No video

കുട്ടികളെ പഠനത്തിൽ മിടുക്കർ ആക്കാൻ.. മടി മാറ്റാൻ.. parenting time with fabulous life by aina.

  Рет қаралды 613,885

Fabulous life by Aina

Fabulous life by Aina

Күн бұрын

Пікірлер: 584
@bindhubinu7876
@bindhubinu7876 5 жыл бұрын
പ്രിയപ്പെട്ട ഐനാ; എനിക്ക് ഐനയെയും ഐനയുടെ വീഡിയോകളുംഒരു പാട് ഇഷ്ടമാണ്. വളരെ ഉപകാരപ്രദമായ വീഡിയോകൾ .ഞാൻ ഒരു സർക്കാർ ഉദ്യേഗസ്ഥയാണ്. Uk G -യിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്. ചേട്ടന് കുട്ടികളെ പഠിപ്പിക്കാനിഷ്ടമല്ല. പക്ഷേ വീട്ടുജോലികളിൽ പറ്റുന്ന പോലൊയൊക്കെ സഹായിക്കും. പഠിപ്പിക്കൽ എന്റെ du ty ആണ്. എനിക്ക് അത് ഇഷ്ടവുമാണ്. മക്കൾ പഠിക്കാൻ കുഴപ്പമില്ല. പിന്നെ കളിക്കുന്ന പ്രായമല്ലേ.ചിലപ്പോൾ ചെറുതായൊക്കെ വിരട്ടും. പഠിപ്പിക്കുന്നതിനാണ് ഞാൻ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. അതു കൊണ്ട് വീടിന് അൽപ്പം അടുക്കും ചിട്ടയും വൃത്തിയും കുറയും. ഞാനത് സമയം കിട്ടുമ്പോൾ ചെയ്യും. പഠിപ്പിക്കൽ Pending ഇട്ടിട്ട് വൈകിട്ട് മറ്റ് ജോലികൾ ചെയ്യാൻ പോകാറില്ല. എന്റെ ഒഫീസിലെ സമപ്രായക്കാരായ ചില അമ്മമാർ പറയാറുണ്ട് LKG UKG അല്ലേ എന്ത് പഠിപ്പിക്കാൻ. എനിക്ക് അതിനോട് യോജിപ്പില്ല. സ്വയം വായിച്ച് പഠിക്കാൻ കഴിയും വരെ നമ്മൾ കൂടെത്തന്നെ ഇരിക്കണം. പിന്നെ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം. ഈ വീഡിയോ കണ്ടപ്പോൾഐന യുടെ ഉമ്മ എന്റെ ഹീറോയായി.പഠന വൈകല്യമുള്ള കുട്ടിയായിരുന്ന ഐനയെ അത് മറികടക്കാൻ സഹായിച്ച് നല്ല വിദ്യാഭ്യാസം നേടിത്തന്ന് മിടുക്കിയാക്കി. ശരിക്കും ഒരു trained mother ന് മാത്രമേ ഇതിന് സാധിക്കൂ.ആ ഉമ്മയുടെ മകൾ കാര്യശേഷി യോടെ വളർന്ന് പതിനായിരക്കണക്കിന് പേർക്ക് മാർഗ്ഗ നിർദേശം നൽകുന്നു. ഉമ്മക്കും മകൾക്കും ഒരായിരം ഭാവുകങ്ങൾ❤️🙏
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
😍waoo thanks chechee.. Comment vayichappol orhiri santhosham thonni😘 Love you chechi😘 thirakkinidayilum comment cheyyan Manas kaanichallo😘
@asharafasharaf1095
@asharafasharaf1095 5 жыл бұрын
Mm
@gigishine4730
@gigishine4730 5 жыл бұрын
Thanku inaa
@anuzworld677
@anuzworld677 4 жыл бұрын
Good message,thank you ,God bless you
@bindhubinu7876
@bindhubinu7876 4 жыл бұрын
@@anuzworld677 Thanks dear😍❤️
@aadhikrishnadineesh9842
@aadhikrishnadineesh9842 6 ай бұрын
എന്റെ മോനോട് പഠിക്ക് ജോലി കിട്ടും വിമാനത്തിൽ കേറി പോകാം എന്നൊക്കെ പറഞ്ഞ അവൻ പറയും എനിക്ക് ജോലി വേണ്ട, വിമാനത്തിൽ കേറണ്ട, എനിക്ക് പഠിക്കേം വേണ്ട🥴. പിന്നെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പഠിക്കണ്ട സ്കൂളിൽ പോവണ്ട ഇതാണ് അവൻ പറയണേ
@remyaaneesh3236
@remyaaneesh3236 11 ай бұрын
ആദ്യമേ തന്നെ ഐനയോട് മനസുകൊണ്ട് ഒരായിരം നന്ദി പറയുകയാണ് ❤. ഇത് ടൈപ്പ് ചെയ്യുമ്പോൾ എന്റെ കണ്ണ് നിറയുന്നു ഞാൻ എന്റെ മോനോട് പറഞ്ഞുപോയ വാക്കുകൾ ഓർത്തു 😢അവൻ 7 ക്ലാസ്സിൽ ആണ് പഠിക്കുന്നത് അവനു പഠിക്കാൻ താല്പര്യം ഇല്ല പഠിക്കാൻ ഭയങ്കര മടിയാണ് എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും ഒരു ഗുണവും ഇല്ല. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി തെറ്റ് എന്റേതുകൂടി ആണെന്ന് ഞാൻ ഒരിക്കലും സമാധാനത്തോടുകൂടി അവന്റെ കാര്യങ്ങൾ കേട്ടിട്ടില്ല. ഇന്ന് ഈ നിമിഷം മുതൽ ഞാൻ പുതിയൊരു അമ്മ ആയിരിക്കും 😊കടപ്പാട് ❤ ഐന
@Dhayananthan-xi6ee
@Dhayananthan-xi6ee 21 күн бұрын
❤😊😊😊😊
@Apuavani
@Apuavani 5 жыл бұрын
എനിക്കും പഠിപ്പിക്കാൻ ഇരിക്കുന്ന സമയം ഭയങ്കര ദേഷ്യമാ ഇത് കേട്ടപ്പോൾ ഞാൻ എത്ര മാത്രം ദേഷ്യപ്പെടുന്നു എന്നു മനസ്സിലായി ' നല്ലൊരു Msg തന്നതിന് നന്ദി
@rashaasmedia6447
@rashaasmedia6447 5 жыл бұрын
Same to..
@aliyasajeev4823
@aliyasajeev4823 5 жыл бұрын
Enikum😔😢
@shynisaden8982
@shynisaden8982 5 жыл бұрын
😒
@aneeshanazeeraneesha1281
@aneeshanazeeraneesha1281 5 жыл бұрын
Yanikum
@binumon391
@binumon391 5 жыл бұрын
me too
@dhanarajeshpt7569
@dhanarajeshpt7569 Жыл бұрын
ഇന്നത്തെ എന്റെ ടെൻഷൻ ആയിരുന്നു മക്കൾ പഠിക്കാതെ ഇരുന്നത്. അപ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇത് കേട്ടപ്പോൾ എനിക്ക് എന്തോ വലിയ ആശ്വാസമായി 😊❤
@rukzanasfabulousworld2972
@rukzanasfabulousworld2972 4 жыл бұрын
UmmayakymbAinaye ഇങ്ങനെ ആക്കിയേ, 👍അന്ന് കുടുതൽ മാർക്ക്‌ വാങ്ങിച്ച ആരും ഇന്ന് ഇത്രയും ബോൾഡ് ആയി കാണില്ല 👍
@kallianiraj4778
@kallianiraj4778 4 жыл бұрын
Very good Message. പഠിക്കാത്ത കുട്ടികളെ പഠിക്കുന്ന കുട്ടികളുമായി compare ചെയ്യലാണ് ഇന്നത്തെ വിദ്യാഭ്യാസമുള്ള അമ്മമാരുടെ സ്വഭാവം. Expecting More Vedio like this.
@Storyworldmalayalam264
@Storyworldmalayalam264 3 жыл бұрын
ഞാനും +1തൊട്ടാണ് എനിക്ക് വേണ്ടി പഠിക്കാൻ തുടങ്ങിയത് 😍
@nimmyshiyad9890
@nimmyshiyad9890 5 жыл бұрын
നല്ല മെസ്സേജ് ഇത് കേട്ടപ്പോൾ എനിക്കും തോന്നി മാറ്റം വരുത്താൻ എന്റെ ഇളയ കുട്ടി രണ്ടാം ക്ലാസ്സിലാണ് പഠിപ്പിക്കാൻ ഇരുത്തുമ്പോൾ ടെൻഷൻ ആണ്
@FarsanaSinu-pp4rx
@FarsanaSinu-pp4rx 2 ай бұрын
ഞാൻ 2class online tuition edukkunnund
@ambadynandhu7007
@ambadynandhu7007 Жыл бұрын
ഒരുപാടു ഉപകാരമായിട്ടോ.... നന്ദി.. എന്റെ കുഞ്ഞിനെ ഓർത്തു സങ്കടമായി... ഇനി ഞാൻ ശ്രെദ്ധിച്ചോളാം.... താങ്ക്സ്, താങ്ക്സ്...
@rabiraihan3626
@rabiraihan3626 4 жыл бұрын
നിങ്ങളെ ഉമ്മാക്ക് 😍👍 ഇതുപോലെ എന്റെ ഉമ്മയും എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട് ....😍 എന്റെ മോനെ പഠിപ്പിക്കുമ്പോഴും ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് .അവൻ പഠിക്കാൻ അത്ര മുൻപിലൊന്നും അല്ലെങ്കിലും അവനെ force ചെയ്യാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട് . ☺gud tips .. very useful ...👍👍
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😘
@rabiraihan3626
@rabiraihan3626 4 жыл бұрын
😍
@vidhyas82
@vidhyas82 5 жыл бұрын
ഞാൻ എന്റെ മകളെ ഇപ്പോൾ പഠിപ്പിച്ചു കഴിഞ്ഞതേ ഉള്ളു...പക്ഷെ ഞാൻ ഭയങ്കര മായി ദേഷ്യപ്പെട്ടാണ് അവളെപഠിപ്പിക്കുന്നത്.. പക്ഷേ ഇത് കേട്ടപ്പോൾ ഇനി ഇങ്ങനെ ഉണ്ടാവരുത്..എന്ന് തോന്നി... ഒരുപാട് നന്ദി....
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
Ini angane aavillalloo
@leena-akshai317
@leena-akshai317 2 жыл бұрын
ഇപ്പോൾ എങ്ങനെ ആണ് 🤔
@abbasameen1539
@abbasameen1539 5 жыл бұрын
Good information. God bless you അള്ളാഹു തൗഫീക്കും ആഫിയത്തും ദീർഘായുസ്സുo നൽകുമാറാകട്ടെ ആമീൻ.
@jaleelahasee3881
@jaleelahasee3881 2 жыл бұрын
ആമീൻ
@zigzag940
@zigzag940 4 жыл бұрын
ഇത്രയും മനോഹരമായി തുറന്ന് പറഞ്ഞതിന് നന്ദി. നിങ്ങളോട് ഒരു ബഹുമാനം തോന്നുന്നു, തീര്‍ച്ചയായും നിങ്ങള്‍ നല്ലൊരു അമ്മയായിരിക്കും. പലപ്പോഴും ഞാനടക്കം ഭൂരിഭാഗം രക്ഷിതാക്കളും നമ്മുടെ അളവുകോല്‍ വെച്ചാണ് മക്കളെ അളക്കാറുള്ളത്. 'നാം പണ്ട് ഇന്നിന്ന class കളില്‍ ഇതെല്ലാം പഠിച്ചിരുന്നല്ലോ പിന്നെ ഇവര്‍ക്കെന്താ പ്രശ്നം എന്നൊക്കെ'. Thank u
@manjusubash6314
@manjusubash6314 Жыл бұрын
thankyou ഐന അടിപൊളി ആണ് ഞാനും ശ്രമിക്കാം നല്ല അമ്മ ആവാൻ
@Alphy2014
@Alphy2014 2 жыл бұрын
എനിക്ക് ഇന്ന് mind ഇൽ തോന്നി ഞാൻ യൂട്യൂബ് നോക്കിയപ്പോൾ തന്നെ aina de വീഡിയോ കണ്ടു i am happy 😘thq aina
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
😍😍😍
@sumisumesh7080
@sumisumesh7080 5 жыл бұрын
ഞാനും മകളെ പഠിപ്പിക്കാൻ ഇരിക്കുന്ന ടൈമിൽ നന്നായി ദേഷ്യം വരും. Enem ശ്രദിക്കാം.
@naseeraaboonasee1093
@naseeraaboonasee1093 5 жыл бұрын
thanks
@princygeorge5629
@princygeorge5629 4 жыл бұрын
Hi dear.. njn first time anu.. Aina de videos kanunne... eanik 2makkal (boys)anu .. 10th and 3rd std. Ennu njn 10th karanu. Aye padikkathathil eannum adi anu.. padikkan ethiri alla nalla madiya.. njn fulm time koode erikkanam.. but small one thaniye padikkum.. Aina de experience ketappol eanik oru relief anu kitiye.. eni njnum erikkum full support koduth monte koode... computer othiri istam anu monu... +1 akumbol avante interest il vidam alle.. Thanks for you motivational talk...🙏
@soumya6534
@soumya6534 4 жыл бұрын
ഞാൻ പഠിപ്പിക്കാൻ ഇരുന്നാൽ പെട്ടെന്ന് ദേഷ്യപ്പെടും. ഇനി അങ്ങനെ ചെയ്യില്ല.. thanks for this information.....
@babymanjumanjushaji3070
@babymanjumanjushaji3070 Жыл бұрын
Ohh ശരിയാണ് ഞാനും ദേഷ്യപെടും കൊവ്വിഡ് നു മുൻപ് പഠിക്കാൻ പറയണ്ട .സ്കൂൾ വിട്ട് വന്നാൽ home work ഒക്കെ ചെയ്ത് കഴിഞ്ഞു കുറച്ച് നേരം കളിക്കും പിന്നെ പഠിക്കും examino full mark നെടും ഇപ്പൊൾ വളരെ കുറവ്
@reenaramesh8860
@reenaramesh8860 5 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു ഇതുവരെ ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമായിരുന്നു ഞാൻ എന്റെ ചെറുപ്പത്തിൽ തനിയെ ഇരുന്ന് പഠിക്കുന്നതിന്റെ ഒരംശം പോലും എന്റെ മോൾ ഇരുന്ന് പഠിക്കുന്നില്ലല്ലോ എന്ന്
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
😘😘😘
@devasarangp8371
@devasarangp8371 3 жыл бұрын
എന്റെ മോൻ ukg യിലാണ് പടികുന്നെ എനിക്ക് അവനെ പഠിപ്പിക്കാൻ ഇരുന്നാൽ ദേഷ്യം എവിടുന്നാ വരുന്നേ അറിയില്ല സ്പെല്ലിങ് എപോഴാണെങ്കിൽ അവനു മടിയും thanks your msg
@ppmhdali
@ppmhdali 3 ай бұрын
Njan pothuve oru videokkum comment cheyyarilla. ithu kandappol kannu niranju .great video. Teachers parentsnodu veettil engane kuttikale padikkan help Cheyyam ennu parayarilla. Just mark kuravanu sraddikkanam ennoke mathrame parayarulloo. Ithu chila veedukalil pratyekichum streekalkku tension undakkarundu.athu cheruthumuthal serious aaya "adichu padippikkal" nu karanamakarundu Samoohathinte nanmakkum unnamanathinum vendi ulla education namukku daivam orupadu kalathe pala mahanmarudeyum prayatnangalilude soukryapeduthithannadanu. Ithu thirich prathikarikkan kazhiyatha pavam kunjulku mardanamayi marunnundo ennadu gouravameriya karyamanu. Schoolkalil thanne vathyastha level il purakil nilkkunna kuttikale engane munnottu konduvaranamennu sasthriyamayi rakhsidakale council cheyyendath avasyamanu.
@suhadanishad9303
@suhadanishad9303 2 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ 😍.. കാരണം എന്റെ മോൾ ഇപ്പൊ lkg ആണ്... പഠിക്കാൻ മിടുക്കിയയാണ് എന്നതിലുപരി ക്ലാസിൽ പോവാൻ ഒട്ടും മടിയില്ലാത്ത കുട്ടിയും ആയിരുന്നു.. But ഈയിടെ പഠനത്തിൽ ഇത്തിരി പിറകോട്ടു നിന്നപ്പോ.. ഞാൻ പഠിപ്പിക്കുമ്പോൾ നന്നായിട്ട് ദേഷ്യ പെടുമായിരുന്നു.. അങ്ങനെ ദേഷ്യപ്പെടാൻ തുടങ്ങിയതിനു ശേഷം അവൾക് ക്ലാസിൽ പോവാൻ ഭയങ്കര മടി ആണ്..എന്തുകൊണ്ടാണ് മടി എന്നെനിക്കു മ നസ്സിലായില്ലായിരുന്നു.. തലേന്ന് പറയും ഞാൻ നാളെ സ്കൂളിൽ പോവൂലാന്ന്... പണിച്ചിട്ടുപോലും ക്ലാസിൽ പോവാൻ ഇഷ്ട്ടമുള്ള കുട്ടി ഇങ്ങനെ ആയപ്പോ എനിക്കു വല്ലാത്ത സങ്കടം തോന്നി.. ഞാൻ യുട്യൂബിൽ serch ചെയ്തതായിരുന്നു.. അപ്പോഴാണ് ഈ വീഡിയോ കണ്ടത്.. കണ്ടപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നു... ദേഷ്യപ്പെട്ടതിലും അടിച്ചതിലും ഒക്കെ....
@KunjayKunjay-wu1tw
@KunjayKunjay-wu1tw 2 ай бұрын
എനിക്ക് പറ്റിയത് ഇങനെയാണ്
@shibilsalamishibilsalami8646
@shibilsalamishibilsalami8646 5 жыл бұрын
ഹായ് ഇത്ത. കാത്തിരുന്ന വീഡിയോ. Thankyou എന്ന് പറയാം പക്ഷെ ഈ ഒരു വാക്കിൽ ഒതുങ്ങില്ല. എല്ലാവരും motivate ചെയ്യും പക്ഷേ ഇത്ത യെ പോലെ സ്വന്തം അനുഭവം പറഞ്ഞു motivate ചെയ്യാറില്ല. ഇത്തയെ എല്ലാവരും സ്നേഹികുകയും suport ചെയുനതിന്റെ കാരണം ഇതു തന്നെയാ. നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
Hii sissee. Thank you! Dear
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
Aameen
@Zoroyt-n4l
@Zoroyt-n4l Жыл бұрын
ഒരുപാട് നല്ല അറിവ് അള്ളാഹു എല്ലാ vida birkkath തരേട്ട
@bhagyalashmiajith9785
@bhagyalashmiajith9785 3 жыл бұрын
Thank uu ഐന ഒരുപാടിഷ്ടമായി ഞാൻ ആഗ്രഹിച്ച വീഡിയോ
@zebamaryam822
@zebamaryam822 4 жыл бұрын
Super maam ..ippazha kelkanpattiye useful information
@sumeshthrissur8200
@sumeshthrissur8200 5 жыл бұрын
എന്റെ മോൾ ഇപ്പൊൾ 3 ഇൽ ആണ്. കഴിഞ്ഞ വർഷത്തെ ഗ്രേഡ് ബി ആയിരുന്നു. ടീച്ചർ അവളെ പഠിക്കുന്ന മറ്റ്‌ കുട്ടികളുടെ അടുത്ത് ഇരുത്തി, കാരണം മോൾക്ക് കൂടെയുള്ള കൂട്ടി പഠിക്കുന്നത് കണ്ട് ഒരു മാറ്റം കിട്ടിയാലോ. പക്ഷേ ഞാൻ ടീച്ചറുടെ അടുക്കൽ ചെന്ന് പറഞ്ഞു കുഴപ്പം കുട്ടിയുടെ അല്ല അത് എന്റെ മാത്രം കുറ്റമാണ്. കാരണം ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല . ശരിയാണ് ഞാൻ പഠിപ്പിക്കാൻ പോകാറില്ല പക്ഷേ എക്സാം തുടങ്ങുമ്പോൾ വദിയുമെടുത് ചെല്ലും .പിന്നെ അടിച്ച് അടിച്ച് തലയിലോട്ട്‌ എല്ലാം കയറ്റും. അപ്പോൽ കിട്ടിയ ഗ്രേഡ് അണ് ബി. എന്നാല് ഈ വർഷം ഞൻ അടിക്കാതെ പഠിപ്പിച്ചു. പഠിപ്പിക്കാൻ പ്രോത്സാഹനം നൽകി. ക്ലാസ്സ് ടെസ്റ്റ് ന് 90% വാങ്ങിയാൽ ഗിഫ്റ്റ് വാങ്ങിക്കൊടുത്തു. ഓരോ ലെസ്സൺ സ്കൂളിൽ കിഞ്ഞപ്പോഴേക്കും അത് ടൈപ്പ് ചെയ്ത് ക്വസ്റ്റ്യൻ paper മോഡലിൽ പഠിപ്പിക്കാൻ കൊടുക്കും. പിന്നെ ഓരോ സബ്ജക്ട് സ്കൂളിൽ പഠിപ്പിച്ചു കഴിഞ്ഞാൽ മൊത്തം ലെസ്സൺസ് ന്റെ ക്വസ്റ്റ്യൻ paper and answer papers , Ellam undakki padippikukayum pre exam ezhuthippikkukayum cheyyhu. അങ്ങനെ ചെയ്തപ്പോൾ examine ഭയത്തോടെ കാണുന്നില്ല. പിന്നെ പഠിക്കുവാൻ നോട്ട് ബുക്ക് എടുക്കുന്നതിന് പകരം ടൈപ്പ് ചെയ്ത paper മാത്രമേ എടുക്കു. ഇപ്പൊൾ ക്ലാസ്സിൽ ഗ്രേഡ് A+ ആണ്. ഞാൻ വളരെ സന്തോഷിക്കും കാരണം എന്റെ തെറ്റ് ഞാൻ തിരുത്തി. കുട്ടികളുടെ പോരായ്മകൾ നമ്മൾ കണ്ടുപിടിച്ച് അത് നികത്തി കൊടുക്കാൻ ശ്രമിക്കുക അപ്പോൽ നമ്മുടെ കുറ്റബോധം മാറി സംതൃപ്തി യോടെ കുട്ടികളുടെ അടുത്തിരുന്നു പഠിപ്പിക്കാൻ സാധിക്കും. ഇത്‌ എന്റെ അനുഭവമാണ്. മണ്ടി എന്ന് എന്റെ മകളെ സീൽ ചെയ്ത സ്ഥാനത്ത് ഇന്ന് excellent എന്നു കാണുമ്പോൾ സന്തോഷം .
@mohamedbasil8303
@mohamedbasil8303 5 жыл бұрын
Masha allah
@asaruasaru7529
@asaruasaru7529 5 жыл бұрын
Masha allah
@sajithanoushad5034
@sajithanoushad5034 5 жыл бұрын
Sathyam paranjal vayich theernnapozhek kann niranju....
@sreelekha5697
@sreelekha5697 5 жыл бұрын
This video help all parents.Thank u very much.
@mayaproducts1012
@mayaproducts1012 5 жыл бұрын
നല്ല സംസാരo നല്ല ശബ്‌ദം
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
Thank you so much sissseeeeee
@vijithaj9868
@vijithaj9868 5 жыл бұрын
Aadyamaitanu ee video kanunath. Nalla motivation tharunna video.athil upari Aina swantham anubhavangal open ai paraunathinu🤝. Njanum cherupathil ithe pole airunnu.activiesl munpanthiyilum , padanathil averagum. support cheuna parents undayath kond oru Central govt employee ai. Any way best wishes for ur channel .
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
😘😘 thank you sisseee😘😘😘
@artandfarmtech1483
@artandfarmtech1483 4 жыл бұрын
വളരെ നന്നായിരുന്നു ... എല്ലാ അമ്മമാർക്കും ഉപകാരപ്പെടും...
@mubashiramubu6148
@mubashiramubu6148 5 жыл бұрын
Ur voice super. Njanum molum book eduthal adiya. Tnks msg
@veena6779
@veena6779 11 ай бұрын
Achi satyam paranja njn karanju poyi athrakum nenjil thatti njn innale vare inte monodu perumariya karam orthu 😢😢😢 Ini njn ente mone oru vakkkondu polum novikoola Thanku ❤❤ Inte mon midukananu Njn avane midikanakum 😊😊😊
@dharsini4918
@dharsini4918 5 жыл бұрын
Aina super,sathyam paranjal njanum ith pole yayirunnu padikunna kalath,ippol ende Mone 6 vayassu kazhinju avan padikkan kurachu mati yanne,padichal thanne aa samayath marannu pokkum.njan ini muthal ee video yil yulla pole Mone padippikkumbol sradhikkam,and thanks ,
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
😘😘😘
@saadiyyanasreen_17
@saadiyyanasreen_17 3 жыл бұрын
Wow... Ningalude Real Avastha ingane Aayirnno...Ente ummayum Padanathil force cheyyaronnum illa...But Njan swayam thanne Nannayi padikkumaayirnnu... Ippazhum Angane thanne... എന്റെ അനിയന്മാരെ പഠിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്...Njan Avare padippikukayaaneel dheshyam varum...
@azeezazeez3676
@azeezazeez3676 5 жыл бұрын
Thanks Aina God bless you
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
😘😘
@BeenaC-pf9uk
@BeenaC-pf9uk 3 жыл бұрын
Very useful guidance dear Aina🙏
@shamnashamnar7089
@shamnashamnar7089 5 жыл бұрын
എന്റെ മോൻ 9thil പഠിക്കുന്നു പഠിക്കുന്നതിനു വലിയ പാടാണ് എഴുതുകയും വായിക്കുകയുമില്ല സ്പെല്ലിങ് അറിയില്ല എനിക്ക് അത് കാണുമ്പോൾ ഭയങ്കര സങ്കടമാണ് പക്ഷെ മോന് ടെക്നിക്കൽ പരമായ കഴിവുണ്ട് അതിനു വേണ്ടുന്ന സപ്പോർട്ട് എല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട് അവനു ഇഷ്ടമുള്ള കാര്യത്തിൽ അവൻ ശ്രെദ്ധ കാണിക്കട്ടെന്നു കരുതി അല്ലാതിപ്പോൾ എന്ത് ചെയ്യാനാ ഞാൻ സ്നേഹിച്ചു പറഞ്ഞു നോക്കി വഴക്കു പറഞ്ഞും ദേഷിച്ചും പറഞ്ഞു നോക്കി ജസ്റ്റ്‌ പാസ്സ് ആണെങ്കിൽ പോലും ഞാൻ ഉമ്മ കൊടുത്തിട്ട് പറയും ഇങ്ങനെ ഒന്ന് പഠിച്ചു കിട്ടിയാലും മതിയെന്ന് കുഞ്ഞു ക്ലാസ്സുകളിൽ അവൻ മിടുക്കൻ ആയിരുന്നു പക്ഷെ അവൻ gk പരമായിട്ടുള്ള കാര്യങ്ങൾ എല്ലാം പറയും പക്ഷെ ക്ലാസ്സിലോ പഠന കാര്യത്തിലോ അവനു ശ്രേധികാൻ കഴിയുന്നില്ല ഹൈപ്പർ ആക്ടിവിറ്റി കൂടുതലാണ്
@thalumaalafire4980
@thalumaalafire4980 Жыл бұрын
Ente monum engne thanne padikkan😔 entha cheyyuka
@shafiputhiyapurayil526
@shafiputhiyapurayil526 5 жыл бұрын
Thank you so much
@fathimathsaleena3506
@fathimathsaleena3506 4 жыл бұрын
Orupad ishtaayi.... Masha Allah... Jazakallahu khairan.... Very useful msg
@sulusulu6599
@sulusulu6599 5 жыл бұрын
Thank you So Much .മകന് ഭയങ്കര മറവിയാണ്.
@abaanvlogs7378
@abaanvlogs7378 4 жыл бұрын
Assalamualaikum Aina...am raheela. Vdoss nannavunund..ithellam life kondvaran try chythkondirikukaya... inshallah better akumnu vcharikunu
@farha5225
@farha5225 4 жыл бұрын
Thank you aina
@shahinashaheed9489
@shahinashaheed9489 5 жыл бұрын
Njan othri kathirunna video Thankyou Aina Love you
@salamnawazi1975
@salamnawazi1975 5 жыл бұрын
Thankട ഞാനും ഇനി പരിശ്രമിക്കാം inshah Allah
@ranipradeeppournami2957
@ranipradeeppournami2957 5 жыл бұрын
Thanks Aina, God bless you
@sameernichushemi5920
@sameernichushemi5920 4 жыл бұрын
Mashallah ennu mudal njnum makkle edupole nokum padikkn madiya teachers parayunnad vijarichal padikun kayivund avanu madiyanenna Ee oru karyam njn try chytt inshaallah
@manojmanohar8381
@manojmanohar8381 5 жыл бұрын
Good information....teachernulla mind okke und chechik....athilupari chechi nalla ammayaanu...
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
Thank you! Sisss
@suhairap2224
@suhairap2224 4 жыл бұрын
Assalamu alaikum. Hai aina.. Ee video kandappo enik thoniyath, njan padikkunna samayath ente ummayum enne orupad help cheythathan. Umma koode irikkum njan teacher aayum umma kutti aayittum. Ummaye njan padippikkum. Appo njanum padikkum.mon ippo pre kg lan. Magribn shesham mikkavarum padippikkan irutharund. Oru divasam njan mone padikkan vilichilla. Appo mon aduthu vannu chodichu ummachi inn entha enne padippikkathe ennu. Enik orupad sandhoshamayi. Monk manassilayallo aa time padikkunna samayamanennu. Padippikkunna time enik orupad deshyam vararund. Examil nalla mark vaaghiyappo monk gift vaaghikoduthu. Monk orupad sandhoshamayi.ainade videos ellam nallathantto. Ippo kure aayi coment ittitte.vaavakalk sughalle.
@shareefaabdulla6621
@shareefaabdulla6621 4 жыл бұрын
Good voice and perfect talking and Hearing very nice
@nesrinvlog9341
@nesrinvlog9341 3 жыл бұрын
എനിക്ക് മക്കളെ പഠിപ്പിക്കുന്ന കാര്യം ഓർക്കുന്നത് കൂടെ പേടിയാണ് കാരണം എനിക്ക് ഒടുക്കത്തെ ദേഷ്യം വരുകയാണ് ഒരാൾ ഒന്നാംക്ലാസ്സിൽ ഒരാൾ മൂന്നാംക്ലാസിൽ മറ്റേയാൾ അഞ്ചാംക്ലാസിൽ
@shamnashameer2504
@shamnashameer2504 Жыл бұрын
Njaum ഇതുപോലെ ആയിരുന്നു. Ippole ellam mari
@shemolneeber77
@shemolneeber77 3 жыл бұрын
Aina...u r inspiring and motivating a lot of people at this young age...god bless...lhats off your mother too😍
@aliyasajeev4823
@aliyasajeev4823 5 жыл бұрын
Ente molku ennu padipikunnadu apol orma kanum pittenn avumbol marannu pokum... Ethinu enthegilum oru vazhi paranju tharamo
@jasmisworld
@jasmisworld 5 жыл бұрын
Informative.. thankyou
@assisbava4604
@assisbava4604 4 жыл бұрын
Assalamu alikum. Njan niza assis. Govt. Joliyulla , 2 makkalude ummayum anu...aina yude vedio innanu kanunnath. .sathyathil njan ippol valiya sankadathil ayi...karanm pavam ente molu...... avale kurich orthappo ippo karachil varunnu...vykit 6 mani kazhinje njan veettil ethullu. ..ath kazhinj veettile panikal..... pitte divasathekkulla orukkangal. ...angane angane othiri thirakkukal ulla njananu padippikkan irikkunnath....apozhathe ente manasika avastha uhikkamalloo....njan pinne BHADRAKALI akum. ...sathyam. ....enthokkeya parayuka. ....cheyyuka ennonnum enik thanne ariyilla.... molu 6th il anu. Ippo mone yum padippikkanam. ..mon UKG anu....mothathil parayanenkil nalla ankam anu veettil 7.30 muthal 9.00 vare. ..ravile officilek porumbo makkale orth sankadam varum. ..Inn onnum parayenda enn vijarikkum. ..evide. .....oru mattavum undakarilla.....husband videsathanu joli cheyyunnth....aina yod enik nandiyund. ...ithpole onn chinthikkan avasaram thannathinu. ..nalloru advice anu. ..thank you dear. ..May ALLAH bless you dear
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
Sissee ❤️❤️❤️ lot of love dear ❤️
@poovikuttimon4455
@poovikuttimon4455 5 жыл бұрын
Nall clearulla samsaram super information.very intresting tips Nan ee tips okke upayokikkarund sammanam okke kodukkarund
@khairunnesarasheed5517
@khairunnesarasheed5517 Жыл бұрын
Thank you Ainaa.. Very useful information.. 👍🏻👍🏻🤝🌹
@deepakdee5855
@deepakdee5855 5 жыл бұрын
ഒരു best teacher ആവാൻ എന്തെല്ലാം ചെയ്യണം
@stanismariachalamanamel4490
@stanismariachalamanamel4490 5 жыл бұрын
Thank you very much. My daughter is in VI Class. I support my little one a lot. But after listening your tips I got more ideas and more patiency to teach her. I understood where I missing and need to be corrected myself while sitting with her to teach.
@flyingair_123
@flyingair_123 10 ай бұрын
ഇത് കേട്ടപ്പോൾ കരച്ചിൽ വന്നു. ഒരു പാട് നന്ദി : ഇപ്പോ എനിക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട്. എനിക്കും എന്റെ മകളെ ഉയർത്താൻ പറ്റുമെന്ന് . താങ്ക്യൂ.....
@anushahareesh7216
@anushahareesh7216 5 жыл бұрын
Chechi ...how to overcome starting problem while talking for others , doing work, studies pls upload video
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
💖💖💖k sissee
@akhilaakhila4110
@akhilaakhila4110 4 жыл бұрын
Hiii chechii...njan 2makkalude ammayannu.njan chechiyude kure videos kandittund kuduthalum family motivations aanu kandath.enkilum enik eppozhum oroproblem vannode erikunnu.njan endukaryam cheythalum ellathinum kuttam mathram parayum.valland visham aakum ente mind valland thalarnnupokum plz help me this situation😢
@hannaaasiyaadil4776
@hannaaasiyaadil4776 5 жыл бұрын
Thank you dear ❤
@sahlafayis5981
@sahlafayis5981 5 жыл бұрын
Thaaaank uuuu🤝 Very very useful video 😍👍👍👍
@reshmis645
@reshmis645 4 жыл бұрын
Thank you so much.God bless You
@rapheekaliyar456
@rapheekaliyar456 5 жыл бұрын
Gud vedieo ,yente monu book yeppozhum keerikalayunnu.vrthiyayi sooshikkunnilla.ethumattan yenthu cheyyanam
@souminicr7548
@souminicr7548 Ай бұрын
എന്റെ മോനും പറയും അവനെ പഠിപ്പിക്കുമ്പോൾ അവൻ പറയും അമ്മയ്ക്കും ഭയങ്കര ദേഷ്യം ആണന്ന്... 😟😟😟
@sabeenasalim9176
@sabeenasalim9176 4 жыл бұрын
Nammude prasnangal kandarinju video cheyyunna pole keep it up.
@bainusebastian7637
@bainusebastian7637 Жыл бұрын
Thank you❤❤
@naseemarasheed402
@naseemarasheed402 5 жыл бұрын
Hi Ainaa, expected vedeo, pinne kuttikalilulla maravi mattanulla oru vedeo edumo,ente mol ku bayankara maravi yaanu.innum nan u tubil kure serch chythirunnu memory powe r increase chyanulla vedeos.pls reply
@asharaliroshini2350
@asharaliroshini2350 5 жыл бұрын
Super....you are correct .all the best dear ...god bless you
@RobinAustralia
@RobinAustralia Ай бұрын
കുട്ടികൾക്ക് നമ്മൾ പറഞ്ഞു കൊടുക്കുന്നത് അതേപടി അനുസരിച്ചാൽ എന്തെളുപ്പം ആയിരുന്നു....
@AnilaVishnu-wc7om
@AnilaVishnu-wc7om 16 күн бұрын
നല്ലൊരു മെസ്സേജ്🎉❤
@jasmis3576
@jasmis3576 3 жыл бұрын
Good Aina.. nengalude makkal luckyaan
@rajeevrajeev7094
@rajeevrajeev7094 5 жыл бұрын
Thanks sister
@farhanrafeek5739
@farhanrafeek5739 5 жыл бұрын
Thank u Aina
@shamilalatheef2440
@shamilalatheef2440 5 жыл бұрын
Ithaa nammude veettile chilavukal engane control cheyyan patum enna oru video idumo...plsssss
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
In Sha Allah dear
@shahidahafeed9889
@shahidahafeed9889 4 жыл бұрын
Thanks for your help
@malavikamalu9682
@malavikamalu9682 2 жыл бұрын
Thanku dr ,3 kuttykalude ammayanu njn .oral 4 th lum oral 1 st lum cheruth 1 vayas aanu,padippikkana time bayankara budhimutt aanu,valiya kutty theere padikkilla,adiyum cheethayum orupad kittum ,enik aanenkil desym kooduthala ,thante voice kettappol desym kurach kuttykale nallapole paranj manasilakikodukknm.veetukkar polum enne cheetha parayarund,eni njn sradicholaam ..thank u so much dr
@shamnashameer2504
@shamnashameer2504 Жыл бұрын
Same. Ipole ഇതെല്ലാം mari. Ipole പെർഫെക്ട് ane. Oru ഓൺലൈൻ പ്രോഗ്രാം ellam മാറ്റി marichu
@ShalusCurryworld
@ShalusCurryworld 5 жыл бұрын
Nice information 😊
@geethuaneesh3344
@geethuaneesh3344 2 жыл бұрын
Thankuuuu very much Aina..❤️❤️
@nihamolvlog5362
@nihamolvlog5362 Жыл бұрын
Enikkum bayangara dheshyaman,jhan thallumenn pedichan thonnunu,ethengilum oru aksharam padichal adutha aksharm padippikkumboyekkum adhyam padichath marakkum
@sebushaji7901
@sebushaji7901 5 жыл бұрын
Chechie nte mon lkg aanu avanu pattiya books paranjeroo... Avanu theere thalparyalla padikan bayagara maraviyum aanu😥
@ameenaakbar818
@ameenaakbar818 4 жыл бұрын
Same to u
@danceodancevlogs3614
@danceodancevlogs3614 4 жыл бұрын
Avane kalikaliloode padippikkooo
@ayishafahima2049
@ayishafahima2049 11 ай бұрын
Thank you dear
@ayshaajwa4942
@ayshaajwa4942 5 жыл бұрын
Thank you
@remadevi5052
@remadevi5052 5 жыл бұрын
വളരെ നന്ദി........ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
😍
@binshilasharin6415
@binshilasharin6415 4 жыл бұрын
Thankyou good messages
@mohammedashraf2190
@mohammedashraf2190 5 жыл бұрын
Ethpole nalla tips paranhtharan kayiyatte God bless u
@riswanrinsha8238
@riswanrinsha8238 5 жыл бұрын
Good speech very impportend werds
@crazybroandsis1445
@crazybroandsis1445 5 жыл бұрын
Thanks dear Adyayitan ningalude vidio kanunnad sub cheydutto eniyum pradeekshikunnu ettharam videos
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
😍😍
@neethusasidharan1323
@neethusasidharan1323 3 жыл бұрын
ഞാനും ശ്രദ്ധിക്കാം. എനിക്കും ദേഷ്യം വരും.
@athiramathew6842
@athiramathew6842 4 жыл бұрын
കുഞ്ഞു ഇനി 2ആം ക്ലാസ്സിൽ ആ. ഭയങ്കര മറവി ആണ്. ഓർമ നിർത്താൻ എന്തു ചെയ്യണം
@sreethis7388
@sreethis7388 Жыл бұрын
Same class,same problem 😅
@sangeetharemesh725
@sangeetharemesh725 2 жыл бұрын
Thank you dear 🥰🥰🥰🥰
@amrithask8787
@amrithask8787 Жыл бұрын
Thankyou dear...
@cibinvarghese3602
@cibinvarghese3602 5 жыл бұрын
Chechiii...Sadarana kudumbathil pettavarkk ee video etra help cheyum enn ariyuoe..It's very useful ....
@thakkukunju7914
@thakkukunju7914 4 жыл бұрын
Thanks e video kadappol Jan orupad Mari kuttikalk happy Thanks very helpful
@salmaktsalmakt893
@salmaktsalmakt893 3 жыл бұрын
Enikkum padippikkanirikkumbol vereru mugamanu.ethra kshamichirunnalum makante asradha kanumbol deshyam varum. Padikkanirikkumbol Avanu athumayi bandhamillatha kure karyangal parayanundavum. Avante online time table anusarichu padippikkan enikku kazhiyarilla. Ellam uchakku ottayadikkirunnu padippikkum .appo pusthakameduthal ikkum avanum orupole urakkam varum.
@neelima424
@neelima424 2 жыл бұрын
Thank you😊
@nazeeranazar5774
@nazeeranazar5774 5 жыл бұрын
Very good talk...God bless you a lot
@meenurajesh5751
@meenurajesh5751 5 жыл бұрын
Ella parents um must ayi kelkkenda video. Aina no words. Enk mattoru karyam parayanund aina which is not related to this video. Kuttikale tholviye face cheyyan egane train cheyyam. Nammal kunjugale snehathode kshamayode sameepikkunnu. Pettannu ithillathakumbo avan thalarnnu pokunnu.. Pakshe lyf il down akunna situations avar neridendi varille.
@CertifiedCoachAina
@CertifiedCoachAina 5 жыл бұрын
In Sha Allah sissee.
@shamsithashafi2633
@shamsithashafi2633 4 жыл бұрын
avarkku vijayam varumpol avare prolsahippikkunnathu pole parajayam varumpol avare samadhanippikkanam. parisramichal eathu tholviyum marikadakkam ennu avarkku manassilaakki kodukkanam . vijayathilum tholviyum nammude postive saannidhyam nammude makkalkku venam.
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
True siss
@nimishasinu8052
@nimishasinu8052 Жыл бұрын
Thank you...❤
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 19 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 16 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН