#Kudumbavilakku

  Рет қаралды 294,419

Asianet

Asianet

Ай бұрын

#Kudumbavilakku അനന്യയുമായുള്ള വിവാഹബന്ധം വേർപെടുത്താനൊരുങ്ങി അനിരുദ്ധ്
Kudumbavilakku || Episode 1139 || 20-05-24 (Watch Full Episode on Disney+ Hotstar)
When Sumithra, a middle-aged homemaker, realizes that her family is taking her for granted, she sets out to carve an identity of her own. Will she succeed?
#Kudumbavilakku #Asianet #PrimeTimeSerials #AsianetSerials

Пікірлер: 35
@akhilprasannan9350
@akhilprasannan9350 Ай бұрын
Anu വെറുതെതിളക്കേണ്ട Ani പറഞ്ഞത് 💯 ശരിയാണ്.
@sasiram1514
@sasiram1514 Ай бұрын
Enenkilum. Naloru. Seen. Undai. Ananya. Vedhanikanam
@eldhotm8230
@eldhotm8230 29 күн бұрын
😢 TT ft XD XD XD BrtudghH XD XD BH ni CT​@@sasiram1514
@SanthoshKumar-gv8dm
@SanthoshKumar-gv8dm 29 күн бұрын
ആർക്കും വേണ്ടാത്ത ഒരു പാവം സീരിയൽ 😢എന്നാൽ ഒന്നാം പാർട്ട്‌ സൂപ്പർ ആയിരുന്നു.
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
ഇതെന്ത് ന്യായമാണ്....? തെറ്റ് ചെയ്തത് അമ്മ ആണെങ്കിലും തെറ്റ് തെറ്റ് തന്നെയല്ലേ ? അതിനെ ന്യായീകരിക്കുകയാണോ വേണ്ടത് ? അനന്യ ചെയ്തത് ഒട്ടും ശര്യല്ല. പ്രേമചെയ്തത് കൊടും തെറ്റ് തന്നെയാണ്. അത് ചോദ്യം ചെയ്യാൻ വന്ന അനിരുദ്ധ് തെറ്റുകാരനും . ഇതിനെ ഉൾക്കൊള്ളാൻ ഒരിക്കലും പറ്റില്ല. എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ . അച്ഛൻ തെറ്റ് ചെയ്യുമ്പോൾ ഞാൻ എതിർക്കും, പ്രതികരിക്കും. എന്നാൽ ഇത് ചേച്ചിയോട് പറയുമ്പോൾ (അവൾക്കറിയാം ) അവൾ അച്ഛനെ ന്യായീകരിക്കും. ഇത് എന്ത് നീതിയാണ്. ഒരു പന്തിയിൽ 2 വിധം ഭക്ഷണം..എന്റച്ഛനായാലും തെറ്റ് ചെയ്താൽ തെറ്റ് തന്നെയാണ്. ആ തെറ്റിനെ ന്യായീകരിക്കാൻ എനിക്കാവില്ല..അത് പോലെയാണ് ഇവിടയും. കഷ്ടം
@athira9556
@athira9556 Ай бұрын
എന്താണ് സംഭവം
@sureshmk3966
@sureshmk3966 Ай бұрын
നിങ്ങൾ പറയുന്നത് ശെരിയാണ്. ഇനി തെറ്റ് ചെയ്യുന്നത് അച്ഛനായാലും അമ്മയായാലും തെറ്റ് തെറ്റുതന്നെയാണ്. അതിനെ നമ്മൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല
@Bns000
@Bns000 Ай бұрын
Athe. Bali karmam vare cheychj😢
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
@@sureshmk3966 ഞാനെന്നും സത്യത്തിന്റെ , ശരിയുടെ , ന്യായത്തിന്റെ കൂടെയാണ്. അത് കൊണ്ട് തന്നെ ഞാനെല്ലാവരുടെയും കണ്ണിലെ കരടുമാണ് ....
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
@@athira9556 എന്ത് ?
@user-vv9wq3wg3r
@user-vv9wq3wg3r Ай бұрын
Husbundinod kooruvenam Amma ayalum thettu thettuthanneyanu Ananya ee samayath avante koode nikanamayirunnu
@user-ux8so9xg6g
@user-ux8so9xg6g Ай бұрын
അതാ നല്ലത് 👍
@user-xp9xu7yz9j
@user-xp9xu7yz9j Ай бұрын
Super super verry verry verry super
@aryamanoj9663
@aryamanoj9663 Ай бұрын
Pwoliii😂
@favmv_
@favmv_ Ай бұрын
Hey asianet plees mounam sammatham seson 2 ningal ella episodesum private aakiyath entha plees ath public aakkavo .....
@asnaabubakkar9318
@asnaabubakkar9318 29 күн бұрын
അനുവിന്റെ അഭിനയം മഹാ ബോറാണ് അനുവിന്റെ ക്യാരക്റ്റർ ചെയ്യുന്നത് ഇതിപ്പോൾ എത്രാമത്തെ കുട്ടിയാ എന്തായാലും അഭിനയം വളരെ മോശം .....
@Padmajaa99
@Padmajaa99 Ай бұрын
Ananya super❤
@Jaya-ps8bf
@Jaya-ps8bf Ай бұрын
❤❤
@user-ly7pg7ew6j
@user-ly7pg7ew6j Ай бұрын
Suppar
@Remya-nn9cy
@Remya-nn9cy Ай бұрын
Ananya ❤❤❤❤
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@KHADEEJA-xz6zs
@KHADEEJA-xz6zs Ай бұрын
Nammle kalyani nte sound nthin ide😅😅😬😬😠ath venda
@marynaduvathuparambil4566
@marynaduvathuparambil4566 Ай бұрын
പ്രേമക്ക് അനിയെ പോലെയുള്ള നല്ലൊരു പയ്യനെ ഉപേക്ഷിച്ചിട്ടു മകളെ വേറൊരുത്തനെ കൊണ്ട് കെട്ടിക്കണം അത്രേയുള്ളൂ. മകളുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഹലോ പ്രേമ മാഡം അത്രക്ക് നിർബന്ധമാണെങ്കിൽ താൻ തന്റെ ഭർത്താവിനെ ഉപേക്ഷിച്ചിട്ടു പോയി വേറെ കെട്ട്. അല്ല പിന്നെ 😡
@xylemfanrichu4763
@xylemfanrichu4763 Ай бұрын
ആഹ് ഇപ്പൊ എങ്ങനെ ഇരിക്കണ് 😌😂😂
@santachathunny8779
@santachathunny8779 28 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂
@amithas2013
@amithas2013 29 күн бұрын
ഈ സീരിയൽ സെക്കന്റ്‌ പാർട്ട്‌ തുടങ്ങിയപ്പോൾ അനന്യ അറിഞ്ഞത് അല്ലെ സുമിത്ര ജീവിച്ചു ഇരിപ്പുണ്ടെന്ന് വിദേശത്ത് നിന്ന് വന്നപ്പോൾ അതോ മരിച്ചെന്നു ആണോ അറിഞ്ഞേ
@Proud_Malayalee
@Proud_Malayalee Ай бұрын
Thodakkathi ani, sidharth, villain, deepilu nallavan.. ippo reverse🤢
@gautamg2002
@gautamg2002 Ай бұрын
#Kudumbavillakku രഞ്ജിതയെ വെല്ലുവിളിച് സുമിത്ര
@athira9556
@athira9556 Ай бұрын
ഇവർ തമ്മിൽ എന്താണ് പ്രോബ്ലം
@ajithakumari4127
@ajithakumari4127 Ай бұрын
Athu Mallayyaa Chothichituparayaam😂
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 42 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 22 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 12 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:4:59
Комедии 2023
Рет қаралды 1,8 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 9 МЛН
Невидимая месть
0:48
Brusko
Рет қаралды 3,2 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 8 МЛН