കുത്താമ്പുള്ളി Easy saree draping for beginners | saree draping tips & tricks |kuthampullyhandlooms

  Рет қаралды 623,062

AR handlooms kuthampully handloom village

AR handlooms kuthampully handloom village

Жыл бұрын

#arhandlooms #kuthampully #sarees #softsilksarees #pattusarees #silksaree #kanchipuram #kanchipattusarees #offersarees #kuthampullyhandloom #drapingsaree

Пікірлер: 602
@prajilaabhi8688
@prajilaabhi8688 Жыл бұрын
ഓരോ വീഡിയോയിലും സാരീ നിവർത്തുന്നതിനു മുൻപ് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ മനസ്സിലാകുന്നുണ്ട് എത്ര മാത്രം ആത്മാർത്ഥതയോടെയാണ് നിങ്ങളുടെ സംരംഭം നടത്തിക്കൊണ്ടുപോകുന്നതെന്നു. ഇനിയും ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.
@sathitk1883
@sathitk1883 Жыл бұрын
വണ്ണം ഉള്ള എന്നെ പോലെ ഉള്ളവർക്ക് പറ്റില്ല
@mohananj5019
@mohananj5019 Жыл бұрын
Ttt XD
@sheejathomas8528
@sheejathomas8528 11 ай бұрын
Chettanod njangalku jealous thonnunnu tto😂😂😂
@dayadevanand4207
@dayadevanand4207 11 ай бұрын
❤❤❤
@valsanair1817
@valsanair1817 11 ай бұрын
Good work. Well done.
@shailajanarayan886
@shailajanarayan886 10 ай бұрын
ദൈവവിചാരത്തോടെ തുടങ്ങിയത് കണ്ടപ്പോൾ സന്തോഷം തോന്നി... 🙏🏻 സാരി ഉടുക്കൽ സൂപ്പർ 👍👍👍👍
@vrajastrology
@vrajastrology 10 ай бұрын
വളരെ വിനയത്തോടു കൂടി പറഞ്ഞു തരുന്നു. എനിക്കിപ്പോഴും ശരിക്കുടുക്കാൻ അറിയില്ല. . ഇത് പോലെ ശ്രമിച്ചു നോക്കാം😊.സ്ത്രീകളെ ബഹുമാനിച്ച് സംസാരിക്കുന്നു.🙏🏻 നന്ദി.
@priypriya2711
@priypriya2711 11 ай бұрын
സത്യം പറയാലോ വയസ് 38ആയി, ഇതുവരെ സാരീ ഉടുക്കാൻ അറിയില്ല 😅😅, ന്നാൽ സാരീ ഉടുക്കാൻ ഒരുപാട് ഇഷ്ടം ആണ് 😭😭
@jininandhusiva5349
@jininandhusiva5349 11 ай бұрын
എനിക്കും 😥
@nimmytheressa1821
@nimmytheressa1821 11 ай бұрын
Same avastha😂😢😢
@teenanoby1581.
@teenanoby1581. 11 ай бұрын
എനിക്കും
@chitrachitra9995
@chitrachitra9995 11 ай бұрын
Kurachu dhivasam try cheythu nokku urappaayittum pattum njanum ingane kurachu dhivasam kondaan padichath pathiye shariyaavum 😍
@sanjusninjus2.043
@sanjusninjus2.043 11 ай бұрын
എനിക്കും അറിയില്ല 😂
@sugathasugatha4181
@sugathasugatha4181 8 ай бұрын
ചേട്ടന്റെ ഭാര്യ ഭാഗ്യവതി തന്നെ... എത്ര സുന്ദരമായി സാരി ഉടുപ്പിച്ചു.... 🌹
@beenaraghavan261
@beenaraghavan261 6 ай бұрын
Nan oru vidham utukum pkshe ethu pole aakilla. Super
@smithamanoj7201
@smithamanoj7201 6 ай бұрын
​@@beenaraghavan261ഭാര്യയാണോ
@hemaudayan2184
@hemaudayan2184 6 ай бұрын
എനിക്കും ഇതു കണ്ടുകഴിഞ്ഞപ്പോൾ വളരെ ഇഷ്ടപ്പെട്ടു ❤❤
@SajiniKp-uy9kf
@SajiniKp-uy9kf 5 ай бұрын
ഈശ്വരാ പ്രാർത്ഥനയോടെയാണ് ഇവരുടെ ഷോപ്പിലെ ഓരോ ദിവസവും ആരംഭിക്കുന്നത്. ഞങ്ങൾ wedding purchasing നു പോയപ്പോൾ നേരിട്ടു കണ്ടതാണ്. ഒരുപാട് ഇഷ്ടപ്പെട്ടു products um customer dealings ഉം എല്ലാം സൂപ്പർ ആണ്.👍👍👍👍👍
@KalippanteKanthari-oz7zv
@KalippanteKanthari-oz7zv 8 ай бұрын
സാരി സൂപ്പറാ നന്നായി ഉടുത്തു കൊടുത്തിട്ടുണ്ട് സൂപ്പർ👌👌👌👌
@jasminethomas8078
@jasminethomas8078 Жыл бұрын
നന്ദി വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@achuammu291
@achuammu291 Жыл бұрын
രാജു സൂപ്പർ ഇനി സാരി ഉടുക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കാം
@rajichandran6196
@rajichandran6196 6 ай бұрын
ക്ഷമയോടുകൂടി സാരി വൃർത്തിയായി ഉടുപ്പിച്ചത് വളരെ നന്നായിട്ടുണ്ട് എനിക്കും അറിയാതെ ഇരുന്ന കാര്യം മനസിലാക്കാൻ കഴിഞ്ഞു സഹോദരാ. വളരെ വലിയ നന്ദിയുണ്ട് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഇന്നാണ് ഞാൻ ഇത് കണ്ടത്👌👍👍👍👍❤️
@rammohanambili
@rammohanambili Жыл бұрын
അടിപൊളി ആയിട്ടുണ്ടല്ലോ ✌️❣️👍🏻🙏❣️
@DevikaDevi-yi1dw
@DevikaDevi-yi1dw 8 ай бұрын
ഇതൊക്കെ കണ്ട് പഠിച്ചിട്ടും വണ്ണം ഉള്ളത് കൊണ്ട് വാരി വലിച്ചു ഉടുക്കുന്ന ഞാൻ എന്ന ലോക തോൽവി 😔😔😃😃🙏🙏🙏😔😔
@athanivlogs9274
@athanivlogs9274 11 ай бұрын
സാറിൻറെ വൈഫിന് നല്ല ഭാഗ്യംഉണ്ടല്ലോഅടിപൊളിയായിട്ട് സാരി ഉടുക്കാൻപുള്ളി അവിടെഉണ്ടല്ലോ❤️❤️👍
@Arhandlooms
@Arhandlooms 11 ай бұрын
Njan kalyanam kazhichilla 😜
@vinethavine-dk3ef
@vinethavine-dk3ef 11 ай бұрын
​@@Arhandlooms😊
@user-jf4xi3vn8u
@user-jf4xi3vn8u 11 ай бұрын
​@@Arhandlooms😂😂😂
@user-yd7fp5tx9n
@user-yd7fp5tx9n 8 ай бұрын
Varan pokunna bhaviyile vadhu bhagyam cheythatha
@juliejose2594
@juliejose2594 8 ай бұрын
​@@Arhandlooms😊
@MULTIMEDIAARTSBYNIVARTHA
@MULTIMEDIAARTSBYNIVARTHA Жыл бұрын
Wow ith yendhu superaaa.... kanumbol thane kandu irikan thonunu, aa udukuna style wow powli powli
@user-vf4qr8oy3n
@user-vf4qr8oy3n 5 ай бұрын
കണ്ടപ്പോ thanne മനസ്സിൽ ആയി ഞാൻ ഒരുപാട് ബുദ്ധി മുട്ട് ആരിക്കും വിചാരിച്ചു thanks ❤❤❤❤
@lourdstanly9627
@lourdstanly9627 Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് സാരിയുടുക്കാൻ ഒട്ടും അറിയില്ല 15 വർഷം കൊണ്ട് ശ്രെമിച്ചു ഇനി ഇത് ചെയ്തു നോക്കാം 👍🏼
@nidhisha123
@nidhisha123 8 ай бұрын
ശ്രീക്കുട്ടിക്ക് നല്ല bodyshape ഉണ്ട് ചേട്ടാ. 😊എല്ലാവരും അതുപോലല്ലല്ലോ
@yuvraagnair2009
@yuvraagnair2009 6 ай бұрын
Very nicely explained how to drape sarees Great job
@sheebav2354
@sheebav2354 8 ай бұрын
വളരെ നന്നായിട്ടുണ്ട്❤
@amalujoshy4582
@amalujoshy4582 11 ай бұрын
Poli😍... Sari udukkan thanne oru ishtam thonnunnu.. Ee video kanditt❤️
@radharamakrishnaiyer8634
@radharamakrishnaiyer8634 Жыл бұрын
Gambeeram. Ninghalude patience super great
@MOONIGHTx9060
@MOONIGHTx9060 Жыл бұрын
ഇനി ഞാൻ സാരി നന്നായിട്ട് ഉടുക്കും, thanks alot 🙏🏻💖, sajitha kannur
@remya8728
@remya8728 Жыл бұрын
Adipowli ayitund njan avide vannirunu wedding pharchesinu nalla selection und orupadu ishttayi
@UNRSworld
@UNRSworld Жыл бұрын
Super and nalla explanation
@krishrag8789
@krishrag8789 11 ай бұрын
Thanks for sharing the video.bharyayude bhagayam
@suryasaneesh9238
@suryasaneesh9238 11 ай бұрын
Orupadu saree udukunna videos kandittund but ethu 👍super ayittu paranju thannu
@aswinmj36
@aswinmj36 10 ай бұрын
Super , ningaude presentation samsara Ellam adipoliyanu❤
@sunithavikraman3543
@sunithavikraman3543 9 ай бұрын
സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി
@beenamenon6753
@beenamenon6753 8 ай бұрын
Adipoli,nalla oru kalakaran aayirikkanam.Super👌👋
@monixavier6376
@monixavier6376 Жыл бұрын
സാരി ഉടുപ്പിച്ചത് Super ആയിട്ടുണ്ട്
@leenasaleena8437
@leenasaleena8437 Жыл бұрын
Sreekuttiyudey saree nalla bhanghiyundu ❤
@chandrikal1959
@chandrikal1959 6 ай бұрын
സൂപ്പർ ആയിട്ടുണ്ട് ❤
@pushpalatav.a463
@pushpalatav.a463 9 ай бұрын
സൂപ്പറായിട്ടുണ്ട് 👌
@SasikalaSnair3281
@SasikalaSnair3281 6 ай бұрын
👌👌നല്ല ഭംഗി 🥰🥰🥰
@beenarajan5366
@beenarajan5366 10 ай бұрын
Enthu bhangiyaa adipoli👌
@lourdstanly9627
@lourdstanly9627 Жыл бұрын
അടിപൊളി വീഡിയോ ചേട്ടാ നമിച്ചു 🙏👌👍🏼
@dhanushamohan5226
@dhanushamohan5226 11 ай бұрын
Nte kalyana saree kuthampally nin arunnu tkx othiri perk eshtaii..
@nishakrishna9653
@nishakrishna9653 Жыл бұрын
എളിമ തന്നെയാണ് വേണ്ടത് . അത് നിങ്ങൾക്കുണ്ട്. വന്ന വഴി മറക്കാത്തവർ. Sari ഉടുപ്പിക്കുന്നതൊക്ക വളരെ ഭംഗിയായിട്ടുണ്ട്. സാരികളെല്ലാം super ആണ്. നല്ലത് വരട്ടെ 🙏🙏
@Arhandlooms
@Arhandlooms Жыл бұрын
Nisha ചേച്ചി ഇത് നിങ്ങൾ പറഞ്ഞ പച്ച സാരീ ആണ് 😊
@Usman-wj8gm
@Usman-wj8gm 11 ай бұрын
0k
@nishakrishna9653
@nishakrishna9653 11 ай бұрын
@@Arhandlooms ok Thank you 🥰🥰🥰😍😍😍
@smithasushi7501
@smithasushi7501 Жыл бұрын
അടിപൊളി ഒത്തിരി ഇഷ്ടം ആയി 👌👌
@alphonsajames8004
@alphonsajames8004 8 ай бұрын
സൂപ്പർ ❤നന്നായി ഉടുപ്പിച്ചു
@user-cd1vs4xi8t
@user-cd1vs4xi8t 10 ай бұрын
Super ആയിട്ടുണ്ടേ നന്നായി demo ചെയ്തു ഏതു അറിയാത്തവൾക്കും ഇപ്പോൾ ഭംഗിയായി സാരി ഉടുക്കുവാൻ പറ്റും.വളരെ നന്ദി
@meenakshidas5878
@meenakshidas5878 10 ай бұрын
ആദ്യത്തെ അറിവ് good
@theerthasworld8980
@theerthasworld8980 11 ай бұрын
soooper.nallathaaayi manssillakkithau
@jasminethomas8078
@jasminethomas8078 Жыл бұрын
ഉടുത്ത് നോക്കട്ടെ. Annittu parayaam padichonnu നന്ദി ബ്രോ
@negative2625
@negative2625 6 ай бұрын
Paava anusaranayodu evening vare anangathe nilkkumppol ithu athupole stylasyittu irunnolum👍 Happy 🪔
@jayakumars107
@jayakumars107 11 ай бұрын
Raju super ആയിട്ടുണ്ട്.. ഇനി ഇതുപോലെ ഉടുക്കുന്നുണ്ട്
@meenunelson9279
@meenunelson9279 8 ай бұрын
Super aayettu und, thanks bro
@padminivenugopal8937
@padminivenugopal8937 Жыл бұрын
ശ്രീ ക്കു ട്ടി സുന്ദരിയാണ്. സാരി ഉടുത്താൽ നല്ല ഭ൦ഗിയുണ്ട്. നിന്ങൾക്ക് കസ്ററമേഴ്സിനോട് എന്തുമാത്റ൦ ഇഷ്ടമുണ്ടെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകു൦. Business minded അല്ല എന്ന്. എന്നു൦ നന്മമാത്റ൦ ഉണ്ടാകട്ടെ ❤❤❤
@vijithasunilvijithasunilvi5074
@vijithasunilvijithasunilvi5074 Жыл бұрын
ഗുഡ്, നന്നായി പറഞ്ഞു തന്നതിന് താങ്സ്
@honeysudheer9317
@honeysudheer9317 8 ай бұрын
വളരെ നന്നായിട്ടുണ്ട് 🎉
@sindhusindhu2462
@sindhusindhu2462 5 ай бұрын
അടിപൊളി ആണ് മാഷേ
@beenas6680
@beenas6680 11 ай бұрын
നല്ല ഭംഗിയുണ്ട്
@bindupramode3226
@bindupramode3226 Жыл бұрын
Nalla video 🙏 Sreekutti super 👍
@shibuvijaychandran3377
@shibuvijaychandran3377 Жыл бұрын
Try cheyyam
@ashaskitchen99
@ashaskitchen99 10 ай бұрын
അടിപൊളിയായിട്ടുണ്ട് 👌🏻👌🏻👌🏻👍🏻
@chithramaniyan9137
@chithramaniyan9137 Жыл бұрын
അടിപൊളി 👌👌👌
@zubeesan
@zubeesan 11 ай бұрын
Adipoli aayittund vayar kaaniaatha reethiyil sari udukkunnath kaanich tharumo plzz
@BRVLOGK
@BRVLOGK 11 ай бұрын
നിങ്ങളുടെ സാരി വീഡിയോ കാണുമ്പോൾ so happy.
@S.Sooryanarayan
@S.Sooryanarayan Жыл бұрын
സൂപ്പർ അവതരണം
@beenakt8781
@beenakt8781 11 ай бұрын
കലക്കൻ,,, നല്ല, സൂത്രം, പറഞ്ഞതിന്, നന്ദി സാർ
@sandhyasivan2537
@sandhyasivan2537 Жыл бұрын
Saree nannayitund,uduunnathum supper
@drjosephpaulpaul2915
@drjosephpaulpaul2915 Жыл бұрын
Congrats. 👌ethra nannayi kaanichu thannu.
@praveenapravi50
@praveenapravi50 Жыл бұрын
Super😊
@rajitomy5129
@rajitomy5129 11 ай бұрын
നന്നായിട്ടുണ്ട്; കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ👏
@sheejatv8666
@sheejatv8666 Жыл бұрын
സൂപ്പർ 👌👌👌👌
@anilakumari2109
@anilakumari2109 6 ай бұрын
Nannayittundu aniya
@kakkoth5050
@kakkoth5050 6 ай бұрын
സൂപ്പർ 👌👌👌
@janeethadinan2470
@janeethadinan2470 Жыл бұрын
നന്നായിട്ടുണ്ട്
@ranisajeev881
@ranisajeev881 Жыл бұрын
സൂപ്പർ ❤
@PonnuSdeva
@PonnuSdeva Жыл бұрын
രാജു, കാണുമ്പോൾ നല്ല ഈസി ആയിട്ട് തോന്നും പക്ഷെ ഉടുക്കാൻ നോക്കുമ്പോൾ കയ്യിൽ നിക്കുന്നില്ല 😂😂😂😂 വീണ്ടും വീണ്ടും ഉടുത്തു കാണിക്കാൻ ഉള്ള ഈ മനസിന് നന്ദി അറിയിക്കുന്നു.... From karunagappally, kollam
@mvmv1920
@mvmv1920 Жыл бұрын
Sathyam same here
@Arhandlooms
@Arhandlooms 11 ай бұрын
Santhosham 😍🙏
@sheejaswonderland679
@sheejaswonderland679 10 ай бұрын
Kollam ghan subscribe cheythu😊
@sudhad3767
@sudhad3767 10 ай бұрын
Adi poli ithrayum nannai udupichathinu oru big hai
@minimol36
@minimol36 11 ай бұрын
super ayittudu
@prasannakumarimv2735
@prasannakumarimv2735 6 ай бұрын
സൂപ്പർ ❤❤❤👍👍
@santhisekhar8630
@santhisekhar8630 11 ай бұрын
സൂപ്പർ👌
@beenas5842
@beenas5842 Жыл бұрын
Super aayittund ketto, ingane uduth nokkam☺️☺️. From Thiruvananthapuram
@ambiliv9060
@ambiliv9060 6 ай бұрын
സൂപ്പർ 👍
@sajithasajitha7210
@sajithasajitha7210 11 ай бұрын
സൂപ്പർ ♥️♥️♥️♥️
@VijayakumaryKN-wd9ur
@VijayakumaryKN-wd9ur 9 ай бұрын
സൂപ്പർ
@geethaa1323
@geethaa1323 11 ай бұрын
Sooper 👌👌❤❤
@jayasreejayasree9208
@jayasreejayasree9208 11 ай бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. സാരി super ആയിട്ടു ഉടുപ്പിച്ചു 👍👍. സെറ്റ് സാരി വളരെ എളുപ്പത്തിൽ super ആയിട്ടു ഉടുക്കുന്ന വീഡിയോ ഇടാമോ?
@Mpramodkrishns
@Mpramodkrishns 10 ай бұрын
എന്റെ കാര്യത്തിൽ രണ്ട് ദിവസം പിടിക്കും മിക്കവാറും😂 സൂപ്പർ നന്നായിട്ടുണ്ട് ♥️♥️👌👌👌🥰
@vimaladevi3919
@vimaladevi3919 6 ай бұрын
Superb. God bless you
@ushadevi-ei4dn
@ushadevi-ei4dn 11 ай бұрын
Superr❤
@thanmayigirishan1021
@thanmayigirishan1021 Жыл бұрын
Super nannayi 👍
@rejimolsam2162
@rejimolsam2162 6 ай бұрын
സൂപ്പർ 👍👍👍🌹🌹🌹🌹
@padmanair8708
@padmanair8708 11 ай бұрын
എനിക്ക് വളരെ ഇഷ്ടായി
@jeethasunil8452
@jeethasunil8452 10 ай бұрын
Super aanu🙏👍
@shiji7977
@shiji7977 Жыл бұрын
ശ്രീ കുട്ടി സുന്ദരി ആയി ട്ടോ
@sindhuuthaman2570
@sindhuuthaman2570 Жыл бұрын
ഹായ്, എന്ത് രസാ ചെയ്യുന്നത് ഞാൻ ത്രീ ഫോർ ടൈംസ് തന്നെ കണ്ടിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു നോക്കൂ.. ഗ്രേറ്റ് രാജു. താങ്ക്യൂ സോ മച്ച്
@ponnammachacko9841
@ponnammachacko9841 6 ай бұрын
Perfectly showed.....!
@paruscreativeworld7477
@paruscreativeworld7477 9 ай бұрын
Excellent 👌👌👌
@craftparadise8973
@craftparadise8973 8 ай бұрын
Wow super
@sushamamohan991
@sushamamohan991 Жыл бұрын
നല്ല സാരി നല്ലതായി ഉടുക്കാൻ പറ്റുന്നതാണ്👌👌👌👍👍
@kuttapayiarush6369
@kuttapayiarush6369 11 ай бұрын
E sariyude meteerital eathanu
@sindhuprakasan8707
@sindhuprakasan8707 11 ай бұрын
Superayi👍🙏❤️ എത്ര പ്രാവശ്യം ഉടുത്താലും ഞൊറിവ് എനിക്ക് ശരിയാക ത്തേ യില്ല ഇനി ഇതേ പോലെ ചെയ്തു നോക്കണം വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു🙏♥️♥️♥️♥️♥️
@elsammamathew5849
@elsammamathew5849 6 ай бұрын
Full cotton ഇതുപോലെ പറ്റിയേല കേട്ടോ ചുറ്റാൻ സാരി ചുറ്റിക്കുന്നത് വളരെ ഭംഗിയായിട്ടുണ്ട്
@sindhubnair8541
@sindhubnair8541 11 ай бұрын
Superb 👍
@prasannalohi9173
@prasannalohi9173 Жыл бұрын
Super anu ketto
@Manju_Nandhu_Tharun
@Manju_Nandhu_Tharun 10 ай бұрын
Superrr
Easy Saree Draping Techniques In 10 mins ! Tips & Tricks ♥️
37:57
Lakshmi Nakshathra
Рет қаралды 595 М.
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 77 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,1 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,9 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 21 МЛН
kuthampully jayalakshmi tex collections | #sarees #kuthampully
28:47
KUTHAMPULLY HANDLOOM VILLAGE
Рет қаралды 238 М.
How to Pre-Pleat, Iron and Fold Saree for Packing | Malayalam | Keerthi's Katalog
12:45
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 77 МЛН