No video

കുഞ്ഞു വായിലെ വലിയ വർത്തമാനങ്ങൾ | Aswathy Sreekanth | Life Unedited

  Рет қаралды 39,376

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

In this video, we delve into the disturbing trend of kids facing cyberbullying due to their mature discussions on social media. We explore the underlying reasons behind this behavior and the societal norms that contribute to it. Join us as we discuss this important topic and shed light on the impact of cyberbullying on young individuals. Don't forget to like, subscribe, and share to spread awareness and promote a safer online environment.
#parenting #parentingtips #aswathysreekanth
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
|| ANTI-PIRACY WARNING ||
This content is Copyrighted to Becoming. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 77
@kirtik2673
@kirtik2673 2 ай бұрын
ഈ പത്തു വയസ്സ് വരെ കുട്ടിത്തം എല്ലാരും demand ചെയ്യും. ഫാമിലി ആവട്ടെ, സൊസൈറ്റി ആവട്ടെ എല്ലാരും. പ്രായത്തിനൊത്ത പ്രവൃത്തികൾ ഒക്കെ എൻജോയ് ചെയ്യും, അംഗീകരിക്കും. Teenage ആർക്കും അംഗീകരിക്കാൻ പറ്റില്ല. Teenage and early twenties ൽ ഒക്കെ adult ആയി പെരുമാറിക്കോളണം, പ്രത്യേകിച്ച് പെൺകുട്ട്യോൾ. ആ agele ചിന്തകൾ ഒക്കെ skip ചെയ്ത് mature ആയി അഭിനയിക്കണം. അത് വരെ പൊയ്ക്കൊണ്ടിരുന്ന കരാട്ടെ അങ്ങ് നിർത്തണം. Dance അതും ക്ലാസിക്കൽ ആണേൽ വേണെങ്കിൽ padichotte, കാൽ പൊക്കി വെക്കരുത്, ഇരിക്കരുത്, പത്തു വയസ്സ് വരെ ക്യൂട്ട് ആയിരുന്ന ഷോർട് dress ഒക്കെ 11 -12 ആവുമ്പോ പ്രായത്തിനു ചേരാത്തതായി മാറും. ഇതൊക്കെ പോരാഞ്ഞിട്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഈ ലൈഫിൽക്ക് അഡ്ജസ്റ്റ് ആവും വേണം. എന്നാലല്ലേ ചെല്ലുന്ന വീട്ടിൽ ഒരീസം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റൂ.പെൺകുട്യോൾടെ അമ്മമാരൊക്ക sensible ആയി മക്കളെ വളർത്തണേൽ ഫാമിലിയോടും സൊസൈറ്റിയോടും ഒരു യുദ്ധം തന്നെ ചെയ്യേണ്ടി വരും. പിന്നെ അത് അങ്ങ് ചെയ്യണം. നമ്മുടെ കുഞ്ഞുങ്ങളുടെ ഫ്രീഡം and opportunities നഷ്ടമാവാതെ നോക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. ആൺകുട്യോൾക്കും ഈ പ്രശ്നങ്ങൾ ഇല്ലന്നല്ല. ന്നാലും ആൺകുട്യോളെ അവസരങ്ങൾക്ക് പിന്നാലെ അയക്കാൻ പെൺകുട്യോൾടെ അത്ര പ്രയാസം ഇല്ലന്ന് പലപ്പോഴും തോന്നീട്ടുണ്ട്. പെൺകുട്ട്യോൾ തറവാട്സ്വത്ത്‌ പോലെയാ. വരണോർക്കും പോണോർക്കും ഒക്കെ അവരുടെ മേൽ abhiprayom അധികാരോം ഒക്കെ കാണിക്കൽ കുറച്ചു കൂടുതലാണ്.
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 3 ай бұрын
കുട്ടികളെ ഒരു പേഴ്സൺ ആയി ട്രീറ്റ്‌ ചെയ്യുന്നത്... എന്റെ മോൾ 4.5 years ആണ്.. അവൾക്കു പറ്റുന്ന ഫ്രണ്ട്‌സ് 6yrs ആണ്.. ഓരോ കുട്ടികളും വ്യത്യാട്തരാണ്... എത്രയോ അവസരങ്ങളിൽ ഞാൻ എന്റെ 10yrs ആയ മോനോട് അഭിപ്രായവും അഡ്വൈസ് ഉം ചോദിക്കാറുണ്ട്. Mature ആയി സംസാരിച്ചു എന്നാണ് childhood തീർന്നു എന്നല്ല. ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്.. യോജിക്കാം വിയോജിക്കാം 🙏🏼
@tharakrishna5356
@tharakrishna5356 2 ай бұрын
Totally agreed👍
@sreevidya9618
@sreevidya9618 2 ай бұрын
💯
@nikhithagnair6365
@nikhithagnair6365 3 ай бұрын
Great Content chechi....നമ്മൾ വിചാരിക്കുന്നത് തന്നെ നടക്കണം എന്ന ഈഗോ ആണ് ആ comments ൽ കണ്ടത്. ആ കുട്ടി books നെ പറ്റിയും വായനെ പറ്റിയും സംസാരിച്ചതാണ് പലരെയും trigger ചെയ്യിതത്( അതിന് ഒരു വാക്കും അവർ പറഞ്ഞു)....Instagram okke Facebook പോലെ toxic ആയി....ഇനി നേരെമറിച്ച് ethinte opposite ആയിട്ട് സംസാരിച്ചാൽ വളർത്തുദോഷം എന്ന് പറഞ്ഞ് വരും.
@sindhumoln134
@sindhumoln134 2 ай бұрын
ഏതെങ്കിലും ഇന്റർവ്യൂ ആണോ? ഒന്നോ കാണാനാണ്. 🥰
@nikhithagnair6365
@nikhithagnair6365 2 ай бұрын
@@sindhumoln134 Behindwoods ലെ interview ആണ്....ഈ bullying ഒക്കെ വന്നത് instagram ൽ
@nikhithagnair6365
@nikhithagnair6365 2 ай бұрын
@@sindhumoln134 Behindwoods
@SuvarnaP-ev8fv
@SuvarnaP-ev8fv 2 ай бұрын
ശെരിക്കും മനസ്സിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങി പോയി.നന്ദി.....❤...വിഷയങ്ങളേ ഒത്തിരി മനസ്സിലിട്ട് കുഴപ്പിക്കാതെ ഇങ്ങനെ പെരുമരിയാൽ നമ്മൾക്കൊപ്പം കുഞ്ഞുങ്ങൾക്കും സന്തോഷം.നിങ്ങളുടെ വിലയേറിയ സന്ദേശത്തിന് നന്ദി.
@rajileshbabu3546
@rajileshbabu3546 3 ай бұрын
എനിക്ക് തോന്നുന്നത് പൊതുഇടങ്ങളിൽ ജീവിത സാഹചര്യത്തിൽ വിത്യാസം വന്നിട്ടുണ്ട്. എല്ലാ കാര്യത്തിലും പക്വത വന്നു എന്നല്ല ഉദേശിച്ചത്. പക്ഷേ ചില കുട്ടികളിൽ യുക്തി കൂടുതൽ ഉണ്ടാകും. മാത്രമല്ല പലവിധ ആളുകളുമായി ഇടപെടുന്ന (കുട്ടികളിൽ ) വിത്യസ്ത രീതികളിൽ ഉണ്ടാകും. അവരുടെ നല്ല യുക്തിബോധത്തെ അംഗീകരിക്കണം. അതാണ്‌ ശരിയായ ആത്മബോധം.
@vanajasankar1442
@vanajasankar1442 2 ай бұрын
സമൂഹത്തിൽ ഉന്നതങ്ങളിൽ നിൽക്കുന്ന കലാകാരൻമാരുമായിട്ട് ആ കുട്ടി ഇടപെടുമ്പോൾ അവരിലെ നന്മകളെയും ആശയങ്ങളും അവരുടെ സംസാരശൈലിയും എല്ലാം ആ കുഞ്ഞു മനസ്സിലാക്കും. അവളും അതിൽ പലതും സ്വീകരിക്കുകയും അതേപോലെ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യും. ഈ ഗൂഗിളിൽ നിന്നും നിമിഷ നേരം കൊണ്ട് അവർക്ക് വേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന കാലം, നമ്മളൊക്കെ എത്ര ബുക്കിൽ നിന്നും ആരുടരയോക്കെ സഹായവും കൊണ്ട് പല അറിവും നേടിയ കാലത്തെപ്പോലെയാണോ. ഒരു മൊബൈൽ / കമ്പ്യൂട്ടർ ഉപയോഗിക്കുന്ന കുട്ടിയുടെ അറിവിനെ നമുക്ക്‌ വിലകൽപ്പിച്ചേ പറ്റു. ഈ കുഞ്ഞിനെ കളിയാക്കുന്നവർ ഇതെ പ്രായമുള്ള ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയെ കണ്ടാലും കളിയാക്കും. അതിനൊക്കെ അത്ര വില കൊടുത്താൽ മതി. ആ മോൾക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ♥️♥️♥️🌹
@Krishma1720
@Krishma1720 3 ай бұрын
Yes.... Good that you posted such a perspective towards this issue ❤
@Ayisha6639
@Ayisha6639 2 ай бұрын
എന്റെ രണ്ടുമാക്കളിൽ മൂത്തയാൾ അധികനേരവും കസിൻസിനോടൊപ്പം ആണ്, അവൾ age appropriate(9yrs)ആയാണ് പെരുമാറുന്നത്. എന്നാൽ ചെറുത് (6yrs )എല്ലായ്‌പോഴും അവളുടെ ഗ്രാൻഡ് ഫാദറിനോടൊപ്പമാണ്, വല്യ കാര്യങ്ങൾ സംസാരിക്കും വലിയവരെപ്പോലെ ഇടപെടും അദ്ദേഹം ഭക്ഷണം കഴിക്കുന്ന പോലെ തന്നെ വൃത്തിയായി കഴിക്കും ചിലപ്പോൾ അവളുടെ ചേച്ചിയെ ഉപദേശിക്കുകയും ചെയ്യും 😊. അതുകൊണ്ടുതന്നെ മൂത്തമോളെ എല്ലാവരും കുറ്റപ്പെടുത്തി സംസാരിക്കും.
@magnumopus537
@magnumopus537 2 ай бұрын
Athu mootha kuttiyum ilaya kuttiyum thammil prashnangal undakkum...
@EndoplasmiicReticulum.
@EndoplasmiicReticulum. 3 ай бұрын
I was a child who was very less childish, silent, who rarely cried or fighted or created even minor trouble in public. One major reason is that I was the first born in both my mothers and fathers side of the family, so I had no children to interact with in the early stage. So I grew up only with adults and spent most of my time reading from a very young age and watching tv. Also, when my younger cousins were born one by one I was tagged by everyone as the biggest sister which altogether added the maturity in my behaviours. My sibling was born when I was in 2nd std, she was very naughty and the exact opposite of mine. From then onwards I have heard constant comparison of how less 'child' I was. I was also thinking that seriously there was something wrong with me as I didn't have much childish behaviours when compared to otherss and I was boring and less liked by grownups. Only when I grew up I realised that it wasnt my fault and it is the situation I grew up and there is nothing wrong with that .
@tahdib999
@tahdib999 3 ай бұрын
Same
@anjalicharutha
@anjalicharutha 2 ай бұрын
Same here😮
@passiondesigner34
@passiondesigner34 2 ай бұрын
Same here
@hidden_pearl3054
@hidden_pearl3054 2 ай бұрын
Same here
@anusree4778
@anusree4778 2 ай бұрын
Same
@dr.mariatheresa657
@dr.mariatheresa657 3 ай бұрын
കാളി വായിച്ചുകൊണ്ടിരിക്കുന്നു...... Heart touching stories ☺️
@harshamattayi5904
@harshamattayi5904 3 ай бұрын
പക്വതയോടെ ചിന്തിച്ചു സംസാരിച്ചാൽ വേഗം വയസ്സാകും എന്ന് കണ്ടുപിടിച്ചവരോടോണ് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്... ഒരു കാര്യവും ഇല്ല
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechi njan video kandapol eniku video 💯% very useful aayitund ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sanvi1997
@sanvi1997 3 ай бұрын
കുഞ്ഞിന് safe touch & unsafe touch പറഞ്ഞു കൊടുത്തതിനു ഇവിടുള്ളവർ alien നെ കാണുന്നത് പോലെയാ എന്നെ നോക്കിയെ 🥲
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 3 ай бұрын
😄😄
@rajkamalann171
@rajkamalann171 2 ай бұрын
So true,
@gevargesepaul
@gevargesepaul 3 ай бұрын
Well said, parents should be more cautious wile handling children
@aranyaps
@aranyaps 3 ай бұрын
Such a good video aswathyechi
@sumayyak4455
@sumayyak4455 2 ай бұрын
Orupad santhosham chechi. Inghane oru video cheythathin. Devanandha yude interview kandappol muthal vijarikkunnath aan ellavarum enthinaan ithra maathram negative parayunnath enn. Ippo ee cmnts section kaanumbol santhosham und kurach perk enkilum vivaram ndallo. Nammale makkalk illathath mattullavark undaavumbol ulla verum asooya maathram aan ath
@tvrashid
@tvrashid 23 күн бұрын
ഞാനൊക്കെ ന‌ാലാം ക്ലാസിലും അഞ്ചാം ക്ലാസിലുമൊക്കൊ പഠിക്കുമ്പോ തന്നെ ഇന്റർനാഷനൽ പൊളിറ്റിക്സ് വരെ ഫോളോ ചെയ്തിരുന്നു. വീട്ടിൽ വരുത്തുന്ന പത്രവും മാസികകളും വാരികകളും ഒക്കെ കുത്തിയിരുന്ന് വായിച്ചിരുന്നു. വായിക്കാനും അറിയാനും താൽപര്യമുള്ളവർക്ക് ആ പ്രായത്തിൽ തന്നെ വലിയതെന്ന് മുതിർന്നവർ പറയുന്ന കാര്യങ്ങൾ അറിയാൻ താൽപര്യം കാണും. ഈ മനുഷ്യന്മാരൊക്കെക്കൂടി എന്തിനാണ് ആ പെൺകുട്ടിയെ സൈബർ ബുള്ളിയിംഗ് ചെയ്യുന്നതെന്ന് മനസിലാവുന്നില്ല.
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechi eniku video kandapol eniku eante kuttikalam aanu orma varunnath ❤❤❤❤❤❤❤❤❤❤
@priyadivakar1299
@priyadivakar1299 3 ай бұрын
Such a great content chechi. ❤
@AJVIEWS2244
@AJVIEWS2244 2 ай бұрын
Nice thought
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechi videoyil all paranjath 💯% sheriyanu
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechi next video pettannu varatee ❤️❤️❤️❤️❤️❤️❤️❤️❤️❤️
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechi video very nice ❤❤❤❤❤❤❤❤❤❤
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechiyoude all video eniku kuduthal ishttamaanu ❤❤❤❤❤❤❤❤❤❤
@aashiqsuresh73
@aashiqsuresh73 2 ай бұрын
ആ കുട്ടി വേറെ കുട്ടികളെ കാണുന്നില്ല സിനിമ ഷൂട്ട് സെറ്റിൽ ആവും അവിടെ മുതിര്ന്നവര് ആണ് കൂടുതലും കാണുന്നത് അപോ ആ കുട്ടി ആ ലൈഫ് സ്റ്റൈൽ ആണ്. പിന്നെ മാതാപിതാക്കളും അങ്ങനെ ആവും വളർത്തുന്നത് . മാതാപിതാക്കൾക്ക് ആ കുട്ടിയെ പെട്ടന്ന് നല്ല അഭിനയത്രി ആകാൻ ഉള്ള മോഹം കാരണം സിനിമ ഫീൽഡ് ആയി ബന്ധപ്പെട്ട കര്യങ്ങൾ ആവും കൂടുതൽ കുട്ടിയെ പഠിപ്പിക്കുന്നത്. പിന്നെ ഇൻ്റർവ്യൂ എടുകുമ്പോൾ എന്ത് പറയണം എങ്ങനെ ഇരികണം ഒക്കെ ട്രെയിൻ ചെയും . അപോ ആ കുട്ടിയുടെ വിചാരം ബാക്കി ഉള്ള എല്ലാ കുട്ടികളും ഇങ്ങനെ ആണെന്ന് ആവും .
@tvrashid
@tvrashid 23 күн бұрын
ആ കുട്ടി സ്കൂളിൽ പോകുന്നും മറ്റു കുട്ടികളുമായി ഇടപഴകുന്നും ഉണ്ട്. പതിനൊന്ന് വയസായ കുട്ടിയിൽ നിന്ന് 4 വയസായ കുട്ടിയുടെ പെരുമാറ്റം എക്സ്പെക്ട് ചെയ്യുന്നതാണ് പ്രശ്നം. അവൾ പെരുമാറുന്നതും സംസാരിക്കുന്നതും 11 വയസിന് ചേരാത്തപോലെയായിട്ട് എനിക്ക് തോന്നിയിട്ടില്ല.
@paaru4335
@paaru4335 3 ай бұрын
Well said 👍👍
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechi kidilan video ❤❤❤❤❤❤❤❤❤❤
@praseenapraseena2487
@praseenapraseena2487 2 ай бұрын
Kutikalumayulla.interview Cheyyal.nirthanam
@lailalail8105
@lailalail8105 3 ай бұрын
Hi അസ്വദി 👍🏻👍🏻👍🏻❤❤❤
@tharakrishna5356
@tharakrishna5356 2 ай бұрын
Very true👍
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Asha chechi iniyoum puthiya puthiya video 💯% prethishikunnu
@jisumariamsaji2003
@jisumariamsaji2003 3 ай бұрын
Chechy, could you share your Life Coach journey??
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 3 ай бұрын
Will do soon
@gopikaanoop7876
@gopikaanoop7876 3 ай бұрын
10yr girl nte ammayanu njan. Mestropedia enna book engane und.. is it age appropriate?😊
@Dreamingprincess__2002
@Dreamingprincess__2002 3 ай бұрын
Correct💯...
@BhagwanSriswal
@BhagwanSriswal 2 ай бұрын
Super super super ❤❤❤❤
@hyrukattil6209
@hyrukattil6209 3 ай бұрын
Hi aswathiii
@shebinkr
@shebinkr 2 ай бұрын
👏👏👍
@AkshayManoj-ok1bl
@AkshayManoj-ok1bl 2 ай бұрын
Chechi ee society il prathikarikkumbol age vechu gudge cheyyuvaaa chechiiii Age choyichu kaliyakkunnu Ente chechikk vendi prathikarichappo Get out vare paranjittundu Society change avanam
@shijilamanoj1595
@shijilamanoj1595 2 ай бұрын
💖..............
@sindhumoln134
@sindhumoln134 2 ай бұрын
നല്ല കോൺടെന്റ് 👌🏻👌🏻👌🏻
@hareeshmaram4044
@hareeshmaram4044 3 ай бұрын
❤❤
@user-hw8ob8hl1d
@user-hw8ob8hl1d 2 ай бұрын
Kunjungale avarde childhood complete ayi aswadikkan viduga,, age nu asppathamaya exposure mathram kodukkuga. Ella age num athintethaya rasam undu,, kazhiyunnathum skip akkathe okke enjoy cheyyuga. Kuttitham illatha kuttigalum,, cuteness vari eriyunna adulthood um weird thanne anu.
@tvrashid
@tvrashid 23 күн бұрын
നാലിലും അഞ്ചിലുമൊക്കെ പഠിക്കുന്ന പ്രായം എന്നത് അത്യാവശ്യം പക്വമായി ചിന്തിക്കാനും വായിക്കാനും അറിവ് നേടാനും പെരുമാറാനും ആഗ്രഹിക്കുന്ന പ്രായമാണ്. ആ പ്രായത്തിലുള്ള കുട്ടികളിൽ നിന്ന് നാലും അഞ്ചും വയസ്സുള്ള കുട്ടികളിൽ നിന്നുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നത് അൽപത്തരം ആണ്. നാലു വയസ്സു പോലും തികയാത്ത നന്ദൂട്ടി എന്ന കുട്ടിയെ ചൂണ്ടിക്കാണിച്ച് ഇവളെപ്പോലെയാകൂ എന്നാണ് 11 വയസായ ദേവനന്ദയോട് ഇവർ പറയുന്നത്. What a cynic society.
@sukanyaanilkumar5472
@sukanyaanilkumar5472 3 ай бұрын
❤❤❤
@t.ramesht.ramesh7972
@t.ramesht.ramesh7972 2 ай бұрын
❤❤❤❤❤❤❤
@gayathricr5137
@gayathricr5137 3 ай бұрын
😍😍😍
@shivanandtuppad1107
@shivanandtuppad1107 3 ай бұрын
film link
@praseenapraseena2487
@praseenapraseena2487 2 ай бұрын
Sathyam.nan.ithuthannayparannathe
@nikhilgeorge6117
@nikhilgeorge6117 2 ай бұрын
എനിക്ക് ആണെങ്കിൽ എങ്ങനെയെങ്കിലും ഒന്ന് എന്റെ മകന്റെ പ്രായമായാൽ മതി 😎 പണിക്ക് പോകണ്ടല്ലോ 🤭
@ParamjeetSingh-pk3kf
@ParamjeetSingh-pk3kf 3 ай бұрын
I am haridwar you garet you meam❤❤❤❤❤ iam fan you
@munafkureshi6174
@munafkureshi6174 2 ай бұрын
Hay
@user-hm8zk9ux4g
@user-hm8zk9ux4g Ай бұрын
❤❤🎉😂 beautiful Hindi poem gifts 💐🧧🎁 to you. ##### Mere Manas ki hansini ur sarover ki kamalani mere kalpana ke Neel gagan ki chadani man Suman ki surbhi kamneeya Kalika chitt chanchric ki madhur markand mayee ahaladica Nayana nand dayani hriday viharini chitta harini Prem balabha ke virah Agni me santip y pathik tumhaari smriti Sind me avgahan karata hua . . . . . . . . . . . . . . ?
@AnupriyaJos
@AnupriyaJos 2 ай бұрын
Matured talk and arrogancy are different. Matured aayittum polite aayittum behave cheyan padippikanam. Correct cheyendathu cheythu kodukkanam
@sreedevip4330
@sreedevip4330 2 ай бұрын
Ath seriyanu, pakshe aa kutty eppozhanu arrogant ayi perumariyath? Angane oru dhwani und thankal paranjathinu...
@AnupriyaJos
@AnupriyaJos 2 ай бұрын
@@sreedevip4330 ഞാൻ അത് തന്നെയാ ഉദ്ദേശിച്ചത് ആ കൊച്ചിന് അഹങ്കാരം und
@tvrashid
@tvrashid 23 күн бұрын
​@@AnupriyaJosആ കുട്ടിയോട് കൂട്ട്നെസ് വാരിവിതറി ചോദ്യം ചോദിക്കുന്നതുകൊണ്ട് അതിനുള്ള മറുപടി കാണുമ്പോ തോന്നുന്നതാണ്.
@user-hm8zk9ux4g
@user-hm8zk9ux4g Ай бұрын
It is a beauty queen 👑 this Memoriablele moment engaging engagement enjoible journey together I, need wife just like you seeing girlfriend serious relationship life partner forever lifetime my sweetly lovely powerful honest beautiful faithful darling future wife I love you so much 💕💕
@jaijujaijuthomas6251
@jaijujaijuthomas6251 2 ай бұрын
😂
@munafkureshi6174
@munafkureshi6174 2 ай бұрын
Munaf.kureshi
@user-il3gz3bs2g
@user-il3gz3bs2g 2 ай бұрын
♥️♥️♥️
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 57 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 3,5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 167 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Night Vigil August 29, 8 pm to 12 am
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 2,1 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 57 МЛН