കുറെ നാളിന് ശേഷം #Marshmallow വാങ്ങി അടിപൊളി #ShoppingVlog #chocolates #tiyakutty
Пікірлер: 467
@Tiyakutty2 жыл бұрын
കുറെ നാളിന് ശേഷം #Marshmallow വാങ്ങി അടിപൊളി #ShoppingVlog #chocolates
@ajaammu81402 жыл бұрын
ദയവ് ചെയ്തു ഇങ്ങനെ ഉള്ള വീഡിയോ ഇടാതിരിക്കാൻ ശ്രെദ്ധിക്കുക.... എല്ലാവരും നിങ്ങളെ പോലെ ക്യാഷ് ഉള്ളവരല്ല.... കുട്ടികൾ കാണുന്ന ചാനൽ അല്ലെ... അവരെ വിഷമിപ്പിക്കാ മാത്രം ആണ് ഇതിന് കഴിയു... അല്ലാതെ എന്താ ഗുണം ഇങ്ങിനെ നിങ്ങളുടെ പൊങ്ങച്ചം മറ്റുള്ളവരെ കാണിച്ചിട്ട്.... 🥴
@sayanthk26682 жыл бұрын
@@eldhose181 po po ⁰⁰
@hafeesa27612 жыл бұрын
Qwertyu
@raseenatk20892 жыл бұрын
Show aakkalla keatto
@n.r.scookingvlog91772 жыл бұрын
🍩🍩
@Elsa-pw7ql2 жыл бұрын
നിങ്ങളുടെ പൈസ... നിങ്ങളുടെ കുട്ടികൾ... നിങ്ങൾക്കിഷ്ടമുള്ളത് വാങ്ങിക്കൊടുക്കും.. ബട്ട് ഇത് കാണുന്ന കുറേ കുട്ടി ഫാൻസ് ഉണ്ട് നിങ്ങൾക്ക്..ഇതുപോലെ വാങ്ങാൻ cash ഇല്ലാത്തൊരു... അവർക്ക് എന്ത് msg ആണ് ഈ വിഡിയോയിൽ കിട്ടുന്നത്... വിഷമം അല്ലേ ഉണ്ടാകു.. അതുമാത്രം അല്ല ഈ പിള്ളാർക്കും പൈസക്ക് വല്ല വിലയും ഉണ്ടാകുമോ.. ഇത് കണ്ടു വഴക്ക് ഉണ്ടാക്കുന്ന, ഇതുപോലെ വാങ്ങി കൊടുക്കാൻ കഴിവില്ലാത്ത parents നെ പുച്ഛിക്കുന്ന മക്കളെ കണ്ടിട്ടാണ് ഞാൻ ഈ കമന്റ് ഇട്ടത്.. നെഗറ്റീവ് ആയിട്ട് എടുക്കണ്ട...
@ameenafayha2342 жыл бұрын
Satyam. Enta molum ithokke irunne kanum ennit athe venm ithe venam ennoke parayum ,,,njn anel tuition edutha avalda karyengalk ulla case undakunnat,, ivar vangi kodukkatte but athe kanunna pillerda mind enthakum enn alochikarilla