കുല കുലയായി മുളക് പിടിക്കാൻ ഒരൊറ്റമൂലി | Lesson 5 | Mulak krishi | Mini's Lifestyle

  Рет қаралды 13,942

Mini's LifeStyle

Mini's LifeStyle

2 ай бұрын

കുല കുലയായി മുളക് പിടിക്കാൻ ഒരൊറ്റമൂലി | Lesson 5 | Mulak krishi | Mini's Lifestyle #MinisLifestyle #Farming #mulakkrishi
• വെള്ളീച്ച ,മുഞ്ഞ,പുഴു ...
വെള്ളീച്ച ,മുഞ്ഞ,പുഴു ,ഉറുമ്പ്,കുരുടിപ്പ് പമ്പ കടക്കും
• പച്ചമുളക് 3 ആഴ്‌ച കൊണ്...
പച്ചമുളക് 3 ആഴ്‌ച കൊണ്ട് പൂക്കാനും കായ്ക്കാനും
• മുളക് കൃഷി പഠിച്ചു തുട...
മുളക് കൃഷി പഠിച്ചു തുടങ്ങാം LESSON 1
• മുളക് കൃഷിയിൽ ഇതുമറക്ക...
മുളക് കൃഷിയിൽ ഇതുമറക്കരുത്
Buy Seeds & Grow Bags from our website at
www.minislifestyle.com
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/minislifestyle
Website : www.minislifestyle.com

Пікірлер: 65
@nishavibes
@nishavibes Ай бұрын
Hi chechi,mulak krishi um nannayitund. Ellam valuthaayi. Njan ippol mulak krishi start cheythu chechi. Ippol kurach mazhayocke kittunnund. Chechyude krishi part valare useful aanu.❤
@MinisLifeStyle
@MinisLifeStyle Ай бұрын
Thanks 🙏 dear nishakutty Mulaku istampole pidichitund 5part video upskarapedate
@jeffyfrancis1878
@jeffyfrancis1878 2 ай бұрын
Nice. 👌👌
@lalsy2085
@lalsy2085 2 ай бұрын
Good tips ❤️
@athmayanamcreations
@athmayanamcreations 2 ай бұрын
പച്ചക്കറി കാണുന്നതു തന്നെ സന്തോഷമാണ്, സമാധാനമാണ്.❤❤
@Soumyavarun
@Soumyavarun 2 ай бұрын
Hai aunty.,njn parayu sitenn vangyirunnu ,nirayea pokkal undakkunnu but ellam pozhiyunnu enthanu ithinoru remedy fish amino ellam ozhikkunnund ennalum undakunna pokkkalil ereyum kozhiyuanu
@reenubabu9162
@reenubabu9162 2 ай бұрын
Super video എല്ലാ lessons ഉം ഒരുപാട് പ്രേയോജനം ചെയ്തു. എന്റെ മുളക് ചെടികൾ നന്നായി കായിച്ചു തുടങ്ങി.. ❤❤❤❤
@MinisLifeStyle
@MinisLifeStyle 2 ай бұрын
Very good reenuse Video upakarapettu ennerinjathil valare santhosham Ellavarkum share chaitholu Ellavarum cheyyate❤❤
@premalathavenu1727
@premalathavenu1727 2 ай бұрын
Mini saaf engane upayokikkunne
@salmakp1446
@salmakp1446 2 ай бұрын
Thanks mam. Useful video
@sheejarathnakumar1548
@sheejarathnakumar1548 2 ай бұрын
Thanku chechy ❤❤
@MinisLifeStyle
@MinisLifeStyle 2 ай бұрын
Welcome 🙏 dear ❤
@godliroy639
@godliroy639 2 ай бұрын
❤❤👍👍
@reenanelson715
@reenanelson715 2 ай бұрын
Superb ❤
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thanks 🙏
@NassarVk-sz6uq
@NassarVk-sz6uq Ай бұрын
👍🌹
@jessymolrajuparackal3319
@jessymolrajuparackal3319 2 ай бұрын
Hai Mini, Super video.
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thank you so much dear ❤️😘
@premalathavenu1727
@premalathavenu1727 2 ай бұрын
Sudomonaze ne pakaram ullathano
@Jasminemanaiur
@Jasminemanaiur Ай бұрын
I bought ponnakanni cheera....it is growing well......
@MinisLifeStyle
@MinisLifeStyle Ай бұрын
Very good 👍 nannayi varate
@Habeeebi
@Habeeebi 2 ай бұрын
Hi aunty, Pandathe pole Garden video cheyyamo? Indoor and outdoor plants hanging plants okke😊
@MinisLifeStyle
@MinisLifeStyle 2 ай бұрын
Nokkam
@shahirah9710
@shahirah9710 2 ай бұрын
❤❤❤❤
@MinisLifeStyle
@MinisLifeStyle 2 ай бұрын
😍😍😍
@jariyanajeem8937
@jariyanajeem8937 2 ай бұрын
ചേച്ചി, ഞാൻ പുക കൊള്ളിക്കാറുണ്ട് 👍
@MinisLifeStyle
@MinisLifeStyle 2 ай бұрын
Very good 👍 ❤
@ambikasasi5564
@ambikasasi5564 2 ай бұрын
Video spr❤❤ mulaku krishi cheyunnavark lesson 1 to 5 kandal nannayi cheyam. Munpoke kanthariyoke oru paripalanavum cheyillarunnu pakshe Miniyude videokal kandathumuthalanu ithrayoke paricharanam venamennu thonniyathu,arivukal pakarnu tharunnathinu thanks❤❤❤otamooli undaki njanum spray cheythu
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thanks dear chechi Ellam nannayi varate all the best ❤❤
@aswathithilak675
@aswathithilak675 2 ай бұрын
മിനി ❤
@MinisLifeStyle
@MinisLifeStyle 2 ай бұрын
Hi dear ❤❤❤
@sheelavinod6176
@sheelavinod6176 2 ай бұрын
Mini very useful video
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thanks 🙏 Kurenalayallo kandit ennaund vishesham sughano
@sheelavinod6176
@sheelavinod6176 2 ай бұрын
Thirakkil ayipoyi .Sugham thanne. Makkalodu chodichu ennu parayane
@MinisLifeStyle
@MinisLifeStyle 2 ай бұрын
@@sheelavinod6176ok ok Theerchayayum paranjekam
@smithasuresh4684
@smithasuresh4684 2 ай бұрын
Hi Mini Chechi sugamano. veedupani ayathond krishiyonnum Ella.ellam thirichukonduvaranam
@MinisLifeStyle
@MinisLifeStyle 2 ай бұрын
Saramillada pani kazhiate ellam thirichupidikam❤❤
@ramlasainudheen6508
@ramlasainudheen6508 2 ай бұрын
ഇത് പോലെ ചെയ്യാം ചേച്ചി
@MinisLifeStyle
@MinisLifeStyle 2 ай бұрын
Dhyrymayi thudanghikolu
@rajanivrajaniv7740
@rajanivrajaniv7740 2 ай бұрын
മിനി ചേച്ചി, ❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕
@MinisLifeStyle
@MinisLifeStyle 2 ай бұрын
Hi rajani😍😍😍😍❤️😘😘
@sashidharannair7381
@sashidharannair7381 2 ай бұрын
Hai😊 എന്നത്തേയും പോലെ ഇന്നും useful video ആയിരുന്നു 😊 🙏❤️
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thank youuu so much ❤❤
@suma6455
@suma6455 2 ай бұрын
ചേച്ചിടെകൃഷിരീതിയാണ് ഈ ചാനൽകാണാൻ തുടങ്ങിയതുതൊട്ട് 🙏
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thank youuu thank youuu ❤
@Sinjuadukkalakrishi
@Sinjuadukkalakrishi Ай бұрын
എൻറെ പച്ചമുളക് ചെടിയെ ഇഷ്ടം പോലെ പച്ചമുളക്
@MinisLifeStyle
@MinisLifeStyle Ай бұрын
Kollalo very good 👍
@LeenaVineeth
@LeenaVineeth 9 күн бұрын
Uppitta kanji vellam edukkamooo
@MinisLifeStyle
@MinisLifeStyle 9 күн бұрын
Nallapole dylute chaithu use cheyyam
@sophiashraf7160
@sophiashraf7160 14 күн бұрын
ഈ മുളക് ഞാൻ നട്ടിട്ടുണ്ട് എല്ലാം കായ്‌ഫലം തരുന്നുണ്ട് 100 എണ്ണംതൈ ഉണ്ട് മുളക് വിൽക്കാറുണ്ട് ഇനി ഒരു.300 തൈ പാവി നിർത്തിയിട്ടുണ്ട് അതും കൂടി പറിച്ചു നടണം മിനിയുടെ വീഡിയോ മിക്കവാറും കാണാറുണ്ട് അങിനെ ആണ് കൃഷിയിലേക്ക് വന്നത്
@MinisLifeStyle
@MinisLifeStyle 14 күн бұрын
Kollalo adipoli kodu kai🤝🤝🤝
@rajeevpandalam4131
@rajeevpandalam4131 2 ай бұрын
ചേച്ചി ക്യാപ്‌സികം കൃഷി യെ പറ്റി വീഡിയോ ചെയ്യുമോ
@MinisLifeStyle
@MinisLifeStyle 2 ай бұрын
Nokkam
@RajeshR-uk9ex
@RajeshR-uk9ex 2 ай бұрын
ചേച്ചി തക്കാളി കൃഷി കൂടെ കാണിക്കാമോ
@MinisLifeStyle
@MinisLifeStyle 2 ай бұрын
Nokkam 👍
@suma.s7581
@suma.s7581 2 ай бұрын
ഞാൻ പന്തൽഅമര, കുറ്റി അമര വിത്ത് വാങ്ങിയിരുന്നു. കുറ്റി അമര ഒന്നും കിളിച്ചില്ല. പന്തൽ അമര,2തൈ കിളിച്ചു. പന്തലും ഇട്ടു. ഫെബ്രുവരി യിൽ ആണ് നട്ടത്. എന്നാൽ ഇതുവരെ ഒരു kaya പോലും പിടിച്ചില്ല. അത്‌ സീസണൽ പ്ലാന്റ് ആണോ ഏത് മാസം ആണ് കായ പിടിച്ചുതുടങ്ങുന്നത്
@MinisLifeStyle
@MinisLifeStyle 2 ай бұрын
Ini anghotu kai pidicholum vettikalayanda
@kunjamma_jose
@kunjamma_jose Ай бұрын
എന്റെ പച്ചമുളക് നന്നായിട്ട് പൂക്കുകയും കായ്ക്കുകയും ചെയ്തുകൊണ്ടിരുന്നതാണ് എന്നാൽ ഇപ്പോൾ കുറച്ചുനാളായി അതിന്റെ ഇലകൾ എല്ലാം വെളുത്തു വരികയും അതങ്ങ് തീരെ ചെറുതാകുകയും ചെയ്യുന്നു അതിനോടൊപ്പം അതിൽ ഉണ്ടാകുന്ന മുളക് വളരെ ചെറുതായും അത് ഒടിഞ്ഞുവളഞ്ഞൊക്കെ പോവുകയും ചെയ്യുന്നു. ഇപ്പോൾ ഉണ്ടാകുന്ന പൂക്കളൊക്കെ അങ്ങനെ തന്നെ നിൽക്കുകയാണ് അത് ഇലകളെല്ലാം വളരെ മുരടിച്ചുപോയി മുരടിച്ചു പോയി അതിനെ ഇനിയും എന്താണ് ചെയ്യേണ്ടത്.
@jaymohanpn7127
@jaymohanpn7127 Ай бұрын
aspirin tablet ഒരെണ്ണം one ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ 💯 മാറിയിരിക്കും മുളക് നന്നായി പിടിക്കും എല്ലാ പച്ചക്കറികൾക്കും ഒഴിക്കാം
@beenasnair6218
@beenasnair6218 2 ай бұрын
Mini പറഞ്ഞ പോലെ ഞാൻ മുളക് ചെടിക്കു വളം ചെയ്തു നല്ല പോലെ കായ്ച്ചു തുടങ്ങി Thanks Mini ❤
@MinisLifeStyle
@MinisLifeStyle 2 ай бұрын
Very good 👍 valare santhosham
@rajeevpandalam4131
@rajeevpandalam4131 2 ай бұрын
വെണ്ടയ്ക്കു ഉഴുന്ന് കുതിർത്ത വെള്ളം, പുളിപ്പിച്ച കഞ്ഞി വെള്ളം, ചാണക പൊടി മാത്രം ഇതു മാത്രം മതിയോ വളം ചേച്ചി
@MinisLifeStyle
@MinisLifeStyle 2 ай бұрын
Ok 👍
@mohankn-cf9vn
@mohankn-cf9vn Ай бұрын
മുളക് ചെടികളിൽ മുളക് പിടിക്കുന്നില്ല എന്ത് ചെയ്യണം
@MinisLifeStyle
@MinisLifeStyle Ай бұрын
Chanakam plus egg amino kodukam Kanjivellathil charam kalaki chuvattil ozhikam
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
20 kg 😂
0:11
ARGEN
Рет қаралды 1,9 МЛН
#狼途新品lt75机械键盘 #funny #comedy #memes #baby #icecream
0:15
Reuse ♻️
0:32
Yoshipapa / よしパパ
Рет қаралды 25 МЛН
Мужик психанул и купил 200 Ленд Роверов
0:19
Сергей Милушкин
Рет қаралды 2,4 МЛН
Умеют рыбки половить 🤣
0:27
🎣 БОЛОТОВСКОЕ ОТРОДЬЕ
Рет қаралды 3,3 МЛН