No video

കുപ്പയിലെ മാണിക്യം (കുപ്പച്ചീര)

  Рет қаралды 10,127

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 73
@remajnair4682
@remajnair4682 Жыл бұрын
തോരൻ്റെ മണം മൂക്കിലെത്തിയതു പോലെ ഒരു തോന്നൽ . ചക്കക്കുരു ഏതിൻ്റെ കൂടെ കൂടിയാലും രുചി വർദ്ധിപ്പിക്കും അല്ലെ ടീച്ചർ . 🙏♥️🙏👏👏
@chandramathikvchandramathi3885
@chandramathikvchandramathi3885 10 ай бұрын
ഒരു പാടിഷ്ടമായി. കുപ്പച്ചീര ഒരു പാട് ഗുണങ്ങളുള്ള ഈ ചീര. മറക്കാൻ പറ്റില്ല. ഒരു പാ ടോർ മകളാണ്. ഒരുപാട് സ്നേഹം.
@rajijijesh2654
@rajijijesh2654 Жыл бұрын
എനിക്കും ഉണ്ട് അമ്മ ഇങ്ങനെ ഒരു തവികണ തോരൻ ഇളക്കാൻ ഞാനും ഇങ്ങനെ വെക്കും തോരൻ ❤
@jeejamythrymithran1025
@jeejamythrymithran1025 Жыл бұрын
നമസ്കാരം സുമം teacher😍 ഇത് tasty തന്നെ 😋.ഇതുപോലെ ചെയ്തിട്ടില്ല . ടീച്ചർ ഉണ്ടാക്കുന്ന കറി കളെല്ലാം പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകാറുണ്ട് . ഈ video കണ്ടപ്പോഴും കുട്ടിക്കാലം ഓർമ്മവന്നു - മഴയും എല്ലാം 🥰😍. പണ്ട് ഞങ്ങളുടെ പറമ്പിൽ ഇത് ധാരാളം ഉണ്ടാകാറുണ്ട് . ചെറുപ്പത്തിൽ 'അമ്മ ഇത് കറിവെക്കുന്ന ദിവസം പനയോലകൊണ്ടു ഉണ്ടാക്കിയ ഒരു വട്ടി '(അമ്മ ഉണ്ടാക്കുന്നതാ ..) തന്നിട്ട് ചീര പൊട്ടിക്കാൻ ഏല്പിക്കും . പറമ്പു മുഴുവൻ നടന്നു ഈ വട്ടിയില് ചീര പൊട്ടിച്ചു ഇടും .പരിപ്പും മാങ്ങയും ഇട്ട് തേങ്ങാ അരച്ച കടുക് പൊട്ടിച്ചു താളിച്ചും വെക്കും. അച്ഛന് വളരെ ഇഷ്ടമായിരുന്നു . ഇന്ന്‌ അവർ ഓർമ്മയായി .😥 ഒരു നൊസ്റ്റാൾജിയ --😍thanks .👍🌷😍❤️
@omanababu4162
@omanababu4162 Жыл бұрын
ചേച്ചി അമ്മ❤❤ കറുപ്പ് മാല ഇട്ട് കൊച്ചുചുന്തരിഅമ്മ❣️❣️❣️💖💖 തോരൻ അടിപൊളി 🥗🥗😋😋🥳🥳🥳❣️❣️❣️❣️😊😊😊 സാരി സൂപ്പർ 👌👌
@eswarynair2736
@eswarynair2736 Жыл бұрын
തോരൻ കണ്ടപ്പോൾതന്നെ ചോറുണ്ണാൻ തോന്നി ❤️
@indupunnakamugal4236
@indupunnakamugal4236 Жыл бұрын
Teacher nte story kelkaan nalla resam pinne ee thoran valiya estam anu kittumbol ondaakum 👍😘😘
@beenasajeev2419
@beenasajeev2419 Жыл бұрын
Good afternoon Teacher Amma super toran Amma kanan adipoli sundari Amma Love you Amma❤❤❤🤗🤗🤗
@sreelayam3796
@sreelayam3796 Жыл бұрын
ടീച്ചർ എന്തുണ്ടാക്കിയാലും കാണാൻ നല്ല ഭംഗി .... തോരൻ ഉണ്ടാക്കി നോക്കണം.... കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു.👌👌👌😍😍😍
@supriyap5869
@supriyap5869 Жыл бұрын
സൂപ്പർ തോരൻ ടീച്ചർ കാണാനും നല്ല രസമുണ്ട് അനുബന്ധകാര്യങ്ങൾ കേൾക്കാൻ വളരെ ആഗ്രഹിക്കാറുണ്ട് ടീച്ചർ പശ്ചാത്തലവും സാരിയും നല്ല ഭംഗി
@sanjayanp716
@sanjayanp716 Жыл бұрын
യതോ രു വിധ വിഷാം ശങ്ങളും ഇല്ലാത്ത രുചിയുള്ള ഒരു നാടൻ വിഭവം .
@anitharanicv7850
@anitharanicv7850 Жыл бұрын
I love this type episodes.talking and sharing experiences. Ithupoley kaaryangal parayanathu kellan enthu rasaaa ❤
@sujawilson853
@sujawilson853 Жыл бұрын
ent teachere recipe yekkal teachernt samsaram kelkanaa wait cheyyunne
@rajijijesh2654
@rajijijesh2654 Жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു ടീച്ചർഅമ്മ രാധമണിഅമ്മ ആറന്മുളഅമ്പലത്തിനടുത്തു 💋💋💋❤️❤️❤️❤️
@neethuraneesh1176
@neethuraneesh1176 Жыл бұрын
Ennu sundari aayittund teacher❤... Ee cheera ente veettilundayirunnu.. Kazhichittund
@p.t.valsaladevi1361
@p.t.valsaladevi1361 Жыл бұрын
Enteyum ishtappetta cheera.
@minipradeep4300
@minipradeep4300 Жыл бұрын
Teacher Ammo kuppachera chakkakkuru thoran super 👌👌👌
@jayasreemenon3100
@jayasreemenon3100 Жыл бұрын
Maanikya thoran super name.Dubail undavum Amme ee cheera .
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
രുചികരമായ വിഭവം. വേനൽ മഴ കഴിഞ്ഞു പറമ്പിൽ ഉണ്ടാകുന്ന കുപ്പചീര, ബാല്യകാലത്തു ഇത് പറിച്ചെടുക്കുന്ന പണി ഞങ്ങൾ ക്കായിരുന്നു ടീച്ചർ, മുത്തശ്ശി വിത്ത് വന്നത് എടുക്കരുത് എന്ന് പറയുമായിരുന്നു, നന്ദി ടീച്ചർ ബാല്യകാലത്തേക്ക് കൂട്ടി കൊണ്ട് പോയതിന് ❤️
@akbara5657
@akbara5657 Жыл бұрын
Teacheramme ithupole pacha kozhuppulla cheera m paruppum chertha curry istama Ammama undakkumarnnu🥰☺
@babuk128
@babuk128 Жыл бұрын
ടീച്ചർ, ഇന്നത്തെ പാചകവും,കഥകളും നന്നായിരുന്നു.ഒത്തിരിനാളായി ഉല്ലല വീട്ടിലെ കഥകൾ കേട്ടിട്ട്... പിന്നെ തമിഴ് നാട്ടിലെ 'കീര' കഥകളും സൂപ്പർ. ചക്കക്കുരു,കുപ്പച്ചീര...Best combo.. നന്ദി, സസ്നേഹം ശ്രീകുമാരി.
@lekhachitra9516
@lekhachitra9516 Жыл бұрын
ഞാൻ കഴിച്ചിട്ട് ഉണ്ട് നല്ല സ്വാദ് ആണ് ഇപ്പോൾ ഇവിടെ ഒന്നും കാണാൻ ഇല്ല super ❤❤
@radhasanthosh3659
@radhasanthosh3659 Жыл бұрын
Nalla healthy dish ente muthassi muringa Ela and chakakuru thoran vakumayirunnu
@mariammak.v4273
@mariammak.v4273 Жыл бұрын
Teacheramma! Sukamano?. Tnk u for reminding an old recipe.for sure will try.
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
Good morning. അമ്മയെ കണ്ടതിൽ വളരെ സന്തോഷം.... ഇന്ന് ചീര തോരൻ ഉണ്ടാക്കിയിട്ട് തന്നെ കാര്യം. കുറെ ദിവസങ്ങളായി രണ്ട് മൂന്ന് എണ്ണം പറമ്പിൽ നിൽക്കുന്നത് കാണുന്നു. ചീരയും മാങ്ങയും ചാറുകറിയും കൊള്ളാം.... സുഖം തന്നെയല്ലേ അമ്മയ്ക്ക്?
@kanoojads457
@kanoojads457 Жыл бұрын
ടീച്ചറമ്മേ തോരൻ കണ്ടപ്പോൾ കൊതിയാവുന്നു ഞാൻ ഇത് കഴിച്ചിട്ടുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്. ലവ് യു അമ്മാ ❤❤❤❤❤❤
@sobhanamenon7010
@sobhanamenon7010 Жыл бұрын
Sundariyaya teachere. Nalla thoran. Innanu njan kandathu. Nale cheera vangi undakkanam. Teacherte varthamanam kelkan enikku valiya ishtamanu. Sir enthuparayunnu. Mampazham kooti chorunnunnath kandappol ente kuttikkalam ormavannu. Achhan ella makkalkkum urula urutti kodukkarundayirunnu. Ippol ellam ormayayi
@sobhanakumarip6952
@sobhanakumarip6952 Жыл бұрын
ടീച്ചറെ ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനെയാ. 🙏🏽🙏🏽🙏🏽❤
@harisanthsree
@harisanthsree Жыл бұрын
കൊള്ളാം 👌
@santhakumari1677
@santhakumari1677 Жыл бұрын
Super cheera Thoran 👌👍❤️
@sobhal3935
@sobhal3935 Жыл бұрын
പണ്ടത്തെ വളരെ രുചികരമായ ഒരു തോരൻ.
@rajijijesh2654
@rajijijesh2654 Жыл бұрын
അമ്മയുടെ കഥ സൂപ്പർ
@chithraks2668
@chithraks2668 Жыл бұрын
🙏 ഞങ്ങളുടെ പ്രിയപ്പെട്ട സാറിനും ടീച്ചർക്കും വായനാദിനം ആശംസിക്കുന്നു.ഇന്ന് ഒരു കഥയുമായി സാറിനെ പ്രതീക്ഷിച്ചൂ
@chithravs4059
@chithravs4059 Жыл бұрын
ഈ തോരന് നല്ല രുചിയുടെ Thank you Teacher ❤❤
@sitharamahindra8701
@sitharamahindra8701 Жыл бұрын
🫂Dear Amma&Sir🙏,belated 📚Reading Day Greetings📖
@gayathrirajan6120
@gayathrirajan6120 Жыл бұрын
ടീച്ചർ അമ്മുമ്മേ സുഖമാണോ നല്ല തോരൻ 🥰 കോഴിക്കോട് ഒക്കെ ഉപ്പേരി എന്നാ പറയുന്നത്
@jeejasanthosh7765
@jeejasanthosh7765 Жыл бұрын
എൻ്റെ വീട്ടിൽ ഉണ്ട് ഞാൻ ഉണ്ടാക്കാറുണ്ട്. തോരൻ വെച്ചാൽ നല്ല dry ആയിരിക്കും😊😊
@achuachu2035
@achuachu2035 Жыл бұрын
ടീച്ചറമ്മ സൂപ്പർ തോരൻ
@Rachel-ff9oc
@Rachel-ff9oc Жыл бұрын
E combination kuttittilla teacher. Thanks much for sharing it.
@jayavallip5888
@jayavallip5888 Жыл бұрын
Thank u teacher ❤👍super thoran👍ചീരയും ചക്കക്കുരുവും മുറിച്ചത് നല്ല ഭംഗിയുണ്ട്. ❤❤
@withlovemom8749
@withlovemom8749 10 ай бұрын
Hi mam, I love listening to all your stories, I watch your videos to listen to your amazing stories. Please make more videos mam.
@ushajayan5286
@ushajayan5286 Жыл бұрын
Thanii nadan cheera thoran super👌👌❤❤
@ashakurup281
@ashakurup281 Жыл бұрын
Varthamanamparayunathukettukondirikuvan..tonum.pachakavum.adipoliyanu
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank you Teacher for this dish. Remember about book 'Thalum Thakarem' by Suma teacher published on July 2022. Here verity cheera available near Fort Tvpm. . We use slightly roasted payar parippu along with cheera . As your advice Ila-Ada is made with roasted rice powder and found almost perfect. .
@suseelakaimal893
@suseelakaimal893 Жыл бұрын
Super
@devikaplingat1052
@devikaplingat1052 Жыл бұрын
Healthy dish 👌🏻👌🏻
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
ഞാൻ പാലക്കാട്‌ ഒറ്റപ്പാലം ആണ് അവിടെയൊന്നും മെഴുക്കുപുരട്ടിയും തോരനും ഒന്നും ഇല്ല... ഒറ്റ പേര് ഉപ്പേരി... ചീര ഉപ്പേരി കാബേജ് ഉപ്പേരി പയറുപ്പേരി അങ്ങനെ..... തേങ്ങ ഒന്നിലും ചേർക്കില്ല അത് കൊണ്ട് തേങ്ങ ചേർക്കുന്നത് ഇഷ്ടം ഇല്ല.....
@ivymarshall3321
@ivymarshall3321 Жыл бұрын
Mmm, delicious thoran 😘😘
@sandhyarajagopalan5980
@sandhyarajagopalan5980 Жыл бұрын
സൂപ്പർ തോരൻ
@sandhyarajagopalan5980
@sandhyarajagopalan5980 Жыл бұрын
❤️
@remadevi7564
@remadevi7564 Жыл бұрын
Hai mam🙏
@jayasreemenon3100
@jayasreemenon3100 Жыл бұрын
Ente Amma undakkumayirunnu Amme
@indulekhaharisankar5380
@indulekhaharisankar5380 Жыл бұрын
@akbara5657
@akbara5657 Жыл бұрын
Super teacheramme ❤❤❤🥰👌👍
@xavier9000
@xavier9000 Жыл бұрын
👍👍💜
@priyanair1848
@priyanair1848 Жыл бұрын
🥰🥰
@ambikakumari530
@ambikakumari530 Жыл бұрын
👍👌
@nilave6116
@nilave6116 Жыл бұрын
ടീച്ചറെ ആ തോരൻ തീർന്നോ. ആരാ അത്രേം തിന്നത്. കഷ്ടമായിപ്പോയി 🤔
@chichuthirupathi
@chichuthirupathi Жыл бұрын
Hi mam how are you and how is your health, hope you are doing well and good, take care ❤❤❤
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
ചീര ഏതായാലും സ്വാദാണ്
@chichuthirupathi
@chichuthirupathi Жыл бұрын
Athae mam ee cheera nallaundavum
@valsalar527
@valsalar527 Жыл бұрын
First adiche
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankyou❤
@babygirijasajeevan9104
@babygirijasajeevan9104 10 ай бұрын
👌👌👌
@Vidyakalyani29
@Vidyakalyani29 Жыл бұрын
😃😍🤩
@vijayalekshmimk2024
@vijayalekshmimk2024 Жыл бұрын
ഇതിനെ ചെറുചീര എന്നാ ഞങ്ങൾ വിളിക്കുന്നത്.
@shantip3761
@shantip3761 Жыл бұрын
👌🏼👌🏼👌🏼😋
@kusumamjoseph6596
@kusumamjoseph6596 Жыл бұрын
ടീച്ചർ, ഇതല്ലാ കുപ്പചീര ഇത് ചുമന്നാ ചീര, പച്ചചീര എന്ന് പറയുന്ന ഇനമാണ് കുപ്പചീര യുടെ ഇല ചെറുതാണ് അത് അതിനകം പൊക്കം ഇല്ല, എട്ടുകാലി വിഷത്തിന് ആഹാരത്തിൽ ഉൾപ്പെടുത്തുകയാണ്
@Mithrananand
@Mithrananand Жыл бұрын
🙏🙏🙏
@Lalygeorge-mi8dv
@Lalygeorge-mi8dv Жыл бұрын
Pacha chera anno
@leenadharmarethnam5274
@leenadharmarethnam5274 Жыл бұрын
ഞങ്ങൾ നെയ് ചീര എന്നാണ് പറയുക
@anithamohandas2425
@anithamohandas2425 Жыл бұрын
Super
@sheebabharathan4997
@sheebabharathan4997 Жыл бұрын
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН