കുട്ടികളിലെ അപസ്മാരം ഒരുതരത്തിലും പേടിക്കേണ്ട | ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി | Apasmaram Maran

  Рет қаралды 14,503

Arogyam

Arogyam

Жыл бұрын

കുട്ടികളിലെ അപസ്മാരം: ഒരുതരത്തിലും പേടിക്കേണ്ട| ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി
പരിവരുമ്പോൾ രക്ഷിതാക്കൾ ഈ കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ അപസ്മാരത്തെ ഭയപ്പെടേണ്ടതില്ല. കുട്ടികളിലെ അപസ്മാരം കാലാകാലം മരുന്നു കുടിക്കേണ്ട ഒന്നല്ല.. സുഖമായി മാറ്റിയെടുക്കാം!
കുട്ടികളിലെ അപസ്മാരം ഏവർക്കും ആശങ്ക ഉളവാക്കുന്ന ഒന്നാണ്. കുട്ടികളിൽ പനി വന്ന് ഉണ്ടാകുന്ന അപസ്മാരത്തെ ഭയപ്പെടേണ്ടതില്ല. മരുന്നു കൊണ്ട് തന്നെ അത് മാറ്റിയെടുക്കാൻ പറ്റും. ഇത്തരത്തിലുള്ള അപസ്മാരം എങ്ങനെ മാറ്റിയെടുക്കാം എന്നും എന്തെല്ലാം മരുന്നുകളും ഭക്ഷണങ്ങളും കഴിക്കണമെന്നും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസുഫ് വിശദീകരിക്കുന്നു. കുട്ടികളിലെ അപസ്മാരത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയനിവാരണത്തിനും ഓൺലൈൻ പരിശോധനയ്ക്കും തുടർന്ന് മരുന്നു വീട്ടിലെത്തിക്കുന്നതിനും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr. Basil Yousuf
Chief Physician
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
www.drbasilhomeo.com
epilepsy or Seizure after the fever is a big disease seen in children. seizure or epilepsy is developed in children after the attack of fever. but this can be managed easily. no worries about this. no need of lifelong medication. Dr Basil Yousuf of Dr Basil's Homeo hospital is explaining how to manage symbol febrile seizure. feel free to contact Dr basil for epilepsy treatment and online consultation
SEIZURE
#EPILEPSY
#SIMPLE_FEBRILE_SEIZURE

Пікірлер: 73
@misterthanku4570
@misterthanku4570
വളരെ സമാധാനം തോന്നി dr ഇത് കേട്ടപ്പോൾ. എല്ലാ മക്കളും ആരോഗ്യത്തോടെ ഇരിക്കട്ടെ
@rahiyanathkm5457
@rahiyanathkm5457 16 сағат бұрын
എന്റെ മകൾ ഇപ്പോ 19 വയസ് ഉണ്ട് അവൾക് 6 ആം ക്‌ളാസിൽ പഠിക്കുമ്പോ തുടങ്ങിയതാണ് ഡോക്ടർ ഇപ്പോഴും മരുന്ന് കഴിച്ചു കൊണ്ടിരിക 😥😥😥
@firozkkd422
@firozkkd422 14 күн бұрын
കുട്ടി പെട്ടന്ന് നെട്ടി വീഴുക..
@shifanaalhan3404
@shifanaalhan3404
ഒരു വയസ്സു മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്കാണോ സാധാരണ അപസ്മാരം വരാറ്
@Habeeba-bb4df
@Habeeba-bb4df
പനിയില്ലാതെ 17 വയസ്സിന് ശേഷം ആണ് എന്റെ കുടിക്ക് തുടങ്ങിയത്. ഇപ്പോഴും മരുന്ന് കഴിക്കുന്നു. എത്ര കാലം കഴിക്കേണ്ടി വരും.
@sajlapk6966
@sajlapk6966
എന്റെ മോൻ ജനിച്ച ദിവസം ഉണ്ടായിരുന്നു… പിന്നെ ഇത് വരെ ഇല്ലായിരുന്നു , ഒരു വയസ്സ് ആയതിന്റെ പിറ്റേ ദിവസം രാവിലെ ചെറിയ പനി ഉണ്ടായിരുന്നു.. അപ്പോ അപസ്മാരംപോലെ ആയി… പേടിക്കേണ്ടതുണ്ടോ..ഡോക്ടർ പറഞ്ഞു 24 മണിക്കൂറിന് ഉള്ളിൽ പിന്നേ ആവത്തോണ്ട് കുഴപ്പം ഒന്നുമില്ല enn
@ayishamolalimon1620
@ayishamolalimon1620
എന്റെ മോൻഡെലിവറി കഴിഞ്ഞ ദിവസം ഐസു വിൽ ആയിരുന്നു അവിടന്ന് ഫിക്സുണ്ടായി എന്ന് ഡോക്ടർ പറഞ്ഞു വെന്റിലേറ്ററിൽ ആക്കി ഇപ്പോൾ 2 വയസ്സും 7 മാസവുഠ ആയി നന്നായി സംസാരിക്കാനും നടക്കാനും തുടങ്ങിയിട്ടില്ല ഇതിന് എന്താ ചെയ്യേണ്ടത് സാർ ഒന്ന് പറഞ്ഞ് തരുമോ😢😢
@najmashaj8762
@najmashaj8762
ഞാൻ ഇപ്പോൾ എന്റെ കുട്ടി ക് അപസ്മരം ഉണ്ട് അപ്പോൽ കണ്ടു അള്ളാ
@shanimedia5803
@shanimedia5803
Ente kuttik 22 days pani vannu randu doctore kanichu marunnu koduthittum pani mariyilla. Avasanam apasmaram vannu hospitalil poyapol. Aa doctor kandapol paranju blood kuravannu. Testil blood kuravu vitamin kuravu. Ippo pani vannal apasmaram enik tensiona.
@sonuzzsachuzz7223
@sonuzzsachuzz7223
കുട്ടികൾക്ക് 5 വയസ്സ് വരെ അപസ്മരം ഉണ്ടായാൽ പിന്നെ വലുതായാൽ വീണ്ടും ഉണ്ടാവുമോ
@tmcaboobacker8725
@tmcaboobacker8725
വളരെ നല്ല ഉപദേശമാണ്. thanks
@aswathi1384
@aswathi1384
Thank you dr for your valuable words
@sadiquek7101
@sadiquek7101
Thankyou sir
@dhevarenjith
@dhevarenjith
Thank you doctor god bless you
@jasnajasi9570
@jasnajasi9570
Thang you dr
@arshidasaleem4165
@arshidasaleem4165
ഇത് വളരെ ഉപകാരപ്പെട്ടു.
@soulsoul2120
@soulsoul2120
Thank you dr❤
@amruthalalkrishnalalkrishn7793
@amruthalalkrishnalalkrishn7793
Thanku sir
@ahmedkabeerak4938
@ahmedkabeerak4938
സൂപ്പർ നല്ല ഡോക്ടറുടെ ദൗത്യം ഇതാണ്.❤
@nehaaaart
@nehaaaart
Thanks
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 185 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН