No video

കുട്ടനാട്ടുകാരുടെ ഒറ്റാൽ മീൻ പിടുത്തം ഇങ്ങനെയാണ്.../Kuttanadu special fishing gear

  Рет қаралды 103,468

K&K Techs

K&K Techs

Күн бұрын

Tech & Fishing

Пікірлер: 126
@artist6049
@artist6049 10 ай бұрын
നീർനായയ്ക്ക് കൃത്യമായ ദഹന വ്യവസ്ഥ ഉണ്ട്, കൂടാതെ ദഹിക്കാത്തവ ചർദ്ദിച്ചുകളയാനും കഴിവുണ്ട് പൂച്ചകളെപോലെ.
@kvshobins9820
@kvshobins9820 10 ай бұрын
ഫിഷിങ് ചാനലിനോട് 100ശതമാനം നീതി പുലർത്തുന്ന ചാനെൽ ❤❤❤
@KKTechs
@KKTechs 10 ай бұрын
❤️❤️❤️❤️
@manuppamanu9863
@manuppamanu9863 10 ай бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍 കുട്ടനാട്ടിൽ പോകണം കള്ള് ഷാപ്പിൽ പോയി നല്ല ഫുഡ്‌ അടിക്കണം,, അതൊരു ആഗ്രഹമാണ് 😍❤ 👍🏻
@richardrensonrichardrenson9563
@richardrensonrichardrenson9563 10 ай бұрын
👍👍👍
@KKTechs
@KKTechs 10 ай бұрын
ഉറപ്പായും പോണം. ..അതൊരു വൈബ് സ്ഥാലം തന്നെയാണ് ❤️❤️❤️❤️
@rafeequemedia2651
@rafeequemedia2651 10 ай бұрын
ഏറ്റവും ഇഷ്ട്ടം നിറഞ്ഞ ചാനൽ.....❤❤❤❤
@rameshkp2899
@rameshkp2899 10 ай бұрын
K&k മുത്താണ്..🥰❤️
@saviofranklin7903
@saviofranklin7903 10 ай бұрын
K n K അടിപൊളിയാണ്❤️❤️❤️ ഞാൻ ചേട്ടനെ ഇന്നലെ എഴുപുന്നയിൽ കടയിൽ വച്ച് കണ്ട് സംസാരിച്ചിരുന്നു 😀😀❤️
@kkpradeepkumar7661
@kkpradeepkumar7661 10 ай бұрын
നിങ്ങൾ സൂപ്പറാണ് ഭായ് ഒന്നും പറയാനില്ല പൊളി പൊളി❤❤❤😮
@KKTechs
@KKTechs 10 ай бұрын
❤️❤️❤️❤️
@b9page
@b9page 5 ай бұрын
സ്ഥലം കാണാൻ നല്ല രസമുണ്ട്
@Shimaltm4u
@Shimaltm4u 10 ай бұрын
അവസാനം നമ്മുടെ ആയുധം തന്നെ എടുക്കേണ്ടി വന്നു
@nandu__8421
@nandu__8421 10 ай бұрын
തകഴി ❤️
@user-cr6jl2hz2k
@user-cr6jl2hz2k 10 ай бұрын
നീർനായ പണ്ട് മുതലേ ഇങ്ങനെ വായിൽ കൂടെ ആണ് എന്ന് പറയുന്ന കേട്ടിട്ടുണ്ട് ആരും കണ്ടിട്ടില്ല ഇപ്പോൾ നമ്മളുട നാട്ടിൽ നീർ നായ ഇല്ല
@KKTechs
@KKTechs 10 ай бұрын
ആളുകൾ വെറുത പറയുന്നതാ,..ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി ❤️❤️❤️
@user-cr6jl2hz2k
@user-cr6jl2hz2k 10 ай бұрын
ആ എന്തെങ്കിലും ആകട്ടെ
@aneeshka7101
@aneeshka7101 10 ай бұрын
K&k ടെ ലാസ്റ്റ് വീഡിയോസ് നല്ല ക്ലാരിറ്റി ഉണ്ട്. ഇപ്പോളാണ് വീഡിയോസ് ഓക്കേ ആയത്. മുൻപേ ഇത് ചെയ്‌തിരുണേൽ അടിപൊളി ആയേനെ. മുൻപത്തെ കുറച്ചു വീഡിയോസ് ക്ലാരിറ്റി കുറവായതുകൊണ്ടാണോ എന്നാറിയില്ല നല്ല വീഡിയോസ് നു പോലും നല്ല വ്യൂവേഴ്സ് കുറവാണ്. എനിക്ക് ഇതു പലപ്പോളും പറയണം എന്നുണ്ടായിരുന്നു.... എന്തായാലും ഇനി ഇതുപോലെ ക്ലാരിറ്റി വീഡിയോസ് ഉണ്ടാവും എന്നു വിചാരിക്കുന്നു. പണ്ടത്തെ കാം കൊടുത്ത് അപ്ഗ്രേഡ് ചെയ്തു ബ്രോ...
@kkochi
@kkochi 10 ай бұрын
പൊളി 😍❤️👌
@KKTechs
@KKTechs 10 ай бұрын
❤️❤️❤️❤️
@anuanualappy452
@anuanualappy452 10 ай бұрын
വീണ്ടും തകഴി ❤️
@kochinbro6398
@kochinbro6398 7 ай бұрын
കാല് ഒടിഞ്ഞ പിന്നെ അതിന് വേലക്കിട്ടില്ല 🙌🏻
@babukuriakosekuriakose1916
@babukuriakosekuriakose1916 10 ай бұрын
അടിപൊളി ബ്രോ 🌹🌹🌹
@HackerMedia
@HackerMedia 10 ай бұрын
Adipoli
@charleedud-wr7oc
@charleedud-wr7oc 10 ай бұрын
Camera quality adipowli ❤️
@shanivlogs5420
@shanivlogs5420 10 ай бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍😍😍😍😍
@sugusugu-gd6wt
@sugusugu-gd6wt 10 ай бұрын
Vera level 🐟 bro unga video s ellam சூப்பர் ❤❤❤
@KKTechs
@KKTechs 10 ай бұрын
❤️❤️❤️❤️❤️
@Kuttanadvarietyfishing
@Kuttanadvarietyfishing 10 ай бұрын
Oru divasam pulicunnooil vaa polikam
@Life-malluz
@Life-malluz 10 ай бұрын
നമ്മുടെ സ്വന്തം സുനി ചേട്ടൻ
@sreejith.edavattathu
@sreejith.edavattathu 10 ай бұрын
ഒറ്റാലിൽ മീൻ ഉണ്ടെങ്കിൽ അത് അകത്ത് കിടന്ന് ഓടുമ്പോൾ ഒറ്റാലിൻ്റെ ചുവരുകളിൽ തട്ടി,അതിന്റെ വൈബ്രേഷൻ നമ്മുടെ കൈകളിൽ ഫീൽ ചെയ്യും അങ്ങനെയാണ് അതിനുള്ളിൽ മീനുണ്ടെന്നറിയുന്നത്.
@sangeethamediamusicmedia2812
@sangeethamediamusicmedia2812 10 ай бұрын
അടിപൊളി❤️❤️❤️...
@mujeebrahman5491
@mujeebrahman5491 10 ай бұрын
Super ❤👍
@arunkumarkarlose8148
@arunkumarkarlose8148 10 ай бұрын
ഹഹ്ഹസ്❤❤❤
@aneeshs7444
@aneeshs7444 10 ай бұрын
കുട്ടനാട്ടുകാരുണ്ട്🙋
@JalaIkan88
@JalaIkan88 10 ай бұрын
Indonesia hadir teman
@Tominfromgodsowncountry
@Tominfromgodsowncountry 10 ай бұрын
Ividey periyarilum Aranjeen ennanu ❤
@akhil_5500
@akhil_5500 10 ай бұрын
🤩🤙🏻
@nithajames9199
@nithajames9199 10 ай бұрын
👍
@pious.jeshmajeshma6928
@pious.jeshmajeshma6928 10 ай бұрын
All the best ❤❤❤❤
@binoybaby8150
@binoybaby8150 10 ай бұрын
Earth love media koode cheyyu video
@user-bj6rb2cc6v
@user-bj6rb2cc6v 10 ай бұрын
Suppar
@nishadniahad6866
@nishadniahad6866 10 ай бұрын
Super❤❤
@AmmuAmmus1426
@AmmuAmmus1426 10 ай бұрын
കുട്ടനാട് ❤
@nuhmannm3290
@nuhmannm3290 10 ай бұрын
അണ്ണാ പുതിയ കണ്ടുപിടുത്തങ്ങൾ ഒന്നും ഇല്ലേ
@anupkc100
@anupkc100 10 ай бұрын
Kuttanad oru belt😊
@vishnumv6914
@vishnumv6914 10 ай бұрын
Thakazhy chettan alle
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 10 ай бұрын
Poli😍
@madhusnair8723
@madhusnair8723 10 ай бұрын
Power
@anishva5024
@anishva5024 10 ай бұрын
Earth lovers media jinu ne kandilla
@NoufalNNN-fw3qh
@NoufalNNN-fw3qh 10 ай бұрын
Super
@tdmnidhin
@tdmnidhin 10 ай бұрын
K&k Brother... എന്നും വിഡിയോസ് ചെയ്യ് 🤷🏽‍♂️🫰🏼👏🏼
@KKTechs
@KKTechs 10 ай бұрын
❤️❤️❤️❤️
@santhoshche1515
@santhoshche1515 10 ай бұрын
Poli ❤🎉
@basilkoshy3648
@basilkoshy3648 10 ай бұрын
@asokkumar9031
@asokkumar9031 10 ай бұрын
ഇന്ന് ഭാഗ്യം തീരെ ഇല്ല. വെള്ളം vatatte ❤️❤️❤️❤️
@suraj-vlog-619
@suraj-vlog-619 10 ай бұрын
Hallo bro ...welcome
@KKTechs
@KKTechs 10 ай бұрын
❤️❤️❤️
@akhilkrishnan6319
@akhilkrishnan6319 10 ай бұрын
എവിടെ ആയിരുന്നു കൊറേ നാള് ആയ പോലെ ഇത്ര ലൈറ്റ് ആകാണ്ട വീഡിയോസ് ഡെയിലി പോന്നോട്ടെ
@KKTechs
@KKTechs 10 ай бұрын
❤️❤️❤️❤️
@AnilKumar-sv3nr
@AnilKumar-sv3nr 10 ай бұрын
K&K ഹാജർ✌️ എവിടെ വീഡിയോ കാത്തിരുന്നു മുഷിഞ്ഞു.❤❤❤
@KKTechs
@KKTechs 10 ай бұрын
മച്ചാനെ കാല് എങ്ങനെയുണ്ട് ❤️❤️❤️
@akarunkumar9661
@akarunkumar9661 10 ай бұрын
👍🏻👍🏻👍🏻
@firosworld4091
@firosworld4091 10 ай бұрын
💥💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
@haseebvarkala1898
@haseebvarkala1898 10 ай бұрын
❤❤❤
@vijeshparakkandykodiyeri2684
@vijeshparakkandykodiyeri2684 10 ай бұрын
❤❤❤👍👍👍
@mtm8360
@mtm8360 10 ай бұрын
K&k ❤
@jerrykumbalanghi7531
@jerrykumbalanghi7531 10 ай бұрын
🥰🥰🥰🥰
@fahadvahab3494
@fahadvahab3494 8 ай бұрын
അപ്പി ഇടും
@nikhilgopinathan5029
@nikhilgopinathan5029 10 ай бұрын
K&K bro dryfishinte order whtspl thannit ntha ningal respond cheyyathe? Pne nthina vdo ittath sale aakkan alle
@KKTechs
@KKTechs 10 ай бұрын
സോറി ബ്രോ... ഞാൻ ഇപ്പോൾ തന്നെ നോക്കാം. . ഞങ്ങൾ പ്രതീഷിച്ചതിനേക്കാൾ വളരെ കൂടുതൽ കാളുകളാണ് വന്നത്. ..ഓരോ മിനിറ്റിലും വിളി വന്നതു കൊണ്ട് ഒന്നും എടുക്കാൻ സാധിച്ചില്ല. .താങ്ക്സ് ബ്രോ. ..❤️❤️❤️❤️❤️❤️
@nikhilgopinathan5029
@nikhilgopinathan5029 10 ай бұрын
@@KKTechs ok bro🥰
@Mhdyasarr
@Mhdyasarr 10 ай бұрын
❤❤❤❤❤
@user-fd1wi4nh4x
@user-fd1wi4nh4x 10 ай бұрын
ഒ എം കെ വി യെ കണ്ടാൽ ഔര് ചാനല് ഉണ്ട് വല്ലപ്പോഴും വീഡിയോ ഇടാൻ പറയുക... കാശ് ആയപ്പോൾ ചാനൽ മതിയാക്കിയോ
@sanjubaba4834
@sanjubaba4834 10 ай бұрын
❤❤❤😊😊😊
@Shimaltm4u
@Shimaltm4u 10 ай бұрын
വീട്ടിൽ ഉണ്ടായിരുന്നു ഒറ്റാൽ
@iniithumkudeullu
@iniithumkudeullu 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@mithunnair8304
@mithunnair8304 10 ай бұрын
K&K❤❤❤
@santoshpillai8689
@santoshpillai8689 10 ай бұрын
12'th il padickumpo Botany teacher oru Ila vechu class theerkkum kn k arinjiline eduthu vishadeekarichappo ormma vannu😅
@KKTechs
@KKTechs 10 ай бұрын
😊❤️❤️❤️
@user-wj9zt6xs6u
@user-wj9zt6xs6u 10 ай бұрын
puthiya cam eduthoooo????
@KKTechs
@KKTechs 10 ай бұрын
ഇല്ല. .ipone 13🔥..അടിപൊളിയല്ലേ
@shaijuvmathew4450
@shaijuvmathew4450 10 ай бұрын
Ottamuli hea
@Jofinjose10
@Jofinjose10 10 ай бұрын
ഇന്നത്തെ വീഡിയോ മുഴുവൻ ആമ്മേൻ സിനിമ പോലെ അയലോ😂😂
@KKTechs
@KKTechs 10 ай бұрын
😊❤️❤️❤️
@jaisonm1235
@jaisonm1235 10 ай бұрын
Notification വരാത്തത് ആണോ ഒരാഴ്ച ആയിട്ടും വീഡിയോ കാണാതെ ഞാൻ ഇന്ന് രണ്ടു മൂന്ന് വട്ടം നോക്കി 😂😂😂 ആഴ്ചയിൽ ഒരെണ്ണം എങ്കിലും സെറ്റ് ആക്ക് K &K
@KKTechs
@KKTechs 10 ай бұрын
ബ്രോ ❤️❤️❤️❤️❤️
@sanjubaba4834
@sanjubaba4834 10 ай бұрын
Itrayum menakedathe valla supermarketil poyi vagiyaal poreeee 😅😅
@KKTechs
@KKTechs 10 ай бұрын
😝❤️❤️❤️
@girishpr1609
@girishpr1609 10 ай бұрын
നീർന്നയ്ക്ക് മലദ്വാരം ഇല്ല
@KKTechs
@KKTechs 10 ай бұрын
ഹേയ്. .വെറുതെയാ. .ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി ❤️❤️❤️❤️
@aamiesvlog9256
@aamiesvlog9256 10 ай бұрын
ഞാൻ വന്നേ KL 27 G Otherakaran
@KKTechs
@KKTechs 10 ай бұрын
ഹോയ് ❤️❤️❤️❤️
@aamiesvlog9256
@aamiesvlog9256 10 ай бұрын
@@KKTechs ഇടക്ക് വരുന്നുണ്ട് അങ്ങോട്ട്
@user-xi5uo7rt8z
@user-xi5uo7rt8z 10 ай бұрын
Bro ph nabrtharamo
@pradeepv.a2309
@pradeepv.a2309 10 ай бұрын
K&k വന്നിട്ട് ഇങ്ങനെ ഒരവസ്ഥ ആദ്യം dond വറി അടുത്ത വീഡിയോ യിൽ ഇതിനു പകരം വീട്ടിയിരിക്കും 👍👍👍
@KKTechs
@KKTechs 10 ай бұрын
🥰❤️❤️❤️❤️
@ajithunnikrishnan152
@ajithunnikrishnan152 10 ай бұрын
വയറിനു പിടിക്കാത്ത മാത്രേ നീർ നായ യും കക്കു.. അല്ലാതെ അപ്പി തന്നെ ഇടും 😂😂😂😁😁😁
@KKTechs
@KKTechs 10 ай бұрын
😊
@nandusurya679
@nandusurya679 10 ай бұрын
റോചയെ ഇറക്കണം ആശാനേ
@KKTechs
@KKTechs 10 ай бұрын
😊❤️❤️❤️
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 10 ай бұрын
അപ്പി ഇടാത്ത ഒരു ജീവിയേ ഭൂമിയിൽ ഉള്ളു മരപ്പട്ടി 👍ഉറുമ്പ് തീനി
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 10 ай бұрын
ഉറമ്പ് തീനി
@jitheeshpvjitheeshpv3959
@jitheeshpvjitheeshpv3959 10 ай бұрын
Super
@ajithunnikrishnan152
@ajithunnikrishnan152 10 ай бұрын
മരപ്പട്ടി അപ്പി ഇടില്ലേ അപ്പോ ലോകത്തിലെ ഏറ്റവും വില ഉള്ള കാശു ഉള്ള കാപ്പി എവിടന്നു കണ്ട് പിടിച്ചു 😂😂😂😂
@Praveen14
@Praveen14 10 ай бұрын
അറിവില്ലാത്ത കാര്യം വിളിച്ചു പറയരുത്. മരപ്പട്ടി കാഷ്ടം ഇടും..
@tomy19651
@tomy19651 10 ай бұрын
​@@ajithunnikrishnan152അതു മരപ്പട്ടി അല്ല. വെരുക് ആണ്.
@kshithish
@kshithish 10 ай бұрын
നീർനായ അപ്പി ഇടും...................! നീർനായയുടെ അപ്പിയെ ഇംഗ്ലീഷിൽ spraint എന്ന് വിളിക്കും. ഇവാ സാധാരണയായി സ്വന്തം അപ്പി ടെറിറ്റോറി മാർക് ചെയ്യാൻ ചില പ്രീതി സഥലങ്ങളി സ്ഥിരമായി ഇടും
@KKTechs
@KKTechs 10 ай бұрын
👍❤️❤️❤️
@human5089
@human5089 10 ай бұрын
നാട്ട് മീൻ വർഗ്ഗങ്ങൾ എല്ലാം നശിച്ചു.. വളർത്തു മീൻ വർഗ്ഗങ്ങൾ ആണ് പുഴയിലും പാടത്തും
@4chuuh
@4chuuh 10 ай бұрын
തുറുന്ന. ജീവി 😂😂
@KKTechs
@KKTechs 10 ай бұрын
😝
@jayakrishnanjayaprakash4164
@jayakrishnanjayaprakash4164 9 ай бұрын
ഞൻ കേട്ടറിഞ്ഞ ഒരു കാര്യം 😂കഴുനയ്ക്ക് ജന്മം കൊടുക്ക് ദെയ്‌വം തീരുമാനിച്ച കഴുന്നയോട് ചോയിച്ചു ദെയ്‌വം, നിന്റെ ഭൂമിയിലേക്ക് ആയേക്കുവാണ് നിനക്ക് ന്ത്‌ കഴിവാണ് വേണ്ടത്?? കഴുന്ന പറഞ്ഞു എനിക്ക് നിന്റെ ഒരു കുണ്ടിയും വേണ്ടന്ന് 😂😂 അപ്പോ ദെയ്‌വം തീരുമാനിച്ചു എങ്കിൽ നീ കുണ്ടില്ലാത്തവൻ ആയി ഭൂമിയിൽ പോയി നീയും നിന്റെ പരമ്പരകളും ജീവിച്ചു തീർത്തൊന്ന്, ( കുഞ്ഞിലേ പറഞ്ഞു കേട്ട കഥയാണ് സത്യ അല്ലന് അറിയം air akkaruth plzz🫣🫣🫣)
@rejijoseph7076
@rejijoseph7076 10 ай бұрын
ഛായ്, അപ്പിയുടെ കാര്യം പറഞ്ഞു വെറുതെ സമയം കളഞ്ഞല്ലോ അതൊരു വിഷയമേയല്ല 😄. ഇതുപോലെ ഒറ്റാലിൽ ഞാനും പണ്ട് മീൻ പിടിച്ചിട്ടുണ്ട്. നാടൻ ഒറ്റാല്‍ ആണ്. ഇതുപോലെ കുത്തി നോക്കിയല്ല, മീൻ ഓടുമ്പോൾ പുറകെ ഓടിച്ചെന്ന് ഒറ്റും. അത് ഒരു രസമുള്ള മീൻ പിടുത്തമായിരുന്നു. പുറത്തു പോകാൻ വഴിയില്ലാതെ ഉള്ളിൽ കറങ്ങുന്ന മീനിനെ പിടിച്ചെടുക്കുമ്പോൾ എന്തൊരു നിർവൃതിയായിരുന്നു😄.ഇത് കണ്ടപ്പോൾ ആ ഓർമ്മകളൊക്ക ഒന്ന് പുതുക്കാൻ പറ്റി.
@KKTechs
@KKTechs 10 ай бұрын
😊വെള്ളം കൂടുതൽ ആണെന്നെ. .നെസ്റ്റ് ടൈം കിട്ടുമെന്ന് വിചാരിക്കുന്നു ❤️❤️❤️
@ktzzyco7288
@ktzzyco7288 10 ай бұрын
ഇങ്ങനെ ആണോ ഒറ്റാൽ ഉണ്ടാക്കുന്നത് 🤮
@Praveen16101
@Praveen16101 10 ай бұрын
സത്യം നമ്മൾ വെറും മണ്ടൻമാരാണോ മൈര്
@KKTechs
@KKTechs 10 ай бұрын
ഇങ്ങനേം ഉണ്ടാക്കാം. .
@racxomgamez
@racxomgamez 10 ай бұрын
പൊളിയാണ് 🥰
@user-bn4iv1nj5n
@user-bn4iv1nj5n 10 ай бұрын
Suppar
@renjithpooja1863
@renjithpooja1863 10 ай бұрын
Super
@KKTechs
@KKTechs 10 ай бұрын
❤️❤️❤️❤️
@jishnupillai4979
@jishnupillai4979 10 ай бұрын
@rohanjoytech1885
@rohanjoytech1885 10 ай бұрын
👍
@thefinetassels
@thefinetassels 10 ай бұрын
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Deep water spear gun fishing with NSG  COMMANDO..
27:18
K&K Techs
Рет қаралды 630 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10