No video

കുമ്പനാട് നിന്ന് വിദേശത്ത് പോകുന്നവർ തിരികെ വരുന്നില്ല | Kumbanad | BBC | Out Of Focus

  Рет қаралды 87,496

MediaoneTV Live

MediaoneTV Live

Күн бұрын

#kumbanad #bbc #seniorcitizens #outoffocus #NewsMalayalam
കേരളത്തിലെ സാമൂഹിക ക്രമത്തിൽ വരാൻ പോകുന്ന വലിയ മാറ്റമാണ് ബിബിസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ നിലവിലുള്ളത് പോലെ മുതിർന്ന പൗരൻമാർ കൂടുന്നത് അനാരോഗ്യകരമായ ജനസംഖ്യാഘടനയാണ്.
കുമ്പനാട് നിന്ന് വിദേശത്ത് പോകുന്നവർ തിരികെ വരുന്നില്ല | Kumbanad | BBC | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 439
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
കുമ്പനാട്ടുളള ആളുകൾ മാത്രമല്ല കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നു പോകുന്നവർ തിരിച്ചു വരുന്നില്ല . വെറുതെ കരഞ്ഞു കണ്ണുനീർ കളയണ്ട
@kunhuttymlp6258
@kunhuttymlp6258 Жыл бұрын
സവ൪ണ്ണ൪ തിരിച്ച് വരില്ല
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
@@kunhuttymlp6258 അവർണർക്കും വിദ്യാഭ്യാസവും ജോലി സാധ്യതയും ഉണ്ടെങ്കിൽ ഒട്ടും തിരിച്ചു വരില്ല
@s9ka972
@s9ka972 Жыл бұрын
@@kunhuttymlp6258 Malabar l mostly women are uneducated and Job nu pokunilla so they deliver more babies
@shinepbalan
@shinepbalan Жыл бұрын
ഇന്ത്യയിൽ എന്നു പറയൂ. ജീവിത നിലവാരം ഇന്ത്യയും യൂറോപ്പും തമ്മിൽ ഒരുപാട് അന്തരമുണ്ട് ചേച്ചി
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
@@shinepbalanശരി.പറഞ്ഞേക്കാം.OK?
@mdc6960
@mdc6960 Жыл бұрын
എനിക്ക് ഒരു ചാൻസ് കിട്ടിയാൽ ഞാനും ഇന്ത്യ വിടും. എന്നെപോലെ ചിന്ദികുന്നവർ ആയിരിക്കും പുതിയ തലമുറയിൽ കൂടുതലും
@aslam3874
@aslam3874 Жыл бұрын
Satyam
@neerajakrishnan3646
@neerajakrishnan3646 Жыл бұрын
Yes
@himamohan1322
@himamohan1322 Жыл бұрын
Yes njanum
@jlt6033
@jlt6033 Жыл бұрын
ഞാനും..ഇവിടുത്തെ മൂഞ്ഞയിയ രാഷ്ട്രീയം. .വർഗ്ഗീയത
@rejumonku4211
@rejumonku4211 Жыл бұрын
അവർ ജീവിക്കുന്നിടങ്ങളിൽ ശാന്ത സുന്ദരമായ ജീവിതം കിട്ടുന്നുണ്ടെന്ന് ജീവിക്കുന്നവർക്ക് ബോധ്യമുള്ളതു കൊണ്ടാണല്ലോ അവർ തിരികെ വരാത്തത് .........
@iqbalalungal8829
@iqbalalungal8829 Жыл бұрын
അച്ഛനെയും അമ്മയെയും നോക്കാതെ എന്ത് മനസ്സമാധാനം
@arunkumararun9346
@arunkumararun9346 Жыл бұрын
​@@iqbalalungal8829 അത് ശരിയാണ് പക്ഷെ അവരെ നോക്കാനുള്ള വരുമാനം ഇവിടെ കിട്ടുന്നില്ല. അച്ഛനെയും അമ്മയെയും ഭാവിയിൽ എല്ലാ മക്കളും കൊണ്ട് പോകും ഇപ്പോൾ തന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ട് വരാൻ തുടങ്ങി. വീടുകൾ മാത്രം ഉള്ളു കുറെ ഗ്രാമങ്ങൾ ഇനി കേരളത്തിൽ ഉണ്ടാകും
@shancvn8433
@shancvn8433 Жыл бұрын
​@@iqbalalungal8829 ജീവിക്കാൻ വകുപ്പ് വേണ്ടേ ഈ നാട്ടിൽ
@info_guru331
@info_guru331 Жыл бұрын
അങ്ങനെ നിർബന്ധം ഇല്ല... ഒത്തിരി ആൾക്കാർ നാട്ടിൽ പോയി settle ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്... പക്ഷെ നാട്ടിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ അവര് താമസിക്കുന്ന രാജ്യം ആണ് better എന്നു ഉള്ളതുകൊണ്ട് അവിടെ നിക്കുന്നു എന്നേ ഒള്ളൂ... പക്ഷെ മനസ്സിൽ നാട്ടിൽ പോണം എന്നു ആകും
@salihmltr7949
@salihmltr7949 Жыл бұрын
നിയമപാലകര്യം അധികാരികരും സാധാരണക്കാരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റം ആണ് ഈ നാടുവിട്ടു പോകാനുള്ള പ്രധാന കാരണം
@shahulmuhammed1029
@shahulmuhammed1029 Жыл бұрын
വളരെ സത്യം 🎉
@thomasjohn32
@thomasjohn32 Жыл бұрын
ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത് ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆
@Anoop173
@Anoop173 Жыл бұрын
45 വയസ്സായി ഇന്നേ വരെ ഒരൊറ്റ അധികാരികൾ ബുദ്ധോമുട്ടിച്ചിട്ടില്ല,മര്യാദക്ക് സംസാരിച്ചു സമാധാനമായി ജീവിച്ചാൽ ഒരു പ്രശ്നവും ഇല്ല.
@shahulmuhammed1029
@shahulmuhammed1029 Жыл бұрын
@@Anoop173 എല്ലാർക്കും ഒരേ പോലെ അല്ല. പബ്ലിക് സർവീസ് എല്ലാർക്കും വേണ്ടി ആണ്.
@himamohan1322
@himamohan1322 Жыл бұрын
​@@thomasjohn32 😂😂😂
@illegalmindset2024
@illegalmindset2024 Жыл бұрын
പോകുന്നവർ പോകട്ടെ നമുക്ക് നമ്മുടെ കണ്ണിൽ ഉണ്ണി ആയ പാർട്ടികാർ ഉണ്ട്, അവർക്കു തട്ടി കളിക്കാൻ കഷ്ടപ്പെട്ടുന്ന കുറച്ചു യുവത്വം ഉണ്ടാവും 👍
@thomasjohn32
@thomasjohn32 Жыл бұрын
ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത് ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆
@mdc6960
@mdc6960 Жыл бұрын
@@thomasjohn32 നീ ഇങ്ങനെ മുരടിച്ചു പോയല്ലോ😂 മലബാർ എന്ന് പറഞ്ഞാൽ മലപ്പുറം മാത്രമല്ല ഒന്ന് അത്.ഈ മലപ്പുറം നീ കണ്ടിട്ടുണ്ടോ?
@sonu.8905
@sonu.8905 Жыл бұрын
@@thomasjohn32 നിൻ്റെ അവസ്ഥ.
@nolan4252
@nolan4252 Жыл бұрын
​@@mdc6960 വീടുകളിൽ മാതാപിതാക്കളെ തനിച്ചാക്കി പണത്തിന്റെ പിന്നാലെ പോകുന്ന ഇച്ഛായന്മാരുടെ മഹത്വം വാനോളം പുകഴ് ത്തുകയാണ് അദ്ദേഹം
@terrorboy192
@terrorboy192 Жыл бұрын
കുമ്പനാട് ഉള്ള ആളുകൾ വളരെ rich ആണ് most of them are in America even from 50's and 60's
@niyaahere4493
@niyaahere4493 Жыл бұрын
മലപ്പുറം ജില്ലയിൽ ഗൾഫ് countries ൽ ആളുകൾ പോകുന്ന കാരണമാണ് ഒരു സമയം കഴിഞ്ഞാൽ തിരിച്ചു വരുന്നത്. യൂറോപ്യൻ countries ൽ പോകുമ്പോൾ citizenship കിട്ടി അവിടെ നിൽക്കുകയാണ്
@sajikeral
@sajikeral Жыл бұрын
പത്തനംതിട്ട ജില്ലയുടെ പൊതുസ്വഭാവം ആണ് ഇത് . അതിൽ തന്നെ സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിൽ (മാർത്തോമാ /ഓർത്തഡോക്സ്‌ /റോമൻ കാത്തോലിക് ) & പെന്തക്കോസ്ത് വിഭാഗത്തിലും ആണ് കൂടുതൽ ആയി കാണുന്നത്
@sobhascreations2038
@sobhascreations2038 Жыл бұрын
Correct IPC hebron കൺവെൻഷൻ കഴിഞ്ഞപ്പോൾ complaint കൊടുത്ത party ആണ് തൊട്ടടുത്ത് കിടക്കുന്ന ഞങ്ങൾക് കുഴപ്പമില്ല എന്തേലും പ്രശ്നം വന്നാൽ അത് നേരെ ഞങ്ങളുടെ കിണറ്റിലെ വെള്ളം ആണ് ആദ്യം അഴുക്കാകുന്നത് 2023 ൽ ഒരു കുഴപ്പവുമില്ലായിരുന്നു എന്നിട്ടും complaint കൊടുത്തേക്കുവാ വെള്ളം അഴുക്കായി, നാറ്റം എന്നൊക്കെ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും മത്സരം ആണ്
@jobyr3090
@jobyr3090 Жыл бұрын
Hehe ഞാനും പോകാനുള്ള പ്ലാനിൽ ആണ്. ഞാൻ ചെയ്യുന്ന ജോലിക്ക് ഞാൻ deserve ചെയ്യുന്ന സാലറി മാത്രം തന്നാൽ മതി. പോവില്ല. പക്ഷേ ഇനി 10 വർഷം കഴിഞ്ഞാലും അത് അങ്ങനെ കിട്ടുമെന്ന് തോന്നുന്നില്ല. Am an aircraft maintenance technician. ഇന്ത്യയിൽ മുഴുവൻ, ഒരുത്തൻ്റെ ജീവിതത്തിലെ നല്ല സമയത്ത് ചോര മുഴുവൻ എങ്ങനെ ഊറ്റി കുടിക്കാം എന്നാണല്ലോ. നല്ല oomfiya നാട് 🤗🤗
@DOOREORUYATRA
@DOOREORUYATRA Жыл бұрын
😁
@frescokoottumuchi2985
@frescokoottumuchi2985 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര വർഷങ്ങൾക്ക് മുമ്പേ ഇങ്ങനെ സംഭവിക്കും എന്ന് പറഞ്ഞിട്ടുള്ളതാണ്
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
അദ്ദേഹം ഒരു പ്രവാചകൻ ആണ്
@levinkr6885
@levinkr6885 Жыл бұрын
​@@elizabethgeorge2186 ennit ivde traffc blocikun oru kuravumilalo
@thomasjohn32
@thomasjohn32 Жыл бұрын
ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത് ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆
@chackochiab1949
@chackochiab1949 Жыл бұрын
@@thomasjohn32 നിന്റെ തലക്ക് വല്ല കുഴപ്പവും ഉണ്ടോ ?? എല്ലായിടത്തും ഒരേ കമന്റ് ഇടുന്നത് ?? കോട്ടയത്തെ ഊള അച്ചായന്മാർ ഭാര്യയുടെ സാരി വിസയിൽ പോയി പാവാട അലക്കുന്നതിലും ബേധമാണ് .. ഇംഗ്ലീഷ് അറിയിതില്ലാത്തതുകൊണ്ട് അകെ ചെയ്യുന്ന പണി insurance allengil mortgage broker. I can write a book about achayans living in Canada and US.. all from Pala or kottayam😂😂
@GenAIWithNandakishor
@GenAIWithNandakishor Жыл бұрын
@@thomasjohn32 Entri App CEO, UpGrad CEO, Byjus CEO ivar okke aaranenn ariyo, malabar kara. Athond kooduthal undakkanda
@shaji1610
@shaji1610 Жыл бұрын
മക്കൾ ജോലിക്ക് പോകുന്നത് അല്ല പ്രശ്നം. എൻ്റെ കൂടെ വർക് ചെയ്യുന്ന ഒരു അച്ചായൻ 25 ഗൾഫിൽ. മകൻ uk set ആയി. പുള്ളി ജോലി മതിയാക്കി നാട്ടിൽ പോകുന്നു. നല്ല ക്യാഷ് ഉണ്ട്. പക്ഷേ പുള്ളി പറയുന്നു മകൻ വിളിക്കാറ് പോലും ഇല്ല. എന്ത് ചെയ്യും എന്ന് ചോദിക്കുന്നു. മക്കളെ ദൈവ ഭയത്തിൽ വളർത്തുക
@ajo3636
@ajo3636 Жыл бұрын
എന്ത് ദൈവ ഭയം അത് ഇല്ലാതെയും മാതാപിതാക്കളെ നോക്കാലോ അത് അവരുടെ കടമയാണ്
@Kumbidi6
@Kumbidi6 Жыл бұрын
കോട്ടയത്ത് ആരും ഇല്ല 60 വയസ്സിൽ മുകളിൽ ഉള്ളവർ മാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ കൂടെ നിൽക്കാൻ ആളില്ല അപ്പനും അമ്മക്കും .
@anuchakko5695
@anuchakko5695 Жыл бұрын
Thrissur athokke thanne avstha....even parentsinu makkal nattil settle akunath istamilya....poyi rakshapedu enna parayune
@Kumbidi6
@Kumbidi6 Жыл бұрын
@@anuchakko5695 അതെ അവർ വീട് ലോൺ വെച്ച് ആണ് എല്ലാത്തിനെയും വിടുന്നത്. മക്കൾ ഇല്ലങ്കിലും കുഴപ്പം ഇല്ല എന്ന് ആണ് പറയുന്നത് ഭാവിയിൽ അറിയാം എന്നാ കാണിക്കുമെന്ന്
@gempicks
@gempicks Жыл бұрын
കിട്ടുന്ന പൈസ മുഴുവൻ മക്കൾക്കു വേണ്ടി ചെലവാക്കാതെ സ്വന്ദം കാര്യത്തിന് ആവശ്യമായ പണം നീക്കി വയ്ക്കുക. . എല്ലാവരും പ്രായോഗികമായി ചിന്തിക്കേണ്ട സമയം ആയി. പ്രായമായി കഴിഞ്ഞാൽ മകൾ നോക്കും എന്ന് പ്രതീക്ഷിക്കുകയെ ചെയ്യരുത്. ഇനിയിപ്പോൾ നമ്മുടെ മക്കളുടെ മക്കളും അവരുടെ മാതാപിതാക്കളെ നോക്കുമെന്നു യാതൊരു ഉറപ്പുമില്ല. കാലം മാറിക്കൊണ്ടിരിക്കുകയാണ്. പഴയതു പോലെ കൂട്ടുകുടുംബ വ്യവസ്ഥിതിയൊന്നും ഇന്ന് നിലവിലില്ല. എല്ലാവരും മാറിയ സാഹചര്യത്തിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുക. അല്ലാതെ നിവൃത്തിയില്ല. മാതാപിതാക്കളെ നോക്കുന്നവർ ധാരാളം ഇപ്പോഴും ഉണ്ട്. പക്ഷെ ഭാവിയിൽ ആര് നോക്കും, ആര് നോക്കില്ല എന്ന് മുൻകൂട്ടി അറിയാൻ പറ്റില്ല.
@anuchakko5695
@anuchakko5695 Жыл бұрын
@@gempicks arum nokkan undakilya...western style avdem kadam edukendi varum.....
@janardhananvaliaveettil2329
@janardhananvaliaveettil2329 Жыл бұрын
മക്കൾ അപ്പനേം അമ്മയേയും നോക്കുന്നില്ലെങ്കിൽ വളർത്തു ദോഷം എന്നല്ലാതെ എന്ത് പറയാനാണ്.
@girikrishnan4587
@girikrishnan4587 Жыл бұрын
Kumbanad,Thiruvalla,Ranny,Mallapally,Kozhenchery,Pullad,Plankamon,Eraviperur etc
@jaisjohn4532
@jaisjohn4532 Жыл бұрын
പാലാ കടുത്തുരുത്തി മേഖലയിൽ ഒരുപാട് വീടുകൾ വൃദ്ധസദനമാണ് 🙏
@sankarkrishnan407
@sankarkrishnan407 Жыл бұрын
അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സ്ഥിര താമസമാക്കുന്നതും കൂടിയിട്ടുണ്ട്
@jaseeljp3432
@jaseeljp3432 Жыл бұрын
അവർക് അവിടെ കിട്ടുന്നതിലും കൂടുതൽ ശമ്പളം കിട്ടുന്നത് കൊണ്ട് അവർ ഇവിടെ വരുന്നു ഇവിടെ ഉള്ളവർ ഇവിടെ കിട്ടുന്നതിലും കൂടുതൽ വിദേശത്തു കിട്ടുന്നത് കൊണ്ട് അങ്ങോട്ട് പോകുന്നു 😂
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@jaseeljp3432 ശമ്പളം മാത്രമല്ല പ്രശ്നം - കുടിയേറ്റമാണ് നടക്കുന്നത് - ആശങ്കയാണ് ഏറ്റവും വലിയ പ്രശ്നം - ജനാധിപത്യം മരിച്ചു കൊണ്ടിരിക്കയാണ് -
@jaseeljp3432
@jaseeljp3432 Жыл бұрын
@@AbdulKareem-ig8wl മെച്ചപ്പെട്ട ജീവിത നിലവാരം ഉള്ള സ്ഥലത്തേക്ക് ആളുകൾ കുടിയേറിക്കൊണ്ടേ ഇരിക്കും അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാലോ മനുഷ്യൻ ഉണ്ടായത് മുതൽ ഉള്ളതല്ലേ
@thomasjohn32
@thomasjohn32 Жыл бұрын
ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത് ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆
@manuchandran9969
@manuchandran9969 Жыл бұрын
@@AbdulKareem-ig8wl Exactly..... Indiayil jeevikkan pattatha avasthayaanu..
@Mammoottybasheer
@Mammoottybasheer Жыл бұрын
ഞാൻ 25 കൊല്ലങ്ങൾക്ക് മുൻപ് പത്തനംതിട്ട ജില്ലയിൽ ജോലി ഉണ്ടായിരുന്നു ഫീൽഡിലായിരുന്നു ജോലി എന്നും രാവിലെ മുതൽ വൈകുന്നേരം വരെ പുറത്ത് തന്നെ അതിൽ കുമ്പനാട് ,പുല്ലാട്,ഇരവിപേരൂർഎന്നീ സ്ഥലങ്ങളിൽ , അന്നു തന്നെ വീടുകളിൽ വൃദ്ധ മാതാപിതാക്കളെ ഞാൻ കണ്ടിട്ടുള്ളൂ പാവം തോന്നും ഓരോ വീടുകളിൽ പോകുമ്പോൾ വലിയ വീടും അതിൽ വൃദ്ധരും തൊട്ട കൂട്ടിൽ പട്ടികളും
@muhamedkottakoden3390
@muhamedkottakoden3390 Жыл бұрын
സൗകര്യം ഉള്ളവർ സുഖമായിരിക്കട്ടെ... കേരളത്തിൽ കഷ്ട പെടണോ
@advsuhailpa4443
@advsuhailpa4443 Жыл бұрын
കേരളത്തിൽ ഉള്ളവർ കഷ്ട്ടപ്പെടുന്നുണ്ട് എന്ന് താങ്കോളോട് ആരാ പറഞ്ഞത്.പണം ഉണ്ടാക്കൽ മാത്രമല്ല ജീവിതം🤒
@TheSanalrajan
@TheSanalrajan Жыл бұрын
@@advsuhailpa4443 പണം ഇല്ലാതെ ജീവിതവും ഇല്ല സർ..🤣
@naveenjose7710
@naveenjose7710 Жыл бұрын
​@@advsuhailpa4443 Panam undaakaan vendi Mataram alla jeevitham?? Jeevitham enthin ullath aanenn avar avar swayam theerumaanikendath aanu.......vere aardeyum upadesam kettu jeevikaan ullathalla jeevitham
@sanojcssanoj340
@sanojcssanoj340 Жыл бұрын
മതം, രാഷ്ട്രീയം, മീഡിയ, സദാചാരം, ..... ഒക്കെ negative aanu നമ്മുടെ നാട്ടിൽ
@justforfun4451
@justforfun4451 Жыл бұрын
10000/- സാലറിയിൽ ഇവിടെ നിന്ന് കേരളത്തെ വളർത്താൻ ആർക്കും ഭ്രാന്തില്ല.
@faisalka2486
@faisalka2486 Жыл бұрын
Yes.. 10000 salary 12 hr duty, pressure, no career growth
@terrorboy192
@terrorboy192 Жыл бұрын
​@@faisalka2486 😢
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@faisalka2486 മനുഷ്യരുടെ ജീവിതത്തെ കാണാൻ ഇവിടെ ആർക്കാണ് ബുദ്ധിയുള്ളത് - ചെറിയ ശമ്പളമാണ് ഈ നാടിന്റെ ശാപം . വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരും മറ്റൊരു നാടിന് വേണ്ടി പണിയെടുക്കുമ്പോൾ സ്വന്തം നാട് ദരിദ്ര പട്ടികയിലെ അവസാന വരിയിലേക്ക് താഴ്ന്ന് പോകും - ജീവിത നിലവാരം ഉയരുന്നതിന് അനുസരിച്ച് മണിക്കുറിന് ഓരോ തൊഴിലിനും ഇത്ര രൂപ എന്ന നിയമം ഗവർമെണ്ട് കൊണ്ടുവരണം - ഏറ്റവും ചെറിയ ജോലിക്ക് മണിക്കൂറിന് 100 രൂപ മുതലായിരിക്കണം .... കാലാനുസൃത വർധന വരുത്തുകയും നിയമം മൂലം കർശനമാക്കുകയും ചെയ്താൽ ജീവിത നിലവാരം താനെ ഉയരുന്ന കാണാം - ആർജവം =
@princyvc30
@princyvc30 Жыл бұрын
Yes😥😥🙄
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Old age homes നമുക്ക് വേണം. അത് ഒരു tettalla. മറ്റ് രാജ്യങ്ങളില്‍ നല്ല രീതിയില്‍ ഉണ്ട്‌. നമ്മൾ ഇതൊക്കെ പറഞ്ഞും,പ്രസംഗിച്ചുo borakki...trivandrum ഡിസ്ട്രിക്ട് ഇപ്പൊ migration start ആയി കൊറേ വീടുകൾ ഒഴിഞ്ഞ് കിടക്കുന്നു...എവിടെ നോക്കിയാലും...
@tmb22921
@tmb22921 Жыл бұрын
പക്ഷെ അവിടെ ഒക്കെ വയസായി കഴിഞ്ഞാൽ സ്റ്റേറ്റ് തന്നെ പരമാവധി സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവണതയല്ലേ?
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
@@malluskater yes...no problem....I'm ready to go 👍👍👍
@anildajohnson7580
@anildajohnson7580 Жыл бұрын
മലയാളികൾ വയസായ സായിപ്പിനെ നോക്കാൻ പോകുന്നു, മലയാളിയെ നോക്കാൻ ബംഗാളിയെ വിളിക്കാം
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
@@anildajohnson7580 vasakumbo ആര് നോക്കിയാല്‍ എന്താ...ആരെങ്കിലും നോക്കിയാല്‍ പോരെ...🤣🤣🤣👍
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
@@tmb22921 ചുമ്മാതെ യല്ല.ജോലി ചെയ്യുന്നവരോട് നല്ല രീതിയിൽ നികുതി പിരിച്ചിട്ടാണ്.സംശയമുണ്ടെങ്കിൽ സവാരി ചാനലിൽ നോക്കിയാൽ മതി
@justonetime8939
@justonetime8939 Жыл бұрын
ഡിഗ്രി കൾ കൂടുന്നു വൃദ്ധ സദനങ്ങൾ കൂടുന്നു 🙏
@jobyjohn3262
@jobyjohn3262 Жыл бұрын
ഡിഗ്രി ഇല്ലാത്ത നാട് ഏതാണ്...🤔🤔 ഇവിടുത്തെ സദാചാരമാണ് main കാരണം...
@kingpinss899
@kingpinss899 Жыл бұрын
മക്കളെ വളർത്തുമ്പോൾ അവർ നിങ്ങളുടെ വാർദ്ധക്യകാല പെൻഷൻ പ്ലാൻ ആണ് എന്ന ചിന്ത ആദ്യം എടുത്ത് കളയുക. ഒരു ജോലി ആയാൽ അവരെ അവരുടെ വഴിക്ക് വിടുക. അല്ലാതെ സെന്റിമെന്റ്സും പറഞ്ഞു അവരെ വെറുതെ അവരെ വീട്ടിൽ തളച്ചിടരുത്.
@TJ-or2fh
@TJ-or2fh Жыл бұрын
SGK കുറെ കാലമായി പറയാൻ തുടങ്ങിയിട്ട്. ഈ സാമൂഹിക സ്ഥിതി തുടർന്നാൽ ഇനിയും ജനസംഖ്യ കുറയും. വരാൻപോകുന്ന communal riot മുന്നിൽ കണ്ട് കൂടുതൽ ആളുകൾ migrate ചെയ്യും.
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
എന്തൊരു ദീർഘവീക്ഷണം 😇
@justforminutes9784
@justforminutes9784 Жыл бұрын
There is only one life and every one wants it to be better
@terrorboy192
@terrorboy192 Жыл бұрын
👍🏾
@thomasjohn32
@thomasjohn32 Жыл бұрын
ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത് ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆
@abhiramr5863
@abhiramr5863 Жыл бұрын
@@thomasjohn32 pani onnum illede
@muneermavilampadi9455
@muneermavilampadi9455 Жыл бұрын
മലയാള മാധ്യമങ്ങൾ ഈ വിവരമൊന്നും കണ്ടില്ലേ.
@Dazz29
@Dazz29 Жыл бұрын
Its a real issue need to be addressed by the Govt
@amalkbabu8715
@amalkbabu8715 6 ай бұрын
Kumbanad and Thiruvalla has the one of the most Pentecostal population In Kerala
@SureshKumar-gc8rl
@SureshKumar-gc8rl Жыл бұрын
Even if we do not have any statistics or data in this topic, we know pretty well the attitude of people towards the elderly and we may require homes for the elderly in every nook and corner of the state.
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 Жыл бұрын
എയർ ഇന്ത്യ യുടെ എയർ ഹോസ്റ്റസുമാരിലാണ് ഏറ്റവും കൂടുതൽ വൃദ്ധ ജനസംഗ്യ ഉള്ളത്, കേരളത്തിൽ അല്ല
@habeebkarattil5597
@habeebkarattil5597 Жыл бұрын
😅
@alipm4521
@alipm4521 Жыл бұрын
😂😂
@rajeeshek6906
@rajeeshek6906 Жыл бұрын
😂😂
@reubenmelekkuttu
@reubenmelekkuttu Жыл бұрын
😂😂
@shinepbalan
@shinepbalan Жыл бұрын
ശെരിയാണ്. ഇന്ത്യയിൽ നിന്ന്‌ വിദേശത്തു പോയവർ തിരികെ വരാൻ ബുദ്ധിമുട്ടാണ്.
@abdulrasheedkadappadi7622
@abdulrasheedkadappadi7622 Жыл бұрын
മന്ത്രിമാർ ഏതെങ്കിലും സ്ത്രീകളുമായിട്ട് വിദേശത്ത് പോകുന്നു. സാധാരണക്കാർ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പോകുന്നു
@starman1843
@starman1843 Жыл бұрын
കേരളം മാത്രമല്ല ഒട്ടനവധി സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശത്ത് കുടിയേറാൻ അവസരം പാർത്തു കഴിയുന്നുണ്ട്, ഇന്ത്യയിലും വിദേശത്തുമായി. ഇന്ത്യയുടെ അവസ്ഥ അങ്ങനെ ആയിപ്പോയി ,എന്ത് ചെയ്യാം.
@pratheepkumar1216
@pratheepkumar1216 Жыл бұрын
Punjabi's...in canada
@CJ-ud8nf
@CJ-ud8nf Жыл бұрын
Malayalikalk videsha rajyangalilek ethan patiyillenkil anya samsthanangalilek enkilum ethan patiyal mathi enanu...
@deepa6467
@deepa6467 Жыл бұрын
Not in India, just in Kerala.
@user-rd4ih8jx5o
@user-rd4ih8jx5o Жыл бұрын
Popular destinations: ആന്ധ്ര പ്രദേശ് - USA തമിഴ്നാട് - സിംഗപ്പൂർ പഞ്ചാബ് - കാനഡ
@rajeeshmk131
@rajeeshmk131 Жыл бұрын
India alla keralam
@dictator2426
@dictator2426 Жыл бұрын
ഒന്നും ചെയ്യേണ്ട കാശ് ഉള്ള ടീം ആണ് കുമ്പനാട് ഓക്കേ ഉള്ളത് അവരുടെ കാര്യം അവർ നോക്കിക്കോളും.. നിങ്ങൾ മറ്റുള്ളവരെ നോക്ക്
@ismailck6723
@ismailck6723 Жыл бұрын
പോപുലേഷൻ കുറയുക, വൃദ്ധ്ന്മാർ കൂടുക, ഇതൊക്കെ ഒരു ക്ഷേമ രാഷ്ട്രത്തിന്റെ ലക്ഷണം കൂടെ ആണ്.
@faizmohammed1567
@faizmohammed1567 Жыл бұрын
ഈ പരിപാടി സ്പോൺസർ ചെയ്തത് "Arkaiz study abroad".😂
@rvm5052
@rvm5052 Жыл бұрын
Spot on😂
@jerinjohntomy8450
@jerinjohntomy8450 Жыл бұрын
😂
@al-kb6nf
@al-kb6nf Жыл бұрын
Santa Monica
@JS-pu2ky
@JS-pu2ky Жыл бұрын
If more employment opportunities with good salary is provided by the government in kerala, people will surely want to stay here.
@sugarcrumbz...8010
@sugarcrumbz...8010 Жыл бұрын
ഇവിടെ യുള്ളവരെ കഷ്ടപ്പെടുത്തനല്ലാതെ അതിനൊന്നും നേരം കാണില്ല😂
@EduNarcotics
@EduNarcotics Жыл бұрын
Nokki irunno ippo kiitm😂
@whitesky2208
@whitesky2208 Жыл бұрын
നമ്മുട സർക്കാർ ജോലിയും കൂലിയും ഒന്നും കൊടുക്കുന്നില്ല
@actm1049
@actm1049 Жыл бұрын
New generations not getting sufficient respect
@benhur007
@benhur007 Жыл бұрын
മലപ്പുറത്താണ് birth rate കൂടുതല്‍ അതുപോലെ poverty എറ്റവും കൂടുതല്‍ ആ ജില്ലാ തന്നെ
@mahatkeralam
@mahatkeralam Жыл бұрын
I've faced stiff opposition from family for deciding to move back to Kerala from abroad. The way it's portrayed is moving back to Kerala means lower quality of life, lesser opportunity for kids due to lack of access to quality education, corruption in every area of government services and lack of decently paying jobs unless you are affiliated with a political party. With such views and experience by people who stay in Kerala, how do you expect people to return or stay in Kerala? When most part of your hard earned income is taken away by the government with no return or welfare when you retire, why would anyone want to remain in the state?
@rohanroy6032
@rohanroy6032 Жыл бұрын
Exactly..all commies will be silent
@PintosVlog
@PintosVlog Жыл бұрын
Factually all your writings are wrong, Recently I gone to many govt depts I got all papers cleared without giving any single penny as corruption, if your side is legal nobody asks u any money. Party and employment is a myth because all permanent appointments are through psc only temporary jobs are given to favourites.
@anilvj7025
@anilvj7025 Жыл бұрын
ആർക്കാണ് ഇവിടെ നിന്ന് ജോലി ചെയ്യേണ്ടത്? ഞാൻ കണ്ണൂരിൽ നിന്നാണ്,ഇവിടെ ഉള്ള ക്രിസ്റ്റ്യൻ വീടുകളിൽ കുട്ടികൾ ഇല്ല...എല്ലാവരും ജർമനി,uk,Canada,newzeland, ireland തുടങ്ങിയ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുകയാണ്....ഞാനും പോകാൻ തയ്യാറെടുക്കുന്നു...ആർക്കും ഇവിടെ നിൽക്കാൻ താൽപര്യം ഇല്ല...കുടുംബത്തിലുള്ള എല്ലാ നഴ്സുമാരും കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്....പണ്ട് കോട്ടയം പാലായിൽ നിന്ന് കുടിയേറി വന്നവരാണ് എൻ്റെ പൂർവികർ.ഇവിടെയുള്ള മുഴുവൻ ക്രിസ്ത്യാനികളും അങ്ങനെ വന്നതാണ്... അന്ന് അതായിരുന്നു migration...for better life... ഇന്ന് ഞങൾ ഇത്തരം രാജ്യങ്ങളിലേക്ക് പോകുന്നു...മൈഗ്രേഷൻ...for better life
@shahulmuhammed1029
@shahulmuhammed1029 Жыл бұрын
അവിടെ ഭരണം കൊണ്ട് ആൾകാർ ആകർഷിക്കപ്പെടുന്നു. ഇവിടെ ഭരണം കൊണ്ട് ആൾകാർക് മടുക്കുന്നന്നു. ചാൻസ് കിട്ടിയ ഇവിടെ ഉള്ള എല്ലാരും പോവില്ലേ?
@noushadikka9951
@noushadikka9951 Жыл бұрын
Yes your right my Brother
@Ordinaryperson1986
@Ordinaryperson1986 Жыл бұрын
I am working in a bank... From my experience 8 out of 10 edu loans are taken now to go outside India.. I don't have data it's my experience recently
@asishsjayadev8668
@asishsjayadev8668 Жыл бұрын
Toxic parenting മാറ്റിയാൽ മതി,
@sounds-my1gg
@sounds-my1gg 5 ай бұрын
മതത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കുന്ന മീഡിയാവണിനെ പോലുള്ള ചാനലുകൾ ഉള്ളടത്തോളം കാലം...... നാടുവിട്ടു പോയവർ എങ്ങനെ തിരിച്ചുവരും🤔🤔🤔🤔ഇനിയെങ്കിലും നന്നായിക്കൂടെ🤔🤔🤔
@nchl5340
@nchl5340 Жыл бұрын
Nalla old age homes venam... retired aaya aalkaarkku sama praayakaarde koode enjoy cheyyaan, cheruppathil cheyyaan pataatha activities cheyyaan, easy healthcare access okke venam. Care takers/nurses aayi korachu perkku joliyum kittum
@jaseeljp3432
@jaseeljp3432 Жыл бұрын
എന്നാലും ജനിപ്പിച്ചവരെ നോക്കില്ല എന്ന് അല്ലെ 😂
@nchl5340
@nchl5340 Жыл бұрын
@@jaseeljp3432 Angane paranjillallo. Konashtu manassullavarkku palathum thonum
@terrorboy192
@terrorboy192 Жыл бұрын
👍🏾
@terrorboy192
@terrorboy192 Жыл бұрын
​@@jaseeljp3432 വയസായവരെ ചുമ്മാ നോക്കികൊണ്ടിരുന്നാൽ മതിയോ അവരുടെ കാര്യങ്ങൾ നോക്കാൻ പണം വേണ്ടേ...
@gopika4286
@gopika4286 Жыл бұрын
@@jaseeljp3432 same age illavar othukudunnath rasam alle nammal hostel okke nilkkum pole allenkil ivarodonnu samsarikkan polum arkkum time kanilla
@abdulbasithbasi9582
@abdulbasithbasi9582 Жыл бұрын
അതിന്റെ ഇടക്ക് agency ടെ പരസ്യം നന്നായിണ്ട് 😂
@deepa6467
@deepa6467 Жыл бұрын
Not surprised.
@mehadiyamoidheen7315
@mehadiyamoidheen7315 Жыл бұрын
👌
@DOOREORUYATRA
@DOOREORUYATRA Жыл бұрын
Throughout this topic, this three people are not discussing the reason behind this trend (maybe they knows very well about that).
@jyothishrkstr
@jyothishrkstr Жыл бұрын
എങ്ങനെ നിക്കും. അത്രക്ക് നല്ല ഭരണവും facilitiyum ആണല്ലോ.... ജോലി ഇല്ല... പുതിയ എന്തേലും ബിസിനസ്‌ നോക്കിയാൽ... അതിനു ഏറ്റവും ലോക്കൽ നാതാവിന് വരെ കൈമടക്ക് കൊടുക്കണം. കൊടുത്തില്ലെങ്കിൽ പോയി പണി നോക്കാൻ പറയും
@Kamar.chakra
@Kamar.chakra Жыл бұрын
എടൊ .. ഈ പ്രതിഭാസം ജപ്പാൻ പോലുള്ള ആധുനിക രാജ്യങ്ങളിൽ നടക്കുന്നതാണ് . ബിഹാറിൽ നല്ലവണ്ണം ആളുകൾ കൂടുന്നുണ്ട്
@thaseeem
@thaseeem Жыл бұрын
ഇന്ത്യയ്ക്ക് വെളിയിൽ പോകുന്നവരെ മാത്രം നോക്കിയാൽ പോരാ, തൊഴിൽ തേടി അന്യസംസ്ഥാനത്ത് പോകുന്നവരെയും കൂടി കണക്കിൽ ഉൾപ്പെടുത്തണം. ഓരോ വർഷവും പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിനാളുകളിൽ എത്രപേർക്ക് തൊഴിൽ നൽകാൻ കേരളത്തിനാകുന്നുണ്ട്? കൊടികുത്തലും ഹർത്താലും നിർത്തലാക്കി വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചാൽ തൊഴിൽ മേഘലയും GDPയും ശക്തിപ്പെടും. അങ്ങനെ പ്രശ്നം പരിഹരിക്കാൻ കഴിയും. മലയാളികൾ മറ്റു നാടുകളിൽ പോയി പണിയെടുത്ത് നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണവും, മദ്യം-ലോട്ടറി-പെട്രോൾ എന്നിവയിൽ നിന്നുള്ള നികുതിയും കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കാൻ കഴിയും? “അയ്യോ വിദേശത്തു പോയവരാരും തിരിച്ചു വരുന്നില്ലേ… (മഹാപാപികൾ അവിടെ സമ്പാദിക്കുന്നതൊന്നും ഇങ്ങോട്ട് അയക്കുന്നില്ലേ..)” എന്നു കരഞ്ഞിട്ട് കാര്യമില്ല..
@keralanaturelover196
@keralanaturelover196 8 ай бұрын
My village 40 percent youth went UK Australia Usa canada Ireland etc in last 10 years and 90 percent Christians
@arunkumararun9346
@arunkumararun9346 Жыл бұрын
പോകുന്ന സ്ഥലം സുരക്ഷിതം ആണ്. സാമ്പത്തിക ആയാലും ജീവന്റെ സുരക്ഷ ആയാലും അതുകൊണ്ട് ആണ് ആരും തിരിച്ചു വരാത്തത്. ഇന്ത്യയിൽ ഉള്ളവന്റെ കൈയിൽ കോടികൾ ഉണ്ട് ഇല്ലത്തവന് ഒന്നും ഇല്ല. കോടീശ്വരൻ വീണ്ടും കോടികൾ ഉണ്ടാക്കുന്നത് അല്ലാതെ വേറൊന്നും ഇന്ത്യയിൽ നടക്കുന്നില്ല കേരളത്തിലും അങ്ങനെ ആണ് സർക്കാർ ജീവനക്കാർക്ക് മാത്രമേ ഇനി കേരളത്തിൽ രക്ഷ ഉള്ളൂ മറ്റുള്ളവരുടെ കാര്യം ബുദ്ധിമുട്ട് ആണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് വീണ്ടും വീണ്ടും ആനുകൂല്യങ്ങൾ ശമ്പള വർദ്ധനവ് എല്ലാം കിട്ടുന്നു. സന്തോഷ്‌ ജോർജ് കുളങ്ങര ഇത് പറഞ്ഞിട്ടുണ്ട് ഭാവിയിൽ കേരളത്തിൽ കുറെ കൊട്ടാരം പോലത്തെ വീടുകൾ മാത്രമേ ഉണ്ടാകു താമസിക്കാൻ ആൾ ഉണ്ടാകില്ല.
@LuckymanLife-xk3sy
@LuckymanLife-xk3sy Жыл бұрын
ഇന്ത്യയുടെ ഭാവി മുൻ കൂട്ടി കാണുന്നവർ രക്ഷപ്പെടുന്നു എന്നാണ് തോന്നുന്നത്
@s9ka972
@s9ka972 Жыл бұрын
Population of South Kerala is steadily reducing . Unlike Malabar , more families have lesser kids , even 1 kid .
@janardhananvaliaveettil2329
@janardhananvaliaveettil2329 Жыл бұрын
അംഗൻവാടികൾ ഉള്ളത് പോലെ വ്യദ്ധസദനങ്ങൾ കൂടി ഉണ്ടാവുന്നതാണ് ക്ഷേമ രാഷ്ട്രത്തിന്റെ ഒരു ലക്ഷണം.
@PRAMOD925
@PRAMOD925 Жыл бұрын
എടൊ ഞങ്ങൽ പോകുന്നത് ജോലി ചെയ്തു 10 കാശു undakana അല്ലാതെ സിറിയിൽ ആട് മേക്കാനും മലദ്യരത്തിൽ swaranem കടത്താനും അല്ലാ....
@roshinpaulk876
@roshinpaulk876 Жыл бұрын
ഈ സ്ഥിതി അവസാനിപ്പിക്കാൻ വിഴിഞ്ഞം തുറമുഖം വന്നെ പറ്റു . അതോടു കൂടി കൂടുതൽ ജോലിയും അതിലുപരി ബിസ്സിനസ് സാദ്ധ്യതയും കൂടും.
@shancvn8433
@shancvn8433 Жыл бұрын
ഒരുപാട് യുവത്വം ഇനി പോകാൻ കിടക്കുന്നെ ഒള്ളൂ... കേരളത്തിൽ അവസ്ഥ വളരെ മോശം അവസ്ഥ ആയിരിക്കും.. സർ സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞിട്ടുണ്ട് 💯
@renjithkumar6488
@renjithkumar6488 Жыл бұрын
Support BBC report
@gempicks
@gempicks Жыл бұрын
ബ്രിട്ടീഷ്കാരുടെ സാമൂഹ്യ പശ്ചാത്തലം കൂടി ഇതിന്റെ കൂടെ വിശകലനം ചെയ്യുക. അവിടെയും ആരും മക്കളെ ചിറകിനു കീഴിൽ വച്ച് വളർത്താറില്ല. പ്രായപൂർത്തി ആയി കഴിഞ്ഞാൽ മക്കളൊക്കെ സ്വന്ദം കാലിൽ നിക്കാൻ പ്രാപ്തരായിത്തീരും. അവർ അവരുടെ വഴി മാതാപിതാക്കൾ അവരുടെയും. മാതാപിതാക്കളെ നോക്കുന്ന ജോലി ഒന്നും ആരും ഏറ്റെടുക്കാറില്ല. വിദേശത്തു ജോലിയുള്ള (ഗൾഫ് ഒഴിച്ച്) മലയാളികൾ നല്ലൊരു ഭാഗം മാതാപിതാക്കളെ സ്ഥിരമായോ താത്കാലികമായോ കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നുണ്ട് . അതുകൊണ്ടാണല്ലോ ധാരാളം വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. വിദേശത്തു പോയി സ്ഥിരതാമസമാക്കാൻ വിമുഖത ഉള്ള മാതാ പിതാക്കൾ നാട്ടിൽ താമസിക്കുന്നു. അവർക്കു നാടാണ് ഇഷ്ടം. വിദേശത്തു മിക്കയിടത്തും കൊല്ലത്തിൽ പകുതി സമയവും അതി ശൈത്യമാണ്. പ്രായമായ എല്ലാവര്ക്കും ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. കേരളത്തിൽ ജനസദ്രത വളരെ കൂടുതൽ ആണ്. ബ്രിട്ടനിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 280 പേര് മാത്രമാണുള്ളത്. കേരളത്തിൽ 860 . അതായതു കേരളത്തിന്റെ മൂന്നിരട്ടി. വിദേശത്തു എത്രവലിയ കുടിയേറ്റം ഉണ്ടായാലും കുമ്പനാട്ടു ജനസദ്രത ഏതായാലും ബ്രിട്ടന്റെ ഇരട്ടി എങ്കിലും വരാനാണ് സാധ്യത. കുമ്പനാട് സ്ഥിതി ചെയ്യുന്ന കോയിപ്പുറം വില്ലേജിന്റെ ജനസാദ്രത ചതുരശ്ര കിലോമീറ്ററിൽ ഏതാണ്ട് 1200 ആണ്. ബിബിസി എന്താണ് പറയുന്നത് എന്ന് ബീബീസിയ്ക്കുതന്നെ അറിയുമോ എന്നാണ് സംശയം.
@Nj01993
@Nj01993 Жыл бұрын
I think many christian churches will close down in 25 years in kerala… for sure
@ashfakahammed.o2390
@ashfakahammed.o2390 Жыл бұрын
Not all over Kerala
@ameyarajpr9675
@ameyarajpr9675 Жыл бұрын
Unemployment rate , salary rate for UG PG PHD holders ntha parayathath athalle key reason🙂
@chandramoha
@chandramoha Жыл бұрын
Anikal, pbhaaa
@stevenkbabu
@stevenkbabu Жыл бұрын
Natil ipool jeevikanam enkil 50000 rs enkilum venam,,natil oru jolik kittunath verum 15-20 aan ,,,oru hosp case vannal ithrem salary ulla oralk ath handle cheyan pattilla,,pinne mattu chilavukal,,so ellarum migrate cheyum,,,for better living situations,,,,
@chrisanthmathew2679
@chrisanthmathew2679 Жыл бұрын
ജനം കുറയുമ്പോൾ വോട്ട് എണ്ണൽ എളുപ്പം ആകും
@JaiHind-70
@JaiHind-70 Жыл бұрын
വിദേശത്ത് ജോലിക്ക് പോകുന്നവർ മാതാപിതാക്കളെ കൂടെ കൂട്ടാൻ പ്രയാസം ആയിരിക്കും. അപ്പോൾ വൃദ്ധ മാതാപിതാക്കൾ ഒറ്റക്കായിരിക്കും. സ്വാഭാവികം.. ഇവിടെയാണ്‌ ആത്മീയതക്കുള്ള പ്രാധാന്യം..
@Bineeshksebastian
@Bineeshksebastian Жыл бұрын
ചക്ക
@a.kkumar260
@a.kkumar260 Жыл бұрын
ഉള്ള സദനങളിൽ എല്ലാം വ്രദ്ധർ മാത്രം ഉള്ള സ്ഥിതിക്ക്,ഇനി എൻതിനാ വേറെ വ്രദ്ധസദനങൾ..?
@elizabathjosephkavunkal678
@elizabathjosephkavunkal678 Жыл бұрын
Avar ok US, Australia lott aanu not on Syria..so don't worry
@aachi4441
@aachi4441 Жыл бұрын
എങ്ങനെ തിരിച്ചു വരും ... പെട്രോൾ വില , ഗ്യാസ് വില😆
@CJ-ud8nf
@CJ-ud8nf Жыл бұрын
Athe Keralathil enthelum thundangiyal pacha pidikumo...oru rakshyum illa...
@ayyoobedanat6576
@ayyoobedanat6576 Жыл бұрын
മലപ്പുറത്ത് വൃദ്ധ സദനങ്ങളുടെ കുറവ് : പ്രായമായവരൊക്കെ വല്ല ഐ .എസിലേക്കാ അൽഖാ ഇദയിലേക്കോ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടോ ? NIA അന്വേഷിക്കുക.
@justdoit554
@justdoit554 Жыл бұрын
Kubanad university
@elizabethgeorge2186
@elizabethgeorge2186 Жыл бұрын
ഇത്രയേറെ density ഉള്ള സംസ്ഥാനത്ത് നിന്ന് കുറച്ചു പേർ പോയെന്നു വച്ച് എന്തിനാണ് നെഞ്ചത്തടി?😂😢😅😢🎉
@RIDDICKGAMING
@RIDDICKGAMING Жыл бұрын
ഈ ഭാഗത്ത് കൂടി ഉള്ള driving കഷ്ട്ടം ആണ്.. കൂടുതലും പ്രായം ചെന്ന ആൾക്കാർ ആണ് ഡ്രൈവ് ചെയ്യുന്നത്..
@Lambodran
@Lambodran Жыл бұрын
പോയി രക്ഷപ്പെടുന്നവർ രക്ഷപെടട്ടെ, ഇവിടെ കിടന്നു, നരകിക്കണ്ടല്ലോ.
@ajo3636
@ajo3636 Жыл бұрын
ഇന്ത്യൻ മലയാളി 👌🏻💥
@alipm4521
@alipm4521 Жыл бұрын
സാധാരണക്കാർ നാട് വിട്ടോടുകയാണ്. ഇനിയുള്ള കാലം ഇന്ത്യയിലെ ജീവിതം പേടിപ്പെടുത്തുന്നതാണ് പഴയ അടിമ ജീവിതത്തിലേക്കുള്ള തിരിച്ചു പോക്ക് കണ്ടു കൊണ്ടിരിക്കുന്നു. കുട്ടികളെ ഉണ്ടാക്കി അവരെ കൂടി എന്തിനാ കഷ്ടപ്പെടുത്തുന്നെ എന്ന ചിന്തയിലേക്ക് മനുഷ്യൻ എത്തപ്പെട്ടു
@sevusevag1512
@sevusevag1512 Жыл бұрын
Bro indiayil ninnum povan pattiyillenkilum keralathil ninnum indiayude bakki bagangalilekk povunnund..
@northindianalexanderkidsalexan
@northindianalexanderkidsalexan Жыл бұрын
@@sevusevag1512 they will face harassment in TN Punjab utharand hp etc
@sevusevag1512
@sevusevag1512 Жыл бұрын
@@northindianalexanderkidsalexan mone i was there outside more than years.. so 😅😅 bittbidi beda
@sevusevag1512
@sevusevag1512 Жыл бұрын
@@northindianalexanderkidsalexan if your getting harassment that's becose of your personality 😅 be humble
@northindianalexanderkidsalexan
@northindianalexanderkidsalexan Жыл бұрын
@@sevusevag1512 ha 🤣 u brahmin. We are not slaves to North. North full Dalits in south it seems. U cannot work or buy land in special status states like hp utharkand etc. No one work in Punjab ha 😂🤣 they will kick you out.
@6345T5
@6345T5 Жыл бұрын
നാട് കൊള്ളില്ല രാജ്യം വിട്ടാലെ രേക്ഷപെടു എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാരും . ഞാൻ നാട്ടിൽ അത്യാവശ്യം വരുമാനം ഉള്ള ഒരു വ്യക്തി ആണ്. എന്നോടും എല്ലാവരും ചോദിക്കുന്നത് പുറത്ത് പോകുന്നില്ലേ. നാട്ടിൽ നിന്നിട് എന്തിനാ എന്ന് .
@terrorboy192
@terrorboy192 Жыл бұрын
Salery??
@6345T5
@6345T5 Жыл бұрын
@@terrorboy192 80
@terrorboy192
@terrorboy192 Жыл бұрын
@@6345T5 ഏതു field ആണ്
@ronniepaul452
@ronniepaul452 Жыл бұрын
You are getting 80000 but as a nurse I earned just 7000 in 2015 even after those strikes. I can get a doctors salary in India by working in Australia then why should I toil my life away in Kerala. Even still hospitals are not following Supreme Court mandatory 30000 per month rule in Kerala. Now let’s go to mortgage ( house loan), car loan, kid’s education and so on, how I will pay these? You might be getting good salary but not all professions. So parents want their children to go abroad. I hope you got the answer for your queries. If anyone could raise the wage of a nurse to good line, I am happy to come back. Please, don’t tell me about Psc, I was on the list, waited, waited and waited and lost my 1.5 years.
@shainalbadusha5611
@shainalbadusha5611 Жыл бұрын
Santhosh George kulangara 😮
@jometmathew4351
@jometmathew4351 Жыл бұрын
അവർ ആരും ഐസിസ് ഇൽ ചേരാൻ പോയതല്ല.... യൂറോപ്പിൽ പോയതാണ് 😂
@penstories.2005
@penstories.2005 Жыл бұрын
ഞാൻ വലുതാവുമ്പോ ഇന്ത്യയിൽ ആണെങ്കിൽ എന്നെ നോക്കി മക്കളുടെ ജീവിതം കളയാൻ ഞാൻ ആഗ്രഹിക്കില്ല, അവർക്ക് ഇഷ്ടമുള്ളിടത് ജീവിക്കട്ടെ. അപ്പോളേക്കും ഇന്ത്യ livable ആണെങ്കിൽ.
@sainulabidpc656
@sainulabidpc656 Жыл бұрын
Give high salary to nurses.
@levinkr6885
@levinkr6885 Жыл бұрын
Sainulabid onju poda.. Nurses penungal ivde ninal maathram kutygal undavilla
@Cr-wc7kh
@Cr-wc7kh Жыл бұрын
Kl1 ⚽️
@timeforchangethings
@timeforchangethings Жыл бұрын
Janasankya idiv onnum ivude illa but people changed mentality towards kerala ,
@minilroy8774
@minilroy8774 Жыл бұрын
ഇതിപ്പോൾ ഇത്രയ്ക്ക് ചർച്ച ചെയ്യാൻ മാത്രം ഞെട്ടിക്കുന്ന വാർത്തയൊന്നുമല്ലല്ലോ... ഗവൺമെന്റിന്റെ ഭാഗത്തു നിന്നും തുടങ്ങിയില്ലെങ്കിൽ അടുത്ത ബിസിനസ് മലയാളി മാനേജ്മെന്റുള്ള കേരളത്തിൽ കുടിയേറിയ ഉത്തരേന്ത്യക്കാർ ജോലി ചെയ്യുന്ന പേയ്ഡ് ഓൾഡ് ഏജ് ഹോം ആകുന്നു
@ajmalshajahankk736
@ajmalshajahankk736 Жыл бұрын
Ith parayumbo ulla ad media one kaanikkunna ad poolum nookkoo
@ramshizahdan8529
@ramshizahdan8529 Жыл бұрын
ജീവിക്കണമെങ്കിൽ പണം വേണം നാട്ടിൽ പുതിയ 10 കടകൾ വന്നാൽ അതിൽ രണ്ടെണ്ണം വിജയിച്ചാൽ ആയി എല്ലാ ജീവിത മേഖലകളിലും luxury കൊണ്ടുവരാൻ ആളുകൾ ആഗ്രഹിക്കുന്നു
@mass0022
@mass0022 Жыл бұрын
ഇതാണ് യാഥാർഥ്യം.
@amalpaul2720
@amalpaul2720 Жыл бұрын
Videshath poyal luxury akum enn thonundo. Inipo luxury ayit jeevikanel paisa vende
@ramshizahdan8529
@ramshizahdan8529 Жыл бұрын
@@amalpaul2720 ഇവിടെത്തെക്കാളും സാലറി ഉണ്ടല്ലോ അവിടെ അതുകൊണ്ടല്ലേ ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് പറഞ്ഞു ആളുകൾ വിദേശത്ത് പോകുന്നത്
@ronniepaul452
@ronniepaul452 Жыл бұрын
@@amalpaul2720 yes, you can a nurse can easily live luxury life in overseas. I know many care workers buy luxury cars in Australia and NZ . Can you imagine a nurse buying a luxury car in Kerala by working in a private hospital?
@bijujoseph3366
@bijujoseph3366 Жыл бұрын
Value system in human production badly effective
@joseabraham2951
@joseabraham2951 Жыл бұрын
ജനങ്ങളെ പിഴിയുന്ന രാഷ്ട്രീയ ക്കാരും, ബുദ്ധി മുട്ടിക്കുക മാത്രം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരും മാത്രം മതി കേരളത്തിൽ..... കേരളം ഒന്നാമത് 😂
@jayakrishnan1702
@jayakrishnan1702 Жыл бұрын
ഇതൊരു സാമ്പിൾ മാത്രം after 10 years 😂
@CHRIZ683
@CHRIZ683 Жыл бұрын
ഹിന്ദി കാരികൾ ഇവിടെ nurse ആയിട്ടു ഇങ്ങോട്ട് വരട്ടെ 😂
@bennyjgabriel8572
@bennyjgabriel8572 Жыл бұрын
നിങ്ങൾ അടുപ്പ് കല്ല് പോലെ മൂന്നെണ്ണം ഇരുന്ന് പറഞ്ഞാൽ എല്ലാം സത്യമാകുമോ.. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം വർഷം ഇന്ത്യ വിട്ട് ജീവിക്കുന്നയാളെന്ന നിലക്ക്, കേരളത്തിലെ എല്ലാ ജില്ലകളിലും നിന്ന് ആളുകൾ ജീവനും കൊണ്ട് ഓടിക്കഴിഞ്ഞു.. നിങ്ങൾ വിരലിലെണ്ണ്യ ജില്ലകളിൽ നിന്ന് മാത്രമല്ല...
@actm1049
@actm1049 Жыл бұрын
New generation needs civilised and developed countries
@akhilsudhinam
@akhilsudhinam Жыл бұрын
അടുപ്പ് കല്ല്
@saleemab7862
@saleemab7862 Жыл бұрын
ശരിയാണ്. ആ സ്മൃതി കോട്ടൺ ഫോറസ്റ്റ് കൂടി ഉണ്ടായിരുന്നു എങ്കിൽ അടുപ്പ് കല്ല് എന്ന അപഖ്യാതി ഒഴിവാക്കാമായിരുന്നു. അതിനെ ഓടിച്ചു വിട്ടു. സ്ത്രീ വിദ്വേഷികൾ!
@bipindaskg4470
@bipindaskg4470 Жыл бұрын
അടുപ്പ് കല്ല് 🤣🤣
@god_gaming178
@god_gaming178 Жыл бұрын
aarum pedikandaa njanum poguvaa. ini oru thirich varavundagilla ente sajiye.
@ajmalroshanali
@ajmalroshanali Жыл бұрын
Sponsored Arkaiz study abroad 😄
@visknu
@visknu Жыл бұрын
😂
@fathimamehar3977
@fathimamehar3977 Жыл бұрын
I have some suggestions, if nurses are well paid around 1 lakh per month,majority south population will be here,,secondly,partykaarum Niyamapaalakarum naatukaarum youngstersne shwasm mutikathirika,avare avarde vazhik Vida, pne business thalparym ullavare valaran anuvadika,nthelum industries, IT s aaims oke Naatil undakaan initiative edka,elaam set aaya aarum purath Pokilla
@lakshmiprasad5946
@lakshmiprasad5946 Жыл бұрын
ഇതൊന്നും ഒരിക്കലും നടക്കാൻ പോണില്ല. സാലറി കൂടുതൽ വേണമെങ്കിൽ സമരം ചെയ്തും നിരാഹാരം കിടന്നും വേണം നേടിയെടുക്കാൻ അതാണ് ഇപ്പോഴത്തെ നമ്മുടെ നാടിന്റെ അവസ്ഥ
@Hert355
@Hert355 Жыл бұрын
ആർകാണ് തിരിച്ചു വരാൻ താൽപര്യം
@snehamathew8044
@snehamathew8044 Жыл бұрын
Yes ath sheriyaanu .. njangal de nattil angane aanu .. reason is that “no jobs in Kerala”. If at all you guys do, you give 20000 rs .. ath kond chunnamb vangan thekayilla
@anuchakko5695
@anuchakko5695 Жыл бұрын
Iny India nalla reethyil aayal polum migration rate kurayanonnum pokunilya....nattukarudem bhadhukaludeyum salym illyallo ennanu ellavarum parayunath....life easy aanu ....adym paisa kar mathram nadu kadannirunnullu.....eppo ullathoke vittu pokunavaranu kooduthalum....keralam mathralla,ella stateenum pokunund....politics and religion importance kodukkathavarnu odi rakshapedunath....randum puzhghy thinnal visappu marillyallo....
@nandhakumarmani2251
@nandhakumarmani2251 Жыл бұрын
Keralam ellavarum vidunnu iam vittu Family settled in banglore
@MrPopeyeah
@MrPopeyeah Жыл бұрын
ന്നാ..പോ.. മാളത്തിൽനിന്നും പാതാളത്തിലേക്ക് 😂
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН