കുടുങ്ങിയപ്പോൾ എല്ലാം തുറന്നു പറഞ്ഞു 😂Nimisha sajayan speech about suresh Gopi News|Troll Video

  Рет қаралды 506,058

Mallu Troll Garage

Mallu Troll Garage

26 күн бұрын

#nimishasajayan #news #malayalamnewslive #keralanewslive #malayalamactress #nimisha #trollmalayalam #malayalamtroll
©Copyright of the clips used in this video is fully owned by Respective owners
_____________________________
©videos clip used in this video only for Entertainment purpose and fully owned to respective owners... This is just for Entertainment only...
Any copyright Problems Just mail to me... We remove that video as soon as possible...
Mail id : mallutrollen54@gmail.com
Thanks For Whatching 🤩

Пікірлер: 557
@rajahindusthani4046
@rajahindusthani4046 24 күн бұрын
ഗോകുൽ അവസാനം പറഞ്ഞ ആ വാചകം കലക്കി... പൊളിച്ചു..
@MuruganK.Murugan-nt4tv
@MuruganK.Murugan-nt4tv 25 күн бұрын
സുരേഷ് ഗോപി ഞങ്ങൾക്ക് മുത്താണ് നിമിഷ മിത്തും🤓🤓🤓'
@mallutrollgarage8191
@mallutrollgarage8191 25 күн бұрын
😂
@anjalisworld1113
@anjalisworld1113 25 күн бұрын
🤣🤣🤣
@user-dg6lw8um9l
@user-dg6lw8um9l 25 күн бұрын
😂😂😂
@sreenatholayambadi9605
@sreenatholayambadi9605 25 күн бұрын
🤣🤣
@user-ec4ui8xp6y
@user-ec4ui8xp6y 25 күн бұрын
😅😅😅😅polichu
@parameswaranpillairadhakri9135
@parameswaranpillairadhakri9135 25 күн бұрын
ഇതു പോലെ ഒരുപാട് കീടങ്ങൾ സിനിമ ഫീൽഡിൽ ഉണ്ട്
@abhijithmk698
@abhijithmk698 24 күн бұрын
അതിനേക്കാൾ കൂടുതൽ കീടങ്ങൾ സമൂഹത്തിലുണ്ട് എന്നുള്ളതിന് ഉദാഹരണമാണ് നിങ്ങൾ
@vishaghv
@vishaghv 24 күн бұрын
She is an excellent actor
@abhijith7480
@abhijith7480 24 күн бұрын
​@@vishaghv തേങ്ങാക്കൊല
@abhijith7480
@abhijith7480 24 күн бұрын
​@@abhijithmk698 തന്നെപ്പൊലെ കുറെ കിഴങ്ങന്മാർ ഉണ്ട് ഇവളെപ്പോലുള്ള വെടികളെ താങ്ങാൻ 🥴🥴🥴 ആണുങ്ങളുടെ പേര് കളയാൻ ആയിട്ട്
@Dragonfruit233
@Dragonfruit233 24 күн бұрын
​@@vishaghvpoda mandankunappi..ella padathilum oru vikaravum illatha monthayum vechu appi idunna bahavam aanu avalde mukhathu eppazhum🤣
@user-bj6xn8td5q
@user-bj6xn8td5q 25 күн бұрын
ഒന്ന് രണ്ടു പടങ്ങൾ ജനങ്ങൾ ശ്രദ്ധിച്ചു എന്ന് തോന്നിയാൽ പിന്നെ ബുദ്ധിജീവി കളിച്ചു വിഡ്ഢിത്തം വിളമ്പി നടക്കുന്ന ചിലരുണ്ട്.
@abhijithmk698
@abhijithmk698 24 күн бұрын
ബുദ്ധിജീവി കളിയ്ക്കാൻ പറ്റില്ല. പൊതുവ വിവരമില്ലാത്തവർ ആണ് ബുദ്ധിജീവി കളിക്കുക എന്നൊക്കെ പറയുന്നത്.
@rahulc480
@rahulc480 24 күн бұрын
oru 100 kidilan padam cheytha sesham aanu ith parajath enkil ningalkk paranjath ok ano?
@user-bj6xn8td5q
@user-bj6xn8td5q 24 күн бұрын
@@rahulc480 അങ്ങിനെയുള്ളവർ പറയില്ല. കാരണം അല്ലാതെ തന്നെ അവർ ആവോളം ജനശ്രദ്ധയും, ലോകപരിചയവും നേടിക്കഴിഞ്ഞിട്ടുണ്ടാകും.
@rahulc480
@rahulc480 24 күн бұрын
@@user-bj6xn8td5q സിനിമയെ അല്ലാത്തവരോ.. എത്ര പേര് പാർട്ടിയുടെ പേരിൽ ഇങ്ങനെയും ഇതിന് മേലെയും പറയുന്നു, അതൊന്നും പറയാൻ നിങൾ നാലുപേർ അറിയണം എന്നൊന്നും ഇല്ല, അങ്ങനെ അറിയുന്നത് കൊണ്ട് ഇത് കൂടുതൽ circulate ആവുന്നു അങ്ങനെ അറിയാവുന്നവർ എന്തെങ്കിലും സീനിൽ ഉണ്ടെങ്കിൽ അവരുടെ അടുത്ത് എന്തായാലും ചോദ്യങ്ങൾ എത്തുന്നു അവർ സംസരിക്കേണ്ടി വരുന്നു എന്നൊക്കെ മാത്രമേ ഉള്ളൂ.
@ushakumarib5003
@ushakumarib5003 24 күн бұрын
👌
@nandithaks
@nandithaks 24 күн бұрын
ഗോകുൽ സുരേഷേട്ടനെപോലെത്തന്നെയാ. പുലി! പോയന്റ് നോക്കി സകല മാമാ മാധ്യമക്കാർക്കും കൊടുത്തു. 🔥🔥🔥
@musthafaMMD
@musthafaMMD 24 күн бұрын
മാധ്യമ പ്രവർത്തകർക്ക് നട്ടെല്ലില്ലായെന്നു അവരുടെ മുഖത്തു നോക്കി പറഞ്ഞ ഗോകുലിനും, അതു കേട്ടിട്ടും മിണ്ടതിരിക്കേണ്ടി വന്ന മാധ്യമപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙆
@girijanmenon2053
@girijanmenon2053 23 күн бұрын
Evl..Nadi.alla.vediyanu.thufu
@LUCIFER22554
@LUCIFER22554 14 күн бұрын
Gokulinu irikkatte oru kuthira pavan 💫
@mallutrollgarage8191
@mallutrollgarage8191 13 күн бұрын
👍🏻
@sarathnair6329
@sarathnair6329 10 күн бұрын
ഇല്ലാത്ത കാര്യത്തിന് പിന്നെ മാപ്രകൾക് സമരം ചെയാൻ പറ്റുമോ
@HappyBabyKittens-we8jk
@HappyBabyKittens-we8jk 3 күн бұрын
അവളും പേരെടുത്തു, എല്ലാം കൊണ്ടും പേരെടുത്തു.
@nariman2718
@nariman2718 24 күн бұрын
ഇതെല്ലാം ഇന്നലെത്തെ മഴക്ക് മുളച്ച തകര നാലു സിനിമ ചെയ്ത അഹങ്കാരം.ഇപ്പോളും സിനിമയിലും ലൈഫിലും സൂപ്പർസ്റ്റാർ ആയിട്ട് നിൽക്കുന്ന ആളാണ് SG
@deepudeepu5511
@deepudeepu5511 24 күн бұрын
SG തൃശൂർ എടുക്കുമെന്ന് പറഞ്ഞു... എടുത്തു..... കേരളം എടുക്കുമെന്ന് പറഞ്ഞു.... കാത്തിരുന്നു കാണാം.... SG കേരള മുഖ്യമന്ത്രി ആയി വരട്ടെ
@gdwnlawrence4523
@gdwnlawrence4523 24 күн бұрын
ചില നടിമാർ ഇങ്ങനെയാണ് കുറച്ചു നന്നായി അഭിനയിച്ചു എന്ന് അഭിപ്രായം വരുമ്പോളേക്കും ശോഭന, ഉർവശി ഇവരേക്കാൾ മുകളിൽ എത്തി എന്ന് തോന്നലും അഹങ്കാരവും വരും അപ്പോൾ തോന്നിയത് എന്തൊക്കെയോ വിളിച്ചു പറയും ഇത് പോലെ പക്വത ഇല്ലാതെ.
@nirmalasoman281
@nirmalasoman281 25 күн бұрын
തൃശ്ശൂരും എടുത്തു ഇൻഡ്യയും എടുത്തു മോളെ. എടുപ്പിക്കാതെ ഇരിക്കാൻ വച്ച വെള്ളമെടുത്ത് അടുപ്പിലൊഴിച്ച് കെടത്തിയേരെ.
@awsomengpgaming6324
@awsomengpgaming6324 24 күн бұрын
Now She will go to MUNAR.
@hhkp4630
@hhkp4630 24 күн бұрын
ആ വെളളം എടുത്ത് LDF ന്റെ 19 കനലുകള്‍ കെടുത്തി 😂
@anwarmohdnowshad4070
@anwarmohdnowshad4070 24 күн бұрын
Indiyekaryam onum parynda😂😂😂😂😂
@FVivekBNair
@FVivekBNair 24 күн бұрын
​@@anwarmohdnowshad4070sudu appi 240 is much greater than 99 😂
@045jerson7
@045jerson7 24 күн бұрын
😂🔥
@maheswarvijay147
@maheswarvijay147 25 күн бұрын
മുഖത്ത് സ്ഥായീഭാവമായ അഹങ്കാരം മാത്രം ഉള്ള നടി . ഇതും ഒരു നടി ,
@abhijithmk698
@abhijithmk698 24 күн бұрын
അത് അഹങ്കാരം തന്റെയുളിൽ ഉള്ളത് കൊണ്ടാണ്.
@maheswarvijay147
@maheswarvijay147 24 күн бұрын
@@abhijithmk698 ഈ മറുപടിയിൽ തന്റെ അഹങ്കാരമില്ലേ? സ്ഥായീഭാവം പരിഹാസവും ഈഗോയും
@rahulc480
@rahulc480 24 күн бұрын
Avanavante sthayee bhaavam manasilakkan ee comment thaangalkk thanne upakarikkatte
@abhijithmk698
@abhijithmk698 24 күн бұрын
@@maheswarvijay147 അഹങ്കാരം എല്ലാവര്ക്കും ഉണ്ടാവാം. തന്റെ വ്യക്തിത്വത്തിൽ കഴിവിൽ എല്ലാം തന്നെ. എന്ന് കരുതി അതാണ് സ്ഥായീ ഭാവം എന്നൊക്കെ പറയുന്നത് അല്പത്തരമാണ്. ഞാൻ പറഞ്ഞത് എന്തെന്ന് വ്യക്തമാണ്. ഒരാളുടെ സ്ഥായീഭാവം നിർണയിക്കാൻ ആർക്കും കഴിയില്ല. പിന്നെ ഞാൻ പറഞ്ഞത് അഹങ്കാരമായി തനിക്ക് തോന്നിയെങ്കിൽ എനിക്കൊന്നും പറയാനില്ല.
@maheswarvijay147
@maheswarvijay147 24 күн бұрын
@@abhijithmk698 ഈ നടിയുടെ ഒന്ന് രണ്ട് സിനിമകൾ കണ്ടത്‌ നിന്നും എനിക്ക് തോന്നിയതും ഇവർ ഒരു പൊതുവേദിയിൽ സീനിയറായ നടനെ കളിയാക്കുന്നതും കണ്ടതിൽ എനിക്ക് തോന്നിയ അഭിപ്രായം അഹങ്കാരം എന്ന് തന്നെ ആണ്. പിന്നെ അൽപ്ത്തരം അത് താങ്കളുടെ കമന്റിനും ഉണ്ട്, പരസ്പരം ഒരു പരിചയവും ഇല്ലാത്ത എനിക്കു നേരെ നിങ്ങളത് പറയുമ്പോൾ സിനിമയിലൂടെ പൊതുപരിപാടികളിലൂടെ പരിചിതയായ നടിക്കെതിരെ പറയുന്ന തനിക്കും അൽപത്തരം ഉണ്ട്
@Suresh_panamuck
@Suresh_panamuck 25 күн бұрын
മലർന്ന്‌ തുപ്പിയാൽ മുഖത്ത് വീഴും....നല്ല സ്വഭാവനടി.
@harissilu1079
@harissilu1079 24 күн бұрын
അത് ബിജെപി ഈ പ്രാവശ്യം തെളിയിച്ചു. എന്തൊക്കെയായിരുന്നു വീര വാദങ്ങൾ...400 കടക്കും. പ്ലിംഗോസ്യ....😂
@rahulc480
@rahulc480 24 күн бұрын
Ithil ipo entha itra valiya karyam, mosam ayonnum paranjillallo, pinne trissur onum kodukula ennu paranja dialog, partiyude thala thotappan entha paranjath party engane vijayikum ennanu, ennitt reality enthaa? Arasiyal la idhelam sadharanamappa
@sathyavrathannair8898
@sathyavrathannair8898 24 күн бұрын
​@@rahulc480അതൊന്നും ഒരു വ്യക്തിക്കെതിരെ, സഹപ്രവവർത്തകനെപ്പറ്റി ആയിരുന്നില്ലല്ലോ.
@rahulc480
@rahulc480 24 күн бұрын
@@sathyavrathannair8898 sahapravarthakan anenkilum ivide mosam ayonnum pulliye pati avar paranjilallo... enthenkilum apavadam paranjo? mosam bhashayil enthenkilum paranjo, onnum illallo. trissur nammal kodukuo nu chodichath aano ningal "entho paathakam cheythu" ennu parayunnath. Athil sahapravarthakan anenkilum entha prasnam ayitt ullath? cinemaye kurich polum allallo ivide topic. Pinne sahapravarthakan ayath kond enth cheyyanam? politics maati suport cheyth parayano. Come on. she dint say aything like abusing or like that. What she said is something that almost everyone from their party says, nothing special she said
@neenapratap2827
@neenapratap2827 24 күн бұрын
Manasil asyilla.dilerp ninne maandiyo..​@@raveendranedayilraveendran2358
@sudhamaniv9147
@sudhamaniv9147 25 күн бұрын
ഇനി സുരേഷേട്ടാ...... എന്നായിരിക്കും വിളിക്കുക. Union Minister അല്ലെ...പല കാര്യങ്ങളും സാധിക്കാൻ കാണുമല്ലോ...😜
@ASSa-cx2rx
@ASSa-cx2rx 24 күн бұрын
No suresh sir or sureshji.athu mathi ivarkkokke
@santhoshkannankg5880
@santhoshkannankg5880 24 күн бұрын
​@@ASSa-cx2rxഇവൾ Sir എന്നു തന്നെ വിളിക്കണം
@midhunramachandran5131
@midhunramachandran5131 24 күн бұрын
അടുത്ത കേരള സ്റ്റേറ്റ് അവാർഡ് ഏതു നടികാണെന്നു മനസ്സിലാക്കിയവർ... 😅😅
@ganeshvr9736
@ganeshvr9736 24 күн бұрын
ഗോകുൽ 👍👍👍
@homedept1762
@homedept1762 25 күн бұрын
ഈശ്വരാ.. ഇതും ഒരു നടി.
@kandekarnan9344
@kandekarnan9344 25 күн бұрын
😂😂😂
@rahulc480
@rahulc480 24 күн бұрын
athe athe vannu vannu nadi aavan abhinayam matram nokiyal mathi enna reethi oke aayi enthaa lee 😁
@steenakv4245
@steenakv4245 24 күн бұрын
Y.. yy... yy😂😂😂
@athiramohanom5797
@athiramohanom5797 23 күн бұрын
സത്യം 😂😂😂😂
@mhdali7025
@mhdali7025 17 күн бұрын
ഈശ്വരാ. ഇതും ഒരു കടി 👸👼👄🦛🪰🐜🦗🪲😜😲🤭
@user-qs6gg4um7s
@user-qs6gg4um7s 25 күн бұрын
തൃശ്ശൂർ എടുത്തു മോളെ. മോള് കണ്ടില്ലേ 😄😄
@sudhagnair3824
@sudhagnair3824 24 күн бұрын
നിമിഷ..... ഇപ്പൊ നിമിഷം തോറും നാണം കേട്ടുകൊണ്ടിരിക്കുന്നു 😃😃😃😃😃
@himachandran
@himachandran 24 күн бұрын
Cyber ആക്രമണം എന്നല്ല nimisha നടത്തിയ ആക്രമണതിന്ന് ഇപ്പോള്‍ പ്രത്യാക്രമണം നടത്തുന്നു എന്ന പറയേണ്ടത്
@Girijan-ur1su
@Girijan-ur1su 22 күн бұрын
ഇവിടെ ഗോകുൽ പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തം 👌
@reality1756
@reality1756 24 күн бұрын
ഇനി എല്ലാ സിനിമാക്കാരും പെൻഷൻ സഹായം ഏന്ന് പറഞ്ഞു പിന്നാലെ പോകാൻ ഇവളും ഉണ്ടാവും.
@venugopal3181
@venugopal3181 24 күн бұрын
എന്തൊരു ഗുരുതമില്ലായ്മയും പൊട്ടത്തരവും ആണ് ആ നടി പറഞ്ഞത് 😮😢ജീവിതകാലം മുഴുവനും ഇതൊരു കറുത്ത കുത്തായി എന്നും ഈ നടിയുടെ മുതുകത്തു കാണും 🙄ഇതു പറയാനുള്ള ധൈര്യം മട്ടാഞ്ചേരി മാഫിയയിൽ നിന്നാണെന്ന് അറിയാം 🙄👍
@varun44v
@varun44v 24 күн бұрын
പണ്ടത്തെ പോലെയല്ല ഇങ്ങോട്ട് ചൊറിഞ്ഞാൽ അങ്ങോട്ട് മാന്താനും ഇപ്പൊ ബിജെപിക്ക് ആളുകളുണ്ട്.
@raveendranedayilraveendran2358
@raveendranedayilraveendran2358 24 күн бұрын
നിമിഷേ.....നീ.... ആർക്കും കൊടുക്കരുത്..... ഒരു സാധനവും
@rajendrannair6804
@rajendrannair6804 23 күн бұрын
സാമാനം നല്ല താഴിട്ടു പൂട്ടണം.
@madhutp2794
@madhutp2794 18 күн бұрын
ത്രിശൂർ ഒഴിച്ച് എല്ലാം കൊടുക്കും
@aswinshaji4818
@aswinshaji4818 25 күн бұрын
ആറാം തമ്പുരാൻ എന്ന സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു കൈവിട്ട ആയുധം വാവിട്ട വാക്കും
@madhavanpotty-pi5ih
@madhavanpotty-pi5ih 25 күн бұрын
സാരമില്ല നിമിഷ., വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞാൽ അതുള്ളവർ അത് കേൾക്കുക പോലുമില്ല... സ്വയം ചെറുതാകം അത്രേയുള്ളൂ....
@lensmankrk7965
@lensmankrk7965 24 күн бұрын
കമ്മിക്കു എന്ത് വിവരം .. നിമിഷംക്ക് (അന്തം) തനിക്കും വിവരം തീരാ ഇല്ലാ. എന്ന്‌. ബോധ്യമായി 😁
@madhavanpotty-pi5ih
@madhavanpotty-pi5ih 24 күн бұрын
@@lensmankrk7965 പഴയ ട്യൂബ് ലൈറ്റ് ആണല്ലേ.. 😂😂
@santhoshkannankg5880
@santhoshkannankg5880 24 күн бұрын
​@@madhavanpotty-pi5ih😂😂
@sajithsabarinathan1436
@sajithsabarinathan1436 25 күн бұрын
നിമിഷയെ എന്തൊക്കെയെങ്കിലും പറയണമെന്നുണ്ട് പക്ഷേ പറയുന്നില്ല
@user-hr4pc4zh2c
@user-hr4pc4zh2c 23 күн бұрын
വേണ്ട വേണ്ടത്ര എല്ലാവരും പറയുനുട് കമന്റ്സ് കണ്ടു സന്തോഷമായി ഉണ്ടാക്കിയ തള്ളകും തന്തക്കും വരെ
@user-fp9zl9ze2w
@user-fp9zl9ze2w 25 күн бұрын
SG ❤
@MrJv1899
@MrJv1899 23 күн бұрын
സൈബർ ആക്രമണം അല്ല പൊങ്കാല എന്നാണ് പറയേണ്ടത്
@HareeshH-xh1vg
@HareeshH-xh1vg 22 күн бұрын
ഈ "നിമിഷ സജയൻ" എന്ന് പറയുന്ന സാധനം ഏതു ബേക്കറിയിൽ കിട്ടും.
@alexvjacobveloopra1898
@alexvjacobveloopra1898 24 күн бұрын
🤘🏻💐🧡🧡🧡സുരേഷേട്ടൻ 💪🏻💪🏻... ഗോകുൽ പൊളിച്ചടുക്കി 😆😆
@tnkutty6337
@tnkutty6337 24 күн бұрын
സുരേഷ് ഗോപി ചോദിച്ചാലേ കൊടുക്കാതിരിക്കു മറ്റുള്ള സഖാക്കന്മാർക്ക് കൊടുക്കാൻ എപ്പോഴും തയ്യാറാണ് അല്ലെ അഴുകാതെ നോക്കിക്കോണേ
@anishswaminath2455
@anishswaminath2455 24 күн бұрын
ഇന്ത്യ അവളുടെ കാലിന്റെ ഇടയിൽ അല്ലെ കൊടുക്കണോ കൊടുക്കണ്ടയോ എന്ന് തീരുമാനിക്കാൻ
@VavaSureshOfficial
@VavaSureshOfficial 24 күн бұрын
എന്തെ പൊന്നു ഈ ഗ്രൂപ്പിൽ ഉള്ള ആൾക്കാരെ നിങ്ങൾ ആരും ഒരിക്കലും ആ നടിക്കെതിരെകമൻസ് ഇടരുത് അപ്പോൾ അവർ സ്റ്റാർ ആവുകയാണ്
@atanu870
@atanu870 24 күн бұрын
നീ സുരേഷേട്ടൻ്റെ കാലിൽ വീഴും ഞങ്ങൾ കാത്തിരിക്കാ ട്ടാ നിൻ്റെ അച്ഛൻ്റെ പ്രായമുള്ള ഒരാളാന്ന് നീ ചിന്തിച്ചില്ല അത് നിൻ്റെ വിവരകേട് അല്ലെങ്കിൽ നിന്നെ വളർത്തി കൊണ്ടിരിക്കുന്ന അച്ഛൻ്റേയും അമ്മയുടേയും കഴിവ് കേട്
@user-dv3vf4dz6p
@user-dv3vf4dz6p 8 күн бұрын
ഏതോ ഒരു മാഫിയയെ സുഖിപ്പിക്കുന്നതിന് വേണ്ടി ഡയലോഗ് അടിച്ചു ജനംഅത് അവള്‍ക്ക് തന്നെ അങ്ങ് കൊടുത്തു
@jishnuir927
@jishnuir927 24 күн бұрын
ഇവിടെ അച്ഛനും മോനും മാസ്സ് ആണ് ❤
@sreekala7287
@sreekala7287 24 күн бұрын
ഇന്നലത്തെ മഴയത്തു പൊട്ടിമുളച്ച കൂൺ, നിമിഷ
@r.kproductions5673
@r.kproductions5673 25 күн бұрын
അഭിയ പ്രാധാന്യ മുള്ള വേഷം കൊടുത്താലും അഭിനയിക്കാൻ കഴിവില്ലാത്ത മൊതല്
@ulfricstormcloak8241
@ulfricstormcloak8241 24 күн бұрын
കൊടുത്താൽ കൊല്ലത്ത് മാത്രം അല്ല തൃശൂരും ഒക്കെ കിട്ടും😂
@walkwithlenin3798
@walkwithlenin3798 24 күн бұрын
10 കൊല്ലം മുമ്പ് പറഞ്ഞതിന് ഇന്ന് തെറി വിളിക്കേണ്ട ആവശ്യം ഇല്ല. സാഹചര്യത്തിന് കാലത്തിനും അനുസരിച്ച് മനുഷ്യൻ്റെ നിലപാട് മാറും. മാറാത്തത് രാഷ്ട്രീയ പണിക്കാർ ക്ക് മാത്രം.
@crpd1731
@crpd1731 24 күн бұрын
മിടുക്കി കയ്യിൽ തൃശൂർ ഇല്ല 😂😂😂😂ഉണ്ടേൽ കൊടുത്തേനെ😂😂😂😂 ഇനി കൈയിൽ ഉള്ള എന്തേലും ആരേലും ചോദിച്ചാൽ കൊടുക്കും😂😂😂😂 സത്യം കൊടുക്കും കൊടുത്തിരിക്കും😂😂😂😂😂😂😂😂😂😂
@user-mp1fk2cg8e
@user-mp1fk2cg8e 24 күн бұрын
മീഡിയക്കാർക്കും അണ്ണാക്കിൽ കൊടുത്ത GS പൊളിയാണ്!😂😂😂
@tortoisedancing9416
@tortoisedancing9416 25 күн бұрын
LDF ന്റെ ലേഡി ജൈക്ക് അടുത്ത സ്റ്റേറ്റ് അവാര്‍ഡ്‌ നു വേണ്ടി ആഖോരാത്രം പണി എടുക്കേണ് കുട്ടി 😅
@kkn696
@kkn696 24 күн бұрын
നിൻ്റെ മാപ്പ് ആർക്ക് വേണം. നിൻ്റെ സിനിമ ഞങ്ങൾക്ക് വേണ്ട
@budhasmiled
@budhasmiled 22 күн бұрын
ഗോകുൽ കസറി 🔥
@neenapratap2827
@neenapratap2827 24 күн бұрын
Assal reply from gokul..
@nandakumarmani9769
@nandakumarmani9769 24 күн бұрын
ഇവളൊക്കെ എങ്ങനെ സിനിമയിൽ എത്തി🙄
@user-de5lf1yq2m
@user-de5lf1yq2m 24 күн бұрын
Kali koduthit
@musicblower8368
@musicblower8368 24 күн бұрын
ഈ സാധനം അനീസ് കിച്ചണിൽ വന്നു കുറച്ചു വിളമ്പിയത് ആരും മറക്കില്ല വിവര ദോഷി ആയി കണ്ടാൽ മതി
@jayasreem2430
@jayasreem2430 25 күн бұрын
Suresh gopiye paranjathu kondanu avalinnu famous aayathu ,avalkku aavashyavum athayirunnu. Allathenthu nadi.
@apoorvakiran
@apoorvakiran 24 күн бұрын
തൃശ്ശൂരും എടുത്തു ഇന്ത്യ യും എടുത്തു 😅
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 4 күн бұрын
ഇപ്പോ ഫേമസ് ആയല്ലോ 😭 , വീട്ടിലുള്ളവർക്ക് നാട്ടുകാരെന്ന് ചിത്തവിളി കേൾപ്പിച്ചില്ലേ കഷ്ട്ടം 😭 , മക്കൾ ഉണ്ടായാൽ ഇങ്ങനെ വേണം 😭
@Cube-malayalam_tricks
@Cube-malayalam_tricks 24 күн бұрын
തൃശൂർ അങ്ങു പൊക്കി
@user-wi5vm7us3s
@user-wi5vm7us3s 24 күн бұрын
ദീപിക പദുക്കോൺ നെ കാൾ തിരക്കുള്ള നടിയെ ഇങ്ങനെ ookkathadai....😂😂😂
@AnilKumar-xz5nc
@AnilKumar-xz5nc 24 күн бұрын
Actress 😂😂😂😂...now a Comedy actress 😂😂😂
@rajeshkv9886
@rajeshkv9886 24 күн бұрын
Etha ee nadi enikkariyan padilla....😅😅 Pinne Sureshji Trissur paranhapolethanne eduthu..❤.
@sundaran-gq8ri
@sundaran-gq8ri 21 күн бұрын
നിമിഷ താങ്കൾക്കു ഒരു കുറ്റ ബോധവും വേണ്ട, ഇതിലും വലിയ ഹിമാലയങ്ങൾ ഉരുകി വീണിട്ടുണ്ട്, മര്യാദക്കല്ലെങ്കിൽ തൃശൂർ ക്കാർ തന്നെ മറുപടി നൽകും
@retheeshk4465
@retheeshk4465 5 күн бұрын
ആശ്വസിക്ക് അന്തം
@premadasan3165
@premadasan3165 23 күн бұрын
ഉളുപ്പില്ലാത്ത കുറെ മാധ്യമപ്രർത്തകരും വെളിവില്ലാത്ത ഏതാനും നടികളും (എല്ലാവരെയും പറയുന്നില്ല )
@indulalpr2128
@indulalpr2128 25 күн бұрын
Nimisha, saritha, reporter, chinta, Bindu Ammini, Bindu teacher, vidya k, arya, priya vatghese, arsho, DYFI morphers, Olicamera, mdma, smugglerinh experts. List is only a beginning. The second line leaders vowed to rule Kerala.
@user-lk3tx5bp5e
@user-lk3tx5bp5e 24 күн бұрын
Mala Parvathy ,Parvathi Thiruvoth , Rashmitha , Sharadhakutty , Reema....
@user-lk3tx5bp5e
@user-lk3tx5bp5e 24 күн бұрын
Gayathri , K.R.Meera , Geethu.,Amala ......
@indulalpr2128
@indulalpr2128 23 күн бұрын
Add further please. I am planning to list out in a writing.
@user-lk3tx5bp5e
@user-lk3tx5bp5e 22 күн бұрын
@@indulalpr2128 Kamalaludheen , Mattancherri mafia , Madhupal , UnniKrishnan ,Renjith Renji Panikker , Shani ,Smrithi Mathu , jidha ,Surya Saji ,Abhilash , Hashmi , sandeepaanandagiri .....
@indulalpr2128
@indulalpr2128 21 күн бұрын
Ithrayum janmangal vereyum undo ?
@sudhikrishna2655
@sudhikrishna2655 24 күн бұрын
Adipoli media annakil kiti 😂
@kandekarnan9344
@kandekarnan9344 25 күн бұрын
Apol ivakku ithiri soundaryam koode undayirunnel enthayene sthithi. Well said gokul.
@haridasv261
@haridasv261 22 күн бұрын
ഗ്രഹണ സമയത്ത് നീർക്കോലിയും പാമ്പിൻ്റെ വേഷം കെട്ടും എന്നൊരു ചൊല്ലുണ്ട്. വിവേകവും വിവരവും രണ്ടും രണ്ടാണ്. നിമിഷക്ക് വിവേകമില്ലാതെ പോയി.
@sivaengineers3664
@sivaengineers3664 24 күн бұрын
അഹങ്കാരി
@sreekrishnakumarsreekrishn8431
@sreekrishnakumarsreekrishn8431 24 күн бұрын
പാവം നടി😮 പക്ഷെ ഇതൊക്കെ കേട്ട് ആവേദിയിൽ ഇരുന്ന ക്ഷമിക്കണം നിമിഷ യ്ക് പിന്നിൽ ഇരുന്നു ഒാഞ്ഞ ചിരിയുമായി ഇരുന്നവൻ ൾമാരും....... എരപ്പ കൾ😂
@grkg37
@grkg37 4 күн бұрын
അവസാനത്തെ ഡയലോഗ് 😮
@jayaprakash9193
@jayaprakash9193 14 күн бұрын
എനിക്കി ഏറ്റവും ഇഷ്ടം ഉള്ള നടിയ പക്ഷെ സുരേഷ് ഏട്ടൻ കേരളത്തിൽ അകോണ്ട് തുടങ്ങി............... മോളെ എന്റെ പേരിൽ കേസ് കൊടുക്കു ഞാനും ഒന്ന് സ്റ്റാർ ആവട്ടെ ഇപ്പോ അതാണെലോ ശ്രീകൾ ചെയ്യണേ
@sanejkumar4629
@sanejkumar4629 24 күн бұрын
മാധ്യമങ്ങൾക്ക് കിട്ടി, തൃപ്തി ആയി കാണും 😂😂😂
@bahubali325
@bahubali325 24 күн бұрын
മിനുട്ട് സജയൻ 😅
@roopamstudiopta6035
@roopamstudiopta6035 22 күн бұрын
Best acting you will become a co- actress
@fredyuthuppan7109
@fredyuthuppan7109 23 күн бұрын
What about that girl who filed case Suresh. Someone should troll her also!!
@ushakumarib5003
@ushakumarib5003 24 күн бұрын
SG യെ പരിഹസിക്കാൻ പറ്റിയ അവതാരം 😂
@Manu10978
@Manu10978 24 күн бұрын
ചേച്ചി തൃശൂർ പോയി 😄😄😆😆😄😆
@philipthomas9777
@philipthomas9777 24 күн бұрын
ങ്ങാ. പോട്ടെ, ഇലക്ഷന് കാലത്തു പലരും പലതും പറയും. വിട്ടുകള. 🙏🏻
@Suresh_panamuck
@Suresh_panamuck 25 күн бұрын
,for every action there is an equel and opposite reaction
@janeesht9591
@janeesht9591 23 күн бұрын
എവിടെ തുറന്നു പറച്ചിൽ......ഹേയ് Caption maker
@anjalydivakaran1031
@anjalydivakaran1031 22 күн бұрын
Gogul ji 👍👍
@aravindlr3151
@aravindlr3151 24 күн бұрын
Gokul did a fantastic job😂
@wazeem9916
@wazeem9916 24 күн бұрын
Annakil adii😆🔥
@indulalpr2128
@indulalpr2128 25 күн бұрын
Evalu nadiyano ?
@abhijith7480
@abhijith7480 24 күн бұрын
ഒരു പക്കാ വെടി
@indulalpr2128
@indulalpr2128 21 күн бұрын
All are under mmda with party promotion.
@artech1714
@artech1714 25 күн бұрын
ലേഡി സൂപ്പർസ്റ്റാർ മിനിറ്റ് അജയൻ 💪💪💪
@amruthasatheesan3956
@amruthasatheesan3956 24 күн бұрын
ആഹാ എന്താ രസം 🤣🤣🤣
@issaccj2746
@issaccj2746 23 күн бұрын
സുരേഷ് ഗോപി 💪🏽💪🏽💪🏽💪🏽
@User938-fc4up
@User938-fc4up 24 күн бұрын
Thierd right nadi, who is she ,She is in. sdpi raly 2yesrs ago
@muraleedharanv4480
@muraleedharanv4480 24 күн бұрын
അതിന്സ്വൊന്തം ചരിത്രം വിഷയം ആക്കിയാൽ പോരെ
@sobhanakumari4303
@sobhanakumari4303 23 күн бұрын
ഇവൾ അഹങ്കാരി ആണ് പണ്ടേ. Camera test ഇല്ലാതെ ഇങ്ങനെ സിനിമയിൽ വന്നു
@Commonman543
@Commonman543 24 күн бұрын
Karma hit back
@educareonline8647
@educareonline8647 25 күн бұрын
ഇവൾക്കൊന്നും വേറെ ഒരു പണിയുമില്ലേ
@SudhiPn-z9f
@SudhiPn-z9f 9 күн бұрын
മാധ്യമപ്രവർത്തകർക്ക് നട്ടെല്ലില്ലെന്നും പറയാൻ അവൻ ആര്
@kvdas4569
@kvdas4569 24 күн бұрын
അപ്പോഴും പറഞ്ഞില്ലേ
@alaikamanoharan1231
@alaikamanoharan1231 5 күн бұрын
നിമിഷ കൊച്ചേ ഇരിക്കും മുമ്പേ കാല് നീട്ടരുത് കെട്ടോട്ടി ചൂലേ തൃശൂർ എടുത്തു ഇനി , അടുത്തത്. കേരളം എടുക്കും പിന്നെ കേരളാ മുഖ്യമത്ര മനസിലായോ കൊച്ചേ നീയും കൂടിക്കോ ഞങ്ങളുടെ കൂടെ എന്നിട്ട് ഉറക്കേ ഉറക്കേ ജയ് ജയ് സുരേഷ് ഗോപി ജയ ജയ് . നരേന്ദ്ര മോദി ജീ ജയ് ജയ് ഭാരത് മാതാ വിളിക്കാൻ, അല്ലെങ്കിൽ വിളിപ്പിക്കും❤
@prejithnidhi2228
@prejithnidhi2228 25 күн бұрын
Correct
@chandrakantpai5959
@chandrakantpai5959 18 сағат бұрын
Ee muth enthinaa ellaam thurakkaam poyathu😢
@SudhiPn-z9f
@SudhiPn-z9f 9 күн бұрын
പിന്നെ നിമിഷയുടെ നെഞ്ചത്തോട്ട് കയറിയാൽ ഇടുന്ന ഓരോ കമന്റിനും മറുപടി തരാൻ ഓരോ കമന്റിനും നല്ല പച്ച മലയാളത്തിൽ തെറി പറയാനും അറിയാം അതുകൊണ്ട് നിമിഷയെ വിട്ടേക്കൂ അല്ലെങ്കിൽ തെറി കേൾക്കാൻ റെഡിയായിക്കോളൂ റെഡി ആയിക്കോളൂ
@chanduputhichal176
@chanduputhichal176 24 күн бұрын
SG💯💯💯
@R-ONESS79
@R-ONESS79 Күн бұрын
SG❤️🔥
@Adivasi7777
@Adivasi7777 3 күн бұрын
ദില്ലി മുംബൈ മലയാളിക്ക് ഒരു എല്ല് കൂടുതലാ...എൻ്റെ വീട്ടിലും ഉണ്ട് കുറെ ചവറുകൾ....
@sujisujith9747
@sujisujith9747 2 күн бұрын
ഗോകുൽ 🔥🔥🔥
@subeeshm4815
@subeeshm4815 23 күн бұрын
എല്ലാ പടത്തിലും ഒരേ ഭാവം ഇവനെയൊക്കെ പടത്തിൽ അഭിനയിപ്പിക്കുന്ന സംവിധായകരെ പറഞ്ഞാൽ മതി
@muralidharamenon2287
@muralidharamenon2287 13 күн бұрын
എന്നാ നിന്റെ ഉമ്മാക് കൊടുകാം
@Trishool99
@Trishool99 24 күн бұрын
Please BAN 🚫 NIMISHA SAJAYAN🚫..... is there any way to BAN her Movies...😂?
@Rajani-pp9hx
@Rajani-pp9hx 21 күн бұрын
അന്ന് നിമിഷ ആളാവാൻ നോക്കിയതാ SG sir ജയിക്കുമെന്ന് കരുതിയില്ല
@anjuzz40
@anjuzz40 20 күн бұрын
സിനിമ ഒന്നു ഇല്ലാതിരുന്നപ്പോൾ വൈറൽ ആവും വിചാരിച്ചതാ ... പക്ഷേ air il ആയിപോയി 🤣
@mallutrollgarage8191
@mallutrollgarage8191 20 күн бұрын
😂
Khó thế mà cũng làm được || How did the police do that? #shorts
01:00
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 11 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 89 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00