കുടുംബ വീട്ടിലെ മഴ കാഴ്ചകളും കൃഷി തോട്ടവും അടിപൊളി കൂമ്പ് അച്ചാറും | Visit to my VIllage | Pickle

  Рет қаралды 122,078

Lekshmi Nair

Lekshmi Nair

15 күн бұрын

vazhakoombu
Coconut oil - 1 - 1 1/2 tbs
Turmeric powder- 1/2 tsp
Tamarind - Small Lemon Size + Water - 1/4 Cup
Mustard Seeds- 1 tsp
dry red chillies- 3 - 4 nos
Garlic- 3 tbs
ginger- 3 tbs
green chilli- 3 - 4 nos
Curry Leaves
Kashmiri chilli powder- 2 tbs
Salt( according to taste )
Fenugreek powder - 1/4 tsp
Asafoetida powder- 1/2 tsp
Hot water- 1/2 Cup
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminair.com
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 450
@roshinisatheesan562
@roshinisatheesan562 14 күн бұрын
എന്തു ഭംഗിയുള്ള ഗ്രാമം❤ കൂമ്പു കൊണ്ട് എന്തെല്ലാം വിഭവങ്ങളാണ്❤ അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. Super❤
@LekshmiNair
@LekshmiNair 14 күн бұрын
❤🤗
@sobhal3935
@sobhal3935 14 күн бұрын
ഓണത്തിന് കുല വെട്ടാനുള്ള പാകത്തിന് ഞങ്ങളും കുറച്ച് വാഴകൾ നട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വാഴച്ചുണ്ട് ഒടിച്ചു കൊണ്ടു വെച്ചിട്ടുണ്ട്. അച്ചാർ ഇടുന്നത് കണ്ടപ്പോൾ വലിയ സന്തോഷമായി. ഇന്നുതന്നെ ഉണ്ടാക്കും. നമ്മളെ സന്തോഷത്തോടെ സ്വീകരിക്കാൻ അച്ഛൻ,അമ്മ,അപ്പുപ്പൻ അമ്മുമ്മ, ആരുമില്ലാത്ത പഴയ തറവാട് വീടുകൾ കാണുമ്പോൾ എനിക്ക് വലിയ സങ്കടമാണ്.
@sreelathak5479
@sreelathak5479 14 күн бұрын
Nde chechee endina saari ❤kurtha mathiyayirunnu❤ende palakkad veettil poyathu pole❤kannu niranju❤ormakal❤❤❤❤
@sobhal3935
@sobhal3935 14 күн бұрын
@@sreelathak5479 എനിക്കും എന്റെ കുടുംബവീട് ഓർമവന്നു. ഒത്തിരി വിഷമം തോന്നി. അച്ഛനും അമ്മയും ഒന്നും ജീവിച്ചിരിപ്പില്ല.😞
@mayanair5561
@mayanair5561 14 күн бұрын
😢😢😢😢😢😢
@LekshmiNair
@LekshmiNair 14 күн бұрын
🤗🥰
@rosythomas3267
@rosythomas3267 13 күн бұрын
Vazhamumbu achar aadyam kanukayane.
@sriram17121957
@sriram17121957 14 күн бұрын
I feel nostalgic about this scene and it’s brings me back to my village in kayamkulam and it was the same place I lived. I never forget that beautiful place which I spent my childhood. ❤❤❤❤
@LekshmiNair
@LekshmiNair 11 күн бұрын
😍🙏
@rahithaudhya9635
@rahithaudhya9635 14 күн бұрын
കഴിഞ്ഞ എപ്പിസോഡിൽ ചെയ്ത ചിക്കൻ റെസിപ്പി ഞാൻ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു മാം പറഞ്ഞതുപോലെ തന്നെ അതിന്റെ ടേസ്റ്റ് നമുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്ക് രുചിയായിരുന്നു❤
@LekshmiNair
@LekshmiNair 14 күн бұрын
Orupadu santhosham thonnunu dear feedback vayichapol ❤🥰
@anjanadevi2301
@anjanadevi2301 14 күн бұрын
Superb yummy yummy kumbu achaar❤❤❤. First time seeing kumbu achaar❤❤❤
@LekshmiNair
@LekshmiNair 14 күн бұрын
🥰🤗
@lakshmidevi9687
@lakshmidevi9687 14 күн бұрын
I haven’t seen vazhakumbu achar it looks very tasty I will surely try it 👍😊🌹🌹
@ElsammaJose-fd3dy
@ElsammaJose-fd3dy 14 күн бұрын
Mam, Congratulations for Golden Visa.❤ Achar adipoli❤
@lakshmikuttynair8818
@lakshmikuttynair8818 14 күн бұрын
Nice video. Appreciate your enthusiasm for showing us like this beautiful video. Achar is super❤❤❤❤😂
@shahidashajahan8288
@shahidashajahan8288 14 күн бұрын
നൊൾറ്റാജിയ ചേച്ചി ആ വെള്ളത്തിലൂടെ നടക്കുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം പണ്ട് കാലത്തെ ഓർമ്മകൾ, നല്ല ഭംഗി ആ ഹരിത വർണ്ണത്തിലൂടെ റെഡ് സാരിയിൽ സൂപ്പർ അച്ചാർ ഫസ്റ്റ് ടൈം ആണ് കാണുന്നത് ഞങ്ങളുടെ നാട്ടിൽ കുടപ്പൻ എന്നാണ് വാഴക്കൂമ്പിനെ പറയുന്നത. ഇനി കിട്ടുമ്പോൾ എന്തായാലും അച്ചാർ ഇടും❤❤❤❤
@LekshmiNair
@LekshmiNair 14 күн бұрын
Thank you so much dear 😍 ❤
@ammuzmikkuz2002
@ammuzmikkuz2002 13 күн бұрын
Mam nte videos makes me more positive and happier ...thanku as always...stay healthy ❤
@LekshmiNair
@LekshmiNair 12 күн бұрын
Thank you so much dear for your loving words ❤lots of love 🥰
@AshaFlower72
@AshaFlower72 14 күн бұрын
ആദ്യമായി കാണുന്നു കൂമ്പ് അച്ചാർ. ഒറു വെറൈറ്റി ഐറ്റം പരിചയപെടുത്തിയതിൽ ഒരുപാട് thanks ചേച്ചി. Beautiful video. Thank you so much chechi. God bless you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@LekshmiNair
@LekshmiNair 14 күн бұрын
Lots of love dear ❤🤗
@ajanthakumari6678
@ajanthakumari6678 14 күн бұрын
🤔🤔 ethokke oru nostalgieckke ormakkal anne mam 🥰 good 😎
@binduramadas4654
@binduramadas4654 14 күн бұрын
Super manoharamayya kazchakal first time aanu vazakubu pickle kanunathu definitely try chayum 👍👏❤️♥️❤️♥️❤️
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 waiting for you valuable feedback ❤🤗
@ashapanicker7136
@ashapanicker7136 14 күн бұрын
Ithu evideyanu verttil aranu ullathu
@spam8645
@spam8645 14 күн бұрын
Lekshmi chechi I miss my native TVPM😢😢😢 And this pickle it's amazing, it's new knowledge for me. Thank you chechi Lo❤ve you so much
@bindhumurali7946
@bindhumurali7946 14 күн бұрын
Vazhakoombu achar super mam.eshtamayi.enthayalum undakum.pinne maminde kudumba veedum avduthe kazhchakalum athimanoharam.othiri eshtamayi mam ennathe video. Thanku mam .kandappol thanne valare santhosham.maminde video kanunnathum athinu comment edunnathum eniku othiri eshtamanu.pinne maminde reply varunnathu kathirikum.love u mam.❤️❤️❤️🙏🏻🙏🏻🙏🏻
@user-jj5mc8cp1c
@user-jj5mc8cp1c 14 күн бұрын
Very nice prevention for adipoli Achar, thanks
@LekshmiNair
@LekshmiNair 14 күн бұрын
❤ 🥰
@BinduSuresh-bc3wn
@BinduSuresh-bc3wn 14 күн бұрын
ചേച്ചിയെ കാണുമ്പോൾ ഞാൻ എന്റെ വിഷമങ്ങളെല്ലാം മറക്കും 🙏🙏love you chechi❤
@user-ih3do9hj9c
@user-ih3do9hj9c 14 күн бұрын
u r an expression queen...loved ur tour inside ur farm...lovely...beautiful Lekshmi nair in rain inside farm....amazing look...really enjoyed the vdieo
@LekshmiNair
@LekshmiNair 14 күн бұрын
Thank you so much for your kind words ❤🙏
@user-ez2wm2ex1c
@user-ez2wm2ex1c 14 күн бұрын
Hii maam,maminte father house old vedios ellam kandittund....nostalgic feel of every time...enikk eshttane kanan tharavattile ormmakal share cheyyunnath...god bless you dear❤❤
@jayavallip5888
@jayavallip5888 14 күн бұрын
വീടും പരിസരവും നല്ല ഭംഗി ❤️വാഴ ചുണ്ട് അച്ചാർ ആദ്യമായി കാണുകയാണ്.ഉഗ്രൻ. പുതിയ ഒരു രുചി കൂട്ട് പരിചയപ്പെടുത്തിയതിനു നന്ദി ❤👍
@LekshmiNair
@LekshmiNair 14 күн бұрын
Orupadu santhosham dear ❤lots of love 🥰
@oseelahassan1511
@oseelahassan1511 14 күн бұрын
Achar superb vazha kumpukittumpol theerchayayum undakkam❤❤❤
@LekshmiNair
@LekshmiNair 14 күн бұрын
Orupadu santhosham dear ❤🥰
@nirmala-oc7fj
@nirmala-oc7fj 14 күн бұрын
Hai Mam ❤ തറവാട് വീടും അതിന്റെ ചുറ്റുമുള്ള കാടും കുളവും കാണാൻ നല്ല ഭംഗിയുണ്ട്. 😍വാഴക്കൂമ്പ് അച്ചാർ അടിപൊളി😋❤️
@shijomp4690
@shijomp4690 14 күн бұрын
Maminte kuttitham maariyitt illalle kandit enikum kothiyakunnu ❤❤ormakal palathum minnimaranju thanks mam. Neerkoli 😂😂😂😂but enik pediyatto injanathw vellathil iranjan 😊nalla vlog adipoly❤❤❤❤👌👌👌 love mam...
@SathiDevi-vv5cp
@SathiDevi-vv5cp 14 күн бұрын
നാളെത്തന്നെ ഉണ്ടാക്കിനോക്കും.. ഇന്നൊരുച്ചുണ്ടു തോരൻവെച്ചു ചെറുപയറിനു പകരം, മുതിര ചെറുതാണ് വെച്ചത് നാളെത്തന്നെ pickle ഉണ്ടാക്കും 👍🏻👍🏻
@panjuadam6096
@panjuadam6096 14 күн бұрын
Vdo good vibe 🤩❤ ee achar first time aa kaanunne 😊 Njan janichadum valarnadum tounil thanneya ...adhkond gramathinde gramathinde soundaryam👌❤
@lalithamohannair5835
@lalithamohannair5835 14 күн бұрын
Your innovations are superb ma'am. First time knowing about this pickle.. Great ❤❤
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 pls do try and send me your valuable feedback 🤗 lots of love 🥰
@sushamar3965
@sushamar3965 14 күн бұрын
Nethravazhak kumbinte cover athikum kalayanda
@vilasinimooliyil8193
@vilasinimooliyil8193 14 күн бұрын
കൃഷി കാഴ്ചകളൊക്കെ നന്നായിരുന്നു വാഴ കുമ്പ് അച്ചാർ ആദ്യമായി കാണുന്നു ഉണ്ടാക്കണം super മാം ❤❤❤🎉🎉🎉🎉
@LekshmiNair
@LekshmiNair 14 күн бұрын
❤🥰🤗🙏
@sheheenamidlaj3905
@sheheenamidlaj3905 14 күн бұрын
Kollallo.puthiya arivanu .try cheyyum.
@mayasmenon2996
@mayasmenon2996 14 күн бұрын
വഴക്കൂമ്പ് അച്ചാർ variety ആണല്ലോ. എന്തായാലും ചെയ്തു നോക്കും 👍❤️
@LekshmiNair
@LekshmiNair 14 күн бұрын
Thank you so much dear 😍 waiting for your valuable feedback ❤
@Shahanask6xp
@Shahanask6xp 14 күн бұрын
മാഡം ഇന്ന് ഒരു 10 വയസുള്ള കുട്ടിയെ പോലെ തുള്ളിച്ചടിയുള്ള ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി,,,,,പഴമയെ ഒത്തിരി ഇഷ്ട്ട പെടുന്ന അല്ലാന്നു നാനും ❤️❤️❤️❤️ഇന്നത്തെ വീഡിയോ പോലെത്തെ വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു
@LekshmiNair
@LekshmiNair 14 күн бұрын
❤😍🙏
@anjaliarun4341
@anjaliarun4341 14 күн бұрын
Adipoli ma’am ❤മഴയും❤❤കൂമ്പ് അച്ചാർ ❤
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 ❤
@reejamahesh2467
@reejamahesh2467 14 күн бұрын
മഴക്കാലവും വീടും തോടും,,, എല്ലാം കണ്ടപ്പോൾ ശരിക്കും നാട് miss ചെയ്യുന്നു...വാഴകൂമ്പ് അച്ചാർ പൊളി 👌👌
@LekshmiNair
@LekshmiNair 13 күн бұрын
Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 ❤
@reejamahesh2467
@reejamahesh2467 13 күн бұрын
@@LekshmiNair ❤️
@shahanasm9869
@shahanasm9869 14 күн бұрын
Vaazhakoob kond vada undakiyal nalla taste aane. Mam onnu try chayydu nokku
@jalajak.v1796
@jalajak.v1796 13 күн бұрын
First time kannunnu vazhakumb achar. Super❤❤. Beautiful scenes mam . Vazhathottam polichu❤
@LekshmiNair
@LekshmiNair 12 күн бұрын
Orupadu santhosham dear ❤thank you so much for liking 🤗
@sikhask9464
@sikhask9464 14 күн бұрын
Nalla bhagiulla nadu eniku mammade thod veedu orma vanu nice scene my father house is near road side ❤ . Raining so video and farm's are dark do come one sunny day and shoot.😊
@jessythomas561
@jessythomas561 14 күн бұрын
Mazha kazhcha,krishi kazhcha & vaazha koombu achar super 👌 koombu achar first kelkuva ,kanuva 😊undakum 🎉
@LekshmiNair
@LekshmiNair 14 күн бұрын
❤🤗🥰🙏
@Krgnair123
@Krgnair123 14 күн бұрын
Last july yil nammal 2 perum uk yil aayirinnu. Lekshmi manchester njan london makkalude koode. 1 year ethra pettannu poyi. Beautiful video
@mollykuttyvarghese9456
@mollykuttyvarghese9456 14 күн бұрын
Puthiya arivu, vazha kumbu achar. Thank you mam!
@LekshmiNair
@LekshmiNair 14 күн бұрын
Lots of love dear ❤🤗
@jayamenon1279
@jayamenon1279 14 күн бұрын
NATTINPURAM NANMAKALAL SAMRUDHAM 🤗🤗KUDAPPAN ACHAR Recipe Very Nice 👌👌👌
@LuckyVilson
@LuckyVilson 14 күн бұрын
Mam variety vlog Mambecareful in muddy water Nice recipe❤
@LekshmiNair
@LekshmiNair 14 күн бұрын
❤🤗🙏
@geethavasudevan9859
@geethavasudevan9859 14 күн бұрын
Vazakoob pickle adiyam aye kanukayana super ayetunuda kanuboza kazikan thonunu
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear ❤waiting for your valuable feedback 🤗
@mayaunnikrishnan9917
@mayaunnikrishnan9917 14 күн бұрын
കാണാൻ നല്ല ഭംഗിയുള്ള സ്ഥലം മാം 👌❤❤. അതുപോലെ വാഴകൂമ്പ് അച്ചാർ first കാണുകയാണ്. 👍
@LekshmiNair
@LekshmiNair 14 күн бұрын
🤗😍
@user-be8yk5bi4c
@user-be8yk5bi4c 14 күн бұрын
Beautiful village and vaza koomb achar❤
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 ❤
@beenamm9709
@beenamm9709 14 күн бұрын
Thanks...
@vanajak4490
@vanajak4490 2 күн бұрын
Nalla.prakrithi.bhangi acharum
@Nandootty2012
@Nandootty2012 14 күн бұрын
Super❤ thank you for the different receipe
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear for liking ❤😍
@binoyc4742
@binoyc4742 14 күн бұрын
വാഴ കൂമ്പ് അച്ചാർ 👌 ബ്യൂട്ടിഫുൾ വ്ലോഗ് ❤️❤️👍
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 ❤
@user-vt4yh2ud6z
@user-vt4yh2ud6z 14 күн бұрын
Hi mam aadhyamayi kanuva vzha Kumbh achar ❤️
@vanajakumari2244
@vanajakumari2244 12 күн бұрын
Ok, nice. പരീക്ഷിക്കണം 👍🏻❤️👍🏻
@LekshmiNair
@LekshmiNair 9 күн бұрын
Waiting for your valuable feedback dear ❤
@sasikala1846
@sasikala1846 14 күн бұрын
Nice ma'am super njanum cheythu nokkam ♥️♥️♥️
@LekshmiNair
@LekshmiNair 14 күн бұрын
❤🤗
@jayasreenair6781
@jayasreenair6781 14 күн бұрын
Nalla gramam...❤❤❤... Thoran vakkunnathu enda kaanikkanje? 😊
@beenas9753
@beenas9753 14 күн бұрын
കൂമ്പ് തോരൻ ഉണ്ടാക്കാറുണ്ട് ❤അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലാരുന്നു... ഇനി ഉണ്ടാക്കാം ❤Nice video❤മാമിന്റെ സാരി മനോഹരം 😍❤
@vijayendrann1412
@vijayendrann1412 14 күн бұрын
You are lucky mam. Nalla vibe.vedieo
@ShubhaDoulath
@ShubhaDoulath 14 күн бұрын
Endhaaaa rasam mam🥰.........Mazyayathu nokki nadakanam.. slippery ayirikyum vazyigal..
@LekshmiNair
@LekshmiNair 14 күн бұрын
❤🤗🥰
@sunitanair6753
@sunitanair6753 14 күн бұрын
Awesome 👍🏻... Something different 👍🏻🩷💯🌹
@shamnaak5424
@shamnaak5424 14 күн бұрын
ഒരു വിധമുള്ള എല്ലാ കറകളും ചെറുനാരങ്ങ നീർ പുരട്ടി നന്നായി തിരുമ്മിയാൽ മാറി കിട്ടും
@josephthomas1617
@josephthomas1617 14 күн бұрын
You look beautiful in the red sarees ; Lakshmi!!!!
@bitechnology517
@bitechnology517 14 күн бұрын
🎉 very nice presentation 💝
@ambikanair7026
@ambikanair7026 14 күн бұрын
Hii madam, kudumbaveed Kanan enikku valare ishtamanu vazha koombu achar super thank you madam ❤️❤️👍👍
@LekshmiNair
@LekshmiNair 14 күн бұрын
Lots of love dear ❤️ 🤗
@SmitheshSmithes-wr9lv
@SmitheshSmithes-wr9lv 13 күн бұрын
Beautiful video 💕❤️🥰Adipoli💗❤️
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much for liking ❤😍
@sujithamurali9962
@sujithamurali9962 14 күн бұрын
ഗ്രാമീണ ഭംഗി അടിപൊളി. അച്ചാർ സൂപ്പർ ❤️
@finisusan7088
@finisusan7088 14 күн бұрын
വാഴ കൂമ്പ് തോരൻ മാത്രം അറിയുന്ന എനിക്ക് അച്ചാർ ഒരു പുതിയ item ആയി 😍 Thanks Maam ❤️ ഗ്രാമകാഴ്ചകൾ എപ്പോഴും മനോഹരം തന്നെ 😍 Love U Maam 😘😘😘😘
@sujasara6900
@sujasara6900 14 күн бұрын
Thank you mam❤
@chithravs4059
@chithravs4059 14 күн бұрын
Beautiful video Thank you Mam ❤
@LekshmiNair
@LekshmiNair 14 күн бұрын
Lots of love dear ❤
@jollycibi5399
@jollycibi5399 14 күн бұрын
Puthiya item. Pareekshichunokkam. 👍
@user-sd1kd6xc5g
@user-sd1kd6xc5g 14 күн бұрын
Mam so simple super achar loveable ❤❤❤
@LekshmiNair
@LekshmiNair 14 күн бұрын
Thank you dear ❤
@minijothi6813
@minijothi6813 14 күн бұрын
Vellathil chennu erangiyappol pedichupoyi Achar adipoli
@mayajai7533
@mayajai7533 14 күн бұрын
ആഹാ നാട്ടിൻപുറം എന്താ ഭംഗി..ചേച്ചിയുടെ സംസാരം അതിലേറെ ഭംഗി❤❤
@sheebadani3534
@sheebadani3534 14 күн бұрын
Ethu kanumbol evideyum athe feeling, you are very bold to walk in that water
@valsankp8839
@valsankp8839 14 күн бұрын
Vazhakoomb achar adipoli super👌❤️😍🙏
@LekshmiNair
@LekshmiNair 14 күн бұрын
❤🙏
@omanakm5318
@omanakm5318 14 күн бұрын
Vazhakoomb achar super ith undakiyath kudumba veetil ano❤
@amaldass1141
@amaldass1141 14 күн бұрын
Super chechi adipoli video 🎉🎉👌👌👌♥️♥️
@LekshmiNair
@LekshmiNair 14 күн бұрын
❤❤🙏
@Jhansy-xw3vi
@Jhansy-xw3vi 14 күн бұрын
So beautiful &nostalgic Ma’am ❤❤
@LekshmiNair
@LekshmiNair 14 күн бұрын
🥰🤗
@KannanS-ik2hp
@KannanS-ik2hp 12 күн бұрын
Orupad santhosham aayi ❤❤❤❤ travel vlog kandapol... ma'am ne kanumbozhe oru positive energy ആണ്...
@LekshmiNair
@LekshmiNair 11 күн бұрын
Thank you so much ❤🙏
@RaginKV
@RaginKV 14 күн бұрын
Mammi nte kathirika pachade undake chore kazilkunbol e vlog kandu ❤
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 ❤
@Lali-kc8nz
@Lali-kc8nz 14 күн бұрын
Supar chechi ❤
@user-iv5zi3eb2e
@user-iv5zi3eb2e 14 күн бұрын
Very nice Love you mam❤️❤️❤️
@madhumithar9900
@madhumithar9900 14 күн бұрын
Nice recipe chechi... which brand asafoetida have you used ..plz let us know 😊
@LekshmiNair
@LekshmiNair 11 күн бұрын
LG
@madhumithar9900
@madhumithar9900 11 күн бұрын
@@LekshmiNair thank you
@seethakanthraj4553
@seethakanthraj4553 14 күн бұрын
Lovely place. Feeling so nostalgic.
@LekshmiNair
@LekshmiNair 14 күн бұрын
❤🥰🤗
@alphonsanisanth1326
@alphonsanisanth1326 14 күн бұрын
Kanditt kothi vannu mam.super acharrr.
@LekshmiNair
@LekshmiNair 14 күн бұрын
❤🥰
@omaskeralakitchen6097
@omaskeralakitchen6097 14 күн бұрын
Nice Video and Variety Pickle 👍👌❤❤❤
@LekshmiNair
@LekshmiNair 14 күн бұрын
❤🥰
@vijinair3691
@vijinair3691 14 күн бұрын
Hi dear sughano 🥰🥰 vazhakoomp achar poli 😋😋try cheythu nokam❤❤❤❤❤
@LekshmiNair
@LekshmiNair 11 күн бұрын
Thank you dear ❤waiting for your valuable feedback 🤗
@mariyapm8463
@mariyapm8463 14 күн бұрын
Mamintay swasthik bandan eviday kayyil kanunnilla
@midhu-jo9sq
@midhu-jo9sq 14 күн бұрын
എനിക്ക് ഇഷ്ടമായി 🥰
@user-qm4bc1fs3e
@user-qm4bc1fs3e 14 күн бұрын
തീർച്ചയായും ഉണ്ടാക്കി നോക്കാം മാം
@LekshmiNair
@LekshmiNair 14 күн бұрын
Orupadu santhosham dear ❤
@Uniquelover295
@Uniquelover295 14 күн бұрын
Ithokke onnu clean aakki ittoode?
@miandedjay
@miandedjay 14 күн бұрын
Nice Vlog Ma'am❣️
@salmakp1446
@salmakp1446 14 күн бұрын
Must try mam. Nice pickle 👍👍
@LekshmiNair
@LekshmiNair 14 күн бұрын
Waiting for your valuable feedback dear ❤
@devakiamma1243
@devakiamma1243 14 күн бұрын
എല്ലാവരോടും സ്നേഹത്തോടും സഹനുഭൂതിയോടും വർത്താനം പറയുന്ന Lekshmi Mam ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰🥰❤️❤️❤️❤️Devu From The Great കൊട്ടാരക്കര 🤩🤩🤩
@LekshmiNair
@LekshmiNair 14 күн бұрын
🤩🥰🙏
@geethasajeev2388
@geethasajeev2388 14 күн бұрын
Superb mam acharum superb ❤️❤️❤️❤️
@LekshmiNair
@LekshmiNair 13 күн бұрын
Thank you so much dear 😍 ❤
@nandinibhaskar9711
@nandinibhaskar9711 14 күн бұрын
Only koombu no kula?
@usharoy7315
@usharoy7315 14 күн бұрын
Palayankodu kulayude koompil aanu then ullathu
@ajinsam960
@ajinsam960 14 күн бұрын
നല്ല വീഡിയോ അടിപൊളി Mam ഒരു ശാലിന സുന്ദരമായ കാഴ്ചകൾ മഴയാലും ശരി Mam അടങ്ങിയിരിക്കില്ലില്ലല്ലോ🥰🥰🥰🥰 ഞങ്ങൾക്ക് വേണ്ടി പുതിയ വീഡിയോയുമായി എത്തമല്ലോ❤❤
@LekshmiNair
@LekshmiNair 11 күн бұрын
Thirchayayum ❤orupadu santhosham 🙏
@sudheenaps241
@sudheenaps241 14 күн бұрын
വാഴകൂമ്പ് കൊണ്ട് അച്ചാർ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു ചേച്ചി. അച്ചാർ കണ്ടപ്പോ എനിക്ക് ഒരുപാടു ഇഷ്ടമായി സൂപ്പർ 👌🏼👌🏼👌🏼👌🏼ഇനി വാഴകൂമ്പ് കിട്ടുമ്പോ ഉണ്ടാക്കി നോക്കാം ചേച്ചി സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼❤️❤️❤️
@LekshmiNair
@LekshmiNair 13 күн бұрын
Adipoli anu dear...pls do try ❤waiting for your valuable feedback 🤗
@shiburoshan4840
@shiburoshan4840 14 күн бұрын
കയ്യിലെ ആ ചുവന്ന ചിരട് എന്തെ chechi 😊
@SonyPradeep-mx2ri
@SonyPradeep-mx2ri 14 күн бұрын
Hai maam, innathe video super..
@c1bkalle
@c1bkalle 14 күн бұрын
Soooper❤
@umarageshwari8932
@umarageshwari8932 14 күн бұрын
Avide oru resort aakkanam
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 970 М.
Самодельное ухо?!? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 1,4 МЛН
CAA Conversion kit at ZAHAL 🎯
0:14
Zahal Youtube
Рет қаралды 33 МЛН
БЕСТРАШНЫЙ ШКОЛЬНИК НА ВЕЛОСИПЕДЕ #shorts
0:11
Don´t WASTE FOOD pt.2 🍕
0:19
LosWagners ENG
Рет қаралды 39 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 16 МЛН
What happened?🥹 filaretiki family✨
0:49
Filaretiki
Рет қаралды 4,1 МЛН