No video

കുറഞ്ഞ ചിലവിൽ പഴയ മോഡൽ ബുള്ളറ്റ് വേണോ? 🏍️🏍️🏍️

  Рет қаралды 52,280

100S

100S

2 жыл бұрын

Пікірлер: 88
@kb.kottoor2403
@kb.kottoor2403 Жыл бұрын
5 സെന്റ് സ്ഥലം വിറ്റ് ബുള്ളറ്റ് നന്നാക്കാൻ പോകാം 😊
@manu-pc5mx
@manu-pc5mx Жыл бұрын
രാജാവ് എന്നും രാജാവ് തന്നെ ഇവനെ ഓടിക്കുന്നവർക്ക് മാത്രമേ അവൻറെ വില മനസ്സിലാവു❤❤❤
@lipinms1
@lipinms1 Ай бұрын
മാസം 5k മാറ്റി വച്ചോണം
@najithampi7418
@najithampi7418 Жыл бұрын
ഇപ്പോൾ ആർക്കും വേണ്ടാത്ത സാധനമാ ഈ ബുള്ളറ്റ് ........😢😢😢😢
@babukvarghese6272
@babukvarghese6272 Жыл бұрын
മുന്തിരി പുളിക്കും
@vineethtr9179
@vineethtr9179 Жыл бұрын
Enik thonnanilla bro immakkokke ippolum ishtam
@etekollam
@etekollam Жыл бұрын
നിനക്ക് മേടിക്കാൻ പങ്ങില്ല അത് പറ വച്ചിട്ട് പോടാ തായോളി
@shibumc2124
@shibumc2124 Жыл бұрын
അറിയാതെ വെറുതെ വിളിച്ചു പറയല്ലേ bro
@nidheeshkallungal1238
@nidheeshkallungal1238 23 күн бұрын
നല്ല പുളിയുണ്ട് 🤣🤣🤣🤣​@@babukvarghese6272
@harikumarpv7024
@harikumarpv7024 Жыл бұрын
KLK 5872 still there ?if so tell me
@aazimbasheer4386
@aazimbasheer4386 Жыл бұрын
Ith ippozhum available aano
@afsalmuhammad7567
@afsalmuhammad7567 Жыл бұрын
അതിൽ പറയുന്ന രാജ്ദൂത് ഞാനാണ് തമിഴ് നാട്ടിലെ കമ്പഞ്ഞു നിന്ന് വർഷങ്ങൾക്ക് മുൻപ് ഓടിച്ച് കൊണ്ടുവന്ന് അവിടെ വെച്ചത്...
@muraleedharanp5988
@muraleedharanp5988 Жыл бұрын
സ്ഥലത്തിൻ്റെ ആദാരം ആദ്യം വർക്ക്ഷോപ്പിൽ റജിസ്റ്റ്ർ ചെയ്യേണ്ടി വരും
@YahiyaFm
@YahiyaFm 3 ай бұрын
Ippozhum available ano ??
@dilshadck2973
@dilshadck2973 2 жыл бұрын
ഈ വണ്ടികൾക്ക് ഉദ്ദേശിക്കുന്ന വില എത്ര ആണെന്ന് അറിയാമോ...
@harikumarpv7024
@harikumarpv7024 Жыл бұрын
Ajs ippozhum undo?Underhill etra vila
@pramodummannoor9963
@pramodummannoor9963 Жыл бұрын
The first two shown are not bullets, matchless and ajs
@sadi4mail
@sadi4mail Жыл бұрын
Matchles ethraya
@jobanjoy3929
@jobanjoy3929 Жыл бұрын
Rate
@sadi4mail
@sadi4mail Жыл бұрын
Kodukunna old bullet undo
@Tarif-br6fl
@Tarif-br6fl Жыл бұрын
Panigalundengil enth running...
@harisankar614
@harisankar614 Жыл бұрын
Ith ipo kittumoo enthenkilum onnu para
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
ആശാന്റെ വർക്ക്‌ ഷോപ്പിൽ ജീവിതം സമർപ്പിക്കേണ്ടിവരും 😂😂😂😂
@arun-kg8bu
@arun-kg8bu Жыл бұрын
😂😂😂😂👍🏻
@premoosealexander7703
@premoosealexander7703 Жыл бұрын
വേണ്ടായേ.
@Akshay_vasudev
@Akshay_vasudev Жыл бұрын
😂😂😂
@ramkumarsreekumar7473
@ramkumarsreekumar7473 Жыл бұрын
Number? Matchless nu ethra?
@joselazar8069
@joselazar8069 Жыл бұрын
Machless & Ajs ഡീസൽ ഇറങ്ങിയിട്ടില്ല
@lipinms1
@lipinms1 Ай бұрын
അനുഭവത്തിൻ്റെ വെളിച്ചത്തി ൽ പറയുവ കാശ് കളയരുത്
@dilshadck2973
@dilshadck2973 2 жыл бұрын
👍👍
@SanoopSwaminathan
@SanoopSwaminathan Жыл бұрын
ഇന്നത്തെ കാലത്ത് ഒരു ചെറിയ മോഡിഫിക്കേഷൻ ചെയ്താൽ നല്ലൊരു തുക ഫൈൻ കൊടുക്കണം അതുകൊണ്ട് ആർക്കും വേണ്ട
@nobythomas5817
@nobythomas5817 Жыл бұрын
Eathu evida annu
@hareesn3348
@hareesn3348 11 күн бұрын
കാണുബോൾ പേടിയാകുന്നു... അനുഭവിച്ചവർക്കറിയാം....... 🏃🏻🏃🏻🏃🏻🏃🏻
@ranjith1458
@ranjith1458 Жыл бұрын
Venda
@shajishaji1530
@shajishaji1530 Жыл бұрын
ഇതിൽ ഏത് വണ്ടിയെടുത്താലും അത് വണ്ടിയാക്കി എടുക്കണമെങ്കിൽ കുറഞ്ഞത് രണ്ടു ലക്ഷം രൂപയെങ്കിലും മുടക്കണം..... 1966 model ഇന്ത്യൻ മെയ്ഡാണ്.....
@Lalamalapuramfans
@Lalamalapuramfans Жыл бұрын
Vendaa
@user-kl7nq4dh2q
@user-kl7nq4dh2q Жыл бұрын
വില parayum
@falejcv3036
@falejcv3036 Жыл бұрын
1910 model bullet undo?
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
ആ സമയത്ത് ബുള്ളറ്റ് ജനിച്ചിട്ടില്ല 😄
@RR-vp5zf
@RR-vp5zf 2 ай бұрын
1901​@@jeeveshakjeeveshak5171
@Rawther5
@Rawther5 Ай бұрын
@@jeeveshakjeeveshak5171since 1902
@abhinaponnuabhinaponnu1977
@abhinaponnuabhinaponnu1977 Жыл бұрын
ഓടിക്കുന്ന വണ്ടി...❤❤❤...നീന്ദിക്കുന്ന ...വണ്ടി... കിട്ടുമൊ....
@shajishaji1530
@shajishaji1530 Жыл бұрын
ഇതൊന്നും ഡീസലല്ല.. പെട്രോൾ ആണ്..
@kingstarmotoring8966
@kingstarmotoring8966 Жыл бұрын
89 മോഡൽ ഉണ്ടോ❓️
@suhailuseph
@suhailuseph Ай бұрын
എല്ലാം വണ്ടി ഡീസലോ 😮 എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് വിളിച്ചു കൂവുന്നത് 😂
@vineethtr9179
@vineethtr9179 Жыл бұрын
Vila parayanilla. Petrol vandiyanithellam
@syamlallal1405
@syamlallal1405 Жыл бұрын
ഇത് ഒക്കെ ഓടുമോ അതോ ഇത് മേടിക്കാൻ പിക്ക് അപ്പ്‌ കൊണ്ട് വരണോ
@anilkumarsasianilkumarsasi7639
@anilkumarsasianilkumarsasi7639 13 күн бұрын
KLK കോട്ടയം ആന്നോ
@jm-qb4jn
@jm-qb4jn Жыл бұрын
മൊബൈൽ നമ്പർ?😊
@RajeshRajesh-ys8dp
@RajeshRajesh-ys8dp Жыл бұрын
ഉന്തുവണ്ടി പോലത്തെ മൂന്നു വണ്ടികൾ എങ്ങനെ ബുള്ളറ്റ് ആർക്കും വേണ്ട പണ്ട് ബുള്ളറ്റും പോകുമ്പോൾ സൂപ്പർ വണ്ടി സൂപ്പർ നോക്കി നിൽക്കും ഇപ്പോ ആർക്കും വേണ്ട ഈ സാധനം
@shamsudheenkoya-te5sk
@shamsudheenkoya-te5sk Жыл бұрын
നമ്പർ കിട്ടുമോ
@tractormolice5883
@tractormolice5883 Жыл бұрын
BSA Anne bro 2nnam
@abhilashabhilash2886
@abhilashabhilash2886 Жыл бұрын
രാജൻ
@rishadhaju5008
@rishadhaju5008 Жыл бұрын
ഡീസലോ etho
@binoygeorge5776
@binoygeorge5776 Жыл бұрын
Petrol
@shivansir9107
@shivansir9107 Жыл бұрын
അവതാരകന് പറ്റിയ പണി മീൻ കച്ചവടമാണ്
@Lijolia
@Lijolia Жыл бұрын
മീൻ കച്ചവടം മോശമായിട്ടു ഉള്ള ജോലിയാണെന്ന് തന്നോട് ആരാ പറഞ്ഞത് . തന്റെ ചിന്താഗതി ആദ്യം മാറ്റം ബാക്കി എല്ലാം ശരിയാവും .
@shivansir9107
@shivansir9107 Жыл бұрын
@@Lijolia ബൈക്കിനെ കുറിച്ച് ഒരു എബിസിഡി അറിയാത്തവനെ.... ഈ പണിക്ക് ഏൽപ്പിക്കരുത് അവന് മീൻ കച്ചവടമാണ് നല്ലത് ലാഭം കിട്ടുവാൻ....
@akhilthulaseedharan7755
@akhilthulaseedharan7755 17 күн бұрын
Athe..pottan ...petrol vandi kanditt ellaam diesal aanennu😂😂​@@shivansir9107
@Willys-ls6iu
@Willys-ls6iu Жыл бұрын
ഒരെണ്ണം BSAalle
@tractormolice5883
@tractormolice5883 Жыл бұрын
Athee
@hassanhassanadam4675
@hassanhassanadam4675 Жыл бұрын
പെട്രോൾ ചിലവ് താങ്ങില്ല ഇനിയുള്ള കാലം ☺️
@Fayizvarodan4455
@Fayizvarodan4455 Жыл бұрын
diesel bullet aan ith video full kandilla le
@aazimbasheer4386
@aazimbasheer4386 Жыл бұрын
Undeel no tharaavo
@azadrazakazadrazak4862
@azadrazakazadrazak4862 Жыл бұрын
ഇവരെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
@user-kl7nq4dh2q
@user-kl7nq4dh2q Жыл бұрын
വില പറയണ്ടേ
@harikumarpv7024
@harikumarpv7024 9 ай бұрын
ബുള്ളറ്റ് അല്ല പഴയ മാച്ച്ലസ് ആണ്.
@shajishaji1530
@shajishaji1530 Жыл бұрын
MDN എന്നാൽ മദ്രാസ് രജിസ്ട്രേഷൻ...
@gp4u522
@gp4u522 Жыл бұрын
Number ആശാന്റെ
@renjithr9424
@renjithr9424 Жыл бұрын
ACRY 😂
@user-mv3qx3zq4y
@user-mv3qx3zq4y Жыл бұрын
Mobile no ??
@AbhilashM-bo9vb
@AbhilashM-bo9vb Ай бұрын
ആരും വാങ്ങരുത് മൈലേജ് ഒരു മൈരും കിട്ടില്ല. മെയിൻ്റൻസ് ഭയങ്കരം ആണ് 20 km മൈലേജ് കിട്ടിയാൽ പറയാം കിട്ടി എന്ന് എനിക്ക് പഴയ ഒരെണ്ണം ഉണ്ടായിരുന്നു എത്ര പണിഞ്ഞിട്ടും മൈലേജ് ഇല്ല . പിന്നെ അത് കൊടുത്തു
@akhilthulaseedharan7755
@akhilthulaseedharan7755 17 күн бұрын
Da pottanmaare athellam petrol vandi aanu...ithil ninn manassilakkam ellaam udaayipp team aanennu
@shajishaji1530
@shajishaji1530 Жыл бұрын
ഒരു നമ്പർ പോലും ഇടാതെ...
@vintagevehiclesandspares6938
@vintagevehiclesandspares6938 Жыл бұрын
Number pls
@user-mv3qx3zq4y
@user-mv3qx3zq4y Жыл бұрын
Mobile number tha
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 41 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 41 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН