കുട്ടികളുടെ ശരീരപുഷ്ടിക്കും ബുദ്ധിശക്തിക്കും ആരോഗ്യത്തിനും ദിവസവും രണ്ടു സ്പൂൺ @Yummy food RJ

  Рет қаралды 793,957

Yummy food RJ

Yummy food RJ

Жыл бұрын

#kidslehyam
Music: Romantic Inspiration
Musician: Rafael Krux
URL: freepd.com/
License: creativecommons.org/publicdom...

Пікірлер: 681
@rachanarachana7676
@rachanarachana7676
എന്റെ മോൻ 6thil ആണ് പഠിക്കുന്നത്.25kg ഉള്ളൂ. അവനു ഞാൻ 1.5 month ആയി ഇത് ഉണ്ടാക്കി കൊടുക്കുന്നു. ഇപ്പോ 5kg കൂടി 30ആയി. എന്ത് ചെയ്തിട്ടും അവനു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. നിങ്ങളുടെ വീഡിയോ അപ്രതീക്ഷിതമായി ആണ് കണ്ടത്. വളരെ usefull ആയി. സാധാരണ ഞാൻ ഫീഡ് ബാക്ക് ഒന്നും ഇടാറില്ലാത്തതാണ്. നിങ്ങൾക്കൊരു thanks പറയാതിരിക്കാൻ പറ്റില്ല.Thank u very much sister ❤❤
@bindubinduct4477
@bindubinduct4477
ഈ വീഡിയോയിൽ പറയുന്ന പോലെ ലേഹ്യം ഉണ്ടാക്കി കൊടുത്തതിനു ശേഷം എൻ്റെ മക്കൾക്ക് നല്ല മാറ്റം ഉണ്ട്. ഒത്തിരി നന്ദി ഉണ്ട്.
@rayeeskomath2058
@rayeeskomath2058 4 сағат бұрын
ഇതിനൊക്കെ ശാസ്ത്രീയത ഉണ്ടോ
@josnajose876
@josnajose876 12 сағат бұрын
Maam 1 1/2 വയസുള്ള കുഞ്ഞിന് കൊടുക്കാമോഅവൻ 8 kg ollu
@KairunnisaCh
@KairunnisaCh 9 сағат бұрын
Eth kuttikalkk ethra month kodkkam
@user-mw1gr8ts6x
@user-mw1gr8ts6x 14 күн бұрын
ഫ്രണ്ട് ഷുഗർ കാർക്ക് കഴിക്കാൻ പറ്റിയ ഇതുപോലെ കുറഞ്ഞ ചെലവിൽ വീട്ടിൽ ഉണ്ടാക്കാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ ഇടാമോ
@manikandanputhussery2546
@manikandanputhussery2546 16 сағат бұрын
തടി വെയ്ക്കുമോ?
@shajivadakkayilshaji8196
@shajivadakkayilshaji8196 16 сағат бұрын
ബദാം കുതിർക്കാതെ പൊടിച്ച് ചേർത്താൽ ഫലം കിട്ടില്ലേ?
@ShemeenaShemi_
@ShemeenaShemi_
ഇതിലേക്ക് നട്സ് പൗഡർ ആഡ് ചെയ്യാമോ? പൗഡർ മകൻ കഴിക്കുന്നില്ല. അതുകൊണ്ട് ഇതിലേക്ക് ചേർക്കാൻ പറ്റുമോ?.
@siljusilju884
@siljusilju884
Enthra divasam irikum fridgil
@appletree-qs3je
@appletree-qs3je
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അടിപൊളി ആയിട്ട് ഉള്ള അവതരണമാണ്
@thouse1319
@thouse1319
Kuttikalude ormashakthikkum shareera pushtikkum ull lehyam valre nannayittnd. Nicle preparation and presentation i will try this. Nice share....
@robinc9242
@robinc9242
Wow kollalo nalle tasty and healthy recipe aalo looks so delicious very nice preparation and presentation surely I will try this recipe
@apsaraapsara2647
@apsaraapsara2647
Healthy and delicious recipe. Well prepared. Kuttikalku kodukkan valare nallathanu. Thank you for sharing
@ckscks3941
@ckscks3941
ആരോഗ്യകരവും രുചികരവുമായ പാചകക്കുറിപ്പ്.....വളരെ നന്നായിട്ടുണ്ട്...... നല്ല അവതരണം...... എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി..... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......
@parvatianilkumar5287
@parvatianilkumar5287
Lehyam adipoli aayittund.. ithupole kuttikal kku undaki kodukkanam
@prabhudeva6621
@prabhudeva6621
Healthy and delicious recipe. Full medicinal benefits. Useful sharing. Well explained about its preparation. Good sharing 👍
@vaygap6956
@vaygap6956
Homemade chyawanprash looks tasty. Useful recipe to boost kids energy naturally.
@geetha1vk16
@geetha1vk16
Lehyum adipoli Aayittundu
@aneenaanimol6562
@aneenaanimol6562
Dates lehyam easy ayittu undakkan pathiyallo enthayalum ithonnu try chaithu noakkanam thanks for sharing
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 17 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 846 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН