No video

കുരൂരമ്മയുടെ മരണം നടന്ന ദിവസം കുരൂരില്ലത്ത് നടന്നത്,ഏതൊരു കൃഷ്ണ ഭക്തരുടെയും കണ്ണു നിറയും Kurooramma

  Рет қаралды 31,289

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

Күн бұрын

കുരൂരമ്മയുടെ ദേഹവിയോഗ ദിവസം കുരൂരില്ലത്ത് നടന്നത് ഏതൊരു കൃഷ്ണ ഭക്തരും ആഗ്രഹിക്കുo
The human mind relates with God in different ways. Some devotees look upon God as their lovers (Gopis and Krishna). Some serve God as their masters (Udhava). Certain devotees look upon God as their friend (Arjuna). Kurooramma looked upon God as her child (Yasoda). She had the motherly affection for God.
Kurooramma was a childless widow and settled in Guruvayoor as a devotee.She considered Lord Krishna as her own child, One day Bhagavan Shri krishna himself arrived at her house as a small Brahmin kid.
Kurooramma original name Gauri was born in AD 1570 . She grew-up as an ardent Krishna -bhakta .An elderly Brahmin Vedic Scholar of Vengilassery village’s Kuroor-Illam married Gauri when she was still a child . However, she
became widow at the tender age of (16) before having any children .
The Namboodiri community in those days did not allow widows to participate in any social activities. Their only let out was to work in the kitchen and do prayers. Due to the merits of her previous birth and by the grace of God Kurooramma’s mind always stayed with God.
God designed Kurooramma’s life in that way with the purpose of drawing her closer towards him. She did not have anything to own. After her kitchen work she used to sit and pray. Very often she went on fasting. Gradually her divine mind led her to a New World. Her mind was purified. She has no emotions other than pure love. She looked upon others as her own children.
Like every Krishna-bhakta, Gauri too had a detached attitude towards
life . The death of her husband and forced solitude multiplied her
Krishna-bhakti . She accepted BalaGopalan as her own son .
” May BalaGopalan the little lad dark and lovely, appear before me
” was her constant prayer .
When God is worshipped as Sri Krishna , He is very soft hearted . In any
other form, God doesn’t present Himself totally to His Bhaktas !.
Yes ! Krishna-bhakti is the unique method that gifts Sri Krishna ,
permanently !
After her kitchen work, Gauri used to sit and pray continuously . Very
often she went on fasting. Gradually her divine mind led her to a New
World . Her mind was purified. She has no emotions other than
Krishna-bhakti . Gauri’s attitude was misunderstood by her
husband’s relatives . They started ridiculing her cruelly finding
fault with everything she does . Finally, they all abandoned her and
moved away to a newly constructed house .
Bhagavan compensated Gauri for this complete loss of worldly support ,
by bestowing her *Krishna-realizatio n*. Her eyes filled with tears of
love at the sight of anybody . She got the emotion of a Mother whenever
she met anyone. Everybody adored her as own Mother. Thus Gauri became
KUROORAMMA ! .
“.
Oh Arjuna, the God Almighty resides in every heart. (Bhagavath Geetha)
Her eyes filled with tears of love at the sight of anybody. She got the emotion of a mother whenever she met anyone. Everybody treated her as his or her own mother.
Kurooramma was getting old. Almost everyone had left this world in her family. Even though Amma was treated like a family member by others Amma felt God was the only solace to her. So she spent her whole time in prayers. At that time there were two other famous devotees. One was a monk named Vilwamangalathu Swami and the other was King. Lord Krishna appeared before those three devotees at the same time and asked about their wishes.
The monk requested the God to appear before him at the time of his puja (worship) and accept all his offerings.Kurooramma was getting old. In that abandoned state , she needed asupport and felt Bala-Goplan is the only solace to her. Therefore,
Kurooramma prayed “”. ” Oh my BalaGopala ! I have nobody
but You !. So be with me always. Do not leave me as You did with Yashoda
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZfaq
---------------+
/ abvlogab
Facebook
-------------------
/ ab-vlog-110849780290408
Sreekrishna Story
#BijuWarrier
Minu Krishnan
#AbhilashViswambaran
Vrindavan#SreekrishnaStory
#SREKRISHNA STORY
#ശ്രീകൃഷ്ണകഥകൾ
#Sreeguruvayoorappanstory
#Radakrishna
#Raddhakrishn
#Sree Guruvayoorappan story
#Garga Bagavatham
#Gargasamhita
#Drwaingof Krishna
#sreekrishnadrawingradharani
#Radharani
#Radarani
#Ambalapuzha
#Ampalapuzha kannan
അമ്പലപ്പുഴ വിജയകുമാർ
#Vijayakumar Ampalapuzha
#Marriage of rukmini
#Mahanavami
#mahanavumi
മഹാദേവൻ
#Paramashiva
പരമശിവൻ
മഹാദേവ ക്ഷേത്രം
#mahadevatemple

Пікірлер: 142
@madhusreeja8554
@madhusreeja8554 2 жыл бұрын
എന്റെ ഉണ്ണിക്കണ്ണാ 😍കുറൂരമ്മയോട് കണ്ണൻ കാണിച്ച സ്നേഹത്തിന്റെ കടുക്മണിയോളമെങ്കിലും ഞങ്ങളോടും കാണിക്കണമേ ഭഗവാനെ ഉണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻
@anandhanjinu2254
@anandhanjinu2254 Жыл бұрын
പൊന്ന് ചേച്ചീ ഇതൊക്കെ ഇവർ എങ്ങന അറിഞ്ഞു 😂 അതും കൂട ഒന്ന് പറ കൃഷ്ണൻ അവിടെ പറഞ്ഞ കാര്യം ഇവർ അല്ലെങ്കിൽ ഇവരോട് പറഞ്ഞ വ്യക്തി എങ്ങന അറിഞ്ഞു
@Achutony
@Achutony Жыл бұрын
​​@@anandhanjinu2254 കൃഷ്ണൻ എന്നത് അനുഭവം ആകണമെങ്കിൽ കൃഷ്ണനെ ഒരു നിമിഷം എങ്കിലും അറിയണം വിശ്വസിക്കണം. അനുഭവങ്ങൾ ഒരു പാട് പറയാനുണ്ട് കൃഷ്ണഭക്തർക്ക് പല രീതികളിൽ. കണ്ണന്റെ കഥകൾ പറയുന്നവരുടെ മനസിൽ കണ്ണൻ തരുന്ന വാക്കുകൾ ആണ് ഇതെല്ലാം. ആരും നേരിട്ട് കണ്ടതോ കേട്ടതോ മാത്രം ആകില്ല. ഈ കഥകൾ ഒക്കെകേൾക്കുമ്പോൾ ഞങ്ങൾക്ക് ഒക്കെ സന്തോഷമാണ്. നമ്മൾക്ക് ചെറുപ്പം മുതൽ അമ്മയും മുത്തശ്ശിയും ഒക്കെ പറഞ്ഞു തരുന്ന ഒരു പാട് കഥകൾ ഇല്ലേ അതൊക്കെ ആരാണ് ആദ്യം കണ്ടത് കേട്ടത് എന്നൊക്കെ നമുക്ക് അറിയാൻ കഴിയുമോ. കഥകൾ കേൾക്കുമ്പോൾ അത് സന്തോഷിക്കാനും നല്ല അർത്ഥങ്ങൾ ഗ്രഹിച്ച് എടുക്കാനും ഉള്ളതാണ്. ഹരേ കൃഷ്ണ
@AnilKumar-wx3cb
@AnilKumar-wx3cb 10 ай бұрын
ഓം രാധേ ശ്യാം
@sailajasasimenon
@sailajasasimenon 2 жыл бұрын
എന്റെ കണ്ണാ🙏🏻💙🥰ഈ കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി🙏🏻.കുറൂരമ്മക്കു മോക്ഷം കൊടുത്ത ഭഗവാനേ🙏🏻എല്ലാവരുടെ ഉള്ളിലും ഭക്തി നിറക്കണേ🙏🏻ഹരി ഹരി ബോൽ🙏🏻💙രാധേ രാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙
@radhasivaramapillai2035
@radhasivaramapillai2035 2 жыл бұрын
കൃഷ്ണാ... ഗുരുവായൂരപ്പ... കുറൂരമ്മയെപ്പോലെ ഒരു സുകൃതി ഈ പ്രപഞ്ചത്തിൽ മാറ്റാരുണ്ട്... കണ്ണന്റെ മടിയിൽ കിടക്കാണും ആ തൃക്കൈകൾ കൊണ്ട് കൊടുത്ത ജലം കുടിക്കാനും ഉള്ളത് ഭാഗ്യം ആ പരമഭക്തക്കു കിട്ടിയില്ലേ... കൃഷ്ണാ... ഭഗവാനെ... ഒരു കടുക്മണിയോളം ഭക്തി അടിയന്റെ അകതാരിലും നിരക്കണേ... ഭഗവാനെ... ഗുരുവായൂരപ്പാ.. ഹരി ഹരി ബൊലേ... രാധേ.. രാധേ.. ശ്യാം... ❤❤❤❤🙏🙏🙏🙏❤❤❤🙏🙏
@geethas2528
@geethas2528 2 жыл бұрын
ഭഗവാനെ കണ്ണാ കുറൂരമ്മയെ സ്നേഹിച്ചതുപോലെ എല്ലാം ഭക്തരെയും സ്നേഹിക്കണേ ഭഗവാനെ
@ambikac2476
@ambikac2476 2 жыл бұрын
നാരായണാ ഹരേ ഗുരുവായൂരപ്പാ ശരണം കർമ ഫല ങ്ങൾ തിരുന്നവരെ അങ്ങയെ ഭജിക്കാൻ അനുഗ്രഹിക്കണേ സ്വാമി🙏🏻🙏🏻🙏🏻
@soumyasudhakaran6351
@soumyasudhakaran6351 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രാധേ ശ്യാം 🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
കൃഷ്ണാ.... ഗുരുവായൂരപ്പാ..... 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@nidhin4976
@nidhin4976 2 жыл бұрын
എന്റെ കൃഷ്ണാ അങ്ങ് ദൈവത്തെ ക്കാൾ ഉദാത്തമായ സ്നേഹ മാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏.....
@gourinandhana2836
@gourinandhana2836 Жыл бұрын
കുറൂരമ്മയുടെ മനോഹരമായ കഥകൾ അറിയാം. കുറൂരമ്മയേപ്പോലെ ഒരു ഭക്തയായി മാറുവാൻ ആകണേ എന്നാണ് പ്രാർത്ഥന. കണ്ണന്റെ അമ്മമാരിൽ ഒരാളാണല്ലോ കുറൂരമ്മയും. കണ്ണാ.... ഭഗവാനേ.. ഒരുപാട് അവിടുത്തെ സ്നേഹിച്ചു കഴിയുവാൻ ഭാഗ്യം തരുമാറാകണമേ കണ്ണാ🙏സർവ്വം കൃഷ്ണർപ്പണമസ്തു... 🥰❤️
@surendrankr2382
@surendrankr2382 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 കുറൂരമ്മയെ ഭഗവാൻ വൈകുണ്ഠത്തിലേക്ക് കൊണ്ടുപോയ കഥ കേട്ട് കണ്ണു നിറഞ്ഞു പോയി. കോടി പ്രണാമം ജി. 🙏👌❤️🥰
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna 🙏
@vishvaprakrthi9267
@vishvaprakrthi9267 2 жыл бұрын
കൂ റൂരമ്മ ജപിച്ചിരുന്ന മന്ത്രo ഇതാണ് കോമളം കൂജയം വേണു ശ്യാമളോയം കുമാര ക വേദവേദ്യ പരബ്രന്മം ഭാസുതാംപുരതോ മ മ .
@shalajayantpm
@shalajayantpm 2 жыл бұрын
🙏❤💓 കണ്ണാ.. നിറഞ്ഞ ഭക്തിയെ തന്ന് അനുഗ്രഹിക്കേണമേ.. 🙏🙏🙏🙏
@vinuvijayan7959
@vinuvijayan7959 2 жыл бұрын
Haree krishnaaa Guruvayurappaaa.... Sarvam Krishnamayam.... 🌷🌷🌹🌹🌹❤️❤️❤️😍😍😍😘😘😘💕💕💕🙏🙏🙏🙏🕉️🕉️🕉️💞💞💞
@rajir4820
@rajir4820 2 жыл бұрын
Thank u for sharing a kurruranma story. What a divine person she was ! Hare krishna !
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 2 жыл бұрын
ഹരയേ നമ: കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏🙏🙏
@lekshmilechu1723
@lekshmilechu1723 2 жыл бұрын
എന്റെ കണ്ണാ... 🙏🙏🙏
@indiranandan3252
@indiranandan3252 2 жыл бұрын
കൃഷ് ണാ ഗുരുവായൂരപ്പ ഞങ്ങളെ കാത്തു കൊള്ളണേ. ഓം നമ്ഓ നാരായണായ
@anandpk1426
@anandpk1426 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
@lekhaanu9376
@lekhaanu9376 2 жыл бұрын
ഇതുപോലൊരു ഭാഗ്യം ആർക്കാ ഉണ്ടാവുക 🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏
@priyashyampriyashyam9148
@priyashyampriyashyam9148 2 жыл бұрын
ഹരേ കൃഷ്ണ 🙏 അചഞ്ചല ഭക്തി തന്ന് അനുഗ്രഹിക്കണേ കണ്ണാ.. രാധേ ശ്യാം 🙏
@ambilypv3743
@ambilypv3743 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഭഗവാൻ സത്യമാണ് 🙏 ഭഗവാൻ പുണ്യമാണ് 🙏ഭഗവാൻ കാരുണ്യമാണ് 🙏 ഭഗവാൻ സ്നേഹമാണ് 🙏 ഭഗവാൻ ആശ്രയമാണ് 🙏 ഭഗവാൻ തണലാണ് 🙏 ഭഗവാൻ മോക്ഷമാണ് 🙏 ❤❤ കണ്ണുകളെ ഈറനണിയിക്കുന്ന കഥാവിവരണം 👌👌💐💐👍
@remirenjith7021
@remirenjith7021 2 жыл бұрын
സത്യം
@smithasudheer174
@smithasudheer174 2 жыл бұрын
ഭഗവാനെ നാരായണ 🙏🙏🙏🙏
@knsoman3076
@knsoman3076 2 жыл бұрын
🙏🌼 Krishna Guruvayurappa Saranam 🌺🙏
@sujathamb9697
@sujathamb9697 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@saraswathiamma629
@saraswathiamma629 2 жыл бұрын
കൃഷ്ണ ഗർവായൂരപ്പ, 🙏🙏🙏ഓംനമോ ഫ്ഗവത് വാസുധവായ 🌹🌹🌹🌹🌹
@prabhavv8282
@prabhavv8282 2 жыл бұрын
ഹരോ കൃഷ്ണ ഗുരുവായം രപ്പാ ശരണം
@yamunat.m5899
@yamunat.m5899 2 жыл бұрын
Hare krishana 🙏
@rejanianu4891
@rejanianu4891 2 жыл бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു
@SandhyaPradeep
@SandhyaPradeep 2 жыл бұрын
ഹരേ കൃഷ്ണ.... 🙏
@radhamaninp6627
@radhamaninp6627 2 жыл бұрын
🙏🌹ഹരേ കൃഷ്ണ 🌹🙏🌹🙏💜
@Anjuzz810
@Anjuzz810 Жыл бұрын
ഹരേ കൃഷ്ണ💙💙🤍🤍 രാധേ രാധേ💖💖💜💜 കുറൂരമ്മ💖💖🙏🙏
@anjaly5137
@anjaly5137 2 жыл бұрын
Hare Krishna 🙏
@BalaKrishnan-hg1wp
@BalaKrishnan-hg1wp 2 жыл бұрын
ഓം നമഃ ഭഗവതേ വാസു ദേവായ പൊന്നുണ്ണി Kannaaa🙏 Rajalakshmi❤
@reshmarajv8228
@reshmarajv8228 2 жыл бұрын
Ente unnikanna hare krishna radhe radhe shyam🙏🏻🙏🏻🙏🏻🙏🏻ellavarude manasilum kuroorammayude pole bagthyi undakatte❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@mayasuresh8714
@mayasuresh8714 2 жыл бұрын
OM NAMO BHAGAVATHE VASUDEVAYA. OM NAMO NARAYANAYA. SARVAM KRISHNARPANAMASTHU.🙏🙏🙏🙏🙏🌻🌹🌼💐
@muralim.s.8005
@muralim.s.8005 2 жыл бұрын
ഹരേ കൃഷ്ണ
@raveendranc6893
@raveendranc6893 8 ай бұрын
Hare Krishna.. aasridha-valsalane abhayam neeyaruloo.. angayude bhalamaaya karangale murrukke-pidikkunnu.. kanninum kannaaya kannaa..
@jissyvenugopalan1556
@jissyvenugopalan1556 2 жыл бұрын
സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Devu_krishnagirl
@Devu_krishnagirl Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@geethaa1323
@geethaa1323 2 жыл бұрын
Hare Krishna 🙏🙏
@lallulk20
@lallulk20 2 жыл бұрын
കൃഷ്ണ🙏🙏🙏🙏🙏🙏
@charusuresh1167
@charusuresh1167 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻
@vijinjeni2343
@vijinjeni2343 8 ай бұрын
Hare krishna ❤❤❤
@shyamjithc8212
@shyamjithc8212 2 жыл бұрын
ഹരേ കൃഷ്ണ 🙏
@sheejashyam
@sheejashyam 2 жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare.....
@SachuSSmile
@SachuSSmile Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏
@sunithababu8745
@sunithababu8745 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹
@geethakadappuram9487
@geethakadappuram9487 11 ай бұрын
Hare Krishna Guruvayoorappa 🙏 🌷 ♥
@shibamanoj7887
@shibamanoj7887 2 жыл бұрын
ഹരേ കൃഷ്ണാ... 🌸🌿🌸🙏🙏🙏🙏🙏
@MangattuTharavadu
@MangattuTharavadu 2 жыл бұрын
ഹരേ കൃഷ്ണ 🌹❤🙏
@jalajakumari3016
@jalajakumari3016 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤️❤️❤️❤️🙏🙏❤️
@vidhyaprakashan4806
@vidhyaprakashan4806 Ай бұрын
ന്റെ ഹരേ കൃഷ്ണ 😍🥰🥰
@thankamony7032
@thankamony7032 4 ай бұрын
സർവം കൃഷ്ണർപ്പണം. ഹരേ കൃഷ്ണാ... M🙏
@geethakrishnamoorthys4498
@geethakrishnamoorthys4498 2 жыл бұрын
Bhagyavathiyaa കുരൂരമ്മ 🙏🙏
@sheethagirish1817
@sheethagirish1817 2 жыл бұрын
Om namo narayanaya om namo narayanaya om namo narayanaya om namo narayanaya
@user-ti9sq3sf3r
@user-ti9sq3sf3r 3 ай бұрын
ഹരേ കൃഷ്ണാ 🙏🏿കാത്തോളണേ 🙏🏿
@sheebavenugopal3076
@sheebavenugopal3076 2 жыл бұрын
Nte kannaa 🙏💙
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏🏼 ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ.... പൊന്നുണ്ണികണ്ണാ....ആ അമ്മക്ക് ഇതിലും പരമൊരു സുകൃതം ഉണ്ടോ. മഹാഭാഗ്യം തന്നെയല്ലേ അത് കണ്ണനെ കണ്ടു കൊണ്ട് ആ പൊന്നുണ്ണിയുടെ കൈയിൽ നിന്നും ജലം പാനം ചെയ്യ്ത് ഭഗവാന്റെ നാമം കേട്ട് അങ്ങനെ ഭഗവാനിൽ തന്നെ അങ്ങ് അലിഞ്ഞു ചേരാൻ കഴിഞ്ഞ അമ്മക്ക് അടിയന്റെ നമസ്കാരം 🙏🏼🙏🏼🙏🏼എന്റെ കണ്ണാ എങ്ങും എവിടെയും അവിടുത്തെ ഭക്തി നിറക്കണേ ഭഗവാനെ..... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@leenajayakumar4694
@leenajayakumar4694 10 ай бұрын
Harekrishna guruvayurappa saranam hare krishna guruvayurappa saranam
@shaijushaiju7105
@shaijushaiju7105 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏
@athiomkara2881
@athiomkara2881 2 жыл бұрын
Nte kannna🙏🙏🙏
@babubabur874
@babubabur874 Жыл бұрын
Harekrishnaradhakrishna
@kanantk8824
@kanantk8824 Жыл бұрын
Hare krishnaa
@ashak6390
@ashak6390 2 жыл бұрын
Krishnaa
@arunarunnangerettu7006
@arunarunnangerettu7006 2 ай бұрын
Hare Krishna
@subrumani3734
@subrumani3734 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@RethiRethi-kg6dg
@RethiRethi-kg6dg 3 ай бұрын
Harekrishna 🙏
@sekharan7140
@sekharan7140 2 жыл бұрын
🙏ഭഗവാനെ 🙏🙏🙏🙏🌹🌹🌹🌹
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Radhe shyam
@BLD_VIPER_
@BLD_VIPER_ 2 жыл бұрын
Hare Krishna Radhe Radhe Syam 🙏❤🙏😊🙏🌹🙏
@indiraramadas7438
@indiraramadas7438 8 ай бұрын
എന്റെ കൃഷ്ണാ
@anvlogers..8768
@anvlogers..8768 4 ай бұрын
Radhe radhe🙏
@gopikats6388
@gopikats6388 2 жыл бұрын
Hari Om
@sreejasreeja8410
@sreejasreeja8410 10 ай бұрын
ഹരേ കൃഷ്ണാ രാധേ രാധേ കൃഷ്ണാ
@jayamanychangarath6135
@jayamanychangarath6135 2 жыл бұрын
Guruvayurappa krishna
@remirenjith7021
@remirenjith7021 2 жыл бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujakumari4057
@sujakumari4057 2 жыл бұрын
Hare krishna 🙏
@aruny6232
@aruny6232 7 ай бұрын
Krishna guruvayoor appa
@hindigrammerintamil432
@hindigrammerintamil432 2 жыл бұрын
Narayana...
@Voicexvlog
@Voicexvlog 3 ай бұрын
ആ സ്ഥലം ഞാൻ സന്ദർശിച്ചിട്ടുണ്ട് ആഗ്രഹത്താൽ എന്നെ കൊണ്ട് പോയി ഇനി 4 ഡേ ഇവിടെ നിന്നോ എന്നും
@beenasvlog4385
@beenasvlog4385 2 жыл бұрын
Hare krishna🙏🙏🙏
@rekhanandakumar3649
@rekhanandakumar3649 Жыл бұрын
Krishna guruvaayoorappa saranam
@geethadevi4336
@geethadevi4336 2 жыл бұрын
Hare Krishna Sarvam Sree Krishnaarpanamasthu Radhe Shyam 🙏
@premaanil8550
@premaanil8550 2 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 2 жыл бұрын
Hare Krishna...🙏🙏🙏🙏 Radhe Radhe Shyam....🙏🙏🙏🙏🙏
@pranav.p.prasad7768
@pranav.p.prasad7768 2 жыл бұрын
ഹരേ കൃഷ്ണ. 🙏🙏🙏
@sulojanam6742
@sulojanam6742 2 жыл бұрын
Oam namo baghavathe vasudhevaya hare krishna
@yadhukrishnan8708
@yadhukrishnan8708 2 жыл бұрын
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna krishna hare hare
@dr.anithakumari8765
@dr.anithakumari8765 2 жыл бұрын
Sarvam shrikrishnarpanamasthu🙏🙏🙏
@musiccorner1762
@musiccorner1762 2 жыл бұрын
Hare Krishnaaaa🙏🙏🙏🙏🙏
@sunithairt405
@sunithairt405 2 жыл бұрын
ജയ് ശ്രീ രാധേ രാധേശ്യാം കോമളംകു ജയൻ വേണും ശ്യാമളായം കുമാര ക വേദ വേദ്യം പരം ബ്രഹ്മ ഭാസതാംപുരതോ മമ
@ramanvskp8834
@ramanvskp8834 Жыл бұрын
Narayana
@girijaj1034
@girijaj1034 2 жыл бұрын
Hare krishna 🙏 ♥️ Om kleem krishnaya namah 🙏 😊
@Krishnaradha22283
@Krishnaradha22283 6 ай бұрын
Sarvam krishnarpanamasthu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sankarcg6305
@sankarcg6305 2 жыл бұрын
Krishna guruvayoorappa sharanam
@soumyabiju9139
@soumyabiju9139 2 жыл бұрын
രാധേ രാധേ ശ്യാം 🙏🙏🙏
@ambikanair729
@ambikanair729 2 жыл бұрын
🙏🙏🙏.....
@anupamasantosh4818
@anupamasantosh4818 Жыл бұрын
Krishna Krishna Radha Radha ❤
@yadhukrishnan8708
@yadhukrishnan8708 2 жыл бұрын
Jai Sri radhe radhe jai Sri radhamadhava
@sudheeranpv249
@sudheeranpv249 2 жыл бұрын
🙏🙏🙏
@harianji5170
@harianji5170 2 жыл бұрын
Jay sri ram
142.കുറൂരമ്മയുടെ കഥ
34:07
Swasthika All is well
Рет қаралды 753 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
സസ്യാഹാരം അമൃതമാണ്.....
4:37
Sai Sadgamaya
Рет қаралды 1,2 М.
♥️കുറൂരമ്മയുടെ കഥ ♥️
28:21
കണ്ണന്റെ വൃന്ദാവനം ♥️
Рет қаралды 38 М.