No video

കുട്ടനാടന്‍ തനത് മീന്‍ കറി |രോഹു |cutting|cleaning|traditional cooking

  Рет қаралды 62,619

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #fishing_malayalam #net_fishing #fishing_and_cooking

Пікірлер: 204
@vijayammas1524
@vijayammas1524 2 жыл бұрын
ഇന്ന് രണ്ടു പേരും ചുന്ദരി ആയിരിക്കുന്നു 🥰
@binubindumon
@binubindumon 2 жыл бұрын
ആഹാ അടിപൊളി രോഹു ക്ലീനിങ്.. സൂപ്പർ സൂപ്പർ 👍👍👍😄
@sajeesh4688
@sajeesh4688 2 жыл бұрын
നല്ല ഭക്ഷണം പാകം ചെയ്ത് ഒത്തൊരുമിച്ചു സ്നേഹത്തോടെ കഴിക്കുന്നത് മനസ്സിനും വലിയൊരു സന്തോഷം ആണ്
@arunkumar-nz9cf
@arunkumar-nz9cf 2 жыл бұрын
Saudil ഇരുന്ന് video കാണുന്ന ഞാന്‍🥲😋😋....അമ്മയുടെ cooking supperr👍
@user-jl9wo1dq7w
@user-jl9wo1dq7w 10 ай бұрын
മീനുകളുട പേര് ഇപ്പോൾ അറിയുന്നു
@sunithakaladharan350
@sunithakaladharan350 2 жыл бұрын
കലക്കൻ മീൻകറി,👌👌👌 കുഞ്ഞുമക്കളും ചുറ്റുമുള്ള പ്രകൃതി സൗന്ദര്യം ഒക്കെ സൂപ്പർ 👌🥰
@shirilshivanandhan3549
@shirilshivanandhan3549 2 жыл бұрын
First ഞാൻ വന്നേ 😍😍, കൈനകരിക്കാരൻ 😄😄
@aswanths7144
@aswanths7144 2 жыл бұрын
Ella me 😍😂😂😂👍
@nidhingopirajthiruvalla4066
@nidhingopirajthiruvalla4066 2 жыл бұрын
കൈനകരി പൊളി സ്ഥലം എന്റെ വല്യമ്മയുടെ നാട്.....
@antonybiju6690
@antonybiju6690 2 жыл бұрын
ജിനു ❤❤വാഴയിലയിൽ നാടൻ കുത്തരിച്ചോറും നാടൻ മീൻകറിയും. നമിച്ചു ബ്രോ ❤❤❤❤❤
@koala_bubble
@koala_bubble 2 жыл бұрын
Jinu, polichu...super...kothi vannu kandittu...ammayude special recipe...oru rakshayumilla...
@suryama1234
@suryama1234 2 жыл бұрын
Chetane innu kanan patyyathil santhosham.,.Kure meenum thannu Chetan . Thank u
@Earthloversmedia
@Earthloversmedia 2 жыл бұрын
❤️❤️❤️
@sobhas8206
@sobhas8206 2 жыл бұрын
അച്ചൂട്ടാ അനുക്കുട്ടാ ❤️❤️❤️❤️കുറെ ദിവസായി കണ്ടിട്ട് അംഗൻ വാടിയിൽ പോയിട്ട് എന്തൊക്കെ പഠിച്ചു ചുന്ദരികൾ 🌹🌹🌹❤️💕💕
@inidmenon1382
@inidmenon1382 2 жыл бұрын
Wow. Superb fish curry by mum. It looked so good and am sure it was tasting good.
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Mouth watering fish curry 😋
@sunithakaladharan350
@sunithakaladharan350 2 жыл бұрын
സൂപ്പർ 👌 വീഡിയോ, ചേച്ചി മീൻ വെട്ടി വൃത്തിയാക്കുന്നത് കാണാൻ തന്നെ ഒരു കൗതുകം തോന്നി ട്ടാ 🥰
@anishchakkarcheriyanad3154
@anishchakkarcheriyanad3154 2 жыл бұрын
കപ്പ കൂടിഉണ്ടേൽപൊളിക്കും... 🥰🥰ബ്രോ..... കൊതി ആയിട്ടുപാടില്ല 😜😜
@bijuvlog9851
@bijuvlog9851 2 жыл бұрын
വീഡിയോ നന്നായിരുന്നു അമ്മയുടെ മീൻ ക്ലീനിങ് 👍പിന്നെ പാചകവും കൂടെ ഉണ്ണികളും ജിനുവിന്റെ ഫാമിലിയും 👍🙏
@fishingcutzz4126
@fishingcutzz4126 2 жыл бұрын
രോഹുഉം കപ്പയും കൂട്ടി ഒരു പിടി പിടിച്ചിട്ടിട്ട് പോന്നാ മതിയായിരുന്നു....🤤
@merlinmk8099
@merlinmk8099 2 жыл бұрын
Awesome...Enikkum koode vannirunnu kazhikkan thonni .Ammede meen curry Super 🌺🌺🌺🌺🌺🌺🌺💝💝💝💝💝💝
@sudheendransudheendran3209
@sudheendransudheendran3209 2 жыл бұрын
Amma fish clean cheyyunna kanan supper aanu
@daliyasabu5563
@daliyasabu5563 2 жыл бұрын
അമ്മേടെ മീൻ ക്ലീനിങ് , പാചകവും സൂപ്പർ, പിന്നെ കായം പൊടി എന്നാത്തിനാ ചേർക്കുന്നെ?
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ജിനു 🙏ഇന്നത്തെ like അച്ചാച്ചനുള്ളതാണ് കേട്ടോ കാരണം സൂപ്പർ മീൻ കറി സൂപ്പർ ഇന്നെന്താ ഓപ്പൺ എയറിലാണല്ലോ അടിപൊളി അച്ചുകുട്ടിം അനുകൂട്ടിം ചുന്ദരിമാണികളായിട്ടുണ്ട് 👌👌👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@somasoma3131
@somasoma3131 2 жыл бұрын
എല്ലാം ഫിഷ് വിഫവാങ്ങൾ ഗുഡ് ആൻഡ് ബ്യൂട്ടിഫുൾ
@geethucleetus2393
@geethucleetus2393 2 жыл бұрын
Enthu vrithiyilaa e amma meen vettunnny!!!! 👌👌👌👌👌👌..spr cleaning🤝❤️❤️❤️
@syamkumar3997
@syamkumar3997 2 жыл бұрын
സന്തുഷ്ടമായ കുടുബം ❤️👍👍
@user-jp8qi6xi6f
@user-jp8qi6xi6f 2 жыл бұрын
പൊളി വീഡിയോ ഇ ഒത്തൊരുമ എന്നും നില നിൽക്കട്ടെ 🥰🥰
@rani-ut3bb
@rani-ut3bb 2 жыл бұрын
Kayam kude ettalu pinne aa oru manam, ohhhhhh, adipoli curry,ammade meen cleaning kant eppo njanum engane aanu vettunnat
@angelholylandproduction2423
@angelholylandproduction2423 2 жыл бұрын
Ammaude curry kandittu othiri aai.. vettunnathum aattin karayil ittu thekunnathokum okke kanam enikku othiri ishtta0
@villagefishingandcooking1012
@villagefishingandcooking1012 2 жыл бұрын
kanditt kothiyavunnu ennkilum kazhikkanam👐👐👐
@Earthloversmedia
@Earthloversmedia 2 жыл бұрын
❤️❤️🥰
@preethashijo6389
@preethashijo6389 2 жыл бұрын
അമ്മയുടെ മീൻകറി സൂപ്പർ ❤️
@rinjupthomas3959
@rinjupthomas3959 2 жыл бұрын
ഞങ്ങടെ ഇവിടുത്തെ പിള്ളേർ മൊത്തോം നിങ്ങടെ fans ആണ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho Ellarem answeshichoonnu paray
@rinjupthomas3959
@rinjupthomas3959 2 жыл бұрын
Ok chettayi
@usha3408
@usha3408 2 жыл бұрын
Meen curry super. Athe pinne sure. One request manchchatty alle better. Both sundharies super, ❤️❤️❤️❤️🥰🥰🥰.All the best Jinu kavalam, asha and your father. Mom is allways good.
@svkelectricalsmannar4806
@svkelectricalsmannar4806 Жыл бұрын
ഞാനും വച്ചു.. ❤❤❤സൂപ്പർ ആയിരുന്നു എന്നാലും എരിവ് കുറച്ചു കൂടിപ്പോയി ഇനി പറയുമ്പോൾ ഒരു കിലോയ്ക്ക് എത്ര സ്പൂൺ എരിവ്, മല്ലി മഞ്ഞൾപൊടി... എല്ലാം പറയണേ
@seemagk6345
@seemagk6345 2 жыл бұрын
Serikum kothippichu.... Athum vazhayeliyil... 😘😘😘😘😘😘👌👌👌👌👌👌sundhrikalk 2perkum 🥰🥰🥰❤❤❤❤❤
@ratheeshramanan6066
@ratheeshramanan6066 2 жыл бұрын
മീൻ കറി കണ്ടപ്പോഴേ തോന്നി അടിപൊളി ആയിരിക്കും എന്ന്. ❤️
@user-jl9wo1dq7w
@user-jl9wo1dq7w 10 ай бұрын
തീരണ്ടി കറി വെക്കുന്നത് കാണിക്കുമോ
@prasannankumar2871
@prasannankumar2871 2 жыл бұрын
Achante molum ammyude molum kandpol othiri santhosham ayi....2 days ayi kunjugale kandite
@jancymonson6216
@jancymonson6216 2 жыл бұрын
Expert in cutting fish
@fishingcutzz4126
@fishingcutzz4126 2 жыл бұрын
😍😍😍😍
@anishascurryworld436
@anishascurryworld436 2 жыл бұрын
അമ്മയുടെ മീൻ വെട്ടൽ കിടിലൻ ♥️👌👍
@preethasadhuraj5714
@preethasadhuraj5714 2 жыл бұрын
Chetta adipoli ammayude cooking very nice😊🤤 kandittu kothi varunnu qataril ninnum
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@satheeansatheean8130
@satheeansatheean8130 Жыл бұрын
@@Earthloversmedia the s
@manumuhamma6202
@manumuhamma6202 2 жыл бұрын
Polichu .....Amma .....Supr
@binuthanima4970
@binuthanima4970 2 жыл бұрын
അടിപൊളിയായിട്ടുണ്ടല്ലോ , പൊകയടിച്ചപ്പോൾ സുന്ദരികൾ കുട്ടികൾ മുങ്ങിയോ
@usha3408
@usha3408 2 жыл бұрын
പാവം അമ്മ സുന്ദരമായി മീൻ കറിവച്ചു. പക്ഷേ ജിനു പറയുന്നു രോഹു കറിവച്ചുവെന്ന് !☺️ പിന്നെ അനു കുട്ടിയുടെ ആ സംസാരം ശരിക്ക് ഇഷ്ട്ടപ്പെട്ടു. ഞാൻ വലുതാകുമോൾ മീൻ വെട്ടുമെന്ന് . Super ❤️ ❤️ ❤️ ❤️ ❤️ 🥰
@jayaullas1030
@jayaullas1030 2 жыл бұрын
അയ്യോ ഞങ്ങളെ കൊതിപ്പിക്കുവാണോ 👌👌👌👌❤❤❤
@saranrdx4444
@saranrdx4444 2 жыл бұрын
Chettante koode oru dhivasam avide vann meen pidikkanam😍valiya aagraham aan🤗😍💞
@Earthloversmedia
@Earthloversmedia 2 жыл бұрын
Vaaa
@saranrdx4444
@saranrdx4444 2 жыл бұрын
💞🤗
@hcuvi7609
@hcuvi7609 Ай бұрын
വൃത്തി യുടെ കാര്യം. സൂപ്പർ
@mahimachacko6706
@mahimachacko6706 2 жыл бұрын
Ente favourite video...Wow....😋😋😋❤❤❤❤❤❤❤❤❤❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sallyjose4890
@sallyjose4890 6 ай бұрын
I love your family, stay blessed
@indiraj2944
@indiraj2944 Ай бұрын
Cleaning superb❤❤❤
@lancykani104
@lancykani104 2 жыл бұрын
Mom's Yammy fish curry.Happy family eating together. 👍😘😘 Ummmmmma Chakrais
@ushavasudevan5313
@ushavasudevan5313 2 жыл бұрын
മീന്‍ കറി അടി പൊളി super 👌
@kumarisheelav6565
@kumarisheelav6565 Ай бұрын
മീൻകറിയും മീൻ ക്ലീനിങ്ങും സൂപ്പർ
@lenythomas8815
@lenythomas8815 2 жыл бұрын
അമ്മയുടെ cooking super
@sulaikapt7761
@sulaikapt7761 10 ай бұрын
Asha entha kazhikkathath
@revathybaiju9003
@revathybaiju9003 2 жыл бұрын
അച്ചാച്ചൻ എന്തിയെ ചേട്ടായി എന്ന് ഞാൻ കമന്റ് ഇടാൻ തുടങ്ങുവാരുന്നു...... അപ്പോഴേക്കും അച്ചാച്ചൻ വന്നു.... 🤩🤩🤩🤩🤩😍😍😍😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
❤️❤️
@anitharavi7179
@anitharavi7179 2 жыл бұрын
സുന്ദരി മണികൾക്ക്ചക്കര ഉമ്മ
@sujiaji9344
@sujiaji9344 2 жыл бұрын
സൂപ്പർ fish curry
@sanjaysanjusanju726
@sanjaysanjusanju726 2 жыл бұрын
Aaha mannilitano vetunney??
@user-lj7vg8xo9f
@user-lj7vg8xo9f 2 жыл бұрын
കൊതി from ഖത്തർ..... 💞❤️✨️✨️❤️🇶🇦🇶🇦🇶🇦
@ragygeorge6319
@ragygeorge6319 2 жыл бұрын
Nice 👍 cooking rohu meen is very tasty 😋 fish 🐠🐟
@Sajna-h3g
@Sajna-h3g Ай бұрын
Rohu ഓമനപേര് ആണോ. രോഹിത് ആണോ മുഴുവൻ പേര് 😮
@abhiramijayalal7046
@abhiramijayalal7046 2 жыл бұрын
Ithu katla ennu perulla meenano? ithinu kayppu kanumo
@Earthloversmedia
@Earthloversmedia 2 жыл бұрын
Alla rohu
@amalrajk.n6672
@amalrajk.n6672 2 жыл бұрын
Kidiloskki meen curry
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
അമ്മ 🥰🥰🥰🥰 ആ സീരിയസ് ലുക്ക്‌ എപ്പഴും 🥰🥰🥰🥰🥰🥰
@preethiprasad782
@preethiprasad782 Жыл бұрын
U r life good god bless you
@thankav6808
@thankav6808 2 жыл бұрын
Manchtte anagel nannayerunnu
@shantibaby424
@shantibaby424 Жыл бұрын
അമ്മ,, ഇഷ്ടം 😍
@qranabe1022
@qranabe1022 2 жыл бұрын
കൊതിപ്പിച്ചുകളഞ്ഞല്ലൊ.ജിനു.ചേച്ചിക്ക്. ഒരുഹായ്.(അമ്മ)
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@TetraApple
@TetraApple 2 жыл бұрын
we dont use corriander powder ,superb ambiance
@timmyvarghese9751
@timmyvarghese9751 2 жыл бұрын
Maanga curry video venam please
@TravelNSpices
@TravelNSpices 2 жыл бұрын
Nalla kidu fish Curry 👌
@santhoshng1803
@santhoshng1803 2 жыл бұрын
അടിപൊളി മീൻ കറി .
@Deepa-tq4bv
@Deepa-tq4bv 2 жыл бұрын
ഓമനമ്മ chundari 💕💕💕 മീൻ നല്ലോണം വെട്ടി 😘😘😀
@mollyvarughese8772
@mollyvarughese8772 7 ай бұрын
Are they twins
@KK-iv5wb
@KK-iv5wb 2 жыл бұрын
കറി അടിപൊളി ആണ്‌.കഴിക്കാൻ പറ്റുന്നില്ലല്ലോ ജിനു
@riyadriya2757
@riyadriya2757 2 жыл бұрын
Aashane ammachi Curry supper
@PeterMDavid
@PeterMDavid 2 жыл бұрын
👍 സൂപ്പർ 👌❤
@sunibijimon2095
@sunibijimon2095 2 жыл бұрын
Hi മക്കളെ. അനിയന്റെ മോൾ എന്തിയെ. മക്കൾ നേഴ്സറി പോയിട്ട് happy ആണോ 🙏. സൂപ്പർ കറി
@Earthloversmedia
@Earthloversmedia 2 жыл бұрын
Happy aanu
@akhiltc9742
@akhiltc9742 2 жыл бұрын
ഒരേ powli
@riyadriya2757
@riyadriya2757 2 жыл бұрын
Nkum amachida meen curry kaikkanam ennund
@shinaashok953
@shinaashok953 2 жыл бұрын
ജിനോ അമ്മയുടെ മീൻ വൃത്തി ആക്കുന്നത് സൂപ്പർ. പക്ഷെ മീൻ കറിയിൽ കായം ഇടുന്നത് ആദ്യമായിട്ടാണ് കാണുന്നത്.
@Earthloversmedia
@Earthloversmedia 2 жыл бұрын
Onnu ittu nokku adipoli aanu
@mollyvarughese8772
@mollyvarughese8772 Жыл бұрын
Good family
@ansuthomas5672
@ansuthomas5672 2 жыл бұрын
എത്ര kg ആണ്
@gargianirudhan846
@gargianirudhan846 2 жыл бұрын
Achu Anu vannalo.Super
@babupaul6837
@babupaul6837 2 жыл бұрын
മീൻ മൺചട്ടിയിൽ വെച്ചാൽ രുചി കൂടുതൽ കിട്ടും.. കൽച്ചട്ടിയിലായാലും.
@ndevkannur6318
@ndevkannur6318 2 жыл бұрын
Ohhhhhhhh അടിപൊളി അണ്ണാ 😘😘😘😘😘😘🙏🙏🙏🙏👍🏻😘😘😘😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@kuttyjoseph6772
@kuttyjoseph6772 2 жыл бұрын
Make your hearts open and eat lavish and celebrate life. Don't make stingy comments like one piece two piece or eating more or less be open minded and celebrate life.
@butterfly6124
@butterfly6124 2 жыл бұрын
അച്ഛൻ സൂപ്പർ
@Itsminebyshalima
@Itsminebyshalima 2 жыл бұрын
Nanayitund bro🥰💛
@sajadpandalam6021
@sajadpandalam6021 2 жыл бұрын
ജിനു മുത്തേ 🌹🌹🌹
@babymohan5087
@babymohan5087 2 жыл бұрын
👌👌
@rajeshps6877
@rajeshps6877 2 жыл бұрын
അടിപൊളി
@padmakumardppadmakumar8061
@padmakumardppadmakumar8061 2 жыл бұрын
പൊളിച്ചൂ അമ്മേ
@jijimonjoyjijimonjoy1962
@jijimonjoyjijimonjoy1962 2 жыл бұрын
കിടു 🥰🥰
@aambalpennuathikayam8527
@aambalpennuathikayam8527 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു
@cookingtravelingmedia576
@cookingtravelingmedia576 2 жыл бұрын
Kollam മച്ചാ
@nishanthv5076
@nishanthv5076 Жыл бұрын
Nice ❤❤
@vishnuranjan5458
@vishnuranjan5458 5 ай бұрын
ithanu life
@sreekalack5571
@sreekalack5571 25 күн бұрын
ഏറ്റവും ഇഷ്ടം തോന്നുന്നത് മീൻ വൃത്തിയാക്കിയത് കാണുന്നതാ
@abrahamjohn5626
@abrahamjohn5626 2 жыл бұрын
Adi poli
@sanjaysanjusanju726
@sanjaysanjusanju726 2 жыл бұрын
Daily fish kazhikkanum venam oru lucky place....🙏
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 88 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 88 МЛН