KT Kunhikannan | K RAIL | സി.പി.ഐ.എം. കെ റെയില്‍ പണിയുന്നത് ആര്‍ക്ക് വേണ്ടി ? | Dool Talk

  Рет қаралды 3,062

DoolNews

DoolNews

2 жыл бұрын

കെ റെയിലിനെ കുറിച്ച് കുറ്റകരമായ 'മരയടി' നടത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ് കാരശ്ശേരി മാഷ് | മറുപടികളുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍
#KRail #ktkunhikannan #MNKarassery
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 43
@basherbasher1814
@basherbasher1814 2 жыл бұрын
വളരെ നല്ല വിശദീകരണം കെ ടി കുഞ്ഞിക്കണ്ണൻ നല്ല നിലയിൽ വിശദീകരിച്ചു കുരു പൊട്ടിക്കുന്ന വർക്ക് ആ നിലയിൽ പോകാം കേരള വികസനത്തെ സ്നേഹിക്കുന്നവർ അത് അംഗീകരിക്കും
@apck9114
@apck9114 2 жыл бұрын
Keralathil Vikasanam Varatte Ethu vikasanam varumbolum Ethirppukal varumallo Kerala Sarkar munnottu pokuka
@jaikc7840
@jaikc7840 2 жыл бұрын
പറയാത്ത കാര്യങ്ങൾ : എന്ത് കൊണ്ട് std gauge ? - അത് വായ്പ തരുന്നവർ ഇട്ട ചരടല്ലേ? നമ്മൾ വിദേശ ടെക്നോളജി വാങ്ങാനും അതിൽ dependent ആകാനും ഇടയാകില്ലേ ? പോരാത്തതിന് ഈ ലൈൻ ഒറ്റതിരിഞ്ഞ് ഒരു വെള്ളാനയാകാനും ? 2. ദിവസം 80,000 പേർ - Trip detail അനുസരിച്ച് പോലും full length ഇതിന്റെ പകുതിയേ max ഉണ്ടാകൂ. 3. ചിലവ് - കി.മീ. 2.75 രൂപ - ഇതനുസരിച്ചാണെങ്കിൽ തന്നെ ഏകദേശം 1500 രൂപ കാസർകോട് മുതൽ തിരുവനന്തപുരം വരെ . എറണാകുളം - തിരുവനനന്തരം -700 രൂപ - ഒരു മാസം പോയി വരാൻ ഏകദേശം 30,000 രൂപ ചിലവാക്കാൻ ജോലിക്കാർ തയ്യാറാകുമോ? ഇനി ഇത് തന്നെ ഇത്രയും പൈസക്ക് നടക്കുമോ ? - Tokyo - OSakka - ഏകദേശം 500 km - 9000 രൂപയാണ് ( ദിവസം 4 ലക്ഷം പേർ travel ചെയ്യുന്നിടത്ത് ) . ഇതു കൊണ്ടാണ് ആർക്ക് വേണ്ടിയാണ് ഈ വികസനം എന്ന ചോദ്യം ഉയരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വെച്ച റെയിൽ വികസനത്തിൽ മുൻഗണന ഇപ്പോഴുള്ള rail ന്റെ doubling / tripling ഉം modern Signaling ഉം ആണ്.
@rahilkadassery1599
@rahilkadassery1599 2 жыл бұрын
വേണ്ട
@shajishibu2978
@shajishibu2978 2 жыл бұрын
കേരളത്തിൽ ഇത്രേം കാലമായിട്ടും ഇതുപോലൊരു യാത്ര സൗകര്യം വന്നിട്ടില്ല എന്നത് തന്നെ ലജ്ജാവഹമാണ്.പ്രതിപക്ഷം ഒരു കാരണ വശാലും കെ-റെയിൽ വരാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കുന്നത് ജനദ്രോഹമാണ്, അവർ ജനങ്ങൾക്ക് ഒപ്പമാണെങ്കിൽ കെ റെയിൽ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉയർത്തി അത് പരിഹരിച്ചു മാത്രമേ ഈ പ്രൊജക്റ്റ്‌ അനുവദിക്കൂ എന്ന് പ്രതിപക്ഷം പറയണമായിരുന്നു,നാശനഷ്ട ഉണ്ടാകുന്ന ഞങ്ങൾക്ക് തുല്യമായ നഷ്ടപരിഹാരം വാങ്ങി നൽകാൻ പ്രതിപക്ഷം ഉണ്ടാവണം. അല്ലാതെ അന്ധമായി വികസനത്തെ എതിർക്കുന്നത് നാടിനു ആപത്താണ്...
@salimhiqma1240
@salimhiqma1240 2 жыл бұрын
സാറിനു എന്നാ കിട്ടി
@NizarUA
@NizarUA 2 жыл бұрын
@22:10 to 22:30, DPR expects 80,000 passengers daily and KTK assumes those passengers save 7 hours which he extrapolate to 560,000 man hours saving. To achieve this, daily 80,000 passengers have to travel from Thiruvananthapuram to Kasaragod or vice versa. Though I love to see a high speed travel option across Kerala, unbearable to see intellectuals defending KRail with these kind of numbers.
@makhboolt1358
@makhboolt1358 2 жыл бұрын
കൂടുതല് ചർച്ചകള് വരണം , ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പിലാക്കണം . ksrtc യും റോഡും നന്നായിട്ട് പുതിയ പ്രൊജെക്ട്സ് കൊണ്ടുവന്നാല് മതി എന്ന നിലപാട് നമ്മളെ പതിറ്റാണ്ടുകള് പിന്നോട്ട് തള്ളി വിടും . രാഷ്ട്രീയക്കാർ കമ്മീഷന് അടിക്കും എന്നു വിചാരിച്ചാല് , ഒരു മൊട്ട് സൂചി വരെ വാങ്ങാന് പറ്റൂല . We should be optimistic about the system ,and scrutinize it, blindly being cynical towards everything will keep us in shackles.
@Sureshkumar-ky7zj
@Sureshkumar-ky7zj Жыл бұрын
വിനാശ പദ്ധതിയെ ന്യായീകരിച്ച് കണ്ണിലെ പ്രകാശം പോലും നഷ്ടപ്പെട്ട്, പൈശാചിക ഭാവമായി പരിണമിച്ചല്ലോ നേതാവേ..
@ajayanpk9736
@ajayanpk9736 2 жыл бұрын
മഴ മാറിയിട്ട് നാല് മാസം ആയില്ലെടോ... ആദ്യം റോഡിലെ കുഴിയടക്കു... എന്നിട്ട് മതി വീരവാദം...
@sreekumarp2807
@sreekumarp2807 2 жыл бұрын
ചുമ്മാ തിന്നുതൂറിയിങ്ങനെ കഴിയുകയല്ലേ , ഒരു നല്ല കാരൃം ചെയ്യ് , ഇറങ്ങി റോഡിലെ കുഴിയടക്ക് !എന്നിട്ട് കമന്റ്കാഷ്ടിക്കാൻ വാ.
@V8Lovers
@V8Lovers 2 жыл бұрын
Road kuzhi adakkan kai evide???
@babumavili4269
@babumavili4269 2 жыл бұрын
👍👌
@abubabu1916
@abubabu1916 2 жыл бұрын
👍👍
@sheebapn2044
@sheebapn2044 2 жыл бұрын
ആഹാ ഓരോ അവതാരങ്ങൾ. റോഡ് tax കൊടുതിട്ട് വാഹനം മഴക്കാലത്തു റോഡിലൂടെ റോഡിലൂടെ വാഹനം ഓടിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം. K s r t c ആദ്യം seriyakk. കമ്മീഷനടിച്ചു കുറെ വണ്ടി വാങ്ങി കൂട്ടിയിട്ടുണ്ടല്ലോ. അതൊക്കെ ഒന്ന് നിരത്തിലിറക്ക്.
@antojames9387
@antojames9387 2 жыл бұрын
Dool ന്യൂസും സി പി എമ്മിന്റെ pr വർക്ക് തുടങ്ങി.
@polyca1300
@polyca1300 2 жыл бұрын
പറയാൻ യോഗ്യത.... ..
@thomasjohn6069
@thomasjohn6069 2 жыл бұрын
കുഞ്ഞിക്കണ്ണാ ഇതിനുളള കല്ലു മണ്ണം താൻ എവിടെ നിന്നു കൊണ്ടുവരും. ലോക ബാങ്കിനെയും . Im F ന്റെയും പടിക്കൽ കാവൽ കിടക്കുന്ന കാരണഭൂതന്റെ അനുയായി ഇവിടെ വന്നിരുന്നു ആഗോളവത കരണത്തെ എതിർക്കുന്ന . എറണാകുളം മുതൽ കായങ്കുളം വരെ റയിൽ പാത ഇരട്ടിപ്പിക്കൽ 30 വർഷമായിട്ട് പണി തീന്നിട്ടില്ല. ആ സഖാക്കളാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റയിൽ 5 വർഷം കൊണ്ട് തീർക്കുമെന്ന് വീമ്പി ളക്കുന്നതു്. ഇതിന്റെ പ്രാര ഭമായി കുറെ കോടികൾ ഉണ്ടാക്കി പിരിയണം. അത്ര മാത്രം. തീരാത്തതിന് അമേരിക്കൻ സാമ്രാജ്യo ആണന്ന് സഖാക്കളെ വിശ് സിപ്പിച്ച് പ്രതിക്ഷേധ ധർണ നടത്തി ആശ്വസിപ്പിക്കും.
@jacobgeorge2998
@jacobgeorge2998 2 жыл бұрын
Who is this fellow? Narendra Narasimharao?
@akhillathasomashekaran
@akhillathasomashekaran 2 жыл бұрын
Etinumatrem raw materials evidunnu ano ? Etra malakal idikanam ?? Epm undakunna environmental disasters onnm porajittu ano ?
@seekzugzwangful
@seekzugzwangful 2 жыл бұрын
Not at all convincing. എന്താണ് ഈ പദ്ധതി കൊണ്ടുള്ള നേട്ടം എന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പൊ തന്നെ ഒരുപാട് കടമുള്ള കേരള govt. കൂടുതൽ കടം എടുത്ത് ഇത് ചെയ്യുന്നത് എന്ത് അത്യാവശ്യം? ഈ പദ്ധതി എങ്ങനെ ലാഭകരം ആകും? ഇതുകൊണ്ട് സാധാരണ മനുഷ്യർക്ക് എന്താണ് മെച്ചം? ഒന്നും clear alla.. 🤔🤔🤔
@abijithp92
@abijithp92 2 жыл бұрын
വ്യക്തമായ നിലപാട് ശ്രീ k p കുണ്ണൻ💪....sorry കുഞ്ഞിക്കണ്ണൻ💪
@adwaithanandu6392
@adwaithanandu6392 2 жыл бұрын
അല്ല ചേട്ടാ ksrtc ടെ ടൈർ മാറ്റിയോ... മെട്രോ ലാഭത്തിലാക്കിയോ.. എന്നട്ട് പോരെ കടം വാങ്ങി കമ്മീഷൻ അടിക്കുന്നത് 😄
@santhoshsanthosh5736
@santhoshsanthosh5736 2 жыл бұрын
കോപ്പ്
@salimhiqma1240
@salimhiqma1240 2 жыл бұрын
മെട്രോയിൽ ഒന്നും തടഞ്ഞില്ല എന്നാൽ പിന്നെ കെ റെയിൽ ലിൽ നോക്കാം
@antonytj7732
@antonytj7732 2 жыл бұрын
പാവം. യൂസഫലി പെട്ടു. എന്തു ചെയ്യണമെന്നറിയാതെ പിണറായി എന്തെല്ലാം എതീക്ഷകളായിരുന്നു
@sreekumarp.m.5049
@sreekumarp.m.5049 2 жыл бұрын
ജപ്പാൻ ബാങ്കിലെയും ജർമ്മൻ വികസന ഏജൻസിയുടെയും ADB യുടെയും ഫണ്ടിന് കോർപ്പറേറ്റ് ബന്ധം തീരെയില്ല !🤔
@sreekumarp.m.5049
@sreekumarp.m.5049 2 жыл бұрын
ബൂർഷ്വാ ഭൂപ്രഭു ഒക്കെ തീർന്നോ ?
@rajeshpr3117
@rajeshpr3117 5 ай бұрын
Keralathi bjp varumpo ellam seriyakkikolum..ariyatha pani cheythu ollath nasippikaruth plz
@baburajk.k.8936
@baburajk.k.8936 2 жыл бұрын
ലളിത൦, സമഗ്ര൦.
@ashrafmanoor8754
@ashrafmanoor8754 2 жыл бұрын
എന്തിനാണാവോ 80000 ആളുകൾ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ പോവുന്നത്. കമ്മിഷൻ അടിക്കാൻ ഉള്ള തന്ത്രം മാത്രം.2500 രൂപ ക്ക് വിമാനത്തിൽ പോയിക്കൂടെ...
@sreekumarp2807
@sreekumarp2807 2 жыл бұрын
കമന്റ് നോക്കിയാൽ മതി , പ്രേക്ഷകരുടെ രാഷ്ട്രീയ സമീപനത്തിന്റെ ഉപരിപ്ളവതയും വിഡ്ഢിത്തവും മനസ്സിലാക്കാൻ.
@ravindranp7235
@ravindranp7235 10 ай бұрын
Kunjikannan,s brain is also small!
@salimhiqma1240
@salimhiqma1240 2 жыл бұрын
K. S. R. T. C cohin metro ലാദത്തിലാകടോ എന്നിട്ട് ആലോചിക്കാം
@kjpathickal3115
@kjpathickal3115 2 жыл бұрын
Kendra anumathi kittilo alle?
@vvgeorge9947
@vvgeorge9947 2 жыл бұрын
നിങ്ങൾക്ക് ഒരിക്കലെങ്കിലും കെ. റയിലിൽ സഞ്ചരിക്കാൻ സാഹചര്യമുണ്ടോ? ഞാനും മൂർഖൻ ചേട്ടനും കൂടി ആനയെ കടിച്ചു കൊന്നു എന്ന് ഞാഞ്ഞൂൽ പറയുന്നതു പോലെ. ഓരോരോ വദൂരിയെ മനസ്സിലാക്കണം 😝
@baneeshcb4934
@baneeshcb4934 2 жыл бұрын
ഇത് അവസാന ഭരണമാണ് ലാസ്റ്റ് ചാൻസ് കിട്ടിയതിൽ maximum അടിച്ചു മാറ്റണം.... 🤔🤔
@raneeb4303
@raneeb4303 2 жыл бұрын
dool news doing bad now
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 13 МЛН