'കുഞ്ഞിനേയും കൂട്ടി കല്യാണത്തിനെന്ന് പറഞ്ഞ് ഇറങ്ങിയതാ, ഇതുവരെ തിരിച്ചെത്തിയിട്ടില്ല' | Malappuram

  Рет қаралды 156,842

REPORTER LIVE

REPORTER LIVE

4 күн бұрын

'കുഞ്ഞിനേയും കൂട്ടി കല്യാണത്തിന് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതാ, ഇതുവരെ തിരിച്ചെത്തിയിട്ടില്ല'; മലപ്പുറത്ത് പിതാവിനെയും മകളെയും കാണാതായതായ കേസിൽ കാണാതായ സഫീറിന്റെ പിതാവ് | Malappuram | Child missing
#malapuram #childmissing #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 169
@SAINUDHEENN-of3rd
@SAINUDHEENN-of3rd 2 күн бұрын
തിരിച്ചു വരാനുള്ള മനസ് അള്ളാഹു കൊടുക്കട്ടെ
@rashinouf4468
@rashinouf4468 2 күн бұрын
പടച്ചവനെ ആ കുട്ടിനെ നീ കാക്കണേ അല്ലാഹ്
@arszz7080
@arszz7080 2 күн бұрын
കുഞ്ഞിന് സ്വർണമൊക്കെ ഇട്ടുകൊടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്തോ ഉഡായിപ്പ് തോന്നുന്നു 🥺
@ramakrishnan3332
@ramakrishnan3332 2 күн бұрын
ഗുരുവായൂരപ്പാ, അയ്യപ്പസ്വാമിയെ, ഭഗവാനേ ആ കുഞ്ഞിന് ആപത്തൊന്നും കൂടാതെ ഇവരുടെ കൈകളിലേക്ക് എത്തിച്ചു കൊടുക്കേണമേ
@nkveulluthaparbu7007
@nkveulluthaparbu7007 2 күн бұрын
ആമീൻ 🤲
@naseemapareed9046
@naseemapareed9046 2 күн бұрын
🤲🏻
@m5tech248
@m5tech248 2 күн бұрын
ആമീൻ
@nishasajeer5710
@nishasajeer5710 2 күн бұрын
പടച്ചോനെ രണ്ടു പേരെയും ഒരു കുഴപ്പവുമില്ലാതെ വീട്ടിൽ എത്തിക്കണേ 😢😢
@shailaMM-qz6mn
@shailaMM-qz6mn 2 күн бұрын
Aameen🤲🏼🤲🏼🤲🏼
@NishaNishuzz
@NishaNishuzz 2 күн бұрын
Ameen
@jemseeljemseel3490
@jemseeljemseel3490 2 күн бұрын
Aameen 🤲🏻😢
@rubeenathanveer2809
@rubeenathanveer2809 2 күн бұрын
Ameen
@user-mh2vt9nw6n
@user-mh2vt9nw6n 2 күн бұрын
പാവം കുഞ്ഞു, ഒരു ആപത്തും കൂടാതെ കുഞ്ഞിനെ കാത്തുകൊള്ളണമേ....
@kvs6700
@kvs6700 2 күн бұрын
കിട്ടിയല്ലോ. കാമുകിയെയും കൊണ്ട് കറങ്ങണ്
@user-mh2vt9nw6n
@user-mh2vt9nw6n 2 күн бұрын
@@kvs6700 വളരെ ഏറെ സന്തോഷം കുഞ്ഞിനെ കിട്ടിയതിൽ.
@nkveulluthaparbu7007
@nkveulluthaparbu7007 2 күн бұрын
ആകുഞ്ഞിനെ കിട്ടിയോ 🥹 റിപ്പോർട്ടർ വിവരം അറീകൂ 🙏
@ShdhabbShidhuu
@ShdhabbShidhuu 2 күн бұрын
Kittiyoo
@summayasumu9676
@summayasumu9676 2 күн бұрын
കിട്ടിയോ
@sahlaRiyas
@sahlaRiyas 2 күн бұрын
എത്രയും പെട്ടന്ന് രണ്ടു പേരെയും കിട്ടട്ടെ..അമീൻ
@HaleemaHaleemath
@HaleemaHaleemath 2 күн бұрын
Aameen
@palakkadanshorts
@palakkadanshorts 2 күн бұрын
Aameen 🤲
@sulfath8969
@sulfath8969 2 күн бұрын
Ameen
@muhammedbishrv6817
@muhammedbishrv6817 2 күн бұрын
ആമീൻ
@suhailpt5052
@suhailpt5052 2 күн бұрын
امين يارب العالمين
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 2 күн бұрын
ഒരു ബുദ്ധിമുട്ടും കൂടാതെ രണ്ടുപേരും തിരിച്ചെത്താൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ
@jaseelakolavayal2871
@jaseelakolavayal2871 2 күн бұрын
Aameen yarabbal alameen
@rasnarasna3258
@rasnarasna3258 2 күн бұрын
ആമീൻ 🤲
@maanuvalanchere9686
@maanuvalanchere9686 2 күн бұрын
ആമീൻ
@maanuvalanchere9686
@maanuvalanchere9686 2 күн бұрын
പല തരത്തിൽ ആണ് കമെന്റ്സ് ഒന്നും വിശ്വാസി കാൻ പറ്റില്ല
@azlimol
@azlimol 2 күн бұрын
Ameen😢
@TKMPADIKKAL
@TKMPADIKKAL 2 күн бұрын
എന്താ സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരും ടെൻഷനിൽ ആണ്. ഒരു വയസ്സ് മാത്രം ഉള്ള കുഞ്ഞിനെ ഇത് വരെ ഭക്ഷണവും ഒക്കെ എന്ത് ചെയ്ത് എന്നറിയാതെ കുടുംബം മുഴുവൻ ടെൻഷനിൽ ആണ്.. എല്ലാവരും പ്രാർത്ഥിക്കുക..
@anverpoochakanianver4403
@anverpoochakanianver4403 2 күн бұрын
എന്റെ എളാമന്റെ മോളെ എളച്ച നാണ് സഫീർ
@jubi9846
@jubi9846 2 күн бұрын
​@@anverpoochakanianver4403കുട്ടി ന്റെ വിവരം ഉണ്ടോ എന്തായി
@travelwithnature4649
@travelwithnature4649 2 күн бұрын
​@@anverpoochakanianver4403 avan oruthiyeyum kond mungiyathanenn kelkunnnu... Sheriyano?
@mehandinight1182
@mehandinight1182 Күн бұрын
​@@anverpoochakanianver4403തിരിച്ചു കിട്ടിയോ
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 2 күн бұрын
പാവം ഉമ്മ 😭😭😭😭
@rinurayan
@rinurayan 2 күн бұрын
സാരമില്ല ഉപ്പാ കുഞ്ഞിനെ കൊണ്ട് വരും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട് എത്രയും പെട്ടന്ന് കൊണ്ട് വരാൻ തോനിക്കട്ടെ അല്ലാഹ് 😢😢😢😢😢😢
@user-cp6cl1wt8o
@user-cp6cl1wt8o 2 күн бұрын
ആ കുട്ടിയെ ഒരു കുഴപ്പമില്ലതെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ നാഥാ.. ആ കുട്ടിയുടെ ഉമ്മാന്റെ അവസ്ഥ 🥺ഇയാൾക്ക് പോവണമെഗില് ഒറ്റക് പോയിക്കൂടായിരുന്നോ
@muhammad7215
@muhammad7215 2 күн бұрын
കുഞ്ഞിനെ കൊണ്ട് പോയി ആർകെങ്കിലും കൊടുത്തോ റബ്ബേ... ആ വഴി ഒന്ന് അന്വേഷിക്ക്.. പാവം കുഞ്ഞു 😢
@Lubuus
@Lubuus 2 күн бұрын
കാര്യം എന്താ ഒന്ന് അറിയാതെ ആരെയും പറയരുത്. ഇപ്പൊ ഉള്ള കാലം അങ്ങനെ ഒക്കെ ആണ്. പക്ഷെ പിതാവിനും മോൾക്കും എന്ത് സംഭവിച്ചു എന്താണ് എന്ന് വ്യക്തം അല്ല. അങ്ങനെ ആണ് എങ്കിൽ സംശയിക്കാം
@shameersha5159
@shameersha5159 2 күн бұрын
വല്ലാത്ത തരം സൈകൊ ആണല്ലോ .....
@hassanaliputhiyath8900
@hassanaliputhiyath8900 2 күн бұрын
​.
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 2 күн бұрын
എത്രയും പെട്ടെന്ന് തിരിച്ചെത്തട്ടെ
@mybigfamily3674
@mybigfamily3674 2 күн бұрын
ദിയ ഫാത്തിമന്റെ കേസ് പോലെ പോലീസ് അനാസ്ഥ കാട്ടല്ലേ ഒന്ന് ശ്രദ്ധിക്കാൻ പറയോ
@user-ne1tl1cy4b
@user-ne1tl1cy4b 2 күн бұрын
അതെ ആ കുഞ്ഞിനെ കാക്കണേ..പോലിസ് അന്വേഷിക്കണം അനസ്ഥ കാണിക്കരുത് പാവം കുഞ്ഞി ഉമ്മയെ കാണാതെ വിഷമിക്കുന്നുണ്ടാവും
@arszz7080
@arszz7080 2 күн бұрын
പാവം ഉപ്പ 😢
@trendtroll5485
@trendtroll5485 2 күн бұрын
ഒരു പേടിയും വേണ്ട അവർ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചെത്തും....
@ismailabdullaismail3660
@ismailabdullaismail3660 2 күн бұрын
Allahu kathu rakhikatte
@manojtheertha5141
@manojtheertha5141 2 күн бұрын
ഒന്നും അറിയാതെ പറയണ്ട എന്നാണ് മനസ്സിൽ, പക്ഷേ എങ്ങനെ പറയാതിരിക്കാൻ തോന്നും ജോലിക്ക് പോയ സ്ഥലത്ത് ഒരുപാട് കടം ഉണ്ടാക്കി വച്ചുകാണും ആ വഴിക്ക് അന്വേഷണം നടത്തിയാൽ നല്ലത്. ആ കുഞ്ഞിനെ ആർക്കേലും കൊടുക്കാൻ ഒരു നിമിഷം ആ മനസ്സിൽ തോന്നിക്കാണുമോ ഇനി, അങ്ങനത്തെ പോക്കാണ് കാലത്തിന്റെ. കുഞ്ഞിനെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു 🙏🏻🙏🏻🙏🏻
@shajahanthayyil282
@shajahanthayyil282 2 күн бұрын
ചൊവ്വാഴ്ച കല്യാണം ഉണ്ടാകുമോ
@user-ft1nm6ut1i
@user-ft1nm6ut1i 2 күн бұрын
Aa kuttyude ummayude avastha😭😭😭
@user-cp6cl1wt8o
@user-cp6cl1wt8o 2 күн бұрын
ഇല്ലാത്ത കല്യാണവും പറഞ്ഞ് കുട്ടിക്ക് സ്വർണവും ഇട്ട് കൊടുക്കാൻ പറഞ്ഞ്, മുക്കിഞ്ഞോട് മുട്ടെ കടവും ഉള്ള ഇയാൾ ആ കുട്ടിയെ എന്ത് ചെയ്തു 🥺
@Malluyoutuber73
@Malluyoutuber73 2 күн бұрын
Kuttiye cheyyanalla…vere penninte koode poyathaann parayunnu…avihitham manakkunnund
@user-zt4vy9ub4e
@user-zt4vy9ub4e 2 күн бұрын
കുഞ്ഞിനെ ഓർക്കുമ്പോൾ മനസ്സ് പിടക്കുന്നു
@Udaya_prabha
@Udaya_prabha 2 күн бұрын
ദൈവമേ കുഞിനെകാത്തതോളണേ🙏
@achulachu7713
@achulachu7713 2 күн бұрын
ഗൾഫിലും ഇങ്ങനൊക്കെ ആണ്, നാട്ടിൽ നിന്നു വരുന്നത് കടമായിട്ടു ആണ്, ഇവിടെ വന്നിട്ടു വേറെയും കടം ആക്കും.. ബാങ്കിൽ നിന്നും ലോൺ ഒക്കെ എടുത്തു, നാട്ടിലും തീരില്ല ഗൾഫിലും തീരില്ല കടം...
@KMCROCkY838
@KMCROCkY838 2 күн бұрын
Yeathrayum peattann avarea poyathupolea thirichu kittattea......😢😢😢😢😢 ......prarthikkunnund uppaaa njangalum........
@user-dl1jx3lk8v
@user-dl1jx3lk8v 2 күн бұрын
Pavam. Uppa😢😢😢🤲🤲🤲
@ramzeenarazak2024
@ramzeenarazak2024 2 күн бұрын
പാപം മോള്😢😢
@MuhammedRafi-ey1ny
@MuhammedRafi-ey1ny 2 күн бұрын
Nalla uppa
@Shidu7383
@Shidu7383 2 күн бұрын
😢😢
@muneerthirunavaya2764
@muneerthirunavaya2764 2 күн бұрын
ആമീൻ 🤲🏻
@shamseenanavas7762
@shamseenanavas7762 2 күн бұрын
Enthan pattiyath? Ini ayalk enthenkilum pattiyath aavuo? Allathe aa cheriya kuttiyem kond avan enth cheyyan. Padachon kakkatte
@shamilaharshal662
@shamilaharshal662 2 күн бұрын
Allahh kuttikk oru kuyappavum varutharuthe
@ummuhabeeba6798
@ummuhabeeba6798 2 күн бұрын
Paavam kutty❤
@shahanasherin5360
@shahanasherin5360 Күн бұрын
Paaavam aaa uppa😢
@ShanibaShani-yj3jg
@ShanibaShani-yj3jg 2 күн бұрын
ആർക്കകീലും വീറ്റ. കുട്ടി യൊ 😢. മനസ് മാറാൻ പണീ ഇല്ല. പാവം കുട്ടിന്റ് ഉമ്മ
@shakibbanku6984
@shakibbanku6984 2 күн бұрын
😢
@Salma-wd9bk
@Salma-wd9bk 2 күн бұрын
Allah😢😢
@sukumarvengulam117
@sukumarvengulam117 2 күн бұрын
കുട്ടിയെ ഓർക്കുമ്പോൾ😢😢
@IrfanIrfan-lj3sz
@IrfanIrfan-lj3sz 2 күн бұрын
കുട്ടിയേയും കൂട്ടി ബംഗാളി പെണ്ണിന്റെ കൂടെ ഒളിച്ചോടിയതാ കണ്ടെത്തി ബാംഗ്ലൂരിലുണ്ട്
@butterfly_7250
@butterfly_7250 Күн бұрын
Onkk angatt poya porayirunno.. Enthinan aa mole kond poyath
@RubinaRukiya
@RubinaRukiya 2 күн бұрын
Alllahv. Amolk orabathum varuthalle. Nadha. Evide anelum ethikkane. Rabbe
@mufeedamufi7712
@mufeedamufi7712 2 күн бұрын
യാ അല്ലാഹ് 🤲🤲😢
@RONNYZICZACK7
@RONNYZICZACK7 2 күн бұрын
Pavam
@RajiniK-xm3zf
@RajiniK-xm3zf 2 күн бұрын
പാവം കുഞ്ഞ്
@naseemam5338
@naseemam5338 2 күн бұрын
🤲🏻🤲🏻🤲🏻
@user-co1bt5zy8t
@user-co1bt5zy8t 2 күн бұрын
Kaaryamariyaathe comment ezhuthallleee ..kallyaanam evidaannu chodhikkande pinne kuttiye maathram kondupokumbol thadayanamaayirunnu allankil kaaranam chodhikkanamaayirunnu😢 enthaayaalum vegam varatte😢
@studentscorner2753
@studentscorner2753 2 күн бұрын
വിവരം കിട്ടിയിട്ടുണ്ട്
@thabsheerathabshi1707
@thabsheerathabshi1707 2 күн бұрын
Satyano
@vgrthasni5418
@vgrthasni5418 2 күн бұрын
Evden parayuu
@minhaminhaj8493
@minhaminhaj8493 2 күн бұрын
എന്നാലും കുട്ടിനെ കൊണ്ട് എവിടെ പോയി 🤔
@Ayisha862
@Ayisha862 2 күн бұрын
പാവം ഉപ്പ. കുട്ടിനെ എ ത്ര യും പെട്ടെന്ന് കിട്ടനെ 😭😭🤲
@Pkd.09
@Pkd.09 2 күн бұрын
Allah .... 😢
@HamzaHamza-nb9xx
@HamzaHamza-nb9xx 2 күн бұрын
Tuesday marage undavila
@Abdurahman-wg2
@Abdurahman-wg2 2 күн бұрын
കിട്ടിയോ
@ummuhabeeba6798
@ummuhabeeba6798 2 күн бұрын
Ayalude mansu matti ingatt konduu varan kayiyatty allah
@user-id9fz4ig8t
@user-id9fz4ig8t Күн бұрын
അവൻ വേറെ കല്യാണം എങ്ങാനും കഴിച്ചിട്ടുണ്ടാകുമോ അവൾ പറഞ്ഞിട്ടാണ് അവൾ അവൾ പറഞ്ഞതാണോ കുട്ടിയെ കൊണ്ടുവരാൻ അതും അറിയില്ല അറിയില്ല
@azlimol
@azlimol 2 күн бұрын
😢😢😢😢
@sharafudheenkavungal2917
@sharafudheenkavungal2917 2 күн бұрын
😢🤲
@JasipooviJasipoovi
@JasipooviJasipoovi 2 күн бұрын
ഉപ്പാൻ്റെ കൂടല്ലേ പോയത്
@user-pr2rw5yb8b
@user-pr2rw5yb8b 2 күн бұрын
🤲🤲
@aboosamad1106
@aboosamad1106 2 күн бұрын
കടത്തിൽനിന്ന്, രക്ഷപെടാൻ, അവനു, വല്ല ദുർബുദ്ധിയും, തോന്നിയോ,? പടച്ചോനേ,,
@nabeelnabeel1097
@nabeelnabeel1097 2 күн бұрын
😢😢😢
@salaamvs3619
@salaamvs3619 2 күн бұрын
Allah ethraum pettenu kuttine kittatte
@N3POWER13
@N3POWER13 2 күн бұрын
പടച്ചവനെ കടം തീർക്കാൻ കുട്ടിനെ കൊണ്ടോയി കൊടുത്തോ 😢
@underworld2770
@underworld2770 2 күн бұрын
എന്തെങ്കിലും അനാവശ്യം എഴുതിവിടരുത്...... കാര്യമറിയാതെ..
@Ummees9115
@Ummees9115 2 күн бұрын
വിവരക്കേട് വിളിച്ചു പറയാതെ... സത്യം എന്തായാലും ഒരിക്കൽ അറിയും... അവർക്ക് ഒന്നും വരല്ലേ എന്ന് പ്രാത്ഥിക്കാം... 🙏
@user-id9fz4ig8t
@user-id9fz4ig8t Күн бұрын
കുട്ടിയെ സ്വർണം ഇട്ട് കൊടുക്കാൻ പറഞ്ഞിരിക്കുന്നു ഉണ്ടെങ്കിൽ സ്വർണം ഒക്കെ അവൻ വിട്ടിട്ടുണ്ടാകും എന്തായാലും ആ കുട്ടിയെ ജീവനോടെ അവനെ ആ ഉമ്മയുടെ അടുത്തേക്ക് കൊണ്ടുവന്നു കൊടുത്തു
@hamzahamza6115
@hamzahamza6115 2 күн бұрын
ആ കുഞ്ഞിനേയും അയാളുടെയും ഫോട്ടോ പരസ്യ പെടുത്താരുതോ
@SefiyamolT
@SefiyamolT 2 күн бұрын
😥
@happy-jr6mp
@happy-jr6mp 2 күн бұрын
കിട്ടി എന്ന് അറിഞ്ഞു
@Raazraaz506
@Raazraaz506 2 күн бұрын
Evdunna kittye..details onn parayo aake tnsn aayrnnu ee news ketath muthl
@nkveulluthaparbu7007
@nkveulluthaparbu7007 2 күн бұрын
​@Raazrഅതേ 👍👍aaz506
@ayyoob2472
@ayyoob2472 2 күн бұрын
Kittiyooo😢
@SareenaNoushad-gj4uz
@SareenaNoushad-gj4uz 2 күн бұрын
Sathyamano
@user-mx1hk9nv6n
@user-mx1hk9nv6n 2 күн бұрын
Sheriyaano alhamdulillah
@najlasamad8632
@najlasamad8632 2 күн бұрын
അവരെ ബാംഗ്ലൂർ വെച്ച് കണ്ടു മുട്ടി എന്നൊരു വോയിസ് കേട്ടു
@thashthash4444
@thashthash4444 2 күн бұрын
Shariyaanoo
@alfachocolate9926
@alfachocolate9926 2 күн бұрын
​@@thashthash4444 faik aan
@user-wf2ve4rv5g
@user-wf2ve4rv5g 2 күн бұрын
അവൻ അവിടെ വേറെ kettikn എന്ന് കേട്ട് ബാംഗ്ലൂർ
@AbdulKareemchoklyKareemchokly
@AbdulKareemchoklyKareemchokly 2 күн бұрын
ശരിയാണ്
@seenathseenath9942
@seenathseenath9942 2 күн бұрын
😓😓😓😓🤲🏼🤲🏼
@user-tj4di2zl7b
@user-tj4di2zl7b 23 сағат бұрын
Ammayude vedana manasilaki enkilum kunjine thirich kaiyil ethikku
@shanshabirecipes143
@shanshabirecipes143 2 күн бұрын
വല്ല വിവരവും കിട്ടിയോ
@sulaikha2225
@sulaikha2225 2 күн бұрын
കുട്ടി എവിടെ കുട്ടിയെ കിട്ടിയോ
@noorudheenalungalthodi4470
@noorudheenalungalthodi4470 2 күн бұрын
No
@riya8924
@riya8924 2 күн бұрын
Enthayi kuttiye kittiyo?
@muhammedishalak
@muhammedishalak 2 күн бұрын
😢😮😢
@shihabudheen8753
@shihabudheen8753 2 күн бұрын
Allah
@MuhammedRafi-ey1ny
@MuhammedRafi-ey1ny 2 күн бұрын
Swrnam mukkan thanne pandam vittu pavam kuttiye vitto
@Hawaaa123
@Hawaaa123 2 күн бұрын
Kunjin vishakunundakilleee😭😭😭Allaaah aa mole katholanee
@sajithac248
@sajithac248 2 күн бұрын
Avare kitiyitund banglurul
@RazansiddiqCk
@RazansiddiqCk 2 күн бұрын
Sathyaano ntha sambavam
@nkveulluthaparbu7007
@nkveulluthaparbu7007 2 күн бұрын
വിശദമായി പറയു 🙏
@summayasumu9676
@summayasumu9676 2 күн бұрын
കിട്ടിയോ
@aishashaji1173
@aishashaji1173 2 күн бұрын
🤲🤲😭😭
@user-sr7sv8nt8e
@user-sr7sv8nt8e 2 күн бұрын
Innalillahivainnailaihi
@ShdhabbShidhuu
@ShdhabbShidhuu 2 күн бұрын
Kiitiyoo
@nammuandme
@nammuandme 2 күн бұрын
Allah 😢
@JasminCk-pe6ry
@JasminCk-pe6ry 2 күн бұрын
😊
@nasrishamsu687
@nasrishamsu687 2 күн бұрын
Pavum uppa
@fayisfayiz7981
@fayisfayiz7981 2 күн бұрын
കുട്ടിയെ യുംകുട്ടി ഒരുത്തിയുടെ കൂടെ പോയി ബഗ്ലൂരിലൊക്ക്
@user-jo7zg6hm3b
@user-jo7zg6hm3b 2 күн бұрын
കുട്ടീനെ എന്തിന് കൊണ്ട് പോയി
@user-qr6yu5xv7m
@user-qr6yu5xv7m 2 күн бұрын
Krishna kunjine kathone
@NajaMehrin
@NajaMehrin Күн бұрын
വിറ്റതായിറിക്കുമോ.
@Nerampok-vg2it
@Nerampok-vg2it 2 күн бұрын
അവൻ ആ കുഞ്ഞിനെയും കൊണ്ട് അവൻ പ്രേമിക്കുന്ന മറ്റൊരുത്തിയുടെ കൂടെപ്പോയി.
@muhammedparamba
@muhammedparamba 2 күн бұрын
😮
@SakkeerSakkeer-ni6td
@SakkeerSakkeer-ni6td 2 күн бұрын
Sathyamanoo
@hamzakaruthedath4670
@hamzakaruthedath4670 2 күн бұрын
Kuttinevittkaanum
@haneenanuhaiman5622
@haneenanuhaiman5622 2 күн бұрын
🙆‍♂️😭
@sinanpalliyal6562
@sinanpalliyal6562 2 күн бұрын
😂😂😂😂😂😂
@Beena.CBeena
@Beena.CBeena 2 күн бұрын
😡
@ptr18
@ptr18 2 күн бұрын
എന്താ പഹയാ ഒരു ഇളി
@ayrish886
@ayrish886 2 күн бұрын
എന്താ ഇത്ര ഇലിക്കാൻ😡
@SajnaK-dd9lz
@SajnaK-dd9lz 2 күн бұрын
Edil entha ethra chirika 😢
@hanananu2919
@hanananu2919 2 күн бұрын
😡എന്താടാ നിനക്ക് ഇത്ര ചിരി
@muhammedraeesraees5659
@muhammedraeesraees5659 2 күн бұрын
അവൻ ഒരു ഹിന്ദി കാരി പെണ്ണിനേയും കൊണ്ട് മുങ്ങി. Ippo കരിപ്പൂര് air port അടുത്ത് ലോഡ്ജിൽ ഉണ്ടന്ന് വിവരം കിട്ടിയിട്ടുണ്ട്
@SakkeerSakkeer-ni6td
@SakkeerSakkeer-ni6td 2 күн бұрын
Sathymano
@muhammedraeesraees5659
@muhammedraeesraees5659 2 күн бұрын
S
@Iamperfectgirl-cm7md
@Iamperfectgirl-cm7md 2 күн бұрын
😢😢
@nizartraders7719
@nizartraders7719 2 күн бұрын
😢
@user-in6jh7eu3j
@user-in6jh7eu3j 2 күн бұрын
😢😢😢😢
@muhammedadnan7662
@muhammedadnan7662 2 күн бұрын
😢😢
@mashoodmohammed
@mashoodmohammed 2 күн бұрын
😢😢
@basheerp8655
@basheerp8655 2 күн бұрын
😢😢
@sulaimansulaiman5936
@sulaimansulaiman5936 2 күн бұрын
😢😢
@soosisoosimol9556
@soosisoosimol9556 2 күн бұрын
😢
WHO DO I LOVE MOST?
00:22
dednahype
Рет қаралды 75 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 925 М.