No video

കുഴൽ കിണറിൽ സബ്‌മേഴ്സിബിൽ ആണോ ജെറ്റ് ആണോ നല്ലതു ? - Deep Well Jet pumps Explained

  Рет қаралды 16,469

Thundathil Traders

Thundathil Traders

4 жыл бұрын

A short video on working of jet pumps and it's drawbacks.
For sales inquiries : Thundathil Traders ,Perumbavoor , 7034904458

Пікірлер: 111
@manikandankuttan3746
@manikandankuttan3746 3 жыл бұрын
'ലളിതമായ ഭാഷ, പറയാൻ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള അറിവ്, മികച്ച അവതരണ ശൈലി, Keep it up
@thundathiltraders
@thundathiltraders 3 жыл бұрын
😇😇 മനസ് നിറയ്ച്ച കമന്റ് 🤩 താങ്ക് യൂ
@abhilashkarikkad2040
@abhilashkarikkad2040 4 жыл бұрын
Oru pad kalathe samshayam athu thernu👌
@thundathiltraders
@thundathiltraders 4 жыл бұрын
Thank you :)
@vishnusnair2568
@vishnusnair2568 4 жыл бұрын
വളരെ informative ആയിരുന്നു... thanks for your response by making a vedio😘 💓🙏👌
@thundathiltraders
@thundathiltraders 4 жыл бұрын
Thank you so much :)
@foodandhome3673
@foodandhome3673 5 ай бұрын
Roominte naduvil kuzhal kinar,3inch pvc joint cheithu marbilinte adiyiloode purathek ittu ,motorvekkan enthu cheyyum
@joelsam996
@joelsam996 2 жыл бұрын
എന്റെ വീട്ടിലെ 1 Hp jet pumb ആണ്.. 15 years കൂടുതൽ ആയീ എങ്കിലും എപ്പോഴും നന്നായി വർക്കു ചെയുന്നു..ഞാൻ ഇതു മാറ്റി submarine pumb വെക്കണോ.. അതോ ഇപ്പോൾ ഉപയോകിക്കുന്ന പമ്പ് കേടായ ശേഷം മാറ്റിയാൽ മതിയോ... ഇത് ചോദിക്കാനുള്ള കാരണം എത്ര വർഷം കൊണ്ട് current ബില്ലിൽ നിന്നുള്ള ലാഭം തിരിച്ചു പിടിക്കാൻ കഴിയും 🙂
@thundathiltraders
@thundathiltraders 2 жыл бұрын
Enthayalum oru motor ulla sdidik athu complaint avumbol mattiyal mathiyavum. Nalla quality motorinu investment kooduthal anu. Nalloru time eduthale current basis nokki athu thirichu kittu.
@noufalnoufal1345
@noufalnoufal1345 3 жыл бұрын
ഞാൻ മലപ്പുറം ജില്ലക്കാരനാണ് ഈ പമ്പ് ഞങ്ങളുടെ ഏരിയയിൽ ഒരുപാട് കാലം വിലസിയ ഒരു പമ്പ് ആണ് എന്റെ ചെറുപ്പത്തിൽ ഒട്ടുമിക്ക വീടുകളിലും ഈ പമ്പ് ഉണ്ടായിരുന്നു ഇപ്പൊ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് കണ്ടിട്ടുള്ളത് ബാക്കിയെല്ലാം സബ്‌മേഴ്സബ്ൾ പമ്പ് ആയിമാറി ഞങ്ങൾ എലെക്ട്രിക്കൽ ഫീൽഡിലേക് വന്നതിന് ശേഷം ഒരുപാട് പമ്പുകൾ ഇതിന്റെ ഒന്നേകാൽ വരുന്ന ഭാഗം അടക്കുകയും ഒന്നര വരുന്ന ഭാഗം ഏകദെശം 6മീറ്ററോളം അടിയിലേക് pvc ഇട്ട് ഒന്നരയുടെ ഫൂട്ട്വാൽവ് ഫിറ്റ് ചെയ്ത് കൊടുക്കാറുണ്ട്. ചില സ്ഥലങ്ങളിൽ സബ്‌മേഴ്സബ്ൾ പമ്പ് തരുന്നതിനേക്കാൾ വെള്ളം കിട്ടാറുണ്ട് പക്ഷെ മഴക്കാലമായാൽ വെള്ളത്തിന്റെ അളവ് കിണറിൽ കൂടിയാൽ പൊക്കികൊടുക്കലാണ് പതിവ് ഇത് ഇതിന്റെ ഒരു പ്രധാന പ്രശ്നമാണ്
@thundathiltraders
@thundathiltraders 3 жыл бұрын
Paranjathu valare correct anu sir. Jet pumps videoyil paranjathu pole already markettil ninnu out ayi . Thangal parajathu pole azham kuranja kinarukalil chilaru use cheyunund. Thanks for commenting 😇
@harshad425
@harshad425 4 жыл бұрын
കുഴൽ കിണറിൽ വച്ച submersible Pumb ചില സമയങ്ങളിൽ ON ചെയ്യുമ്പോൾ RCCB(30mah) ട്രിപ്പ്‌ ആയി പോവുന്നു. Pumb ആണോ RCCB ആണോ പ്രശ്നക്കാരൻ . ഒരു പാട് സ്ഥലങ്ങളിൽ ഇങ്ങനെ കണ്ടിട്ടുണ്ട്. ചില ഇലക്ട്രീഷ്യൻമാർ RCCB യിൽ നിന്നും മോട്ടർ ന്റെ ലൈൻ ഒഴിവാക്കി കൊടുക്കുന്നുണ്ട്.
@thundathiltraders
@thundathiltraders 4 жыл бұрын
Water cooled submersible pumpkalil RCCB , ELCB onnum success ayi kanditilla. oru karanam motorinte winding weak ayathayirikam. Megger check cheythal motor winding leakage ella enu urappu varutham. pinne ulla prashnam athil varunna tripping ampere anu. sensitivity koodiyathanenkil peten trip avum . motor side ok anenkil bypass cheyunatharyirikum eluppam enu thonanu
@harshad425
@harshad425 4 жыл бұрын
@@thundathiltraders 👍
@yadhukrishnanpk6442
@yadhukrishnanpk6442 Жыл бұрын
centrifugal Jet pump nte return varunna pipe eduthu kalanju avide adachu normal centrifugal pump aakkaan saadhikkumo...??
@thundathiltraders
@thundathiltraders Жыл бұрын
yes use cheyyam
@renjithkumar6815
@renjithkumar6815 4 жыл бұрын
Pressure pipeil kudi varunna water nosilil attend cheyunnu pressure kudunnatu karanam nosilil waterntea oru jet create cheyyunnu venchuri tubel kadakkunnathodu kudi foodvalvel kudi kadannu varunna water um venchuri yileakku kadakkunnu venchriyudea mukal bhagam diameter kudiyathinal jalathinea velocityil undakunna differents athinea topeleaku pump cheyyunnu. Enganeayanu ethintea working
@thundathiltraders
@thundathiltraders 4 жыл бұрын
കൺഫ്യൂഷൻ തീർക്കാൻ വേണ്ടീ ആണ്. മോട്ടോറിൽ നിന്നുള്ള വെള്ളം പ്രഷർ പൈപ്പ് വഴി വെഞ്ചുറിയുടെ വല്യ ഡൈമീറ്റർ ഉള്ള സൈഡിൽ എത്തി അത് വഴി വെള്ളം പാസ് ചെയുമ്പോൾ ആണലോ ജെറ്റിങ് വരുന്നത് ?
@renjithkumar6815
@renjithkumar6815 4 жыл бұрын
Etanallo njanum parangath bro
@thundathiltraders
@thundathiltraders 4 жыл бұрын
മംഗ്ലീഷ് ആയതുകൊണ്ട് വായിച്ചപ്പോൾ മനസിലായില്ല ബ്രോ. സോറി
@toolextech3771
@toolextech3771 4 жыл бұрын
@@thundathiltraders ആകെ കൺഫ്യൂഷൻ ആയല്ലോ
@thundathiltraders
@thundathiltraders 4 жыл бұрын
സംശയങ്ങളും കൺഫ്യൂഷനും അറിവിലേക്കുള്ള ചവിട്ടു പടികൾ ആണ് ..ആശംസകൾ.
@janardhanaiyer8142
@janardhanaiyer8142 3 жыл бұрын
There is one submersible pump with brand name ESMA from Spain is available. It is equipped with lever float switch. Can you please throw some light on this pump.
@thundathiltraders
@thundathiltraders 3 жыл бұрын
I think you are talking about ESPA . I have heard of the brand. Don't have any idea about the models. Sorry.
@SureshKumar-is6bn
@SureshKumar-is6bn 3 жыл бұрын
9 വർഷമായ 1-H Pജെറ്റ്പമ്പ് . ടാങ്കിൽ വെള്ളം കയറുന്നത് 40 മിനിറ്റിൽ കൂടുതൽ സമയം എടുക്കുന്നു .എന്താണു കാരണം സർ
@thundathiltraders
@thundathiltraders 3 жыл бұрын
ജെറ്റ് പമ്പുകൾ പൊതുവെ വെള്ളം കുറവുള്ളവ ആണ് . ഫിറ്റ് ചെയ്തപ്പോൾ തൊട്ടു ഇങ്ങനെ തന്നെ ആണോ ? സൈറ്റ് ഹെഡ് നോക്കി ഒരു സബ്‌മേഴ്സിബിൽ പമ്പ് വക്കു
@Bm-et9uw
@Bm-et9uw 2 жыл бұрын
How much time taken to full 500 ltr tank from 70 feet deep and 10 feet height please reply sir
@mariappana4571
@mariappana4571 4 жыл бұрын
Presher pumb full fitting please video idumo
@thundathiltraders
@thundathiltraders 4 жыл бұрын
Oru avasaram labhichal theerchayayum cheyyam
@lijuabraham4354
@lijuabraham4354 2 жыл бұрын
Is diesel pump used for bore well where no electricity connection available
@thundathiltraders
@thundathiltraders 2 жыл бұрын
We can go for solar pumps
@Techy2satty
@Techy2satty 2 жыл бұрын
515 feet borewell Should I be using a 2hp or 1.5 hp? Planning for a double story building to construct
@thundathiltraders
@thundathiltraders 2 жыл бұрын
Better to go for 2HP
@jacobjose1633
@jacobjose1633 3 жыл бұрын
220 അടിയുള്ള കുസൽക്കിണർ ഇപ്പോൾ compresser മോട്ടോർ ആണ് ഉപയോഗിക്കുന്നത്. നല്ല മോട്ടോർ ഏതാണെന്നെ പറഞ്ഞുതരാമോ. കറൻറ് ചാർജ് കൂടുതലാണ്. Compressor മാറ്റണോ.
@thundathiltraders
@thundathiltraders 3 жыл бұрын
5inch bore anenkil use Borewell Submersible 1HP 250 feet head
@suneerekkandy
@suneerekkandy 3 жыл бұрын
വീഡിയോ superb... ഒരു സംശയം ..ജെറ്റ് പമ്പിനെ മോണോപമ്പ് ആയി use ആക്കാൻ പറ്റുമോ..(2 പൈപ്പിൽ ഏതെങ്കിലും side ബ്ലോക്ക് ആക്കി)...
@thundathiltraders
@thundathiltraders 3 жыл бұрын
cheyyan pattum.
@sreelalvr8924
@sreelalvr8924 Жыл бұрын
അതു ഒന്നു പറഞ്ഞു തരുമൊ
@SureshKumar-is6bn
@SureshKumar-is6bn 3 жыл бұрын
9 വർഷമായ 1. HPJet pump ഒരു വർഷമായിട്ട് 750 ലിറ്റർ ടാങ്കിൽ വെള്ളം കയറാൻ 40 മിനിറ്റിൽ കൂടുതൽ സമയം എടുക്കുന്നു കിണറിന്റെ ആഴം 11 മീറ്റർ ഉണ്ട്. മണ്ണിൽ 7.മീറ്റർ പൈപ്പ് ഉണ്ട് കിണറിന്റെ അവിടുന്ന് 8 Bend 4 LBo യും ടാങ്ക് വരെ ഉണ്ട് വെച്ചപ്പോൾ കുഴപ്പം ഇല്ലായിരുന്നു സർ .സബ് മേഴ്സിബിൽ പമ്പ് വെക്കുവാണങ്കിൽ എത്ര HP യുടെ പമ്പ് വെയ്ക്കണം .സർ .
@thundathiltraders
@thundathiltraders 3 жыл бұрын
kinarinte azham 7 meter , veedinte height ano 7 meter ?
@magicelectrical9697
@magicelectrical9697 4 жыл бұрын
Please explain piston pumps
@thundathiltraders
@thundathiltraders 4 жыл бұрын
Will try ✌🏻Thanks
@salinisekhar1208
@salinisekhar1208 3 жыл бұрын
Borewell 200 adi anu athinu ethu pumbanu vendath? epol ullath 1hp 14stage anu athu mathiyo
@thundathiltraders
@thundathiltraders 3 жыл бұрын
14 stage 1HP ettavum discharge kuranja pump alle. Nalla discharge kittunna model select cheyuu
@salinisekhar1208
@salinisekhar1208 3 жыл бұрын
@@thundathiltraders appol ethu pumpanu vangedathu ,ippol vellam nirayan 45miniut edukkunnu( 1000)Ltr idakku nilkunnu enthanu karanam ?please reply
@saneeshthankan3437
@saneeshthankan3437 3 жыл бұрын
110ft bore well..15 mtr thallu..ethu pump vekanam rate ethra varum plz reply
@thundathiltraders
@thundathiltraders 3 жыл бұрын
1HP vachal mathi . Average 50Mtrs head mathi
@rashidraaz7863
@rashidraaz7863 2 жыл бұрын
18 mtr ആഴമുള്ള ബോർവെല്ലിൽ നിന്നും 10മീറ്റർ മുകളിലേക്ക് തള്ളണം ഏത് മോട്ടോറാണ് വാങ്ങികേണ്ടത്
@thundathiltraders
@thundathiltraders 2 жыл бұрын
Whatsapp 7034904458
@harise.k.h6502
@harise.k.h6502 4 жыл бұрын
400.അടിയുള്ള കുഴൽ കിണറിനു എത്ര H. P. മോട്ടർ വേണം
@thundathiltraders
@thundathiltraders 4 жыл бұрын
Bore dia? Submersible vakkanano ? Atho jet ano nokunathu ?
@harise.k.h6502
@harise.k.h6502 4 жыл бұрын
@@thundathiltraders Submersible.
@thundathiltraders
@thundathiltraders 4 жыл бұрын
1.5HP mathi domestic purpose anenkil
@Shamsad123
@Shamsad123 2 ай бұрын
❤❤❤
@electricalelectricalweld6920
@electricalelectricalweld6920 4 жыл бұрын
Polichu
@thundathiltraders
@thundathiltraders 4 жыл бұрын
Thank you 😇
@Asharaf-qs6jk
@Asharaf-qs6jk 6 ай бұрын
മോട്ടോർ വെച്ച്.. വെള്ളം വരുമ്പോൾ... വെള്ളത്തിന് ഇരുമ്പിന്റെ.... ചോയ... അത് എന്തുകൊണ്ടാണ്..... പ റയാമോ...
@vishnusnair2568
@vishnusnair2568 4 жыл бұрын
Horizontal jet pump explain ചെയ്യാമോ?
@thundathiltraders
@thundathiltraders 4 жыл бұрын
Horizontal oru model kitumbol cheyyam.
@goodwillvlog1305
@goodwillvlog1305 4 жыл бұрын
എൻ്റെ കുഴൽ കിണറിലെ പമ്പ് കുടുങ്ങിപ്പോയി എടുക്കാൻ നോക്കിയപ്പോൾ കയറും വയറും മോട്ടോറിൻ്റെ എടുത്ത് നിന്നും പൊട്ടിപ്പോയി പൈപ്പ് മുകളിൽ നിന്നു പൊട്ടി അതിൽ ഇനി ജറ്റ് പമ്പ് വെക്കാനല്ലെ പറ്റൂ ഒന്ന് പറഞ്ഞ് തരുമോ? കിണറ്റിൽ ഇപ്പോൾ 200 അടി വരെ വെള്ളം ഉണ്ട് എത് ടൈപ്പ് ജറ്റ് വേണം എത്രHP വേണം വീഡിയോയിൽ കണ്ടത് മതിയോ ബൽറ്റ് ടൈപ്പ് വേണോ ഏകദേശം എത്ര ചിലവ് വരും ഒന്ന് പറഞ്ഞ് തരുമോ?
@thundathiltraders
@thundathiltraders 4 жыл бұрын
ജെറ്റ് പമ്പ് വച്ചാൽ 1.5 hp വച്ചാലും മാക്സിമം വലി കിട്ടുക 200 അടി ആയിരിക്കും. അല്ലെങ്കിൽ പിന്നെ 2 hp വെക്കേണ്ടി വരും. വേറെ ഒരു ഓപ്ഷൻ ഉള്ളത് കംപ്രസ്സർ ആണ് . 7034904458 ഡീറ്റെയിൽസ് whatsapp ചെയ്യാമോ
@apoosgaming7192
@apoosgaming7192 3 жыл бұрын
എന്റെ കിണറിന് 400 അടി ആഴമുണ്ട്. പക്ഷെ 110 അടിയായപ്പോൾ വെള്ളം കണ്ടു. 115 അടിയായപ്പോൾ വെള്ളം നിന്നു. പിന്നെ വെള്ളം കണ്ടില്ല.. പക്ഷെ ഇപ്പോൾ മുകളിൽ നിന്ന് നോക്കിയാൽ വെള്ളം 50 അടി താഴെ കാണാം എന്നിക്ക് ജറ്റ് പമ്പ് വയ്ക്കുന്നതാണിഷ്ടം എത്ര HP വയ്ക്കേണ്ടി വരും 400 അടി കിണറിന് .
@thundathiltraders
@thundathiltraders 3 жыл бұрын
Yield കുറവാണ്. സ്റ്റോറേജ് വെള്ളം ഉണ്ടെന്നു തോനുന്നു. വെള്ളം കുറവുള്ള borewell submerisble ഉപയോഗിച്ചാൽ മതിയാവും.
@sujinckilimanoor1615
@sujinckilimanoor1615 6 ай бұрын
300അടി കിണറ്റിൽ എത്ര hp യുടെ motor വേണം അത് അത്ര രൂപ ആവും
@ribopillai6664
@ribopillai6664 Жыл бұрын
4.5 inc pipe aanu after rock . Can we use 1 hp submersible pump. 225 feet
@anandakrishnann7775
@anandakrishnann7775 4 жыл бұрын
Sharp pumpsinta point brand slurry pump available aano
@thundathiltraders
@thundathiltraders 4 жыл бұрын
Slurry pump vere nalla brandsil Available anu . Details whatsapp cheyyamo ? 7034904458
@toolextech3771
@toolextech3771 4 жыл бұрын
ചേട്ടാ tex കമ്പനികു ഉണ്ട് എന്റെ ചാനലിൽ വീഡിയോ ഉണ്ട്‌
@toolextech3771
@toolextech3771 4 жыл бұрын
Sewage പമ്പ് കിട്ടും
@thundathiltraders
@thundathiltraders 4 жыл бұрын
സീവേജ് പമ്പ് ഒരുപാട് കമ്പനിക്കു വരുന്നുണ്ട്. പ്രശ്നം നമ്മുടെ ആവശ്യം എന്താണ്‌ എന്നതാണ് . ഓപ്പൺ ഇമ്പല്ലെർ , പി ടൈപ്പ് , കട്ടർ ടൈപ്പ് , കൺസ്ട്രക്ഷൻ ഡി വാട്ടറിങ് പമ്പ് അങ്ങനെ പല മോഡലുകൾ ഉണ്ടാലോ . ഇതിൽ ഏതു സെലക്ട് ചെയ്തു വാങ്ങും എന്നതാണ് പ്രശ്നം
@sinoysinoy1227
@sinoysinoy1227 11 ай бұрын
കുഴല്‍ കിണറിട്ടാല്‍ സൗണ്ട് ഇല്ലാത്തത് കൊണ്ട് കരണ്ട് പോയാലും പെട്ടന്ന് ശ്രദ്ധിക്കാതിരിക്കുന്നു. സംശയം ഇതാണ് മോട്ടര്‍ ഇടുമ്പോള്‍ സൗണ്ട് വര്‍ക്ക് ചെയ്യുന്നുണ്ടെന്നറിയാന്‍ സൗണ്ട് കേള്‍ക്കാന്‍ കഴിയുന്ന എന്തെങ്കിലും മെത്തേടുണ്ടോ
@thundathiltraders
@thundathiltraders 11 ай бұрын
Ampere meter nokki motor working ano ennariyam. Nirbantham anenkil oru buzzer set cheyyam. Current pokumbol off akukayum , pineed on akiyal matram on avunna contactor panels vachal mathi
@dinupa2502
@dinupa2502 4 жыл бұрын
3"id യും, 14മീറ്റർ ആഴവും ഉള്ള ഞങ്ങളുടെ കുഴൽ കിണറിൽ ഇപ്പോൾ മുകളിൽ വച്ചിരിക്കുന്ന ജെറ്റ് പമ്പ് ഡിസ്ചാർജ് വളരെ കുറവ് അത് പരിഹരിക്കാൻ ഉള്ള മാർഗം എന്താ??
@thundathiltraders
@thundathiltraders 4 жыл бұрын
Nerathe nannayi vellam vanniruno ?
@dinupa2502
@dinupa2502 4 жыл бұрын
@@thundathiltraders ആ മീഡിയം ലെവൽ
@thundathiltraders
@thundathiltraders 4 жыл бұрын
ജെറ്റ് പമ്പിന് പൊതുവെ ഡിസ്ചാർജ് എത്ര വരുമെന്നു വീഡിയോ കണ്ടപ്പോൾ മനസിലായി കാണുമലോ ? അത്രയും അളവ് കിട്ടുന്നുണ്ടോ ? 3 ഇഞ്ച് ഡയ ഉള്ള ബോർ ആണെങ്കിൽ സബ്‌മേഴ്സിബിൽ എന്തായലും ഫിറ്റ് ചെയ്യാൻ സാധിക്കില്ല
@dinupa2502
@dinupa2502 4 жыл бұрын
@@thundathiltraders ഇപ്പോൾ വളെരെ കുറവായി അതാണ് ചോദിച്ചത്. Sub merse പമ്പ് ഇറക്കാൻ ഉള്ള മിനിമം dia എത്ര ഇഞ്ച് ആണ് ബോർ ന്റെ?
@thundathiltraders
@thundathiltraders 4 жыл бұрын
4 inch dia ulla bore anenkil 3inch motor varunund rare anu. 4.75 thotu mukalilek ulla bore anenkil 4 inch motor anu common ayi pokunath
@kasimkk3980
@kasimkk3980 3 жыл бұрын
Halo
@thundathiltraders
@thundathiltraders 3 жыл бұрын
Hello
@eldhopauleashow6512
@eldhopauleashow6512 3 жыл бұрын
25 അടിയിൽ ഇത് pumb ചെയ്യുമോ
@thundathiltraders
@thundathiltraders 3 жыл бұрын
yES. Better to go for submersible pumps
@thundathiltraders
@thundathiltraders 3 жыл бұрын
@Eldho Music WORLD Yes it will work
@satheesansatheesan6075
@satheesansatheesan6075 4 жыл бұрын
ജെറ്റ് ഫുട്ട് വാൽവിന്റ പ്രവർത്തനം വിവരിച്ചതിൽ ചെറിയ തെറ്റ് ഉണ്ടോയെന്ന് എന്ന് സംശയം..
@thundathiltraders
@thundathiltraders 4 жыл бұрын
kzfaq.info/get/bejne/o5aodbl-tpnbpKs.html ജെറ്റ് പമ്പുകളെ കുറിച്ചുള്ള മറ്റൊരു വീഡിയോ ആണ് . കണ്ടു നോക്കിയിട്ടു ഒന്ന് ക്ലാരിഫൈ ചെയ്യാമോ ?
@satheesansatheesan6075
@satheesansatheesan6075 4 жыл бұрын
@@thundathiltraders ഈ വിവരണം ശരിയാണ്
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
ഈ പമ്പ് എന്റെ അടുത്തുണ്ട് ഇതിന്റെ അടിയിലേക്ക് പോവുന്ന 2പൈപ്പിൽ ഒരു പൈപ്പ് ഡമ്മി ഇട്ട് അടച്ചു (ഒന്നേകാൽ )എന്നിട്ട്മറ്റേ പൈപ്പ് (ഒന്നര ) 6മീറ്റർ ആക്കി പിന്നെ പുറത്തേക്ക് പോവുന്ന ഒരിന്ജ് പൈപ്പ് ഒന്നേകാൽ ആക്കി ഇപ്പോഴും ഉഭയോഗിക്കുന്നുണ്ട് നല്ല സ്പീഡ് ഉണ്ട് 20 മീറ്റർ കുത്തനെ തള്ളുന്നുണ്ട് (പൂട്ട് വാൾവ് വെള്ളത്തിൽ മുട്ടുന്നത് വരെ കെട്ടിത്താകണം )
@toolextech3771
@toolextech3771 4 жыл бұрын
ഇപ്പോൾ മോനോബ്‌ളോക്ക് സിസ്റ്റം ആയി 7.5 മീറ്റർ വരെ വലിക്കും
@thundathiltraders
@thundathiltraders 4 жыл бұрын
അത് കൊള്ളാം .. പുതിയൊരു പമ്പ് വാങ്ങിനയത്തിനേക്കാൾ നമ്മുക്ക് ഉള്ളത് ഉപയോഗത്തിൽ പെടുത്തുന്നതാണ് ശരിക്കും കഴിവ്‌ . അടിപൊളി
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
@@thundathiltraders താങ്ക്സ് മുത്തേ
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
@@thundathiltraders ടാൻസ് ബ്രോ
@sreelalvr8924
@sreelalvr8924 Жыл бұрын
ഫുട് വാൾവ് മഴക്കാലത്തു വെള്ളം കൂടുമ്പോൾ മുകളുലോട്ട് ഉയർത്തേണ്ടി വന്നിട്ടുണ്ടോ bro
@sreerajmoodadi
@sreerajmoodadi 7 ай бұрын
വെള്ളം കുറവുള്ള കിണറിൽ ഇത് ഉപയോഗിക്കാം...
@goodwillvlog1305
@goodwillvlog1305 4 жыл бұрын
ഹലോ
@thundathiltraders
@thundathiltraders 4 жыл бұрын
hello
@loveshoremattul
@loveshoremattul 3 жыл бұрын
കുഴൽ കിണറ്റിൽ 130 മീറ്റർ അടിയിൽ ഉപയോഗിക്കാൻ പറ്റിയ നല്ല മോട്ടർ ഏതാണ് സർ
@thundathiltraders
@thundathiltraders 3 жыл бұрын
EKKI-DECCAN 1.5HP 20 stage or 25 stage.
@SureshKumar-is6bn
@SureshKumar-is6bn 3 жыл бұрын
കിണറിന്റെ ആഴം 11 മീറ്ററും കിണറിന്റെ മുകളിൽ നിന്ന് ടാങ്ക് വരെയുള്ള പൈപ്പിന്റെ നീളം 10 മീറ്ററും ആണ്
@thundathiltraders
@thundathiltraders 3 жыл бұрын
10 meter neelam paranjathu vertical ano ? Anenkil total height 21 meters , Horizontal distance etra anu ? 1HP horizontal openwell submersible use cheythal mathiyavum.
@paulfernandez4733
@paulfernandez4733 11 ай бұрын
Ente കിണർ 30 മീറ്റർ ആഴം ഉണ്ട്‌ എത്ര hp motor venam
@toolextech3771
@toolextech3771 4 жыл бұрын
ഇന്നത്തെ കാലത്ത് ജെറ്റ് പമ്പ് വാങ്ങുന്നത് ബുദ്ധി അല്ല വിൽക്കുന്ന നിങ്ങളെ സമ്മതിച്ചു
@thundathiltraders
@thundathiltraders 4 жыл бұрын
വീഡിയോ മൊത്തം കണ്ടിട്ടാണ് ജെറ്റ് പമ്പ് വിൽക്കുന്ന എന്നെ സമ്മതിച്ചതെങ്കിൽ ഓക്കേ 🤣 അല്ലെങ്കിൽ വീഡിയോ കണ്ടു നോക്കൂ
@suragmangat215
@suragmangat215 2 жыл бұрын
Contact number കിട്ടുമോ?
@thundathiltraders
@thundathiltraders 2 жыл бұрын
whatsapp 7034904458
@shabeerkarad9283
@shabeerkarad9283 2 жыл бұрын
Phoneനമ്പർ ഒന്ന് തരുമോ?
@thundathiltraders
@thundathiltraders 2 жыл бұрын
whatsapp 7034904458
PSG - 1 HP MONO COMPRESSOR PERFORMANCE
1:02
PSG Pumps and Motors Coimbatore
Рет қаралды 45 М.
ബ്രെയിൻ ട്യൂമർ 🙆‍♂️😢
1:00
Thundathil Traders
Рет қаралды 3,3 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 8 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
യോദ്ധാവ് ⚔😂
0:55
Thundathil Traders
Рет қаралды 24 М.
ഇടിയോടിടി 😡👊🚑
1:00
Thundathil Traders
Рет қаралды 1,7 МЛН
V guard Regenpro | Pressure Booster pump | New Launch !
0:58
Thundathil Traders
Рет қаралды 14 М.
വെള്ളമടി 🍺😉
0:57
Thundathil Traders
Рет қаралды 85 М.
10 പവൻ സ്വർണം ! 🪙🪙
0:59
Thundathil Traders
Рет қаралды 48 М.