Kuthampully Free Sarees | giway | tuser silk & soft silks | new collection |

  Рет қаралды 4,223

BIBIN VENNUR

BIBIN VENNUR

7 ай бұрын

#kuthampully
#saree
#giveaway
#tuser
#softsilk
#aruntex

Пікірлер: 42
@bibinvennur
@bibinvennur 7 ай бұрын
📞9037509549 📠9037669549 മുകളിൽ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപെടുക ഓർഡർ ചെയ്യാൻ 🫒🫒
@cissythomasidicula5785
@cissythomasidicula5785 7 ай бұрын
ഒരു cutwork സാരീ കാണിച്ചല്ലോ. അതിന്റെ prize ഒന്നു parayamo
@jayar6060
@jayar6060 7 ай бұрын
Latest model sarees. Excellant. Very attractive colours. Low budget, entirely different types. Good presentation.
@vanajakumari8052
@vanajakumari8052 7 ай бұрын
Adipoly collections Thanku
@ViGsup24
@ViGsup24 7 ай бұрын
Super sareekal ellam thanne verity aayitund nalla nalla collection onnum parayanilla ellam adar item aanu colour change ullath thanne ellam onninonnu mechamayitund vilayum athilere happy nalla selection
@ayshathfouziya1238
@ayshathfouziya1238 7 ай бұрын
Amazing collections keep it up 👏❤️
@thankammasamuel1313
@thankammasamuel1313 7 ай бұрын
Nice collection. I ordered 5 sarees.very good
@padmamtvm7854
@padmamtvm7854 7 ай бұрын
Sarees are supperest....Aruduthalum Avare sundarikalakkum.
@ManjuManju-ue8vv
@ManjuManju-ue8vv 7 ай бұрын
Super collections.adipoli.onnum parayanilla❤
@leenasaji500
@leenasaji500 7 ай бұрын
സൂപ്പർ കളക്ഷൻസ്
@jyothimk1537
@jyothimk1537 7 ай бұрын
എല്ലാം നല്ല കളക്ഷൻ സോഫ്റ്റ്‌ സിൽക്ക് ഇഷ്ടമായി,, ഇടയ്ക്കു ഒരു സ്കൈ ബ്ലൂ navi ബ്ലൂ കോമ്പിനേഷൻ സാരീ,, ഒരു മെറൂൺ ബോർഡർ ലെസ്സ് സാരി കാണിച്ചില്ലേ ഒരുപാട് ഇഷ്ടമായി,,, ദാവണി കളക്ഷൻ സെറ്റ് സാരി കളക്ഷൻ കൂടി വീഡിയോ ചെയ്യണേ ❤️❤️❤️❤️
@santhakumarir7611
@santhakumarir7611 7 ай бұрын
സൂപ്പർ sari collection kothiyavunnu enthucheyan paisa ഇല്ലാ
@anandhakrishnan5982
@anandhakrishnan5982 7 ай бұрын
ഇത്തിരി സ്പീഡ് കൂടിപ്പോയില്ലേ ഇന്ന്. പലസാരിയും കാണുന്നതിന് മുൻപേ വവേഗം മാറ്റി
@saji7520
@saji7520 7 ай бұрын
👍🏻
@remabhai4601
@remabhai4601 7 ай бұрын
Ellam അടിപൊളി സാരികൾ ❤
@jyothiprasadan6969
@jyothiprasadan6969 7 ай бұрын
beautiful sarees
@vaisakhlekshmi1296
@vaisakhlekshmi1296 7 ай бұрын
Super sarees
@ajithaap155
@ajithaap155 7 ай бұрын
ഒരു പുങ്കാവണം തന്നെ സൂപ്പർ 👍👍👍👍👍👍
@suryababy1770
@suryababy1770 7 ай бұрын
Super collections❤❤❤❤❤❤❤❤
@meeraraju2415
@meeraraju2415 7 ай бұрын
good saries ❤️💕💖💕💕💕
@user-fq3qx4hq5s
@user-fq3qx4hq5s 7 ай бұрын
സൂപ്പർ കളക്ഷൻ വെറൈറ്റി ഡിസൈൻ പൊളിച്ചു 👌👌👍🌹🌹
@jyothijayan8251
@jyothijayan8251 7 ай бұрын
Ee sarikale kurich enthu paran.Ethra varnichalum mathivarilla.Athra bangiyund sarikal ellam thanne.😍❤️👌👍
@liyafrancis1949
@liyafrancis1949 7 ай бұрын
അരുൺ ടെക്സ്റ്റൈൽസിലെ വർണവിസ്മയം കണ്ടു എന്റെ കിളിപോയി ഇരിക്കുകായ.എല്ലാ സാരികളും വളരെ മനോഹരമാണ്.ആദ്യം കണിച്ച ടസ്സർ സാരി കിടിലൻ ആണ്.രണ്ടാമത്തേത് കാണിച്ചതും ഗംഭീരമാണ്.പിന്നേ ബാക്കി സാരികൾ എല്ലാം ഒന്നിന്നൊന്ന് സൂപ്പർ സാരികൾ ആണല്ലോ.ബിബിൻ മാലപടക്കത്തിനു തിരി കൊളുത്തിയപോലെ പൊട്ടി തീർന്നു.ഒരു സങ്കടമെയ്യുള്ള എല്ലാംകൂടെ ഒന്നിച്ചു കാണിച്ചില്ലേ.കുറച്ചു കുറച്ചു കാണിക്കാം ആയിരുന്നു. 😢💓💓💓💓💓💓💓
@maryjoseph6204
@maryjoseph6204 7 ай бұрын
Beautiful✨✨✨✨✨✨✨
@abhi3261
@abhi3261 7 ай бұрын
മഴവില്ലിനു ഏഴു നിറങ്ങൾ അരുൺ ടെക്സ്സിൽ ആയിരം വർണങ്ങൾ.. സൂപ്പർ സാരികൾ 👌❤
@varadaraj14
@varadaraj14 7 ай бұрын
All collections aare nice. ഞാൻ മുന്നേ ഒരു റെഡ് saree വാങ്ങിയിരുന്നു അരുൺ tex നിന്ന്.. സൂപ്പർ ആണ്. ഒരുപാട് പേര് എന്നോട് ചോദിച്ചു എവിടുന്നാ എന്ന്... ഞാൻ കുറെ പേർക്ക് refer cheythirunnu ❤❤❤❤❤❤
@auk5637
@auk5637 7 ай бұрын
പല വിധ വർണങ്ങളുടെ പുലർക്കാലാ കാശം പോലെ വർണവിസ്മയം തീർത്ത അരുൺ ടെക്സിലെ സാരികൾ .❤
@valsammabhaskar4799
@valsammabhaskar4799 7 ай бұрын
അരുൺ ടെക്സ്നേക്കുറിച്ച് 'ഞാൻ വളരെയധികം എഴുതിയിട്ടുണ്ട്. ഇതിനു മുൻപും നല്ല സാരികളക്ഷൻസ് നല്ല' എല്ലാവരുടെയും 'മനംമയക്കുന്ന കളറുകളും ടിസൈനുകളുമായി വർണ്ണവിസ്മയം തീർക്കുന്ന അരുൺ ടെക്സ് എന്നും സാരി ബിസിനെസ്സിൽ മുൻപന്തിയിൽ തന്നെ എന്നും
@lovelynk3148
@lovelynk3148 7 ай бұрын
Waiting to c 😊
@nishakrishna9653
@nishakrishna9653 7 ай бұрын
Arun Tex ലെ സാരി collection നെ കുറിച്ച് ഞാനെപ്പോഴും പറയാറുള്ളത് തന്നെയാണ് ഇപ്പോഴും പറയുന്നത്. മാറ്റിപറയാനൊന്നുമില്ല... Super super....എല്ലാ സാരികളും അടിപൊളിയായിട്ടുണ്ട്... Soft silk ഗംഭീരംമായീട്ടോ.... 👌👌👌ലിച്ചി silk സൂപ്പർ... ആകെ ഒരു പരാതിയേ ഉള്ളു... Video ഇത്തിരി speed കൂടിയല്ലോ എന്ന്.. ഇനി ശ്രദ്ധിക്കണേ.. 🥰🥰♥️♥️♥️
@geethaajayakumar5067
@geethaajayakumar5067 7 ай бұрын
ഓരോ സരിയും മനോഹരം. ഞങ്ങൽ ഇതിനൊക്കെ എറണാകുളത്ത് 3 ഇരട്ടി വില കൊടുക്കേണ്ടി വരും.
@sreejar346
@sreejar346 7 ай бұрын
വിബിൻ പറയുന്ന പോലെ ഒരു രക്ഷയുമില്ല എന്റെ മക്കളുടെ കല്യാണ ത്തിനു അവിടെ തന്നെ വരും അല്ലാതെ യാണേലും ഒന്ന് വന്നു കാണണമെന്നുന്നുണ്ട് ഇത്രയും അകലം കൂടി യതാണ് പ്രശ്നം സൂപ്പർ കളക്ഷൻസ് 👌👌❤️👍
@user-tq8fr4tk7t
@user-tq8fr4tk7t 7 ай бұрын
സാരികണ്ടാ ൽ ബിബിന് എന്ത് വേണം എ ന്ന് അറിയില്ല അ പ്പോ പറയാനുണ്ടോ 👍🏼❤
@lissywilson6258
@lissywilson6258 7 ай бұрын
ഈ കട എവിടെയാ ഉള്ളത് സ്ഥലം ഒന്ന് പറയാമോ
@bibinvennur
@bibinvennur 7 ай бұрын
Kuthampully
@jyothimk1537
@jyothimk1537 7 ай бұрын
എങ്ങനെ യാ ബിബിനെ ഗൂഗിൾ റിവ്യൂ ചെയ്യാ
@bibinvennur
@bibinvennur 7 ай бұрын
Arun tex kuthampully googile map adikku
@ramyaa2851
@ramyaa2851 7 ай бұрын
ബിബിൻ... നിന്റെ വീഡിയോസ് ന്റെ പ്രത്യേകത വളരെ പ്ലസന്റ് ആയ നിന്റെ talk ആണ്.... പക്ഷെ കഴിഞ്ഞ 2വീഡിയോ ആയി ആ ഫീൽ കിട്ടുന്നില്ല 😥
@bibinvennur
@bibinvennur 7 ай бұрын
വരും മാനസിക ഉണ്ട ന്നു
@ramyaa2851
@ramyaa2851 7 ай бұрын
😂
@sreejar346
@sreejar346 7 ай бұрын
സോറി വിബിൻ അല്ല ബിബിൻ 😁👍
@savithryet4481
@savithryet4481 7 ай бұрын
ആരു വാങ്ങുമിന്നാരുവാങ്ങുമീ ഗീവ് എവെ തന്റെ സാരികൾ ! സോഫ്റ്റ് സിൽക്കിന്റെ മുന്തി രി വർണ്ണം, ചേലൊത്തബ്രൗണും പച്ചയും.കാനന കാന്തിയോലുന്ന ഗ്രീനുo, പാലൊത്ത പട്ടു പൂഞ്ചേല പൂക്കൾ തൻ ഹാസ പൂത്തിരിയുള്ള ചേലയുമെനിക്കിഷ്ടമായ്
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,4 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 10 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 5 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 25 МЛН
He has no power to use all tomato 🍅 🤣
0:15
LikvoFam
Рет қаралды 4,7 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 2 МЛН