കുളപ്പുള്ളി ലീല ചേച്ചിയുടെ വീട്ടിലേക്ക് ഒരു യാത്ര.. അവിടെ എത്തിയപ്പോൾ😛😛😄😄😄😄😛😛😛😛😄😄😄😄

  Рет қаралды 296,635

Sooraj Sun

Sooraj Sun

3 жыл бұрын

#Padathapainkili#Asianet#Soorajsun#Merrylandproductions#serial#actor#actress#ambikamohan#pdineshpanicker#sudheeshsankar#chitchat#letschat#share#ownvoice#youtuber#youtubechannel#blogger#vlogger#actor#deva#actor#maneesha#ankhitha#kanmani#viralvideo#onelakhsubscribers#birthday#celebration #birthdaycelebration#madhurima#archanasusheelan#paadathapainkili#asianetserials#love#kulappullyleela#actress#malayalamfilmindustry#malayalamfilm#tamilfilmindustry#nayanthara#jyothika#vijay#ajith#shivakarthikeyan
* Follow me on Instagram : / soorajsun_official
*Follow me on Facebook : / soorajsunactor
*Follow me on Twitter :
Iamsoorajsun?s=08
for business enquiry contact : 𝘀𝗼𝗼𝗿𝗮𝗷𝘀𝘂𝗻𝗼𝗳𝗳@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺

Пікірлер: 878
@saraswathigopakumar7231
@saraswathigopakumar7231 3 жыл бұрын
മൂത്തവരെ, ബഹുമാനിക്കണം എന്നുള്ള ചിന്തയുള്ള താങ്കൾ എന്നും ഉയരങ്ങളിൽ മാത്രമേ എത്തൂ
@rajidhyanr643
@rajidhyanr643 3 жыл бұрын
അല്ലേലും വന്നവഴി മറക്കുന്ന ആളല്ല നമ്മുടെ സൂരാജേട്ടൻ..... നന്നായി ചേട്ടാ ആ ഒരു അനുഗ്രഹം മതി ചേട്ടന് ഉയരങ്ങളിൽ എത്താൻ.....👍👍👍😘😘😘💞💞💞
@chinjudevasia372
@chinjudevasia372 3 жыл бұрын
Ys god will bless you 🙏🏻
@gokuljithcjgokul2489
@gokuljithcjgokul2489 2 жыл бұрын
Hi
@yuvinichu9481
@yuvinichu9481 Жыл бұрын
❤😘🎂
@lijothomas3582
@lijothomas3582 3 жыл бұрын
സൂരജ് ചേട്ടാ ഒരു പാട് ഇഷ്ടമാണ്. നല്ലൊരു മനസ്സിൻ്റെ ഉടമയാണ് എന്നും എപ്പോഴും നൻമവരട്ടെ.❤️💚💛💙💜
@kavithajain7816
@kavithajain7816 3 жыл бұрын
എന്നും നല്ലത് വരട്ടെ ♥️
@divyas_paradise.
@divyas_paradise. 3 жыл бұрын
ഒരുപാട് അമ്മമാരുടെ പൊന്നുണ്ണി ആണല്ലോ സൂരജ്....നല്ല കാര്യം....അമ്മമാരുടെ അനുഗ്രഹം മറ്റെന്തിനേക്കാളും വലുത് അത് തന്നെയാണ്....
@sreetechy6430
@sreetechy6430 3 жыл бұрын
സൂരജ് നിങ്ങൾ വല്യവാനാണ് വന്ന വഴിമറന്നിട്ടില്ലലോ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവും
@reenukrkukku3716
@reenukrkukku3716 3 жыл бұрын
സൂരജ് ഏട്ടനും കണ്മണിയും ഒരുമിച്ചു ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹംഉള്ളവർ ഇങ്ങോട്ട് വായോ 🙂🙂😊
@krishnasfamilyfun8532
@krishnasfamilyfun8532 3 жыл бұрын
എനിക്കും ഉണ്ട് അങ്ങനെ ഒരു ആഗ്രഹം😍
@MRZRAI1hour44kviews
@MRZRAI1hour44kviews 3 жыл бұрын
Pls cheyyuo ettaaa Ettante 🌈 oreo cackum poli❤ Mininjannu kanmani chechi undakkya cackum poli❤ ❤❤😋😋😋 😜🥰
@SandhyaRani-st3nj
@SandhyaRani-st3nj 3 жыл бұрын
Yes.l also
@fadilavlog.9320
@fadilavlog.9320 3 жыл бұрын
Nalle maje ayirikum
@drrobinfansarmy6743
@drrobinfansarmy6743 3 жыл бұрын
പിന്നല്ലണ്ട് അവരു പോളിയല്ലെ
@shanashanashanus
@shanashanashanus 3 жыл бұрын
സൂരജേട്ടനെ ഒരുപാട് ഇഷ്ട്ടം
@soumyask3105
@soumyask3105 3 жыл бұрын
ഒരുപാട് ഇഷ്ടം
@MRZRAI1hour44kviews
@MRZRAI1hour44kviews 3 жыл бұрын
Yaaah njanghale swantham ettanaaa❤❤❤
@PreedhaNair
@PreedhaNair 3 жыл бұрын
I like u
@kuttursureshbabukeralathri614
@kuttursureshbabukeralathri614 3 жыл бұрын
Hi suraja😍😍😍 lela chechiyuda ph no thrumo. Suresh babu 4 yer prayathil iam lela chechiyuda kuda nadakathil acting cheaythittuda famili friend kugnumani vili pera thrissur kuttur my no 9847985310 7012166358 oru help cheyho🌹🌹🌹
@sandhyavijayan8393
@sandhyavijayan8393 3 жыл бұрын
എല്ലാവരും വല്യ ആർട്ടിസ്റ്റുകളേയും ചെറുപ്പക്കാരേയും മാത്രം .ചാനലിലൂടെ കാണിക്കുമ്പോൾ ഇത്തരം പ്രായമായ നല്ല ആർട്ടിസ്റ്റുകളുടെ ജീവിതം കാണിച്ചു തന്ന സൂരജിന് നന്ദി
@nayanamolkj9516
@nayanamolkj9516 3 жыл бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ ഉളളവർ വളരെ കുറവാണ് ,ഇതുപോലുള്ള അമ്മമാരുടെ പ്രാർത്ഥന മതി ചേട്ടാ ജീവിക്കാൻ
@saradak5638
@saradak5638 3 жыл бұрын
😅👍
@rebishpb4169
@rebishpb4169 3 жыл бұрын
താങ്കളുടെ മനസ് വളരെ നല്ലതാണ് 🙏. എന്നും ഉയർച്ചകൾ ഉണ്ടാവട്ടെ
@MRZRAI1hour44kviews
@MRZRAI1hour44kviews 3 жыл бұрын
Athe❤ All the best ettaaa❤ God bless u ettaaa ❤
@greeshmanm3579
@greeshmanm3579 3 жыл бұрын
എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാവട്ടെ 😊😊
@indirakn9390
@indirakn9390 3 жыл бұрын
എന്തു പറയണമെന്ന് അറിയില്ല...ഓരോ അമ്മയും ആഗ്രഹിക്കുന്നു....സൂരജിനെ പോലെ ഒരു മകനെ... (നടനായത് കൊണ്ടല്ല).. ഈ അമ്മ നിന്നെ നമിക്കുന്നു മോനെ
@rose-tx9ho
@rose-tx9ho 3 жыл бұрын
സീരിയൽ കാണുമ്പോൾ ഞാൻ പറയും ജീവിതത്തിലും സൂരജ് ഇങ്ങനെ ഒക്കെ ആണെന്ന് അത് സൂരജിന്റെ വീഡിയോ കാണുമ്പോൾ മനസ്സിലാകും സൂപ്പർ സൂരജ് 👍👍👍
@ismayilshan1895
@ismayilshan1895 3 жыл бұрын
ഇങ്ങനെയുള്ള അമ്മമാരുടെ അനുഗ്രഹം മതി സൂരാജേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ.. ഞങ്ങളും പ്രാർത്ഥിക്കുന്നു ❤❤❤❤😍😍😍😍😍
@sheenageorge1808
@sheenageorge1808 3 жыл бұрын
സുശീല ചേച്ചി പറഞ്ഞ പോലെ ഒരിക്കലും അണയത്ത ദീപമായി മാറട്ടേ സൂരജിന് ഒരുപാട് നൻമകൾ നേരുന്നു
@Angelwithgoldenwings313
@Angelwithgoldenwings313 3 жыл бұрын
kzfaq.info/get/bejne/orSiqNeC18vXqXU.html Pls watch and subscribe my chanel plssss😔 ok
@jannusworld2362
@jannusworld2362 3 жыл бұрын
My channel koottaakuo
@Angelwithgoldenwings313
@Angelwithgoldenwings313 3 жыл бұрын
@@jannusworld2362 sure👍 Subscribe ചെയ്യണേ plss ok
@binsilupil2366
@binsilupil2366 3 жыл бұрын
Hi
@binsilupil2366
@binsilupil2366 3 жыл бұрын
Oru hi parayamo
@seenaramesh8420
@seenaramesh8420 3 жыл бұрын
ഭയങ്കര സ്പീഡ് ആണല്ലോ വണ്ടി സൂക്ഷിച്ചു പോണേ അനിയാ ഒരുപാട് അവസരങ്ങൾ അനിയനെ തേടി എത്താൻ ഉള്ളതാ
@jijiprasad8685
@jijiprasad8685 3 жыл бұрын
ലീലച്ചേച്ചി പറഞ്ഞത് എത്ര ശരിയാണ് ലെ. പലരും കാര്യം കഴിഞ്ഞാൽ പിന്നേ ഉപകാരം ചെയ്തവരെ തിരിഞ്ഞു നോക്കുകപോലുമില്ല. പക്ഷെ നമ്മുടെ സൂരജ്... നല്ലമനസ്സുള്ളവനാ.. വന്ന വഴി മറക്കില്ല. ആ അമ്മമാരുടെ സന്തോഷം കണ്ടോ. മനസ്സ് നിറഞ്ഞു.. എല്ലാവരുടെയും അനുഗ്രഹം എന്നും സൂരജിന് ഉണ്ടാകും.. സീരിയൽ എഗ്രിമെന്റ് കഴിഞ്ഞാൽ അടുത്ത വർഷം... മലയാള സിനിമയിൽ ഒരു പുത്തൻ താരോദയം... soorajsun. (ലീലചേച്ചിടെ വാക്കുകൾ പൊന്നാവട്ടെ )
@soumyask3105
@soumyask3105 3 жыл бұрын
സൂരജ് ഓരോ ദിവസം കൂടുമ്പോഴും കട്ട fa‌n നാണ് ഞാൻ super
@sangeethasasi1793
@sangeethasasi1793 3 жыл бұрын
സൂരജിനെ ആദ്യമേ ഇഷ്ടം.... ഇപ്പോ ദേവയേയും...... എല്ലാ അമ്മമാരുടെയും അനുഗ്രഹം എന്തായാലും ഉണ്ടാവും.... Because u r very simple&humble person..... Being simple is very difficult... Love u SUN💚💙💚💙💙💚
@biniviju9096
@biniviju9096 3 жыл бұрын
U are so cute& humble, chase ur dreams with this cute smile... best ever couple.. Kanmani❤️❤️❤️deva
@sreekuttysajeevan
@sreekuttysajeevan 3 жыл бұрын
Celebrateയ്ക്ക് ഉപരി,ഒരു സാധാരണ മനുഷ്യൻ 😍.... Lub uu സൂരജേട്ടാ 😘
@shinisujesh2697
@shinisujesh2697 3 жыл бұрын
സൂരജ് വലിയ സന്തോഷം തോന്നി. ഇത്രയും എളിമ.. സീരിയലിലെ ദേവയെ പോലെ തന്നെ.. ഒരു like തരണേ അനിയാ
@Angelwithgoldenwings313
@Angelwithgoldenwings313 3 жыл бұрын
ഞാൻ thannootta👍 എന്റെ chanel കൂടി ഒന്ന് support ചെയ്യണേ subscribe ചെയ്യണേ plsss😔
@jeenamol6480
@jeenamol6480 3 жыл бұрын
Devaye pole venda theppu alle
@duaazzduaa1217
@duaazzduaa1217 3 жыл бұрын
നല്ല മനസ്സുള്ള സൂരജിന് എന്നും നന്മകൾ ഉണ്ടാവും അല്ലാഹു അനുഗ്രഹിക്കട്ടെ 🥰🥰🥰
@musiclover-jk6rd
@musiclover-jk6rd 3 жыл бұрын
എല്ലാവരുടേയും പ്രാർഥന ചേട്ടന് ഉണ്ടാകും 🥰
@mylove-tl8wc
@mylove-tl8wc 3 жыл бұрын
സൂരജേട്ടൻ ഒരുപാട് ഒരുപാട് ഒരുപാ........ ട് ഉയരങ്ങളിൽ എത്തട്ടെ. എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട്. പ്രയത്നിക്കുന്നവർക് വിജയം ഉറപ്പല്ലേ 👍👍😘🏆🏆🏆
@asharajeshrajesh4948
@asharajeshrajesh4948 3 жыл бұрын
ചേട്ടന് ശെരിക്കും നല്ലൊരു മനസാണ് ❤️❤️ ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰 ചേട്ടൻ നല്ലൊരു സിനിമ നടനും ആകട്ടെ ❤️
@archanasanjay9919
@archanasanjay9919 3 жыл бұрын
നല്ല കാര്യം സൂരജ് ചേട്ടാ. ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു 🥰🥰🥰
@valsalakottakkal1851
@valsalakottakkal1851 3 жыл бұрын
സൂരജ്, നീ, നിൻ ടെ വാക്കുകൾ, എല്ലാം നല്ലതാവുന്നുണ്ട്.. നന്മ പുലർത്തിക്കൊണ്ടും തലക്കനം പെട്ടെന്ന് വരാതെയും ജീവിക്കാൻ ശ്രമിക്കുക ' നിനക്ക് അതിദൂരമല്ലാതെ ഉയർച്ചയുണ്ട്.. കലാകാരൻമാർക്ക് വിനയം ആവശ്യമാണ്.. അത് നിനക്ക് ധാരാളുണ്ട്: God, bless, you.... Valsala, Sankaran kutty
@rajijayadevan1379
@rajijayadevan1379 3 жыл бұрын
സൂരജ് ഒരുപാട് സ്നേഹം❤️❤️ നൻമകൾ മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@yadavkottodi7686
@yadavkottodi7686 3 жыл бұрын
😊😊 അത് അങ്ങനെയാണ് സ്നേഹം കൊടുത്തൽ അത് 10 ഇരട്ടി തിരിച്ചുകിട്ടും 😊😊
@vinithajayan4384
@vinithajayan4384 3 жыл бұрын
ഏട്ടൻ kidu ആണ് ഏട്ടന്റെ സീരിയൽ സൂപ്പർ ആണ്. 🥰🥰🥰
@sunithasuni406
@sunithasuni406 3 жыл бұрын
സൂപ്പർ ചേട്ടാ . എല്ലാ വിഡിയോസും കാണാറുണ്ട്. ലീല ചേച്ചി പറഞ്ഞത് പോലെ തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. So happy.
@santhabalanguruvayoor2934
@santhabalanguruvayoor2934 3 жыл бұрын
Surajutty, blessings from old people means a lot in our life.... Be humble always... U will reach ur aim... Our prayings also with u...
@babithababu959
@babithababu959 3 жыл бұрын
അല്ലെങ്കിലും ഞങളുടെ ദേവ സൂപ്പർ ആണ് 😍😍😍😍😍😍
@jincyniju532
@jincyniju532 3 жыл бұрын
👌😃🥰😍ഒരുപാടു ഉയരങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏
@ajithanallakandy9235
@ajithanallakandy9235 3 жыл бұрын
സൂരജ് മോനേ നിന്നെ കാണുമ്പോൾ. മകനായിട്ടോ. കുഞ്ഞൻ യിട്ടോ. തോനുന്നു ദേവാ എന്ന കഥ പാത്രം വളരെ. വളരെ. മനോഹരമാക്കി കണ്മണി. നിനക്കു. പറ്റിയ. ജോഡി. മനസ്സ്. നിറഞ്ഞ. അഭിന്ദനം ദൈവം. അനുഗ്രഹിച്ച. കുട്ടി. മറുപടി. പ്രതീക്ഷിക്കുന്നു
@justmythoughts5568
@justmythoughts5568 3 жыл бұрын
I liked ur character so much, remembering every1 who helped u when u were in need, hats off to u 😊,
@ankith3670
@ankith3670 3 жыл бұрын
All the best cheta.you are the simple and humble person I had ever saw.acting parayanda Deva🥰🥰😍.
@shibijayan5971
@shibijayan5971 3 жыл бұрын
സൂരജ് നല്ലൊരു മനസ്സിനുടമയാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കാണ്. ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർത്ഥിക്കാം. God blues you sooraj🙏🙏
@JoyJoy-ek8yc
@JoyJoy-ek8yc 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ദേവ സൂപ്പർ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ ഞാൻ കാണാറുണ്ട്. സൂപ്പർ ആക്ടിംഗ്
@anusreeanu6642
@anusreeanu6642 3 жыл бұрын
ഹായ് സൂരജേട്ട . ഈ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
@jiyojoby1345
@jiyojoby1345 3 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. ❤️❤️
@suhusuhaila4911
@suhusuhaila4911 3 жыл бұрын
എന്നും നല്ലത് വരട്ടെ♥️ ഇവിടെ വീഡിയോ ഒന്നും ഇടാൻ പറ്റാത്ത അത്രയും തിരക്കുള്ള നല്ലൊരു നടൻ ആവട്ടെ
@vishnuathira765
@vishnuathira765 3 жыл бұрын
ഏട്ടൻ എന്റെ എല്ലാ comments ഇന് like തന്നു Thank you so much ettaaa...... എനിക്ക് ഒരുപാട് സന്തോഷം ആയി Love You So Much brooo......❤️❤️❤️💖💖
@ArchanaUnniBhaskar
@ArchanaUnniBhaskar 3 жыл бұрын
Haiii.... innalathe padatha painkili episode kalakkitto😍♥️♥️❣️❣️
@aryaworld9184
@aryaworld9184 3 жыл бұрын
Super video ,enikku orupadu ishtamayi 👌
@haseenafasal9098
@haseenafasal9098 3 жыл бұрын
ലീലചേച്ചി പറഞ്ഞത് പോലെ അഭിനയത്തിലും ജീവിതത്തിലും ഒരുപാട് കാലം പടർന്നു പന്തലിച്ചു നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@devdanvi
@devdanvi 3 жыл бұрын
നല്ല മനസ്സിനുടമയായ സൂരജ് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എല്ലാ പ്രാർത്ഥനകളും 🙏🙏🙏
@Angelwithgoldenwings313
@Angelwithgoldenwings313 3 жыл бұрын
👍 എന്റെ chanel കൂടി ഒന്ന് support ചെയ്യണേ subscribe ചെയ്യണേ plss ok
@rs-os8sq
@rs-os8sq 3 жыл бұрын
Serials, കാണാത്ത ഞാൻ സൂരജിനെ കാണാൻ വേണ്ടി സീരിയൽ കാഴ്ച തുടങ്ങി എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ മോനെ... ചിരി എത്ര ഭംഗിയാ.... ഈ എളിമ നഷ്ടപ്പെടുത്തരുത്...
@vishnus452
@vishnus452 3 жыл бұрын
You are lucky 🥰🥰... സൂരജ് ചേട്ടന് എത്ര അമ്മമാരുടെ പ്രേർത്ഥനയും അനുഗ്രഹവും ഉണ്ട്.... ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.സൂരജ് ചേട്ടനോട് ഉള്ള ഇഷ്ട്ടം ഒരുപാട് കൂടി🥰🥰🥰. I like you.
@beenadevadas4363
@beenadevadas4363 3 жыл бұрын
ഇന്നത്തെ പല ചെറുപ്പക്കാർക്കും ഇല്ലാത്ത ഒരു ഗുണമാണ് മുതിർന്നവരെ സ്നേഹിക്കുകയെന്നത്. അക്കാരൃത്തിൽ താങ്കൾക്ക് ഒരു അഭിനന്ദനം. എല്ലാ നൻമകളും ഈശ്വരൻ തനിക്കും തൻറെ കോടുംബത്തിനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shaaluttyshaalutty2871
@shaaluttyshaalutty2871 3 жыл бұрын
Hi sooraj,,,njn Leela chechiye pazhani ambalathil vech oru thavana kandittund
@narayanantv2346
@narayanantv2346 3 жыл бұрын
Sooraj chetta ee video ye kurich enikk parayaan vaakkukal illa😂❤️❤️❤️🔥🔥🔥🔥🔥 kiduu videooo🔥❤️ sooperbb parayaan vaakkukal illa...iniyum valiya nilayil ethatte...🔥❤️ Ini yum uyarangalil Ethaaan theerchayaayum praarthikkumm🔥❤️
@Cute-girl-chimma
@Cute-girl-chimma 3 жыл бұрын
What a humble person u are.....God bless you....
@razeenaraheem6548
@razeenaraheem6548 3 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു....😍👍 എന്നും എപ്പോഴും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@nishamuhammedkutty6999
@nishamuhammedkutty6999 3 жыл бұрын
Entha parayandenn ariyilla soorajetta. Ee vedio kandappo sherikkum manass niranju. Vallatha oru santhosham thonnuva ithokke kanumbo enikkum inganeyokke aavanam enna thonnal varunnu. Othiri othiri snehavum bahumanavum aanu ippo all the very best soorajetta. Ithrem valiya prarthanakalum anugrahangalum kittunna chettan uyarangalil ethiyillenkile samshayam ullu❤️❤️❤️❤️❤️❤️❤️😍😍😍😍😍
@hannaannjoseph6958
@hannaannjoseph6958 3 жыл бұрын
Always be humble like this soorajchetayii....😘
@fousiyat7435
@fousiyat7435 3 жыл бұрын
നല്ല കാര്യംചെയ്യുന്നത്, അമ്മമാരുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🥰🥰🥰👍👍👍🌹🌹🌹
@krishnakripap8415
@krishnakripap8415 3 жыл бұрын
Orupadu santhosham, മുതിർന്നവരെ ki pidichu നടക്കുമ്പോ avarinnundavunna ഒരു blessing elle, അവരുടെ kannilundavunna aaa oru santhosham llye, athu vakkukalkkatheethamanu... Bro u r extreamly talented...dhaivam അനുഗ്രഹിക്കട്ടെ👍
@rajaniretheesh1164
@rajaniretheesh1164 3 жыл бұрын
Great dear.vanna vazhi marannillallo.orupadu uyarathil ethum.sure.prayers koode undu.
@ponnuscreationsworld8444
@ponnuscreationsworld8444 3 жыл бұрын
Nice video 👍 👍 chettayii super 👌👍
@rinijohny1368
@rinijohny1368 3 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ ..... അതിനായി കുഞ്ഞനുജത്തി യും പ്രാർത്ഥിക്കാം......
@priyanka_prinku_7972
@priyanka_prinku_7972 3 жыл бұрын
Sooraj etta...🥰😘❤ I'm so happy...❤️ Acting okke adipoli aayittund...🤗 Ethra uyarathil ethiyaalum vanna vazhi marakkillannu ariyaam.🙏❤️
@yashinjob5581
@yashinjob5581 3 жыл бұрын
സൂരജ് ഒരുപാട് ഇഷ്ടം നിങ്ങളുടേ വീഡിയോ കാണാൻ 👍👏👏👏
@shafinas4940
@shafinas4940 3 жыл бұрын
സൂരജ് ചേട്ടാ നല്ലൊരു മനസ്സിന്റെ ഉടമയാണ് . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍💖
@bobinakurian1219
@bobinakurian1219 3 жыл бұрын
Njangalude priyapetta sooraj ettan♥️♥️
@Sajilakshmis
@Sajilakshmis 3 жыл бұрын
പ്രാർത്ഥനയുടെ ഫലം കിട്ടിയല്ലോ,ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർഥിക്കുന്നു സൂരജ്,എല്ലാവരുടെയും എന്റെയും പ്രാർത്ഥനയും,സപ്പോർട്ടും ഉണ്ടാകും.സീരിയൽ സൂപ്പർ (ദേവ അടിപൊളി)
@sahadrifu8672
@sahadrifu8672 3 жыл бұрын
Nice video,luv u bro,othiri uyarangalil Ethatte!
@jannusworld2362
@jannusworld2362 3 жыл бұрын
Video ellaam soopper aan ellaa videosum kanaarund👍👌👍
@neethucalicut1336
@neethucalicut1336 3 жыл бұрын
Santhoshamayi.... Nalla resamundu kandirikkan... Love u😍
@dhanishackdhanishack4175
@dhanishackdhanishack4175 3 жыл бұрын
ഹൃദയത്തിൽ നന്മമാത്രമുള്ള സൂരജിന് എന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവും. ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏സീരിയൽ ഒരുപാടിഷ്ടാണ് 😍😍😍
@seenababuraj6848
@seenababuraj6848 3 жыл бұрын
Hi sooraj.. സൂരജ് ചെയ്തത് നല്ല കാര്യമാണ്. ❤️ u r great &humble. Respect u. God bless u 😍👌👍🌹
@abdulmajeedrpm4746
@abdulmajeedrpm4746 3 жыл бұрын
Chettan's mind&all is excellent 👍👌 God bless you
@malathymelmullil3668
@malathymelmullil3668 3 жыл бұрын
സൂപ്പർ മോനേ നല്ലകാര്യം ഇതൊക്കെ എന്നും, ഓർമയിൽ ഉണ്ടാവും
@athiraarun761
@athiraarun761 3 жыл бұрын
മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സ് കണിക്കുന്നുണ്ടല്ലോ. You are great soorajetta
@layaghosh4045
@layaghosh4045 3 жыл бұрын
God bless u always..u r such a very nice human... gratefulness is the best quality in life..it makes u even more better person...
@jisnajaleel4749
@jisnajaleel4749 3 жыл бұрын
Achoda 🤗🤗❤❤😍😍sooraj chettan oru paavannutto 😍😍😍🤗🤗🤗🤗😘😘👌🏻👌🏻nalla character annutto. Parayathirikkan vayya 🤗🤗🤗🤗😍😍👍👍👍👌🏻 actor enna nilyil Valiya uyarchakal undakattee....God bless you sooraj cheettaaa.. 🙌🙌🙌🙌🙌🙌🙌👍👍👍💓💓💓💓💗💖
@shifashinuz816
@shifashinuz816 3 жыл бұрын
നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .
@riyariyapt3886
@riyariyapt3886 3 жыл бұрын
അമ്മമാരെ ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം തോന്നി
@sreelekhakn2530
@sreelekhakn2530 3 жыл бұрын
Vallatha santhosham vedio kandappo like uu Very much 💕
@remyar3653
@remyar3653 3 жыл бұрын
മറ്റുള്ളവരെ ആകർഷിക്കുന്ന കാന്തമാണ്‌ സൂരജ് എന്ന ആളുടെ വെക്തിത്വം പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂരജ്. നന്മകൾ നേrunnu
@ziyaskitchendiaries4998
@ziyaskitchendiaries4998 3 жыл бұрын
പാടാത്തപൈങ്കിളിയിലെ ആ ക്യരക്റ്റർ വളരെ ഇഷ്ടം ആയി കൊള്ളാം ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും പ്രാത്ഥന എന്നും ഉണ്ടാകും
@sabeenashukkoor4290
@sabeenashukkoor4290 3 жыл бұрын
ഞങ്ങൾ വ ല്യ ഇഷ്ടം മാണ് മോനെ ടിക് ടോക് കാണു പോൽ പറയുമരുന്നു കരീവുള്ള മോൻ ആണ് സിനിമ യീ ൽ വരും
@nehamulik239
@nehamulik239 3 жыл бұрын
Cheta videos okke superayittund...I m a big fan of u....kanmani is my favourite serial..oru divasam polum njn miss aakarila.....god bless you..& . wish you all the best...😘
@radharadhamanisuper798
@radharadhamanisuper798 3 жыл бұрын
uyarangalil ethatte God bless you
@savithaneethu1757
@savithaneethu1757 3 жыл бұрын
Chetta happy to see u & leelachechii
@tasteworld3857
@tasteworld3857 3 жыл бұрын
You are very humble and down to earth...😍
@anoopkmanoopkm2174
@anoopkmanoopkm2174 3 жыл бұрын
സൂരജ് ഏട്ടനെ കാണ് ബോൾ മനസ്സ് ഒരു സന്തോഷം ആണ്. ജീവിതത്തിലും ഒരു കുട്ടി ദേവ തന്നെ അല്ലെ 💞💞💞💞🌺🌺🌺
@umaarun9849
@umaarun9849 3 жыл бұрын
Simple and humble 😘😘😘. Love you bro 💕
@user-he9mc4fn7i
@user-he9mc4fn7i 3 жыл бұрын
Hi ദേവാ പാടാത്ത പൈങ്കിളി യിലെ അഭിനയം കലക്കുന്നുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@________zaan________
@________zaan________ 3 жыл бұрын
ലീല ചേച്ചി സൂപ്പർ ആണ്.. ചേച്ചിടെ അനുഗ്രഹം അതൊരു ഭാഗ്യം തന്നെ ആണ്. സൂരജ് ഏട്ടൻ ഉയരങ്ങളിൽ എത്തട്ടെ
@kalaajithkalaajith9196
@kalaajithkalaajith9196 3 жыл бұрын
ഈ നല്ല മനസ്🌹🙏❤🙏 ദൈവാനുഗ്രഹതാൽ ഒരു പാട് ഉയർച്ചയിൽ എത്തട്ടെ!!!
@soni5461
@soni5461 3 жыл бұрын
Soo haapy to see this..dear❤❤ May god bless you...
@ajithanandakumar2596
@ajithanandakumar2596 3 жыл бұрын
നല്ലൊരു മനസ്സിന്റെ ഉടമ ആണ് സൂരജ്....😍😍😍😍😍😍😍😍
@bushairacp315
@bushairacp315 3 жыл бұрын
Brilliant actor 💝💝 Keep it up deva siree💯❣️
@sajnasudeersajnasudeer5907
@sajnasudeersajnasudeer5907 3 жыл бұрын
Sooper ആണ് kidu
@bijithadigi8012
@bijithadigi8012 3 жыл бұрын
njangalkk devaye orupad ishttamanutto super 😍😍😍we like you deva kanmani pavamanu avale snehikkane☺☺☺
@vavavavachi7598
@vavavavachi7598 3 жыл бұрын
എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.. ഇഷ്ടം ഒത്തിരി
@neethuneethu161
@neethuneethu161 3 жыл бұрын
Kanda aalum, kaanaan pooya aalum simple and humble.... Love u both....
@terror_gaming1
@terror_gaming1 3 жыл бұрын
ഈ നല്ല മനസിന്‌ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
എന്റെ രോദനം
1:53
Sooraj Sun
Рет қаралды 1,3 М.
Dining Room Interior Styling | Kerala Home Tour | ArchPro
0:25
ArchPro.
Рет қаралды 1 МЛН
African Snake Man Watamu Coastal Kenya Part 2 | Africa Malayalam Travel Vlog |
28:33
Amazing Africa By Pooja
Рет қаралды 489 М.
What did zookeeper do to Catnap and dogday??? Dogday rescue (4)
0:15