കുരുമുളക് ദ്രുത വാട്ടത്തിന് ഈ മരുന്ന് പ്രയോഗിക്കൂ

  Рет қаралды 20,936

CDvlog

CDvlog

Күн бұрын

remedy for black pepper quickwiltdisease/ #krishi
അറിയിപ്പ് കൃഷി വിദഗ്ധരുടേയും കർഷകരുടേയും അറിവുകൾ ആണ് cdvlog പങ്കു വയ്ക്കുന്നത് വിഡിയോയിൽ പറയുന്ന അറിവുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം പരീക്ഷിക്കുക പരീക്ഷണം വിജയം കണ്ടില്ല എങ്കിൽ cdvlog ഉത്തരവാദി ആയിരിക്കുന്നതല്ല
ഇടുക്കി ജില്ലയിൽ കാലം തെറ്റി പെയ്ത തീവ്ര മഴയിൽ കുരുമുളക് കൊടിയുടെ വേരുകളിൽ വെള്ളം കെട്ടി കിടന്ന് ദ്രുതവാട്ടത്തിൽ നശിച്ചു പ്രളയാനന്തരം മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റം കുമി ളു ക ളു ടെ വർധന സൂക്ഷ്മ മൂലകങ്ങളുടെ കുറവ് എന്നിവയും ഈ രോഗത്തിന് കാരണമായി കർഷകർ കട ചീയൽ ചുവടു ചീയൽ മൂടു ചീയൽ എന്ന പേരുകളിൽ വിളിക്കുന്ന ദ്രുതവാട്ടം സാധാരണ മഴ ആരംഭിക്കുന്ന ഘട്ടത്തിലാണ് രോഗമുണ്ടാകുന്നത് ഫൈറ്റോഫ് തോറ കാപ്സിസി എന്ന യിനം കുമി ളുകളാണ് രോഗമുണ്ടാക്കുന്നത് വേരിലൂടെയോ കട ഭാഗത്തു കൂടെയോ ചെടികളിൽ രോഗമുണ്ടാക്കുകയാണ് ചെയ്യുന്നത് ഇലകൾ തണ്ട് തിരിക എന്നിവടങ്ങളിലും r കടഭാഗത്തും വേരിലും രോഗം കാണാം കൊടിയുടെ ചുവടു ഭാഗത്തുള്ള രോഗമാണ് വൻ നാശം വരുത്തുന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ ചെടി കരിഞ്ഞു പോകുകയും ചെയ്യും ബോർ ഡോമി ശ്രുതം തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യുക എന്നതാണ് പരിഹാരമായി കൃഷി വകുപ്പ് പറയുന്നത് എന്നാൽ കൃഷി വിദഗ്ധനായ MP ഷാജി പറയുന്ന പരിഹാരമാർഗ്ഗം വി ഡിയോയിൽ പറയുന്നു cont MP ഷാജി 9544346842

Пікірлер: 68
@binutc36
@binutc36 Жыл бұрын
നല്ല അറിവ് സാധാരണ കൊടിക്ക് ധ്രുതവാട്ടം വന്നാൽ നശിച്ച് പോകാറാണ് പതിവ്
@CDvlog
@CDvlog Жыл бұрын
നന്ദി❤️❤️❤️🙏🙏🙏
@josephgeorge2085
@josephgeorge2085 Жыл бұрын
Super speciality ഹോസ്പിറ്റലിൽ അഡ്മിറ്റായ രോഗിക്ക് ഇത്രയും ചെലവ് വരില്ല
@CDvlog
@CDvlog Жыл бұрын
😯
@baiju67
@baiju67 7 күн бұрын
നന്നായിട്ടുണ്ട് സാദാരണക്കാർക്ക് മനസ്സിൽ ആകുന്നുണ്ട് എന്നാൽ എഴുതി കാണിച്ചാൽ കുറച്ചൂടെ ഈസി ആയിരുന്നേനെ മരുന്നുകളുടെ പേരുകൾ.
@CDvlog
@CDvlog 7 күн бұрын
Discoiption ൽ എഴുതാം
@mathewjohn2891
@mathewjohn2891 Жыл бұрын
കൃഷി വകുപ്പ് സർക്കാർ പിരിച്ചു വിടട്ടെ.. എന്തിനാ ഇങ്ങനൊരു വകുപ്പും ഗവേഷണ കേന്ദ്രങ്ങളും,
@CDvlog
@CDvlog Жыл бұрын
പലപ്പോഴും സാധാരണ ജനങ്ങൾ അങ്ങനെ ചിന്തിക്കുന്നു🙏
@georgekurian8836
@georgekurian8836 2 ай бұрын
ഇങ്ങനെ ചെയ്തു ദ്രുത വാട്ടം marriya👍കുറച്ചു കോടികൾ കൂടി കാണിക്കാമോ?
@nobyjohn818
@nobyjohn818 Жыл бұрын
കുരുമുളക് കൃഷിയുടെ A To Z കാര്യങ്ങൾ വളപ്രയോഗം,രോഗങ്ങൾ പ്രതിവിധികൾ detail ആയി ചെയ്യാമോ
@CDvlog
@CDvlog Жыл бұрын
തീർച്ചയായും ചെയ്യാം
@neroblr1246
@neroblr1246 Жыл бұрын
അപ്പച്ചൻ ചേട്ടൻ ഇപ്പൊ ആലോചിക്കുന്നത് മിനിമം agriculchur ഡിപ്ലോമായെങ്കിലും പഠിക്കാതെ ഒന്നും നടക്കില്ല
@CDvlog
@CDvlog Жыл бұрын
🙏🙏🙏
@deepakkvarghese1802
@deepakkvarghese1802 Жыл бұрын
ആധാരം ബാങ്കിൽ പണയം വെകണ്ടി വരും ഇത് ഒക്കെ ഒന്ന് ചെയ്ത് ഒപ്പിക്കാൻ
@CDvlog
@CDvlog Жыл бұрын
കർഷകൻ്റെ വിധി അതു തന്നെയാണല്ലോ
@Sinopepperfarm
@Sinopepperfarm Жыл бұрын
സത്യം
@devadasek2111
@devadasek2111 Ай бұрын
ആ പമ്പ് കൂടി കാണിക്കാമായിരുന്നു❤❤
@CDvlog
@CDvlog Ай бұрын
🥰
@mathewmoolamkulam7799
@mathewmoolamkulam7799 9 ай бұрын
ഈ കൃഷി സാർ സ്വന്തം പറമ്പിൽ സ്വന്തം ചെലവിൽ കുരുമുളക് കൃഷി ചെയ്തിട്ടുണ്ടോ?
@CDvlog
@CDvlog 9 ай бұрын
നല്ല ചോദ്യമാണ് കൃഷി അറിവ് പകർന്ന് നൽകുന്നവർക്കെല്ലാം സ്വന്തമായി തോട്ടം ഉണ്ടാകണം എന്നില്ല
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
ഇത്രയും ചെയ്താൽ ഒരിക്കലും കൃഷിക്കാർക്ക് മുതലാവില്ല മരുന്നു കടക്കാർക്ക് ഭയങ്കര ലാഭം എല്ലാ വർഷവും ചെയാൽ വല്ലതും മിച്ചം വരുമോ
@CDvlog
@CDvlog Жыл бұрын
ചെടികൾ നാശത്തിൽ നിന്ന് രക്ഷിച്ചെടുക്കുക എന്നതാണ് പ്രധാന വിഷയം ❤️
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
@@CDvlog ഇങ്ങനെയുള്ള രോഗങ്ങൾ ചെടിക്കു പിടിച്ച് രക്ഷപെടുത്താൻ നോക്കുന്നത് മനുഷ്യന് ക്യാൻസർ പിടിക്കുന്നതുപോലെയാണ് ചികിത്സിച്ച് നമ്മൾ കടക്കാരും ആകും അവസാനം ആളും പോകും പരമാവധി രോഗം വരാതെ നോക്കുക ചെട്ടിക്കും മനുഷ്യനും മാരക രോഗത്തിന്റെ 70% പിടിപെട്ടാൽ ചെടിയും മനുഷ്യനും പോകും അതിന്റെ മുന്നേ ആണെങ്കിൽ ഭാഗ്യമുണ്ടെങ്കിൽ ചെടിയും മനുഷ്യനും രക്ഷപെടും നേരത്തെ ഹൈഡ്രജൻ പെറോക്സൈഡും സോഡാ പൊടിയും ചെയ്യുന്നതിനെ പറ്റി കാണിച്ചു ഈ വർഷം ആരും ചെയ്തു കണ്ടില്ല സോഡാ പൊടി എന്ന സാധനം പുളിക്കാൻ ഉള്ളത് അല്ലേ പുളിക്കുക എന്ന പ്രവർത്തനം ആസിഡ് ആണ് ഈ പ്രവൃത്തി മണ്ണിൽ ചെയ്താൽ മണ്ണ് പുളിക്കും മണ്ണിൽ അസിഡിറ്റി കൂടും മണ്ണിന് വേണ്ടത് ന്യൂട്രൽ അല്ലേ
@abdulrahman-em8zv
@abdulrahman-em8zv 5 ай бұрын
മരുന്നിൻ്റെ പേര് പറയുമ്പോൾ അത് ആളുകൾക്ക് മനസ്സിലാക്കാവുന്ന രീതിയിൽ വ്യക്തമാക്കി പറയണം
@CDvlog
@CDvlog 5 ай бұрын
❤️🙏❤️
@skslimited2982
@skslimited2982 8 ай бұрын
Yes
@CDvlog
@CDvlog 7 ай бұрын
❤️
@user-ok1if7oh8c
@user-ok1if7oh8c Жыл бұрын
ഷാജി sir ഈ hexaconasole എവുടെ വാങ്ങാൻ കിട്ടും.അതിന്റെ rate ഒന്നു പറയാമോ
@CDvlog
@CDvlog Жыл бұрын
എല്ലാ മരുന്ന് കടകളിലും ലഭിക്കും
@anishmathew6344
@anishmathew6344 Жыл бұрын
ട്രൈക്കോ സ്യൂഡോ വാം ഇത് ഉപയോഗിക്കേണ്ട രീതി ഒന്ന് പറഞ്ഞു തരുമോ. കലക്കി ഒഴിക്കുവാണോ ചെയ്യേണ്ടത്
@CDvlog
@CDvlog Жыл бұрын
ഷാജിയെ വിളിക്കാമോ9544346842
@sibioommen5187
@sibioommen5187 Жыл бұрын
thans🥰🥰
@CDvlog
@CDvlog Жыл бұрын
🥰
@abraahamjoseph3563
@abraahamjoseph3563 Жыл бұрын
Cdblogu. Chummathattippu.. പലരുടെയും അടുത്തുപോയി കൃഷിക്കാരെ പറഞ്ഞു പറ്റിക്കുന്ന.. K... 😘ചാനലുകൾ
@CDvlog
@CDvlog Жыл бұрын
😲
@akashgeorge3278
@akashgeorge3278 Жыл бұрын
Ee ചാനെലിനെ കുറിച് ആരും ഇങ്ങനൊന്നും പറഞ്ഞട്ടില്ലല്ലോ ഇതുവരെ. കുറെ ആളുകൾക്ക് കൃഷി അറിവ്നേടാൻ ee channel സഹായിക്കുന്നുണ്ട്
@anishmathew6344
@anishmathew6344 Жыл бұрын
ട്രൈക്കോ സ്യൂഡോ വാം ഇതിന്റെ പ്രയോഗം എങ്ങനെയാണ് ഏതു രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്
@CDvlog
@CDvlog Жыл бұрын
വിഡിയോ ചെയ്യാം
@akashgeorge3278
@akashgeorge3278 Жыл бұрын
അതെ അതിനെക്കുറിച്ചു അറിയാൻ താല്പര്യം ond
@sv3657
@sv3657 Жыл бұрын
കിട്ടുന്നവരുമാനത്തിന്റെ മൂന്നിരട്ടി ചിലവു വരും ഈ പരിരക്ഷക്ക്.
@CDvlog
@CDvlog Жыл бұрын
സത്യമാണ് പക്ഷെ ആ ചെടി നാശത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനമായും കണ്ടത്❤️
@sudersanankottekkad4164
@sudersanankottekkad4164 Жыл бұрын
കുമ്മായത്തിന് പകരം ഡോളോമൈറ്റ് പറ്റുമോ
@CDvlog
@CDvlog Жыл бұрын
9544346842 ഷാജിയെ വിളിക്കാടെ
@swapnashaji5370
@swapnashaji5370 Жыл бұрын
👍👍👍👍👌
@CDvlog
@CDvlog Жыл бұрын
❤️❤️🙏🙏❤️
@tomsonantony1934
@tomsonantony1934 Жыл бұрын
മുളകിന് ഒരു 1500 per kg വന്നാൽ ok
@CDvlog
@CDvlog Жыл бұрын
😲
@robinrappai6785
@robinrappai6785 Жыл бұрын
Bro anneku 5 Cr please vannm free aye kadukunnathu
@CDvlog
@CDvlog Жыл бұрын
🥰
@santhysuresh5952
@santhysuresh5952 Жыл бұрын
Supper
@Sinopepperfarm
@Sinopepperfarm Жыл бұрын
നല്ല രീതിയിൽ പരിരക്ഷ കിട്ടണമെങ്കിൽ ബോർഡൊ കുഴമ്പ് തന്നെ ആണ് മെച്ചവും ചിലവ് കുറവ് ഉള്ളതും ഒരു പരിധി വരെ ദ്രുത വാട്ടം പോലെ ഉള്ള രോഗങ്ങളെ തടഞ്ഞും നിർത്തും
@Sinopepperfarm
@Sinopepperfarm Жыл бұрын
kzfaq.info/get/bejne/juCWibNmtbvFfKc.html
@balachandranpg8565
@balachandranpg8565 9 ай бұрын
പുതിയ യിനം കുരുമുളകിനാണു് ഏററവും കൂടുതൽ രോഗം പഴയ നാടൻ കുരുമുളകിൻ ഒരു രോഗവും ഇല്ല. ഉൽപാത നം കുറവാണു എന്നാലും ലാഭം നാടനാണ്
@CDvlog
@CDvlog 9 ай бұрын
❤️🙏❤️
@thomasjohn2856
@thomasjohn2856 Жыл бұрын
ഏലത്തിനു ഒക്കെ.... പക്ഷെ കുരുമുളകിന് ഈ പ്രയോഗം മുതലാവില്ല!!
@CDvlog
@CDvlog Жыл бұрын
നാശത്തിൽ നിന്ന് രക്ഷിക്കാനാണ് ഇല്ലങ്കിൽ തോട്ടം മുഴുവൻ നശിക്കും ഇതാണ് പ്രസക്തം❤️
@Princekrn4
@Princekrn4 Жыл бұрын
ഇതെല്ലാം ചെയ്യണമെങ്കിൽ കുരുമുളകിന് 1500 രൂപയെങ്കിലും കിട്ടണം
@CDvlog
@CDvlog Жыл бұрын
നശിച്ചുപോകാതിരിക്കാനാണ്❤️
@unnikrishnancp6675
@unnikrishnancp6675 9 ай бұрын
Not economic
@CDvlog
@CDvlog 9 ай бұрын
🥰🥰🥰
@JosephKA-yp8od
@JosephKA-yp8od Ай бұрын
Mob number തരിക,
@salomivarghese4904
@salomivarghese4904 5 ай бұрын
Phone number tharumo chatta
@CDvlog
@CDvlog 5 ай бұрын
9544346842
@varghesepo7322
@varghesepo7322 Ай бұрын
​@@CDvlog1:46
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
#33 ദ്രുത­വാ­ട്ടം
3:08
Karshika Vivara Sanketham - കാർഷിക വിവര സങ്കേതം
Рет қаралды 1,3 М.
Kuttyadithengu   കുരുമുളക് കൃഷി
34:55
Francis Kaithakulath
Рет қаралды 79 М.
130 million views #youtubeshorts 💪👌🙌😲❤️
0:14
Shoukat T Goli
Рет қаралды 33 МЛН
Marble Run Race ASMR ♡  Wave Slope ♡ EP. 135 ♡
0:33
Marble Rin
Рет қаралды 25 МЛН
The Latest Anti-Drone Mod for UAZ "Bukhanka"
0:25
USHANKA SHOW
Рет қаралды 1,9 МЛН
The Latest Anti-Drone Mod for UAZ "Bukhanka"
0:25
USHANKA SHOW
Рет қаралды 1,9 МЛН
Don't miss the funny celebration
0:14
SS Food Challenge Junior
Рет қаралды 3,7 МЛН