസാരത്തിൽ പോലും മക്കൾ ചെയ്ത തെറ്റിനെ മനസിലാക്കാത്ത പോലെ.. മീഡിയ പോലും അവർക്കു സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ കഷ്ടം എന്നല്ലാതെ എന്തു പറയാൻ..
@bluesalon928
@bluesalon928 Ай бұрын
മാസാ മാസം ബിൽ വരുവാൻ വഴി ഒരുക്കുക. എന്നാൽ ഈ കൊള്ള നിൽക്കും.
@jocymathew3249
@jocymathew3249 Ай бұрын
അതാണ് നല്ലത്
@anuhappytohelp
@anuhappytohelp Ай бұрын
ജീവനക്കാർ മതിയാവില്ല...ശമ്പളം കൂടുതൽ കൊടുക്കേണ്ടിവരും
@Spactram
@Spactram Ай бұрын
സപ്പോർട് kseb 👍👍👍👍
@Chris-2102
@Chris-2102 Ай бұрын
മൊബൈൽ റീചാർജ് ചെയ്തില്ലെങ്കിൽ കട്ട് ചെയ്യുന്നതിൽ ആർക്കും പരാതിയില്ലേ,നേരെ ചെന്ന് BSNL അടിച്ചു തകർക്കാൻ പോകാറുണ്ടോ
@user-yk1bi6ii4v
@user-yk1bi6ii4v Ай бұрын
Podamurisagave
@shebinrobert6847
@shebinrobert6847 Ай бұрын
ഞാൻ ഒരു KSEB കാരൻ്റെ ഭാര്യയാണ്. ആദ്യമായാണ് ഇങ്ങനെ പ്രതികരിക്കുന്നത്. ഇതു കണ്ടിറ്റ് ചിലർ വെളിവില്ലാതെ സംസാരിക്കുന്നതായി തോന്നി. എൻ്റെ ഭർത്താവിനും DC യിൽ duty ലഭിക്കാറുണ്ട്. Bill കൈൽ കിട്ടി due date കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാണ് DC നടപ്പാക്കുന്നത്. (അതായത് ഒരു മാസ ത്തിൻ്റെ അടുത്ത്) അത്രയും സമയം KSEB നൽകുന്നുണ്ട്. അവരും ഭാര്യയും മക്കളും ഉള്ളവരാണ്. ഒരു കുടുംബം അവരെയും പ്രാർത്ഥനയോടെ കാത്തിരിപ്പുണ്ട്. നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥർ ആണ്. ഏതു പാതിരാത്രിക്കും, മഴയത്തും, വേയിലത്തും നിന്നു കറൻ്റിൻ്റെ പണിയെടുക്കുന്ന മനുഷ്യൻമാരെ നിങ്ങൾ കാണുന്നില്ല. സുകലോലുപരും അതികാരം കയ്യിലുള്ളവർ അവരെ യാന്ത്രമായോ മറ്റോ ആണോ കാണുന്നത്? കഷ്ട്ടം.
@rahulrajk5666
@rahulrajk5666 Ай бұрын
Bill thanitte 30 ദിവസം കഴിഞ്ഞിട്ട് ആണ് ഫ്യൂസ് ഉരുണത്. പെട്ടെന്ന് വന്ന് ഫ്യൂസ് ഊരി എന്ന് പറയരുത്
@musthafapadikkal6961
@musthafapadikkal6961 Ай бұрын
30 ദിവസം കയിഞ്ഞ് എന്തിനാ ഫീസ് ഊരുന്നത് ഞാൻ ഈ കമന്റ് ഇടുമ്പോൾ ബില്ല് വന്നിട്ടുണ്ട് 1800 രൂപയാണ് ബില്ല് അതിൽ അഡ്വാൻസ് 800 കുറച്ച് 1000 ആണ് അടക്കേണ്ടത് 1000 അഡ്വാൻസ് എന്നിൽ നിന്നും വാങ്ങിയത് മൂന്നു മാസം മുമ്പാണ് അതുപോലെ എല്ലാവരിൽ നിന്നും പിടുങ്ങുന്നുണ്ട് പിന്നെ എന്തിനാ ഫീസ് ഊരുന്നത്??
@rajasekaharancn3654
@rajasekaharancn3654 Ай бұрын
നിയമസഭയിൽ മുണ്ടും മടക്കികുത്തി മേശപ്പുറത്തു നിൽക്കുന്നത് മറന്നുപോയന്നു തോന്നുന്നു ഈ പറയുന്ന പാർട്ടി കാർ : !
@MS-fi3sb
@MS-fi3sb Ай бұрын
100 രൂപ അടക്കാതെ മാസ്സ് കാണിച്ച കൊങ്ങിക്കുട്ടൻ ഇനി മൂന്ന് ലക്ഷം അടക്കണം 😂😂കൂടാതെ കേസും കൂട്ടവും വക്കീൽ ഫീസും 😁😁😁
@user-tc3sz1ro5n
@user-tc3sz1ro5n Ай бұрын
ആ കുഴപ്പകാർക്ക് വേണ്ടിയല്ലേ സമര ചെയ്തത് ? അവൻ കോൺഗ്രസ്സ് കാരനായിപ്പോയി എന്ന ഒറ്റ കാര്യം കൊണ്ടാണ് സമരം നടത്തിയത്. പണം അടക്കാൻ ധാരാളം സമയം കൊടുത്തിട്ടുണ്ടല്ലോ?
@PadmajaP-ek4zz
@PadmajaP-ek4zz Ай бұрын
ഇങ്ങനെ തല്ലി തകർക്കുന്നത് നമ്മുടെതു തന്നെയാണെന്ന ബോധമില്ലാഞ്ഞിട്ടാണ്. നല്ല ശിക്ഷ ലഭിക്കണം
@omanakuttankavitha5327
@omanakuttankavitha5327 Ай бұрын
പൈസ തീര്‍ന്നാല്‍ കസ്റ്റമര്‍പോലും അറിയാതെ കേബിള്‍ കട്ട് ചെയ്യുന്നു,മൊബൈല്‍ പൈസതീര്‍ന്നാല്‍ കണക്ഷന്‍ വിശ്ചേദിക്കുന്നു എന്തേ അവിടങ്ങളില്‍ചെന്ന് ആണ്‍പിള്ളാര്‍ ആണത്തം കാണിക്കുന്നില്ല,പെട്രോള്‍ വില കൂട്ടുംമ്പോള്‍ പമ്പ് അടിച്ച് തകര്‍ക്കുന്നില്ല,ആണ്‍പിള്ളാര്‍. അതേ അപ്പോള്‍തന്നെ വിവരമറിയും,ആണ്‍പിള്ളാര്‍ക്കറിയാം. ksebയില്‍ കളിക്കുന്നതുപോലെ അവിടങ്ങളില്‍ ചെന്നാല്‍ അവര്‍ മുട്ട്കാല് തല്ലിയൊടിക്കും
@sandeepnilambur1983
@sandeepnilambur1983 Ай бұрын
പൈസ അടച്ചു തീർക്കേണ്ടത് അടിച്ചു തീർക്കേണ്ട ആവശ്യം ഇല്ല 👍🏻🙏🏻
@creationsofkmmisbahi7679
@creationsofkmmisbahi7679 Ай бұрын
KSEB പറയുന്നത് ആ വെക്തി സ്ഥിരമായി ബിൽ അടക്കാത്ത ആളാണ്... അങ്ങനെയെങ്കിൽ അയാൾ തെറ്റ് ചെയ്തവരാണ്
@User34578global
@User34578global Ай бұрын
സ്ഥിരമായി ബിൽ അടച്ചില്ലെങ്കിൽ സ്ഥലമായി കരണ്ട് ഉണ്ടാവില്ല അതിലപ്പുറം എന്ത് സംഭവിക്കാനാണ്
@creationsofkmmisbahi7679
@creationsofkmmisbahi7679 Ай бұрын
@@User34578global അതെ kseb ചെയ്‌തുള്ളൂ
@sreerajcalicut
@sreerajcalicut Ай бұрын
അതിനു കറി കൊണ്ട് ഒഴിച്ച് അടിക്കണോ 😮​@@User34578global
@joshithomas3040
@joshithomas3040 Ай бұрын
അത് KSEB പറയുന്നത് അല്ലെ? സത്യം എന്താണ്? മറിച്ചാണങ്കില്ലൊ..
@sureshmadhavan3166
@sureshmadhavan3166 Ай бұрын
തല്ലിത്തകർത്തതിനേക്കാൾ അഭാസം മലിനജലം ദേഹത്തൊഴിച്ചതാണ്..
@Lolanlolan304
@Lolanlolan304 Ай бұрын
ഞാനും നീയും ഒകെ അടകുനെ tax കൊണ്ടുള്ള സ്ഥാപനം ആണ് സർക്കാർ സ്ഥാപനം അത് അടിച്ചു തകർത്തത് മോശം ആണ്..... വിവരം ഇല്ലാത്തവർ ചെയുന്നത് കണ്ടു നമ്മൾ ചെയ്യരുത്
@bijumathew7933
@bijumathew7933 Ай бұрын
ഇന്നും ഉദ്യാഗസ്ഥന്മാരെ സപ്പോർട്ട് ചെയ്യുന്ന മന്ദബുദ്ധികളാണ് ഈ നാട് ഇങ്ങനെ നശിക്കാൻ കാരണം.
@rafeekk9367
@rafeekk9367 Ай бұрын
അവർ അടിച്ച് തകർത്തതിന് വല്ല തെളിവും ?... എന്നല്ല. KSEB ഉദ്യോഗസ്ഥർ തന്നെ തകർത്തത് ആവാമല്ലൊ? നിയമസഭ അടച്ചു തകർത്ത ശിവൻകുട്ടിമാരെ ഇതുവരെ എന്ത് ചെയ്തു .
@Advocateപടവീരൻ
@Advocateപടവീരൻ Ай бұрын
ന്യായികരിക്കാൻ നിൽക്കേണ്ട തെളിവ് ഉണ്ട് സുഹൃത്തേ
@ramachandrannair4267
@ramachandrannair4267 Ай бұрын
ശിവൻ കുട്ടിയുടെ പ്രവർത്തിക്കും തെളിവുന്ടല്ലോ.
@Sreekumar-xd8rq
@Sreekumar-xd8rq Ай бұрын
Evidence undakkamallo
@sajeebvilayil
@sajeebvilayil Ай бұрын
​@@Advocateപടവീരൻinnu vare oru video purathu vitto?
@Advocateപടവീരൻ
@Advocateപടവീരൻ Ай бұрын
@@sajeebvilayil തെളിവ് അടക്കമാണ് കെഎസ്ഇബി പരാതി കൊടുത്തിരിക്കുന്നത്
@VinodVinod-jn6bx
@VinodVinod-jn6bx Ай бұрын
നശിപ്പിച്ചവരുടെ സൊത്ത് ജപ്തി ചെയ്ത് നഷ്ടം ഇടാക്കണം
@archanaraju961
@archanaraju961 Ай бұрын
ഭൂരിഭാഗം വരുന്ന സാധാരണക്കാരും KSEB യെയാണ് സപ്പോർട്ട് ചെയ്യുന്നത്.
@christothomas8473
@christothomas8473 Ай бұрын
എല്ലാം രാജ്യങ്ങളിലും ഇവർ തന്നെ ആണ് പ്രശ്നം. ഇവർ വിചാരിക്കുന്നത് ഇവർക്ക് electricity free ആണന്നു 😂😂😂
@georgepc5252
@georgepc5252 Ай бұрын
ഓഫീസിൽ അക്രമം കാണിച്ചാൽ പോലീസ് നടപടി സ്വീകരിക്കും. ഫ്യൂസുരുന്നത് ഏത് നിയമം. ഇനി അതാണ് ശിക്ഷ എങ്കിൽ പിന്നെ പോലീസ് കേസ് എന്തിനു. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ ഉണ്ടോ.
@brrx5861
@brrx5861 Ай бұрын
Kseb jeevanakar ക്ക് കിട്ടണം
@neo3823
@neo3823 Ай бұрын
Entinu oro gotra kala mindset vaangal 😡
@Aseem428
@Aseem428 Ай бұрын
വിവരവും ബോധവും ഉള്ള നാട്ടുകാരും ഉണ്ട്. ഭാഗ്യം
@asharafthali
@asharafthali Ай бұрын
കെഎസ്ഇബി കുറ്റ ക്കാർ എന്ന് വിതിക്കുന്നവർക്ക്. ഈ കോപ്പൻ ബില്ല് അടച്ചു പുന സ്ഥാപിച്ച ശേഷം ആണ് ഈ ആക്രമണം നടത്തിയത്.
@neo3823
@neo3823 Ай бұрын
Kollam ❤ logical ❤ wow 🤩 never expected
@dasanb.k2010
@dasanb.k2010 Ай бұрын
ഉപഭോക്താക്കളുടെ സൌകര്യവും ബുദ്ധിമുട്ടും പരിഗണിക്കണ൦, ഡെപ്പോസിറ്റ് ഉണ്ടല്ലോ
@Muhammed-gg7gw
@Muhammed-gg7gw Ай бұрын
കുത്തക മുതലാളിമാരുടെ നിന്ന് കിട്ടാനുള്ള കോടികൾ പിരിക്കാൻ നട്ടെല്ല് ഉണ്ടോ ഉണ്ടോ കെഎസ്ഇബിക്ക്
@melvin8321
@melvin8321 Ай бұрын
ഞമ്മന്റെ ആൾ 😄
@sajeebvilayil
@sajeebvilayil Ай бұрын
​@@melvin8321kooduthal adakkanullathu krisanghikal nadathunna hospitalukal aanu
@sajeevraman5304
@sajeevraman5304 Ай бұрын
നിയമസഭ അടിച്ചുതകർത്താൽ കുഴപ്പമില്ലെന്ന് സഖാക്കൾ.
@Rajesh-il5fd
@Rajesh-il5fd Ай бұрын
കറൻറ്. ബിൽ. അടക്കാൻ. ബുദ്ധിമുട്ടാണെങിൽ. സോളർ. വെക്കണം.
@anwarshafi5935
@anwarshafi5935 Ай бұрын
നിയമ സഭ അടിച്ചു തകർത്ത ടീമല്ലേ 😂അതൊക്കെ നോക്കുമ്പോ ഇതൊക്കെ എന്ത് 😮
@melvin8321
@melvin8321 Ай бұрын
ഞമ്മന്റെ ആളാണ് അലിയോ 😄
@kirankevin3657
@kirankevin3657 Ай бұрын
❌ആ വരയൻ tshirt ഇട്ട പ്രായം കുറഞ്ഞ പയ്യന്റെ വിവരം പോലും ഇല്ലല്ലോ പോസ്റ്റർന്റെ മുന്നിൽ നിന്ന് വള വള പറയുന്ന ചേട്ടന്.. കഷ്ടം.. 😁
@psshotzzzz7051
@psshotzzzz7051 Ай бұрын
അക്രമം ഒന്നിനും പരിഹാരം ആവില്ല
@sanisaru007
@sanisaru007 Ай бұрын
ഓഫീസ് ലെ നഷ്ടപരിഹാരം അവന്റെ വീടും പറമ്പും വിറ്റ് തീർക്കണം
@Sribhutha
@Sribhutha Ай бұрын
ജനങ്ങൾ പറഞ്ഞതു.. ശെരി
@saneeshputhuvayil5077
@saneeshputhuvayil5077 Ай бұрын
ബേങ്കു ലോണെടുത്ത് (5lakh) അടകാതെ എല്ലാവരും അവരെ അടികുവാൻ (അങ്ങനെ പലസ്ഥാപനങ്ങളിലും പൈസ അടകാതെ) ഇങ്ങനെ ചെയ്താൽ. നൃായീകരികുന്നവർ ശ്രദ്ധികുക??
@user-uc6qy1pz5v
@user-uc6qy1pz5v Ай бұрын
വലിയ ഏമാന്മാർക്കുള്ള ബില്ലുകൾ അടിപ്പിക്കാൻ ഇവനൊന്നും കഴിയില്ല.
@sujay6826
@sujay6826 Ай бұрын
പൊതു ജന്നങ്ങളിലെ അക്രമവസാനയെ വളർത്താനുപകരിക്കുന്ന നല്ല തീരുമാനങ്ങൾ ആണ് സർക്കാർ ആദിമാധ്യന്തം ഈ സംഭവത്തിൽ സ്വീകരിച്ചത്.
@trader.1446
@trader.1446 Ай бұрын
നിയമസഭ അടിച്ച് തകർത്തത് നികുതി തിന്നുന്ന വർഗ്ഗം ആയതുകൊണ്ട് ഈ നിയമം ഒന്നും ബാധകമല്ല😂😂
@user-uz2ed8jz2f
@user-uz2ed8jz2f Ай бұрын
ഇലക് വാഹനം ഇറങ്ങിയ മുതൽ kseb ലാഭത്തിൽ തന്നെ എന്നാൽ വീട്ടിലേക്കു ഉള്ള ചാർജ് ഒരുപാട് കുറക്കാം മായിരുന്നു
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
രാഷ്ട്രീയക്കാർ ആണെങ്കിൽകുഴപ്പമില്ല നിയമസഭ അടിച്ചു തകർത്തു ഒന്നും നടന്നില്ല
@ramleshrr6002
@ramleshrr6002 Ай бұрын
ഒരാളുടെ മേലേക്ക് മലിനജലം ഒഴുക്കുന്നത് ആണോ നമ്മളറിയാതെ ചെയ്ത്പോകുന്നത്😂😂😂
@mmathew4519
@mmathew4519 Ай бұрын
ആരും പൊതുസ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പാടില്ല. കാരണം അത് എല്ലാവരുടെയുംകൂടെ സ്ഥാപനമാണ്. അതിന്‌ ഉണ്ടാകുന്ന നഷ്ടം നികത്തേണ്ടത് നമ്മൾ തന്നെ. എന്നാല്‍ പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പൊതു ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.
@user-tu5uu4pe7q
@user-tu5uu4pe7q Ай бұрын
എന്നാപിന്നെ പോലീസും കോടതിയും എന്തിനാണ്
@ullas1971
@ullas1971 Ай бұрын
ഇനിയിപ്പോ ഒന്നും ചെയ്യാനില്ല അങ്ങോട്ടുമിങ്ങോട്ടും അടിച്ചു തീർക്കുക
@user-dc3sr9lz2i
@user-dc3sr9lz2i Ай бұрын
അടിച്ചു തകർത്തു നിയമനടപടി നേരിടുക, വെള്ളരിക്ക പട്ടണമോ
@user-sk4jk9um8v
@user-sk4jk9um8v Ай бұрын
വളരെ. സത്യം❤❤❤❤
@athiathi3193
@athiathi3193 Ай бұрын
ഓഫീസ് അടിച്ചുതകർത്തത് ജീവനക്കാരാണെന്ന്
@shajik5566
@shajik5566 Ай бұрын
കണക്ഷൻ വിചേതിക്കണം. ശരിയായ നടപടി .റീദ്ധിങ്ങ് അടച്ചതും ഇല്ല അടിച്ചുതകർക്കുകയും ചെയ്തു അവൻ്റെ വീട്ടിൽ ഇനി കറൻ്റ് വേണ്ട
@user-mi4vg4yl9y
@user-mi4vg4yl9y Ай бұрын
ജീവനക്കാർ ഓഫീസ് അടിച്ച് തകർത്ത് പാവപ്പെട്ട ഉപഭോക്താവിന്റെ തലയിൽ കെട്ടി വെക്കാൻ നോക്കേണ്ട
@sreekala7690
@sreekala7690 Ай бұрын
സർക്കാർ സ്ഥാപനം നമ്മുടേതാണ് അത് ശെരി ആകാൻ നമ്മുടെ നികുതി പണം തന്നെ ആണ് എടുക്കുന്നത്
@AnilKumar-pu1tp
@AnilKumar-pu1tp Ай бұрын
ചാനലുകാരുടെ സഹായമുണ്ടെങ്കിൽ ആടിനെ പട്ടിയാക്കാൻ എളുപ്പം. ജനം മുൻവിധിയോടെ പ്രതികരിക്കും...
@achusdreamvlog9784
@achusdreamvlog9784 Ай бұрын
👌👌👌👌
@sujithkulangara2125
@sujithkulangara2125 Ай бұрын
അവനവന്റെ മേല് വേദനിക്കുമ്പോ ഒരു , വേദ വാക്യവും നടക്കില്ല, അതോണ്ട് നാട്ടുകാരുടെ പ്രതികരണനത്തിന് ഒരു പ്രസക്തിയും ഇല്ല
@sreerajcalicut
@sreerajcalicut Ай бұрын
പൈസ അടച്ചില്ല എങ്കിൽ വിഛേധിക്കും അതിനു കറി ഒഴിക്കണോ ?. Due ഡേറ്റ് എന്നൊന്ന് ഉണ്ട് .. പെട്ടെന്ന് കട്ട് ആക്കുക അല്ല .. ദിവസം സമയം ഉണ്ട്
@sudhakarann5507
@sudhakarann5507 Ай бұрын
ലക്ഷങ്ങൾ കുടിശ്ശിക അടയ്ക്കാൻ ഉള്ള വമ്പൻമാരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബിയിൽ ഏതെങ്കിലും ഒരുത്തനെ കഴിയുമോ
@Moviemania_2024
@Moviemania_2024 Ай бұрын
യാഥാർഥ്യ ബോധത്തോടെ ഉള്ള പ്രതികരണം ആണ് ആളുകളുടേത്..
@CastleOfWolfenstien
@CastleOfWolfenstien Ай бұрын
മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ ഇത് പോലുള്ള ആളുകൾ കൂടുതലാണ്....
@sajikumar9609
@sajikumar9609 Ай бұрын
ഇവനൊക്കെ നല്ല ശിക്ഷ കിട്ടണം
@unnivaava2055
@unnivaava2055 Ай бұрын
ഇനിമുതൽ KSEB ജോലിക്കാർക്ക് രണ്ട് മാസത്തിൽ ഒരിക്കൽ ശമ്പളം കൊടുത്താൽ മതി,,,, ഓഫീസ് അടിച്ചു തകർത്തത് അവിടുത്തെ ജീവനക്കാർ തന്നെയാണ്,,,നല്ല ഒരന്വേഷണം നടത്തിയാൽ അവസാനം U ടേൺ അടിച്ചുവരും,
@user-pt7jj6ur7z
@user-pt7jj6ur7z Ай бұрын
അൽ - കേരളം.....! ഇതൊക്കെ നടക്കും. ആരു ചോദിയ്ക്കാൻ....? ശിക്ഷാ നടപടിയിലേക്ക് നീങ്ങിയാൽ രാഷ്ട്രീയ നഭുംസകങ്ങൾ എത്തിക്കോളും രക്ഷയ്ക്ക്. പ്രസ്ഥാനങ്ങൾ നട്ടെല്ലും വളയ്ക്കും. ഹിന്ദുവോ ക്രിസ്തീയനോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം. 😊😊😊😊😊
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy Ай бұрын
അവരോട് കരണ്ട് ഉണ്ടോ എപ്പോഴാ വരുമെന്ന് വിളിച്ചത് ചോദിച്ചാൽ ചില ഓഫീസർമാരുടെ വർത്താനം കേട്ടാൽ ചൊറിച്ചിൽ കയറും
@AliKutty-m9b
@AliKutty-m9b Ай бұрын
K.SEB ജോലി കാർ ആണെകിലും അവർ മനീയമായരീതി പഠിക്കണം
@mokkans2598
@mokkans2598 Ай бұрын
KSEB യിലെ CCTV ദൃഷ്യങ്ങൾ എവിടെ
@jobyaz1980
@jobyaz1980 Ай бұрын
KSEB ഓഫീസ് ആക്രമിച്ചത് 'രക്ഷപ്രവർത്തകർ' ആയിരിക്കും😂😂😂😂
@sunilkumarmv556
@sunilkumarmv556 Ай бұрын
വില്ലേജ് ഓഫീസ് പോയപ്പോ ഫീൽഡ് അസിസ്റ്റൻ്റ് കൈകൂലി ചോദിച്ചു, പഞ്ചായത്തിൽ പെർമിറ്റ് പോയപ്പോ അവിടെയും കൈകൂലി, രജിസ്ട്രേഷന് പോയപ്പോ അവിടെയും വാങ്ങും, പിന്നെ KSEB working connection പോയി ബിൽ അടച്ചു. വേഗം ചെയ്യണം എങ്കിൽ ചായ പൈസ വേണം. അങ്ങനെ സർവ സ്ഥലത്തും കൈകൂലി വാങ്ങുന്ന ചില ഉദ്യോഗസ്ഥർ ഉണ്ട്. ചിലപ്പോ മനുഷ്യന് കൺട്രോൾ പോകും.
@unnikannan15367
@unnikannan15367 Ай бұрын
തോന്നിവാസം ചെയ്തിട്ട് അക്രമത്തെ ന്യായീകരിക്കുന്നത് ശരിയല്ല. അവരും മനുഷ്യരാണ്. ജീവൻ പണയം വെച്ചിട്ടാണ് മഴക്കാലത്ത് ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നത്. അത് നമ്മൾ കാണണം
@maliyakkalumarfarooque1486
@maliyakkalumarfarooque1486 Ай бұрын
സേവനം ഒന്നും അല്ല ഭായി. നല്ല സാലറി കിട്ടുന്നുണ്ട്. അതിനുള്ള പണി എടുക്ക്. കൊള്ള നടത്തി പണം പിരികുന്നവർ അല്ലേ
@AbdulSalam-xj1nt
@AbdulSalam-xj1nt Ай бұрын
ഒന്നു പോടേയ്.... ജീവൻ പണയം വെച്ചിട്ടാണുപോലും
@mathewgeorgea9889
@mathewgeorgea9889 Ай бұрын
​@@maliyakkalumarfarooque1486correct
@SafeedaFida
@SafeedaFida Ай бұрын
എന്റെ വാപ്പ ഒരു ലൈൻ മാൻ ആണ് അവർ ചെയ്യുന്ന ജോലി എന്നും ഞങ്ങൾ ക്ക് പറഞ്ഞു തരും പോസ്റ്റ്‌ ൽ കയറി ജോലി ചെയ്യുന്ന കുറെ പേര് ഉണ്ട് അതിൽ അബകടം പറ്റിയവർ ഉണ്ട് എന്നും ഞാൻ പ്രാർത്ഥിക്കും ആർക്കും ഒരു അബകടം പട്ടരുതേ എന്ന്
@SafeedaFida
@SafeedaFida Ай бұрын
​@@maliyakkalumarfarooque1486ജോലി ചെയ്യുന്നതിനുള്ള സാലറി കിട്ടുന്നുണ്ട് നിങ്ങൾക്ക് ഒരു day സാലറി തരാം ഒന്ന് പോയി സേവനം ചെയ്തു നോക്ക് മഴ, വെയിൽ എല്ലാം കൊണ്ട് പോസ്റ്റിൽ കയറി ജോലി ചെയ്തു നോക്ക് അപ്പോൾ അറിയാം എത്ര റിസ്ക് ആണ് ജോലി എന്ന് ജീവൻ പണയം വെച്ച് ആണ് അവർ ജോലി ചെയ്യുന്നത് പ്രേതേകിച്ചു മഴക്കാലം
@Moviemania_2024
@Moviemania_2024 Ай бұрын
Bpl അർഹരായവർക്ക് ഒഴികെ ബാക്കി എല്ലാർക്കും പ്രീപെയ്ഡ് ഫോൺ പോലെ പ്രീപെയ്ഡ് സേവനം ആക്കണം..ഒമാനിൽ ഒക്കെ അങ്ങനെ ആണ്.. അംബാനിക്ക് ഒക്കെ മുൻകൂർ പണം കൊടുക്കാൻ കഴിയുമല്ലോ അപ്പോ kseb ക്കും നൽകാം.. വൈധ്യുതി ആവശ്യം ഉള്ള ആളുകൾ മുൻകൂർ പണം അടച്ചു സേവനം ഉപയോഗിക്കട്ടെ
@user-uz2ed8jz2f
@user-uz2ed8jz2f Ай бұрын
Kseb ജോലി കാരുടെ ശമ്പളം കുറച്ചാൽ kseb ലാഭത്തിൽ ആവും അതും ഒന്നും അറിയാത്ത കുറെ ജീവനക്കാർ it മേഖലയിൽ എത്ര യോ ചെറുപ്പക്കാർ ഉണ്ട് നല്ല ചൊറു ചൊറുക്ക്‌ ഉള്ളവർ ഞാൻ കണ്ടതിൽ മുഴുവൻ ജീവനക്കാരും വയസ്സായവർ ആണ് എന്ത് നിയമം ആണ് അറിയുന്നില്ല
@kaleshkk5377
@kaleshkk5377 Ай бұрын
കോഴിക്കോട് നടന്ന സംഭവം കോട്ടയത്തെ നാട്ടുകാരോട് ചോദിക്കുന്നത്....
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
വിഷയത്തിൻ്റെ മെറിറ്റ് മനസ്സിലാക്കാതെയാണോ ഇവരൊക്കെ സംസാരിക്കുന്നത്.
@BabuC-hb3ly
@BabuC-hb3ly Ай бұрын
Kseb ക്കാർ എന്ത് തെറ്റാ ചെയ്തത് അവർ അവരുടെ ജോലി ചെയ്തു അതു ഏതു മന്ത്രി ബില്ലടച്ചില്ലെങ്കിലും അവർ കട്ട് ചെയ്യും അത് നിയമമാണ്
@KalappurackalHouse
@KalappurackalHouse Ай бұрын
0 അടിച്ചു തകർക്കുന്ന സിസിടിവി ദൃശ്യം ഒന്നുമില്ലേ കെഎസ്ഇബിയുടെ കയ്യിൽ
@forever2789
@forever2789 Ай бұрын
MLA ലിന്റോ യും മോദിയും ചർച്ച നടത്തട്ടെ..... അതല്ലേ അതിന്റെ ഒരു ഇത് 😎😎😎
@user-ez1bf4de3k
@user-ez1bf4de3k Ай бұрын
Auto കാരൻ ചേട്ടൻ 💞❤️പൊളി
@muralimarath6251
@muralimarath6251 Ай бұрын
നിയമം ആവഴിക്ക് അതാണ് നല്ലത്.
@manilaemily5916
@manilaemily5916 Ай бұрын
പൊതുമുതൽ നശിപ്പിക്കുന്ന വർക്ക് കടുത്ത ശിക്ഷ നൽകണം
@SobhaVinod-kf2gl
@SobhaVinod-kf2gl Ай бұрын
മറ്റുള്ളവർ ചെയ്തു അതുകൊണ്ട് ഇവർ ചെയ്തത് ശരി എന്നമട്ടിൽ കമന്റ് ഇടുന്നവരോട്.. പൊതുമുതൽ നശിപ്പിക്കുന്ന പ്രവണത ആര് ചെയ്താലും ശരിയല്ല... ന്യായീകരിക്കാൻ പറ്റില്ല 😏
@Silentvalley5712
@Silentvalley5712 Ай бұрын
എല്ലാ ഭരണ കർത്താക്കൾ വരുമ്പോഴും ഈ നിയമം പ്രാബലത്തിൽ വരണം അല്ലാതെ ഈ നിയമം അരണ യുടെ ബുദ്ധി പോലെ ആവരുത്
@shafiactirur
@shafiactirur Ай бұрын
കറക്റ്റ് 👍
@minubenia2252
@minubenia2252 Ай бұрын
K SEB യുടെ സ്ലാബു സിസ്സ്റ്റം മാറ്റി എല്ലാമാസവും റീഡിങ്ങ് എടുത്ത് ഉപയോഗിച്ച കരണ്ടിൻ്റെ ബില്ല് ഉണ്ടാക്കണം . അല്ലാതെ മനുഷ്യനെ പറ്റിക്കുകയല്ല വേണ്ടത്. പറ്റിക്കപെടുമ്പോളാണ് മനുഷ്യർ ഇങ്ങനെ പ്രതികരിക്കുന്നത് .
@shafeerkk4599
@shafeerkk4599 Ай бұрын
ഒരു പ്രത്യേക സമുദായം വന്നു കുരു പൊട്ടിക്കും ഉണ്ടല്ലോ...അക്രമം കാണിച്ചാൽ ശിക്ഷ കിട്ടിയിരിക്കും
@user-sp9iv3jt7k
@user-sp9iv3jt7k Ай бұрын
ചില വൃത്തികെട്ടവന്മാറുണ്ട് kseb യിൽ
@medoxygens442
@medoxygens442 Ай бұрын
ഓഫീസ് അടിച്ചു തകർത്തപ്പോൾ 10 ന് മുകളിൽ ജീവനക്കാരുള്ള ഓഫീസിലെ ആർക്കും ഒരു വീഡിയോ എടുക്കാൻ തോന്നിയില്ല എന്നത് അത്ഭുത പെടുത്തുന്നു 🤔🤔
@sasinassasi5133
@sasinassasi5133 Ай бұрын
തല്ലിതകർത്തത് ആൾക്കാര് കണ്ടോ അവരല്ലെ പറയുന്നേ ആ ഉമ്മാനെ പിടിച്ച് തള്ളി ഇട്ടതോ
@akbarmv8375
@akbarmv8375 Ай бұрын
ഈ അഭിപ്രായം പറയുന്ന പലർക്കും ഒന്നും മനസിലായിട്ടില്ല എന്ന് തോന്നുന്നു. 😄 പത്രവും tv ന്യൂസും കാണാറില്ല. 😂😂😂😂😂
@SalamAbdusalam-ib5im
@SalamAbdusalam-ib5im Ай бұрын
നിയമ സഭ തകർ ത്തത് സ്വന്തം പാർട്ടി കാരയത് കൊണ്ട് സോഹാ
@ramesh.k.allwin5960
@ramesh.k.allwin5960 Ай бұрын
നിയമ സഭ തല്ലി പൊളിച്ച ശിവൻ കുട്ടിയും ടീമും പൈസ കൊടുത്തോ
@Merabhaigoodboy
@Merabhaigoodboy Ай бұрын
Kseb ക്കാർ എന്ത് പോക്രിത്തരമാണ് കാണിച്ചത് 🤔രാപകൽ ഇല്ലാതെ ഒന്ന് മൂത്രം പോലും ഒഴിക്കാൻപോകാതെ ജീവൻ പണയം വെച്ച് നാടിനുവേണ്ടി പണിയെടുക്കുന്നതോ?
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
അയൽവാസി മലയാളിവാർത്തയോട്
6:24
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН