No video

Kurivarachalum Lyrical Video Song | Mounam | KJ Yesudas | MD Rajendran | East Coast

  Рет қаралды 3,738,842

East Coast

East Coast

4 жыл бұрын

സാന്‍ഡ് ആര്‍ട്ടിന്റെ ദൃശ്യചാരുതയില്‍ "കുറിവരച്ചാലും...." കാണാം... • കുറിവരച്ചാലും | Kuri V...
Film: Mounam
Singer: KJ Yesudas
Lyric & Music: MD Rajendran
Audio: East Coast Audio Entertainments
_______________________________________________
♪ Mounam Movie Full Song Available on ♪
Itunes/Apple Music: apple.co/2RlvPFo
Spotify: spoti.fi/30OEFyo
Amazon Prime Music:amzn.to/3aBMqfP
JioSaavn: bit.ly/2NS4Tek
Gaana: bit.ly/2NURWAp
Wynk Music: wynk.in/u/3yng...
Google Play Music:bit.ly/2sUwX9I
_______________________________________________
Set "Kurivarachalum" song as your callertune
Vodafone Subscribers Dial 537649221
Airtel Subscribers Dial 5432111167901
BSNL Subscribers sms BT 649221 To 56700
_______________________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com

Пікірлер: 1 000
@Chukkru_gaming
@Chukkru_gaming 2 жыл бұрын
വർഗ്ഗീയത തുലയട്ടെ,സാഹോദര്യം വളരട്ടെ...!!
@sreenathuprabhu1035
@sreenathuprabhu1035 2 жыл бұрын
Super song ethra keetalum madhyvarilla
@Chukkru_gaming
@Chukkru_gaming 2 жыл бұрын
@@sreenathuprabhu1035 atha💯
@anandhum7104
@anandhum7104 Жыл бұрын
😍😍😍🫂🫂🫂
@bhasi8210
@bhasi8210 Жыл бұрын
.. By
@SaJiTHPaYyOLi
@SaJiTHPaYyOLi 10 ай бұрын
മതങ്ങൾ തുലയട്ടെ മാനുഷർ വളരട്ടെ എന്നാക്കിയാൽ അതിനേക്കാളും മഹത്തരം 💞
@sirajpp2591
@sirajpp2591 8 ай бұрын
ഈ പാട്ട് വർഗീയ വാദികൾക് സമർപ്പിക്കുന്നു...... എല്ലാവരെയും ഉൾകൊണ്ട എന്റെ ഇന്ത്യ ❤️
@udhayankumar9862
@udhayankumar9862 8 ай бұрын
ഈ പാട്ട് നമ്മുടെ സ്വന്തം ദാസേട്ടന് നൽകിയ md രാജേന്ദ്രന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🏇🐴🐎🎠🐎🙏🙏
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 3 жыл бұрын
നന്മകൾ നിറഞ പാട്ടുകൾ എന്നും കേൾക്കാൻ പദ്മശ്രീ യേശുദാസ്
@akhilks3464
@akhilks3464 2 жыл бұрын
Padmashri, padmabhushan, padmavibhushan kittytunde adhehathine
@halamadrid3612
@halamadrid3612 2 жыл бұрын
♥️♥️
@lionsap
@lionsap 2 жыл бұрын
🆘️😅😅😅😅😇😇😇🤣🤣🤣
@pitchpipe7420
@pitchpipe7420 Жыл бұрын
,❤️❤️❤️❤️
@padmakumars3940
@padmakumars3940 Жыл бұрын
Padmavibhooshan
@fazilmuhammed3620
@fazilmuhammed3620 Жыл бұрын
ദൈവം എപ്പോഴും ഒന്നാണ് അപ്പൊ നമ്മളും ഒന്നാണ്
@josezion7354
@josezion7354 2 жыл бұрын
ഇതാണ് ജീവന്റെ സംഗീതം ശ്വാസം ഒന്ന്. രക്തം ഒന്ന്... നമ്മളെന്നും ഒന്ന്.....
@surendranpillai7759
@surendranpillai7759 2 жыл бұрын
എന്റെ ഇഷ്ട ഗാനം
@anandhum7104
@anandhum7104 Жыл бұрын
😍❤‍🩹🫂
@abbasabbu1349
@abbasabbu1349 2 жыл бұрын
ഏത് മതമായാലും മനുഷ്യൻ കരുണയുള്ളവനായാൽ മതി
@aparnamp3088
@aparnamp3088 2 жыл бұрын
യെസ്
@amalraj5643
@amalraj5643 2 жыл бұрын
Yes
@anoopnarayanan8113
@anoopnarayanan8113 2 жыл бұрын
@@aparnamp3088 ¹
@sunilkumar-pd6wx
@sunilkumar-pd6wx 2 жыл бұрын
Oct 👍
@ushabalan5928
@ushabalan5928 2 жыл бұрын
@@amalraj5643 gdyg7g
@mcjim7630
@mcjim7630 2 жыл бұрын
എന്തൊരു ഫീൽ ..ദാസേട്ടന്റെ ഉജ്ജ്വല ശബ്ദവും
@scariaouseph8742
@scariaouseph8742 2 жыл бұрын
ഈ പാട്ടിന്റെ വരികൾ ഇന്നത്തെ വർഗ്ഗീയ വാദികൾ ഒന്ന് മനസ്സിലാക്കിയിരുന്നങ്കിൽ നമ്മുടെ കേരളവും ഭാരതവും സ്വർഗ്ഗം ആകുമായിരുന്നു.
@prabhodkumars7507
@prabhodkumars7507 Жыл бұрын
ശരിയായ വഴിയിൽ നീങ്ങാനുള്ള പാട്ട്
@prasadk1179
@prasadk1179 Жыл бұрын
ലോകവും സ്വർഗ്ഗം ആകുമായിരുന്നു. പക്ഷേമത ഭ്രാന്തന്മാർ സമ്മതിക്കില്ലല്ലോ. ജാതിയും മതവും വർണ്ണവും മറ്റു വിഭാഗീയ ചിന്തകൾ വച്ചുപുലർത്തുന്നവർ വിദ്യാഭ്യാസമില്ലാത്തവർ ആയിരുന്നെങ്കിൽ OK. പക്ഷേ ഇങ്ങനെയുള്ള ശിലായുഗ ചിന്തകൾ കൊണ്ടു നടക്കുന്നവർ ഉന്നത വിദ്യാഭ്യാസമുള്ളവർ മറ്റു ഉന്നതർ ശാസ്ത്രത്തെക്കുറിച്ച് നല്ല അവബോധമുള്ളവർ ഒക്കെ ആയിരിക്കുന്നതിലാണ് ഹിമാലയൻ ലജ്ജാകരം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നമ്മളെങ്ങോട്ട്? വിദ്യാഭ്യാസമില്ലാത്തവർ
@shanmughan1634
@shanmughan1634 Жыл бұрын
കേരളം മാത്രമല്ല ബ്രോ ലോകം മൊത്തം പ്രാന്തലയമാണ്
@manojg8941
@manojg8941 Жыл бұрын
Vargeeya vadikale adikum avante veetil kery konne avante kodalmalmalakal ayyapane charthum
@jaimonthomaspulickal7147
@jaimonthomaspulickal7147 Жыл бұрын
സത്യം
@visakhv9048
@visakhv9048 4 жыл бұрын
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്, ദൈവം... ഒന്ന് ദൈവം ഒന്ന്... കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്, ദൈവം ഒന്ന്... ദൈവം ഒന്ന്... പമ്പാസരസ്തടം ലോകമനോഹരം പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ പമ്പാസരസ്തടം ലോകമനോഹരം പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ വിന്ധ്യഹിമാചലസഹ്യസാനുക്കളിൽ വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തുവിതയ്ക്കരുതേ കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്, ദൈവം ഒന്ന്... ദൈവം ഒന്ന്... ഗീതയും ബൈബിളും വിശുദ്ധ ഖുറാനും ഭാരതഹൃദയമല്ലോ അദ്വൈത ഭാരത ഹൃദയമല്ലോ…
@footballlover8075
@footballlover8075 3 жыл бұрын
@Kavitha Kavltha Correct
@INDUSEKH
@INDUSEKH 3 жыл бұрын
പണ്ട് പള്ളികൂടം വാദ്ധ്യന്മാർ എഴുതി പഠിക്കണം എന്ന് പറയാറുണ്ട് അത് മാത്രമേ ഇവിടെ ചെയ്തിട്ട് ഉള്ളൂ 🙏
@sajeevkumars9820
@sajeevkumars9820 3 жыл бұрын
🙏♥️
@radhakrishnanb7277
@radhakrishnanb7277 2 жыл бұрын
Super
@user-sv5bp1pr8u
@user-sv5bp1pr8u 6 ай бұрын
പ്രപഞ്ചശക്തി അവരുടെ നാദം വരാമായി നൽകി ഭൂമിയിലേക്ക് ഇറക്കി വിട്ട പുണ്യാജന്മം ദേവഗയകൻ ഡോ കെജെ യേശുദാസ് സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@divakarprabhu590
@divakarprabhu590 2 жыл бұрын
നമ്മുടെ സമൂഹം കേൾക്കേണ്ട ഗാനം ആണ്. എത്ര കേട്ടാലും മതി വരുകയില്ല.
@scariaouseph8742
@scariaouseph8742 2 жыл бұрын
ഇത്രയും നല്ല അർത്ഥവത്തായ ഗാനം ആലപിച്ച അനുഗ്രഹീത ഗായകന് ആയുരാരോഗൃ സൗഖൃം നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✍🙏
@GAMER-ej3rf
@GAMER-ej3rf Жыл бұрын
അത് അയാളുടെജോലി. പുറകിൽ പ്രവർത്തിച്ചവർ മണ്ടൻ മാരോ.
@annievarghese6
@annievarghese6 10 ай бұрын
പുറകിൽ പ്രവർത്തിച്ചവരുടെയും ജോലി അതുതന്നെയാണു അസൂയ നിറഞ്ഞ അഹങ്കാരി എത്ര മാത്രം അസൂയ യാണു തനിക്ക്
@jainkurian4510
@jainkurian4510 5 ай бұрын
,😂​@@annievarghese6
@sivakmr483
@sivakmr483 Ай бұрын
Lyrics & music md. Rajendran 🙏 ദാസേട്ടൻ ❤️
@samadperiyaran9394
@samadperiyaran9394 3 жыл бұрын
എത്ര മനോഹരമായ അർഥവത്തായ വരികൾ
@chathankoya
@chathankoya 3 жыл бұрын
കുണ്ടനടിച്ചാലും
@sajeevanbaluz1326
@sajeevanbaluz1326 2 жыл бұрын
Good🙏🙏🙏🙏
@prasadNellikka
@prasadNellikka 10 ай бұрын
ദാസേട്ടൻ പകരം വെക്കാനാരുമില്ല d❤
@lijomathew8697
@lijomathew8697 2 жыл бұрын
ഭാരതത്തിന് ചേർന്ന സംഗീതം, എല്ലാവരും ഒന്നിച്ച് സന്തോഷിച്ച് , പരസ്പരം കരുണ കാണിച്ച് മുന്നോട്ട് പോവുക സ്വർഗ്ഗം തേടി വേറെ എങ്ങും പോകണ്ടാ സഹോദരങ്ങളെ🙏💐
@ZLAYoutubeTwiistedZ
@ZLAYoutubeTwiistedZ 2 жыл бұрын
Yes100%
@jaison.pokkathvareedvareed8546
@jaison.pokkathvareedvareed8546 2 жыл бұрын
Ppp
@vijeshv1489
@vijeshv1489 2 жыл бұрын
കുബിട് നിസ്കാരം ഇനി മാറ്റിനിർത്താൻ സമയമായി
@salinis8187
@salinis8187 2 жыл бұрын
@@jaison.pokkathvareedvareed8546 vv
@ambilijose4480
@ambilijose4480 2 жыл бұрын
@@ZLAKZfaqTwiistedZ yband
@user-jh5wc1iu4w
@user-jh5wc1iu4w 2 ай бұрын
രാജേന്ദ്രാ നിങ്ങൾക്ക് എവിടുന്ന് കിട്ടി ഇങ്ങനെ പാട്ട് എഴുതാൻ ;സമ്മതിച്ചു നിങ്ങളെ ഇത്രയും അർത്ഥവർത്തായ വാക്കുകൾ രാജേന്ദ്രാ ദൈവം പറഞ്ഞു തന്നതാണോ? എൻ്റെ ബിഗ്ഗ് സല്യൂട്ട്🙏🙏🙏
@devudiyafans8836
@devudiyafans8836 3 жыл бұрын
ദൈവം എല്ലാം ഒന്ന് തന്നെയാണ് 🕉️✡️✝️❤️🙏🌹
@unniahammed4778
@unniahammed4778 3 жыл бұрын
Ok
@nikhiljayakumar01
@nikhiljayakumar01 2 жыл бұрын
God ennathu onnu illa
@helana9548
@helana9548 2 жыл бұрын
5 narram bangu villichu parrayunnadh endanannu onnu parrayamo
@sobhanasurendran1490
@sobhanasurendran1490 2 жыл бұрын
@@nikhiljayakumar01 lllllllllllll
@FUN_MEDIA5
@FUN_MEDIA5 2 жыл бұрын
Daivamallamonnalla.daivamonnanuathugesuschristanu.annalaakanalla
@shibusnair8822
@shibusnair8822 Жыл бұрын
എം ഡി രാജേന്ദ്രൻ.യേശുദാസ്🙏 അഭിനന്ദനങ്ങൾ.
@praveenabraham3148
@praveenabraham3148 7 ай бұрын
ഗാനഗന്ധർവന്റെ 84 ആം പിറന്നാൾ ദിനത്തിൽ വീണ്ടും കേൾക്കുന്നു
@abubakaraboo7058
@abubakaraboo7058 Жыл бұрын
ഈ പാട്ടീനെ കുറിച്ച് പറയാൻ വാക്കുകളില്ല പ്രിയദസേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@razakkarivellur6756
@razakkarivellur6756 2 жыл бұрын
നല്ല രചന നല്ല സംഗീതം നല്ല ആലാപനം. ഒരു മതമൈത്രി ഗാനം.
@jayastephanose4142
@jayastephanose4142 3 жыл бұрын
എല്ലാവരുടെയും ദൈവം ഒന്നു. കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും കരുതലിന്റെയും. 🙏
@realnewsandgamesvlog3254
@realnewsandgamesvlog3254 3 жыл бұрын
Yes It's true🙏
@kochumon.j.mithradas
@kochumon.j.mithradas Жыл бұрын
YESSSS
@shahidsha3229
@shahidsha3229 3 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സ്വരത്തിൽ ദാസേട്ടൻ ഈ പാട്ട്പാടിയത് കേട്ടപ്പോൾ മനസ്സിനെന്തോരു സമാധാനം 😔
@shajips340
@shajips340 2 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം.
@syamalak1200
@syamalak1200 2 жыл бұрын
കരുണാമയന്നാം Deyvamonnu Deyvamonnu
@MrJijuporuthur
@MrJijuporuthur 3 жыл бұрын
ഈശ്വരൻ സ്നേഹമാകുന്നു
@udhayankumar9862
@udhayankumar9862 10 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 🙏🙏
@SudheerKv-uq1wm
@SudheerKv-uq1wm 7 ай бұрын
എന്തൊരു അർത്ഥമാണ് ഈ പാട്ടിനു എത്ര കേട്ടാലും മതി വരില്ല 🙏🙏🙏
@sheelakunjumon4948
@sheelakunjumon4948 2 жыл бұрын
എല്ലാവരും ഈ പാട്ടു നിത്യവും കേട്ടാൽമതി മനസമാധാനം ഉണ്ടാകും 👌👌👍👍🙏🙏
@sureshck4840
@sureshck4840 2 жыл бұрын
ഞാൻ എന്നും കേൾക്കാറുണ്ട്
@vibinkurakar
@vibinkurakar Жыл бұрын
True.
@kunjukunjuthomas6563
@kunjukunjuthomas6563 Жыл бұрын
@@sureshck4840 thakyu
@anjanavithura6579
@anjanavithura6579 Жыл бұрын
@@vibinkurakar p
@user-me6rt5vo4q
@user-me6rt5vo4q 7 ай бұрын
🎉🎉🎉🎉🎉🎉
@kochukuttankochukuttan4738
@kochukuttankochukuttan4738 3 жыл бұрын
ഇത്രയും വിശാലതയിൽ ചിന്തിക്കാൻ കഴിവ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ മാത്രമെ ശാന്തിയും സമാധാനവും സമൂഹത്തിൽ പുലരുകയുള്ളൂ നിന്നെ പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കണം എന്നും ലോകാ സമസ്താ സുഖിനോ ഭവന്തുഓം ശാന്തി ശാന്തി എന്നും നീ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിൻ്റെ അയൽവാസികൾ കഴിച്ചോ എന്ന് അന്വേഷിക്കാനും എല്ലാം നല്ല സാരോപദേശങ്ങൾ ഉൾകൊള്ളാൻ കഴിയണം
@joshismith2373
@joshismith2373 3 жыл бұрын
വളരെ ശരി ബ്രദർ
@user-ug2el8mo9g
@user-ug2el8mo9g Ай бұрын
ഈശോ ഭക്തിഗാനം ഏറ്റവും നന്നായി പാടി .. മറ്റുള്ളവർക്ക് മാതൃകയാണ് ഗോപിയേട്ടൻ 'ഗോപിയേട്ടൻ്റെ മുന്നോട്ടുള്ള യാത്രയിൽ ഈശോ കൂടെയുണ്ടാവട്ടെ...ആമേൻ👍🏻👍🏻👍🏻👍🏻👍🏻👍🏻✝️✝️✝️
@jayanthakumark2784
@jayanthakumark2784 3 жыл бұрын
എന്തൊരു ശബ്ദം, fantastic
@nizamebrahim5323
@nizamebrahim5323 Жыл бұрын
നമ്മൾ ജനിച്ചത് മുതൽ ഇന്നേ വരെ പതിറ്റാണ്ടുകളായി കേൾക്കുന്നു. ഇപ്പോഴും 'എന്തൊരു ശബ്ദം'എന്ന് വിസ്മയം കൂറണമെങ്കിൽ ആ ദൈവിക ശബ്ദത്തിന്റെ വ്യാപ്തി എത്രയാണ് 🙏❤️
@annievarghese6
@annievarghese6 Жыл бұрын
​@@nizamebrahim5323 സത്യം അദ്ദേഹത്തെ ദൈവം സ്വന്തം ശബ്ദം നൽകി ഭൂമിയിൽ അയച്ചു ❤❤❤
@muhammad.thariq7743
@muhammad.thariq7743 6 ай бұрын
🥰🥰✌🏻
@priyadarsanp4642
@priyadarsanp4642 3 жыл бұрын
നാം മനുഷ്യർ തന്നേയാണ് ദൈവം - മനുഷ്യനില്ലേ ങ്കിൽ പിന്നേ എന്തിനാണ് ദൈവം
@abhilashvoices9817
@abhilashvoices9817 2 жыл бұрын
"Ningalkku kurrachokke velivundennu manasilai,. Pakshe pora.. Kurachu koodi chindikkan thankalkku kazhinjal,.. Oru poorna roopam thankalkku kittum,.. Ningalude root current aanu"
@prakashvv7594
@prakashvv7594 2 жыл бұрын
വളരെയധികം അർത്ഥവത്തായ വരികൾ, ഹൃദയഹാരിയായ സംഗീതം പിന്നെ ദാസേട്ടന്റെ മധുരമൂറുന്ന ശബ്ദം . എത്രകേട്ടാലും മതി വരില്ല.🙏
@pitchpipe7420
@pitchpipe7420 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ട ശ്രുതിമധുരം നമിക്കുന്നു❤❤❤❤❤❤❤❤😂
@sidhiquhaji9154
@sidhiquhaji9154 Жыл бұрын
വർഗീയത രാഷ്ട്രീയ ക്കാർ ഉണ്ടാക്കുന്നതല്ലേ... വോട്ട് ന് വേണ്ടി... നമ്മുടെ സംസ്കാരമാണ് ഈ ഗാനത്തിൽ..👌👍👍👏🙏
@shijutopshotphotography2091
@shijutopshotphotography2091 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം.
@jlo7204
@jlo7204 Жыл бұрын
Njan otta eruppine oru 20 thavana ange kette athrakke artham ulla patte
@jaisonanthony8511
@jaisonanthony8511 2 жыл бұрын
ഇതാണ് മലയാളികൾ പഠിക്കേണ്ടത്.ദൈവം ഒന്നേയുള്ളു.
@shijinkkk
@shijinkkk Жыл бұрын
MALAYALIKALO???
@shanmugadase2436
@shanmugadase2436 2 жыл бұрын
" എല്ലാവരും മതസൗഹാർദ്ദത്തോടെ ജീവിക്കുക."
@SajeevCR
@SajeevCR Ай бұрын
അതിന് രാഷ്ട്രീയ നേതാക്കൾ അനുവദിക്കില്ല.
@viswasrenjith4694
@viswasrenjith4694 Жыл бұрын
കേരളത്തിൽ വർഗീയതയില്ല വർഗീയതയുണ്ടാകുന്നവരെ കേരളകാരും കർണാടകകാരും മനസ്സിലാക്കി
@shelleyjoseph7632
@shelleyjoseph7632 2 жыл бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി (ഗുരുവചനം )
@kunhikrishnane8818
@kunhikrishnane8818 10 ай бұрын
മനസ്സിൽ നൻമ്മ മാത്രം ഉള്ളവർക്കേ ഈ പാട്ട് പൂർണമായും കേൾക്കാനും മനസ്സിലാക്കാനും കഴിയു❤❤❤❤❤❤❤❤
@sudhac-bw7fo
@sudhac-bw7fo 2 ай бұрын
എത്ര അർത്ഥം ഉള്ള പാട്ടുകൾ ,, ഇത് രചിച്ച മഹാൻ ,, പാടിയ ദാസേട്ടൻ 🙏🙏🙏🙏🙏💯✅
@prasanthkumar3380
@prasanthkumar3380 2 жыл бұрын
കരുണാമയനാo ദൈവമൊന്ന്...!🌹🌹🌹👍👍👍
@-VISHAL....
@-VISHAL.... 2 жыл бұрын
ദാസേട്ടൻ പാടിയ കൊണ്ട്‌ ആണ് ഈ പാട്ട് ഇത്രയും ഉള്ളിൽ തട്ടുന്നത്...
@reynoldka5887
@reynoldka5887 Жыл бұрын
ഈ പാട്ട് ഇത്രയും ഹിറ്റായത് എം.ഡി രാജേന്ദ്രന്റെ ഗാനരചന
@annievarghese6
@annievarghese6 2 ай бұрын
​@@reynoldka5887ഒരു ഗായകൻ ആലപിക്കാതെ കേൾക്കാൻ പറ്റില്ലല്ലോ ഗാനരചയിതാവ് ഗ്രേറ്റ്
@asstudio4545
@asstudio4545 3 жыл бұрын
കപടത മനുഷ്യരെ കണ്ടറിഞ്ഞ് സ്നേഹിയ്ക്കാൻ കഴിഞ്ഞാൽ മുന്നിൽ കാണുന്ന ദൈവമായി കാണം.
@francisambrose9627
@francisambrose9627 3 жыл бұрын
നാസേട്ടാ അങ്ങയുടെ മധുരം കേട്ട് മനസ്സുകൾ തെളിയട്ടേ 🙏🙏🙏👍
@vsnthkm
@vsnthkm Жыл бұрын
🙏🌹എത്ര കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം 🌹🙏
@anwarsadique2623
@anwarsadique2623 3 жыл бұрын
കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌ക്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതുംഒന്ന് കരുണാ മയനാം ദൈവമൊന്ന്........... ദൈവമൊന്ന്....... ദൈവമൊന്ന്...... കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌ക്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതുംഒന്ന് കരുണാ.... മയനാം.....ദൈവമൊന്ന്........... ദൈവമൊന്ന്........ ദൈവമൊന്ന്...... പമ്പാസ്തരസ്തടം ലോ..കമനോ.....ഹരം പങ്കിലമാ... ക്കരുതേ രക്ത പങ്കിലമാ...... ക്കരുതേ..................... പമ്പാ.. സ്തരസ്തടം ലോ................... കമനോ.....ഹരം പങ്കിലമാ................ക്കരുതേ രക്ത പങ്കിലമാ.... ക്കരുതേ.. വിന്ധ്യഹിമാ.....ചല സഹ്യസാ...നുക്കളിൽ വിത്തുവിതയ്ക്കരുതേ......വർഗീയ വിത്തു വിതയ്ക്കരുതേ......... കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌ക്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതുംഒന്ന് കരുണാ മയനാം ദൈവമൊന്ന്........... ദൈവമൊന്ന്....... ദൈവമൊന്ന്...... ഗീതയും ബൈബിളും വിശുദ്ധ ഖുറാ..നും ഭാരത ഹൃദയമല്ലോ...... അദ്വൈത ഭാ...രത ഹൃദയമല്ലോ.................. ഗീ...തയും ബൈബിളും വിശുദ്ധ ഖുറാ..........നും ഭാരത ഹൃദയമല്ലോ അദ്വൈത ഭാ........... രത ഹൃദയമല്ലോ... സിന്ധുവും ഗംഗയും വൈഗയും നിളയും ഇന്ത്യതൻ അക്ഷയ നിധികൾ എന്നെന്നും ഇന്ത്യതൻ ഐശ്വര്യ കനികൾ..... കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌ക്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതുംഒന്ന് കരുണാ മയനാം ദൈവമൊന്ന്........... ദൈവമൊന്ന്....... ദൈവമൊന്ന്...... 🎶
@sajeevc.r.5090
@sajeevc.r.5090 3 жыл бұрын
ഇത് രചിച്ച മഹാനെ ഒന്ന് കാണുവാൻ വലീയ ആഗ്രഹം.
@sureshmachaat6559
@sureshmachaat6559 2 жыл бұрын
ഞാൻ സംവിധാനം ചെയ്ത മൗനം എന്ന സിനിമയിലെ ഗാനമാണിത്. രചന M. D. രാജേന്ദ്രൻ.
@salmanperumanna5971
@salmanperumanna5971 3 ай бұрын
​@@sureshmachaat6559ഈ സിനിമ റിലീസ് ചെയ്തിരുന്നോ
@sammathew4634
@sammathew4634 Жыл бұрын
ദാസേട്ടൻ്റെ ശബ്ദത്തിൽ മനോഹരം. സാഹോദര്യം വളരട്ടെ ലോകം മുഴുവൻ ഇത് കേട്ടിട്ട്
@gopakumarc3595
@gopakumarc3595 11 ай бұрын
, f
@shareefkacheri7305
@shareefkacheri7305 7 ай бұрын
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന് ദൈവം ഒന്ന് (2) പമ്പാസരസ്തകം ലോകമനോഹരം പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ (2) വിന്ധ്യഹിമാചലസഹ്യസാനുക്കളിൽ വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തുവിതയ്ക്കരുതേ (കുറി വരച്ചാലും..) ഗീതയും ബൈബിളും വിശുദ്ധ ഖുറാനും ഭാരതഹൃദയമല്ലോ അദ്വൈത ഭാരത ഹൃദയമല്ലോ (2) സിന്ധുവും ഗംഗയും വൈകയും നിളയും ഇന്ത്യ തൻ അക്ഷയനിധികൾ എന്നെന്നും ഇന്ത്യ തൻ ഐശ്വര്യഖനികൾ (കുറി വരച്ചാലും...)
@bijuthumpamon
@bijuthumpamon 2 жыл бұрын
ഇങ്ങനുള്ള പാട്ടുകൾ ഇറങ്ങണമെങ്കിൽ മതങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്നർത്ഥം . ഇതൊക്കെ മനസ്സിൽ നിന്ന് എടുത്തു കളഞ്ഞാൽ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. 😊
@udhayankumar9862
@udhayankumar9862 9 ай бұрын
2023 ലും ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@deva.p7174
@deva.p7174 3 жыл бұрын
മനുഷ്യൻ ഈ മനോഹര ഗാനം കേട്ടു അതിന്റെ പൊരുൾ മനസിലാക്കിയാൽ നമ്മടെ ലോകത്തെ സ്വർഗ്ഗ മെന്നു പറയാൻ കഴിയും. ജയ് ഭാരത് മാതാ കി ജയ്.
@pramodvarkala2650
@pramodvarkala2650 2 жыл бұрын
Kurachu nalukalku sesham nalloru paattu kettu very buetyfull song
@shahulhameed6863
@shahulhameed6863 4 жыл бұрын
മനോഹരം ..കാലിക പ്രസക്തിയുള്ള വരികള്‍ ..മനോഹരമായ വിഷ്വല്‍ എഡിറ്റിംഗ് ..ഗ്രേറ്റ്‌
@thoibamalik4855
@thoibamalik4855 4 жыл бұрын
Just what I thought
@thomascheriyan6994
@thomascheriyan6994 3 жыл бұрын
@@thoibamalik4855 l7c,, gt, g x, g
@kogeorge9783
@kogeorge9783 3 жыл бұрын
Ĺ7 p T5
@velayudhant8672
@velayudhant8672 3 жыл бұрын
@@thoibamalik4855 g) My
@balagopalav851
@balagopalav851 2 жыл бұрын
Supper
@mindtalentmediamtm383
@mindtalentmediamtm383 3 ай бұрын
ഈ പടം പുറത്തു ഇറങ്ങിയില്ല അതാണ് സത്യം, ബോബി ചെമ്മന്നൂർ നു മാത്രമേ ഈ സിനിമ പുറത്തു കൊണ്ട് വരാൻ കഴിയു.
@ajithkumara-tr8nr
@ajithkumara-tr8nr 3 ай бұрын
ദൈവം ഒന്ന് ♥️♥️നമ്മൾ മനുഷ്യരും ഒന്ന് ♥️♥️♥️
@baijuraj1365
@baijuraj1365 8 ай бұрын
കുറി വരച്ചാലും എന്ന സൂപ്പർ ഹിററ് സിനിമ ഗാനമുളള മൗനം സിനിമയുടെ നിർമ്മാതാവും ,സംവിധായകനുമായ സുരേഷ് മച്ചാടിൻ്റെ വീടും ,സഥലവും ജപ്തി ഭീഷണിയിലാണെന്ന് 14--12--2023 ഏഷൃാനെറ്റ് നൃൂസ് വാർത്ത വന്നു .,അതു കൊണ്ട് മൗനം സിനിമ സംവിധായകൻ സുരേഷ് മച്ചാടിന് നല്ലവരായ കലാക്കാരന്മാരുടെയും , മലയാള സിനിമ പ്രേക്ഷകരുടെയും സഹായ ഹസ്തങ്ങൾ ആവശൃമാണ്
@shibujoseph5215
@shibujoseph5215 4 жыл бұрын
അർത്ഥപൂർണമായ വരികൾ.
@sob237
@sob237 Жыл бұрын
എത്ര മനോഹരമായ വരികൾ 🙏🏿🙏🏿🙏🏿🙏🏿🙏🏿സുന്ദരമായ ആലാപനം 🌺🌺🌺🌺
@jmj2006
@jmj2006 8 ай бұрын
സിനിമ ഇപ്പോഴും പെട്ടിക്കകത്തു... നിർമിച്ചവൻ ഇപ്പോൾ തെരുവിൽ...
@fishfarming327
@fishfarming327 8 ай бұрын
ഇത്ര മനോഹരമായ ഗാനമുള്ള സിനിമ ഇന്നും വെളിച്ചം കാണാതെ സംവിധായകന്റെ കിടപ്പാടം പോലും നഷ്ട്ടപ്പെട്ട് തെരുവിലാണ് 🥲
@riyadpp5938
@riyadpp5938 5 ай бұрын
നരേന്ദ്ര മോദിയുടെ ഭരണം എന്ന് അവസാനിക്കുന്നുവോ അന്ന് ഈ ഗാനം പോലെ നമ്മൾ ഇന്ത്യയിലെ മനുഷ്യർ ആകും അത് ഉറപ്പാണ്👍👍👍👍🌸🌸🌸💐💐
@akhilm6828
@akhilm6828 5 ай бұрын
Asalamum alaikku 😂😂
@anandarajk6368
@anandarajk6368 3 ай бұрын
മോദി ഭരണത്തിന് ഒരു നൂറ്റാണ്ട് മുൻപ് ശ്രീ നാരായണ ഗുരു രചിച്ച"ഭേതം ജാതി.. മത ദ്വേഷം... "എന്ന ശ്ലോകവും ശ്രീ യേശുദാസ് ഏതാണ്ട് 60കൊല്ലം മുൻപ് പാടി യിട്ടുണ്ട്... അത് പ്രസിദ്ധവുമാണ്... എന്നിട്ടും നിങ്ങൾ പറയുന്ന വർഗീയത നിലനിൽക്കുന്നു.... എന്റെ അനുഭവത്തിൽ രാഷ്ട്രീയ ത്തിൽ മാത്രമാണ് വർഗീയത.. നമ്മുടെ അയൽവാസികളോ, നാട്ടുകാരോ, യാതൊരു വർഗീയത യും കാണിക്കാറില്ല.. എന്നാൽ രാഷ്ട്രീയ ലാഭത്തിനു മാത്രം ഇതു (വാർഡ് മെമ്പറെ തിരഞ്ഞെടുക്കാൻ പോലും )കാണിക്കാറുമുണ്ട്...!
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Great singer yesudas, md rajendran, s lyrics outstanding, this song for keralaties, very meaningful song
@saidalishajahan6684
@saidalishajahan6684 8 ай бұрын
ഈ ഗാനം ഹിറ്റ് ആയി ജനഹൃദയങ്ങൾ ഏറ്റ്എടുത്ത്. പക്ഷെ ഈ സിനിമ ഇന്നും ഇറങ്ങിയിട്ടില്ല ഇന്നും പെട്ടിയിൽ ആണ്. ഇതിന്റെ സംവിധായകൻ പാവം ഒരുപാട് കടത്തിലായ്. ഇന്ന് ഒരു ന്യൂസ് കണ്ട് ഈ song തിരഞ്ഞു വന്നതാ
@AnupTomsAlex
@AnupTomsAlex Ай бұрын
ശ്രീകുമാരൻ തമ്പി സർ പറഞ്ഞത് എത്ര ശരി.. സ്പീക്കറിൽ കൂടെ പുറത്ത് വരുന്ന യേശുദാസ് ന്റേ ശബ്ദവും ആലാപനവും മറ്റൊരു തലം ആണ്.. അതാണ് ഏറ്റവും വലിയ പ്രത്യേകത.. ഉപകരണങ്ങളിൽ കൂടെ പുറത്ത് വരുന്ന യേശുദാസിന്റെ ഗാനങ്ങൾ കുറ്റമറ്റവയാണ് 👏
@robinpj2355
@robinpj2355 2 жыл бұрын
MDരാജേന്ദ്രൻ സാറിൻ്റെ അതി മനോഹരഗാനം
@LoveBharath
@LoveBharath 2 жыл бұрын
Dasettan is God in his own way by uniting all.. with his divine voice..🙏🙏
@SreekumarK-le6jb
@SreekumarK-le6jb Жыл бұрын
പമ്പ വാസ ദാസേട്ടന് ദീർഘയ്‌സ് കൊടുകേണമേ 🙏
@ponnutty9776
@ponnutty9776 Жыл бұрын
എൻ്റെ favourate സോങ്ങ് ആണ് ഇത് . നമ്മൾ ഏത് മതത്തിൽ വിശ്വസിച്ചാലും എല്ലാ മതങ്ങളെയും കുറിച്ച് പഠിച്ചിരിക്കണം
@LoveBharath
@LoveBharath 2 жыл бұрын
Perfect lines for today's world.. and Dasettan's voice...so soothing 💕💕Music composition top class🎶🎶🎶🎀🎀
@subairkechery7519
@subairkechery7519 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം... 🥰👌
@kl_puthenchira6
@kl_puthenchira6 2 жыл бұрын
ഇന്നത്തെ സമൂഹത്തിന് ആവശ്യമുള്ള ഗാനം. നിറവും ഒരുപോലെ രക്തവും ഒരുപോലെ. പിന്നെ എന്തിന് ഈ വർഗീയത എന്നും സ്നേഹത്തോടെ ഇരിക്കാൻ കഴിഞ്ഞെങ്കിൽ
@haricuttz
@haricuttz Жыл бұрын
നാടകം തുടങ്ങുന്നതിന് മുൻപ് idaunna song😍
@josephsornaraj4191
@josephsornaraj4191 2 жыл бұрын
பாடல் உன்னதமானது;உயர்வானது;மகோன்னதமானது. பொருள் நிறைந்த வரிகள்.
@hareeshkumar3660
@hareeshkumar3660 3 жыл бұрын
അദ്വൈത വേദാന്തം...🙏❤
@sujusuju1220
@sujusuju1220 Жыл бұрын
ദാസേട്ടൻ ദാസേട്ടൻ അടിപൊളി സോങ് ആറ്റിങ്ങൽ അനന്ദു അജയൻ 👌👌👌👌❤️❤️❤️
@Tovinog
@Tovinog 7 ай бұрын
സംഗീതം .കല, സാഹിത്യം മരിക്കുക എന്നു വച്ചാൽ മനുഷ്യത്വം എന്നാണ്. പിന്നെ മൃഗം ആകുന്നു മനുഷ്യൻ😮😮😮😮😮😮😮😮❤❤❤❤
@indusreenath
@indusreenath 3 жыл бұрын
ലളിതം.... ഭാവ തീവ്രം ഈ വരികളും ആലാപനവും.
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
ഈ പാട്ട് നിരന്തരം കേട്ടുകൊണ്ട് രണ്ട് പെഗ്ഗ് പതിവിൽ കൂടുതലായി കഴിച്ചാലും എന്നെ കുറ്റം പറയരുതേ...!!? 😍
@hareeshhari7529
@hareeshhari7529 2 жыл бұрын
😃
@shandasamuel2219
@shandasamuel2219 3 жыл бұрын
സൂപ്പർ, സൂപ്പർ. ഇതു മനുഷ്യർ മനസ്സിൽ ആക്കിയാൽ മതി ആയിരുന്നു.
@sudarsanann1032
@sudarsanann1032 11 ай бұрын
സൂപ്പർ കലക്കി സൂപ്പർ സൂപ്പർ 🙏👍👏🇮🇳👍
@sasims5516
@sasims5516 3 жыл бұрын
മഹത്തായ രചന, സംഗീതം, ആലാപനം
@vinodkumarkumar3962
@vinodkumarkumar3962 3 жыл бұрын
എത്ര സുന്ദരമായ വരികൾ .. MD യുടെ ത്തന്നെ സംഗീതവും .. ഇത് നീ തന്നെ സംഗീതം ചെയ്താൽ മതിയെന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞുവെന്ന്MD...
@babyporathala5645
@babyporathala5645 2 жыл бұрын
അതിനു തയ്യാർ ആയി സുരേഷ് മച്ചാട് സംവിധാനം 👍
@sibigeorge6258
@sibigeorge6258 2 жыл бұрын
മനുഷ്യൻ...മതങ്ങളെ സൃഷ്ടിച്ചു...മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.... ഈ ഗാനവും പ്രസക്തമാണ്
@mangalasserythomas2659
@mangalasserythomas2659 2 жыл бұрын
എത്ര എത്ര കേട്ടാലും കൊതി തീരാത്ത ഗാനം
@vijeshvijayan8326
@vijeshvijayan8326 2 жыл бұрын
Daivam onnu mathram(sakshal Daivam thanne""Padiyirikkunnu. Ethra manoharam Ellavarkkum Nanmayundavatte......
@thankammarajan8119
@thankammarajan8119 7 ай бұрын
മനുഷ്യൻ മാത്രം ഇത് കേൾക്കുക 🙏❤️❤️❤️❤️❤️
@shajutr8385
@shajutr8385 2 жыл бұрын
ഇത്രയും നല്ല ഗാനം ഇനിയുണ്ടാവില്ല
@agsudhakarshenoy7230
@agsudhakarshenoy7230 3 жыл бұрын
Beautiful song.very melodiously sung by Dr.k.j.yesudas... Superb lyrics and music 👍👍👍🙏🙏🙏❤️
@PradeepKumar-fk1zb
@PradeepKumar-fk1zb 3 жыл бұрын
രചന - സംഗീതം : MD രാജേന്ദ്രൻ. നമ്മുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടന്റെ ദൈവീക ശബ്ദം.
@annievarghese6
@annievarghese6 2 жыл бұрын
സത്യം. ദൈവികശബ്ദം.
@rayankp4525
@rayankp4525 2 жыл бұрын
@@PradeepKumar-fk1zb . M .
@rayankp4525
@rayankp4525 2 жыл бұрын
@@PradeepKumar-fk1zb . M .
@babyporathala5645
@babyporathala5645 Жыл бұрын
@@annievarghese6 2009 ഫെബ് 18 നു എറണാകുളം പൂജ സ്റ്റുഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ദാസേട്ടൻ പാടു ന്നത് കേൾക്കാൻ കഴിഞ്ഞു 🌹എംഡി രാജേന്ദ്രൻ ഡയറക്ടർ സുരേഷ് മച്ചാട് വിജയ് യേശുദാസ് ഉണ്ടായിരുന്നു 😂💚💚💚❤❤❤❤❤❤❤❤
@rudrasuresh6288
@rudrasuresh6288 Жыл бұрын
Dasettan legend ❤❤❤❤
@vincentsamuel235
@vincentsamuel235 2 жыл бұрын
ഇത് രചിച്ച ആൾക് ഇരിക്കട്ടെ ഒരു കുതിര പവൻ
@rgopakumarkumar699
@rgopakumarkumar699 Жыл бұрын
നമ്മുടെ പാർലിമെന്റലും, നിയസഭയിലും എല്ലാ ദിവസവും ഈ പാട്ട് കേൾപ്പിക്കണം. ചിലപ്പോൾ നന്നായേക്കും
@gladstonejohn5429
@gladstonejohn5429 3 жыл бұрын
കരുണാമയനായ ദൈവം ഒന്ന്
@gourikk6187
@gourikk6187 2 жыл бұрын
എത്രകേട്ടാലു . o മതിവരാത്ത ഗാനം ..
@suvadakumari6344
@suvadakumari6344 3 жыл бұрын
പമ്പാ സര്സത്തടം പങ്കിലമാകും എന്ന് 2009ൽ എങ്ങനെ കവി മുൻകൂട്ടി കണ്ടു ,അവിശ്വസനീയം !!!!
@jaisonouseph8928
@jaisonouseph8928 3 жыл бұрын
👍💯
@sunojkvsunojkv8430
@sunojkvsunojkv8430 2 жыл бұрын
🥰🥰🥰🥰
@anjalimidhun5573
@anjalimidhun5573 2 жыл бұрын
സത്യം.... സത്യം...
@annievarghese6
@annievarghese6 2 жыл бұрын
സത്യം രാജേന്ദ്രൻ സർ വയലാർ സാറിന്റെ വേറൊരുജന്മം.
@reethal992
@reethal992 3 жыл бұрын
സൂപ്പർ സൂപ്പർ 🌹🌹🙏🙏🙏
@LoveBharath
@LoveBharath 2 жыл бұрын
Ella Deivangaludeyum anugraham niraye kittiya Dasettan endhoru feel ode aanu paadiyathu..🙏🙏 superb lyrics, perfect composition and divine singing... 💯💯💕
@pazhanim8717
@pazhanim8717 6 ай бұрын
പമ്പാ സരസ്ഥകം ലോക മനോഹരം പങ്കിലമാക്കരുതേ ... രക്തപങ്കിലമാക്ക തേ കുറി വരച്ചാലും കുരിശ് വരച്ചാലുംകുമ്പിട്ടു നിസ്കരിച്ചാലും...🙏
@babyporathala5645
@babyporathala5645 2 жыл бұрын
🙏2009 ഫെബ് 18 നു തൃപ്പുണിത്ത്തുറ പൂജ സ്റ്റുഡിയോ റെക്കോർഡ് ❤എംഡി ആർ (രചന സംഗീതം )സുരേഷ് മച്ചാട് (സംവിധാനം )നമ്പ്യാതിരി ക്യാമറ മാൻ ബെണി (mandalin ")വിജയ് യേശുദാസ് തുടങ്ങി ഏറെ പേര് ഉണ്ടായിരുന്നു അന്ന് 3 മണിക്കൂറിൽ അധികം ദാസേട്ടൻ ഉണ്ടായിരുന്നു ❤ഏറെ ഇഷ്ടം ആയി ആൾക്ക് ❤പ്രഭച്ചിയെ അപ്പോൾ തന്നെ പാട്ടു കേൾപ്പിച്ചു 👍👍👍മൗനം സിനിമയിൽ മാടമ്പ് സ്ക്രിപ്റ്റ് ❤🌹🌹🌹ജനലക്ഷങ്ങൾ ഏറ്റു പാടിയത് ❤സ്പിബി സാർ ത്രിശൂർ വന്നു പ്രശംസ നൽകി എംഡി അറിനു ❤❤
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
UNO!
00:18
БРУНО
Рет қаралды 4,4 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН