No video

കുട്ടികളില്ലാത്തവർ നിർബന്ധമായും അറിയണം ഈ കാര്യങ്ങൾ | Arogyam

  Рет қаралды 75,177

Arogyam

Arogyam

2 жыл бұрын

ഇന്ന് ഒരുപാട് സ്ത്രീകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് വന്ധ്യത. അണ്ഡാശയമുഴ അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്( PCOD), തൈറോയ്ഡ്, എൻ്റോമെട്രിയോസിസ്, ഹോർമോൺ തകരാറുകൾ, വെരിക്കോസിൽ, ബീജക്കുറവ്, ബീജങ്ങളുടെ ചലനം ഇല്ലായ്മ എന്നിവയെല്ലാം വന്ധ്യതയിലേക്ക് നയിക്കാറുണ്ട്..... ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന വരെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ചോദ്യമാണ് ഇനിയും കുട്ടികൾ ആയില്ലേ എന്നുള്ളത്. ഇത്തരം കുത്തുവാക്കുകൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വന്ധ്യത എന്ന രോഗം എന്താണ് എന്നും ഓപ്പറേഷൻ ഇല്ലാതെ ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ജോബിത അബ്ശൻ വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
#Infertility # വന്ധ്യത #PCOD
infertility treatment for women
Dr.Jobitha Abshen
ഗൈനക്കോളജി വിഭാഗം,
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
www.drbasilhomeo.com/
7012438728

Пікірлер: 147
@Arogyam
@Arogyam 2 жыл бұрын
ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം Dr Jobitha Abshen P +91 7012438728 Dr.Basil's Homeo Hsopital Pandikkad, Malappuram Dist www.drbasilhomeo.com whatsApp link wa.me/message/LSWKHECMCT3XD1
@Salim-zw2qg
@Salim-zw2qg 2 жыл бұрын
Am H കുടാൻ എന്ത ചെയ്യുക
@girishsree9716
@girishsree9716 Жыл бұрын
എനിക്കും 7വർഷമായി ആദ്യം ഒന്ന് അബോഷൻ ആയി പിന്നെ ആയില്ല
@shameerrazinrazin6966
@shameerrazinrazin6966 Жыл бұрын
Enni Venda financial problems അസുഖം
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊 അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻
@shanidashajahan8819
@shanidashajahan8819 Жыл бұрын
ഇത്രയും ഡീറ്റെയിൽസ് ആയി കാര്യങ്ങൾ പറഞ്ഞ dr ഒത്തിരി Thanks👌👌👍👍
@selvakumargopalakrishnan1589
@selvakumargopalakrishnan1589 2 жыл бұрын
RESPECTED DOCTOR THANK YOU FOR THE DETAILED ADVICE G. SELVAKUMAR
@rincyshajin9200
@rincyshajin9200 2 жыл бұрын
Thank you Dr. very clearly and detailed presentation...
@jomolmathew3721
@jomolmathew3721 2 жыл бұрын
Very good explenation dear Doctor...thank u sooooo much
@marypaulose6301
@marypaulose6301 2 жыл бұрын
വളരെ നല്ല അവതരണം. നല്ല അറിവ്. സൂപ്പർ. എല്ലാവർക്കും പ്രയോജനപ്പെടട്ടെ.👍👍👍👍
@bbcv5440
@bbcv5440 Жыл бұрын
Ethra clear ayit paraunna nalla Dr. Kuravan... Enn..... God bless you Dr...
@jincyjose4286
@jincyjose4286 2 жыл бұрын
Nice presentation and postive words
@kandathumkettathum9359
@kandathumkettathum9359 2 жыл бұрын
Very well explained doc
@ponnuponnus259
@ponnuponnus259 2 жыл бұрын
Nalla avadharanam
@noufalnoufal4902
@noufalnoufal4902 2 жыл бұрын
Good massage
@ckusman6467
@ckusman6467 2 жыл бұрын
Very good naration
@shylaj2203
@shylaj2203 2 жыл бұрын
TnQ for ur information 🥰🥰🥰
@alavi95
@alavi95 2 жыл бұрын
നല്ല ഡോക്ടർ .താങ്ക്സ്
@basmala8606
@basmala8606 2 жыл бұрын
Njanum homeo treatment cheyyunnund
@KesusGarden
@KesusGarden 2 жыл бұрын
Thank you Dr
@deepusathya7722
@deepusathya7722 2 жыл бұрын
ഹായ്
@abdurazack1679
@abdurazack1679 2 жыл бұрын
All The Best…❤️
@rahiyababu9066
@rahiyababu9066 2 жыл бұрын
Nalla avadharanam d:
@famillvlog8699
@famillvlog8699 Жыл бұрын
Dr nan bandapattu kayinu kaynal bleeding akunu . andukonda egana. Varuthath. Medicine kayichal ethu shari akumo. Pragnat akumo dr 🙏🙏🙏
@muhammadck3209
@muhammadck3209 2 жыл бұрын
കറുകപ്പട്ട ഇഞ്ചിയും വെള്ളം എപ്പോഴാണ് കുടിക്കാൻ നല്ലത്?????
@soudhasoudha6498
@soudhasoudha6498 2 жыл бұрын
നല്ല dr 🥰🥰
@fathimathzuhara4948
@fathimathzuhara4948 2 жыл бұрын
Hlooo docter njaan suhara yanikk 3 yearaayi marrige kainjitt eduvara kunjugalaayilla docter kaanichu eemasam.appol policuler study chayidhu ovulation nadnnitilla parnju. letrozle kulikaha thannu.injection vachu pinnayum policuler study chayidhu hemorrogic cyst undunn parnju....ndhaan ee hemmorgic cyst pls reply vaara docterkk kaanikanam ann parnju.pregenecyikk buddumuttano edh....pls reply
@shafna2339
@shafna2339 2 жыл бұрын
Dr enik 14 vayasaya oru kuttyunnd pinay Ella thayroydh problem und endhanh cheyedhadh
@jaisytp2687
@jaisytp2687 Жыл бұрын
Tnkks
@sameerpv189
@sameerpv189 2 жыл бұрын
👍
@suharathufail1685
@suharathufail1685 2 жыл бұрын
Amh hormone koodnaum.. Poli cystic kurayanum entha cheyyende dr
@meenaashraf7722
@meenaashraf7722 2 жыл бұрын
Thank you dr
@esathannickal6830
@esathannickal6830 2 жыл бұрын
Hi Meena
@meenaashraf7722
@meenaashraf7722 2 жыл бұрын
Hi
@esathannickal6830
@esathannickal6830 2 жыл бұрын
@@meenaashraf7722 morning u from
@mohammedsudheer5138
@mohammedsudheer5138 2 жыл бұрын
Super
@radharadhu5168
@radharadhu5168 2 жыл бұрын
Super 😘😘😘💜❤💙
@ahalyalakshmi4998
@ahalyalakshmi4998 Жыл бұрын
Pattayude leaf use cheyytha pore?
@shivaniprasad7834
@shivaniprasad7834 2 жыл бұрын
Does not children couples, Doctor advise great help for pergenamcy "" one word really amazing"" conquer
@jasnakc3394
@jasnakc3394 Жыл бұрын
കറുവ പട്ട പൊടി എങ്ങിനെ ഉപയോഗിക്കേണ്ടദ് യത്ര ദിവസം കഴിക്കണം
@lamiz2534
@lamiz2534 2 жыл бұрын
👍👍👍
@younasrawther2719
@younasrawther2719 2 жыл бұрын
❤❤⚘⚘❤
@vipneshm2476
@vipneshm2476 Жыл бұрын
ഗുഡ് 🥰😘💥💋❤️🌹🙏
@sophigeorge3695
@sophigeorge3695 2 жыл бұрын
Dr. Uterus size 5.2 aanu size valuthakan enth cheyyanam ethokke food kazhikkanam onnu parayamo?please
@angrygirl5511
@angrygirl5511 Жыл бұрын
Enikum😔
@gopusworld7159
@gopusworld7159 Жыл бұрын
പീരിയഡ് aakunnundo
@gopusworld7159
@gopusworld7159 Жыл бұрын
@@angrygirl5511 പീരിയഡ് ആകുന്നുണ്ടോ
@angrygirl5511
@angrygirl5511 Жыл бұрын
@@gopusworld7159 idakokee 1yr il oruvattam
@soudhasoudha6498
@soudhasoudha6498 2 жыл бұрын
💯
@vinu4040
@vinu4040 Жыл бұрын
Dr eth hospitalil aane work ചെയ്യുന്നേ pls replay
@siddhiquemaniparambil8248
@siddhiquemaniparambil8248 Жыл бұрын
Suuper
@sojaraju2744
@sojaraju2744 2 жыл бұрын
Super explanation jobi 😍😍
@jubikabeer3247
@jubikabeer3247 2 жыл бұрын
ആ മാസവും മെൻസസ് ആകുന്നുണ്ട് പക്ഷേ ഓവുലേഷൻ നടക്കുന്നില്ല എന്തു ചെയ്യണം കുട്ടികൾ ആയിട്ടില്ല
@anfaskm9801
@anfaskm9801 2 жыл бұрын
Cound und butt jrevanilla athu cheayyanam madam
@jayakrishnans5972
@jayakrishnans5972 Жыл бұрын
ഒരു മിനിറ്റ് കൊണ്ട് സ്കലനം നടക്കുന്നു പിന്നീട് ഉദ്ധരിക്കാൻ ബുദ്ധിമുട്ടുന്നു എന്താണ് കാരണം മറുപടി പ്രതീക്ഷിക്കുന്നു ഡോക്ടർ
@sunithac1541
@sunithac1541 2 жыл бұрын
Valarenallavideo
@husainn192
@husainn192 2 жыл бұрын
അതെ ആ ചോദ്യം ചോദിക്കാതിർക്കുക അവർ കുട്ടികൾ വെറുക്കുന്നവർ ആണെങ്കിലോ 🥰😂
@esathannickal6830
@esathannickal6830 2 жыл бұрын
@Sahala Nasrin arka kutikal vendathath.ellavarum athine vendi enthellam karyangal cheyyunnu
@marvanmoly107
@marvanmoly107 2 жыл бұрын
Anganthor indakkan nikkanda😡
@sdrf2093
@sdrf2093 2 жыл бұрын
Meam edak edak sporting kaanunnathu yend kondan pls replya
@rethyanil2117
@rethyanil2117 2 жыл бұрын
Madam positive aayikazhinju beta hcg kurayunnathinte reason enthoke aanu
@ashiranoufalpalakkandy8194
@ashiranoufalpalakkandy8194 2 жыл бұрын
Ente vivaaham kayinjittu m 10 varsham aayi. Ethuvare makkalaayilla.
@linuhiba3496
@linuhiba3496 2 жыл бұрын
എനിക്ക് ഒരു മോളുണ്ട് 10 വയസായി. പിന്നെ ഇല്ല എനിക്ക് menses ന് രണ്ടാഴ്ച മുന്നേ തുടങ്ങും വയർ വേദന ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ? Pls
@chikkuchikkus2059
@chikkuchikkus2059 Жыл бұрын
Ente molk 12 vayasayi😔😔
@tessenysuneer7650
@tessenysuneer7650 2 жыл бұрын
25 yearsayi marriage kazinjittu kittikalilla
@beenariju8664
@beenariju8664 2 жыл бұрын
കുട്ടികളില്ല 11 വർഷമായി ട്യൂബിൽ ബ്ലോക്ക് ഉണ്ടായിരുന്നു മാറ്റിയെടുത്തു ചെയ്യേണ്ടത്
@nisharafeek6864
@nisharafeek6864 2 жыл бұрын
Amh കൂടാൻ എന്താണ് cheyyendathu
@gafoorbabu5055
@gafoorbabu5055 Жыл бұрын
Same
@pathuspathu479
@pathuspathu479 Жыл бұрын
Supped 👌👌👌
@rethyanil2117
@rethyanil2117 2 жыл бұрын
Madam egg quality kudan enthoke food kazhikanam
@drjobithaabshen5516
@drjobithaabshen5516 2 жыл бұрын
Whatsapp numberil bandappedu
@Rimk942
@Rimk942 2 жыл бұрын
Reply kittyo
@reejapk5895
@reejapk5895 Жыл бұрын
Dr enikk amh kuravanu
@sunilsteffy4978
@sunilsteffy4978 2 жыл бұрын
Doctor periods 2 masam vannal pne next month periods late ayitta verunne athu okke pcod ullathukondano???? Chilapol 1 month okke verathe erikunnu athu okke entha doctor pls reply?
@Erica_boutique-.
@Erica_boutique-. Жыл бұрын
Idhinn utricare yenna product und venoo
@ashasarath7443
@ashasarath7443 Жыл бұрын
അറിയാത്ത കാര്യം എങനെ വേണം പറഞ്ഞു തരാൻ
@sahlapinchu9691
@sahlapinchu9691 2 жыл бұрын
എനിക്കും കുട്ടികളില്ല.9 വർഷം ആയി. ആദ്യം ഒന്ന് അബോർഷൻ ആയി. പിന്നെ ഉണ്ടായില്ല
@esathannickal6830
@esathannickal6830 2 жыл бұрын
Sahla. Allahu swalihaya makaley thann kudumpam nallareethiyil santhoshikanulla avsaram nalkatey enn dua cheyyunnu
@alavi95
@alavi95 2 жыл бұрын
👌👌
@lalu8599
@lalu8599 Жыл бұрын
എനിക്കും കുട്ടികൾ ഇല്ല 😞
@sulaikav7727
@sulaikav7727 Жыл бұрын
എനിക്ക് 9 വർഷം ആയി കുട്ടികൾ ഇല്ല 2 തവണ IVF ചെയ്തു എന്നിട്ടും ഉണ്ടായില്ല ഹുസ്ബൻഡ്ഇന് കൗണ്ടിങ് തീരെ ഇല്ല ഒരുപാട് ഹോമിയോ ഇംഗ്ലീഷ് മരുന്ന് നാടൻ മരുന്ന് ഇതെല്ലാം കുടിച് നോക്കി ഒന്നും ഇന്ന് വരെ റെഡി ആയിട്ടില്ല ദുഹാ ചെയ്യുക
@suhailanoushad2906
@suhailanoushad2906 Жыл бұрын
Nigal yevide ninnanu ivf cheythath
@sulaikav7727
@sulaikav7727 Жыл бұрын
@@suhailanoushad2906 ARMC hospital Perinthalmanna
@minnuponnu724
@minnuponnu724 Жыл бұрын
​@@sulaikav7727അസൂംസ്പെര്മിയ ആണോ
@nusrathjahan1918
@nusrathjahan1918 11 ай бұрын
Evide IVF cheythe,
@nusrathjahan1918
@nusrathjahan1918 11 ай бұрын
Malappuram parappanagadi Nahas hospital Dr rajina mam unde, avare kanikku, IVF specialist aanu
@AlIMaKKu
@AlIMaKKu 2 жыл бұрын
പച്ചക്കറി കൂടാറില്ല
@salinisalu1993
@salinisalu1993 2 жыл бұрын
AMH കൂടാൻ എന്താണ് ചെയ്യേണ്ടത്
@drjobithaabshen5516
@drjobithaabshen5516 2 жыл бұрын
Whatsapp numberil bandappedu
@shahul4955
@shahul4955 2 жыл бұрын
നിങ്ങൾക്ക് amh കുറവാണോ എന്റെ വൈഫിനു കൂടുതലാണ്
@ponnupmashaallah377
@ponnupmashaallah377 2 жыл бұрын
Pandikkad avide
@nasarmanjeri6107
@nasarmanjeri6107 Жыл бұрын
ബസ്റ്റാന്റിന് ഏതിര് വസം
@fasnarashid3652
@fasnarashid3652 2 жыл бұрын
Ippo fruits and vegitables kooduthal kayikkan pediyaa...marunn adikkunntg ayonf
@drjobithaabshen5516
@drjobithaabshen5516 2 жыл бұрын
😊🙏
@ramisarami2414
@ramisarami2414 2 жыл бұрын
Kuttiell..2 varsmaayi. Pattikand
@hajarahaju2742
@hajarahaju2742 2 жыл бұрын
Enikum ilaa 6 varshamayi
@esathannickal6830
@esathannickal6830 2 жыл бұрын
Hajara u from
@usmanthara.P.U.S
@usmanthara.P.U.S 2 жыл бұрын
എനിക്കും കുട്ടികൾ ഇല്ല 18. വർഷം കഴിഞ്ഞു കല്ലിയാണം കഴിഞ്ഞിട്ട്
@gafoorbabu5055
@gafoorbabu5055 Жыл бұрын
😥same
@chikkuchikkus2059
@chikkuchikkus2059 Жыл бұрын
Ithil cmnt idunna arelum ee doctore kanichittundo..engane nd result.njn next Friday kanikkanam enn vijarikknd
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Kanicho ningl??
@fousiyafousi8437
@fousiyafousi8437 Жыл бұрын
Dr. എനിക്ക് ,ഒരുട്വൂബ് ബ്ലോക്ക് ഉണ്ട് അതില്‍ പ്രശ്നമുണ്ടോ ? ഞാന്‍ കാണിക്കുന്ന Dr പറഞ്ഞു ഒരു ട്വൂബ് ബ്ലോക്ക് പ്രശ്നമല്ല എന്ന് ,
@ratheeshrathi4396
@ratheeshrathi4396 Жыл бұрын
😭😭😭😭എനിക്ക് കുട്ടികൾ ഇല്ല 🙏🙏🙏🙏
@sulaimancp2856
@sulaimancp2856 2 жыл бұрын
തീരെ കൗണ്ട് ഇല്ലാത്തതിന് മരുന്ന് ഉണ്ടോ?
@muhammadck3209
@muhammadck3209 2 жыл бұрын
ഇതിനൊക്കെ മരുന്ന് ഉണ്ടല്ലോ ഹോമിയോ മരുന്നിൽ നല്ല ഫലം ഉണ്ട്
@ramlaramla2349
@ramlaramla2349 2 жыл бұрын
ഒണക്ക മുന്തിരി രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുക ഉലുവ വെള്ളത്തിൽ ഇട്ട് വെറും വയറ്റിൽ കുടിക്കുക കുറെ നെഡ്സ് പച്ചക്കറി സാലഡ് ഒക്കെ കഴിക്കു പിന്നെ നല്ല ഒരു ഹോമിയോ ഡോക്ടർ ഉണ്ട് കോഴിക്കോട് അടുത്ത് കാക്കൂർ അൽശിഫ ഹോമിയോ ഡോക്ടർ റംഷീദ് ആ ഡോക്ടർ കാണിച്ചാൽ മതി നല്ല കൗണ്ട് കൂടും
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
@@ramlaramla2349 avidathe numbr undo. Kozhikide kakur evde anu.
@latheeLatheef777
@latheeLatheef777 2 жыл бұрын
Yenik cound kurav.. Serjery cheydhu 8 masam ayi yennitum kooditilla😔
@gafoorbabu5055
@gafoorbabu5055 Жыл бұрын
Aburifas chanel kanu
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Atheyo ipo enganund
@latheeLatheef777
@latheeLatheef777 Жыл бұрын
Ipolum valiya maattam kanunnilla
@kamarmalu8818
@kamarmalu8818 2 жыл бұрын
S
@ponnuponnus259
@ponnuponnus259 2 жыл бұрын
Ente marriage kazhinj 7 year ayi makkal ayittilla
@madhuem1439
@madhuem1439 2 жыл бұрын
വിലാസം . അയച്ചു തരുമേ
@ramlaramla2349
@ramlaramla2349 2 жыл бұрын
മുകളിൽ നോക്കു ഡോക്ടർ അഡ്രെസ്സ് അവിടെ ഉണ്ട്
@shameerrazinrazin6966
@shameerrazinrazin6966 2 жыл бұрын
20 varshamai kazhinit
@gafoorbabu5055
@gafoorbabu5055 Жыл бұрын
Same😥
@rigeshtp5883
@rigeshtp5883 Жыл бұрын
ഇത്താത്തക്ക് കൂട്ടിക്കൾ ഉണ്ടോ😀😀😀 എത്ര കുട്ടിക്കൾ ഉണ്ട്
@GEONNIE
@GEONNIE Жыл бұрын
Shame on you
@teeteemarketing1671
@teeteemarketing1671 Жыл бұрын
Count theerey ella
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Treatment undo.. Enthayi
@junajoseph8961
@junajoseph8961 2 жыл бұрын
Eneke 3 abortion aye. Ene enda cheyendathe
@shezinsha9454
@shezinsha9454 2 жыл бұрын
Eniku 5 pravashyam abortion ayi
@ramyaprabeesh2601
@ramyaprabeesh2601 2 жыл бұрын
Enik 2 pravashyam
@chinchurs7010
@chinchurs7010 Жыл бұрын
Adutha pregnancy time nu oru interwell undallo... Aa time pregnancy ok aakanum utrus oke ok aakanum Ayurveda treatment edukku.. Poojappura Ayurveda hsptl.
@kpchacko3919
@kpchacko3919 2 жыл бұрын
ഇവിടെ എൻറ, ഭാര്യയേ അയൽവാസികൾ വിളിക്കുന്നത്, മച്ചി,എന്നാണെ കുട്ടികൾ ഉണ്ടാകത്തതു കൊണ്ട്, കേരളം അറിവിന്റെ ലോകം,,,എനിക്ക് കൗവുണ്ടിംഗ കുറവാണ്, ഭാര്യയുടെ അൻണ്ടാശയം ചുരുങ്ങി, ഇതിനു എൻദെങ്കിലും വഴിയുണ്ടോ,
@fasnarashid3652
@fasnarashid3652 2 жыл бұрын
Abu rifas channel kanarundoo kure tips ubd
@ramlaramla2349
@ramlaramla2349 2 жыл бұрын
നല്ല ഒരു ഡോക്ടർ ഉണ്ട് ഡോക്ടർ rumsheed. അൽശിഫ ഹോമിയോ കോഴിക്കോട് ജില്ല കാക്കൂർ ആണ്
@SanalkumarKunjan
@SanalkumarKunjan 2 жыл бұрын
Sabine ഹോസ്പിറ്റലിൽ peezhakkappilly പോകു.. മുവാറ്റുപുഴ.. Good ഹോസ്പിറ്റൽ
@shahidabasheer2814
@shahidabasheer2814 2 жыл бұрын
@@ramlaramla2349 palathe ano
@ramlaramla2349
@ramlaramla2349 2 жыл бұрын
@@shahidabasheer2814 aa. പാലത്തു വൈകിട്ട് ഉണ്ടാവും രാവിലെ കാക്കൂർ നല്ല ഡോക്ടർ ആണ് അൽശിഫ ഹോമിയോ ഡോക്ടർ റംഷീദ് നിച്ചൊല്ലി
@ajsishaheeat8494
@ajsishaheeat8494 2 жыл бұрын
Homio nalla treatment undooo
@ayishameerashi8953
@ayishameerashi8953 2 жыл бұрын
ഹെലോ dr എനിക്ക് pcod ഉണ്ട് കുളിക കഴിച്ചാലെ മെൻസസ് ആകാറുള്ളു ഇപ്പോൾ ഹോമിയോ കാണിച്ചു 3മാസം ആയി മെൻസസ് വരാൻ തുടങ്ങി pcod 13ഉണ്ട് എന്നാൽ മെൻസസ് അയാൽ ഇപ്പൊ 38ദിവസത്തോളം നീണ്ടു നില്കുന്നു അത് എന്ത് കൊണ്ടാണ് plz റിപ്ലേ
@drjobithaabshen5516
@drjobithaabshen5516 2 жыл бұрын
@@ayishameerashi8953 hormonal imbalance aakaam
@emmunabava472
@emmunabava472 2 жыл бұрын
ഞാനും ഹോമിയോ treatment ഇൽ ആണ്. എനിക്കും same അവസ്ഥയാണ്. Periods വന്നു ഒരുമാസം കഴിഞ്ഞിട്ടും bleeding നിന്നിട്ടില്ല
@drjobithaabshen5516
@drjobithaabshen5516 2 жыл бұрын
Continous bleeding can be stopped with effective homoeopathic treatment
@emmunabava472
@emmunabava472 2 жыл бұрын
@@drjobithaabshen5516 dr എനിക് pcod ഉണ്ട്. Periods correct ആവാനും pcod മാറാനും വേണ്ടി തന്ന മരുന്ന് കഴിക്കാൻ തുടങ്ങിയതിനു ശേഷമാണ് periods നില്കാതെ വരുന്നത്.
@underworld7496
@underworld7496 2 жыл бұрын
ഔറത്ത്...............????
@fathimafahmik5945
@fathimafahmik5945 2 жыл бұрын
👍👍👍
@safhanaakbar5001
@safhanaakbar5001 Жыл бұрын
💯
@suharathufail1685
@suharathufail1685 2 жыл бұрын
Amh hormone koodnaum.. Poli cystic kurayanum entha cheyyende dr
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН