കുമാരനാശാൻ | ARIYATHA KADHA | EPISODE 07 | KUMARANASAN

  Рет қаралды 9,688

Venganoor Balakrishnan

Venganoor Balakrishnan

2 жыл бұрын

Unforgettable death of Kumaranasan, an eminent poet of Malayalam literature

Пікірлер: 87
@veenaanil7180
@veenaanil7180 2 жыл бұрын
പുതിയ അറിവ് പകർന്നു തരുവാൻ തോന്നിയ dr. വേങ്ങന്നൂർ സാറിനു നന്ദി
@natesanmv778
@natesanmv778 2 жыл бұрын
കേരളത്തിന്റെ അപകടം! ദുരൂഹതകൾ ബാക്കി, പുറത്തു വരണം
@SunstarLive
@SunstarLive 2 жыл бұрын
നല്ല വിഷയം ... ഡോ. വെങ്ങാനൂരിന് അഭിനന്ദനങ്ങൾ
@nimi7395
@nimi7395 2 жыл бұрын
ഇത് മഹാത്മാവിന്റെ മരണംഅന്വേഷണം നടത്തി അന്ന് തന്നെ കണ്ടെത്തി പരസ്യമായി കൊല്ലണം ആയിരുന്നു കാരണം ഭാരതം ലോകത്തിന് കേരളത്തിലെ നികത്താൻ ആകാത്ത ഒരു നഷ്ടം ആണ്
@krishnakumarv9737
@krishnakumarv9737 2 жыл бұрын
ജിഹാദികൾ എല്ലാകാലത്തും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നുള്ളത് സത്യമാണ്. ഇപ്പോഴും കേരളത്തിൽ നടക്കുന്ന എത്രയോ അപകടമരണങ്ങൾ ഈ ജനുസ്സിൽ പെട്ടവയാണ് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും. എന്നാൽ ജിഹാദികളുടെ കാലിടയിൽ തലവച്ച് ഉറങ്ങുന്ന ഭരണാധികാരികൾ ഒരിക്കലും അത്തരമൊരു ശ്രമം നടത്തില്ല എന്ന് ഉറപ്പാണ് 😔😔😔😔
@rkraja7338
@rkraja7338 2 жыл бұрын
എല്ലാവിധ ആശംസകൾ പ്രാർത്ഥനകൾ 🌟👏🏻👏🏻
@sajanjyothi7313
@sajanjyothi7313 2 жыл бұрын
ഇത് കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ്
@pesgamer0019
@pesgamer0019 2 жыл бұрын
ഈ കഥ ശരിയാണ് ഞാൻ ഈ സത്യം നേരത്തെ കെട്ടിട്ടുള്ളതാണ്
@sivaramanvm658
@sivaramanvm658 2 жыл бұрын
രാമജന്മഭൂമി, ശബരിമലസ്ത്രീപ്രേവേശനം,... കുമാരരനാശാൻ.. ഹിന്ദു മുസ്ലിം സഹോദര്യം തകർക്കാൻ ആസൂത്രിത ശ്രമം
@meghanathanbahuleyan2775
@meghanathanbahuleyan2775 2 жыл бұрын
കേരളത്തിൽ ഇത് ചർച്ചയാകുമോ, ഇല്ല. ആക്കില്ല..? 👌
@gayathrinarayananvbm9777
@gayathrinarayananvbm9777 2 жыл бұрын
ഇത് ചർച്ച ചെയ്യേണ്ട വിഷയമാണ്. അന്വേഷണ പരമ്പര തുടരട്ടെ
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
Sure
@prasanthprabhakaran4994
@prasanthprabhakaran4994 2 жыл бұрын
നന്ദി ...... അഭിനന്ദനങ്ങൾ.....
@momsbaby690
@momsbaby690 2 жыл бұрын
Super👍🙏
@thrideepasthrideepas2550
@thrideepasthrideepas2550 2 жыл бұрын
എത്രകാലം മൂടിവെച്ചാലും സത്യം ഒരുനാൾ പുറത്തുവരും . അത് കാലത്തിൻറെ നിയോഗമാണ് . ഡോ . വെങ്ങാനൂരിന്റെ അവതരണം നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ
@anilkumarm.a5999
@anilkumarm.a5999 27 күн бұрын
അന്വേഷണം വേണം. അന്വേഷണം അട്ടിമറിക്കും ഉറപ്പാണ്
@starvisionmedia-fam9348
@starvisionmedia-fam9348 2 жыл бұрын
സൂപ്പർബ്🥰🥰🥰
@pavithrans9813
@pavithrans9813 2 жыл бұрын
നന്ദി അഭിനന്ദനങ്ങൾ 👍👍 സൂപ്പർ
@GopikaaGK
@GopikaaGK 2 жыл бұрын
🙏👏👏
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
Sir subhash Chandra bose nte video chayyane 🙏♥❤💖
@ramachandranstarstudio6245
@ramachandranstarstudio6245 2 жыл бұрын
പുറത്തു നിന്നു പൂട്ടി യ് കിൽ നൂറു ശതമാനം കുമാരനാശാൻ എന്ന മഹാ കവി ചതിക്കപ്പെട്ടു അത് ഇന്നും തുടരുന്നു
@SunstarLive
@SunstarLive 2 жыл бұрын
very good
@salinivinod891
@salinivinod891 2 жыл бұрын
Puthiya arivu super 👍👍👍
@SunstarLive
@SunstarLive 2 жыл бұрын
ചർച്ച ചെയ്യേണ്ട വിഷയമാണ് സർ
@vijisuji5671
@vijisuji5671 2 ай бұрын
വേദനജനകമായ ഒരു സംഭവമായിട്ട് ഈ അറിവിനെ കണക്കാക്കുന്നു ഇതിൻറെ യഥാർത്ഥം എന്നെങ്കിലും വെളിച്ചത്ത് വരുമോ ആവോ
@sree2sreemail
@sree2sreemail 2 жыл бұрын
Super work sir
@adclassical1970
@adclassical1970 2 жыл бұрын
അന്വേഷണ പരമ്പര തുടരട്ടെ
@vijayakumar5774
@vijayakumar5774 2 жыл бұрын
👌👌
@rameshn5523
@rameshn5523 2 жыл бұрын
A Judicial Enquiry has to be made in the death case of Sri. Kumaranasan. Kerala Govt has to discuss this case very seriously
@adityasai6731
@adityasai6731 2 жыл бұрын
👍👍👍👍 super
@rajeswarins2958
@rajeswarins2958 3 ай бұрын
തിരക്കഥ സൂപ്പർ.
@vladimirp5260
@vladimirp5260 2 жыл бұрын
Concerned authorities should revisit the report provided by the investigative commission and bring out the truth. Truth still lies hidden between all these turmoil. The truth behind this astute poet’s untimely and mysterious death should be brought out. The Kerala community owes to provide justice to their beloved gem of a poet and an ardent humanitarian who was also a favorite disciple of Sri Narayana Guru the revered social reformer and spiritual leader of the state. Thanks to the efforts of this channel,The Calendar for bringing out the suppressed details of this horrible incident before the public…..
@harithanair5567
@harithanair5567 2 жыл бұрын
Supr 👌
@bijukallingal783
@bijukallingal783 2 жыл бұрын
Manoharam,Puthiya arivu
@pradeepwayanad3519
@pradeepwayanad3519 2 жыл бұрын
വളരെ നല്ല അന്വേഷണ പരമ്പര പക്ഷേ ഇതിൽ സൂചന നല്കുന്നവരാണ് ഇന്ന് രാഷട്രീയത്തിലും സമൂഹത്തിൽ ഉന്നതരായിട്ടുള്ളവർ അവർക്കെതിരെ ഏത് നീതി ന്യായം
@nikithasree1293
@nikithasree1293 2 жыл бұрын
👏👏👍👌
@aneeshashsn
@aneeshashsn 2 жыл бұрын
അടച്ചിട്ട മുറിയിലെ രണ്ടാമത്തെ ആൾ ആരായിരുന്നു
@divakaranmd7543
@divakaranmd7543 2 жыл бұрын
🙏🙏🙏
@soniutharan7983
@soniutharan7983 2 жыл бұрын
🌺👌
@abishekabi1334
@abishekabi1334 2 жыл бұрын
✨🙌🏻
@MuthuKumar-jk2rp
@MuthuKumar-jk2rp 2 жыл бұрын
👍👍👍🙏🙏🙏
@CHICHINICHA
@CHICHINICHA 2 жыл бұрын
👍👍👍👍👍👍👍👍👍👍👍
@priyankai.s4040
@priyankai.s4040 2 жыл бұрын
Ariyan thonnunnna vakkukalanu avatharanunum manoharam
@ashasreekumar8359
@ashasreekumar8359 2 жыл бұрын
ഇങ്ങനെയാണെങ്കിൽ ഈ കൂട്ടർ മതം വളർത്താൻ എന്തൊക്കെ ചെയ്തിട്ടുണ്ടാവും.
@yeshpalmala6424
@yeshpalmala6424 2 жыл бұрын
ഭീകരം....
@San-re3dx
@San-re3dx 2 ай бұрын
ആർ. ശങ്കർ, സർ. സി.പി. രാമസ്വാമി അയ്യരുമായി വളരെ സൗഹൃദത്തിൽ ആയിരുന്നിട്ടും ഇക്കാര്യങ്ങൾ പുറത്ത് വരാഞ്ഞത് എന്തു കൊണ്ടാണ്?
@jayanankarthika
@jayanankarthika 2 жыл бұрын
അവതരണം ഹൃദ്യം....
@yamunamuraleedharan4951
@yamunamuraleedharan4951 6 ай бұрын
Very sad
@jayakumar200
@jayakumar200 2 жыл бұрын
🙏🙏🙏🙏
@kiranmadhavan5745
@kiranmadhavan5745 2 жыл бұрын
The report should be publicized for the common man.
@sheejasudheesh4938
@sheejasudheesh4938 2 жыл бұрын
🙏👍👍
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
Report purathu varanam ashanu neethi kittanam👍
@m.sreenish3659
@m.sreenish3659 2 жыл бұрын
❤️
@MrRajanthampi
@MrRajanthampi 2 жыл бұрын
👍
@beenaskumari9399
@beenaskumari9399 5 ай бұрын
അക്കാലത്ത് സ്വാധീനമുള്ളത് രാജകുടുബത്തിനും ബ്രാഹ്മണര്‍ക്കുമായിരുന്നു.
@shajukamalasanan4428
@shajukamalasanan4428 2 жыл бұрын
കൊലയാളി ( കൾ ) ആരായിരുന്നാലും ആ റിപ്പോർട്ട് ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു.
@sandeepsukumaran1414
@sandeepsukumaran1414 2 жыл бұрын
🌹🌹🌹🌹
@reghuvarma4164
@reghuvarma4164 2 жыл бұрын
എല്ലാവരും അറിയേണ്ട വിഷയം. 🙏🏻🙏🏻
@ajithkumar765
@ajithkumar765 2 жыл бұрын
Ethu eposhum avarthickapedunnu.....need enquiry
@priyankai.s4040
@priyankai.s4040 2 жыл бұрын
🙏🏻🙏🏻🙏🏻
@beenaskumari9399
@beenaskumari9399 5 ай бұрын
എന്തൊരു തിരക്കഥ 😢
@chunkbro43
@chunkbro43 6 ай бұрын
ചിത്താനന്ദം പൂണ്ടു കട്ടിലേറി, പൊക്കിത്തല പൂന്തലയണമേൽ ചേർത്ത- ങ്ങക്കാഴ്ചകണ്ടു ശയിച്ചിരുന്നു. തെറ്റെന്നു പിന്നെ പ്രകാശമിരുട്ടിന്റെ മറ്റേത്തലയെന്നു ചൊല്ലിച്ചൊല്ലി വെണ്മതിക്കൂമ്പു തമസ്സിൽ മുങ്ങി മെല്ലേ മന്മതി മുങ്ങി സുഷുപ്തിയിങ്കൽ. അയ്യോ! പൊന്നോമനേ,യപ്പുറം ചൊല്ലുവാൻ വയ്യേ, നിനയ്ക്കുവാൻപോലും വയ്യേ! ചീർപ്പുണ്ടാകുന്നു ശരീരം വിറയ്ക്കുന്നു, വീർപ്പുമുട്ടുന്നു കുഴങ്ങുന്നു ഞാൻ അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ ചിത്തം ഞടുങ്ങിപ്പോമച്ചരിതം ഒട്ടാകെയങ്ങൊരു ഘോരാരവം കേട്ടു ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു. ലോകം തകരും‌വിധം തോന്നി, ഞാനോർത്തു ഭൂകമ്പമെന്നോ പ്രളയമെന്നോ. മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാൻ ചെറ്റൊന്നു നോക്കിപ്പകച്ചുപോയി. കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെൻ- കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി. ദുർന്നരകത്തില്പ്പതിക്കയോ ഞാൻ ഘോര- ദുസ്സ്വപ്നം കാൺകയോയെന്നു തോന്നി. കാളുന്ന പന്തങ്ങൾ തീവെട്ടികളിവ മേളിച്ച ദീപ്തി പരന്നുകാണായ് ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ- രഗ്നിമയമാം തുരുത്തുപോലെ. ക്രൂരമുഖവും കടുത്ത തടിയുമായ് പാരം ഭയങ്കരരയ്യോ! കൈയിൽ വാളും വാക്കത്തിയും തോക്കും വടിയുമു- ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്. താടികൾ നീട്ടിയും വെട്ടിപ്പലവിധം പേടിയാമ്മാറു തെറുത്തുവച്ചും തൊപ്പിയിട്ടും ചിലർ കുപ്പായമിട്ടുമ- ങ്ങല്പം ചിലർ നിലയങ്കിയാർന്നും, കട്ടി’ക്കയലി’മീതേയരഞ്ഞാൺ ചേർത്തു കെട്ടിയുടുത്തും ചിലർ, ചിലപേർ വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര- വാറിട്ടിറുക്കിയുടുത്തുമുള്ളോർ. ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ- രൊട്ടുപേരങ്ങനെയങ്കണത്തിൽ കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും ദുഷ്ടമഹമ്മദരാക്ഷസൻമാർ! കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ കുത്തിച്ചിലർനിന്നിടിച്ചിടുന്നു. കട്ടികൂടീടും കതകുകൾ മേലോങ്ങി വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ.
@krishnankutty8109
@krishnankutty8109 2 жыл бұрын
പൂട്ടിയിട്ട കശ്മലന്മാരെ പിടിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു അന്ന്. ജീവനക്കാർ കൊലയാളികൾ തന്നെ
@vijayakumarkumar3054
@vijayakumarkumar3054 3 ай бұрын
Pedithiyath thanne
@krishnankutty8109
@krishnankutty8109 2 жыл бұрын
അവർ അറേഞ്ചു ചെയ്ത അപകടം അവർ കണ്ടെത്തുമോ
@user-gj7sj6hn6t
@user-gj7sj6hn6t 2 жыл бұрын
അനേഷണം നടത്തണം അതിന് കേന്ദ്രം വിചാരിക്കണം... ഇപ്പോഴത്തെ സർക്കാരിന് പറ്റുമോ എന്തോ അറിയില്ല
@CHICHINICHA
@CHICHINICHA 2 жыл бұрын
CBI
@Vishu95100
@Vishu95100 Ай бұрын
ഇനിയിപ്പോൾ അന്വേഷിച്ചിട്ട് കാര്യമില്ല.. 100 വർഷമായില്ലേ?
@focuspullersproductions7686
@focuspullersproductions7686 2 жыл бұрын
കവിത്രയങ്ങൾ എന്ന പ്രയോഗം തെറ്റ്. കവിത്രയം ആണ് ശരി.
@krishnankutty8109
@krishnankutty8109 2 жыл бұрын
പല്ലനയാറ്റിൽ നിന്നെങ്ങും മുഴങ്ങു മാ പല്ലവി കേട്ടുവോ ന്യായാസനങ്ങളെ.. . Ee pattil ninnum manasilakum.
@MohanKumar-xd5ic
@MohanKumar-xd5ic 2 жыл бұрын
kzfaq.info/get/bejne/a7RoiKWins-3f58.html ഇതും ദുരസ്ഥയെ സംബന്ധിച്ചാണ്
@johnthebaptist4426
@johnthebaptist4426 5 ай бұрын
കുമാരനാശാൻ മരിക്കുമ്പോൾ ശ്രീനാരായണഗുരു ജീവിച്ചിരിപ്പുണ്ടായിരുന്നല്ലോ! അദ്ദേഹത്തിന്റെ അരുമശിഷ്യനായിരുന്നുവല്ലോ ആശാൻ! അപകടദിവസം ആരോടൊ തന്റെ അരുമശിഷ്യനെക്കുറിച്ച് ചോദിച്ച ഗുരുവിനോട് ആശാൻ യാത്രയ്ക്കു പോയെന്ന മറുപടികേട്ട ഗുരു ഉടനെ കുമാരൻ പോയി എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്! അതിനർത്ഥം താങ്കൾ പറയുന്നതുപോലെയുള്ള ഗൂഢാലോചന ഗുരുവിന് അറിയാമായിരുന്നുവെന്നാണോ? തന്നെയുമല്ല ഗുരുവിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനമുണ്ടായതായും കേട്ടിട്ടില്ല! ആശാൻ മരിക്കുന്നതിനു മുമ്പ് എഴുതിയ കവിതയിൽ ആശാന്റേതുപോലൊരു മരണം വർണിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ടായിരുന്നു! എന്റെ വീടിനടുത്ത് ശ്രീനാരായണഗുരുവിനെ കണ്ടിട്ടുള്ള യാഥാസ്ഥികനായ ഒരു ഈഴവ അപ്പൂപ്പൻ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞുകേട്ടിട്ടുള്ളത് ഞങ്ങളുടെ വീട്ടിൽനിന്നും ഏകദേശം 2 കി.മീ. ദൂരത്തുള്ള കരുണാകരതണ്ടാർക്ക് ഇതു നിനക്കിരിക്കട്ടെന്നും പറഞ്ഞ് വീട്ടുമുറ്റത്ത് ഒരു നാടൻമാവ് നട്ടുകൊടുത്തെന്ന്! ആ വീടും മാവും ഞാൻ കണ്ടിട്ടുണ്ട്! ഗുരു ഒരേ സമയം ശിഷ്യരുടെ കൂടെയും എവിടെയോ തീപിടുത്തമുണ്ടായിടത്തുമുണ്ടായിരുന്നുവെന്നും അപ്പൂപ്പൻ പറഞ്ഞിരുന്നു! അന്നത്തെ കേരളസൂഹത്തിൽ നടമാടിയിരുന്ന അന്തവിശ്വാസങ്ങളെയും ജാതിവിവേചനത്തെയും അതിനിടയിൽ അധഃകൃതർ അനുഭവിച്ചിരുന്ന കഷ്ടതയുടെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നതായിരുന്നു ദുരവസ്ഥ എന്ന കൃതി എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്! ഇല്ലാക്കഥകൾ പറഞ്ഞ് ഇനി മനുഷ്യരെ തമ്മിലടിപ്പിക്കല്ലേ.
@shajahanmi1460
@shajahanmi1460 2 жыл бұрын
ആശാനെ കൊന്നവരെ അറസ്റ്റ് ചെയ്യുക അറുമുഖനും വർക്കിയും നടത്തിയ ഗൂഡാലോചന പുറത്ത് കൊണ്ട് വരിക അയ്യോ ... ഒരു കാക്കാനെ പ്രതിയാക്കാൻ പറ്റിലല്ലോ അതില്ലാതെ കഥ പൂർണ്ണമാവില്ല ആയിരം പുഛം
@muthukattumadhavanshaji2795
@muthukattumadhavanshaji2795 2 жыл бұрын
Who was the second person with ASAN? Was he a MUSLIM?
@anilmathew8540
@anilmathew8540 2 жыл бұрын
മരിച്ചു മൺമറഞ്ഞ പ്രതികളെ ഇനി എങ്ങനെ അറസ്റ്റ് ചെയ്യും ?
@geethasunil7494
@geethasunil7494 2 жыл бұрын
👌👌👌
@arunrayaroth2449
@arunrayaroth2449 2 жыл бұрын
👍
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 66 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН