കുടുംബത്തിന് വേണ്ടി ബലിയാടായ ഓരോ വ്യക്തിയുടെയും കഥ 😳😳😳

  Рет қаралды 157,004

Happy and Cool 1

Happy and Cool 1

4 күн бұрын

In this video, the sisters show affection and love towards their brother, who works abroad, they use him for money. Later he realizese that everyone needs his money only.

Пікірлер: 247
@Shibikp-sf7hh
@Shibikp-sf7hh 2 күн бұрын
ഇങ്ങനെ ഉള്ളവർ ജീവിതത്തിൽ ഒറ്റപ്പെടും. Part 2 വേണം. അച്ഛൻ സൂപ്പർ അഭിനയം. 👍👌👌
@anithathomas8564
@anithathomas8564 2 күн бұрын
പെങ്ങമ്മാരെ സ്നേഹിക്കണം പക്ഷേ സ്വന്തം ജീവിതം നശിപ്പിച്ചുകൊണ്ട് ആവരുത് എന്ന് മാത്രം
@ramlabeevi936
@ramlabeevi936 2 күн бұрын
പാർട്ട്‌ 2 വേണം അദ്ദേഹം നന്നായി സഹോദരിമാരെ ഒരു പാഠം പഠിപ്പിക്കണം
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 2 күн бұрын
യെസ്.. അത് മനുഷ്യരായ നമുക്ക് സ്വാഭാവികം ആയി ഉണ്ടാവുന്ന ഒരു തോന്നൽ ആണ്.
@athiraragesh7789
@athiraragesh7789 Күн бұрын
Part 2 venam
@lillyalex139
@lillyalex139 Күн бұрын
😅
@janvijani4527
@janvijani4527 12 сағат бұрын
Part 2 venam
@jayasasi2187
@jayasasi2187 2 күн бұрын
സുപ്പർ വീഡിയോ. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ അവസ്ഥ എപ്പോഴും ഇതുതന്നെയാണ്. ഇടയ്ക്ക് അവർ സ്വന്തം ജീവിതംകൂടി ഒന്ന് ചിന്തിച്ചുജീവിച്ചാൽ നന്നായിരിക്കും
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 2 күн бұрын
കുടുംബം രക്ഷപെടുത്തുന്ന തത്രപ്പാടിനിടെ പലപ്പോഴും സ്വന്തം കാര്യം മറക്കും.. നന്ദി കെട്ട ലോകം..
@sudhakaran739
@sudhakaran739 2 күн бұрын
Thank you ❤️
@sreevalsang70
@sreevalsang70 2 күн бұрын
❤❤
@rayhanrasheedrasheed4411
@rayhanrasheedrasheed4411 2 күн бұрын
ഇതിന്റെ പാർട്ട് ടു ഇടണം ആ പെങ്ങന്മാർ ആങ്ങളയുടെ കാലു പിടിക്കട്ടെ അങ്ങനെ ഒരു അവസ്ഥ അവർക്ക് വരട്ടെ അതുപോലെ കഥ ഇടണേ കാത്തിരിക്കും ഞങ്ങൾ ലവ് യു ഓൾ 🥰❤️👍🏻
@Sajiniaksajiniak
@Sajiniaksajiniak 2 күн бұрын
അച്ഛന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ ഒരുപാട് സങ്കടമായി.
@user-nj3tm3sr7t
@user-nj3tm3sr7t 2 күн бұрын
എനിക്കും 😢😢
@reenyjohn5833
@reenyjohn5833 2 күн бұрын
ബലിമൃഗം... ഇത് ഓരോ പ്രവാസിയുടെയും കഥ...ജോലി നിർത്തി വന്നു എന്ന് കേൾക്കുമ്പോ ഒട്ടുമിക്ക വരുടെയും അവസ്ഥ ഇങ്ങനെ തന്നെ.... രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവരും ഉണ്ട്...എന്തായാലും ഇതിൻ്റെ സെക്കൻ്റ് പാർട്ട് പ്രതീക്ഷിക്കുന്നു.... sister's നു ഒരു ചെറിയ പണി.....all the best....
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 2 күн бұрын
നല്ല പെങ്ങന്മാർ.. ജീവിതത്തിൽ പൊട്ടന്മാർ ആയാൽ ഇങ്ങനിരിക്കും.. ബുദ്ധി ഉണ്ടായപ്പോൾ വളരെ വൈകി.. സൂപ്പർ അവതരണം..
@whiteandwhite545
@whiteandwhite545 19 сағат бұрын
കുടുംബത്തെ സ്നേഹിയ്ക്കുന്നത് മുൻവിധിയോടെ അല്ല, അതു കുടുംബത്തിലെ അംഗങ്ങൾ മനസ്സിലാക്കിയാൽ നന്ന്, ഓരോരുത്തരും ക്യൂവിലാണ്.ഓർത്താൽ നന്ന്.
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz Сағат бұрын
@@whiteandwhite545 ആവശ്യം വരുമ്പോൾ കൈനീട്ടി വാങ്ങും. ഉറവിടമോ അതിനു നന്ദിയോ ഒന്നുമില്ല. കാര്യം കാണണം..അത്രമാത്രം കൊടുത്തിട്ടു പ്രതിനന്ദി പ്രതീക്ഷിക്കാതിരിക്കുക കഴിഞ്ഞാൽ നല്ലത്..
@lailasalaam6898
@lailasalaam6898 2 күн бұрын
അടുത്തഭാഗംകൂടി ഇടണേ
@mariyammariyam4070
@mariyammariyam4070 2 күн бұрын
സ്വന്തം മക്കൾക്ക് പോലും വേണ്ട പിന്നെ അല്ലേ പെങ്ങന്മാർ തിരിച്ചു ആങ്ങളമാർ ആണെങ്കിലും അവസ്ഥ ഇതു് തന്നെ
@appucookiessvlog
@appucookiessvlog 2 күн бұрын
കൊടുക്കുന്നവൻ എന്നും കൊടുത്തു കൊണ്ടിരിക്കും😊 വാങ്ങുന്നവൻ വാങ്ങിക്കൊണ്ടും ' സ്നേഹം എന്നത് പണം മാത്രമാണ്.' പണമുണ്ടെങ്കിലേ ആൾക്കാരും കൂടെ കാണു😢 അച്ഛനെ കണ്ടപ്പോൾ സങ്കടമായി❤
@divyasharath8363
@divyasharath8363 2 күн бұрын
ഇവർക്ക് തിരിച്ചടി കിട്ടുന്ന വിധത്തിൽ ഇതിന്റെ second part ഇടണം chechi
@jithaajikumar6187
@jithaajikumar6187 2 күн бұрын
Second part venam super
@savita8685
@savita8685 2 күн бұрын
ഞാൻ കണ്ടതുവെച്ചു പ്രവാസി ആണേലും എല്ലേലും പെങ്ങന്മാരുള്ള എല്ലാ ആങ്ങളമാരുടേയും അവസ്ഥ ഇത് തന്നെയാ…
@vineethavincent6806
@vineethavincent6806 2 күн бұрын
Athu veruthya.anikkum onnu undu.andem ammayudem kaiyyil ninnum appayude joliyum pf panavum vangi.avande peril veedum vachu .oru pkd pennum kettichu.njangal purathayi.veruthe oru brother
@ameyaullas6722
@ameyaullas6722 2 күн бұрын
പാവം അച്ഛൻ കാണുമ്പോൾ തന്നെ സങ്കടമാകുന്നു😢... Super വീഡിയോ... part 2 Plz
@fhvlog3848
@fhvlog3848 2 күн бұрын
ഇതിന്റെ പാർട്ട്‌ 2 വർഷങ്ങൾക്ക് ശേഷം നന്നായി സമ്പാദിച്ചു നാട്ടിൽ വന്നാൽ പൊളിയായിരിക്കും
@Chickencraft111
@Chickencraft111 16 сағат бұрын
Oru kalyanam koodi kazhiikam. Angane vidan paadundo
@akshayasumesh1625
@akshayasumesh1625 2 күн бұрын
Part2 venam ജയിക്കുന്ന ചേട്ടൻ
@subadhrakaladharan359
@subadhrakaladharan359 2 күн бұрын
സൂപ്പർ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന പലരുടെയും അവസ്ഥ ഇതാണല്ലോ
@jaseenahaneef-sf6ts
@jaseenahaneef-sf6ts 2 күн бұрын
പാവം അച്ഛൻ😔വല്ലാത്ത ഫീൽ.. സൂപ്പർ വീഡിയോ👍❤️❤️
@AppusSimpleIdeas
@AppusSimpleIdeas 2 күн бұрын
സഹോദരനെ സമയത്ത് വിവാഹം കഴിപ്പിക്കാത്ത പെങ്ങന്മാർ സ്നേഹം അഭിനയിക്കുക ആണ്. കല്യാണം കഴിഞ്ഞു ആങ്ങളയെ പിഴിയുന്നത് ഏറ്റവും മോശം ആണ്. ബുദ്ധി ഉപയോഗിച്ചാൽ വിഷമിക്കണ്ട.
@usharajan4633
@usharajan4633 2 күн бұрын
ഇതിന്റെ സെക്കന്റ് പാർട്ട് വേഗം വേണം ട്ടോ. നന്നായിട്ടുണ്ട് .👌👍
@ajitharajan3468
@ajitharajan3468 2 күн бұрын
ഇതുപോലുള്ള കുടുംബങ്ങൾ ദാരാളം ഉണ്ട് 🙏🏻🙏🏻🙏🏻പ്രവാസി യുടെ അവസ്ഥ ഇതാണ് 🙏🏻ഞാനും ഒരു പ്രവാസി യാണ് നാളെ എന്റെ അവസ്ഥയും ഇത് തന്നെയാണ്
@whiteandwhite545
@whiteandwhite545 19 сағат бұрын
സുഹൃത്തേ ഞാൻ ഒരു പ്രവാസി ആയിരുന്നു,ഈ കാണുന്നതിലും അപ്പുറമാണ് എന്റെ അനുഭവങ്ങൾ.
@rajanidamodaran8330
@rajanidamodaran8330 2 күн бұрын
രണ്ടാം ഭാഗം വേണം. അവർക്കൊരു തിരിച്ചടി
@shajidaus3471
@shajidaus3471 2 күн бұрын
2nd part പ്രതീക്ഷിക്കുന്നു. സഹോദരിമാർക്ക് നല്ല രീതിയിൽ ഒരു കൊടുക്കണം.
@pmadhu4770
@pmadhu4770 9 сағат бұрын
Vdo കാണുന്നതിന് മുമ്പ് കമന്റ്സ് കണ്ടു ഇതിന്റെ second പാർട്ട്‌ വേണം എന്ന്. പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ല. Vdo സൂപ്പർ എന്തായാലും ഇതിന്റെ പാർട്ട്‌ 2 വേണം കേട്ടോ ❤❤
@christchrist6981
@christchrist6981 2 күн бұрын
സൂപ്പർ സൂപ്പർ ഇതിന്റെ 2ഭാഗം ഇടുമോ ഇതിൽ കാണിച്ചത് എന്റെ അനുഭവം ആണ് മക്കളെ സൂപ്പർ
@rosilykunjachankunjachan6328
@rosilykunjachankunjachan6328 2 күн бұрын
സ്വന്തം കാര്യം നോക്കില്ലെങ്കിൽ പണം ഉള്ളതു എല്ലാവരും കാണും പണമില്ല പണിയില്ല തെ വരട്ടെ പെങ്ങമാരുടെ തനിനിറം കാണാം
@MarjanahFathima-pq3pr
@MarjanahFathima-pq3pr 2 күн бұрын
Penganmarkk 8ൻ്റെ പണിയുമായി പാർട്ട് 2 പ്രതീക്ഷിക്കുന്നു
@christchrist6981
@christchrist6981 2 күн бұрын
Part 2വേഗം വേണം വൈകരുത് കാത്തിരിക്കുകയാണ് പ്ലീസ്
@ShaheedaPp
@ShaheedaPp 2 күн бұрын
Supper video 🥰🥰👍🏻👍🏻 ഇതിന്റെ part 2 ഉണ്ടോ
@cgbabaff919
@cgbabaff919 2 күн бұрын
2nd part venam ❤❤
@radamani8892
@radamani8892 2 күн бұрын
ഞാനും ഒരു പ്രവാസി എന്റെ അവസ്ഥയും ഇതു തന്നെ ആങ്ങളയെ പിഴിഞ്ഞു ജീവിക്കുന്ന പെങ്ങന്മാർ നിങ്ങൾ അറബി നാട്ടിൽ പോയി നോക്കു അപ്പോൾ അറിയാം കഷ്ടപ്പാട് ഉണ്ടോന്ന് 👍🏻
@Nair1qq
@Nair1qq 2 күн бұрын
കുടുംബത്തെ എല്ലാ ചിലവും മകൻ അല്ലെങ്കിൽ ആങ്ങളേ യുടെ തലയിൽ ആണല്ലോ. ചിലർ വരുത്തിവ കുന്നതാണ്. അവിടെ കഷ്ടപ്പെട്ട് ജീവിച്ചു, നാട്ടിൽ വന്നാൽ അടിച്ചു പൊളിച്ചു നടക്കും. കുറെ ഫ്രണ്ട്‌സ് ഉം ഒക്കെ ആയി. വരുമ്പോൾ ഒരു ടാക്സി എടുത്താൽ പോകുമ്പോൾ എയർപോർട്ടിൽ വച്ചേ അത് വിടുള്ളു. ഞനും ഗൾഫ് il തന്നെ ആയിരുന്നു. പക്ഷെ എല്ലാവരെയും നിർത്തേണ്ടിടത്തു നിർത്തിയത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.
@sudhavijayan78
@sudhavijayan78 2 күн бұрын
Super video super message adipoli acting part two' venam❤
@AmbikaO-er6xs
@AmbikaO-er6xs 2 күн бұрын
സൂപ്പർ വീഡീയോ നല്ല സഹോദരിമാർ 👌🏼👌🏼👌🏼
@alicebenny5118
@alicebenny5118 2 күн бұрын
സൂപ്പർ വീഡിയോ. ചില പ്രവാസി കളുടെ അവസ്ഥകൾ ഇങ്ങനെ യൊക്കെയാണ്.
@advikagniv8267
@advikagniv8267 Күн бұрын
Super 👍👍👍. 😍😍😍😍😍Ellaverum polichu.
@Rimshahh-yv7hy
@Rimshahh-yv7hy 2 күн бұрын
Part2 vegam venam tto❤
@padminiPc
@padminiPc 2 күн бұрын
Super video second part venam❤❤
@jlsgaming1581
@jlsgaming1581 2 күн бұрын
എല്ലാവർക്കും പൈസ മാത്രം മതി പാവം അച്ഛൻ 😭😭😭ഇതിൻ്റെ 2 nd part വേണം. 3 നേം ഒരു പാഠം പഠിപ്പിക്കണം നല്ല പണി കൊടുക്കനെ
@santhitp6898
@santhitp6898 2 күн бұрын
Super ❤❤❤❤
@rashidkp3463
@rashidkp3463 2 күн бұрын
അമ്മയും മക്കളും വീഡിയോ കണ്ട ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ
@indukrishnakumar3177
@indukrishnakumar3177 2 күн бұрын
Njan
@aishabeevi906
@aishabeevi906 2 күн бұрын
ഞാനും
@TK-zu8rk
@TK-zu8rk 2 күн бұрын
A​@@indukrishnakumar3177
@sujithabiju9092
@sujithabiju9092 2 күн бұрын
ഞാനും
@SafnaLubaba-mt7is
@SafnaLubaba-mt7is 2 күн бұрын
ഞാനും
@preethapadmakaumar5273
@preethapadmakaumar5273 2 күн бұрын
Nannayittund ithintte 2nd part idanam...❤❤❤
@ShamlasubairShamlasubair
@ShamlasubairShamlasubair 2 күн бұрын
Achande acting sooper paavam tonni
@nisnasworld5678
@nisnasworld5678 2 күн бұрын
ഒരു പാർട്ട്‌ കൂടി വേണം
@roshinisatheesan562
@roshinisatheesan562 2 күн бұрын
സങ്കടം തോന്നി❤ എന്തായാലും ജോലി കളയാതിരുന്നത് ബുദ്ധി😂😊
@annajose342
@annajose342 2 күн бұрын
വനജാന്റീ..... ഞാൻ ഇങ്ങോട്ട് വന്നു ആന്റിയെ കാണാൻ... സുജചേച്ചിയോടും പറയൂ ട്ടോ ❤️❤️❤️
@suchitanair693
@suchitanair693 2 күн бұрын
Second part venam. Sistets ne swantham makkal adichirakki vidunnathu pole nalla oru lesson aayirikkanam. Ee society jandu padikkatte
@shivakala8521
@shivakala8521 2 күн бұрын
❤❤❤ 2nd പാർട്ട് തീർച്ചയായും വേണം❤❤❤
@ramlabeevi936
@ramlabeevi936 2 күн бұрын
അച്ഛന്റെ അവസ്ഥ ഞാൻ കരഞ്ഞുപോയി
@priyasreejesh
@priyasreejesh Күн бұрын
Part 2 venam ketto.... 🤗😊
@sheinsaji2616
@sheinsaji2616 Күн бұрын
Super video 👍👍👍 Angalayude video nekalum 👍👍👍oro subjectum super 👍👍👍👍🖐️🥰
@dhgarden
@dhgarden 2 күн бұрын
Super message♥️♥️♥️♥️♥️
@leelapaul3591
@leelapaul3591 13 сағат бұрын
Super pavam Achan
@VijinaAnoop-tf2qt
@VijinaAnoop-tf2qt Күн бұрын
ഇതു പോലുള്ള കുടുംബങ്ങൾ ധാരാളം ഉണ്ട് ഓരോ പ്രവാസിയുടെ അവസ്ഥ ഇതൊക്കെ തന്നെ പണം ഉള്ളപ്പോ എല്ലാവർക്കും എന്തൊരു സ്നേഹമാ പണി മതിയാക്കി നാട്ടിൽ വന്നപ്പോ ആർക്കും വേണ്ടാതായി അച്ഛന്റെ അവസ്ഥ കണ്ടപ്പോ സങ്കടം വന്നു കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം അത് ആരും മറക്കരുത് ഈ വീഡിയോയുടെ 2nd പാർട്ട്‌ വേണം എല്ലാവരും നന്നായി അഭിനയിച്ചു ❤
@sudhakaran739
@sudhakaran739 Күн бұрын
Thank you ❤️ We will post the second part
@RadamaniBabu
@RadamaniBabu 2 күн бұрын
Happy and കൂൾ kalakki ഇത് ellavarkum ഒരു padam aakatte
@akhilaskumar
@akhilaskumar 2 күн бұрын
Super video.good msg.Heart touching video
@SreejaSreeja-dm8jh
@SreejaSreeja-dm8jh 2 күн бұрын
Good message ❤❤❤❤
@shajnafaisal6038
@shajnafaisal6038 2 күн бұрын
സൂപ്പർ 👍❤️
@deepakd6451
@deepakd6451 2 күн бұрын
🙋🙋👌👌👌, Part, 2 Veanam.
@reenapavithran9621
@reenapavithran9621 Күн бұрын
Vegam oru kudumbam ndaknm.. Nnit jeeviknm.. Oru pengalude aduthum pokanda....kodukumbol elarum ndakum . Ath natilayalum pravasiyalum...snhebandangalum raktabandangalum panathil kanunvarod koot venda... Super vedio.. ❤❤❤❤❤
@jesnasunny403
@jesnasunny403 2 күн бұрын
Second part vegam udane.. waiting aanu
@ranjusuresh6251
@ranjusuresh6251 2 күн бұрын
ശരിക്കും ഹേതവ് ന് മുത്തശ്ശൻറെ അതേ facial expressions ആണ് ഉള്ളത്... നല്ല ഛായ ഉണ്ട് 🥰
@beenas9753
@beenas9753 2 күн бұрын
Super❤സമകാലികപ്രസക്തം 👍
@ShamlasubairShamlasubair
@ShamlasubairShamlasubair 2 күн бұрын
Waiting for part 2 good story
@sulekhavimalkumar737
@sulekhavimalkumar737 2 күн бұрын
ഇതിന് ഒരു രണ്ടാം ഭാഗം വേണം
@user-yl4rv2xd3k
@user-yl4rv2xd3k 2 күн бұрын
Super acting 👌👌👌👌👌
@user-fl3sq3ux7d
@user-fl3sq3ux7d 2 күн бұрын
Part 2 idanam Pengalmarkk ittu nalla pani koduth avare oru paadam padippikkanam
@safeeraahammed4538
@safeeraahammed4538 2 күн бұрын
ഇങ്ങനെ തന്നെ പ്രവാസി ജീവിതം ❤❤
@user-rw2fw4mx1m
@user-rw2fw4mx1m 2 күн бұрын
ഇതിന്റെ ബാക്കി എത്രെ പെട്ടൊന്ന് വരട്ടെ സൂപ്പർ vidio
@lathakrishnan4998
@lathakrishnan4998 2 күн бұрын
Very very very nice video 👏👏👏👏👏
@anjanamukundan2051
@anjanamukundan2051 2 күн бұрын
2nd part pls❤❤❤
@m.kashrafm.kashraf9796
@m.kashrafm.kashraf9796 17 сағат бұрын
സൂപ്പർ വീഡിയോ ൻറെ രണ്ടാം ഭാഗം കൂടെ
@user-ov1vr7uj9q
@user-ov1vr7uj9q 2 күн бұрын
അടിപൊളി
@siyasmon651
@siyasmon651 2 күн бұрын
സൂപ്പർ വീഡിയോ 👍👍🥰👍
@raihansfamilyvlogs5311
@raihansfamilyvlogs5311 2 күн бұрын
Part 2 venam❤️
@user-qs4bi7hg5h
@user-qs4bi7hg5h 2 күн бұрын
അച്ഛൻ പൊളിച്ചു ട്ടോ
@user-nj3tm3sr7t
@user-nj3tm3sr7t Күн бұрын
ഇതിനെ ബാക്കി ഇടുമോ suppar ❤❤
@krishnapriya3791
@krishnapriya3791 2 күн бұрын
🥰🥰🥰 സൂപ്പർ
@MinhaParaveen
@MinhaParaveen 2 күн бұрын
Achan poli 👌
@Jilshavijesh
@Jilshavijesh 2 күн бұрын
അച്ഛാ അമ്മേ സുഖമാണോ ❤❤❤വീഡിയോ അടിപൊളി 👍👍👍love you family❤❤❤❤💙💙💙💙💙😊💜💜💜💜
@sudhakaran739
@sudhakaran739 2 күн бұрын
Thank you ❤️
@CR-ti4cf
@CR-ti4cf 2 күн бұрын
പാർട്ട്‌ 2 വേണം
@user-sl6fy8iy4j
@user-sl6fy8iy4j 2 күн бұрын
സങ്കടം തോന്നി poyi😊
@beenakt3731
@beenakt3731 2 күн бұрын
Waiting for second part
@thahiraabdullah7936
@thahiraabdullah7936 2 күн бұрын
👍👍👍 ithpolulla penganmar und
@sufeerasufi5843
@sufeerasufi5843 2 күн бұрын
2part venam
@sherlyzavior3141
@sherlyzavior3141 2 күн бұрын
പൊട്ടൻ കളി കളിച്ചാലിങ്ങനെ ഇരിക്കും.😂😂 ആരായാലും അവനവൻ്റെ കാര്യം അവനവൻ തന്നെ നോക്കണം. കൂടപ്പിറപ്പുകളെ ഒട്ടും വിശ്വസിക്കാനാകില്ല,😢 പെങ്ങളുടെ മക്കളെ നോക്കേണ്ടത് അവൾ തന്നെയാണ് മാമൻ ന്മാരല്ല
@anithak8398
@anithak8398 2 күн бұрын
അതെ 👍👍
@MiniRajeevan-gf3zt
@MiniRajeevan-gf3zt 2 күн бұрын
സൂപ്പർ
@user-lh2gd5uz4g
@user-lh2gd5uz4g 2 күн бұрын
2. Part venam
@user-th8mn4ix5o
@user-th8mn4ix5o 2 күн бұрын
Sooooper video...👌👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰 Last ettante avastha kandappol sangadam thonni 🥺🥺🥺🥺🥺
@sudhakaran739
@sudhakaran739 2 күн бұрын
💝💝💝
@manukannur6814
@manukannur6814 2 күн бұрын
Second part ഇടുമോ
@user-kj8ff3rg6q
@user-kj8ff3rg6q 19 сағат бұрын
Super വിഡിയോ
@sumayya5265
@sumayya5265 18 сағат бұрын
part-2 വേണം
@sahadrahman1130
@sahadrahman1130 Күн бұрын
Part 2 വേണം
@pallavikrishna03
@pallavikrishna03 Күн бұрын
Part 2 venam 🙂
@maryvarughese9544
@maryvarughese9544 2 күн бұрын
Super. Super😢😢😢😢😢
@shabanashameer1151
@shabanashameer1151 2 күн бұрын
Ithinte second part venam...
@user-dq9iv4pu9e
@user-dq9iv4pu9e 2 күн бұрын
Part 2 venm chechiiii
@adhinadhinvava-ef3vj
@adhinadhinvava-ef3vj Күн бұрын
പെങ്ങന്മാരെയും അവരുടെ മക്കളെയും അവരുടെ മക്കളെയും കൂടി നോക്കി വരുമ്പോഴേക്കും സ്വന്തം ജീവിതം കൈവിട്ടു പോയിരിക്കും, പലരുടെയും അവസ്ഥ ഇത് തന്നെ, അച്ഛന്റെ മുഖം കണ്ടപ്പോൾ വല്ലാത്ത വിഷമം ആയി
@AmanullahAman-tu6mu
@AmanullahAman-tu6mu 2 күн бұрын
Part 2venam plz
@aminajunais4940
@aminajunais4940 Күн бұрын
Superb
@shreyasumesh8406
@shreyasumesh8406 2 күн бұрын
Part2 vannam.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 4,6 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Star Magic Suuper New eppisode
7:40
Media Two
Рет қаралды 95 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 4,6 МЛН