കുവൈത്ത് തീപിടിത്തത്തിൽ രണ്ട് പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ മലയാളിയുമെന്ന് സൂചന

  Рет қаралды 494,370

MediaoneTV Live

MediaoneTV Live

24 күн бұрын

കുവൈത്ത് തീപിടിത്തത്തിൽ രണ്ട് പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ മലയാളിയുമെന്ന് സൂചന | Kuwait Fire | Arrest |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 187
@raziqueraheem769
@raziqueraheem769 21 күн бұрын
ആദരാഞ്ജലികൾ എല്ലാവരുടെയും കുടുംബങ്ങൾക് നാഥൻ ക്ഷമയും സമാദാനവും നൽകട്ടെ 😔
@davisonkottayil9755
@davisonkottayil9755 17 күн бұрын
Nammude aarogya manthrikku kuwaitil Poyi ventathu Cheyyan pattiyillallo Paavam
@mohamedshafi1902
@mohamedshafi1902 21 күн бұрын
ആ കുടുംബങ്ങൾക് സമാധാനം നൽകട്ടെ പടച്ചവൻ
@sLmn174
@sLmn174 20 күн бұрын
അപ്പോൾ ഇവരുടെ മരണം ആദ്യമേ കുറിച്ച് വച്ചതല്ലേ അതുകൊണ്ടല്ലേ സമയമായപ്പോൾ അവർ പോയത് ഇനി വേറെ പടച്ചോൻ ഉണ്ടോ
@AnilkumarNeelakandan
@AnilkumarNeelakandan 17 күн бұрын
അധികൃതരുടെ ഭാഗത്തു നിന്നും കമ്പനിയുടെ ഭാഗത്തുനിന്നും എത്രയും പെട്ടന്ന് തുടർ നടപടി ഉണ്ടാവണം 👍👍👍
@akkusreekumar128
@akkusreekumar128 21 күн бұрын
ഇതേ കമ്പനിയിൽ അബുദാബിയിൽ ആണ് എൻ്റെ ഹസ്ബെൻ്റ് ജോലി ചെയ്യുന്നത്. അവിടെ വളരെ strict ആണ്. ഒരു പാട് മലയാളികൾക്ക് ജീവിതമാർഗം ആണ് ഈ കമ്പിനി. ഇൻഷുറൻസ് പോളിസിയോട് കൂടെ ആണ് ജോലി. ഞങ്ങളുടെ അന്നമാണ് ഈ കമ്പിനി
@akkusreekumar128
@akkusreekumar128 21 күн бұрын
ആരും നെഗറ്റീവ് ആയിട്ട് കാണല്ലേ. ആ കുടുംബങ്ങളുടെ സങ്കടം മനസ്സിലാക്കാതെ അല്ല പറഞ്ഞത്. അവരുടെ വേദനയിൽ കൂടെ ഉണ്ട്.
@user-uz2ed8jz2f
@user-uz2ed8jz2f 21 күн бұрын
👍കമ്പനി യെ പറഞ്ഞു കാര്യം ഇല്ലാ ലെ അവർ എന്ത് തെറ്റ് ചെയ്തു
@sruthirajesh9298
@sruthirajesh9298 21 күн бұрын
വേദനാജനകം ... സഹിക്കാൻ പറ്റുന്നില്ല 😥😥😥
@mrgreenvegetables601
@mrgreenvegetables601 21 күн бұрын
Oh...😢😢😢
@Sulaiman-jp1lr
@Sulaiman-jp1lr 21 күн бұрын
ബാഹ്യ ഇടപെടലുകൾ നടക്കാതിരുന്നാൽ തീർച്ചയായും മരിച്ചവരുടെ കുടുംബങ്ങൾക്ക് കമ്പനി ഉടമസ്ഥനിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നൽകുവാൻ എല്ലാവരും മുന്നിട്ട് നിൽക്കുകയും അത് ഉറപ്പ് വരുത്തുകയും ചെയ്യുക
@naseerabeevi4027
@naseerabeevi4027 21 күн бұрын
ഇതിൽ ചതിവ് ഉണ്ട് ആർത്തി പണ്ടാരം മുതലാളിയിൽ നിന്നും ഓരോ മരിച്ച കുടുംബത്തിനും ഒരു കോടി രൂപ വച്ചു കൊടുക്കണം
@sajnaraeez8030
@sajnaraeez8030 21 күн бұрын
Endhokke sahodari parayinnad.
@sajnaraeez8030
@sajnaraeez8030 21 күн бұрын
Parayunnad
@mohammedmusthafaaallippara9410
@mohammedmusthafaaallippara9410 21 күн бұрын
KG അച്ചായന്റെ അല്പത്തരം പണത്തോടുള്ള ആർത്തി പകരമായി നൽകേണ്ടി വന്നത് 49 പൗരന്മാരെ. തുച്ഛമായ ലാഭത്തിനു വേണ്ടി NBTC കമ്പനി ഫ്ലാറ്റിൽ ഗാസ അഭയാർത്ഥി ക്യാമ്പിനെ വെല്ലുന്ന രീതിലയിൽ ആളുകളെ പാർപ്പിച്ചത് മൂലം ലഭിച്ചത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ
@omairizyan
@omairizyan 21 күн бұрын
​@@mohammedmusthafaaallippara9410വെറുതെ ഒന്നും പറയരുത് 250 പേര് താമസിക്കാൻ പറ്റുന്ന ഫ്‌ളാറ്റിൽ ഇപ്പോൾ 190 പേരെയുള്ളൂ ,പിന്നെ അറസ്റ്റ് മുതലാളിമാറില്നിന്നും മരിച്ചവർക് നഷ്ട പരിഹാരം വാങ്ങിച്ചു കൊടുക്കാൻ വേണ്ടിയുള്ള ഒരു സാധാരണ നടപടി മാത്രം ആണ് അത് അര്ഹമായിട്ടുള്ള ക്യാഷ് അവിടെ സർക്കാരിൽ കെട്ടിവെച്ചാൽ അവര്ക് പുറത്തിറങ്ങാം
@klgaming1783
@klgaming1783 21 күн бұрын
ശെരിയാണ് fire alarams ഉം ബാക്കി സൈഫ്റ്റിക്ക് വേണ്ട എല്ലാ സംഭവങ്ങളും uae അധിക ബിൽഡിങ്സിലും കാണാറുണ്ട്. നാട്ടിൽ പോലും ippo ഉള്ളെയാണ് 😢 ഇനി പറഞ്ഞിട്ട് എന്ത് 🙃🥺🙏🏻
@sharafbakot6157
@sharafbakot6157 21 күн бұрын
മുതലാളിയുടെ ആർത്തി യാണ് നിരവധി പേരുടെ ജീവൻ എടുത്തത്... ഇത് പോലുള്ള മുതലാളി മാർ ഇനി ഒരിക്കലും പുറം ലോകം കാണരുത്..
@davisonkottayil9755
@davisonkottayil9755 17 күн бұрын
Ithrayum naal muthalaliyude vangi Oompiyappol nalla muthalali aayirunnu Muthalaali thee Kathichoda Myrea😅😊😂
@samuvalsam6681
@samuvalsam6681 17 күн бұрын
എന്നാലും ജിഹാദികളുടെ അത്രയും വരില്ല... 😛😛😛
@peaple123
@peaple123 21 күн бұрын
ഇതിന്റെ ഓണർ നെ അറസ്റ് ചെയ്യണം
@JoseRaphel
@JoseRaphel 21 күн бұрын
Yes, immediate action👍🏻
@abdulnazar4747
@abdulnazar4747 21 күн бұрын
ഇതാണ് നമ്മുടെ നാടും ഇവിടെയുമുള്ള മാറ്റം നിയമം കർശനമാണ് തീരുമാനങ്ങൾ ഉടെ നെ തന്നെയുണ്ടാവും നമ്മുടെ നാട്ടിലെ അന്യഷണവും തീരുമാനം വരുമ്പേയെക്കും എല്ലാം കാലതാമസം പിടിക്കും അതാണ് ഇവിടെ നിയമം ശക്തമാണ് ഒരു വിട്ടു വിഴ്ച്ചയുമില്ല 👍👍
@goldie7689
@goldie7689 21 күн бұрын
Niyamom shaktham aanenkil smoke alarm um, sprinklers, fire escape um illatha building il ithra adhikom aalukal engane thamasichu? Aviduthe niyamom ithonnum nokkarille ?
@abhilashsg691
@abhilashsg691 21 күн бұрын
Matham nokki ulla oompiya vimarsanam. Enthu kopada nee e thallunnathu, risqué operation nee kandittundo avanmarudem indiayilem. Indian military udem fire forces nte m operation um eviduthe pottanmarude paniyum thammil orupadu vethyasam undu. Choodu adichal odum evanamr. Madhyama swathanthryam ellatha sthalathe nyayeekarikkan nattile sudappikalude uluppillayam. Pooran
@abhilashsg691
@abhilashsg691 21 күн бұрын
Panam koduthal evidem approval kittum. Kodannu thallathe po mire
@abdulnazar4747
@abdulnazar4747 21 күн бұрын
@@abhilashsg691 എടാ നാറി ഈ സമയം അയത്ക്കൊണ്ട് നിനക്ക് ഞാൻ ഇപ്പോൾ മറുപടി തരുന്നില്ല 🥲
@jinsoonyoung
@jinsoonyoung 21 күн бұрын
പോടെ നമ്മുടെ നാടു തന്നെയാ നല്ലത് ഞാൻ അവടെ അഞ്ചു വർഷം ജോലി ചെയ്തതാ ഒരു ഫയർ എക്സിറ്റ്, വെള്ളം വരാനുള്ള സംവിധാനം, സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും ഇല്ല
@martinlouis6422
@martinlouis6422 19 күн бұрын
സുരക്ഷ പരിശോധന എല്ലാ ക്യാമ്പുലും നടക്കട്ടെ. എന്നിട്ട് മീഡിയ വൺ അത് പുറത്തു വിടട്ടെ
@SUNIL.vettam
@SUNIL.vettam 20 күн бұрын
🌹 മലയാളികളുടെ ഉടമസ്ഥതയിലുളള കമ്പനികളിൽ 99. 9 % വും തൊഴിലാളികൾക്ക് വേണ്ട യാതൊരു വിധ സുരക്ഷയും മറ്റു പരിഗണനയും നൽകാതെ ചൂഷണം ചെയ്തുവരികയാണ് 😂 കമ്പനി മുതലാളിമാർ അധികവും പല സാമൂഹിക സാംസ്കാരിക സംഘടനകളുടെയും അംഗങ്ങൾ കൂടിയാണ് രാത്രിയിൽ കോട്ടും സൂട്ടും കഴുത്തിൽ കോണകം കെട്ടി സാമൂഹിക പ്രവർത്തകനാണ് എന്ന് സ്വയം പറഞ്ഞു നടക്കുന്ന അലവലാതികൾ ആണ് ഈ കമ്പനി മുതലാളിമാർ അലവലാതികൾ 😛 @ 15 - 06 - 2024 🌹
@aonetag1689
@aonetag1689 21 күн бұрын
ചില മലയാളി ബിസിനസ്‌ ഉടമകൾ അവരുടെ തൊഴിലാളികൾക്കുവേണ്ട സുരക്ഷവേണ്ട വിധത്തിൽ നൽകുന്നില്ല, അവർ കടുത്ത ആർത്തിയിൽ കഴിയുകയാണ്.
@shameermu328
@shameermu328 21 күн бұрын
യൂറോപ്യൻസ് ഒഴികെ ബാക്കിയെല്ലാം കണക്കാണ്
@najeelas
@najeelas 21 күн бұрын
അവിടെ ഇടക്കൊക്കെ മുനിസിപ്പാലിറ്റി പരിശോധിക്കണമായിരുന്നു
@Create552
@Create552 21 күн бұрын
Yes
@JabirVelloor
@JabirVelloor 21 күн бұрын
ഇനി ആരും ചോദിക്കില്ല.... എന്നാ തിരിച്ചു പോകുന്നത് എന്ന്... കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്‌ജലി 😢
@manuhaji2239
@manuhaji2239 21 күн бұрын
"ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം" എന്തിനാ സഹോദരങ്ങളെ ഇതിലും ജാതിയും മതവും തിരയുന്നത് മനസ്സിലുള്ളത് തികട്ടിവരുന്നതായിരിക്കും അല്ലേ?
@ShowkathAAS
@ShowkathAAS 21 күн бұрын
കമ്പനി മുതലാളിയുടെ പേര് പറയാതിരിക്കാൻ എല്ലാ ചാനലുകാരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്?
@keralagreengarden8059
@keralagreengarden8059 19 күн бұрын
അച്ചായനായതുകൊണ്ടാണ്😂😂😂😂😂. അദ്ദേഹം ഏറ്റുപറഞ്ഞു എല്ലാവർക്കും പൈസാ കൊടുക്കും എന്നു പറഞ്ഞതും, എല്ലാവരും ഓരോ മനസോടെ ആ മൈരനെ പുക്ഴുത്തുകയാണ്😮😮😮😮😮😊😊😊😮😮😊😊
@user-md1yt9ug6d
@user-md1yt9ug6d 21 күн бұрын
അങ്ങനെ ഗൾഫ് രാജ്യവും നമ്മുടെ നാടിനെ മാതൃകയാക്കി എന്തെങ്കിലും സംഭവിച്ചാൽ മാത്രം അന്നേഷണം .ഇതിനൊക്കെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം
@noufalsiddeeque4864
@noufalsiddeeque4864 21 күн бұрын
എന്തുകൊണ്ട് ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വൈദ്യുതി വിച്ഛേദി ക്കാത്തത്🤔🤔🤔🤔🤔🤔🤔🤔🤔🤔
@knowledgecity5501
@knowledgecity5501 21 күн бұрын
Fire alarm work cheyyanamenkil AMC fees yearly pay cheyyanam, very sad
@knowledgecity5501
@knowledgecity5501 21 күн бұрын
Fire alarm facility venam kashtam
@Dddriyadh
@Dddriyadh 21 күн бұрын
ഫയർ അലാറം പാനൽ off ചെയ്തിരുന്നു, അതാണ് smoke വന്നപ്പോൾ അലാറം വരാത്തത്. ..ഫയർ അലാറം സിസ്റ്റം വർക്കിംഗ്‌ കണ്ടിഷൻ ആയിരുന്നു എങ്കിൽ ഇത് വരില്ല ആയിരുന്നു. ..AMC contract ഇല്ല. ..
@Shafi-jw9dk
@Shafi-jw9dk 21 күн бұрын
അതായത് കുറ്റം ചെയ്തവരെ പബ്ലിസിറ്റി കൊടുക്കാറില്ല വീണ്ടും ഒരു തെറ്റ് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കാറുമില്ല ഉടനടി നടപടി അത് തന്നെയാണ് കുവൈത്ത് അങ്ങനെയാണ് അറബ് രാഷ്ട്രങ്ങൾ തെറ്റ് ചെയ്തവർ ഉണ്ടെങ്കിൽ അവർക്ക് അർഹമായ ശിക്ഷ ലഭിക്കുക തന്നെ വേണം. അങ്ങനെ ശിക്ഷ ലഭിക്കണമെങ്കിൽ അത് ഗൾഫിലായിരിക്കും ആ കാര്യങ്ങൾ ഉത്തരവാദിത്വത്തോട് കൂടി അന്വേഷിച്ച് അർഹമായ ശിക്ഷ നേടിക്കൊടുക്കുന്നതിൽ മടുത്തു കാണിക്കാറ്. അല്ലാതെ നമ്മുടെ നാട്ടിലെ പോലെ എന്ത് തെ തെമ്മാടിത്തരം കാണിച്ചു അഹങ്കരിച്ച് നടക്കുന്നതുപോലെ ഇവിടെ നടക്കില്ല
@spread_the-love
@spread_the-love 21 күн бұрын
മലയാളികളുടെ സ്ഥാബങ്ങളിൽ ജോലി ചെയ്യാതിരികുന്നതാണ് നല്ലത് അനുഭവം 😢
@beenajiji2377
@beenajiji2377 21 күн бұрын
Well said
@spread_the-love
@spread_the-love 21 күн бұрын
ഏറ്റവും ഉടായിപ്പ് ഇൻഷുറൻസ് ആയിരിക്കും നൽകുക . ഒരു പനി പിടിച്ചാൽ പോലും ശെരിയായ treatment കിട്ടണമെങ്കിൽ നമ്മുടെ കയ്യിൽനിന്നും ചിലവേറും.
@shajahanabdulmajeed9663
@shajahanabdulmajeed9663 16 күн бұрын
അട്ടിമറി നടന്നിട്ടുണ്ട് ഉറപ്പാണ്
@salinapm5444
@salinapm5444 21 күн бұрын
Ella apakkadavum pattumpol Bhayangara anushennamvum checking um. Athu vare no problem
@nazarustad5229
@nazarustad5229 21 күн бұрын
ഇന്ത്യക്കാർ കണ്ടു പഠിക്കണം, കൊലയാളിയെ സംരക്ഷിക്കാനും വെള്ള കുപ്പായം ഇട്ടു സീ ഐ ക്കു വിളിക്കുന്ന മാന്യന്മാർ അറബ് നിയമവും നിഷ്പക്ഷതയും ശ്രദ്ദിക്കുക
@PremKumar-zi2ct
@PremKumar-zi2ct 21 күн бұрын
Accommodation coming under Administration, so please arrest the Admin Manager/Camp Manager
@Dddriyadh
@Dddriyadh 21 күн бұрын
Admin manager already in custody,security also
@KewalKumar-u9h
@KewalKumar-u9h 13 күн бұрын
Kuwaitil all area company campukalil checking cheythal .👍
@SN-yk6wl
@SN-yk6wl 16 күн бұрын
അത് ആരു ചെയ്താലും അവരെ ക്രൂരമായ ശിക്ഷ കൊടുക്കണം ജോലി ചെയ്തു ജീവിക്കുന്ന പാവങ്ങളെ കൊല്ലുന്ന ഇവരെയൊന്നും വെറുതെ വിടാൻ പാടില്ല 🙏
@sudhanair8177
@sudhanair8177 17 күн бұрын
നാടിനെ പറഞ്ഞിട്ട് കാര്യമില്ല ഇവിടുത്തെ ചില വ്യക്തികൾ വാർത്താചാനലുകൾ സിനിമകൾ സീരിയലുകൾ പത്രങ്ങൾ ഇവരൊക്കെ ഭീകരവാദി ബന്ധപ്പെട്ട വ്യക്തികളാണ്
@mohdalivgr
@mohdalivgr 21 күн бұрын
😭😭😭😭
@hyderdilkush1113
@hyderdilkush1113 21 күн бұрын
കമ്പനി മുതലാളി യാണ്‌ ഇതിന്റെ ഉത്തരവാദി...😡
@user-bfqyowt
@user-bfqyowt 21 күн бұрын
വല്ല മാനേജരും ആവും അറസ്റ്റിലായത്
@flashunlocktips1803
@flashunlocktips1803 21 күн бұрын
അയാളെ തൂക്ക്കണം. പണത്തോടുള്ള ആർത്തി ആണ് ഈ ദുരന്ത കാരണം
@samuvalsam6681
@samuvalsam6681 17 күн бұрын
നിന്റെ ഭാര്യ ഗർഭിണി ആയാൽ നിന്റെ വാപ്പ ആണോ ഉത്തരവാദി.... 😛😛😛😛
@Abidha-tc8bo
@Abidha-tc8bo 21 күн бұрын
ഇ അവർക്കൊന്നും പേര് ഇ ട്ടി ട്ടി ലേ പേര് പറയണം ഇ തു ആ വർ തിന്നരുത്
@user-uz9zs9kd1g
@user-uz9zs9kd1g 21 күн бұрын
കേരളത്തേ പോലേ തന്നെ കുവൈറ്റും എന്തെങ്കിലും അപകടം നടന്നാലേ പരിശോധിക്കു.. അപ്പോൾ എല്ലാ രാജ്യവും കേരളത്തേ പോലേ തന്നെ
@lndkl8695
@lndkl8695 21 күн бұрын
😂power of Vijayan👍🤣
@alic8642
@alic8642 21 күн бұрын
മരിച്ചവരുടെ കുട്ടത്തിലും ഷെമ്മീറിന്റെ ഫോട്ടോ മരിച്ചവരുടെ കുട്ടത്തിലും ഉണ്ടല്ലോ രണ്ടും ഒരേഫോട്ടോ 🥲
@muhammedjunaidem2495
@muhammedjunaidem2495 17 күн бұрын
?
@najeelas
@najeelas 21 күн бұрын
കുവൈറ്റിൽ പ്രതികൾ അഴിയെണ്ണും
@AbdulMajeed-jp4vn
@AbdulMajeed-jp4vn 21 күн бұрын
ആ കമ്പനി മുതലാളി അച്ചായനെ അറസ്റ്റു ചെയ്തു എന്ന് ഇന്നലെ പറഞ്ഞല്ലോ?
@Charakuzhikans
@Charakuzhikans 21 күн бұрын
ഈ ക്യാമ്പ് മോശം ആയിരുന്നുഏങ്കിൽ മറ്റ് ക്യാമ്പു കൾ പോയി കണ്ട്നോക്ക്-
@sinansinu8017
@sinansinu8017 21 күн бұрын
😢😢
@user-sv2qe7oj7z
@user-sv2qe7oj7z 20 күн бұрын
Strictly💕ഫോർവേഡ്?🎉!? 5:02
@rh3465
@rh3465 21 күн бұрын
Enthayalum aa building owner kuwaiti paurananenkil ayaale um arrest cheyanam. Building owner shud also be arrested
@ajaisunesh68
@ajaisunesh68 17 күн бұрын
കുവൈറ്റിൽ യാതൊരു സ്റ്റാൻഡേർഡ് പാലിക്കാതെ കൊറേ മാനേജർ പൈസക്ക് വേണ്ടി എല്ലാം ആട്ടിമറിച്ചു വർക്കേഴ്സ് ജീവിത നിലവാരം തകർക്കുന്നു...
@Aadhithyan148
@Aadhithyan148 21 күн бұрын
Ivide gulf countries il chood koduthal aayath kond thanne Ellaa Companies num Warnings and Notices Kodukkanund About Safety Pakshe Kooduthal Company kalum Labam nokki Udaayipp kaanukkum This is the Main Reason 😢😢😢😢 RIP 😢
@naoufalch9567
@naoufalch9567 21 күн бұрын
Kuwaitill neyes marea athara pearea chithu cheyounnu? Indian government nastham pariharam kodukumo yousfali kodukumo
@JamalJamal-ei2rq
@JamalJamal-ei2rq 21 күн бұрын
ഒരു കൃസങ്കിയുടെ കമ്പനി ആണ് എന്നാണ് അറിഞ്ഞത്
@NithinBalachandran
@NithinBalachandran 21 күн бұрын
Nanamundo maire
@bijujayadevan5661
@bijujayadevan5661 21 күн бұрын
നിനക്കൊന്നും ഒരു പണിയില്ലേടാ ഇത്ര ആൾക്കാർ ഇവിടെ ന്യൂസ് കാണുന്ന ആരുടെ കമ്പനിയാണ് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ നിനക്കൊക്കെ നേരം വെളുക്കുമ്പോൾ ഇതുതന്നെയാണോ തൊഴിൽ
@fathima_neshwa
@fathima_neshwa 21 күн бұрын
Dayavucheyth ithilekk raashtreeyam valichidaruth,🙏 heartfelt condolences for those who lost their lives 😢
@mrafkkful
@mrafkkful 21 күн бұрын
Dear Jamal, consider all as human... No politics or religion..let investigation go ahead...
@Charakuzhikans
@Charakuzhikans 21 күн бұрын
നിനക്കൊക്കെപോയി ചത്തുകൂടെ....
@weirdodot8328
@weirdodot8328 21 күн бұрын
Max 3 share room paadullu
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 21 күн бұрын
നമ്മുടെ നാട് അല . തെറ്റ് ചെയ്തവർ മതിയായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും..
@seenis916
@seenis916 21 күн бұрын
kg എബ്രഹാം നെ അറസ്റ്റ് ചെയ്യുമോ ?
@arunop6076
@arunop6076 21 күн бұрын
എന്തിന്
@user-yh1co3gc4h
@user-yh1co3gc4h 21 күн бұрын
കുവൈറ്റിലും മറ്റു അറബ് രാജ്യങ്ങളിലും വളർച്ച തുടങ്ങിയ കാലം മുതൽ വളരെ ശോചനീയമായ നിലയിലാണ് അവിടുത്ത രീതികൾ, പ്രേത്യേകിച്ചു ലേബർ കമ്പുകൾ. എല്ലാ അറബി കൾക്കും ഇത് അറിയാം. ഇപ്പോൾ പുതിയ കണ്ടുപിടുത്തം പോലെയാണ് വർത്തമാനം. അറബി ഉടായിപ്പ്.
@Calm-Cute
@Calm-Cute 21 күн бұрын
😂സംഗതി അങ്ങനെ ആണെങ്കിലും നിന്റെ അസുഖം അറബി കുശുമ്പ് അല്ലേ മോനേ..
@vivekodath6066
@vivekodath6066 21 күн бұрын
​@@Calm-Cuteummande koothi thallayoli. Ninde ummane ukkith ayondakum
@weone603
@weone603 21 күн бұрын
പിന്നെ ലേബർ മാർക് ഫൈവ് സ്റ്റാർ ഹോട്ടൽ താമസിക്കാൻ കൊടുക്കുമോ സങ്കി
@Aliyasworld-ih9oo
@Aliyasworld-ih9oo 21 күн бұрын
അവിടത്തെ എന്നല്ല ലോകത്ത് ഒരിടത്തെയും ലേബർ ക്യാമ്പിനെക്കുറിച്ചു ആർക്കും നല്ല അഭിപ്രായം കാണില്ല... നമ്മുടെ നാട്ടിലെ ലേബർ ക്യാമ്പ് കക്കൂസിനേക്കാൾ മോശമാണ് പല സ്ഥലങ്ങളിലും... തന്റെ കമന്റ്‌ കാണുമ്പോൾ അറിയാം തന്റെ സൂക്കേട് എന്താണെന്ന്... അത്രക്ക് മോശമാണെങ്കിൽ അവിടേക്ക് പോകാതിരുന്നാൽ പോരേ... ബാക്കിയുള്ള രാജ്യങ്ങളിലെ അവസ്ഥ നോക്കുമ്പോൾ കുറച്ചു ഭേധമാണ് അവിടങ്ങളിലെ അവസ്ഥ... പിന്നെ ഈ കത്തിയ ബിൽഡിംഗ്‌ അത് മോശപ്പെട്ട ബിൽഡിംഗ്‌ ഒന്നുമല്ല, പക്ഷെ അവിടത്തെ safety അത് ഒരു ഇഷ്യൂ ആയിരുന്നിരിക്കണം... തന്റെ സൂക്കേട് അത് ഒരു അറബി നാടായതാണ്.... ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യങ്ങളാണ് അറബി രാഷ്ട്രങ്ങൾ.... വർഗീയ ചിന്തയ്ക്കിടയിൽ അതും കൂടി ഓർക്കുന്നത് നല്ലതാണ്...
@emrkdybh
@emrkdybh 21 күн бұрын
ചപ്പുചവറുകൾ കൂട്ടുന്നത് പോലെയല്ലേ ഇന്ത്യയിൽ നിന്നും ഇവിടെ വന്നു കൂടുന്നത്😮 നമ്മുടെ നാട് എന്താ ഉഷാർ😅
@muhammedmusthafa8183
@muhammedmusthafa8183 21 күн бұрын
😂
@AbdulRahman-xh3cr
@AbdulRahman-xh3cr 21 күн бұрын
🤲😑😑😑🤔😑
@muhammedmusthafa8183
@muhammedmusthafa8183 21 күн бұрын
Inn
@jasheertp3777
@jasheertp3777 21 күн бұрын
endayalum e maranathil veruppinde thouthinde thoilaligal thalapokkiyilla karanam endayalum veruppinde shakthigal varathadil sandosham thanne
@Myphone-nh2os
@Myphone-nh2os 21 күн бұрын
കുരി അച്ചായനെ arest ചെയ്തത് എന്താ
@vinuchandran376
@vinuchandran376 18 күн бұрын
അവിടുത്തെ ഒരു പൗരൻ മരണപെട്ടിരുന്നേൽ ആ കമ്പനി മുതലാളി ഉൾപ്പടെ അകത്തു ആയേനെ.. ഇതിപ്പോ മറ്റു നാട്ടുകാര് ആയതു കൊണ്ട് ചെറിയ തുകക്ക് ഒതുക്കി.... 4000 കോടി ആസ്തി ഉള്ള കമ്പനി മരണപെട്ടവരുടെ കുടുംബത്തിന് ഒരു 25 ലക്ഷം വച്ചു കൊടുക്കാനും എങ്കിലും തയ്യാറാകണം
@abdulkhalid7988
@abdulkhalid7988 21 күн бұрын
Arast. Malaiyali
@rafyyoosaf4406
@rafyyoosaf4406 20 күн бұрын
Tamilnadu dharmapuri Shree Vijay college hostel food poison 50 students hospital aside
@RahmanRahman-vi9ll
@RahmanRahman-vi9ll 21 күн бұрын
എല്ലാ കളിയും നമ്മൾ കളിക്കും എന്നിട്ട് പേര് അറബിക്കും
@arshal7554
@arshal7554 19 күн бұрын
athenthaa kadakkumennu urappaayi ennu thonnunnu keralam alla ithu gulf rajyamaanu
@user-lj7yp9de6m
@user-lj7yp9de6m 19 күн бұрын
ക്രിസങ്കി മുതലാളിയെ അറസ്റ്റ് ചെയുക 🤔
@rahulp9352
@rahulp9352 21 күн бұрын
പ്രവാസം എന്നത് മലയാളിയുടെ ജീവിത ലക്ഷ്യം തന്നെയായ് മാറിയിരിക്കുന്നു. തദ്ദേശിയ തൊഴിലാളികൾക്ക് അവരർഹിക്കുന്ന വേതനം നൽകാത്ത അവർക്ക് താങ്ങാനാവാത്ത വിലക്കയറ്റം നൽകി പ്രവാസിയാക്കുന്ന തദ്ദേശിയ തൊഴിലാളിക്ക് പെണ്ണില്ല എന്ന് പറഞ്ഞവനെ പ്രവാസിയാക്കുന്ന ക്രൂര സമൂഹത്തിനെന്തറിയാം പ്രവാസിയുടെ വേദനയും വെല്ലുവിളികളും.മരിച്ച പ്രവാസികൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
@binutharappel7673
@binutharappel7673 21 күн бұрын
Vyapakamaya arrest velivillatha reporter
@adamabdulla3362
@adamabdulla3362 21 күн бұрын
കസ്റ്റഡിയിൽ എടുത്ത ഇന്ത്യക്കാരനു പേരില്ലേ ? മുതലാളിയെ അറസ്റ്റുചെയ്തോ
@mohammadashraf366
@mohammadashraf366 21 күн бұрын
പ്രവാസിക്ക് പേരില്ലെ
@weirdodot8328
@weirdodot8328 21 күн бұрын
UAE avasthayum valare mosham ,12 perr vare oru roomill kaanum ,nammalpkke entha maadukal anou ,pinne chilla naahikal aake motham kudhichu katthi vekkum ,avasthayaa avastha
@lukkuzz8172
@lukkuzz8172 21 күн бұрын
നിനക്ക് കംപ്ലൈന്റ് കൊടുക്കാലോ പെട്ടന്ന് ആക്ഷൻ ഉണ്ടാവും അല്ലാതെ ഇവിടെ ടൈപ്പിയിട്ട് കാര്ര്യം ഇല്ല
@weirdodot8328
@weirdodot8328 21 күн бұрын
@@lukkuzz8172 comedy anou Ithu ella police teamssinum ariya
@kalamuthu2774
@kalamuthu2774 21 күн бұрын
കുവൈത്ത് തീപിടുത്തത്തിൽ മരണപ്പെട്ട എല്ലാവർക്കും കണ്ണീരോടെ ആദരാഞ്ജലികൾ. ഒരാഴ്ചയ്ക്കകം ഈ T V ചാനലുകൾ മറ്റൊരു വിഷയത്തിന്റെ പിന്നാലെ ഓടും എന്നതിൽ സംശയമില്ല...? വിദേശത്ത് ജോലി ചെയ്യുന്ന പല തൊഴിലാളികളെയും തെരുവ് പട്ടിയെക്കാൾ മോശമായിട്ടാണ് നടത്തുന്നത്. (ഇതിൽ പല മലയാളി ഉടമസ്ഥത കമ്പനികളും ഉണ്ട്)ഈ കാര്യങ്ങൾ സർക്കാറോ, എംബസിയോ അല്ലാതെ നോർക്കായോ ആരും അന്വേഷണം നടത്തുകയുമില്ല പുറത്തുകൊണ്ടുവരത്തില്ല എന്ന കാര്യം വളരെ ഗുരുതരമാണ് . കോടികളുടെ ആഡംബര കാറുകളിൽ കറങ്ങുന്ന അധികാര വർഗ്ഗത്തിന് ഒരു കുഴപ്പവുമില്ല പാവപ്പെട്ട മനുഷ്യജീവന് 5 ലക്ഷം മാത്രം 😡😡😡😡😡😡
@RasheedChemban-km5xw
@RasheedChemban-km5xw 21 күн бұрын
പ്രവാസിയുടെ.പേര്.പറയാൻ.എന്താണ്.എരപ്പാളികളെ.പറയാൻ.മടിക്കുന്നത്
@user-by3hk3vu5l
@user-by3hk3vu5l 21 күн бұрын
എന്തെ പ്രവാസിയുടെ പേര് പറയാൻ മിഡിയക്ക് എന്താ മടി പ്രവാസിടെ കയ്യിൽ നിന്ന് എക്സ്ട്രാ എന്തെങ്കിലും കിട്ടിയോ
@mlatheef7918
@mlatheef7918 21 күн бұрын
muhammad..entha.ninaku..santhosham..ayo...
@Iffyfounder
@Iffyfounder 20 күн бұрын
Malayalikalude asooya ithil commentil kanaam….
@kingswafwan4140
@kingswafwan4140 21 күн бұрын
2 കോടി നഷ്ടപരിഹാരം കൊടുക്കണം
@hayy1900
@hayy1900 21 күн бұрын
ഗ്യാസ് പൊട്ടി തെറിച്ചതിന് എന്ദിന അറസ്റ്റ് ചെയ്യുന്നത്... അവിടെ ഉള്ള സർക്കാർ ഇടക് ബിൽഡിങ് നോക്കി പരിഹാരം കാണേണ്ടേ.. ഗ്യാസ് ഏജൻസികൾ ഇടക് വന്നു അന്വേഷിച്ചു ശരിയാക്കണം അല്ലാതെ ബിൽഡിങ് ഉണ്ടാക്കിയ ആൾടെ പേരിൽ അല്ല അറസ്റ്റ് വേണ്ട ത്
@favaskm73
@favaskm73 21 күн бұрын
😂
@Sujithmathew809
@Sujithmathew809 21 күн бұрын
Athe...nammude naatil road accident undakumpol government ne ethrapravashyam arrest cheythitund?
@raeesraees9177
@raeesraees9177 21 күн бұрын
You are wrong, first study the case.
@shareefsky213
@shareefsky213 21 күн бұрын
ആളെ സമാധാനിപ്പിക്കാൻ വേണ്ടി അറസ്റ്റ്
@nurhudamadeena3234
@nurhudamadeena3234 21 күн бұрын
അറസ്റ്റിൽ ആയത് കുവൈറ്റിൽ പൗരൻ ആ ബിൽഡിങ്ങിന്റെ മുതലാളിയും മലയാളികൾ കമ്പനിയുടെ മുതലാളിയും ഓഫീസിലെ ആളുകളും
@flashunlocktips1803
@flashunlocktips1803 21 күн бұрын
അച്ചായന്റെ AG യുടെ അല്പത്തരവും പണത്തോടുള്ള ആർത്തി 49 ആത്മാവ് പോയി. തുച്ഛമായ ലാഭത്തിനുവേണ്ടി റൂമിൽ 20ഉം 30ഉം ആളെ പാർപ്പിച്ചു പുകച്ചു ഇല്ലാതാക്കി.റഫയിലെ അഭയാർത്ഥി ക്യാമ്പ്‌ ഇവരുടെ ക്യാമ്പിനെക്കാൾ മെച്ചപ്പെട്ടതാണ്
@sukumaranpalakkool167
@sukumaranpalakkool167 21 күн бұрын
പരൽമീനുകളെ വലയിലാക്കി വമ്പൻ സ്രാവുകളെ രക്ഷിക്കുന്നപരിപാടി
@Dddriyadh
@Dddriyadh 21 күн бұрын
2 പേരെ അറസ്റ്റ് ചെയ്തു സെക്യൂരിറ്റി ജീവനക്കാർ. ..
@hussenvip7938
@hussenvip7938 21 күн бұрын
എടോ കുവൈറ്റി പൗരൻ എന്നത് ആ ബിൽഡിങ്ങിന്റെ ഓണർ ആണ്. മറ്റേ ആൾ ആ ബിൽഡിങ്ങിന്റെ സെക്യൂരിറ്റിക്കാരനും ആണ്. ആ വീഡിയോ കണ്ടാൽ അറിയില്ലേ തനിക്കൊക്കെ... Ohh അവരുടെ ഭാക്ഷ അറിയില്ല അല്ലെ 😂
@user-ye8fg8nx8w
@user-ye8fg8nx8w 21 күн бұрын
ഇന്ത്യ അല്ല അവിടെ നിയമം ഉണ്ട് ഇന്ത്യ പോലെ അല്ല
@aadhithanu9070
@aadhithanu9070 21 күн бұрын
NBTC Kuwait owner - Mr KG Abraham Owner of Crowne Plaza, Kochi & KGA Elite , Thiruvalla
@rafmech
@rafmech 21 күн бұрын
No media or news paper will publish his name…
@user-px9zl2vu1h
@user-px9zl2vu1h 21 күн бұрын
മീഡിയ വൺ നന്നായി
@user-px9zl2vu1h
@user-px9zl2vu1h 21 күн бұрын
മീഡിയ വൺ നന്നായി
@sebastianjoseph9128
@sebastianjoseph9128 18 күн бұрын
The owner of the company provided best accommodation and facilities to his employees. Ask those who are alive. Don't blame someone without knowing truth. Who you are stupid
@factoftrooth8316
@factoftrooth8316 20 күн бұрын
ഇവൻ ബിജെപി കാരനാണ്
@sLmn174
@sLmn174 20 күн бұрын
കമ്പനി മുതലാളി നസ്രാണി കാസ കുട്ടൻ എബ്രഹാമിനെ പിടിച്ച് അകത്തി ഇടുക
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 13 МЛН