No video

കുളി കഴിഞ്ഞുള്ള ചൊറിച്ചിൽ

  Рет қаралды 12,188

Doctor Roshin

Doctor Roshin

Күн бұрын

#itching #itchingafter #bathing #doctor #homoeopathytreatment #healthvideos #kerala #kottayam #homeopathy #skincare #skincareroutine #skincaretips #malayalam

Пікірлер: 130
@aashli7594
@aashli7594 2 ай бұрын
വല്ലാത്തൊരു അനുഭവമാനിദ്.. അനുഭവിച്ചവർക്കേ അറിയൂ. എനിക്ക് മഴക്കാലത്തു കുളിക്കുമ്പോഴാണ് ഇങ്ങനെ. കരച്ചിലൊക്കെ വരും.15മിനുട്ടോളാം ഉണ്ടാകും.. പിന്നെ തനിയെ മാറും.ഞൻ chagiri യൂസ് ചെയ്യൽ നിർത്തി. കയ്യിൽ സോപ്പ് ആക്കി മേൽത്തേക്കും.അപ്പൊ കുറവുണ്ട്.കുളി കഴിഞ്ഞാൽ കുറച്ചു ചൂട് വെള്ളം ഒഴിക്കും.. അല്ലാഹ് ആലോചിക്കാൻ vayya
@najusakkeer9857
@najusakkeer9857 2 ай бұрын
Same
@ajmalguruvayoor4520
@ajmalguruvayoor4520 2 ай бұрын
സത്യം
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 2 ай бұрын
എനിക്കും ഇതേ അവസ്ഥ 😢
@Aswathy-xs9zg
@Aswathy-xs9zg 2 ай бұрын
Enikkum molkkum ithe avasthayanu
@user-ty5yp5iy5s
@user-ty5yp5iy5s 2 ай бұрын
Enikkum indd
@anas-thaj-fathima3344
@anas-thaj-fathima3344 2 ай бұрын
ചൊറിഞ്ഞോണ്ട് വീഡിയോ കാണുന്ന ഞാൻ 😅😅😅
@aiswarya8283
@aiswarya8283 2 ай бұрын
Njnum😂😂
@SalihAllu
@SalihAllu 2 ай бұрын
ഞാനും
@archanasivaraman.a932
@archanasivaraman.a932 2 ай бұрын
Njanum😢
@user-ty5yp5iy5s
@user-ty5yp5iy5s 2 ай бұрын
Same to you😢
@thalib9871
@thalib9871 2 ай бұрын
Njanum
@abhiramrm2838
@abhiramrm2838 2 ай бұрын
എന്റമ്മോ ഞാൻ കുളി കഴിഞ്ഞാൽ ഒരു 10,15 മിനിട്ട് ചൊറിയാനെ നേരം കാണു... വീട്ടുകാരോട് ചോദിച്ചാൽ ചേറ് ചൊറിയുന്നതാണ് ന്ന് പറയും ന്നിട്ട് ഒരച്ചു കുളിക്കാൻ പറയും എന്റമ്മോ.... ഇപ്പോൾ ചൊറിഞ്ഞു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 🤧🤧🤧
@letterpad1
@letterpad1 Ай бұрын
Thorthu kondu urakathe touch cheythu mathram vellam oppiyedukanam. Chorichil maarum. Manasilayennu vicharikunnu.
@CocoS-h1v
@CocoS-h1v Ай бұрын
Doctore contact cheyyu..enikum same situation aan
@RT-pi9yb
@RT-pi9yb Ай бұрын
എനിക്ക് ഉണ്ട്
@psych7084
@psych7084 13 күн бұрын
സത്യം...തേച് ഒരച് കുളിക്കാൻ പറയും.. പക്ഷെ തേച് ഒരച്ചു കുളിക്കുമ്പോൾ ചൊറിഞ്ഞു ചൊറിഞ്ഞു ഒരു പരുവം എത്തും...
@epicvisualaisle7719
@epicvisualaisle7719 Ай бұрын
അയ്യോ, ഒന്ന് മഴനനയുക കൂടി ചെയ്ത ശേഷം കുളിക്കണം, ഓർക്കാൻ വയ്യ, double ആകും ചൊറിച്ചിൽ, un സഹിക്കബിൾ.
@CocoS-h1v
@CocoS-h1v Ай бұрын
Doctore contact cheyyu..enikum ee preshanm und
@shanavasshanu5605
@shanavasshanu5605 Ай бұрын
എൻ്റെ ഒരു സംശയത്തിന് firist time എല്ലാം തികഞ്ഞ വളരെ ചുരുക്കത്തിൽ ഒരു തൃപ്തി കരം അയ മറുപടി കിട്ടുന്നെ.thanks doctor
@arshadaluvakkaran675
@arshadaluvakkaran675 3 күн бұрын
Loving from aluva
@user-gw8vq4ml1l
@user-gw8vq4ml1l 6 ай бұрын
Bro...thanks....kulikayyumbo choriyunnud pathivayirunnu...ipo velichanna ..bodyil use cheyth soap upyogikkade kulikkumbol oru chorichilum varunnilla....soap use cheythal appm choriyum..ipo velichanna apply cheyyunnond bodyil enna mayavum kitarund...ee video kanunnad vare kure kollam ayi ee edangar sahikkunnu....thanks for the information...😊
@doctorroshin
@doctorroshin 6 ай бұрын
🤝
@ffluttappi3293
@ffluttappi3293 2 ай бұрын
ithentha enn paranju therumo.oru ucha samayam okke avumbol kalil thudangi kayy thala ellaaam choriyum paadukal onnum illa,oru 15-30 minit aan chorichil.aa samayath vaayil umineer undavilla etra vellam kudichaalum vaayil vellam vattunnu,chorichil kazhiyumbol kithapp anubhavappedunnu,enthanenn onn parayaavo sahikkaan pattatha chlrichil aan,
@CocoS-h1v
@CocoS-h1v Ай бұрын
Doctore contact cheyy..orapyum solution kittum
@shambukailas9595
@shambukailas9595 Жыл бұрын
Daily കുളി കഴിഞ്ഞാൽ ദേഹം മൊത്തം ചൊറിച്ചിൽ ആണ് ഇതിന് എന്താ പരിഹാരം
@doctorroshin
@doctorroshin Жыл бұрын
Pls call to this number. I will explain 8943144065
@jumanajumi1467
@jumanajumi1467 Жыл бұрын
Enikkum.. Delivery kaynj thodanghya
@jumanajumi1467
@jumanajumi1467 Жыл бұрын
Enthelum solution ndo ithonn maaran
@jumanajumi1467
@jumanajumi1467 Жыл бұрын
​@@doctorroshintell🙂
@shambukailas9595
@shambukailas9595 Жыл бұрын
@@jumanajumi1467 ഞാൻ ശരീരം മൊത്തം എണ്ണ തേച്ചു കുളിച്ചപ്പോൾ ഇപ്പോൾ ചൊറിച്ചിലിന് കുറവുണ്ട്
@gogzzS
@gogzzS 2 ай бұрын
Thanutha vellathil kulikumbol mathrame ee itching indavathullu athin endha remedy
@VishnuVishnu-co5ff
@VishnuVishnu-co5ff 13 күн бұрын
Thank u sir
@shankrishnaa
@shankrishnaa 7 күн бұрын
thanks
@miakkutty
@miakkutty Ай бұрын
കുളിക്കാൻ പേടിച്ചു ആണ് ഈ വീഡിയോ കാണുന്നത് 😂
@CocoS-h1v
@CocoS-h1v Ай бұрын
Doctore contact cheyyuu..enikum same avasatha aan
@remyaravindran3933
@remyaravindran3933 3 ай бұрын
Thanks Doctor for ur valuable information
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 2 ай бұрын
എന്റെ ശരീരം മുഴുവൻ ചൊറിയും കുളികഴിഞ്ഞാൽ, വിയർത്തു കഴിഞ്ഞു ശരീരത്തിൽ വെള്ളം വീണാൽ. നനഞ്ഞ വസ്ത്രം ധരിച്ചാൽ, തടിച്ച് ഒന്നും വരില്ല. 15-20 മിനിറ്റ് വരെ യും പറഞ്ഞ് അറിയിക്കാൻ പറ്റില്ല അത്പോലെ ചൊറിച്ചിൽ. പലപ്പോഴും ഓർക്കാറുണ്ട് എങ്ങനെ യെങ്കിലും നിന്ന നിൽപ്പിൽ തന്നെ മരിച്ചു പോയാൽ മതി എന്ന്. ഞാൻ ഇതുവരെ യും ഡോക്ടറെ കണ്ടിട്ടില്ല. ചൊറിച്ചിൽ മാറാൻ ഞാൻ ചെയുന്നത് ചന്ദ്രിക, പിയേഴ്‌സ്, ഈ സോപ്പ് ആണ് ഉപയോഗിച്ച് നന്നായി പതപ്പിച് ചകിരി കയർ ഉപയോഗിച്ച് ശരീരം ഉരച്ച് തേച് കുളിക്കും ദിവസവും. അപ്പോൾ ചൊറിച്ചിലിന് 90-% ശതമാനം കുറവ് ഉണ്ടാകും. ചിലപ്പോൾ ഒട്ടും ചൊറിയില്ല. ഞാൻ ഇതാണ് ചെയ്യുന്നേ. ഇതിന് മരുന്ന് ഉണ്ടോ എന്ന് ആർക്കേലും അറിയുമോ? ഇയാൾ (ഡോക്ടർ) പറയുന്നത് ഒന്നും അല്ല സത്യാവസ്ഥ. മറ്റ് എന്തോ ആണ്.
@doctorroshin
@doctorroshin 2 ай бұрын
Apol.. Thankalk viswasam Ulla doctre kaniku.
@Aswathy-xs9zg
@Aswathy-xs9zg 2 ай бұрын
എൻ്റെ അവസ്ഥയും ഇത് thanneya
@CocoS-h1v
@CocoS-h1v Ай бұрын
Bro Doctor athin venda solution paranj tharum..contact cheyyuu
@sha6045
@sha6045 Ай бұрын
NJan kurche months aaytu dove aayrnu use aakare 2 days aaytu epo peors lk maari epo dehathe ok kuru poli varund enthaa patuni enne aryila ethra kalavum uru alergic um undayrunilla peors sope nti prsnm ano aryila😢
@butterflies3931
@butterflies3931 Ай бұрын
Thanku soo much sir
@jishnuo6079
@jishnuo6079 8 ай бұрын
Tnq sir
@MathewAJ-gc7el
@MathewAJ-gc7el 11 ай бұрын
വിയർത്താലും ശരീരത്തിൽ അൽപം വെളളം വീണാലും ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നു. പയറ് പൊടി try ചെയ്തു നോക്കി. രക്ഷ ഇല്ല. അസ്സഹനീയമായ ചൊറിച്ചിൽ. Blood ഏതെങ്കിലും കമ്പോനെന്റ്സ് ഇൽ abnormality ഉണ്ടെങ്കിൽ ഇത് സംഭവിക്കുമോ? ഇത് മറുവാന് എന്താണ് ചെയ്യേണ്ടത്?
@doctorroshin
@doctorroshin 11 ай бұрын
അലർജി പ്രശ്നങ്ങളാകാൻ ഉള്ള സാധ്യതകളാണ് കാണുന്നത് . രക്തത്തിലെ പ്രശ്നങ്ങൾ അലർജിയുമായ് ബന്ധപ്പെട്ട് ആകാനും സാധ്യതയുണ്ട് . 8943144065 എന്ന നമ്പറിൽ ഒന്നു വിളിക്കുക , വിശദമായ് പറയാം .
@snehaprasad3731
@snehaprasad3731 9 ай бұрын
​hi sir
@abhijith1677
@abhijith1677 3 ай бұрын
Bro ippo maattam undo ?? Enikkum deham muzhuvan bhayangara chorichil aan kulich kazhinjal 😢
@rinifasal673
@rinifasal673 Ай бұрын
Mee too
@rakeshp6465
@rakeshp6465 10 ай бұрын
Doctor anik uragam korach korv ann pinne sheriya chorichilum und skin problm onnum kannunilla
@doctorroshin
@doctorroshin 10 ай бұрын
8943144065 Pls watsapp to this number
@sulfathunais8138
@sulfathunais8138 10 ай бұрын
Enikk chakiri itt kulikkumbozhan chorichil anubavappedunnadhu
@doctorroshin
@doctorroshin 10 ай бұрын
Oil nannay upayogiku... In body
@ansanpsamuel643
@ansanpsamuel643 3 ай бұрын
ഹായ് സർ ശരീരം ചൂടായാൽ ഉടൻ ദേഹം തലയും കൈയും കുത്തി കയറുന്നപോലെ ചൊറിച്ചിൽ ഉണ്ടാവുന്നു കാരണo എന്താകും 🙏🏻👍🏻
@doctorroshin
@doctorroshin 3 ай бұрын
8943144065 pls call me,after 7 pm.. Will explain
@user-bx4qf8fd1n
@user-bx4qf8fd1n 15 күн бұрын
Sir എവിടന്നാണ് treatment എടുക്കേണ്ടത് Plz reply വല്ലാതെ ബുദ്ധിമുട്ടുന്നു....
@doctorroshin
@doctorroshin 4 күн бұрын
8943144065 - call me
@MufeedhaK-bo1wi
@MufeedhaK-bo1wi 2 ай бұрын
Kuli kazinjal thudagum korachu neram chorinju chorinju oru vidham aawum ippol kudikkan vare peadiyanu
@CocoS-h1v
@CocoS-h1v Ай бұрын
Doctore contact cheyyuu
@aryaps6487
@aryaps6487 Жыл бұрын
Dr soap skip chayythe pakkaram home made bath power use cheyyathal mathiyo
@doctorroshin
@doctorroshin Жыл бұрын
Soap skip cheyanda.. Mild aaay use cheythal madi.. Pine home made bath powder preshnam undakunilenkil use cheyam.. Oro alukalkum Oro reethiyaanu 8943144065( koodthal doubt undel.. Pls call me/ msg me to this number)
@aryaps6487
@aryaps6487 Жыл бұрын
​@@doctorroshinDr please suggest a mild soap
@shahanaarshad4588
@shahanaarshad4588 3 ай бұрын
👍👍
@sreerajbabu7242
@sreerajbabu7242 8 ай бұрын
Doctor
@anirudh_ll
@anirudh_ll 9 ай бұрын
👍
@Muthumanes
@Muthumanes 29 күн бұрын
എല്ലാവർക്കുഇല്ലാത്തത്എത്ന്കൊണ്ട്
@doctorroshin
@doctorroshin 28 күн бұрын
Oro aaalukalum...different anu.. Ath kondu... Ellavarkum... Ore skin.. Alla..
@sumaiyasubair9360
@sumaiyasubair9360 3 ай бұрын
എണ്ണ തേച്ചിട്ടും കുറവില്ല
@doctorroshin
@doctorroshin 2 ай бұрын
Contact me :8943144065
@greeshmaer7913
@greeshmaer7913 10 ай бұрын
Ind
@abdulwahabnkt5458
@abdulwahabnkt5458 8 ай бұрын
Informative ❤
@doctorroshin
@doctorroshin 8 ай бұрын
Thanks
@noufalthaniyan.t
@noufalthaniyan.t 2 ай бұрын
എനിക്ക് ഗൾഫിൽ ആണെങ്കിൽ ഈ പ്രശ്നം ഇല്ല നാട്ടിൽ വേനൽകാലത്തും ഇല്ല മഴക്കാലം വന്നലാണ് ഈ ചൊറിച്ചിൽ എന്തെങ്കിലും ഒരു സൊല്യൂഷൻ വല്ലാത്ത ഒരു എറിടെഷൻ ആണ്
@CocoS-h1v
@CocoS-h1v Ай бұрын
Doctore contact cheyyuu. Enikum ee preshnam und
@remithraghavan3041
@remithraghavan3041 6 күн бұрын
20 വർഷമായി ഞാൻ നല്ല ചൂട് വെള്ളത്തിൽ ആണ് കുളിക്കുന്നത്. നല്ല ചൂടുവെള്ളത്തിൽ കുളിച്ചു പെട്ടെന്ന് ടവൽ കൊണ്ട് വൈപ്പ് ചെയ്തു ഡ്രസ്സ് ഇടുമ്പോൾ ചൊറിച്ചിൽ ഒട്ടും ഇല്ല.പക്ഷെ ഇത്രയും ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതിന്റെ സൈഡ് എഫ്ഫക്റ്റ് എന്തായിരിക്കും എന്നറിയില്ല. കഴിഞ്ഞ 20 വർഷമായി ഞാൻ ഇങ്ങനെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എനിക്ക് ചെറുതായി വിയർത്താലോ ശരീരം കഴുകിയാലോ അസഹനീയമായ ചൊറിച്ചിൽ വരും.
@user-lq7bq2mf3e
@user-lq7bq2mf3e Жыл бұрын
കുളി കഴിഞാൽ ദിവസവം എനിക്ക് ചെറി ചീലാണ് സോപ്പ് പുരട്ടിയാലും ഇല്ലങ്കിലും ഇത് ഉണ്ടാകുന്നുണ്ട് ഇതിന് മരുന്നോ ഗുളി ഗകളൊ ഉണ്ടോ
@doctorroshin
@doctorroshin Жыл бұрын
Over aytundenkil.. Homoeopathic medicine undu(8943144065)
@letterpad1
@letterpad1 Ай бұрын
Thorthu kondu urakathe touch cheythu mathram vellam oppiyedukanam. Chorichil maarum. Manasilayennu vicharikunnu.
@Haneena-sp9rs
@Haneena-sp9rs 11 ай бұрын
Ntea mmea vallatha chorythannea ad njn sahikunnu😂
@doctorroshin
@doctorroshin 11 ай бұрын
Athoke marum... 😊
@dhivadhisam3774
@dhivadhisam3774 2 ай бұрын
Number please
@doctorroshin
@doctorroshin Ай бұрын
8943144065
@user-bx4qf8fd1n
@user-bx4qf8fd1n 15 күн бұрын
Sir plz contact no send cheyyumo
@doctorroshin
@doctorroshin 14 күн бұрын
8943144065 pls contact me
@user-bx4qf8fd1n
@user-bx4qf8fd1n 14 күн бұрын
@@doctorroshin ok sir thank u
@aromalkvinod7942
@aromalkvinod7942 Жыл бұрын
👍👍
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН