കുടുംബത്തെ പരിചയപ്പെടുത്തി സ്വാസിക | SeeReal Star ft. Swasika | Manorama Online

  Рет қаралды 955,040

Manorama Online

Manorama Online

4 жыл бұрын

Popular actress Swasika introduces her family and recalls her struggling days. She says she was rejected multiple times as she lacked 'features of heroine' and due to over maturity on her face.
#Swasika #SeeRealStar
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 525
@manoramaonline
@manoramaonline 4 жыл бұрын
വിഷമകരമായ ദിവസങ്ങളെ അങ്ങനെയാണ് തരണം ചെയ്തത്; സ്വാസിക മനസ്സു തുറക്കുന്നു ... www.manoramaonline.com/style/style-factor/2020/02/24/swasika-vijay-on-her-come-back-to-industry.html
@jjm2549
@jjm2549 4 жыл бұрын
Shanavas inte interview koode cheyyumo? ☺️
@stargame6386
@stargame6386 4 жыл бұрын
Njokokjkkj Kokkk
@stargame6386
@stargame6386 4 жыл бұрын
@@jjm2549 iikjokookkg,
@leelanair3335
@leelanair3335 4 жыл бұрын
@SHERFI NIDHU VLOGS i7 u vo, p up bub
@shajivt4451
@shajivt4451 3 жыл бұрын
You always good news swastika and superngood news
@SunilSunil-lt8yk
@SunilSunil-lt8yk 4 жыл бұрын
വളരെ സന്തോഷം എത്ര ഭംഗിയായിട്ടാണ് സംസാരിക്കാൻ കഴിയുന്നത്, ജാഡയില്ലാതെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
@preethaneelambari5904
@preethaneelambari5904 4 жыл бұрын
ആദ്യം തന്നെ മനോരമയ്ക്ക് ഒരുപാട് നന്ദി ഞങ്ങളുടെ എല്ലാമെല്ലാമായ സ്വാസുവിനെ ഇങ്ങനെ കുടുംബസമേതം ഞങ്ങളുടെ മുന്നിലെത്തിച്ചതിന്........... പിന്നെ സ്വാസൂ.. നല്ല ഒരു അഭിമുഖമായിരുന്നു വളരെ ലളിതവും സ്വാഭാവികവുമായി തോന്നി..... ആരാ പറഞ്ഞത് മുഖക്കുരു ഉള്ളതോണ്ട് ഭംഗിയില്ലാന്ന് ആ മുഖക്കുരു സ്വാസുട്ടിയ്ക്ക് ഒരലങ്കാരമാണ് ഞങ്ങളുടെ സീതക്കുട്ടി സുന്ദരിക്കുട്ടിയാണ്..... ഇതുപോലെ എന്നും സന്തോഷമായി എല്ലാവരുടേയും സ്നേഹവും ലാളനയും ഏറ്റവാങ്ങി വീട്ടിലെ ഓമനക്കുട്ടിയായി സസുഖം വാഴാനായി ഈശ്വരാനുഗ്രഹമുണ്ടാകട്ടെ.... സിനിമയിലും സീരിയലിലും നൃത്തരംഗത്തും എന്നും ഒരു മിന്നുംതാരമായി ശോഭിക്കാനാവട്ടെ... അതിനായി കാത്തിരിക്കുന്നു സ്വാസുവിന്റെ പുതിയ കഥാപാത്രങ്ങളെ കാത്തിരിക്കുന്നു...... അഭിനയിക്കാന് പറഞ്ഞാല് ജീവിച്ച് കാണിക്കുന്ന പ്രതിഭയാണ് ഞങ്ങടെ സ്വാസു.... ഭാവാഭിനയത്തിന്റെ രാജകുമാരി......എന്നും എപ്പോഴു്ം നല്ലത് മാത്രം സംഭവിക്കട്ടെ
@SuneethiASTvm
@SuneethiASTvm 4 жыл бұрын
Kollilla kanan chilappo kollam
@shankilyls2881
@shankilyls2881 4 ай бұрын
😊
@dreamcatcher8319
@dreamcatcher8319 4 жыл бұрын
ആ കുരുക്കൾ നിറഞ്ഞ മുഖം ആണ് സ്വാസിക ചേച്ചിടെ ഭംഗി.... love... dear
@princyanu3057
@princyanu3057 3 жыл бұрын
Sheriyanu
@achuzzachuzzzzz1234
@achuzzachuzzzzz1234 4 жыл бұрын
സ്വാസികയെ ഒരുപാട് ഇഷ്ട്ടം ആണ് സീത എന്ന കഥാപാത്രം ഒരിക്കലും മറക്കില്ല 🌹🌹🌹🥰🥰🥰💔💔💔
@suharaks8725
@suharaks8725 4 жыл бұрын
അതെ
@jaliela6401
@jaliela6401 4 жыл бұрын
Yessss
@GANESH1091
@GANESH1091 4 жыл бұрын
ജാഡ തെല്ലും ഇല്ലാത്ത താരവും നിഷ്കളങ്കയായ ചിറ്റയും നല്ലകുടുംബത്തിൽ പിറന്നവർ ,ഇനിയും തൊടുന്നതെല്ലാം പൊന്നാവട്ടെ.
@shyamjithkk2459
@shyamjithkk2459 4 жыл бұрын
സീത സീരിയൽ മാത്രം മതി സ്വസുട്ടി യെ ഓർമ്മിക്കാൻ
@syamalakn989
@syamalakn989 4 жыл бұрын
Exactly
@--ran--3528
@--ran--3528 4 жыл бұрын
Pimbles ഉള്ള മുഖമാണ് ശ്വാസികക്ക് ചേരുന്നത്. നല്ല ഭംഗിയുള്ള മുഖവും ചിരിയും love you.
@jamsheela.chinju3472
@jamsheela.chinju3472 4 жыл бұрын
സ്വാസിക സംസാരിക്കുമ്പോൾ ഒരു നാട്ടിൻ പുറം ഫീൽ. ഗ്രാമം 😍😍
@qatarnewmallusqatarnewmall8046
@qatarnewmallusqatarnewmall8046 4 жыл бұрын
എനിക്ക് തോന്നുന്നില്ല
@rinurinu4766
@rinurinu4766 4 жыл бұрын
🤣🤣
@qatarnewmallusqatarnewmall8046
@qatarnewmallusqatarnewmall8046 4 жыл бұрын
@@rinurinu4766😄
@cr7aa727
@cr7aa727 4 жыл бұрын
Swasu chechiye istta ullavar ലൈക് ചെയ്യുക
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 4 жыл бұрын
സ്വാസൂ ചങ്കിടിപ്പാണ്,,,മുത്തേ പൊളിക്ക്,,മുഖക്കുരു സൂപ്പറാ കല്ലിവല്ലി,,,
@shahinasherin4464
@shahinasherin4464 4 жыл бұрын
സീത എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി സ്വാസികയെ എന്നുമെന്നും ഓർക്കാൻ. ഇത്രയും പവർഫുൾ ആക്ടിംഗ് ഉള്ള ഒരു നടി മിനി സ്ക്രീനിൽ ഇല്ല. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിച്ച് തരും
@ashashmi8142
@ashashmi8142 4 жыл бұрын
Correct
@aryaammu120
@aryaammu120 4 жыл бұрын
Shahina Sherin ,correct
@qatarnewmallusqatarnewmall8046
@qatarnewmallusqatarnewmall8046 4 жыл бұрын
😂😂😂
@Flower-ks7jw
@Flower-ks7jw 4 жыл бұрын
Good actress....
@qatarnewmallusqatarnewmall8046
@qatarnewmallusqatarnewmall8046 4 жыл бұрын
ഹം
@renyabraham7002
@renyabraham7002 2 жыл бұрын
എത്ര സിനിമയിൽ ഉണ്ടെങ്കിലും സീത മറക്കാൻ പറ്റില്ല സ്വാസു ഒത്തിരി ഇഷ്ടം
@sidheequemarhaba4806
@sidheequemarhaba4806 4 жыл бұрын
മിനി സ്ക്രീൻ ലേഡി സൂപ്പർ മെഗാസ്റ്റാർ ആരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മാത്രം.. സ്വാസിക..! അതിനി അഭിനയത്തിലായാലും ജീവിതത്തിലായാലും.. പെരുത്തിഷ്ടം ഈ മുത്തിനോട് 😍
@ramannamboothiri8322
@ramannamboothiri8322 3 жыл бұрын
Onnu poda
@bindurajesh3405
@bindurajesh3405 4 жыл бұрын
സ്വാസു ഒരുപാട് ഇഷ്ടം ഒരുപാട് കഴിവുകൾ ഉള്ള ആർടിസ്റ്റ് ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശ്വസിക്കുന്നു
@rajithasmani9230
@rajithasmani9230 4 жыл бұрын
💖💖💖💖💖💖മിനിസ്ക്രീൻ ലേഡി സൂപ്പർ സ്റ്റാർ തന്നെ ആണ് നമ്മുടെ സ്വാസൂട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 💖💖💖💖 🌹🌹🌹🌹only for swasika lovers 🌹🌹🌹🌹🌹🌹
@ashrafmkashraf7049
@ashrafmkashraf7049 3 жыл бұрын
മലയാളി നടിമാരിൽ ഞാൻ ആരെയും ഇത് വരെ ഇഷ്ട്ടപെട്ടില്ല. But swasu കട്ട ഇഷ്ട്ടം 😍😍😍😍😍😍seetha
@POOOKKAARI_PAATI
@POOOKKAARI_PAATI Жыл бұрын
Me too .. very very genuine lady ..
@NoorJahaan-bo9xn
@NoorJahaan-bo9xn 7 ай бұрын
സ്വാസിക നെ ഒരു പാട് ഇഷ്ട്ടം ആണ് പ്രതേകിച്ചു സീതയെ ♥️അത് പോലെ ഇന്ദ്രൻ സീത സൂപ്പർ ജോടി ♥️♥️♥️
@devudevus24
@devudevus24 4 жыл бұрын
എന്റെ സ്വസുട്ടി ചക്കര കുട്ടി ♥️♥️♥️♥️♥️♥️🥰🥰🥰🥰സീത ഒരു നിമിഷം പോലും മറക്കാൻ പറ്റില്ല... അത്രയ്ക്കു എല്ലാരുടെയും മനസിൽ ഇടം നേടിയ കലാകാരി... എന്നും നിന്റെ കൂടെ ഉണ്ട്‌... ഒരുപാടൊരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെയെന്നു ആഗ്രഹിക്കുന്നു...... എല്ലാ ഭാവുകങ്ങളും aksfa 🥰🥰🥰🥰🥰👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️aksfa 👍👍👍🥰🥰🥰🥰🥰🥰
@sirajkl1058
@sirajkl1058 4 жыл бұрын
എനിക്ക് സ്വാസികയുടെ ഡാൻസ് ഭയങ്കര ഇഷ്ടമാണ്.♥️♥️♥️
@Rojamidhun
@Rojamidhun 4 жыл бұрын
ഞങ്ങൾക്കെല്ലാം ഒരേയൊരു മിനി സ്‌ക്രീൻ lady super star... thats our swasu... Swasu ന്നാൽ ഉയിർ ഡാ... 💪💪💪😘😘😘😘🔥🔥🔥🔥🔥
@aneeshanoushad816
@aneeshanoushad816 4 жыл бұрын
Swasu fans undo?
@preethaneelambari5904
@preethaneelambari5904 4 жыл бұрын
ഉണ്ടല്ലോ
@fidhan1789
@fidhan1789 4 жыл бұрын
Illlaaa
@aryaammu120
@aryaammu120 4 жыл бұрын
Aneesha Noushad ,Chechi uyir
@devudevus24
@devudevus24 4 жыл бұрын
Yaa... njanund swasu faan ♥️♥️♥️♥️♥️♥️♥️♥️♥️
@rihanamuhammed7976
@rihanamuhammed7976 4 жыл бұрын
Yz
@sajinisajini2414
@sajinisajini2414 4 жыл бұрын
എന്റെ സ്വാസൂട്ടി സൂപ്പർ ആണ് വേറെലവൽ ആണ് ചക്കര ഉമ്മ മുത്തേ nice interview 🤸🤸🤸🚩🏇🗡️ AKSFA
@ushathulaseedharan9219
@ushathulaseedharan9219 4 жыл бұрын
സ്വാസികയുടെ നാടൻ സ്റ്റൈലിലെ സംഭാഷണം , മനസു തുറന്നുള്ള സംസാരം അതെല്ലാം ആരും ഇഷ്ടപ്പെട്ടു പോകും നല്ല നല്ല അവസരങ്ങൾ ലഭിക്കെട്ടിയെന്നു പ്രാർത്ഥിക്കുന്നു.🥰🥰🥰
@muhsinafaisal6346
@muhsinafaisal6346 3 жыл бұрын
D. Dcc
@lakshmiprajith6513
@lakshmiprajith6513 4 жыл бұрын
Enikum orupad eshtamanu swasikaye, love u dear 😘😘😘
@aiswaryaka4294
@aiswaryaka4294 4 жыл бұрын
Swasunte Priya chittaye orupad ishtayi🥰🥰
@noushinichu7393
@noushinichu7393 4 жыл бұрын
Oh nsmukk okke und oru elema..kuttam parayaanum kuthu vakkukal parayaanum vendi mathramalla vittilkk varunnavar...ethra nalla chittaya..enth sneha swasunod...god bless u always
@ashrafkm8004
@ashrafkm8004 4 жыл бұрын
ന്റെ മൊഞ്ചത്തി കുട്ട്യേ , സൂപ്പർ dear👌👌👌👌😍😍😍😍😍😍😍😍
@bhadhrasree5163
@bhadhrasree5163 4 жыл бұрын
Swasu മുത്തേ.. പൊളിച്ചെടാ.. ❤️❤️❤️❤️❤️you ടാ ചക്കരേ ❤️❤️❤️❤️❤️👌👌👌👌👌👌😘😘😘
@lachulachmi1577
@lachulachmi1577 4 жыл бұрын
Pimples undenki entha you are an amazing actress. Orupad ishtanu nagalk ♥️♥️♥️
@sajeevsajisajeevsaji7957
@sajeevsajisajeevsaji7957 4 жыл бұрын
Supper interview swasu cute family❤❤❤💖💖💖👌👌👌aksfa❤❤❤❤❤❤❤❤❤❤
@AnuNikhil224
@AnuNikhil224 4 жыл бұрын
Sundhariyanalo,ignore negativity, all the best for ur future 👍
@VavasFoodRecipes
@VavasFoodRecipes 4 жыл бұрын
ഞങ്ങളുടെ സീത.....
@aneesasaleemmpm994
@aneesasaleemmpm994 4 жыл бұрын
Nhangadey swasuuu ennum eppozhum sundarii thanneyy pinne nhangadey chunkintey chunkanuu swasuuuuu love uu swasuuu so much lovely dear ummaaaa 😍😍🤩😍♥️♥️♥️♥️😘😘😘😘😘😘😘😘😘😘ONLY FOR SWASIKA LOVERS ki jay jay 💪💪💪💪💪💪💪💪💪💪💪
@sheemaprasad7464
@sheemaprasad7464 4 жыл бұрын
Adipoli.thikachum oru sadharanakkari.nalla family.nannayirikkatte
@Anagha_anu11
@Anagha_anu11 4 жыл бұрын
Swasu muthanu chankanu Love you. 😍😍😍😍😍Aksfa
@suryasnair4975
@suryasnair4975 4 жыл бұрын
Nalla ammumma swasu chechi lucky ya aganoru sneham epozum kitulo
@julebaby6536
@julebaby6536 4 жыл бұрын
Enikke. Orupad eshtamo ane. Swasutti yee. 😍😍😍😍😍😍😍
@saloossafoos
@saloossafoos 4 жыл бұрын
എനിക്കപോഴും തോന്നിയിട്ടുള്ളത് മുക്ത യുടെ ആരെങ്കിലും ആണോ എന്ന് എന്നും ഡൌട്ട് ആണ്
@swapnapj9428
@swapnapj9428 4 жыл бұрын
മുഖ സാദൃശ്യം
@shamnasalim7293
@shamnasalim7293 3 жыл бұрын
Seriya 2 perum thammil nalla samyam und
@yamunarobin8317
@yamunarobin8317 3 жыл бұрын
എനിക്കും തോന്നി
@Marcos12385
@Marcos12385 3 жыл бұрын
ആാാ.. എനിക്കും അങ്ങനെ തോന്നിട്ടുണ്ട്..☺️👍
@shifnasherina7017
@shifnasherina7017 3 жыл бұрын
Enikkum
@naseebshanaseebsha6010
@naseebshanaseebsha6010 4 жыл бұрын
Lvu മുത്തേ എന്റെ ചക്കരെ ummmmaaaa ആ കണ്ണുകൾ ആണ് എനിക്ക് ഒരുപാട് ഇഷ്ടം lvu swasuuuu onli for swasika loveas
@sobhanashaji7780
@sobhanashaji7780 4 жыл бұрын
Ith poloru family swasiyechikk kittiya oru luck ann. ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ. God bless you swasiyechi. Swasiyechine കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഒരു കാര്യം ചോദിച്ചോട്ടെ seetha 2 ഇറങ്ങുമോ? AKSF Katta waitingലാണ്.
@ROH2269
@ROH2269 4 жыл бұрын
Really your acting is superb 👌
@sajeevkumars9820
@sajeevkumars9820 3 жыл бұрын
സ്വാസിക നല്ല കുട്ടി മോളെ god👍👌 bless ജാട ഇല്ലാത്ത നല്ല കുട്ടി ok
@AryaN-nj5jl
@AryaN-nj5jl 4 жыл бұрын
Good interview
@devudevus24
@devudevus24 4 жыл бұрын
Swasu muthe polichada 🥰🥰🥰♥️♥️♥️👍👍👍aksfa 👍👍👍👍👍👍👍👍👍👍👍
@seemasreekumar8683
@seemasreekumar8683 4 жыл бұрын
Super Interview
@noushinichu7393
@noushinichu7393 4 жыл бұрын
Comments kand kannu thalliya njaan ...swasu ishtam...
@Dhanalakshmi-fu8wq
@Dhanalakshmi-fu8wq 3 жыл бұрын
Natural beauty queen Swasika❣️❣️❣️❣️, pimples so cute Swasika💕💕💕💕💕
@shemishemi8146
@shemishemi8146 4 жыл бұрын
സ്വാസിക ഞാനും മുവാറ്റുപുഴയാണ്.. Love u....
@adharshn3681
@adharshn3681 4 жыл бұрын
ഞാനും
@deepareneeb5589
@deepareneeb5589 4 жыл бұрын
ഞാനും
@sherupp1234..-_
@sherupp1234..-_ 4 жыл бұрын
ഞാനും
@krishnendhuarun5119
@krishnendhuarun5119 4 жыл бұрын
Njn keezhillam anu..
@ichayanfans937
@ichayanfans937 3 жыл бұрын
Swasika chechidee correct location evidannu ariyoo
@sajumashood1877
@sajumashood1877 3 жыл бұрын
സാരിയിൽ ഇത്ര വഷ്യമായ സൗധര്യം ഉള്ള ഒരു സീരിയൽ അർട്ടിസ്റ്റ് ഉണ്ടോ എന്ന് സംശയമാണ് ബ്ലാക്ക് മെറ്റൽ nde മൂക്ക് കുത്തിയും വലിയ പൊട്ടും ഓക്കേ കൂടി ആകെ അടിപൊളിയാണ് സാരിയാണ് സ്വസികക് എറ്റവും ഭംഗി
@hebaa.r8705
@hebaa.r8705 4 жыл бұрын
Adipwoli veedu ,Family members and Swasika you are awesome 😊🥰
@jishav.a3569
@jishav.a3569 4 жыл бұрын
Swasuu uyir ആണ് 🔥🔥🔥
@sangeethaskrishnan6844
@sangeethaskrishnan6844 4 жыл бұрын
Simple and humble... 😍 swasu ചേച്ചി love you so much 💓 ആരൊക്കെ എന്ത് പറഞ്ഞാലും ചേച്ചി സുന്ദരി യാ😘😘 നല്ല വീട് .. കുറച്ചു കൂടി കാണിക്കാമായിരുന്നു...
@SuneethiASTvm
@SuneethiASTvm 4 жыл бұрын
🤣🤣🤣🤣🤣🤣😂😂😂😂😂
@lkjhlkjh8486
@lkjhlkjh8486 3 жыл бұрын
Shanavas sawasika super jodi
@t4tech144
@t4tech144 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്.. വീടും വീട്ടുകാരും.... ഒട്ടും ജാഡ ഇല്ലാത്ത നമ്മളെ സ്വാസു.... മുഖക്കുരു സ്വാസു ന്റെ മുഖത്തിന് ബോർ ഇല്ല ട്ടൊ...
@sajithasachu7008
@sajithasachu7008 4 жыл бұрын
Seetha... supr... ഇനിയും ഉയരങ്ങളിൽ എത്തും
@MoonlightVlog356
@MoonlightVlog356 4 жыл бұрын
Chundarippennu..... ❤️ Acting othiry othiry othiry ishtato...... Jeevukualle🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nibinbiju4868
@nibinbiju4868 4 жыл бұрын
Sooper 😊😊😊
@shakirashihabudheen8964
@shakirashihabudheen8964 4 жыл бұрын
Swasu chehi super.super acting
@nelsontvk9535
@nelsontvk9535 3 жыл бұрын
Swasika your great artists veedu superaitundu familyum nallath god bless you
@vatsalasumedha3344
@vatsalasumedha3344 4 жыл бұрын
Hi swasika liked your family. Two families living together in a house is very rare nowadays. Very happy to see your joint family and bond. Sweet house. God bless.
@Simbily
@Simbily 3 жыл бұрын
🥰🥰🥰swasika--very lovely charactrr 😍😍njaanum muvatuupuzhaaariyaane... Chittaye njn kanditund..
@craftymind6812
@craftymind6812 4 жыл бұрын
ഇത്രയും ആളുള്ളപ്പോൾ എന്തിനാ വേറെ ചേച്ചി
@aiswaryaab3136
@aiswaryaab3136 4 жыл бұрын
സ്വാസിക ചേച്ചി ഇഷ്ടം.... 😍😍
@sheejarajan6424
@sheejarajan6424 3 жыл бұрын
കുരു ഉണ്ടെകിലും നല്ല ഭംഗിയുള്ള മൂക്കും കണ്ണും ചിരിയും.. എനിക്ക് മോളെ ഒരുപാടിഷ്ട... നല്ലത് മാത്രം വരട്ടെ..
@rubinahusein3111
@rubinahusein3111 2 жыл бұрын
Very nice..🌷....be like that always...be yourself....don't change for others...
@phoenixbird5873
@phoenixbird5873 2 жыл бұрын
Omg..enthoru nalla chitta aaanu..so lucky to have such a supporting family...stay blessed
@AshokKumar-lc1ry
@AshokKumar-lc1ry 4 жыл бұрын
Swasu muthe love you എപ്പോഴും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ aksfa കൂടെ ഉണ്ട്
@praseejakc9245
@praseejakc9245 4 жыл бұрын
Swasika Chechi 😊😊😊😊 njangade swantham seethechi...award programsiloke swasikachechide dancundonnu nokiyanu aa program kanarullath!Orupadishtam!😍😍😍😍 veetil ellarum adipoliyato👌👌! All the best!👍👍 Daivam anugrahikate😊😊 😍😍😍😍😍
@nishajeemon3492
@nishajeemon3492 4 жыл бұрын
Super 😍😍😍
@gopalakrishnankrishnan8456
@gopalakrishnankrishnan8456 4 жыл бұрын
Super muthe
@subyismail5736
@subyismail5736 4 жыл бұрын
Mogakuru pokan nalloru vashe paraju tharathe 2 weeks time aduthe chayyam agil parau. Pls reply
@yezhuvathbhagyanath1466
@yezhuvathbhagyanath1466 Жыл бұрын
ഒരു നല്ല പെൺകുട്ടി, നല്ല കലാകാരി, നല്ല anchor, ദൈവം അനുഗ്രഹിക്കട്ടെ.
@santhosh.891
@santhosh.891 4 жыл бұрын
ഭാഗ്യം ഉള്ള മോള്... ചിറ്റയുടെ സംസാരത്തിൽ അറിയാം എത്ര വാത്സല്യം ആണെന്ന്.... 'അമ്മ തന്നേ അവരും.... 3 ആങ്ങളമാരുടെ പെങ്ങളൂട്ടി.... ദൈവം അനുഗ്രഹിക്കട്ടെ 😍🙏
@user-hk8tl6le8r
@user-hk8tl6le8r 4 жыл бұрын
സന്തോഷ് കുമാർ hi sugam alle
@santhosh.891
@santhosh.891 4 жыл бұрын
@@user-hk8tl6le8r സുഖം... പ്രസീതയ്ക്കോ
@user-hk8tl6le8r
@user-hk8tl6le8r 4 жыл бұрын
Ente achan marichu 3 week aayi ..
@santhosh.891
@santhosh.891 4 жыл бұрын
@@user-hk8tl6le8r sorry പ്രസീത.... ദൈവം ആശ്വാസം തരട്ടെ.... ഞാനും same ആണ് എന്റെ പപ്പാ ഫെബ്രുവരി 20 നു മരിച്ചുപോയി.... 😪😪😪😪😪
@santhosh.891
@santhosh.891 4 жыл бұрын
നാട്ടിൽ വരാനോ പപ്പയെ നേരിൽ കണ്ടു യാത്ര പറയാനോ കഴിഞ്ഞില്ല... വീഡിയോ കാൾ ലൂടെ കണ്ടു 😪😪😪😪😪
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 3 жыл бұрын
Awesome and marvelous. Wish you all success.
@razeenasainu4301
@razeenasainu4301 4 жыл бұрын
സ്വാസുട്ടി ഇഷ്ടം ❣️❣️❣️❣️😍😍😍😍💖💖💖
@shrividyap2651
@shrividyap2651 4 жыл бұрын
💖💖💖 uuu Swasikaaa
@deepamathew7066
@deepamathew7066 4 жыл бұрын
Good acting nd good dancer 😍
@littlethings2304
@littlethings2304 4 жыл бұрын
Seethecheeeee😍
@alicejohn7590
@alicejohn7590 4 жыл бұрын
Indran. Seetha aahaaa.super acting
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Cute family chitta super ellavarum very good nice
@aruns.sankar6468
@aruns.sankar6468 4 жыл бұрын
ചേച്ചി നല്ല ഇന്ദർവ്യൂ ആയി രുന്നു
@Narayans1724
@Narayans1724 4 жыл бұрын
Swasuuuu mutheeee 🥰🥰🥰🥰❤❤❤❤❤
@Sudhakarsen10
@Sudhakarsen10 4 жыл бұрын
♥️
@narayanan7341
@narayanan7341 3 жыл бұрын
സ്വാസികയുടെ സംസാരം വളരെ ഭംഗിയുണ്ട്. മുൻപൊരിക്കൽ ഒരുപ്രഗത്ഭ നടി പറഞ്ഞു ഒന്നാം വയസ്സിൽ അച്ഛൻ സ്റ്റേഡിയത്തിൽ ഓടാൻ പഠിപ്പിച്ചു, പിന്നെ ഒന്നര വയസ്സിൽ റിവറിൽ എടുത്തിട്ട് നീന്താൻ പഠിപ്പിച്ചിട്ടുണ്ട് എന്നൊക്കെ. എന്തൊരു തല്ലായിരുന്നു. ഉള്ളത് പറഞ്ഞാൽ പോരെ. സ്വാസി ക യുടെ നല്ല സംസാരം. തള്ളില്ലാത്ത സംസാരം
@kingvijeyakumaran9032
@kingvijeyakumaran9032 4 жыл бұрын
Super swasika 👌🏾👍💖🙏🌻🧡🌹🌷🥰🌟💞❤️💚💜💙🏆🥇🥇
@melvinkunnath4677
@melvinkunnath4677 4 жыл бұрын
I love u swasika kidu
@jalsonjosekallookaran1977
@jalsonjosekallookaran1977 3 жыл бұрын
Swasu ur mind blowing and ur presence is very tempting......
@rosu637
@rosu637 4 жыл бұрын
Swasu 😍😍njgalude miniscreen real super star💗💗💗adipoli interview.. 👌👌👌swasutty love you muthe😘😘😘 Swasu 💗💗AKSFA 💗💗
@aneesasaleemmpm994
@aneesasaleemmpm994 4 жыл бұрын
Only for swasika lovers, only for Swasika lovers ennum eppozhum swasuttiyudey koodeyy 💪💪💪
@ashaletha6140
@ashaletha6140 4 жыл бұрын
Genuine and Positive Person
@tintushijith2576
@tintushijith2576 4 жыл бұрын
Moovattupuzha nice talking style.. Calm and cute...
@jannathp7397
@jannathp7397 4 жыл бұрын
ഞാൻ ഒന്ന് ചോദിക്കട്ടെ. സീതാ സീരിയൽ അടുത്ത ഭാഗം ഉണ്ടോ സീതാ ചേച്ചി പ്ലീസ് റിപ്ലൈ അടുത്ത ഭാഗം വേണം too
@aswathiachu9360
@aswathiachu9360 3 жыл бұрын
Undavilla ennu paranjuvallo
@rinugeorge8236
@rinugeorge8236 4 жыл бұрын
Love u
@naseebshanaseebsha6010
@naseebshanaseebsha6010 4 жыл бұрын
മുത്തേ ആരാണ് പറഞ്ഞത് മുഖകുരു ഉള്ളത് കാരണം നായകി ആകാൻ പറ്റില്ലഎന്ന് എന്നോട് പറയൂ swasuuuuuuu നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു എല്ലാം അനുഗ്രഹം ഉണ്ടാകട്ടെ നമ്മുടെ മുത്തിന് onli for swasika lovears
@lakshmipriyapradeep2283
@lakshmipriyapradeep2283 4 жыл бұрын
Seetha was superbbb.. Waiting for seetha 2
@achu544
@achu544 4 жыл бұрын
Paavam aanaloo
@rosupinku6700
@rosupinku6700 4 жыл бұрын
💛 swasu
@nayansvlog4907
@nayansvlog4907 4 жыл бұрын
Pimples ondannu ennu paraju vishamikkandiya kariyamila Chechi .chechiyudeye abinayam super annu. Enniku bayakkara istam annu chechiye
@yoonu138
@yoonu138 4 жыл бұрын
സീത ❣️❣️❣️❣️❣️👌👌👌👌👌
@lalujacob1498
@lalujacob1498 3 жыл бұрын
Great. Very nice. God bless you
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
100❤️
00:19
MY💝No War🤝
Рет қаралды 20 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 111 МЛН
Будет весело…
1:01
Тони
Рет қаралды 5 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 19 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 36 МЛН
Despicable Me Fart Blaster
0:51
_vector_
Рет қаралды 12 МЛН
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
GIANT alligator was caught in line while eating a smaller gator 😯 || Jacob Landry
0:10
Jacob Landry (swamp People)
Рет қаралды 7 МЛН