No video

കുറഞ്ഞ ചിലവിൽ മുറ്റം എങ്ങനെ വൃത്തിയാക്കാം, simple makeover video, jobanandanuvlogs😍😍

  Рет қаралды 43,154

Joban and Anu Vlogs

Joban and Anu Vlogs

Күн бұрын

കുറഞ്ഞ ചിലവിൽ മുറ്റം എങ്ങനെ വൃത്തിയാക്കാം, simple makeover video, jobanandanuvlogs😍😍

Пікірлер: 42
@vineethvvenugopalvenugopal6930
@vineethvvenugopalvenugopal6930 2 ай бұрын
Chetta metal ethra rate ayii.
@ShivagangaShiva-ri1fj
@ShivagangaShiva-ri1fj 9 ай бұрын
Sheettidathe babymettal ittal mathi cheliyavilla vrithiyavum undavum vandiyil kuthikkayarilla
@laljacob6446
@laljacob6446 10 ай бұрын
Idea super❤
@shijigeorge6399
@shijigeorge6399 Жыл бұрын
Good job…. Jobi chetta 👍👍👍😃
@santhoshanakkara6140
@santhoshanakkara6140 7 ай бұрын
👍
@linysaju8542
@linysaju8542 8 ай бұрын
Padutha edathirunnal pullu undakum
@HariKrishnan-lz9gd
@HariKrishnan-lz9gd 3 ай бұрын
മുറ്റത്തു വെള്ളം നില്കാതെ ഇരിക്കാൻ ഏതാണ് നല്ലത് മെറ്റിൽ ആണോ മണ്ണ് ആണോ
@jobanandanuvlogs7933
@jobanandanuvlogs7933 2 ай бұрын
Mettal aanu nallathu ennu thonnunnu
@RoyalcakepalaceRoyal
@RoyalcakepalaceRoyal Ай бұрын
Mazha peithal vellam nilkille
@jijomathew9908
@jijomathew9908 Жыл бұрын
@marythomas6000
@marythomas6000 5 ай бұрын
ഞങ്ങളും മുറ്റത്തെ മീറ്റിലാണ് വിരിച്ചിരിക്കുന്നത് ധാരാളം പല്ലുകളുണ്ട്
@jobanandanuvlogs7933
@jobanandanuvlogs7933 2 ай бұрын
Plastic sheet adiyil ettal nallatharikkum, oru paridhi varey control cheyyam
@bijuiypemathew1338
@bijuiypemathew1338 10 ай бұрын
മെറ്റൽ വില എത്ര? എന്ത് കനത്തിൽ ഇട്ടു? 150 അടി എത്ര അടി മുറ്റം കവർ ചെയ്തു?
@jobanandanuvlogs7933
@jobanandanuvlogs7933 10 ай бұрын
മെറ്റൽ വില 150 അടിക്ക് rs9500/ 750 square feet കവറായി. പടുത ഉള്ള കാരണം തീരെ കനം കുറച്ചാ ഇട്ടതു.
@bijuiypemathew1338
@bijuiypemathew1338 10 ай бұрын
Thanks
@mylifeisbeutifull..6857
@mylifeisbeutifull..6857 9 ай бұрын
മെറ്റൽ size ഏതാണ്?
@jobanandanuvlogs7933
@jobanandanuvlogs7933 9 ай бұрын
അര ഇഞ്ചു മെറ്റൽ used.
@sushamashabu
@sushamashabu 10 ай бұрын
Mothathil allam❤cherthu atraroopa ayi
@jobanandanuvlogs7933
@jobanandanuvlogs7933 10 ай бұрын
Rs 13000/only. Labour ആരും ഇല്ലാരുന്നു.
@sushamashabu
@sushamashabu 10 ай бұрын
@@jobanandanuvlogs7933 ok thanks
@mariyammaliyakkal9719
@mariyammaliyakkal9719 10 ай бұрын
കുറച്ചു പുല്ലൊക്കെ വേണ്ടേ കറുക മുക്കുറ്റി കീഴാർനെല്ലി ചെരൂള നിലമ്പരണ്ട വെള്ളതണ്ട്
@jobanandanuvlogs7933
@jobanandanuvlogs7933 10 ай бұрын
മുറ്റത്തു പുല്ലു കേറുമ്പോളാണ് പ്രശ്നം
@jaferjaf7020
@jaferjaf7020 10 ай бұрын
Paduthayude vila etraya Details pls
@jobanandanuvlogs7933
@jobanandanuvlogs7933 10 ай бұрын
Per Kg 55 rupees
@ummukulsu.a.m3055
@ummukulsu.a.m3055 10 ай бұрын
​online sale undoo, shopinte details onnu share cheyyoo.
@jubairiyaam954
@jubairiyaam954 10 ай бұрын
പടുത വിരിച്ചാൽ വെള്ളം ഇറങ്ങുമോ മഴവെള്ളം കെട്ടികിടക്കില്ലെ
@jobanandanuvlogs7933
@jobanandanuvlogs7933 10 ай бұрын
ഇല്ല ഒരു പടുത അല്ലല്ലോ. മുറിച്ചാണ് ഇടുന്നത് വെള്ളം മണ്ണിലേക്ക് വലിഞ്ഞു പൊക്കോളും.
@jaferjaf7020
@jaferjaf7020 10 ай бұрын
Padutha entha
@mariyammaliyakkal9719
@mariyammaliyakkal9719 10 ай бұрын
പ്ലാസ്റ്റിക് sheet
@jobanandanuvlogs7933
@jobanandanuvlogs7933 10 ай бұрын
മെറ്റൽ ഇടുന്നതിനു മുമ്പ് പ്ലാസ്റ്റിക് ഷീറ്റ് ഇടുന്നതാണ് nallathu
@manjujijo322
@manjujijo322 Жыл бұрын
Thagarthu
@subis8131
@subis8131 9 ай бұрын
Padutha ellaghilum namuku edan pattille
@jobanandanuvlogs7933
@jobanandanuvlogs7933 9 ай бұрын
പടുത ഇട്ടില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ മെറ്റൽ മുഴുവനും മണ്ണിൽ പുതഞ്ഞു പോകും. പിന്നെ മഴ പെയ്യുമ്പോളും മണ്ണ് തെറിച്ചു മിറ്റൽ എല്ലാം അഴുക്കു ആകും
@sijothomas8925
@sijothomas8925 9 ай бұрын
പടുത ഇല്ലേ പുല്ല് മുളക്കും എന്നാ തോന്നുന്നേ
@jobanandanuvlogs7933
@jobanandanuvlogs7933 8 ай бұрын
അതെ
@enteamerica3512
@enteamerica3512 10 ай бұрын
പടുത അടിയിൽ ഇട്ടാൽ ടു വീലർ തെന്നിവീഴും. രണ്ട്ഇഞ്ചു കനത്തിൽ ചുമ്മാ ഇട്ടു നിരത്തിയാൽ മതി. എന്റെ വീട്ടിൽ വണ്ടികൾ എല്ലാം കയറുന്നുണ്ടു. പടുത അടിയിൽ വേണ്ടേ വേണ്ട.......
@nishathaiparambil2022
@nishathaiparambil2022 9 ай бұрын
Padutha ettillel niraye pullu valarum metal nte edaku
@enteamerica3512
@enteamerica3512 9 ай бұрын
@@nishathaiparambil2022മെറ്റൽ ഇടുന്നതിനു മുമ്പ് മണ്ണിന്റെ മീതെ ചുവന്ന മണ്ണു ഇട്ടു നന്നായി ലവലാക്കി ഇടിച്ചു നിരത്തിയതിനുശേഷം മുക്കാൽ ഇഞ്ചു വലിപ്പമുള്ള മെറ്റൽ 2 ഇഞ്ചു കനത്തിൽ ഇട്ടു അടിച്ചു ഇരുത്തിയാൽ എല്ലാ വണ്ടിയും കയറും. ഇവിടെ മെറ്റലിന്റെ ഇടയിൽ ഒരു പുല്ലും വളരുന്നില്ല..
@jobanandanuvlogs7933
@jobanandanuvlogs7933 9 ай бұрын
പടുത ഇട്ടില്ലെങ്കിൽ മെറ്റൽ പതിയനെ മണ്ണിൽ പുതഞ്ഞു പോകും. പിന്നെ മഴ പെയ്യുമ്പോൾ മണ്ണ് മുഴുവനും ഇളകി മെറ്റൽ അഴുക്കാകും.
@bindu3162
@bindu3162 9 ай бұрын
Padutha ettal drainage indavilla, vellam mannilek pokandey?
@aswathyjayaprakash4989
@aswathyjayaprakash4989 10 ай бұрын
വീട് എന്നൊരു Facebook group ൽ ഇതിനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടപ്പോൾ ഇതിന്റെ ദോഷങ്ങളേ കുറിച്ച് പല കമന്റ്‌സ് കണ്ടിരുന്നു. അതിൽ ഒന്ന് two wheeler ആണെങ്കിൽ skip ആകാൻ ചാൻസ് ഉണ്ടെന്നതാണ്. സ്ഥിരമായി കയറി ഇറങ്ങുമ്പോൾ ടയർ ലും കുത്തി കയറാൻ ചാൻസ് ഉണ്ട് എന്ന്.. അങ്ങനെ എന്തെങ്കിലും അറിവുണ്ടോ താങ്കൾക്ക്...? ഇങ്ങനെ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു.
@jobanandanuvlogs7933
@jobanandanuvlogs7933 10 ай бұрын
Skip ആകില്ല പക്ഷെ സ്പീഡ് കുറച്ച് വരണം. ഓവർ ആയിട്ടു കനത്തിൽ ഇട്ടാൽ ടയർ പുതയും. പിന്നെ ടയറിൽ തറച്ചു കയറില്ല. ഇതാണ് എന്റെ അനുഭവം.
Мы сделали гигантские сухарики!  #большаяеда
00:44
KERALA STONE'S AND GARDEN PALA 6235859249 6238284002
11:04
Kerala stones & Garden
Рет қаралды 66 М.
Мы сделали гигантские сухарики!  #большаяеда
00:44