കുടുംബത്തിനകത്ത് ശത്രുത ഇല്ലാതാകാൻ ഇതു ചെയ്താൽ മതി

  Рет қаралды 9,822

Harish Chandrasekharan

Harish Chandrasekharan

Күн бұрын

ഇന്ന് ശനിയാഴ്ച.. കുടുംബത്തിൽ പലവിധത്തിലെ കലഹങ്ങൾ, ഐക്യം ഇല്ലായ്മ, സ്വര ചേർച്ച ഇല്ലായ്മ ഒക്കെ നിത്യ വിഷയങ്ങൾ ആകുന്നു... ദാമ്പത്യ ഐക്യത്തിനും സ്വരചർച്ചയ്ക്കും ഈ പറയുന്ന പരിഹാരങ്ങൾ കൂടി ചെയ്തു നോക്കാവുന്നതാണ് ലൈവ് മുഖാമുഖം എട്ടുമണി 30 മിനിറ്റ്.. കൂടാതെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹജ മെഡിറ്റേഷൻ പരിശീലിക്കാവുന്നതാണ് ലിങ്കുകൾ താഴെ ചേർക്കുന്നു
ഇന്ന് അല്പം ഭക്തിമാർഗ്ഗം.. കഴിഞ്ഞ ശ്രീമദ് നവാഹ യജ്ഞ വേദിയിൽ നിന്നും.. സമയം കിട്ടുകയാണെങ്കിൽ സഹജ ധ്യാനത്തെ കുറിച്ച് പറയുന്ന ലിങ്കുകൾ കേൾക്കണേ...
• ശനിയാഴ്ച വ്രതം saturda...
♦️ശനിയാഴ്ചവ്രതം എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത്♦️
• 🌹🌹🌹ശനിയാഴ്ച - സഹജ ധ്യാ...
❤️ശനിയാഴ്ച - സഹജധ്യാനം 1❤️
• ♦️♦️ശനിയാഴ്ച - സഹജ ധ്യ...
♦️ശനിയാഴ്ച - സഹജധ്യാനം 2♦️
• ♦️♦️♦️♦️ശനിയാഴ്ച - സഹജ...
❤️ശനിയാഴ്ച - സഹജധ്യാനം 3❤️
• ♦️♦️♦️ കുംഭം1♦️ശനിയാഴ്...
❤️ശനിയാഴ്ച - സഹജധ്യാനം 4❤️
• ♦️♦️ശനിയാഴ്ച - സഹജധ്യാ...
♦️ശനിയാഴ്ച - സഹജധ്യാനം 5♦️
• ♦️♦️സഹജ ധ്യാനം -പാഠം 6...
🔴ശനിയാഴ്ച - സഹജധ്യാനം 6🔴
• ♦️♦️ സഹജധ്യാനം 7 /ദേവി...
❤️ശനിയാഴ്ച - സഹജധ്യാനം 7❤️
• ♦️♦️ സഹജധ്യാനം - 8/ദേവ...
❤️ശനിയാഴ്ച - സഹജധ്യാനം 8❤️
share/r/QJQg...
kzfaq.infoj0aMRg24...
Sanathana Dharma Discourse Series by Harish Chandrasekharan,
renowned academician, a prolific writer and a devoted Devi Bhagavatha Navaha/Sapthaha Acharyan performing Yagnas as inscribed in vedas, hails from the city of 'Sri Padmanabha'-Thiruvananthapuram.
പ്രഭാഷകനെ കുറിച്ച് :
ശ്രീ ഹരീഷ് ചന്ദ്രശേഖരൻ- ശ്രീമദ് ദേവി ഭാഗവത നവാഹ ,സപ്താഹ ആചാര്യനുമായ ഇദ്ദേഹം കോളേജ് അധ്യാപകനും പ്രഭാഷകനും ആകുന്നു

Пікірлер: 132
@ushakt2391
@ushakt2391 Ай бұрын
സറിതൊക്കെ എങ്ങിനെയിത്ര കൃത്യമായി❤ കൃറുകൃത്യമായി അറിയുന്നു കുറച്ചു സമയം അധികം നാമം ചൊല്ലിയാൽ വിട്ടിന്ന് തീർച്ചയായും എനിക്കനുഭമുള്ളതാണ് സാറ് പറയുന്നത് സാറ് തികച്ചം നമ്മുടെയൊക്കെ കൂടെയുള്ളതാണെന്ന് തോന്നും നമസ്ക്കാരം സാറ് ഹരിഹരി ഓം❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏
@soniyapk3869
@soniyapk3869 Ай бұрын
മരുമകൾ അമ്മയായും കാണണം allatha അമ്മയെ ആ veetila ജോലിക്കാരി ആക്കരുത്
@bindu74
@bindu74 26 күн бұрын
രാധേ കൃഷ്ണ ഹരേ കൃഷ്ണ 🙏
@gopalakrishnapillai4950
@gopalakrishnapillai4950 Ай бұрын
ഇപ്പം നേരെ തിരിച്ചാണ് അമ്മായിഅമ്മ്മാർ മരിമക്കളെ പേടിയുള്ള കാലം
@santhakumari4319
@santhakumari4319 Ай бұрын
നമസ്തേ സാർ 🙏 ഇന്നലെ ഇത് കേട്ടപ്പോഴേ എനിക്ക് ഇന്ന് ഒന്നുകൂടെ കേൾക്കണം എന്ന് തോന്നി മൗനമാണ് ഏറ്റവും നല്ലത് എന്ന് ഞാൻ എന്റെ ജീവിതം കൊണ്ട് പഠിച്ചു സാർ ഞാനിപ്പോൾ എന്റെ കർമ്മമാണ് ചെയ്യുന്നത് ഈ വയസ്സുകാലത്തും ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് അവിടെ സാർ പറഞ്ഞപോലെ ഒരാൾക്ക് ദോശ ആണെങ്കിൽ ഒരാൾക്ക് കഞ്ഞി ഒരാൾക്ക് പുട്ട് ഒരാൾക്ക് ഇതാണ് സാറാവസ്ഥ എന്തുവന്നാലും നാരായണ നാമം ജപിക്കുന്നുണ്ട്സാർ ശരീരം കൊണ്ട് പറ്റുന്ന പോലെയുള്ള വ്രതങ്ങളും എടുക്കും അച്ഛനില്ല അമ്മയില്ല ഭർത്താവില്ല എല്ലാവരും മരിച്ചു പോയി 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏
@suminair4751
@suminair4751 29 күн бұрын
chechi .....last nammal ottakkanu .....karmam cheyyan pattanudallo ..manasu ok anallo athanu vendathu ........
@minir5094
@minir5094 29 күн бұрын
❤️❤️❤️
@rathnavally7864
@rathnavally7864 Ай бұрын
നമസ്തേ ആചാര്യഗുരുനാഥാ 🙏🌷ഗുരുനാഥൻ തുണ ചെയ്ക സന്ദതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നര ജന്മം സഫലമാക്കീടുവാൻ . ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿🌼🙏🌿🌸🌻💮🌷🙏
@geethapremnath4376
@geethapremnath4376 Ай бұрын
🙏നമസ്തേ Sir 🌹 ഐസ് ക്രീമിന്റെ മധുരവും തണുപ്പും ചേർന്ന് ഇന്നത്തെ live സുന്ദരമായി... കുടുംബങ്ങളിലും ഈ മധുരവും തണുപ്പിന്റെ ശാന്തതയും നിറയട്ടെ 🙏🙏🌹❤️ സന്തോഷം Sir 🥰
@vijayabaskar520
@vijayabaskar520 Ай бұрын
നമസ്തേ സാർ 🙏ഹരി ഓം ഗും ഗുരുഭ്യോം നമഃ 🙏അങ്ങയുടെ കൂടെയുള്ള സൽസംഗം നാമജപം എല്ലാത്തിനും പരിഹാരമാണ്❤️❤️❤️പ്രാർത്ഥനയോടെ 🙏🙏🙏🙏
@suminair4751
@suminair4751 29 күн бұрын
super live sir ...good message .....Thank you so much ...........
@sobhak7552
@sobhak7552 Ай бұрын
നമസ്കാരം സാർ 🙏🏼ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏🏼നല്ല ചൂട് വെള്ളം കുടിച്ചാൽ ഐസ് ക്രീം കഴിച്ച തണുപ്പ് മാറിക്കിട്ടും കോൾഡ് പിടിക്കില്ല 🙏🏼
@sreekrishna-ij8mf
@sreekrishna-ij8mf Ай бұрын
Namaskkaram🙏🏻🙏🏻🙏🏻ഈ വീഡിയോ അത്രക്കും ഡെച് ഉണ്ട്. Nanni🙏🏻🙏🏻🙏🏻. സാറിനെ അത്രക്കും ishttam🙏🏻🥰🥰🥰. കാണാതെ വയ്യ 🙏🏻🥰ഗുരുവായൂർ വരുബോ2ദിനം മുന്നേ പറയൂ 🥰🥰എത്രയോ തവണ ശ്രെമിക്കുന്നു കാണാൻ. 🥰🥰🙏🏻🙏🏻🙏🏻
@pvlalitha1592
@pvlalitha1592 Ай бұрын
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@sabithasabitha1115
@sabithasabitha1115 Ай бұрын
Pada Namaskaram Guruji 🙏🙏🙏 Hare Krishna 🙏🙏🙏
@user-di7ml2nn9f
@user-di7ml2nn9f Ай бұрын
Acharyasree.. Namaste Ji 💚🌹🙏
@sumim615
@sumim615 27 күн бұрын
സത്യമായ കാര്യങ്ങളാ സർ പറഞ്ഞത്, നമസ്കാരം Sir 🙏🙏
@jayasreesankar8168
@jayasreesankar8168 Ай бұрын
നമസ്കാരം ഗുരുജി 🌹🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🌹🙏 ഓം ഗം ഗണപതയെ നമഃ 🌹🙏 ഓം ശനിശ്വരായ നമഃ 🌹🙏
@ajithakrishnan4282
@ajithakrishnan4282 Ай бұрын
നമസ്തേ സർ🙏 സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏ഓം ശനീശ്വരായ നമഃ🙏 ഓം നമഃശിവായ🙏 ഓംശ്രീലളിതാംബികായേ നമഃ🙏🙏🙏🌹🙏
@kumariomana1214
@kumariomana1214 Ай бұрын
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
@radhikareghu2710
@radhikareghu2710 Ай бұрын
നമസ്തേ ജി 🌺🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 💐
@sunithac1541
@sunithac1541 Ай бұрын
ഹരേകൃഷ്ണാ 🙏🙏🙏സന്തോഷം സർ 🙏🙏
@SheejaUdayan-hl7hk
@SheejaUdayan-hl7hk Ай бұрын
രാധേ രാധേ❤️ നമസ്തേ ഗുരുജി🙏🏻🙏🏻
@jayamanychangarath6135
@jayamanychangarath6135 Ай бұрын
Namasthe Guruji. 🙏🙏🙏 Hare Rama hare krishna🙏🙏🙏
@beena9985
@beena9985 26 күн бұрын
You are right.our marriage is a love marriage happily lived 25 years now my husband left us by the influence of his sisters . Daughter got good education that's the reason.daily 🙏
@shanthacg7813
@shanthacg7813 Ай бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 സന്തോഷം ഗുരുജി 🙏🙏🙏
@sheebas6554
@sheebas6554 Ай бұрын
നമസ്തേ sir🙏🏻🙏🏻🙏🏻
@ananthana1828
@ananthana1828 Ай бұрын
Namasthegurujiiiii🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarir9115
@sreekumarir9115 Ай бұрын
Oohm gum gurubhonama oohm sawmmiye saranam ayyappa 🙏🙏
@bindu74
@bindu74 26 күн бұрын
Correct 👍
@rathipr2098
@rathipr2098 Ай бұрын
Pranamam gurujiii
@sheelapn
@sheelapn Ай бұрын
നമസ്തേ ഗുരുനാഥ ഓം ഗം ഗണപതയെ നമ
@rashi-ug1pv
@rashi-ug1pv Ай бұрын
I went To Thali Mahadeva Temple I missed the live🙏🙏🙏
@thulasijp7044
@thulasijp7044 Ай бұрын
🙏🙏🙏 Sir. ഓം ശനീശ്വരായ നമഃ. 🙏
@leelanair6567
@leelanair6567 Ай бұрын
Namaste sir 🙏 Aum Swamiye saranam ayyappa 🙏 aum.namo bhagavate vasudevaya 🙏
@pushpavinayan1768
@pushpavinayan1768 Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഓം സ്വാമിയേ ശരണമയ്യപ്പാ..... 🌹🌼🌺🥀🌸💐🌿
@kalajagopalakrishnan2917
@kalajagopalakrishnan2917 Ай бұрын
🙏❤🌿ഹരേ കൃഷ്ണ
@sushamak7323
@sushamak7323 Ай бұрын
പ്രണാമം ഗുരുജി 🙏❤🌹
@savithrygopinath479
@savithrygopinath479 Ай бұрын
നമസ്തേ ഗുരുജി❤ഓം ശ്രീഗും ഗുരുഭ്യോ നമ❤ ഓം നമഃ ശിവായ❤❤
@sreejap4797
@sreejap4797 29 күн бұрын
Hare Krishna ♥️🙏
@beenasudharman5411
@beenasudharman5411 26 күн бұрын
Pranamam sir 🙏
@sathyamohan6801
@sathyamohan6801 Ай бұрын
Namasthe Guruji 🙏🙏🙏
@sajithapoojaponnu1824
@sajithapoojaponnu1824 Ай бұрын
നമസ്തേ സർ 🙏🏻🙏🏻
@sheejaraveendranathan122
@sheejaraveendranathan122 Ай бұрын
നമസ്തേ ഗുരുനാഥ ഓം ഗംഗണപതയേ നമഃ
@bhargavip2348
@bhargavip2348 Ай бұрын
ഹരി ഹരി ഹരി ബോൽ രാധേ രാധേ രധേ രാധേ ശ്യാം സത് ശ്രീ അകാൽ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@ambikaanil7557
@ambikaanil7557 Ай бұрын
ഹരേ കൃഷ്ണ നമസ്തേ ഗുരുജി സർവത്ര ഗോവിന്ദ നാമസങ്കിർത്തനം
@ambikaanil7557
@ambikaanil7557 Ай бұрын
ഗോവിന്ദ ഹരി ഗോവിന്ദ
@mayak9280
@mayak9280 Ай бұрын
നമസ്കാരം സർ ഹരിഓം കൃഷ്ണ 🕉️🙏🏻
@ManjuManju-ft7bp
@ManjuManju-ft7bp Ай бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🏻 ഓം പരാശക്തിയെ നമഃ 🙏🏻
@user-vk6qi8gu8y
@user-vk6qi8gu8y Ай бұрын
Om Namo Narayanaya.Om Deviye namosthuthe.Om nama Sivaya.
@rnair8587
@rnair8587 Ай бұрын
Hari Hari Bol🙏🏻🌹
@gokulvenugopal4815
@gokulvenugopal4815 Ай бұрын
നമസ്തെ......സർ🙏 സ്വാമിയേ ശരണമയ്യപ്പാ🙏
@shylajasivadasan8366
@shylajasivadasan8366 Ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏
@saraswathiaddiyattil2571
@saraswathiaddiyattil2571 Ай бұрын
🙏🏻🙏🏻🙏🏻 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഓം നമോ ഭഗവതേ വാസുദേവായ
@leenanair9209
@leenanair9209 Ай бұрын
PaadaNamaskaram GuruNadhaa 🙏. Om Swamiye Sharanam Ayyappaa 🙏 Hari Om Narayana Narayanaa 🙏. Pranaamam Guro 🙏
@shahinaaneesh6160
@shahinaaneesh6160 20 күн бұрын
സത്യം sir paranjathu എന്റെ വിവാഹം കഴിഞ്ഞു 6year ആയി ഞാൻ vannu 7മത്തെ day ഇവരുടെ that means.. എന്റെ hus നു വീടിനടുത്തുള്ള പെൺകുട്ടിയായി ഇഷ്ടമുണ്ടായിരുന്നു അങ്ങിനെ ഓരോന്നും പറഞ്ഞു... ഞങൾ വഴക്കായി 6month പിരിഞ്ഞു താമസിച്ചു... Ippo കുഴപ്പൊന്നൂല്യ... ഒരു മോളുണ്ട് 🙏🙏🙏
@divachithradivachithra7251
@divachithradivachithra7251 Ай бұрын
നമസ്തേ സർ 🙏🙏🙏ഹരി ഓം 🙏 ഓം ശ്രീ ഗും ഗുരുഭ്യോ० നമഃ🙏🙏🙏
@thusharavsvijayan6501
@thusharavsvijayan6501 Ай бұрын
ഹരി ഓം ❤❤💕💕
@pushpajagangadharan5246
@pushpajagangadharan5246 Ай бұрын
Namasthe guruji 🙏🙏 ice cream pole soft um madhuram niranjathumakatte sirinte lifum 🙏 om swamiye saranamayyappa 🙏om sree gum gurubhyom nama ♥️🙏 sandhosham padhagalil namaskkarikkunnu 🙏🌿🌿♥️
@sobhanameleveettil9490
@sobhanameleveettil9490 Ай бұрын
ഹരി ഓം ❤❤❤
@ajithaashok2270
@ajithaashok2270 Ай бұрын
ഹരേ കൃഷ്ണാ... 🙏🙏🙏
@anaswaracshakthi7639
@anaswaracshakthi7639 Ай бұрын
ഓം ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼
@ruguminianand3482
@ruguminianand3482 Ай бұрын
പ്രണാമം ഗുരുനാഥാ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏❤
@user-oc6yx3wu9l
@user-oc6yx3wu9l Ай бұрын
Paadha namaskaram gurunatha 🌹🪷🙏om namo baghavathe vasudevaya radhasametha sreekrishna paramathmaprabhuve sachidanandha dayine nama🌹🪷🙏
@pushpavalli....5792
@pushpavalli....5792 Ай бұрын
ഹരേ കൃഷ്ണ:🙏🏻🌹❤️🔥
@omananair5058
@omananair5058 Ай бұрын
Aum gum gurubhyom nama 🙏❤️
@PreethiPreethi-ke1ls
@PreethiPreethi-ke1ls Ай бұрын
🙏🙏🙏🙏
@seemasl2533
@seemasl2533 Ай бұрын
ഹരി ഓം❤❤❤❤
@bindugopan2155
@bindugopan2155 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🕉️🙏🏻
@nalinikannan5376
@nalinikannan5376 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🌹🌹🌹
@aryap9285
@aryap9285 Ай бұрын
നമസ്കാരം സാർ 🙏🙏🙏
@prabhasachi6187
@prabhasachi6187 Ай бұрын
Hari om 🙏 🕉
@geetharajesh125
@geetharajesh125 Ай бұрын
❤ഹരി ഓം 🙏 ജപാ കുസുമം സങ്കാശ കശ്യപേയം മഹാ ദ്യുതിം തമോരിം സർവ്വ പാപഗ്നം പ്രണതോസ്മി ദിവാകരം 🌅🌹 ദധിശംഖ തുഷാരാഭം ക്ഷീരോദാർണ്ണവ സംഭവം നമാമി ശശിനം സോമം ശംഭോർ മകുടഭൂഷണം 🌙 ധരണി ഗർഭ സംഭൂതം വിദ്യുത് കാന്തി സമപ്രഭം കുമാരം ശക്തി ഹസ്തം മംഗള പ്രണമാമ്യഹം 🌹 പ്രിയം ഗുകലികാ ശ്യാമം രൂപേണ പ്രതിമം ബുധം സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം 🌻 ദേവേനഞ്ച ഋഷിനാഞ്ച ഗുരു കാഞ്ചന സന്നിഭം ബുദ്ധി ഭൂതം തൃലോകശം തം നമാമി ബൃഹസ്പതി 💛🌻 ഹിമം കുന്ദ മൃണാളാഭം ദെെത്യാനം പ്രണവം ഗുരും സർവ്വ ശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം 🌹 നീലാജ്ഞനം സമാനാഭം രവി പുത്രം യമാഗ്രജം ഛായ മാർത്താണ്ഡ സംഭൂതം തം നമാമി ശനീശ്വെെര്യം 💙 അർദ്ധ കായം മഹാ വീര്യം ചന്ദ്രാദിത്യ വിമർദ്ദനം സിംഹിക ഗർഭ സംഭൂതം തം രാഹു പ്രണമാമ്യഹം 🌹 പലാശ പുഷ്പ സങ്കാശം താരകാഗ്രജ മസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം 🌼🌹🌷(ഇവിടെ പലപുഷ്പങ്ങൾ ഉപയോഗിച്ച് പ്രാർത്ഥന ആവാം എന്ന് ഗുരു ജി പറഞ്ഞിട്ട് ഉണ്ട്.) ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@balakrishnapillaik209
@balakrishnapillaik209 29 күн бұрын
ഹരേ കൃഷ്ണ🙏🌷🙏🌷🙏🌷
@sreelathasreedharan9166
@sreelathasreedharan9166 29 күн бұрын
🙏🙏🙏
@Leena-rk6ee
@Leena-rk6ee Ай бұрын
Namaskaram Sir🙏🙏🙏
@bhargavip2348
@bhargavip2348 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@sathiabhamaonathara1294
@sathiabhamaonathara1294 29 күн бұрын
Namathegurunada
@ushathulasi8859
@ushathulasi8859 24 күн бұрын
👍🏻👍🏻🙏🏻
@sujamanoj4580
@sujamanoj4580 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@muralim.s.8005
@muralim.s.8005 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ
@shyja5460
@shyja5460 Ай бұрын
🙏🏻🙏🏻Hari Aum Sri Gum Gurubhyom Namah Sat Sri Akal♥️
@sindujimon1073
@sindujimon1073 Ай бұрын
Namaste sir 🙏🙏🙏
@minir5094
@minir5094 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏
@mininair3477
@mininair3477 Ай бұрын
ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏പ്രണാമം 🙏പാദ നമസ്കാരം 🙏ഗുരുജി 🙏ജയ് ശ്രീ കൃഷ്ണാ 🙏ജയ് സിയാ രാം 🙏ജയ് ശ്രീ രാധേ ശ്യാം 🙏ഓം നമഃ ശിവായ 🙏ഹരി ഹരി ഹരി ഹരി ബോൽ 🙏രാധേ രാധേ രാധേ രാധേ ശ്യാം 🙏സത്ശ്രീ അകാൽ 🙏
@vaishnavir6041
@vaishnavir6041 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
@rekhacv5007
@rekhacv5007 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻ഓം ഗം ഗണപതയെ നമഃ 🙏🏻ഓം ശനീശ്വരായ നമഃ 🙏🏻സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🌹🌹🌹
@sudhasivan4403
@sudhasivan4403 Ай бұрын
ഓം ഗും ഗുരവേ നമഃ 🙏🙏🙏🙏
@sujathak2979
@sujathak2979 Ай бұрын
ഹരി ഓം ശ്രീ gum ഗുരുഭ്യോ നമഃ 🙏 നാരായണ നാരായണ നാരായണ 🙏
@sreejacm7342
@sreejacm7342 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@gangalovejoy1350
@gangalovejoy1350 Ай бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം ശനീശ്വരായ നമഃ 🌹🙏
@user-xg3yq3ji2u
@user-xg3yq3ji2u Ай бұрын
❤❤❤ ഓം ഗം ഗണപതയേ നമ: സ്വാമിയേ ശരണമയ്യപ്പാ ഓം ശനീശ്വരായ നമ:❤❤❤❤ ഓം നമ:ശിവായ❤❤❤
@geetharajesh125
@geetharajesh125 Ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏❤️🍧 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@nalinakshysathyaseelannali8986
@nalinakshysathyaseelannali8986 Ай бұрын
🙏🙏
@kalyanikuttyr8936
@kalyanikuttyr8936 Ай бұрын
🙏🏻🙏🏻🙏🏻
@jayasreemohanan1745
@jayasreemohanan1745 Ай бұрын
Llp നമസ്കാരം സർ
@ushakt2391
@ushakt2391 Ай бұрын
അയ്യോ സാറേ ചൂട് വെള്ളം കുടിക്കല്ലെ ഐസ്ക്രിമിൻ്റെ ഗും പോകും കുടുംബം തണുഞ്ഞു തന്നെയിരിക്കട്ടെ.❤❤❤❤❤❤❤❤
@anilsivadhasan9328
@anilsivadhasan9328 Ай бұрын
ഓം ഗും ഗുരുഭ്യോ നമ🙏: ഓം നമ:ശിവായ🙏🙏🙏🙏
@sukanyavasanth8924
@sukanyavasanth8924 Ай бұрын
Namaste anitha vasanth
@vinodakumari2203
@vinodakumari2203 Ай бұрын
ഓംഗം ഗണപതയേ നമ: ഹരി ഓം ശ്രീം ഗും ഗുരുഭ്യോ നമ: സ്വാമിയേ ശരണമയ്യപ്പാ ഭൂതനാഥാ സദാനന്ദാ സർവ്വ ഭൂത ദയാപര രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ🙏🌹🙏🌹🙏🌹🙏🌹🙏🌹🌹
@sathydevi6286
@sathydevi6286 Ай бұрын
❤krishnaguruvayoorkanna❤
@remanisugathan3594
@remanisugathan3594 Ай бұрын
🙏🙏🙏🙏🙏🌹
@bhargavip2348
@bhargavip2348 Ай бұрын
ഓം മഹാഗണപതയെ നമഃ 🥥🥥ഗണപതി ഗണപതി 🪔🪔🌹🌹🍎🍎1🙏🏻
@pvlalitha1592
@pvlalitha1592 Ай бұрын
Sarvarthra Govinda namasangeerthanam Govinda Hari Govinda
@premavathichitoth6048
@premavathichitoth6048 Ай бұрын
രാധേ രാധേ രാധേശ്യാം
അസുഖങ്ങൾ മാറാൻ
40:10
Harish Chandrasekharan
Рет қаралды 10 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 22 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
KM SHAJAHAN |
19:36
PRATHIPAKSHAM
Рет қаралды 21 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН