KUMARAN Malayalam Movie -Shamsu Valillapuzha ഒരു അചഛൻ്റെയും മകളുടെയും കണ്ണീർ കഥ

  Рет қаралды 13,722

5 production Cinema

5 production Cinema

2 ай бұрын

KUMARAN Malayalam Movie -Shamsu Valillapuzha .FIVE PRODUCTIONS PRESENTS
KUMARAN
STORY, SCREEN PLAY, DIALOGUE&DIRECTION
SHAMSU VALILLAPUZHA
DOP&EDITING SHAMSU VALILLAPUZHA
PRODUCTION CONTROLLER MONSY VAZHAKKAD
MUSIC K.V ABOOTTY, M.A GAFFOOR, SASI KALLADA
ART FAHAD PULLAN MAKEUP MANJUDEV CALICUT&ABID PULLAN
COSTUME SHIBU MUZHAKKUNNU
LYRICS SASI KALLADA, SALAMKKA FOCUS MAL, SHAHIL VALAYAM
SINGER CHENGANNUR SREEKUMAR, M.A GAFFOOR, SASI KALLADA
ORCHESTRATION MOHAN SANKAR MOOSAD (MIRAJ, MAHARASHTRA)
PRODUCTION EXECUTIVE VT MANOJ PERUMANNA
2023 JAN 13 Mukkam PC 9.15 AM RELEASE
STUDIO THUSHARAM .TRANSPORTATION SANTHOSH PERUMANNA
PRODUCTION .SHIJU PARAMBALATH .DESIGN UNNI ART
MUKKAM PC
9-15 AMValillapuzha ഒരു അചഛൻ്റെയും മകളുടെയും കണ്ണീർ കഥ ഫൈവ്പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന
കുമാരൻ മലയാളം സിനിമ
ഫൈവ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്നു
കുമാരൻ
കഥ, സ്‌ക്രീൻ പ്ലേ, സംഭാഷണം, സംവിധാനം ഷംസു വാലില്ലാപ്പുഴ
ക്യാമറ&എഡിറ്റിംഗ് .സംവിധാനം.ഷംസു വാലില്ലാപ്പുഴ
DOP&EDITING SHAMSU VALILLAPUZHA
PRODUCTION CONTROLLER .MONSY VAZHAKKAD
സംഗീതം കെ വി അബൂട്ടി, എം എ ഗഫൂർ, ശശി കല്ലട
ആർട്ട് ഫഹദ് പുല്ലൻ .മേക്കപ്പ് മഞ്ജുദേവ് ​​കാലിക്കറ്റ്. ആബിദ് പുല്ലൻ
COSTUME . SHIBU MUZHAKKUNNU
വരികൾ .ശശി കല്ലട, സലാംക്ക ഫോക്കസ് മാൾ, ഷാഹിൽ വളയം
SINGER CHENGANNUR SREEKUMAR, M.A GAFFOOR, SASI KALLADA
ഓർക്കസ്ട്രേഷൻ മോഹൻ ശങ്കർ മൂസാദ് (മിറാജ്, മഹാരാഷ്ട്ര)
പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് .വിടി മനോജ് പെരുമണ്ണ
13 ജനുവരി റിലീസ്
സ്റ്റുഡിയോ തുഷാരം .ട്രാൻസ്‌പോർട്ടേഷൻ സന്തോഷ് പെരുമണ്ണ
പ്രൊഡക്ഷൻ . ഷിജു പറമ്പലത്ത് ഡിസൈൻ . ഉണ്ണി ഉഗ്രപുരം
മുക്കം പി.സി. 2024 ജനുവരി 13 ന്
9-15 AM

Пікірлер: 68
@sainulabidphygicart1287
@sainulabidphygicart1287 2 ай бұрын
കുമാരൻ തിയ്യറ്ററിൽ വെച്ച് ആദ്യം കണ്ടു... കണ്ടവരുടെ മുഖത്തുള്ള Happiness കണ്ടറിഞ്ഞു. വീണ്ടും ഒന്നുകൂടി കണ്ടു.... അഭിനന്ദനങ്ങൾ❤❤❤❤❤❤
@fiveproductionCinima
@fiveproductionCinima 2 ай бұрын
🥰🥰❤️🤝🏻
@nishaneeraj3918
@nishaneeraj3918 4 күн бұрын
L😅​@@fiveproductionCinima
@sobhanabai6310
@sobhanabai6310 10 күн бұрын
കുമാരൻ 👌👌👏👏💞💞
@sathyanperumanna3866
@sathyanperumanna3866 Ай бұрын
Supper kumaran adipoli akki
@hasithaam2540
@hasithaam2540 2 ай бұрын
കുമാരട്ടൻ അടിപൊളി. വല്ലാതെ കരപ്പിച്ചു
@fiveproductionCinima
@fiveproductionCinima 2 ай бұрын
🥰🤝🏻👍🏼
@rajalakshmim5759
@rajalakshmim5759 2 ай бұрын
കുമാരൻ ടീമിലെ എല്ലാ അംഗങ്ങൾക്കും വിഷു ആശംസകൾ. 'കുമാരൻ 'കണ്ടു. ഈ സിനിമയെ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു. അതോടൊപ്പം... സമൂഹത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമയുടെ, ചേരുവകൾ മിക്കതും ചേർന്നു നിൽക്കുന്ന, സഹൃദയരുടെ ഹൃദയത്തിലേക്ക്, നോവിന്റെ ആഴങ്ങൾ സമ്മാനിക്കുന്ന, പശ്ചാത്തല മികവിന്റെ ഹരിതാഭയിൽ മനം കുളിർപ്പിക്കുന്ന, ഗ്രാമീണ ഭംഗിയുടെ സ്വതസിദ്ധമായ സംഭാഷണശകലങ്ങൾക്ക്, ക്യാമറയുടെ മികച്ച ചലനാത്മകതയിൽ, 'കുമാരൻ' നിറഞ്ഞുനിൽക്കുന്നു. ഈ ഫിലിമിന് ശബ്ദം നൽകിയവർക്ക്, രാവും പകലും ഇതിനോടൊപ്പം സഞ്ചരിച്ചവർക്ക്, അഭിനേതാക്കൾക്ക്, പശ്ചാത്തല സംഗീതം ഒരുക്കിയ വർക്ക്, എഡിറ്റിംഗ് ടീമിന്, എല്ലാവർക്കും അഭിമാനിക്കാവുന്ന ഒത്തൊരുമയുടെ, മനോഹരമായ ഒഴുക്ക് പോലെ, ഒരു സിനിമ 'കുമാരൻ '. അച്ഛനും മകളും തകർത്ത് അഭിനയിച്ച, അനുവാചകരെ കണ്ണ് നനയിപ്പിക്കുന്ന അഭിനയ മികവിന്, അതിലെ ഒരു അംഗമെന്ന നിലയിൽ, ഒത്തിരി ഇഷ്ടത്തോടെ ആശംസകൾ അനുമോദനങ്ങളും അറിയിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാനുള്ള ഈയൊരു കൂട്ടായ്മയുടെ വലിയൊരു വിജയമാണിത്. അതിൽ അംഗമായി എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു. ഒത്തൊരുമിച്ചാൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാം എന്ന് മനസ്സിൽ അഭിമാനത്തോടെ ഓർത്തുകൊണ്ട്...... 💕 രാജലക്ഷ്മി മഠത്തിൽ 🙏
@jamaludheenkarad3193
@jamaludheenkarad3193 2 ай бұрын
അഭിനന്ദനങ്ങൾ!!!🎉🎉🎉🎉
@fiveproductionCinima
@fiveproductionCinima 2 ай бұрын
🥰🤝🏻🤝🏻താങ്ക്സ് 🤝🏻
@beenadavid372
@beenadavid372 2 ай бұрын
ഗംഭീരം👌👌👌 ഹൃദയസ്പർശം... അഭിനന്ദനങ്ങൾ💐💐💐
@user-pg1rr4jl4e
@user-pg1rr4jl4e 2 ай бұрын
അടിപൊളി... നന്നായിട്ടുണ്ട് ഇതിൽ ഒരു അവസരം തന്നതിൽ നന്ദി 🙏 ഒരു അംഗം ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
@ajsalk7795
@ajsalk7795 2 ай бұрын
good👍👍🌹🌹
@NidheeshP-tb5ee
@NidheeshP-tb5ee 2 ай бұрын
അടിപൊളി....pta പ്രസിഡന്റ്‌ ചങ്ക് 🥰🥰🥰🥰🥰
@titusphilipose8588
@titusphilipose8588 2 күн бұрын
Very good movie
@user-sd8qu6ip9k
@user-sd8qu6ip9k 2 ай бұрын
Supper 👍👍👍🙋‍♂️
@fiveproductionCinima
@fiveproductionCinima 2 ай бұрын
🤝🏻🥰🤝🏻
@e4entertainment78
@e4entertainment78 2 ай бұрын
Super movie ❤
@jineshvava8768
@jineshvava8768 2 ай бұрын
അടിപൊളി 👏👏👏
@javadck6963
@javadck6963 2 ай бұрын
ഞാൻ ഷംസു വാലില്ലാപ്പുഴയുടെ സഹോദരിയാണ് അടിപൊളി തകർത്തു. കുമാരേട്ടനും മോളും സൂപ്പർ
@mohandasnair5964
@mohandasnair5964 2 ай бұрын
കുമാരന്റെ അഭിനയം നന്നായിരിക്കുന്നു. ഉയരങ്ങളിൽ എത്തട്ടെ. നല്ല ഭാവി ഉണ്ടാകട്ടെ!
@monsyvazhakkad9510
@monsyvazhakkad9510 2 ай бұрын
Thank u pls comment & share
@fiveproductionCinima
@fiveproductionCinima 2 ай бұрын
എല്ലാവരും അഭിപ്രായം പറയൂ 🥰
@rekhasubhash.crekha3500
@rekhasubhash.crekha3500 2 ай бұрын
വളരെ നല്ല ഒരു film.. നല്ല flow, തീം.. ഒരുപാട് ഇഷ്ടമായി 👌👍 ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉🎉🌹🌹🌹
@illubhaiKL14
@illubhaiKL14 2 ай бұрын
ശംസുക്കാ 🤝
@fiveproductionCinima
@fiveproductionCinima 2 ай бұрын
ഒരായിരം നന്ദി നല്ല വാക്കുകൾക്ക്🥰🥰🥰🤝🏻🤝🏻❤️
@fiveproductionCinima
@fiveproductionCinima 2 ай бұрын
❤️🥰🤝🏻
@mubarackmubarak7400
@mubarackmubarak7400 2 ай бұрын
നന്നായിട്ടുണ്ട് 💕
@noushada1966
@noushada1966 2 ай бұрын
super ...polichu ..spl thsnks for naser monzy
@gangadharan4156
@gangadharan4156 2 ай бұрын
സൂപ്പർ. ഗംഗ. പെരുവയൽ 🌹🌹🌹🙏👌
@fiveproductionCinima
@fiveproductionCinima 2 ай бұрын
താങ്ക്സ് 🥰👍🏼🤝🏻
@dileeshputhiyothsala3371
@dileeshputhiyothsala3371 2 ай бұрын
👏👏👏👍👍👍👍
@kumarannr6408
@kumarannr6408 2 ай бұрын
ഒരു നല്ല സ്ക്രിപ്റ്റ്. ഒരു സിനിമ ചെയ്യാൻ പറ്റുന്ന തിരക്കഥയായിരുന്നു'കുമാരൻ്റെ സ്വപ്നം ഗംഭീരമായി ഒരുക്കി. ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ നിങ്ങളുടെ ഉദ്യമം വിജയം കണ്ടു. അതിന് പ്രത്യേക അഭിനന്ദനങ്ങൾ.ക്ലൈമാക്സ്ട്രാജഡി ആയല്ലോ എന്നോർത്തിരുന്നപ്പോൾ സന്തോഷം നിറഞ്ഞ ഫിനിഷിംഗ് ഏറെ സന്തോഷമായി. എല്ലാവരും പൊതുവേ നന്നായി.അഛനേയും മോളേയും എടുത്ത് പറയുന്നു അഭിനന്ദനങ്ങൾ.
@fiveproductionCinima
@fiveproductionCinima 2 ай бұрын
ഇതുപോലുള്ള വാക്കുകൾ ആണ് ഇനിയും ഇത്തരം വർക്കുകൾ ക്ക് നിങ്ങളുടെ മുന്നിൽ എത്താൻ സഹായിക്കുന്ന ഘടകം വളരെ സന്തോഷം നിറഞ്ഞ വാക്കുകൾ 🥰🥰🥰🥰👍🏼🤝🏻
@Vtmanoj...
@Vtmanoj... Ай бұрын
സ്‌നേഹപൂർവം എന്റെ എല്ലാവർക്കും 🤝🏻❤️
@hameedvp291
@hameedvp291 2 ай бұрын
കുമാരൻ എന്ന ഫിലിമിന് വേണ്ടി കഷ്ടപ്പെട്ട എല്ലാവർക്കും എൻറെ വിഷു ആശംസകൾ❤❤
@fiveproductionCinima
@fiveproductionCinima 2 ай бұрын
🤝🏻താങ്ക്സ് ❤️🤝🏻
@subinamanoj5348
@subinamanoj5348 2 ай бұрын
Super film 🎉👍
@user-gy6ri5ki2j
@user-gy6ri5ki2j 2 ай бұрын
നല്ല ഒരു സിനിമ കുമാരൻ നു മോളും അടിപൊളി ആക്കി ഒരു lenghath 2.45 മണിക്കൂർ ആയ സിനിമ ആവാൻ മോഹിച്ചു നല്ല മനസിന് തട്ടുന്ന ഒരു കഥ ഷംസു വലില്ല പുഴക്കും ഒരായിരം അഭിനന്ദനങ്ങൾ പിന്നെ എല്ലാം കഥാപാത്രം കളും ആ കഥാപാത്രം ആയി ഓർജിനൽ ആയി തോന്നും വിധം തന്നെ അഭിനയിച്ചു
@fiveproductionCinima
@fiveproductionCinima 2 ай бұрын
താങ്ക്സ് 🥰👍🏼
@user-cv9mp2ks3g
@user-cv9mp2ks3g 2 ай бұрын
കുമാരൻ സിനിമ തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ഞാൻ . യു ട്യൂണിൽ കണ്ടു. ഒരച്ഛന്റേയും മകളുടേയും കഥ പറഞ്ഞ ഒരു സാധാർ ണക്കാരന്റെ വ്യത്യസ്തമായ ഒരു ഒരു കഥ. ഇതിന്റെ മുൻപിലും പിന്നിലും പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കട്ടെ... പിന്നേയ് ഞാനും ഇതിൽ ചെറുതായി മുഖം കാണിച്ചിട്ടുണ്‌ട്ടോ:. കുമാരനെ എല്ലാവരും എത്രയും വേഗം കാണണേ...
@fiveproductionCinima
@fiveproductionCinima 2 ай бұрын
താങ്ക്സ് 🥰🥰🥰🤝🏻👍🏼 ഇനിയും നമുക്ക്‌ കാത്തിരിക്കാം അടുത്ത വർക്കിനായി
@SanthoshSanthosh-tu4ur
@SanthoshSanthosh-tu4ur 2 ай бұрын
Adipowli🎉🎉🎉🎉🎉👏👏👏👏👏👏
@monsyvazhakkad9510
@monsyvazhakkad9510 2 ай бұрын
സിനിമയെ വെല്ലുന്ന ഒരു സിനിമ... ഈ സിനിമ ഒരു പറ്റം സിനിമ പ്രേമികളുടെ കൂട്ടായ പരിശ്രമമാണ്.. തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അവസരം നൽകി ഇതൊരു വൻ വിജയ മാക്കി തന്ന എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുകയാണ്... ഇനിയും നിങ്ങളുടെയെല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു... വരും സിനിമകളിൽ അഭിനയിക്കുവാനും, ഞങ്ങളോട് സഹകരിക്കുവാനും താല്പര്യ മുള്ളവർ ബന്ധപ്പെടുക,
@fiveproductionCinima
@fiveproductionCinima 2 ай бұрын
ശരിയാ 🥰🤝🏻
@jagatheesanjagatheesan1519
@jagatheesanjagatheesan1519 2 ай бұрын
Congratulations ❤❤❤❤
@suranyamakkiniyattu8391
@suranyamakkiniyattu8391 Ай бұрын
Adipol cinima kumaranum molum polichu
@subinamanoj5348
@subinamanoj5348 Ай бұрын
നല്ല ഒരു സിനിമ എല്ലാവരും കാണുക അത്ര നന്നായി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി അറിക്കുന്നു പിന്നെ കുമാരനും മോളും പൊളിച്ചു പിന്നെ സംവിധാനം പ്രൊഡ്യൂസർ എന്നിവർക്ക് നന്ദി അറിക്കുന്നു ❤❤❤❤❤❤
@prasadvkk5708
@prasadvkk5708 2 ай бұрын
❤ നന്നായിട്ടുണ്ട്,,,
@gangadharan4156
@gangadharan4156 2 ай бұрын
സ്പ്പർ ഗംഗ. പെരുവയൽ👌👌👌
@fiveproductionCinima
@fiveproductionCinima 2 ай бұрын
🥰🤝🏻താങ്ക്സ് 🤝🏻
@knalina7747
@knalina7747 2 ай бұрын
സൂപ്പർ ! നല്ല സിനിമ| കുമാരനും മകളും നല്ല അഭിനയം കാഴ്ചവച്ചു. ഗാന വും മനോഹരം ! അഭിനന്ദനങ്ങൾ! ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു❤
@subinamanoj5348
@subinamanoj5348 2 ай бұрын
❤❤
@fiveproductionCinima
@fiveproductionCinima 2 ай бұрын
താങ്ക്സ് ഇനിയും ഉണ്ടാവും. നിങ്ങളുടെ എല്ലാവരുടെയും.നല്ല ഒരു സിനിമ എന്ന ഈഅഭിപ്രായത്തിന് ഒരായിരം അഭിനന്ദനങ്ങൾ🥰🥰🥰🥰👍🏼👍🏼👍🏼🤝🏻
@kadeejavtr2982
@kadeejavtr2982 2 ай бұрын
Spr👌👌👌
@fiveproductionCinima
@fiveproductionCinima 2 ай бұрын
Thank you
@jamneeshbabujamneeshbabu9823
@jamneeshbabujamneeshbabu9823 2 ай бұрын
🥳🥳🥳🎉🎉🎉👍👍👍
@sankaranarayanasarmakm1361
@sankaranarayanasarmakm1361 2 ай бұрын
സൂപ്പർ നല്ല കഥ വാർഡ് മെമ്പർ കുടിവെള്ളം നാട്ടിലെത്തിക്കുക കുമാരൻ്റെ കുട്ടിയുടെ അസുഖം സർജറി ഇല്ലാതെ തന്നെ സുഖപ്പെടുക എല്ലാത്തിന് ശേഷം എല്ലാവരും കൂടി ഒരു പാർട്ടി അവസാനം മെമ്പർ മാത്രം ഒന്നിച്ച പ്പോലെ തോന്നി.
@sankaranarayanasarmakm1361
@sankaranarayanasarmakm1361 2 ай бұрын
കുമാരൻ്റെ സ്വപ്നമാണെന്ന് അറിയാം കുമാരൻ എൻ്റെ അയൽവാസിയാണ് എൻ്റെ കൂട്ടുകാരനും
@user-pg1rr4jl4e
@user-pg1rr4jl4e 2 ай бұрын
കുമാരൻ എന്ന ഫിലിമിൽ
@juraijjorj4393
@juraijjorj4393 2 ай бұрын
🤍
@shobanashobana7833
@shobanashobana7833 2 ай бұрын
Kumaran enna kathapathram manasinu thatti pokum athre nannayittund ❤❤❤❤
@sathyabhamamadathil8059
@sathyabhamamadathil8059 2 ай бұрын
Very good effort... Great team work. കുമാരേട്ടനും മോളും ടീച്ചറും കുട്ടിയും... പ്രസിഡന്റ്റും മറ്റു എല്ലാ അംഗങ്ങളും സൂപ്പറായി... സിമ്പിൾ.... But very well communicated 😊😊😊😊😊🙏🙏🙏👏👏👏👏👏👏👏Very touching towards the end.... 😢😢😢😢..it makes us cry 😢😢... Congratulations team 👏👏👏👏
@fiveproductionCinima
@fiveproductionCinima 2 ай бұрын
വളരെ സന്തോഷം 🥰🥰🥰🤝🏻താങ്ക്സ് 🥰
@user-lv8eh7qx7k
@user-lv8eh7qx7k 2 ай бұрын
S
@nandanvt1
@nandanvt1 2 ай бұрын
അഭിനന്ദനങ്ങൾ🎉❤
@user-pg1rr4jl4e
@user-pg1rr4jl4e 2 ай бұрын
അടിപൊളി... നന്നായിട്ടുണ്ട് ഇതിൽ ഒരു അവസരം തന്നതിൽ നന്ദി 🙏 ഒരു അംഗം ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
ഒസ്യത്ത് - (Home cinema) full movie
40:38
Samar TV
Рет қаралды 500 М.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 17 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,9 МЛН
#shortfilm theeram thedi malayalam
13:36
AMF media(amf media )
Рет қаралды 5 М.
National Film Award Winning Movies | Thanga Meenukal Malayalam Movie | Ram | Sadhana | Shelly
2:10:06
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 17 МЛН