കുഴികുത്താനല്ല നാടിളക്കാൻ.. കൃഷ്ണകുമാർ തകർക്കുന്നു.. l Krishna Kumar

  Рет қаралды 232,321

Marunadan Malayali

Marunadan Malayali

2 ай бұрын

അഞ്ച് പെണ്ണുങ്ങളും കളത്തിൽ… കൊല്ലം ഇളക്കി മറിച്ച് കൃഷ്ണകുമാർ.
#loksabhaelection2024 #KrishnaKumar #AhaanaKrishna #kollam #kerala #MM001

Пікірлер: 727
@EMANSGROUP971
@EMANSGROUP971 2 ай бұрын
കമ്യൂണിസം ഇവിടെന്ന് തുടച്ചു് മാറ്റണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം
@jayprakash1700
@jayprakash1700 2 ай бұрын
No cpmi. Cpm problem
@jayprakash1700
@jayprakash1700 2 ай бұрын
No. Cpmi.
@jayprakash1700
@jayprakash1700 2 ай бұрын
Chinese New game
@JacobThomas-me3vi
@JacobThomas-me3vi 2 ай бұрын
സന്ഘികൾ വേണ്ടെന്ന് പറയുന്നവർ മാത്രം ഇവിടെ കമ്മോൻ 😄
@sadhanandhanpilla7809
@sadhanandhanpilla7809 2 ай бұрын
നശിക്കട്ടെ കമ്മ്യൂണിസം 💪💪💪💪💪💪💪
@abhijithkss7029
@abhijithkss7029 2 ай бұрын
കൊല്ലത്തിൻ്റെ നന്മയ്ക്ക് വേണ്ടി കൃഷ്ണകുമാറിനെ വിജയിപ്പിക്കാൻ കൊല്ലത്തെ വോട്ടർമാർ ശ്രദ്ധിക്കണം 👍👍👍👍
@LoozcrabGamingLTT
@LoozcrabGamingLTT 2 ай бұрын
കൊല്ലത്ത് ഇന്ന് ഉള്ളവർക്ക് ബോധം കുറവ് ആണ്. ബോധം ഉളളവർ ഇന്ന് ആ നാട്ടിൽ ഇല്ലാ
@sreyasm.s10.d10
@sreyasm.s10.d10 2 ай бұрын
N​@@LoozcrabGamingLTT😅😊😊
@sethumadhavanmenon7677
@sethumadhavanmenon7677 2 ай бұрын
പെണ്ണുങ്ങൾ അത് ഒഴിവാക്കാമായിരുന്നു
@aparnanpillai9953
@aparnanpillai9953 2 ай бұрын
മറ്റു ജില്ലയിൽ ഉള്ളവർക്കെല്ലാം നല്ല ബോധം ആണല്ലോഅത് അറിഞ്ഞതിൽ വളരെ സന്തോഷം
@subharajedamon6364
@subharajedamon6364 2 ай бұрын
എന്റെ വോട്ട് ഉണ്ട് ഞാൻ കൊടുക്കും
@user-ut5bu2vm4c
@user-ut5bu2vm4c 2 ай бұрын
കേരളം നന്നാകണമെങ്കിൽ കമ്മ്യൂണിസം തകരണം!
@JacobThomas-me3vi
@JacobThomas-me3vi 2 ай бұрын
സന്ഘികൾ വരാതിരുന്നാൽ മതി കേരളത്തിൽ സമാധാനം ഉണ്ടാകും
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
They will soon be routed out of this place..Paranaari already dug an ocean’s sized kuzhi to dump all anthams after this election😂
@anupaanupa5956
@anupaanupa5956 2 ай бұрын
Communism is not bad their motivation is very good but the Kerala communist party they killed the real motivation.. Everything is good if we our utulity is in the right way
@madhusudananmanghat8451
@madhusudananmanghat8451 2 ай бұрын
ഈ മാതൃകാ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും 👍👍👍👍
@sasikumar7177
@sasikumar7177 2 ай бұрын
കൃഷ്ണകുമാർ സുരേഷ് ഗോപിയെ പോലെ മനുഷ്യത്വമുള്ള നല്ലൊരു മനുഷ്യനാണ്👌👌👌
@snehalathapk9918
@snehalathapk9918 2 ай бұрын
മുകേഷിനെ എന്തിനാ ഇങ്ങനെ വാഴ പോലെ നിർത്തിയിരിക്കുന്നത് ഞങ്ങൾക്കുവേണ്ടിയിട്ട് ജനങ്ങൾക്ക് വേണ്ടിയിട്ട് എന്തെങ്കിലും കൊല്ലം മണ്ഡലത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ
@kukkumani2776
@kukkumani2776 2 ай бұрын
കൃഷ്ണകുമാർ രാജ്യസ്നേഹിയായ നല്ല മനുഷ്യൻ! അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാൻ വോട്ടർമാരോടഭ്യർത്ഥിക്കുന്നു!!
@kannangopalakrishnan2451
@kannangopalakrishnan2451 2 ай бұрын
സിന്ധു ചേച്ചി പറഞ്ഞത് എത്ര ശരിയായ കാര്യമാണ്
@TheFighter-lx9lm
@TheFighter-lx9lm 2 ай бұрын
തോറ്റാലും ജയിച്ചാലും എൻറെയും എൻറെ കുടുംബത്തിന്റെയും എൻറെ അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും വോട്ട് കൃഷ്ണകുമാർ ജിക്ക്. കാര്യങ്ങൾ നന്നായി മനസ്സിലാക്കി പ്രവർത്തിക്കുന്ന ഞങ്ങളുടെ സ്ഥാനാർഥി ❤❤❤❤ വിവേകമുള്ള സംസാരം ❤❤❤❤
@user-ed2lf2bz7i
@user-ed2lf2bz7i 2 ай бұрын
വിജയിച്ചു വരട്ടെ എല്ലാവിധ ആശംസകളും നേരുന്നു. 🙏🌹
@CellarDoor0007
@CellarDoor0007 2 ай бұрын
പ്രേമ ചന്ദ്രൻ ഒക്കെ ഇത്രയും വർഷം ഇരുന്നതല്ലേ... കൃഷ്ണകുമാർ ജയിക്കട്ടെ,, ആ നാടിനു ഗുണം ഉണ്ടാവട്ടെ
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
പത്തുവർഷം bjp ഭരിച്ചിട്ട് രാജ്യത്തിന് എന്ത് ഗുണം ഉണ്ടായി?
@narayanannk8969
@narayanannk8969 2 ай бұрын
​@@kurukshetrawar668060 വർഷം ഖങ്രസ്സ് ഭരിച്ച് എന്ത് ഉണ്ടാക്കി?
@CellarDoor0007
@CellarDoor0007 2 ай бұрын
@@kurukshetrawar6680 കണ്ണ് തുറന്നു നോക്കിയാൽ കാണാം... അതിനു കേരളം വിട്ടു പുറത്തേക്കു പോയി നോക്കണം..കേന്ദ്ര പദ്ധതികൾ പേര് മാറ്റി ച്വയ്തത് അല്ലാതെ എന്തുണ്ട് ഇവിടെ
@vivekkrishnaag6902
@vivekkrishnaag6902 2 ай бұрын
@@kurukshetrawar6680 upi പോലെ ഒരുപാടുണ്ട് പറയാൻ
@arun4362
@arun4362 2 ай бұрын
🎯✨️
@sajis2279
@sajis2279 2 ай бұрын
'എൻ്റെ കൃഷ്ണ ഭഗവാനെ കൊല്ലക്കാർ എല്ലാവരും കൃഷ്ണകുമാറിന് വോട്ട് ചെയ്യണെ രാഷ്ട്രീയം മറന്ന്❤❤❤❤❤❤
@BeingL3X
@BeingL3X 2 ай бұрын
ഇല്ല
@shantihari401
@shantihari401 2 ай бұрын
Ellavarum vote cheyyum
@JAK-nn6mw
@JAK-nn6mw 2 ай бұрын
​@@BeingL3Xഅതെ മുടിഞ്ഞു നശിച്ചു പോയാലും ബുദ്ധിയും ബോധവും ഉണ്ടാകില്ല😂😂😂😂
@BeingL3X
@BeingL3X 2 ай бұрын
@@JAK-nn6mw സംഘികളുടെ ബുദ്ധി ,😂😂😂
@vijayakumarspillai2755
@vijayakumarspillai2755 2 ай бұрын
👍
@simisuresh7000
@simisuresh7000 2 ай бұрын
ഒരു നല്ല കുടുബസ്ഥൻ ഒരു നല്ല നേതാവ്.. ജനങ്ങൾക്ക്‌ ഗുണം ചെയ്യും.
@gyprotech7703
@gyprotech7703 2 ай бұрын
അടിപൊളി ഫാമിലി 🥰🥰🥰🥰🥰🥰
@manojm400
@manojm400 2 ай бұрын
കൃഷ്ണകുമാർ വിജയിക്കുമെന്ന് പ്രതീക്ഷയിൽ എന്റെ പോസ്റ്റൽ വോട്ട് താങ്കൾക്ക് ഞാൻ ഇന്ന് ചെയ്തിട്ടുണ്ട്..ഇന്ത്യൻ ആർമിയിൽ നിന്ന് ഒരു സൈനികൻ
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 ай бұрын
വെൽഡൺ, മൈ ബോസ് 🎉❤😂
@gearwar5491
@gearwar5491 Ай бұрын
അതു പോയി 😢😢😂😂
@jayapaland6223
@jayapaland6223 2 ай бұрын
❤❤ കൃഷ്ണകുമാർ ജയിച്ചു വരണമെന്നാണ് ആഗ്രഹം. ദൈവം അനുഗ്രഹിയ്ക്കട്ടേ.🙏🙏
@shajishaji6148
@shajishaji6148 2 ай бұрын
കൃഷ്ണകുമാർ നല്ല മനുഷ്യൻ ആണ്. കഴിവുള്ളവൻ ആണ്. മലയാളികൾ അങ്ങനെ ഉള്ളവരെ തഴയുക ആണ് പതിവ്. കൃഷ്ണകുമാർ വന്നാൽ അത് നാടിന് ഗുണമാകും
@vivekkrishnaag6902
@vivekkrishnaag6902 2 ай бұрын
കൃഷ്ണകുമാർ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@sobhanasobhana1379
@sobhanasobhana1379 2 ай бұрын
കൃഷ്ണകുമാർ എന്ന് പറഞ്ഞ ആ വ്യക്തി സുരേഷ് ഗോപിയെ പോലെ നല്ല ഒരു വ്യക്തിയാണ് നല്ല ഒരു മനസ്സിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എല്ലാം അദ്ദേഹത്തോട് ഒപ്പം എപ്പോഴും സ്നേഹത്തോടെ. എല്ലാവരും കൊല്ലം ജില്ലയിൽ നല്ലവരായ മനുഷ്യർ നമുക്ക് പരാമർ വേണോ പാഷാണം വേണോ ഇവിടുത്തെ പാഷാണോ പരാമറും പി കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ആണ്. നമുക്ക് വികസനമാണ് ആവശ്യം വികസനത്തിന് വേണ്ടി നമ്മുടെ രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യുക കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ കൈകൾക്ക് ശക്തി പകരാൻ കൃഷ്ണകുമാറിന് വോട്ട് ചെയ്യുക. കൊല്ലത്തിന്റെ പുരോഗതി വേണമെങ്കിൽ ബിജെപി തന്നെ കേരളത്തിൽ വരണം ബിജെപി കൊല്ലം എംപി ആയിട്ട് കൃഷ്ണകുമാർ അധികാരത്തിൽ വരും തീർച്ച.
@kvn388
@kvn388 2 ай бұрын
സത്യത്തിൽ sg യും rc യും kk യും ശോഭ സുരേന്ദ്രനും ജയിച്ചാൽ ഈ കേരളം എവിടെ എത്തും എന്ന് ഊഹിക്കാമോ..!!??
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
​@@kvn388 പത്തുവർഷത്തെ ഭരണം കൊണ്ട് ഇപ്പോൾ ഇന്ത്യ എവിടെ എത്തി എന്ന് വല്ല പിടിയും ഉണ്ടോ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി സിംഹങ്ങൾക്ക്??
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
​@@kvn388 പത്തുവർഷത്തെ ഭരണം കൊണ്ട് ഇപ്പോൾ ഇന്ത്യ എവിടെ എത്തി എന്ന് വല്ല പിടിയും ഉണ്ടോ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി സിംഹങ്ങൾക്ക്??
@reghuprakash
@reghuprakash 2 ай бұрын
@@kvn388 ഉത്തരോത്തരം പുരോഗമനം
@ambikapadmavati4218
@ambikapadmavati4218 2 ай бұрын
ഭയങ്കര ആഗ്രഹം ഉണ്ട് ഈ പറഞ്ഞ പേരുകൾ ജയിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏 സുരേഷ് ഗോപി രാജീവ് ചന്ദ്രശേഖർ ശോഭാ സുരേന്ദ്രൻ കൃഷ്ണകുമാർ ഇവർ ജയിക്കണം. കേരളം രക്ഷപ്പെടണം
@remith8501
@remith8501 2 ай бұрын
നന്മയുള്ള ഒരു മനുഷ്യൻ ' സ്വന്തം കുടുംബ സംമ്പാദ്യം എടുത്ത് പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു മാതൃകാ കുടുംബം യാതൊരു കുറ്റവും കുറവും ഇല്ലാത്ത ഒരു മനുഷ്യൻ' കൃഷ്ണകുമാർ സാറിനെ പോലുള്ള ഗുണമുള്ള വ്യക്തികൾക്ക വോട്ട് നൽകി ജയിപ്പിക്കു.
@pganilkumar1683
@pganilkumar1683 2 ай бұрын
ബഹുമാനപ്പെട്ട സിന്ധു കൃഷ്ണകുമാർ എന്ന സഹോദരിയും... കൃഷ്ണകുമാർ എന്ന സഹോദരനുമാണ്... ഈ നല്ല കുടുംബത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ.... 👍👌🙏🥰
@decodingscriptures.
@decodingscriptures. 2 ай бұрын
ഇപ്രാവിശ്യം കൊല്ലം മാറി ചിന്തിക്കും
@damayanthiamma9597
@damayanthiamma9597 2 ай бұрын
പെണ്ണുങ്ങൾ ആണ്, എന്നാലും സ്ത്രീകൾ എന്ന് പറയാമായിരുന്നു, ഈ അഞ്ചു സ്ത്രീകളും കൃഷ്ണകുമാറിന് വേണ്ടി പ്രവർത്തിച്ചു വിജയി പ്പിക്കട്ടെ ..😊❤❤❤❤❤❤❤❤❤
@cryptomanushyan8812
@cryptomanushyan8812 2 ай бұрын
OVER AAKKI CHALAM AAKKALE SAJI, PENNUGALE PINNE AANUGAL ENNU VILIKKANO. ITHU MALAYALTHIL ULLA VAAKKALLE
@narayanannarayanan3944
@narayanannarayanan3944 2 ай бұрын
കണ്ണേറ് കൊള്ളാതിരിക്കട്ടെ.
@pganilkumar1683
@pganilkumar1683 2 ай бұрын
😂 പരമമായ സത്യം... 😄👍👌🥰
@prameelajose9807
@prameelajose9807 2 ай бұрын
Yes
@anty2105
@anty2105 2 ай бұрын
This time for KRISHNAKUMAR.
@velayuthanvelayuthen314
@velayuthanvelayuthen314 2 ай бұрын
പ്രാർത്ഥിക്കുന്നു. വിജയിയ്ക്കാൻ
@newsteps28
@newsteps28 2 ай бұрын
വിജയാശംസകൾ കൃഷണകുമാർ.. പാർട്ടി നോക്കാതെ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കും .. 💯💯✌🏻🤞🏻🤞🏻🕯️🕉️☪️✝️💚🧡🇮🇳
@ravimamman243
@ravimamman243 2 ай бұрын
നല്ലഭാഗ്യം ചെയ്ത ഫാമിലി നന്മകൾ ഉണ്ടാവട്ടെ ജെയ്ഹിന്ദ്
@sajeevanvasudevan4442
@sajeevanvasudevan4442 2 ай бұрын
Krishnakumar katta support ❤️ othiri ishttam 😍 ❤️
@sumithrasumithra8007
@sumithrasumithra8007 2 ай бұрын
വിജയിച്ചുവരു പ്രാർത്ഥിക്കുന്നു 🙏🏽
@user-bq7lh3qr7i
@user-bq7lh3qr7i 2 ай бұрын
കൊല്ലംകാർ ഈ പച്ച ആയ ഈ മനുഷനെ വിജയിപ്പിക്കണം 🙏🌹❤️🌹🙏
@JS-Sharma
@JS-Sharma 2 ай бұрын
കുടുംബം എന്നതിൻറെ മാസ്മരികത ഓർമ്മിപ്പിക്കുന്നത് ശ്രീ കൃഷ്ണകുമാറിൻ്റെ കുടുമ്പം ആണ്. 1:23 എല്ലാവർക്കും നന്മ വരട്ടെ. നല്ല കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിൻറെ ശക്തിയും സമ്പത്തും. 1:40
@rasheedrasheed8121
@rasheedrasheed8121 2 ай бұрын
കുടുംബം വേറെ രാഷ്ട്രീയം വേറെ
@lalithakrishnan8595
@lalithakrishnan8595 2 ай бұрын
കൄഷ്ണകുമാറിന് വിജയാശംസകൾ നേരുന്നു❤
@balakrishnakakunje7304
@balakrishnakakunje7304 2 ай бұрын
Sri Krishnakumar richly deserves full support.The way he has taken up his nomination,the work he is doing,his ability to ensure he is not hurting anyone by his words or actions,his commitment & discipline & the burning desire to do good for people is all very much visible.Feel he should be one of the MPs from Kla in the new parliament.Wish him all Success
@dayabjimb1131
@dayabjimb1131 2 ай бұрын
പെണ്മക്കളെ ഇതിൽ കൂടുതൽ എങ്ങിനെയാ കരുതൽ നൽകി വളർത്തുന്നത്... അത്തരത്തിലെ ഒരു വ്യക്തി mp ആയി കിട്ടിയാൽ നാട്ടിലെ എല്ലാ യുവാക്കളെയും യുവതികളെയും അറിഞ്ഞു ഹെൽപ്പ് ചെയ്യാനാകും.. തുറന്നു സംസാരിക്കാൻ ആകും
@NivedsWorld
@NivedsWorld 2 ай бұрын
വോട്ട് പഴക്കാതെ ഇരിക്കുക.... വികസനത്തിന്‌ വേണ്ടി... നാടിനു വേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യുക 🙏 Krishnakumar ♥♥♥ Suresh Gopi♥♥♥ Sobha Surendran ♥♥♥ Rajeev Chandrasekhar ♥♥♥ Anil Antony ♥♥♥ Muraleedharan ♥♥♥
@JacobThomas-me3vi
@JacobThomas-me3vi 2 ай бұрын
ഇവരെല്ലാം തോൽക്കുന്ന ബിജെപി സ്ഥാനാർഥികൾ ആണോ 🙄
@sadhanandhanpilla7809
@sadhanandhanpilla7809 2 ай бұрын
​@@JacobThomas-me3viജനാധിപത്യത്തിൽ തോൽവി നാണക്കേട് അല്ലല്ലോ 😄😄
@sathyantk8996
@sathyantk8996 2 ай бұрын
​​@@JacobThomas-me3viനിങ്ങളെന്തായാലും സഭാ സ്ഥാനാർത്ഥിക്കല്ലെ വോട്ട് ചെയ്യു ഭൂരിപക്ഷ സമൂഹം പോഴൻമാരായി വല്ലവരുടെ പിന്നാലെ മതേതറം എന്നു പറഞ് നടന്നാലെന്ത് ചെയ്യും
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
10 വർഷം bjp ഭരിച്ച് രാജ്യം കുട്ടിച്ചോറാക്കിയത് പോരെ?
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
10 വർഷം bjp ഭരിച്ച് രാജ്യം കുട്ടിച്ചോറാക്കിയത് പോരെ?
@jayaskumar8096
@jayaskumar8096 2 ай бұрын
Well done കൃഷ്ണകുമാർജി 👍👍
@harilalreghunathan4873
@harilalreghunathan4873 2 ай бұрын
🙏കേരളം ഇനിയെങ്കിലും വികസിക്കട്ടെ ചിന്തിച്ചു വോട്ട് ചെയ്യ്യു 👍
@user-mf3mx7zk8e
@user-mf3mx7zk8e 2 ай бұрын
വളരെ സത്യം. നമ്മുടെ നാട് വികസിച്ചാൽ നമ്മുടെ മക്കൾ നമ്മോടൊപ്പം ഉണ്ടാവും. അതിൽബപരം ഒരു ആനന്ദം പറയാനുണ്ടോ. അത് അനുഭവിക്കുന്നവർക്കേ അറിയൂ. ഓരോ ഓണവും, വിഷുവും മാറ്റാഘോഷങ്ങളും വരുമ്പോൾ വയസായ എനിക്കും എന്റെ ഹസ്‌ബെൻഡിന്നും വിഷമമാണ്. എന്നത്തേയും പോലെ ഞങ്ങൾ രണ്ടാളും മാത്രം. എന്ത് ഭക്ഷണം ഉണ്ടാക്കാൻ എന്നത്തേയും പോലെ രണ്ടു പേർ. പ്രത്യേകിച്ചു വിഭവങ്ങൾ ഒന്നും ഉണ്ടാക്കില്ല. അതികം സംസാരവും ഇല്ല. ഒരിക്കൽ എല്ലാവരും ഒന്ന് മാറിച്ചിന്തിച്ചു നോക്കു. എതെങ്കിലും മാറ്റം, വികസനം നമ്മുടെ നാടിനു വരുമോ എന്ന്.
@welsygrace893
@welsygrace893 2 ай бұрын
10കൊല്ലമായി കേന്ദ്രത്തിൽ ഭരിക്കുന്നല്ലോ എന്നിട്ടെന്തേ നമ്മുടെ മക്കൾ നമ്മുടെ കൂടെ ഇല്ലാത്തത്
@swaminathan1372
@swaminathan1372 2 ай бұрын
ഇദ്ദേഹം ജയിച്ചാൽ കൊല്ലം വേറെ ലെവലാകും... 👍👍👍
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
😂😂 പത്തുകൊല്ലം കൊണ്ട് ബിജെപി ഇന്ത്യ ഒരു 'ലെവലിൽ' ആക്കിയിട്ടുണ്ട്. അതുപോരെ?
@sheejashajukumar338
@sheejashajukumar338 2 ай бұрын
ശരിയാ.10 വർഷം കൊണ്ട് BJP ഒരു ലെവലിൽ ആക്കി. അമ്പതുകൊല്ലം കാത്തിരുന്ന ബൈപാസ്, വദേഭാരത് എല്ലാം
@welsygrace893
@welsygrace893 2 ай бұрын
അയ്യോ വേണ്ടേ. ഇന്ത്യ തന്നെ ഇപ്പൊ ഒരു ലെവൽ ആയി 🤣🤣🤣
@vijilal4333
@vijilal4333 2 ай бұрын
Kollam kar ku ulla level mathy. Sukran
@vedha3396
@vedha3396 2 ай бұрын
മുസ്ലിം ങ്ങളുടെ ഒരു ചൊറിച്ചിൽ 🤣🤣
@harikumaranandabhavanam9284
@harikumaranandabhavanam9284 2 ай бұрын
ഈ ഒരു പത്രസമ്മേളനം കൃഷ്ണകുമാർ ജി യുടെ വോട്ട് ശതമാനം നിലവിൽ ഉള്ളതിൽ 20%കൂടും ഉറപ്പ്.... വിജയിക്കും... Sure.... ജയിച്ചു വരൂ....
@sivansaveri6077
@sivansaveri6077 2 ай бұрын
ഷാജൻ സാർ എത്ര സത്യസന്തമായ കാര്യങ്ങളാണ് പറയുന്നത് പ്രത്യേകം എടുത്തു പറയട്ടെ ആ പത്രസമ്മേളനത്തി ൽ പങ്കെടുക്കാതെ കാര്യങ്ങൾ മ നസിലാക്കി പറയുന്നു. ആ പ്രത്രസമ്മേളനത്തിൽ പങ്കെടുത്തവർ പോലും പറഞ്ഞി ല്ല കൃഷ്ണകുമാറിൻ്റെ കുടുംബത്തെ പറ്റി എത്ര വാചാ ലനായാണ് സംസാരിക്കുന്നത് എന്തായാലും ഷാജൻ സാർ ഒരു ബിഗ് സെലൂട്ട് അതേപോലെ കൃഷ്ണകുമാറിനും കുടുംബത്തി നും ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ എന്ന് ശിവൻ പി ടി
@surendrannair2836
@surendrannair2836 2 ай бұрын
രാഷ്ട്രീയം മറന്ന് ഒരു വ്യക്തിക്ക് വേണ്ടി വോട്ട് ചെയ്യുക 👍🏻👍🏻👍🏻👍🏻🌹
@jaydanfincorp7962
@jaydanfincorp7962 2 ай бұрын
കൃഷ്ണകുമാർ ജയിച്ചില്ലെങ്കിൽ രണ്ടാം സ്ഥാനം ഉറപ്പ്, മറുനാടന് പറ്റിയ തെറ്റാകും സർവ്വേ.
@welsygrace893
@welsygrace893 2 ай бұрын
ഒരിക്കലും ഇല്ല 3 സ്ഥാനം മാത്രം
@ravimp2037
@ravimp2037 2 ай бұрын
Excellent. Best of luck to Krishnakumar.
@sanjaysanju2847
@sanjaysanju2847 2 ай бұрын
Krishna Kumar ❤❤❤❤
@ramdaskochuparampil9857
@ramdaskochuparampil9857 2 ай бұрын
Ideal family, ideal responses!! Jai Krishnakumar ✌️✌️🌹🌹👍
@user-xo5jh6qc6x
@user-xo5jh6qc6x 2 ай бұрын
കൃഷ്ണ കുമാർ ജി വിജയിക്കട്ടെ ♥️♥️♥️♥️
@sreejithk5607
@sreejithk5607 2 ай бұрын
ഭാരത മാതാവ് വിജയിക്കട്ടെ❤❤❤❤❤
@newsteps28
@newsteps28 2 ай бұрын
ഇത്രയും കരുതലോടെ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്ന ഒരു കുടുംബനാഥൻ നാടിനെ കരുതലോടെ കാത്തുകൊള്ളും.. ഉറപ്പ് ☪️🕉️✝️🇮🇳✌🏻🧡🙌🏻💯✔️
@rajeswariraji9033
@rajeswariraji9033 2 ай бұрын
കൃഷ്ണൻ നല്ലൊരു നേതാവായി മാറും
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 2 ай бұрын
Jai Krishnakumarji
@user-od8gq7wl6p
@user-od8gq7wl6p 2 ай бұрын
കമ്മ്യൂണിസം കള്ളവും, ചതിയും, മാത്രമുള്ള ഭീകരതയെ തുടച്ചു നീക്കാൻ ഓരോ കുടുംബവും ഇത് പോലെ മുന്നിൽ വരട്ടെ.
@SOBHIJOY
@SOBHIJOY 2 ай бұрын
വിജയം സംഭവിക്കട്ടെ......
@bkdbkd407
@bkdbkd407 2 ай бұрын
വോട്ടിങ്ങ് ശതമാനത്തില്‍ വർദ്ദനവുണ്ടാകട്ടെ എല്ലാ തവണയും കൊല്ലത്ത് മൽസരിച്ചാൽ ഘട്ടം ഘട്ടമായി വിജയത്തിലെത്താം ഇപ്പോൾ കൂടുതല്‍ പ്രതീക്ഷ കൊടുത്തു റിസൾട്ട് വരുമ്പോൾ സങ്കപ്പെടുത്തേണ്ട
@jvc6103
@jvc6103 2 ай бұрын
ഇദ്ദേഹത്തെ പോലെ ullavare❤️ആണ് ജയിപ്പിക്ക്വണ്ടത് ❤️
@humanbeingo
@humanbeingo 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന എന്നെയും കുടുംബത്തിനേയും ബിജെപി ആക്കിയ പിൺറായി സർക്കാരിനും, പ്രതിപക്ഷ പാർട്ടി ആയ കോൺഗ്രസ്സിനും എന്റെ അഭിവാദ്യങ്ങൾ... 👍🏻
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 2 ай бұрын
നല്ലൊരു കുടംബസ്ഥൻ..... അദ്ദേഹത്തിന് നന്നായി നാട് ഭരിക്കാനാവും❤❤❤❤
@newsteps28
@newsteps28 2 ай бұрын
കൊല്ലം ജില്ലയുടെ വികസനത്തിന് കൃഷ്ണകുമാറിനെ വിജയിപ്പിക്കൂ...15 കൊല്ലമായി എൽഡിഎഫ്/യുഡിഎഫ് അവഗണിച്ച കൊല്ലത്തിനു ഇദ്ദേഹത്തെ പോലൊരു സ്ഥാനാർത്ഥിയെ ആവശ്യമുണ്ട്..✝️☪️🕉️🧡💚🇮🇳💯🕯️🕯️🕯️🤞🏻✌🏻🙌🏻
@cheerbai44
@cheerbai44 2 ай бұрын
കൃഷ്ണകുമാർ ജയിക്കട്ടെ 🙏🏻ജയ് ബിജെപി ❤️❤️
@user-hn6qi1mw3x
@user-hn6qi1mw3x 2 ай бұрын
Heart wishes shajan ji 🙏🙏🙏
@sabareesank3782
@sabareesank3782 2 ай бұрын
കേരളത്തിൽ മതേതര മെന്ന് പറഞ്ഞു ഒരു വിഭാഗത്തെ മതേതര ക്കാരായി പിടിച്ചു വെച്ചിരിക്കുന്നു അതിൽ നിന്ന് രക്ഷ പെട്ടാൽ കേരളം രക്ഷ പെടും
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
😂😂 കേരളത്തിന് പുറത്ത് പോയിട്ടില്ല അല്ലേ? നിങ്ങളുടെ രോമാഞ്ചമായ ഗുജറാത്തിലും, യുപിയിലും ഒന്ന് കറങ്ങി വരണം. ഏത് സംസ്ഥാനമാണ് രക്ഷപ്പെട്ടത് എന്ന് അപ്പോൾ അറിയാം. വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ അതൊന്നും കൃത്യമായി പഠിപ്പിക്കുന്നില്ല
@anil4910
@anil4910 2 ай бұрын
​@@kurukshetrawar6680ദേശാപമാനി മാത്രം നോക്കിയിരിക്കാതെ താങ്കളും ഒന്ന് പുറത്തോട്ടിറങ്ങി നോക്കുന്നത് നല്ലതാ
@reghuprakash
@reghuprakash 2 ай бұрын
@@anil4910 😂👌👌
@narayanannk8969
@narayanannk8969 2 ай бұрын
​@@kurukshetrawar6680ദേശാഭിമാനി വാർത്തകളിൽ ഡോക്ടറേറ്റ് എടുത്ത ഒരു അന്തം കമ്മി😂😂😂
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
​@@anil4910 😂😂 സ്ഥിരം സംഘി സ്റ്റൈൽ ഉത്തരം പറയാതെ പത്തു കൊല്ലം കൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും ഒരു ഭരണ നേട്ടം പറയ്... ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നും, നിങ്ങളുടെ രോമാഞ്ചമായ ഗുജറാത്തിലെയും യുപിയിലെയും അവസ്ഥ എന്താണെന്നും കുഞ്ഞിന് ഞാൻ പറഞ്ഞു തരാം
@user-wq7ge1go5e
@user-wq7ge1go5e 2 ай бұрын
ഈ പ്രാവശ്യം BJPജയിച്ചാലും തോറ്റാലും അതാത് മണ്ഡലങ്ങളിൽ തന്നെ നിന്ന് വീണ്ടും പ്രവർത്തിക്കാൻ ഇവർക്ക് അവസരം കൊടുക്കണം. ഇടക്ക് ഇടക്ക് മണ്ഡലം മാറുന്നത് വോട്ടർമാരുടെ ഇടയിൽ പ്രശ്നമാണ്. ജയം വരെ അവിടെ തന്നെ പ്രവർത്തിക്കണം.😮😮
@sreelatha861
@sreelatha861 2 ай бұрын
Krishna Kumar ❤️❤️❤️❤️
@Animon-qc8gi
@Animon-qc8gi 2 ай бұрын
Kkg❤❤❤❤
@varshanair3045
@varshanair3045 2 ай бұрын
കൃഷ്ണകുമാർ വളരെ നല്ല മാതൃകയായ കുടുംബനാഥനാണ്, ഭർത്താവാണ്, അച്ഛനാണ്, അതിലുപരി നല്ല ഒരു മനുഷ്യസ്നേഹിയാണ്. അദ്ദേഹം ജയിച്ചാൽ ഈ നാടിന് അതേപോലെ മാതൃകയായ ഒരു നായകനെ കിട്ടു൦ ഉറപ്പ്💪👍🥰🙏
@anilkumarthulasi9055
@anilkumarthulasi9055 2 ай бұрын
അതെ ഇന്ന് രാജ്‌നാഥ് സിംഗ് വന്നിരുന്നു എന്റെ വോട്ട് പായലും എന്നുള്ള ചിന്ത ഇനി മലയാളിക്ക് വേണ്ട... തീർച്ചയായിട്ടും തോറ്റാലും ജയിച്ചാലുഉം ജനങ്ങൾ ബിജെപിക് വോട്ട് ചെയ്യണം
@rejvs
@rejvs 2 ай бұрын
പലരും രാഷ്ട്രീയം ഉദരപൂരണത്തിനുള്ള മാര്‍ഗമാക്കിയതിന്റെ ഭവിഷ്യത്ത് ജനം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ലോകം അനു നിമിഷം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്താവനകളും ആഹ്വാനങ്ങളും കൊണ്ടൊന്നും ഇനി രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കുക വിഷമകരം തന്നെയാണ്.നൂതനമായ ആശയങ്ങള്‍ ആവിഷ്കരിക്കാനും നടപ്പാക്കാനുമുള്ള ബുദ്ധിയും ആര്‍ജ്ജവവും ഉള്ളവര്‍ അധികാരസ്ഥാന ങ്ങളില്‍ വരട്ടെ. അല്ലാതെ പ്രതിപക്ഷ നിരയില്‍ ഇരുന്നു മുദ്രാവാക്യങ്ങള്‍ മുഴക്കാനും വാക്ക് ഔട്ട് നടത്താനും തെരഞ്ഞെടുത്തു വിട്ടിട്ട് എന്തുകാര്യം?
@kurukshetrawar6680
@kurukshetrawar6680 2 ай бұрын
😂😂 അതെ അതെ...അനുനിമിഷം മാറുന്ന ലോകത്തിന് അനുസരിച്ച് നമ്മൾ എന്തെല്ലാം മുന്നേറ്റങ്ങൾ നടത്തി!! പാർലമെന്റിൽ ചെങ്കോൽ കൊണ്ടുവച്ചു, ഇനി രാമായണ ഉത്സവം നടത്താൻ പോകുന്നു.....,ഹോ! രോമാഞ്ചം വരുന്നു...
@musicsource333
@musicsource333 2 ай бұрын
Kk❤
@ckrajesh4748
@ckrajesh4748 2 ай бұрын
കൃഷ്ണ കുമാർ വിജയിക്കണം
@dhanalakshmiraghavan3429
@dhanalakshmiraghavan3429 2 ай бұрын
Beautiful family. All the best Krishnakumar.
@muraleedharanpookayil5898
@muraleedharanpookayil5898 2 ай бұрын
Ella nanmakalum unddaavatte mole
@user-wd7ee6cx2q
@user-wd7ee6cx2q 2 ай бұрын
അവസാന നിമിഷം ഇ കൃഷ്ണകുമാർ കുടുംബം ഒന്നിച്ച് വർക്ക്‌ ചെയ്യാൻ ഒരുങ്ങിയാൽ കൊല്ലം കൃഷ്ണകുമാർ തന്നെ വിജയിക്കും. സംശയമില്ല 👍
@madhavanan1856
@madhavanan1856 2 ай бұрын
പെണ്ണുങ്ങൾ എന്ന പ്രയോഗം അല്പം നിരസമുളവാക്കുന്നത്
@ourworld4we
@ourworld4we 2 ай бұрын
Ennal penugalew anugala ennu vilikano setta
@beenamathew2144
@beenamathew2144 2 ай бұрын
ഞാനും ഫസ്റ്റ് നോട്ട് ചെയ്തത്... അത് ഒഴിവാക്കാമായിരുന്നു...
@artistprathapnkm9985
@artistprathapnkm9985 2 ай бұрын
Sjante Oru Vrithiketta Prayogam,, Mana:poorwwam !
@thulasidharanthulasi7321
@thulasidharanthulasi7321 2 ай бұрын
ചുമ്മാതല്ല പറയുന്നത് കുടുംബ മഹിമ വേണമെന്ന്
@manoje.p7869
@manoje.p7869 2 ай бұрын
Big salute ....Krishna ...family
@mathewkj1379
@mathewkj1379 2 ай бұрын
നല്ല കുടുംബം. നല്ല അച്ഛൻ 🌹🌹🌹🌹🌹🌹
@OmanOman-pj9kj
@OmanOman-pj9kj 2 ай бұрын
നമസ്കാരം ഷാജൻ സാറേ കൃഷ്ണകുമാർ സാറിന് ഒരേ വോട്ട് ഉള്ള എങ്കിലും ആ വോട്ട് എന്റേത് ആയിരിക്കും എന്റെ വോട്ട് കൃഷ്ണകുമാറിന് തന്നെ
@padmakumar6677
@padmakumar6677 2 ай бұрын
NICE PIC & FAMILY ❤❤
@profvarma1
@profvarma1 2 ай бұрын
Good person...Go ahead KK...
@bindujaradhakrishnan4431
@bindujaradhakrishnan4431 2 ай бұрын
That is the strength of the family, Krishnakumarji has a clear vision of the service that he would render as an MP for his constituency, a very approachable simple man
@sreelathas8498
@sreelathas8498 2 ай бұрын
Super impressive ladies..❤
@SindhuKrishnaOnYoutube
@SindhuKrishnaOnYoutube 2 ай бұрын
👍
@ajukarthikeyan3796
@ajukarthikeyan3796 2 ай бұрын
🎉🎉🎉🎉
@nationalist_designer
@nationalist_designer 2 ай бұрын
All the best Etta chechii❤❤❤
@abhijithp1068
@abhijithp1068 2 ай бұрын
👍👍
@narayanannk8969
@narayanannk8969 2 ай бұрын
All the best.
@rejikumar8000
@rejikumar8000 2 ай бұрын
മക്കളെ a big salute ❤️❤️❤️❤️
@rameshsankar1314
@rameshsankar1314 2 ай бұрын
Yes, like minded people should vote for Krishna Kumar. He is a good candidate who will help the society.
@raghavanchali6116
@raghavanchali6116 2 ай бұрын
സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി കൃഷ്ണകുമാറിനെ പ്രസിഡണ്ടാക്കുക. അല്ലങ്കിൽ ശോഭസുരേന്ദ്രനെ നേതൃത്വം ഏൽപ്പിക്കുക.
@sthampilal9626
@sthampilal9626 2 ай бұрын
ഇക്ക 🙏🏻 സുരേന്ദ്രൻ നുമായി അതിര് പ്രശ്നം വല്ലതും ഉണ്ടോ 😃
@rejikumar8000
@rejikumar8000 2 ай бұрын
ആ അമ്മക്കും a big salute ❤️❤️❤️🙏
@usharamesh4389
@usharamesh4389 2 ай бұрын
@Raveendran-gx9nz
@Raveendran-gx9nz 2 ай бұрын
Krishna Kumar ❤🎉❤
@user-ye4dn5tk3k
@user-ye4dn5tk3k 2 ай бұрын
കൃഷ്ണകുമാർ ജിയും കുടുംബവും സന്തോഷത്തോടെ അന്തസ്സായി ജീവിക്കട്ടെ ദീർഘനാൾ കൃഷ്ണകുമാർ ജിക്ക് വിജയാശംസകൾ.
@rajutdaniel7738
@rajutdaniel7738 2 ай бұрын
Thank you Sajan sir.... Amazing updates! Shri. Krishna Kumar ji is a fantastic personality and I wish a big success at Kollam..... 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-wt3og8zf4b
@user-wt3og8zf4b 2 ай бұрын
❤️❤️❤️❤️❤️❤️
@JaganNair___2255
@JaganNair___2255 2 ай бұрын
ആശംസകൾ ജയിക്കട്ടെ 👍❤️
@saseendrantc
@saseendrantc 2 ай бұрын
❤❤❤🎉🎉🎉
@beenacm6663
@beenacm6663 2 ай бұрын
🙏🏼Jai Krishnakumar⭐️
@beenanair9859
@beenanair9859 2 ай бұрын
കൃഷ്ണകുമാർ ❤❤❤❤❤
@prakasankondipparambil8836
@prakasankondipparambil8836 2 ай бұрын
കൃഷ്ണ കുമാർ നല്ല മനുഷ്യത്തമുള്ളവനാണ് ❤❤❤
@EVERGREENMALAYALAMSO
@EVERGREENMALAYALAMSO 2 ай бұрын
ജയ് കൃഷ്ണകുമാർ 🌹🌹🌹
@sheejabalan1821
@sheejabalan1821 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@synergybusiness9181
@synergybusiness9181 2 ай бұрын
കൊല്ലം ഇത്തവണ കൃഷ്ണ കുമാർജി ക്ക് ഒപ്പം 👏👍👍👍
@dili9510
@dili9510 2 ай бұрын
super family ❤🤗
@parrotcolours9411
@parrotcolours9411 2 ай бұрын
അടിപൊളി വാർത്ത... ഒരു ബിഗ് സല്യൂട്ട് സാജൻ സാർ... ഇതു പോലെ വാർത്ത സ്വപ്നങ്ങളിൽ മാത്രം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 20 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,2 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 115 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 20 МЛН