No video

കുക്കറിൽ പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം | Sadya Special Parippu Pradhaman Recipe

  Рет қаралды 805,400

Kannur kitchen

Kannur kitchen

Күн бұрын

Parippu Pradhaman Recipe
~~~~~~~~~~~~~~~~~~~~
Ingredients:
Yellow moong dal -1 cup (240 ml)
Water -3 cups
Jaggery-500 g
Water -1 cup
Thin coconut milk-1&1/2 cup
Thick coconut milk-1/3 cup
Cardamom powder-1/4 tsp
Cumin seeds powder-1/2 tsp
Ginger powder-1/2 tsp
Ghee -3 tbsp
Cashews -10-15
Raisins-2-3 tbsp
Parippu Pradhaman
Payasam recipe
Parippu Payasam
Onam vibhavangal
Onam Payasam
Onam Special parippu Pradhaman
Sadya special Payasam
Sadya special payasa
Parippu Pradhaman in pressure cooker
Cooker payasam
Pressure cooker Pradhaman recipe
Cooker Pradhaman
Easy Payasam recipe
Easy pradhaman recipe
Onam recipes
Kannur Kitchen
Parippu Pradhaman Kannur Kitchen
Malayalam recipe

Пікірлер: 319
@noorjahann5188
@noorjahann5188 Жыл бұрын
തന്റെ റെസിപ്പികളെല്ലാം സൂപ്പർ ആണ് ബീഫ് ഫ്രൈ റെസിപ്പി അടിപൊളിയാണ് ഇന്നലെയും ഇന്നും ഫ്രൈ ഉണ്ടാക്കി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് തന്റെ പാചകം. ഞങ്ങളിപ്പോൾ തന്റെ ആരാധകരാണ് ❤❤❤❤ഈ പായസം നാളെത്തന്നെ വയ്ക്കും
@sarithak6760
@sarithak6760 Жыл бұрын
👍👌😋 ഇഷ്ട്ടപ്പെട്ട പായസം എൻ്റെ
@kannurkitchen6819
@kannurkitchen6819 Жыл бұрын
👍👍😘😘
@Songvilla444
@Songvilla444 11 ай бұрын
എന്റെയും
@UmaibaFaisalUmaibaFaisal
@UmaibaFaisalUmaibaFaisal 10 ай бұрын
എന്റെയും
@rakeshrajan4616
@rakeshrajan4616 Ай бұрын
IP​@@UmaibaFaisalUmaibaFaisal
@sahadevanmv9561
@sahadevanmv9561 3 ай бұрын
പ്രഥമൻ എന്ന് വിളിക്കരുത് . പായസം എന്നതാണ് ശരി. പ്രഥമൻ്റെ പ്രോസസ് വളരെ വലുതും ദീർഘവും ആണ്.
@chinnapk720
@chinnapk720 Жыл бұрын
വെന്ത പരിപ്പ്... Ghee... യിൽ. നന്നായി. വരട്ടിയതിനു. ശേഷം.. പാലൊഴിച്ചു.. തയാർ. ചെയ്‌താൽ. രുചി കൂടുതൽ. ആകും 👍
@ArshaVlogs
@ArshaVlogs Жыл бұрын
ശർക്കരപ്പാ നീേസ കുക്കറിലെ പരിപ്പിനകത്ത് ഒഴിച്ച് നല്ലത് പോലെ വരട്ടണം ഇല്ലങ്കിൽ വെളളത്തി: ൻ്റെ രുചി വരും
@sonu.e.v-hc5hu
@sonu.e.v-hc5hu Жыл бұрын
താങ്കൾ പറഞ്ഞ കാര്യം ശരിയാണ്.. നന്ദി..❤🙏.
@jitheshperingode6903
@jitheshperingode6903 Жыл бұрын
എനിക്കെറേയിഷ്ടം പരിപ്പ് പായസം 😋😋👍👍🥰
@padmamrugmini1838
@padmamrugmini1838 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി കഴിച്ചു വളരെ നന്ദി ഇനിയും ഇത്തരം റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@priyapriya-vu2wc
@priyapriya-vu2wc Жыл бұрын
എന്റെ ഇഷ്ട്ട പായസം ❤സൂപ്പർ receipe
@user-ng5zi3zx8m
@user-ng5zi3zx8m 6 ай бұрын
ഞാൻ ഒരു പായസവും കുടിക്കാറില്ല. പക്ഷേ ഈ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി 😋അടിപൊളി 👍👍ഇനി അങ്ങോട്ട് ഇത് വിടില്ല 😊
@kannurkitchen6819
@kannurkitchen6819 6 ай бұрын
🥰🥰🥰🥰
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ഇത് നല്ല രസമായിരിക്കും😋 കഴിക്കാൻ കൊതിയുണ്ട് കിട്ടാൻ വഴിയില്ല 🤗🤗🤗 പാവം ഒരു പ്രവാസി🥺
@daisaloidu9415
@daisaloidu9415 Жыл бұрын
Hotelil und. Comment viduna samyam kondu anoshichal kittum shookuraaaa
@krishnamohan2404
@krishnamohan2404 Жыл бұрын
ഇത് നോക്കി ഉണ്ടാക്കി കഴിക്കു
@aniyanchettan7944
@aniyanchettan7944 Жыл бұрын
നുണ പറയണ്ട. Ella onathinum🧃, വിഷു വിനും evide ella ഹോട്ടലിൽ കിട്ടും. പിന്നെ പായസ മേളാ ലുലു. ഗ്രാന്റ്. നെസ്റ്റോ എവിടെയും ഉണ്ടാവാറുണ്ടോ
@gopalakrishnan8591
@gopalakrishnan8591 Жыл бұрын
​@@aniyanchettan7944അതിനൊക്കെ വലിയ ചാർജാ ഭായ്. അത്രയും പണം കൊടുത്തു വാങ്ങി കഴിക്കാൻ നാട്ടിൽ കുടുംബമുള്ള ഒരു ബാച്ച്ലർ പ്രവാസിക്ക് മനസ്സ് വരില്ല.
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
@@gopalakrishnan8591 😍😍👍 അപ്പോൾ വിചാരിക്കും പിന്നെ കുടിക്കാം എന്ന് 😄 കുറച്ചു വെള്ളം കുടിച്ച് കിടന്നുറങ്ങും
@jmr357
@jmr357 Жыл бұрын
Enikkum parippu payasam valya ishttamaanu👌👌👌👌👌👌👌
@hussain0099
@hussain0099 Жыл бұрын
എന്റെ ഇഷ്ട്ട പായസം 💛
@sanamm8712
@sanamm8712 Жыл бұрын
i was craving for payasam. Apolan e video kandath... undaakky vechitund... onn chood poya shesham kudikanam edited; payasam was way too yummy... i am a very poor cook😂. but ith kudichitt ellarum nalla abiprayam paranju. and this is very easy to make
@vaigavidhu4908
@vaigavidhu4908 4 ай бұрын
Oru glass paripp vech undakiyapol etra glass payasam kittum??
@shifanshafi-uo5yi
@shifanshafi-uo5yi Жыл бұрын
ഇത്ത ഞാൻ പെരുന്നാളിന് ഇത് എന്തായാലും try ആക്കും 👍👍
@aniyanchettan7944
@aniyanchettan7944 Жыл бұрын
വീട്ടിൽ ചക്ക ഉണ്ടെങ്കിൽ പഴുപ്പിച്ചു വരട്ടി പായസം വെക്കു.. കൊതി വരും
@citizeN10
@citizeN10 Жыл бұрын
ഏതൊരു പായസവു പാലട ഒഴികെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു
@Sangeethaskumar-xi2bx
@Sangeethaskumar-xi2bx 3 күн бұрын
Aashcharyam thanne😂
@RazakRazak-oe5jv
@RazakRazak-oe5jv Жыл бұрын
ഉണ്ടാക്കി നോക്കണം നാളെ പെരുന്നാളിന് ان شاء الله😍
@aron7874
@aron7874 Жыл бұрын
Chowari koodi cherkkanam, സൂപ്പർ aanu
@BeenaRavi-up5lz
@BeenaRavi-up5lz 11 ай бұрын
സൂപ്പർ എന്റെ ഇഷ്പ്പെട്ട പായസം
@rani-ut3bb
@rani-ut3bb Жыл бұрын
Onnaam palil podikal chertthu aanu njan paayasathil edaru, adipoli payasam, ningalude chiken stue, biriyani, angane pala receipe yum vechaanu njan food ndakkunnat, perfect aayi verarum nd, nalla taste kitteet kuttikal nalla comments parayarum nd,thank you so much
@kannurkitchen6819
@kannurkitchen6819 Жыл бұрын
Orupadu santhosham dear, thank you so much 🥰🥰
@vijaydinesh2675
@vijaydinesh2675 8 күн бұрын
Kannur kitchen kerela; hi mam it is a kkk ; unga samayal super sister that is sss
@vanajavmb609
@vanajavmb609 Жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്🙏❤️
@PriyaRatheesh-ml4bw
@PriyaRatheesh-ml4bw 29 күн бұрын
Enikkorupadu ishtamulla payasamanu, parrippu, pnne Ada, ari❤❤❤
@mkmedia9678
@mkmedia9678 Жыл бұрын
ഇഷ്ടപ്പെട്ട പായസങ്ങളില്‍ ഒന്ന്
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍😍😍
@Dhiya-tl2in
@Dhiya-tl2in Жыл бұрын
😊😊
@UshaPk-wp6np
@UshaPk-wp6np Жыл бұрын
Adipoli payasam anikarillla vakan epolonnu aakanum ee vidio anik valare upayokamay thanks mole👍👍❤️❤️
@shameemkp7603
@shameemkp7603 2 ай бұрын
Masha അല്ലാഹ്. Ethra pettana റിപ്ലൈ തന്നത്.milk oru thavana ഒഴിച്ചാൽ pore
@kannurkitchen6819
@kannurkitchen6819 2 ай бұрын
Mathi 👍
@shameemkp7603
@shameemkp7603 2 ай бұрын
@@kannurkitchen6819 അകീട്ടോ 👌👌👌👌👌👌👌👌🙄🥰😍
@peterjohnson8577
@peterjohnson8577 Жыл бұрын
Super பிரதமன் மிகவும் அழகாக சமைத்து விளக்கம் கொடுக்கிறீர்கள். நன்றி.💯💯💯💯👍👍👍👍👍👍👍💐💐💐💐💐💐💐💐💐
@kannurkitchen6819
@kannurkitchen6819 Жыл бұрын
Thank you so much 😍😍😍😍😍😍😍
@fowsiyalatheef5789
@fowsiyalatheef5789 Жыл бұрын
My favourite paayasam.👌👌🥰
@fowsiyalatheef5789
@fowsiyalatheef5789 Жыл бұрын
👌👌👌👌🥰💞🌹
@Hizasaif
@Hizasaif Жыл бұрын
❤ഇഷ്ടപ്പെട്ട ഒന്ന് 😍
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰🥰🥰
@vijayalakshmikartha5300
@vijayalakshmikartha5300 Жыл бұрын
Super and yummy. The last tip of adding different podhis was excellent. 👌👌👌
@bijumaniyurpanatt-bm2xc
@bijumaniyurpanatt-bm2xc Жыл бұрын
ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
@geetharadhakrishnan9000
@geetharadhakrishnan9000 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം 🤤🤤🤤🤤🤤
@kochubhargavi3423
@kochubhargavi3423 2 ай бұрын
Nalla payasam kazikan tonnuunnu v oru aunty yau thanks🙏
@sunilndd
@sunilndd Жыл бұрын
Soooooooooper 👍👍♥️
@sreejayak8479
@sreejayak8479 Жыл бұрын
എന്റെ ഇഷ്ട്ടം ഉള്ള പായസം
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@mariyasalam5072
@mariyasalam5072 Жыл бұрын
Ingane thanneyanu jhan undakkiyath perunnalinu Super ayirunnu
@Samadips120
@Samadips120 Жыл бұрын
🎉
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@Samadips120
@Samadips120 Жыл бұрын
@@kannurkitchen6819 👋
@user-xk1hc3lb3x
@user-xk1hc3lb3x Жыл бұрын
👍👍👌👌എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഈ പായസം
@samersamer7274
@samersamer7274 Жыл бұрын
Super തേങ്ങാപാൽ ന് പകരം പശുവിൻ പാൽ ചേർത്താൽ പിരിയൊ / ശർക്കര കാരണം?
@kannurkitchen6819
@kannurkitchen6819 Жыл бұрын
Illa
@lovesythomas6048
@lovesythomas6048 Жыл бұрын
Yes, njan mattu pal cherkumpol piriyarund ..
@user-dh7vc4py8y
@user-dh7vc4py8y Жыл бұрын
Very delicious.I will definitely try it
@kannurkitchen6819
@kannurkitchen6819 Жыл бұрын
👍🥰🥰
@govindankandam8155
@govindankandam8155 Жыл бұрын
Very very nice.good explanation.
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@adhiraramesh9446
@adhiraramesh9446 4 ай бұрын
Super, I did this recipe it was very very tasty ,thank you ❤
@girijarajannair577
@girijarajannair577 Жыл бұрын
Super❤ My favourite payasam❤
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@manojt.r88
@manojt.r88 Жыл бұрын
കുറച്ച് തേങ്ങാക്കൊത്തുകൂടി നെയ്യിൽ വറുത്ത് ചേർത്താൽ കൂടുതൽ അടിപൊളി ആയേനേ
@kannurkitchen6819
@kannurkitchen6819 Жыл бұрын
Yes 👍😍
@Vijaya-e4e
@Vijaya-e4e Ай бұрын
Sivarathri day chruparuppu payasam palozechiu udakam, villam kutti, palozchiu,, paruppu varuthu udakum.
@sanjanasushil3351
@sanjanasushil3351 Жыл бұрын
My favourite payasam 😋😋😋😋
@Samadips120
@Samadips120 Жыл бұрын
🎉
@Narutouzumakiedits857
@Narutouzumakiedits857 Жыл бұрын
അവതരണം സൂപ്പർ അണ് ❤🎉
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@baijumv7539
@baijumv7539 Жыл бұрын
👍👍👌
@mohiuddinmohi5366
@mohiuddinmohi5366 Жыл бұрын
സൂപ്പർ 👍അഭിനന്ദനങ്ങൾ 🌹ഓണാശംസകൾ 🌷
@user-dh7vc4py8y
@user-dh7vc4py8y Жыл бұрын
I made this paayasam.everybody liked it very much.Thank you for your recepee.
@rejiibrahim3771
@rejiibrahim3771 Жыл бұрын
MashaAllah💚 super💚
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@UnnikrishnaPanicker-mc2oq
@UnnikrishnaPanicker-mc2oq 8 күн бұрын
നന്നായിട്ടുണ്ട്
@rasheedhaaboobacker3937
@rasheedhaaboobacker3937 11 ай бұрын
Favorite payasam......😋😋
@MiniSalam-ro3gc
@MiniSalam-ro3gc Жыл бұрын
ഞാൻ ഈ പായസം ഉണ്ടാകാൻ അറിയാം
@shalushalu5005
@shalushalu5005 21 күн бұрын
Thenga Palin pakaram ..coverile pal cherkundu kozhapando ??
@gopikk6979
@gopikk6979 Жыл бұрын
Nice recipe, explained well,made it easy to prepare,thank you very much 👍👍👍♥️♥️♥️
@kannurkitchen6819
@kannurkitchen6819 Жыл бұрын
My pleasure 🥰🥰
@hamdafathimahamdafathima2898
@hamdafathimahamdafathima2898 Жыл бұрын
ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്
@alhazimhameed4052
@alhazimhameed4052 13 күн бұрын
Kudikkumbol kadikkanamnn nirbhandamaano?
@fasnamoldilu8976
@fasnamoldilu8976 10 ай бұрын
Super
@shamseenacp6642
@shamseenacp6642 Жыл бұрын
എന്റെ favorite 😅😋
@roshinisatheesan562
@roshinisatheesan562 3 ай бұрын
ഞങ്ങൾ ഇതിനെ തട്ടിക്കൂട്ട് പായസം എന്ന് പറയാറ്❤😊
@sasthamedicallaboratorypat4289
@sasthamedicallaboratorypat4289 Жыл бұрын
Naice 🥰🥰
@MagicianSanthoshMithra-jj5ej
@MagicianSanthoshMithra-jj5ej Жыл бұрын
My favorite payasam super adipoli l try it ok
@Vijaya-e4e
@Vijaya-e4e Ай бұрын
Kadala paruppu kodana paruppu pradaman vakadatha
@sudhanair8177
@sudhanair8177 Жыл бұрын
അടപ്രഥമൻ ചെറുപയർ പായസം ഇടിച്ചു പിഴിഞ്ഞ പായസം പായസത്തിലെ രാജാക്കന്മാർ
@kannurkitchen6819
@kannurkitchen6819 Жыл бұрын
Athe 👍😍😍
@remyavijeesh7138
@remyavijeesh7138 Жыл бұрын
Adipollii👍
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰🥰🥰
@jessinthacharles9990
@jessinthacharles9990 9 ай бұрын
Super👌👌
@ReshithTrThachil
@ReshithTrThachil Жыл бұрын
പരിപ്പ് പ്രഥമൻ അടിപൊളി
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@hadiamanhadhiaman3368
@hadiamanhadhiaman3368 Жыл бұрын
Fvrt forever😊
@jessyraphael2247
@jessyraphael2247 11 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി... എനിക്കു വളരെ ഇഷ്ടപ്പെട്ടു 👌
@ambilinair5080
@ambilinair5080 Жыл бұрын
super 👌
@user-rt2ty7co1f
@user-rt2ty7co1f 3 ай бұрын
VERY.GOOD.MADAM
@beenapramodkp-oz6zt
@beenapramodkp-oz6zt Ай бұрын
ഇത് പായസം എന്നെ പറയും not പ്രഥമൻ. 👍
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
ഞങ്ങൾക്ക് കൂടി പ്രഥമൻ തരത്തത് കൊണ്ട് കൊള്ളില്ല ട്ടോ dear❤❤❤❤
@kannurkitchen6819
@kannurkitchen6819 Жыл бұрын
😜😜😍😍
@shameemkp7603
@shameemkp7603 2 ай бұрын
Saudi ആണ്. ഇവിടെ ഉള്ള pall use cheyyan പറ്റുമോ. Thenga ella bottil milk
@kannurkitchen6819
@kannurkitchen6819 2 ай бұрын
Yes, use cheyyam 👍😍
@pradeeppa4356
@pradeeppa4356 Жыл бұрын
എൻറെ.ഇഷ്ഠ.പായസഠ
@nafsiyanappuzzz4292
@nafsiyanappuzzz4292 28 күн бұрын
Enteyum
@narendranraghavanvettiyati2408
@narendranraghavanvettiyati2408 Жыл бұрын
Good correct koti.
@bindhujobi9044
@bindhujobi9044 7 ай бұрын
അടിപൊളി 😋😋😋👌👌👌🥰
@BijuPv-tu9mx
@BijuPv-tu9mx Ай бұрын
🎉supper
@anjalianoop3748
@anjalianoop3748 Жыл бұрын
Hooo kothi vannitt vayya
@Sulthanworld_
@Sulthanworld_ 8 ай бұрын
Sharkara illathe vere enthenkilum sugam lie milkmaid okke add aakkamo
@sujalakumarig9752
@sujalakumarig9752 Жыл бұрын
ഞങ്ങൾ ചാവ്വരി കൂടി ചേർക്കും
@minijose5212
@minijose5212 Жыл бұрын
സൂപ്പർ 😋
@lillyjohnson3861
@lillyjohnson3861 Жыл бұрын
Super delicious . I like it Thanks
@NihalaNizar
@NihalaNizar 3 ай бұрын
My fvrt paayasam 😋
@sreekumari5205
@sreekumari5205 Жыл бұрын
Super 👌
@jaseelamujeebjaseela8960
@jaseelamujeebjaseela8960 Жыл бұрын
Curry kku use aakunna parippaano dear ith?
@kannurkitchen6819
@kannurkitchen6819 Жыл бұрын
Cherupayar parippu vechu curry undakkarundu
@jaseelamujeebjaseela8960
@jaseelamujeebjaseela8960 Жыл бұрын
@@kannurkitchen6819 prathaman use aakiyirikkunnath eathu tharam parippaan? njan Malappuram aan manasilaayilla atha...
@rafeequerazin8316
@rafeequerazin8316 Жыл бұрын
Ittha thengapaalin pakaram packet paalil aakkaan pattumo
@safiyamuhammed4271
@safiyamuhammed4271 Жыл бұрын
Sooparadipoli..
@shanthiebenezer203
@shanthiebenezer203 Жыл бұрын
Superb receipe
@soniyasanthosh2434
@soniyasanthosh2434 Жыл бұрын
ചേച്ചി ഈ അളവിൽ എത്ര പേർക്ക് കിട്ടും
@kannurkitchen6819
@kannurkitchen6819 Жыл бұрын
7-8 aalukalkku undavum
@user-ue4wt9wq1y
@user-ue4wt9wq1y Жыл бұрын
Supper payasam❤❤ 😊😊😊
@sudha5900
@sudha5900 Жыл бұрын
My favourite
@unni7482
@unni7482 Жыл бұрын
ഇഞ്ചി പൊടി നെയാണോ ഈ ചുക്ക് പൊടി പറയുന്നത് ... കടെന്ന് വാങ്ങിക്കാൻ കിട്ടുമോ
@kannurkitchen6819
@kannurkitchen6819 Жыл бұрын
Yes, inchi podiyanu 👍
@fahimashaheer6899
@fahimashaheer6899 11 ай бұрын
Masoor dal upayogikkamoo itha
@anniesjose5071
@anniesjose5071 Жыл бұрын
സൂപ്പർ. 👌👌👌
@vijayanp.t7922
@vijayanp.t7922 Жыл бұрын
Very yummy looking
@Anitha.M-rn3ru
@Anitha.M-rn3ru Жыл бұрын
Ente.jevananu ee.payasam
@miraban181
@miraban181 10 ай бұрын
പീസ് പരിപ്പ് കൊണ്ട് ഉണ്ടാക്കാമോ
@kannurkitchen6819
@kannurkitchen6819 10 ай бұрын
Illatto 😍
@zeee_z
@zeee_z Жыл бұрын
Nale undakanam
@rashidasalim6867
@rashidasalim6867 8 ай бұрын
Packet pal use aakamo
@kannurkitchen6819
@kannurkitchen6819 8 ай бұрын
Yes 👍
@mafeedasalim4286
@mafeedasalim4286 Жыл бұрын
Adipoli
@Sajina-wh7go
@Sajina-wh7go 4 ай бұрын
അടിപൊളി
@suhra_family_vlog
@suhra_family_vlog Жыл бұрын
പരിപ്പ് പായസം സൂപ്പർ
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 165 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 48 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН