kuttiyadi thengu

  Рет қаралды 74,846

KL06 farm

KL06 farm

2 жыл бұрын

Kuttiyadi is the most cultivated coconut variety in Asia. The average maturity time of Kuttiyadi coconut tree is 4-5 years. Many factors contribute to early fruiting such as water, sunlight, care, the distance of each tree planted, etc.. and the Average lifespan of Kuttiyadi is around 100-150 years. Many other hybrid varieties are not even near to this span.

Пікірлер: 60
@harisvallikkad5799
@harisvallikkad5799 Жыл бұрын
Naice
@xavierjohn81
@xavierjohn81 2 жыл бұрын
തേങ്ങ വലിക്കാർക്ക് കലക്ടറേക്കാൾ പത്രാസാണ്. വലിച്ചാൽ 80 ശതമാനം വരുമാനം വലിക്കാർക്ക്. നെടുനീളൻ തെങ്ങുകൾ വെട്ടി കുറിയയിനം വെക്കുക മാത്രമാണ് കർഷകന് ആശ്വാസം.
@appukuttanvg3307
@appukuttanvg3307 Жыл бұрын
Q9q9❤😂😅
@nijilashokan4528
@nijilashokan4528 2 жыл бұрын
👌👌❤️
@moideenp4691
@moideenp4691 2 жыл бұрын
ചില സ്ഥലങ്ങളിൽ വ്യത്യസ്ത കാലാവസ്ഥ യുoഅനുയോജ്യമായ മണ്ണും ആകുമ്പോൾ അതിനു യോജിച്ച വ നല്ലപോലെ വളരും നിലമ്പൂരിൽ തേക്ക് വളരെ ഫേമസ് ആണ് അതും മറ്റെവിടെയും കിട്ടുകയില്ല രുചിയുള്ള നെത്ര പഴം കേരളത്തിലെല്ലായിടത്തും കിട്ടുന്നില്ല പ്ലാ വിൻറെ തടിയുടെ മഞ്ഞ കളറും ഓറഞ്ച് കളറും എല്ലായിടത്തും ഇല്ല
@TravelBro
@TravelBro 2 жыл бұрын
ഇവിടെ കുറച്ചു പുതു തലമുറ തെങ്ങുകൾ ഉണ്ട് ഏതാണ്ട് 40 - 50 അടി ഉയരം ഉണ്ട് ... കുയപ്പോ ഇല്ലാത്ത കായ് പിടുത്തവും ഉണ്ട് ... എനാൽ തേങ്ങയുടെ വലിപ്പം ആണ് സ്റ്റാർ ഒരു കുഞ്ഞു ചക്ക വലുപ്പം ഉണ്ടാകും . ഒരണം വെട്ടിക്കളഞ്ഞു അതിലായിരുന്നു ഏറ്റവും വലുപ്പം ഉള്ളത് കണ്ടിരുന്നത്
@bennyjohn7275
@bennyjohn7275 Жыл бұрын
100 എണ്ണത്തിന് 25 കിലോ എണ്ണ കിട്ടില്ല 20കിലോ കൊപ്ര കിട്ടും അതിന്റെ 60-65%എണ്ണ കിട്ടും അതായതു 100തേങ്ങക്ക് 12-13കിലോ എണ്ണ കിട്ടും ഇതാണ് ശരിയായ കണക്കു
@sagarsagu4843
@sagarsagu4843 Жыл бұрын
Kuttiady thenginte karyamano parayunnath?
@satheeshkesav4805
@satheeshkesav4805 11 ай бұрын
Sariyanu
@noufalmajeed6223
@noufalmajeed6223 2 жыл бұрын
എന്ത് ചെയ്‌തിട്ടും ചെല്ലികുത്തും 7yr കൊണ്ട് 57തേങ്ങണ് പോയത് കൃഷി ഓഫീസിൽ പറഞ്ഞപ്പോ അപേക്ഷ തന്ന വെട്ടുന്ന തേഗോന്നിനു 150രൂപ കിട്ടുമെന്ന്.കാർന്നോരു കലികേറി തുണികടേന്നു വൈസ്റ്റ്‌ തുണി എടുത്തോണ്ട് വന്നു മണ്ടെവച്ചു കെട്ടി ഒരു തേങ് നിർത്തിയങ് കത്തിച്ചു. ഇപ്പോ കുറെ കുറ്റിയാടി വച്ചിടുണ്ട്. വല്യ നോട്ടമൊന്നുമില്ലതോണ്ടാണെന്നു തോനുന്നു ചെള്ളിനിപ്പോ കുത്താൻ വല്യ താല്പര്യമില്ല
@jissothomas7302
@jissothomas7302 2 жыл бұрын
കുറ്റ്യാടി തെങ്ങ് സൂപ്പർ അസുഖങ്ങളും കുറവുണ്ട്
@KL06farm
@KL06farm 2 жыл бұрын
Very true
@munavarmunnu8560
@munavarmunnu8560 2 жыл бұрын
@@KL06farm AAj
@munavarmunnu8560
@munavarmunnu8560 2 жыл бұрын
@@KL06farm and
@Nhdve
@Nhdve 3 ай бұрын
ചെല്ലി ?
@shaneefkuttiady5297
@shaneefkuttiady5297 Жыл бұрын
കുറ്റ്യാടിക്കാരൻ
@shinepj001
@shinepj001 2 жыл бұрын
Thank you
@prakasankunimmal9776
@prakasankunimmal9776 Жыл бұрын
ഒരു കുലയിൽ നാല്പത് തേങ്ങ ഉണ്ടെങ്കിൽ ഒരു വർഷം 12,15 കുലകളിൽ നിന്ന് 500,600 തേങ്ങ കിട്ടണമല്ലോ. ഇത്രയും കിട്ടുന്ന തെങ്ങ് ഉണ്ടോ.
@mohanrajendiran7635
@mohanrajendiran7635 Жыл бұрын
Sir I am from Tamilnadu I need 5Nos of coconut plant s how much cost for one plant,and courier service available in your nursery
@KL06farm
@KL06farm Жыл бұрын
Plz call given number
@chandrikagangadharan2318
@chandrikagangadharan2318 Жыл бұрын
Kuttyadi thengukal ethra adi akalathil nadanam
@josephchandapilla270
@josephchandapilla270 Жыл бұрын
ഞാൻ 35 മൂട് നട്ടു വളരുന്നു 32 മാസം പ്രായം
@jameskarukappilly4090
@jameskarukappilly4090 4 ай бұрын
Avdakettumtangenthai
@rameshk4278
@rameshk4278 2 жыл бұрын
Varsham 4 kazhinju iniyum thengu vannnam vaikunnnumilla valarunnumilla
@Nhdve
@Nhdve 3 ай бұрын
Full sunlight വേണം
@sreespillai1
@sreespillai1 7 ай бұрын
EE chetante peru clear aayilla, onnu clear aakkamo?
@KL06farm
@KL06farm 7 ай бұрын
Plz call ,
@fasilfaisu1315
@fasilfaisu1315 Жыл бұрын
കുറേ മുമ്പ് ഞങ്ങളുടെ നാട്ടിൽ ഒരാൾ തെങ്ങിൻ തൈകൾ വിറ്റിരുന്നു കുറ്റ്യാടി തൈ കുറ്റ്യാടി തൈ എന്നിങ്ങിനെ ഇടക്ക് വിളിച്ച് പറയും ആ ഇടെ ചില തൈകളുടെ എല്ലാം കുറ്റികൾക്ക് ഇളക്കം ഉണ്ടായിരുന്നു -- ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ വിൽപ്പനക്കാരൻ പറഞ്ഞത് കേട്ടോ-- അതിനല്ലേ ഞാൻ ഇടക്കിടേ കുറ്റ്യാടി തൈ കുറ്റ്യാടി തൈ എന്ന് പറയുന്നത് 😂
@KL06farm
@KL06farm Жыл бұрын
Hahahah
@sureshkumarnagalingam6020
@sureshkumarnagalingam6020 Жыл бұрын
Price sir
@KL06farm
@KL06farm Жыл бұрын
Plz call
@arunkumaraarun9925
@arunkumaraarun9925 Жыл бұрын
5 തൈ തരുമോ
@KL06farm
@KL06farm Жыл бұрын
Yes plz call
@julieanu6283
@julieanu6283 Жыл бұрын
ഈ തെങ്ങ് വെച്ച് എത്ര വർഷങ്ങൾക്കുള്ളിൽ കായ്ക്കും? തെങ്ങിൻ്റെ പൊക്കം കണ്ട് ചോദിച്ചതാ"
@KL06farm
@KL06farm Жыл бұрын
5 years
@muhammedrafi7473
@muhammedrafi7473 Жыл бұрын
8വർഷം
@sintap.t7631
@sintap.t7631 9 ай бұрын
10 തൈ കിട്ടുമോ
@KL06farm
@KL06farm 9 ай бұрын
Yes
@chackosentertainment7806
@chackosentertainment7806 Жыл бұрын
രണ്ടു തെങ്ങ് തമ്മില്‍ എത്ര അകലം ഉണ്ടാവണം
@KL06farm
@KL06farm Жыл бұрын
Plz call
@hayy1900
@hayy1900 Ай бұрын
നിങ്ങൾ വിൽക്കുന്നുണ്ടോ. വിശ്വസിച്ചു വാങ്ങാൻ പറ്റുമോ തയ് ക് എങ്ങനെ വില. കൊറിയർ അയച്ചു തരോ
@KL06farm
@KL06farm Ай бұрын
100% Vagam
@user-kj9mi9wh9f
@user-kj9mi9wh9f 2 жыл бұрын
കോൺടാക്ട് നമ്പർ ഒന്ന് പറഞ്ഞു തരാമോ? കുറ്റ്യ ടി എനസ്ഥലം എവിടെയാന്നെന്നൊന് പറയൂ. തൈ എത്തിച്ചു തരാമോ?
@KL06farm
@KL06farm 2 жыл бұрын
Number given in video, plz watch full vidieo
@ammeddk3568
@ammeddk3568 2 жыл бұрын
കോഴിക്കോട് ജില്ലയിൽ കിഴക്ക് വയനാടിനോട് ചേർന്ന്
@shijeejoy1669
@shijeejoy1669 2 жыл бұрын
kzfaq.info/get/bejne/mrxngZp80ZexfWw.html
@hayy1900
@hayy1900 2 ай бұрын
തെങ് ൽ കയറാൻ ആളെ കിട്ടുന്നില്ല.. കിട്ടിയാൽ ഒരു തെങ വലി കാൻ പൈസ ആവുന്നത് 50 രൂപ കൊടുക്കണം... വല്ലാത്ത ലോകം... തെങ് വൃത്തി ആകുക പോലും ഇല്ല... അവര്ക് ആവശ്യം ഉള്ള തെങ വലിച്ചു പോവുമ്.. കരിക് ഇഷ്ടം തിന് വലിക്കും ഒന്നും പറയാൻ പാടില്ല
@TravelBro
@TravelBro 2 жыл бұрын
പൊഴിഞ്ഞു കിട്ടുബോൾ എടുക്കാമെന്നുള്ളവർ തെങ്ങു വെച്ചാ മതിനാവസ്ഥ ഇപ്പോൾ
@KL06farm
@KL06farm 2 жыл бұрын
Sathyam
@xavierjohn81
@xavierjohn81 2 жыл бұрын
സത്യം .... തേങ്ങ വലിക്കാരനെ കൊണ്ട് വലിപ്പിച്ചു. 30 തെങ്ങ് ... വലിക്കൂലി ... പൊളിക്കൂലി....വണ്ടിക്കൂലി.... കഴിഞ്ഞ് മിച്ചം 70 രൂപ ... ഒര് അവധി ദിവസം പോയും കിട്ടി. ഇപ്പോൾ വീഴുന്ന തേങ്ങ ശേഖരിച്ച് സ്വയം പൊളിച്ച് കൊടുമ്പോൾ 1500 കിട്ടി. ദിവസവും പോകാൻ പറ്റാഞ്ഞിട്ടു പോലും .
@mathewphilip3635
@mathewphilip3635 2 жыл бұрын
വിത്തുതേങ്ങാ തരുവോ
@KL06farm
@KL06farm 2 жыл бұрын
Yes kittum plz call given number
@tomv2520
@tomv2520 2 жыл бұрын
@@KL06farm d
@abdullakoyathangal4834
@abdullakoyathangal4834 2 жыл бұрын
സിറോഷ്‌ ഭായ്... Broom grass തൈകൾക്ക് വേണ്ടി ഈ പുള്ളിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ. Whatsapp മെസ്സേജിന് പോലും മറുപടി തരുന്നില്ല. ഇദ്ദേഹത്തെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ ?
@KL06farm
@KL06farm 2 жыл бұрын
Plz Wahtasaapp me ,I will give
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Coconut value addition a malappuram story
25:09
kissankerala
Рет қаралды 40 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН