No video

കുപ്പികൊണ്ട് ഇങ്ങനെചെയ്തു നോക്കൂഏത്അഴുക്കുപിടിച്ച ചവിട്ടിയും മിനിറ്റുകൾക്കുള്ളിൽ ക്ലീൻചെയ്യാം|5 Tips

  Рет қаралды 880,213

PRARTHANA'S WORLD

PRARTHANA'S WORLD

Күн бұрын

Hello Friends...
Welcome Back...
Today Iam Sharing Some Useful Tips Including How To Clean Doormat...
Hope this will be helpful to you all..
Thank You

Пікірлер: 250
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
പച്ച ചക്കയും മാങ്ങയും ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം 2 tips വീഡിയോ ഇതാ... കണ്ടു നോക്കൂ 👉kzfaq.info/get/bejne/n5eHac2Gl5m4fGw.html
@krishnankuttya7908
@krishnankuttya7908 2 жыл бұрын
Q
@sujithrasg763
@sujithrasg763 2 жыл бұрын
000
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
ചവിട്ടി കഴുകാൻ ഞാൻ ചെയ്യുന്നത് Tap ന്റെ അടിയിൽ ചവിട്ടി വെച്ച് വെള്ളം തുറന്ന് ചവിട്ടി നന്നായി നനക്കുക അതിനു ശേഷം കുറച്ച് സോപ്പ്പ്പൊടി വിതറിയശേഷം മുറ്റം അടിക്കുന്ന ചൂല് ഉപയോഗിച്ച് കുറച്ച് കുറ്റിയായിട്ടുള്ള ചൂല് വേണം നന്നായി ചവിട്ടി ഒന്ന് ഉരച്ച് കൊടുക്കുക. അതിനു ശേഷം കുറച്ച് വെള്ളത്തിൽ അതൊന്ന് മുക്കി പിഴിഞ്ഞെടുക്കുക.
@shaletgeorge1335
@shaletgeorge1335 2 жыл бұрын
L
@Kolkatacollections
@Kolkatacollections 2 жыл бұрын
Thanks
@sidharthantn2811
@sidharthantn2811 2 жыл бұрын
@@shaletgeorge1335 mi iit
@sj8483
@sj8483 2 жыл бұрын
ഇത്രയ്ക്കൊന്നും ബുദ്ധിമുട്ടണ്ട ഒരാൾ പറയുന്ന ടിപ്സ് കുറച്ചു കാണു അല്ലാട്ടോ. ഓൺലൈനിൽ ക്ലോറക്സ് എന്ന് പറയുന്ന ഒരു സാധനം മേടിക്കാൻ കിട്ടും . തലേദിവസം രാത്രി നല്ല തിളച്ച വെള്ളം എടുത്തിട്ട് അതിൽ ഉപ്പ് സോപ്പുപൊടി.clorox ഒരു മൂടി. ഇത്രയും ചേർത്തു മുക്കി വയ്ക്കാം. രാവിലെ വെറുതെ ഒ വെള്ളം മാറ്റി കൊടുത്താൽ മതി.. എന്നിട്ട് പിഴിഞ്ഞ് ഉണക്കാൻ ഇടാം വളരെ എളുപ്പമാണ്. 🙂
@shahinam6716
@shahinam6716 2 жыл бұрын
ചവിട്ടി ബ്രെഷ് കൊണ്ട് ഉരതിയാൽ പോരെ ഇത്രേം റിസ്ക് എടുക്കണോ
@fivestarfivestar4047
@fivestarfivestar4047 2 жыл бұрын
ഉപകാരമുള്ള വിഡിയോസ് ആണല്ലോ 😊👍
@namboodirithirumangalam2454
@namboodirithirumangalam2454 2 жыл бұрын
Brush അസ്സലായി...! അടിപൊളി...!!
@maryroy3331
@maryroy3331 2 жыл бұрын
Clean the mat with n ordinary hand brush n surf. Why to struggle this much
@smithashibutvm
@smithashibutvm 2 жыл бұрын
True
@abishavijish38
@abishavijish38 2 жыл бұрын
Super 👍🏻 liquid detergent bottles കുറെ ഉണ്ട്. എന്തെങ്കിലും idea പറയാമോ
@leelagirijan824
@leelagirijan824 2 жыл бұрын
Cut ചെയ്തു മണ്ണ് നിറച്ചു (ഒരേ വലു പ്പത്തിൽ )പറത്തുംസ്‌നി സിച്ചേട്ടി പലനിറം /ഒരു നിറം ഇഷ്ടംപോലെ വരിയായി വക്കാൻ പറ്റിയ സ്ഥലത്തു വച്ചാൽ ഭംഗി ഉണ്ടാകും
@sinisadanandan1525
@sinisadanandan1525 2 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട്.. നല്ല tips ആണ് ട്ടോ.. ഇന്ന് ഏറ്റവും ഇഷ്ടം ആയത് മുട്ട തോട് പൊളിക്കുന്നതാണ് 🥰
@fathimaakhilesh7595
@fathimaakhilesh7595 Жыл бұрын
Enikum👍🏿
@shafeenacheppi4711
@shafeenacheppi4711 2 жыл бұрын
Ithra risk edukunna time chavitti sopu podiyil itt kallililit alakiyida nallanam azhuk povum 🤭🤭🤭
@saeedalankar7448
@saeedalankar7448 2 жыл бұрын
5.13 മനസ്സിലായി മനസ്സിലായി 👍
@rashidaafsal8349
@rashidaafsal8349 2 жыл бұрын
Hii chechi🤗useful tips aan tto adipoli. Chechi phygicart il ndo 😜🤩
@thankamthekkepat
@thankamthekkepat 2 жыл бұрын
എല്ലാം നല്ല ഉപകാരം ഉള്ള ടിപ്സ്👌👏👏👏
@prabhakaimal7669
@prabhakaimal7669 2 жыл бұрын
I don't have kambi. Washing machine Or washing with soap powder with hands is easier
@shaheedamanayath7701
@shaheedamanayath7701 2 жыл бұрын
എല്ലാ ടിപ്സും അടിപൊളി
@anharmusthafa7859
@anharmusthafa7859 2 жыл бұрын
നിങ്ങൾ ചവിട്ടിയുടെ ടിപ്സ് എളുപ്പത്തിൽ theerakkanullathanu കാണുന്നത്, അതിനേക്കാൾ നല്ലത് സോപ്പ്പുപൊടിയിൽ കുതിർത്തി കല്ലിൽ ഇട്ടു കഴുകുന്നതല്ലേ
@anugrace2797
@anugrace2797 2 жыл бұрын
Brush powli try chyum🤝❤️
@surandaradassurandaradas1670
@surandaradassurandaradas1670 Ай бұрын
ബ്രഷ് കൊള്ളാം.. 🌹
@haseenajasmi7978
@haseenajasmi7978 2 жыл бұрын
Brush super. Try cheyyam
@dr.baburajan4900
@dr.baburajan4900 Жыл бұрын
Super tips Thank u so much
@lalireji5428
@lalireji5428 2 жыл бұрын
Good idea👍
@jijiajayan4965
@jijiajayan4965 2 жыл бұрын
Brush super good idea
@hannahayan5528
@hannahayan5528 2 жыл бұрын
Super tips chechi❤️
@naseemashamsudheen143
@naseemashamsudheen143 2 жыл бұрын
സൂപ്പർ ആയിട്ടോ
@najmapocku6247
@najmapocku6247 2 жыл бұрын
Super.idea
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thanks for the useful tips
@sumayyarv6681
@sumayyarv6681 2 жыл бұрын
Thank you very useful tips
@mayarajeevan1395
@mayarajeevan1395 2 жыл бұрын
Super tips 😄
@shaheemaimthiaz4008
@shaheemaimthiaz4008 2 жыл бұрын
Brush super
@shinusinternational153
@shinusinternational153 2 жыл бұрын
Super tips.Alamarayil ullil airband engane vekum
@deepasunil4927
@deepasunil4927 2 жыл бұрын
Nanayitundu. I. Will. Try
@jimnagirish9037
@jimnagirish9037 2 жыл бұрын
ഞാൻ കല്ലിൽ അടിച്ചു അലക്കി കോളാം... ചവിട്ടി
@prasannakumarikomkar1754
@prasannakumarikomkar1754 2 жыл бұрын
Super 👍 cleaning brushഇഷ്ടായി
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
🙏🙏🙏🙏♥️
@aavani651
@aavani651 2 жыл бұрын
പുതിയ ചവിട്ടി എന്തിനാണ് കഴുകുന്നത്??? അഴുക്കുള്ള ചവിട്ടി കഴുകി കാണിക്കൂ
@sheejaceline6627
@sheejaceline6627 2 жыл бұрын
😂😂
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Ayyo 5 വർഷായി ഇത്‌. Old
@Ashrafali-lc7qp
@Ashrafali-lc7qp 2 жыл бұрын
അതന്നെ
@mridulapai9356
@mridulapai9356 2 жыл бұрын
Avar soak cheyda water noku it's dirty
@geethuskarthu9495
@geethuskarthu9495 Жыл бұрын
ശരിയാ - പുതിയതാ അത്
@budseducation7218
@budseducation7218 2 жыл бұрын
സൂപ്പർ. സൂപ്പർ 👍👍👍👍👏👏👏
@sanafathima3400
@sanafathima3400 2 жыл бұрын
Adipoli ella tipsum super
@gouridiwakar2298
@gouridiwakar2298 2 жыл бұрын
Nice tips. We will try. Very much useful.
@Happy-mh2gx
@Happy-mh2gx 2 жыл бұрын
സൂപ്പർ 👍
@ajoobaaju5550
@ajoobaaju5550 2 жыл бұрын
Thanks
@leelamanivk4475
@leelamanivk4475 2 жыл бұрын
ഉപകാരപ്രദം
@chinnammajacob7791
@chinnammajacob7791 2 жыл бұрын
Very easy. Thanks
@Irfan-zf1df
@Irfan-zf1df 2 жыл бұрын
Super👍👍
@shamnaskitchenmagic6919
@shamnaskitchenmagic6919 2 жыл бұрын
Super chechi anik valiya eshtama chechiyudae channel. Keep it up
@catherine9980
@catherine9980 2 жыл бұрын
Super tips, thanks
@fadhlurahmanfouzan3032
@fadhlurahmanfouzan3032 2 жыл бұрын
Janavathil clean akan valla tip undo
@reshmamanoj9837
@reshmamanoj9837 2 жыл бұрын
അരി, ധാന്യം ഇവയിൽ കറിവേപ്പില,ആര്യവേപ്പ് ഇട്ടു വെച്ചാൽ പ്രാണികൾ വരില്ല
@butterflyammu6797
@butterflyammu6797 2 жыл бұрын
Usefull vedio 🤗🤗
@geethasuryanarayanan6889
@geethasuryanarayanan6889 2 жыл бұрын
Very good tips
@vasanthap3150
@vasanthap3150 2 жыл бұрын
Super idea
@vishwanathapanicker2077
@vishwanathapanicker2077 2 жыл бұрын
Prarthana midukiyalla midumidukkiya 👌
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
🙏🙏🙏
@vani2204
@vani2204 2 жыл бұрын
ടോയ്ലറ്ററ്റിന്റെ ഉള്ളിലെ അഴുക്ക് പെട്ടെന്ന് പോകാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ. ഓരോ വീടും മാറും മ്പോഴും അനുഭവിക്കുന്നതാണ്.
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
സത്യം
@rahmanameen7539
@rahmanameen7539 2 жыл бұрын
Soda ppodiyum vinagiriyum mix chaith 5minut vekkuka shesham kazhuki kalayuka
@ardrajayan2137
@ardrajayan2137 2 жыл бұрын
washing മിഷ്യൻ clean ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@lisakurian4114
@lisakurian4114 2 жыл бұрын
Ys. Dress wash ചെയ്യുന്ന ടൈമിൽ one spoon baking soda കൂടി വെള്ളത്തിൽ ചേർത്ത് അലക്കിയാൽ w. mechine clean aakum
@jinisamu8196
@jinisamu8196 2 жыл бұрын
@@lisakurian4114 nnnnñnnnnnnnnññnnnnnn
@nimimoalraju6362
@nimimoalraju6362 2 жыл бұрын
Good tip,I will try it
@shiya1236
@shiya1236 2 жыл бұрын
chavitti virthiyakan dress alakan use akunna brush use akiyathi.ithra kashtapett ith undakendathundo🙄🙄
@dr.malinip.m2352
@dr.malinip.m2352 2 жыл бұрын
Useful tips, thank you
@kkmampadkkmampadkkmampadkk270
@kkmampadkkmampadkkmampadkk270 2 жыл бұрын
സൂപ്പർ ഐഡിയ
@padmakumari266
@padmakumari266 2 жыл бұрын
Verygood idea
@bijivarghese1767
@bijivarghese1767 2 жыл бұрын
Every tips you give is very helpful 🙏
@r.kallachichanal4224
@r.kallachichanal4224 2 жыл бұрын
നിൻ്റെ തലയിൽ മൊത്തം ബുദ്ധിയാം" സമ്മതിച്ചു ട്ടോ
@Sobhana.D
@Sobhana.D 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@shinysasi6090
@shinysasi6090 2 жыл бұрын
Excellent tips
@shaharbanbasheer4507
@shaharbanbasheer4507 2 жыл бұрын
സൂപ്പർ ചേച്ചി
@littlemary673
@littlemary673 2 жыл бұрын
Washing of mat seems to be a big task.. Make it simple.
@pranavsnair8521
@pranavsnair8521 Жыл бұрын
ഇത്രയും കഷ്ടപ്പാട് മണിക്കേണ്ടാ. കുറച്ചു സോപ്പ് പൊടിവെള്ളത്തിൽ കലക്കി അതിൽ മുക്കിവെച്ചു oru മണിക്കൂർ കഴിഞ്ഞു നല്ലപോലെ രണ്ടു തവണ full ടാപ് തുറന്ന് കഴുകിയാൽ വൃത്തി ആയി kittum
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@indupadmakumar8484
@indupadmakumar8484 2 жыл бұрын
Brush superrrr
@dhanishpt6870
@dhanishpt6870 2 жыл бұрын
Wonderful idea
@aanjanaevelincorreya3215
@aanjanaevelincorreya3215 2 жыл бұрын
Baking soda and baking powder same aano???
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Alla njan difference video prarthanas food & craft il ittitund aadyam. Search cheythaa kittum. Kandu nokooo
@minimadhavan7024
@minimadhavan7024 2 жыл бұрын
സൂപ്പർ 👍👍👍
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 2 жыл бұрын
Super tips 👌
@shobhalathadas2435
@shobhalathadas2435 2 жыл бұрын
Good ideas😀😀
@shahidas6413
@shahidas6413 2 жыл бұрын
പ്രാണി വരാതിരിക്കാനുള്ള ടിപ്സ് എനിക്ക് ഉപകാരം ആയി
@Sweet_heart345
@Sweet_heart345 2 жыл бұрын
ബ്രഷ് പൊളിച്ചു
@minimolsivadasan8401
@minimolsivadasan8401 2 жыл бұрын
അടിപൊളി സൂപ്പർ
@nabeelk1387
@nabeelk1387 2 жыл бұрын
Good👌👌👌👌
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 жыл бұрын
നന്നായിരിക്കുന്നു മോളെ
@zeenathn.m6842
@zeenathn.m6842 2 жыл бұрын
Njan bathroomil kuthirthu vekkum soap podi edum annittu kulikkunna samayathu kalukondu chavitti thirichum marichumettu wash cheyyum pettannu clean aakum pennea roomilulla chavittikakku athra cheli undakilla molu paranja idea nallathan pakshea anneapolullaverkku chilapol budhimuttakum athayathu aged ayaverkku 😎
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😊👍👍👍👍
@mehmoodkunnilmm1090
@mehmoodkunnilmm1090 2 жыл бұрын
Good Thanks
@gayathrishankar997
@gayathrishankar997 2 жыл бұрын
soap allergy ullavarkk pathram thekkal kollam ee DIY brush
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
അത് ഞാനും ഓർത്തു
@OurSweetMom
@OurSweetMom 2 жыл бұрын
Nice tips,useful 👍
@wilmateddy3409
@wilmateddy3409 2 жыл бұрын
Very good 👍👌
@amminialias467
@amminialias467 Жыл бұрын
Useful vidio
@reshmamanoj9837
@reshmamanoj9837 2 жыл бұрын
ചേച്ചി brush idea super
@Sonaamariyam
@Sonaamariyam 2 жыл бұрын
ബ്രഷ് അടിപൊളി
@sheenaraison1200
@sheenaraison1200 2 жыл бұрын
Tissue um paperum vachaal paatta varum
@sobhanab2968
@sobhanab2968 2 жыл бұрын
അഴുക്കെന്നും ഇല്ലാ ആ ചവിട്ടിയല്ലെ. അത് എന്തായാലും വൃത്തിയാകും. ഇത്രയും വൃത്തിയുള്ള ചവിട്ടിയല്ല കാണിക്കേണ്ടത്. ചളിയുള്ള ചവിട്ടിയിൽ കാണിക്കുക.
@sajidaanas.3607
@sajidaanas.3607 2 жыл бұрын
Correct
@lathikaharidas949
@lathikaharidas949 2 жыл бұрын
Very good
@gitapai1776
@gitapai1776 2 жыл бұрын
Very useful
@Nihal_vlogyy
@Nihal_vlogyy 2 жыл бұрын
Super😍😍
@irifamily7010
@irifamily7010 2 жыл бұрын
Ente cooking video kand support cheyyumo plzzz
@salimpa5393
@salimpa5393 2 жыл бұрын
?
@irifamily7010
@irifamily7010 2 жыл бұрын
@@salimpa5393 plz support
@irifamily7010
@irifamily7010 2 жыл бұрын
@@salimpa5393 ningalude video enikkishttappettu
@mohanambikarajesh
@mohanambikarajesh 2 жыл бұрын
Supper tips anutto
@stellafrancis2081
@stellafrancis2081 2 жыл бұрын
Supper👍👌💕💕💕
@shamnafasil1938
@shamnafasil1938 2 жыл бұрын
Sofayude mele fd veenathinte kara pokaan nthenkilum tips indo plz reply
@vasanthkumari6553
@vasanthkumari6553 2 жыл бұрын
Super bresh,
@soujathadnan2636
@soujathadnan2636 2 жыл бұрын
Super👍
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@kuttymalu01
@kuttymalu01 2 жыл бұрын
thankyou ...very useful tips
@sangeetharamesh9178
@sangeetharamesh9178 2 жыл бұрын
Super...👌👌👌👍👍👍
@valsalalhsswathy3293
@valsalalhsswathy3293 2 жыл бұрын
Good chechi.....
@mrshahid7959
@mrshahid7959 2 жыл бұрын
ബ്രഷ് സൂപ്പർ
@ajstrike6019
@ajstrike6019 2 жыл бұрын
🙄😑 take chavitti pour some water and put some washing powder and scrub with ചേരി കുച്ച് 🤣 ഇതിനാണ് ഇത്രേം കഷ്ടപ്പാട് 😌 ചേച്ചി എന്തൊക്കെയാ കാണിക്കുന്നേ ഇത് ഉണ്ടാക്കുന്ന സമയം കൊണ്ട് ചവിട്ടി കഴുകി ഉണക്കി എടുക്കാം 🤣🤣😌
@malayoramnaturevlogs6201
@malayoramnaturevlogs6201 2 жыл бұрын
Kurachuneram soap vellathil mukki vechu pinne alakku kallil ittu naalu chavittu kuthu adi 😀 Sangathi clean
@fasnakm8533
@fasnakm8533 2 жыл бұрын
❤️❤️ super 🤗
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 48 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН