Kudumbavilakku Promo || 23-05-2024 || Episode 1142 || Asianet

  Рет қаралды 147,705

Asianet

Asianet

Ай бұрын

Kudumbavilakku Promo || 23-05-2024 || Episode 1142 || Asianet
When Sumithra, a middle-aged homemaker, realizes that her family is taking her for granted, she sets out to carve an identity of her own. Will she succeed?
#Kudumbavilakku #AsianetSerials #PrimeTimeSerials #Asianet

Пікірлер: 36
@rukiyav5376
@rukiyav5376 27 күн бұрын
ഒരിക്കലും സിദ്ധാർഥ്വിനു സുമിത്രയേ കിട്ടരുത്
@anithakp5260
@anithakp5260 27 күн бұрын
സത്യം
@bushrakutty3801
@bushrakutty3801 27 күн бұрын
Heyyy...nthaddo..Sidharthinu Sumithraye kituka thanne cheyumm ketalo....hmmm..oronnu...
@bushrakutty3801
@bushrakutty3801 27 күн бұрын
Hey director, Sidharthum Sumithrayum onnikukathane venam... Nangal orupaadu perum ithu kannunnnathanu. Illenkil tpr rating kurayum okk...hmmmm...
@suhanaeshan5594
@suhanaeshan5594 27 күн бұрын
Athenne
@viswakumaris4317
@viswakumaris4317 27 күн бұрын
സിദ്ധാർഥ് സുമിത്രയെ വലിച്ചെറിഞ്ഞതല്ലേ? ആ മനുഷ്യനോട് ഒരിക്കലും ഒന്നിച്ചു ജീവിക്കാത്തതാണ് നല്ലത്. പൂജ അപ്പുവിനെ സ്നേഹിച്ചിരുന്നെങ്കിൽ അവനെ വിശ്വാസമുണ്ടായേനേ. പൂജ ആർഭാടത്തിൽ പോയ്ക്കോ. പോയ് നരകിച്ചോ . നല്ലതും ചീത്തയും തിരിച്ചറിയാത്തവർ അനുഭവിക്കുമ്പോൾ പഠിക്കും. ഒരിക്കൽ സംരക്ഷകരായവരെ തള്ളി പറയുന്ന പൂജയെ അഹങ്കാരി എന്നേ പറയാൻ കഴിയുകയുള്ളൂ.
@sheelapv7106
@sheelapv7106 27 күн бұрын
ഈ പൂജ മന്ദബുദ്ധി ആണോ
@NichuNichzz
@NichuNichzz 27 күн бұрын
Rohith❤ sumithra 💞❤
@prasadkochu3029
@prasadkochu3029 27 күн бұрын
അപ്പു എന്ത് ചെയ്തു പൂജയോട്
@sreedevibabu7703
@sreedevibabu7703 27 күн бұрын
ഈ പൂജാവിഗ്രഹം കുറച്ചു ചെറുതാക്കികൂടെ കണ്ടിട്ട് ശാസം മുട്ടുന്നു
@travellingbeauty7630
@travellingbeauty7630 22 күн бұрын
Ee പൂജ കൊള്ളില്ല. അഭിനയിക്കാൻ അറിയില്ല, കണ്ടാലും വൃത്തിയില്ല.. ഈ character ന് വേറെ ആളെ കൊണ്ടുവന്നൂടെ
@iwntspareyu
@iwntspareyu 25 күн бұрын
Aa pooja enna pennine dayavu cheythu onnu mattane, oru vrithiyum menayum onnumilla kandittu, aa characterinu ee pennu apt e alla 🤢🙏🏼
@Wedding_shoot_
@Wedding_shoot_ 27 күн бұрын
ഇനി രോഹിത് വന്നാ കൊള്ളത്തില്ല
@Realsreeraj
@Realsreeraj 27 күн бұрын
Rohith chathu manoorkandy ethi
@geethaks7310
@geethaks7310 27 күн бұрын
Appuvinu nalla pennine kittum, engane purake nadakkano
@meghakiran2344
@meghakiran2344 27 күн бұрын
ഈ പൂജ പ്രൊഡ്യൂസർ ൻ്റെ മോൾ ആണോ. പണ്ടത്തെ സുരേഷ് ഗോപി യുടെ നായിക ആകാൻ കൊള്ളാം.പക്ഷെ ഇത് .....
@omanaamith9736
@omanaamith9736 27 күн бұрын
പൂജയെ ഇഷ്ടമില്ല
@sreekalayesodharan
@sreekalayesodharan 27 күн бұрын
കാര്യങ്ങളറിയാതെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നു
@aswathyvinod7546
@aswathyvinod7546 27 күн бұрын
Pooja is the gold digger😂 and Appu is the greenest flag ✅
@wolf4079
@wolf4079 27 күн бұрын
Sidharth sumithra onnichaal nalla bore aavum allenkile bore aahn
@user-vv9wq3wg3r
@user-vv9wq3wg3r 27 күн бұрын
Sumithra ini boldavanam ee poojaye ozhivakanam
@jaicyjoseph4299
@jaicyjoseph4299 26 күн бұрын
ഈ സുമിത്രക്ക് എന്തിൻ്റെ സൂക്കേടാ ആ കിളവന് പാൽപായസം ഉണ്ടാക്കി കൊടുക്കാഞ്ഞിട്ട്.
@Proud_Malayalee
@Proud_Malayalee 26 күн бұрын
Thodakkathi ani, sidharth, villain, deepilu nallavan.. ippo reverse🤢
@Shiney-pz6vp
@Shiney-pz6vp 27 күн бұрын
Pooja. Kollilla itrayum mandabuthiykaruth itrayum pottaserial ippokollilla
@user-ub6gt1lj8i
@user-ub6gt1lj8i 27 күн бұрын
Innale pujaye neril njankandu
@Wedding_shoot_
@Wedding_shoot_ 27 күн бұрын
സിദ്ധാർത്ഥം സുമിത്രയും ഒന്നാകണം
@elsyjohn7713
@elsyjohn7713 27 күн бұрын
Yes
@KevinNash-rq4cg
@KevinNash-rq4cg 27 күн бұрын
അവഹിതം നടത്തിയാലും അവസാനം ഒറ്റപെടരുത് എന്ന് ചിന്തിക്കുന്നവർ ആയിരിക്കും സിദ്ധുവിന്റെ മൂന്നാം കെട്ട് ആഗ്രഹിക്കുന്നത്😂😂
@sreekalayesodharan
@sreekalayesodharan 27 күн бұрын
വേണ്ട
@gokulgokulshajikumar3877
@gokulgokulshajikumar3877 27 күн бұрын
​@@KevinNash-rq4cgഅതിനു അയാൾക്ക് ഒരു അവസരം കൊടുത്തൂടെ
@KevinNash-rq4cg
@KevinNash-rq4cg 27 күн бұрын
തെറ്റ് ചെയ്തവർക്ക് ശിക്ഷ അല്ലെ കിട്ടേണ്ടത് അല്ലാതെ അവസരം അല്ലല്ലോ😂😂
@jaseenasajan2046
@jaseenasajan2046 27 күн бұрын
രോഹിത്തും സുമിത്രയും ❤️❤️❤️
@sreedevibabu7703
@sreedevibabu7703 27 күн бұрын
ഒരിക്കലും സിദ്ധാർത്തും, സുമിത്രയും ഒന്നിക്കല്ലേ പ്ലീസ്
@sibimohanadas3246
@sibimohanadas3246 27 күн бұрын
സിദ്ധുനെ കണ്ടാൽ സരസ്വതി ടെ അച്ഛൻ ആണെന്ന് തോനുന്നു. സരസ്വതി എത്ര ചെറുപ്പം സിദ്ധുനെ കണ്ടാൽ കെളവൻ ആയിട്ട് ഇരിക്കുന്നു 😂😂അത് പോലെ സുമിത്രയെക്കാളും പ്രായം തോനുന്നു പൂജക്ക്. പഴയ പൂജ നല്ല സ്മാർട്ട്‌ ആയിരുന്നു 😂
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 18 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 30 МЛН
Kanyadanam - Best Scenes | 17 June 2024 | Surya TV Serial
10:52
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 2,7 МЛН
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 16 МЛН
Каха ограбил банк
1:00
К-Media
Рет қаралды 5 МЛН