Kwid ഒരു വലിയ കുഞ്ഞൻ കാർ

  Рет қаралды 62,900

KERALA MECHANIC

KERALA MECHANIC

4 жыл бұрын

Пікірлер: 569
@mobitv7358
@mobitv7358 4 жыл бұрын
ഞാൻ renault ഇൽ ബോഡി വർക്ക്‌ ചെയ്യുന്ന ആളാണ് 800cc യിൽ ഇറങ്ങിയ വണ്ടികൾക് അൽപം മോശം ആയിരുന്നു പക്ഷെ ഇപ്പോ ഉള്ള വണ്ടികൾ നല്ലതാണ്
@animalworld7440
@animalworld7440 3 жыл бұрын
Kwid Second എടുക്കാൻ ആഗ്രഹമുണ്ട് പണികിട്ടുമോ ? Eon എങ്ങനെ?
@shamjithkhankc6933
@shamjithkhankc6933 3 жыл бұрын
@@animalworld7440 പൊന്നു സുഹൃത്തേ EON ഒന്നും പോയി എടുത്തു കുടുങ്ങല്ലേ...ആ ലുക്ക് മാത്രേ ഉളളൂ
@animalworld7440
@animalworld7440 3 жыл бұрын
@@shamjithkhankc6933 Eon അത്രയും പ്രേശ്നമാണോ ❓️
@shamjithkhankc6933
@shamjithkhankc6933 2 жыл бұрын
@@animalworld7440 Eon ഒരു 50000km കഴിഞ്ഞാൽ വളരെ പരിതാപകരമായ അവസ്ഥയാകും.. എന്റെ അടുത്ത സുഹൃത്തിന്റെ വണ്ടികൊണ്ട് നേരിട്ട് അനുഭവിച്ചതാണ്...കമ്പനി സർവീസ് ആയിട്ടുള്ള നന്നായി ഡ്രൈവ് ചെയ്യുന്ന ആളുടെ വണ്ടിയാണ് എന്നിട്ടും നിരാശപ്പെടുത്തി ഇയോണ്..! മൈലേജിന്റെ കാര്യത്തിൽ Alto 800, Kwid മായി മുട്ടാൻ ഇയോണിന് പറ്റില്ല എന്നതും സത്യം !!
@animalworld7440
@animalworld7440 2 жыл бұрын
@@shamjithkhankc6933 Tnx bro ❣️
@shintoalappatt2634
@shintoalappatt2634 4 жыл бұрын
നല്ല റിവ്യൂ... മറ്റുള്ളവരെ പോലെ kwid നേ കുറ്റവും പറഞ്ഞില്ല പൊക്കിയും പറഞ്ഞില്ല. ഉള്ള കാര്യം പറഞ്ഞു ❤❤👌
@bemlpannasseri3248
@bemlpannasseri3248 3 жыл бұрын
Correct
@amrutheshpm9105
@amrutheshpm9105 3 жыл бұрын
Carrect
@ubaiddionz6898
@ubaiddionz6898 Жыл бұрын
ഇക്ക മുത്താണ് 🎉
@Vkeeey53
@Vkeeey53 2 жыл бұрын
Proud owner of KWID since 2016 💯 Completely satisfied with look and performance 😎
@faisufaiz6025
@faisufaiz6025 Жыл бұрын
ഞാൻ ഇപ്പോൾ ഉള്ളത് കൽപ്പറ്റ ആണ് മലപ്പുറം ഊട്ടി വയനാട് ബന്ദിപ്പൂർ യാത്രയിൽ kwidil 2016 മുതൽ kwid ഉണ്ട് കൂടെ totaly satisfied ദീർഘ യാത്ര ഡ്രൈവിങ്ങിൽ ക്ഷീണം തോന്നുന്നില്ല ഒരുപാട് തവണ ഊട്ടി പോലുള്ള ഹൈ റേഞ്ച് കയറിയിട്ടും ഇതേ അവസ്ഥ തന്നെ ആണു 👏❤️🚗
@sirajadiyattiladiyattil8004
@sirajadiyattiladiyattil8004 Жыл бұрын
800cc ano
@KwidTechsolutions1
@KwidTechsolutions1 4 жыл бұрын
കഴിഞ്ഞ 14 മാസം കൊണ്ട് കൂടെ ഉണ്ട് kwid climber AMT . 11000km കഴിഞ്ഞു ഒന്നും പറയാനില്ല എന്തുകൊണ്ടും perfect 👌 . 💯 %ഹാപ്പി ആണ് . കൊടുക്കുന്ന കാശിന് മുതലാകുന്ന വണ്ടി. താങ്കൾ നന്നായി അവതരിപ്പിച്ചു.
@vishnuunnikrishnan7219
@vishnuunnikrishnan7219 4 жыл бұрын
❤️❤️👏
@tharangamgireesh8711
@tharangamgireesh8711 4 жыл бұрын
Valare Nannayi Vivarichittundu.Vahanam Edukkan pokunnavarkku Theerthum Prayonjana Pradhamaya Video.Good
@abdulgafoorpalakkoly5691
@abdulgafoorpalakkoly5691 4 жыл бұрын
Kwid ഉപയോഗിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ഒക്കെ ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി.
@Tamil69973
@Tamil69973 4 жыл бұрын
Very good review thank you very much posting keep continue
@makhsoodlambeth
@makhsoodlambeth Жыл бұрын
Very smart mechanic.Good explanations
@jishilms4193
@jishilms4193 4 жыл бұрын
Good review.. Kwid breaking system below avg aanu.. some times chavittiyaal vandi nikkathilla.. break pedal kallu pole irikkum.
@godappans
@godappans 2 жыл бұрын
വണ്ടി expertsനോട്.... Enikk kwid ne Patti അധികം അറിയില്ല. ഒരു ചെറിയ കാർ തപ്പി വന്നപ്പോ കണ്ണില്‍ പെട്ട ഒരു വണ്ടി മോഡൽ.... Ee vandiye patti olla നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.
@AneeshA-c5t
@AneeshA-c5t 5 күн бұрын
Chetta kwid or redigo which much better for a middle class family according to maintanance
@harisankarkp
@harisankarkp 4 жыл бұрын
Kwid ethra KM kazhiyumbol aan, aethokke problems aan kanich thudangunnath. Enikk oru 1.0L und. 15000km aayi ith vare problems onnum vannittilla.( Silencerin oru cheriya sound undayirunnu ath warranty il mattithannu.)
@vikvlogs
@vikvlogs 4 жыл бұрын
വീണ്ടും ഒരു പോളി വീഡിയോ 💚
@anandusukumar4594
@anandusukumar4594 4 жыл бұрын
Machante rewie powliyanu
@dxvenki2254
@dxvenki2254 4 жыл бұрын
Engine oil kurich parayumo Fully synthetic , semi Synthetic, mineral oil .. ethoke vandik ethoke oil ozhiknm enn vivarichu paryu ikka..
@Noblechristy007
@Noblechristy007 3 жыл бұрын
2016 1000 cc kwid edthuthal kuzhappam ondo?
@lipikarachel6573
@lipikarachel6573 4 жыл бұрын
ഞാൻ 5 വർഷം ആയി ക്വിഡ് യൂസ് ചെയ്യുന്നു.ആദ്യം ഇറങ്ങിയ വണ്ടി ആയത് കൊണ്ട് ആണോ എന്ന് അറിയില്ല ഇത് വരെ ഒരു കുഴപ്പവും ഇല്ല.പിന്നെ അത്യാവശ്യം ലുക്ക് ഉണ്ട്,മൈലേജ് ഉണ്ട് ഇന്റീരിയർ നല്ല കംഫർട്ട് ആണ്.ആൾട്ടോ യുടെ അകത്തു ഇരിക്കുമ്പോ ഒരു പെട്ടിയുടെ അകത്തു ഇരിക്കുന്ന ഫീൽ ആണ്.പിന്നെ മീഡിയ നേവ് സിസ്റ്റം ഉണ്ട്,നല്ല ബൂട്ട് സ്‌പേസ് ഉണ്ട്.ലെഗ് സ്‌പേസ് ഉണ്ട്.ഫ്രണ്ടിൽ അത്യാവശ്യം സ്റ്റോറേജ് സ്‌പേസ് ഉണ്ട്. സ്റ്റിയറിങ് ഇത്രേം സ്മൂത്ത് ആയത് കൊണ്ട് നല്ല സുഖം ആണ്.ലുക്കിലും വർക്കിലും ക്വിഡ് അടിപൊളി ആണ്.പിന്നീട് വന്ന വണ്ടികളിൽ കമ്പനി ക്വാളിറ്റി കുറിച്ചോ എന്നു അറിയില്ല.പക്ഷെ ആ പ്രൈസ് റേഞ്ചിൽ ക്വിഡ് ഒരു കിടു വണ്ടി തന്നെ ആണ്❤
@sajokjohn2150
@sajokjohn2150 4 жыл бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@prajith134
@prajith134 4 жыл бұрын
Yes I have been using Kid for four years too 2016 No matter which vehicle we take, there will be faults and shortcomings I have 800cc Kwid in my hand
@lipikarachel6573
@lipikarachel6573 4 жыл бұрын
@@sajokjohn2150 Without Ac 20kmpl
@vishnusai9153
@vishnusai9153 4 жыл бұрын
Company service okke kazhinjo?
@lipikarachel6573
@lipikarachel6573 4 жыл бұрын
@@vishnusai9153 yes
@rockylekha4016
@rockylekha4016 4 жыл бұрын
Mahindra Bolero review cheyyamo? Especially second hand vandi edukkumbok ulla kaaryangal koodi ulpeduthane..
@sibilpv8478
@sibilpv8478 4 жыл бұрын
CNG use ചെയുന്നത് കൊണ്ട് വണ്ടിക് വരുന്ന complaints ഒന്ന് review ചെയ്യാമോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@krishnaktm6910
@krishnaktm6910 2 жыл бұрын
ഇക്ക പറഞ്ഞപോലെ ഇതൊന്നു കാണണം എന്നുണ്ടായിരുന്നു 🙏🙏🙏👏👏
@jyothishkp1160
@jyothishkp1160 4 жыл бұрын
Thankyou... Ee vandiye kurich orupaad negetive kettu Athinte sathyavastha enthanenn ariyaan oru aakamsha undayirunnu Ithinte mechanical review aadhyamayittanu Njan kaanunnath So Thankyou 🥰
@anandusukumar4594
@anandusukumar4594 4 жыл бұрын
Eon or kwid enik vedikan anu onu suggest cheyo ikka
@tcrvloger
@tcrvloger Жыл бұрын
Kwid 2016 model RXT variant 2.5 lak worth ano?
@vinuvijayan8065
@vinuvijayan8065 4 жыл бұрын
Salim bro coolent water mix cheythano ozhikendathu atho coolent matramayitano ozhikendathu.plz rply
@rahulmohan7067
@rahulmohan7067 4 жыл бұрын
Renault Triber onu review cheyamo?
@anandapadmanabhanpn4659
@anandapadmanabhanpn4659 2 жыл бұрын
Eee.. Car beginners friendly ano? Height kurav ulla oralk ith sugamayi oodikan pattumo?
@Targetvlogs007
@Targetvlogs007 5 ай бұрын
Enikum und 2016/800cc. Ekka paranja karyanghal ellam correct anu. But virayal endho eniku ithuvare thonniyittilla🤝 thanks ikka😍first complaint vannathu ente silencer anu
@unnikrishnankv5926
@unnikrishnankv5926 4 жыл бұрын
Kwid oil pan issue???
@anilraju1405
@anilraju1405 4 жыл бұрын
Ikka Ford Fiesta petrol/diesel review cheyyamo?
@jugalantony8721
@jugalantony8721 4 жыл бұрын
Skoda octavia old model(2005) aaa vandiya patti onnu parayuvo??
@ramilalramilal2922
@ramilalramilal2922 4 жыл бұрын
New maruti spresso vxi review cheyyamo vandi kollamo
@praveenb3866
@praveenb3866 4 жыл бұрын
Maruti 800 cheyyane carburator v/s mpfi
@forextradingclasseskannur5804
@forextradingclasseskannur5804 4 жыл бұрын
I decided to buy an used figo after watching figo review on this channel..thanks
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 4 жыл бұрын
Expect... a neutral review about TaTa Altros full option and TaTa Nexon full option
@saratharoor19
@saratharoor19 4 жыл бұрын
Ritz petrol cheyoumo
@aakashsakku1255
@aakashsakku1255 4 жыл бұрын
E vandi upayogikunnathkond parayamm,safeait use cheyanula maximum speed 50-60km,body atyavasyam(comparing to others in this price range,) strongan but Indian marketin vendi kure safety features kurachu,ella featuresodem,engine powerkutiyum erakiyirunne tiago,poloyodoke compete cheyarunnu,crash testil 1stareullu,ac ital power kuravaan,fuel indication chelapo red signal kanikunnund(petrol ulapo),kazhiyumenkil etaram vahanangal edukatirikuka nne njn parayu,oru putiya vandi vanganane Etirikude paisayait tiago,altroz,ford freestyleoke vangavuneulu arkum
@niriap9780
@niriap9780 2 жыл бұрын
Tiago aanu segment pwoli item👌 Kurachukoodi cash ittu Tiago edukunnathaanu bhudhi...
@vishnusai9153
@vishnusai9153 4 жыл бұрын
Puthiya renault triber kollavo? Oru review cheyyavo?
@sujithrt6568
@sujithrt6568 4 жыл бұрын
Ford new figo freestyle service cost valare kuravanennu kettu oru video cheyyamo
@theinfopedia5109
@theinfopedia5109 4 жыл бұрын
Thanks ikka.. kwid vendi wait chythu irikya
@jomonfrancis6561
@jomonfrancis6561 4 жыл бұрын
Nissan micra2011 review cheyyavo chetta please
@Alinambiar
@Alinambiar 4 жыл бұрын
Alto 800 dash clean chetan ethra rate avm bro
@bibinsiby8991
@bibinsiby8991 4 жыл бұрын
Mahindra verito 2011 eganna und ekka secondhand edukkan plz replay
@mohamedshereef5975
@mohamedshereef5975 4 жыл бұрын
Alto 800 എൻജിൻ water serviece ചെയ്യാൻ പറ്റുമോ
@sreejithka
@sreejithka 4 жыл бұрын
Maruti A Star ne kurichu video cheyyamo?
@maneshmathew6973
@maneshmathew6973 4 жыл бұрын
EGR valve cleaning oru video cheyyamo
@user-og2iq3fb7r
@user-og2iq3fb7r 4 жыл бұрын
അടിപൊളി 👌👌👌
@dxvenki2254
@dxvenki2254 4 жыл бұрын
Volkswagen , Skoda cars kurich reviews plz???
@albijohn5947
@albijohn5947 4 жыл бұрын
Additional power steering vekkunna oru video cheyyumo
@studiosahara1120
@studiosahara1120 4 жыл бұрын
Good information
@Oalapeepee3167
@Oalapeepee3167 4 жыл бұрын
ഉള്ളത് ഉള്ളതുപോലെ ഇക്കാ പറഞ്ഞു ദീർഘദൂര യാത്രയിൽ നാലു പേർ ആണെങ്കിൽ സാമാന്യം തരക്കേടില്ലാത്ത യാത്രാസുഖം ഉണ്ട് മറ്റുള്ള ചെറുകാർ അപേക്ഷിച്ചു മൈലേജ് 25 നു മുകളിൽ എ സി ഇട്ടു ലഭിക്കാറുണ്ട് കഴിഞ്ഞ നാലുവർഷമായി ഞാൻ കിഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് ഇക്ക പറഞ്ഞത്
@dsk1826
@dsk1826 4 жыл бұрын
Tiago onnu review cheyyavo ikka
@subashmk46
@subashmk46 4 жыл бұрын
800 carburettor and mpfi രണ്ടും തമ്മിൽ ഒരു റിവ്യൂ പ്ലീസ്
@Newaccount-gt8sc
@Newaccount-gt8sc 3 жыл бұрын
Hello sir, Dzire 2020 Lxi review please!!!
@akshaisuresh5421
@akshaisuresh5421 4 жыл бұрын
Fiat punto cheyamo?
@anushc6303
@anushc6303 3 жыл бұрын
Young SUV,... Common man's SUV. Kunjan valiya car Kuv 100nxt petrol review chaiyamoo?
@malluboy5308
@malluboy5308 Ай бұрын
Kwid or alto k10 eatha nallath
@augustine.k.v.kinattingal40
@augustine.k.v.kinattingal40 4 жыл бұрын
Please give a review on Mahindra TUV
@ksvlog5657
@ksvlog5657 4 жыл бұрын
Renault pulse review cheyoo
@akhilkj3404
@akhilkj3404 4 жыл бұрын
Swift dzire 2012 model petrol review cheyo
@ajeshm.n2374
@ajeshm.n2374 4 жыл бұрын
Mahindra verito petrol review cheyyamo
@prasoonbabu9466
@prasoonbabu9466 4 жыл бұрын
Xuv500 onnu review chaiyuvo ??
@nakulbkrishna8453
@nakulbkrishna8453 4 жыл бұрын
Suzuki Scross review chyeyuvo
@amaldevhareendran5559
@amaldevhareendran5559 4 жыл бұрын
2007 zen estilo cheyyumo?
@favasfavas6567
@favasfavas6567 4 жыл бұрын
Tata tiago review ചെയ്യുമോ please
@manojkg839
@manojkg839 4 жыл бұрын
Brezza Diesel review cheyyamo
@TheSuruaka
@TheSuruaka 3 жыл бұрын
Spresso 2020 ന്റെ ഒരു ഡീറ്റെയിൽ റിവ്യൂ ചെയ്യുമോ.
@zenharsubair6744
@zenharsubair6744 4 жыл бұрын
Grand i10 review cheyyumo ikka
@shemeerbadarudeen9789
@shemeerbadarudeen9789 4 жыл бұрын
Good video
@St3l0n
@St3l0n 4 жыл бұрын
വീഡിയോ കൊള്ളാം. കൂടുതൽ വാഹന വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@yesudasstephen6607
@yesudasstephen6607 4 жыл бұрын
Fiat punto onnu cheyyamo ?
@nabeelknejim7969
@nabeelknejim7969 4 жыл бұрын
Ikka 96 model 800 athra mileage kitum
@ntm4692
@ntm4692 4 жыл бұрын
I20 diesel old model review please
@SoorejT
@SoorejT 4 жыл бұрын
zen petrol cheyyanam..
@aswinms6210
@aswinms6210 4 жыл бұрын
i10 kappa 1.2 l sports-inte review idamo.
@vipinraj6321
@vipinraj6321 4 жыл бұрын
wagonR 2006-2010 ചെയ്യുമോ..
@alanjoji7122
@alanjoji7122 4 жыл бұрын
Chetta tata safari cheyyaamo Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta
@rajanpanchajanyam1935
@rajanpanchajanyam1935 4 жыл бұрын
Ford ecosport nte review cheyyumo
@akshaytnair3555
@akshaytnair3555 4 жыл бұрын
Bolero review cheyyuo???
@lifelong_footages
@lifelong_footages 4 жыл бұрын
Ecosport review please
@shebeerpattambi7336
@shebeerpattambi7336 4 жыл бұрын
എന്റെ അടുത്തുണ്ട് kwid rxt 1000cc ഒരുബാട് നെഗറ്റീവ് ഉണ്ട് അതെ പോലെ പോസറ്റീവും ഉണ്ട്
@syamkshibu8867
@syamkshibu8867 3 жыл бұрын
Ntha 1.0 vali kuravundo
@dreamtraveldreamdrive418
@dreamtraveldreamdrive418 4 жыл бұрын
Renult triberinte oru mechanical review nalkamo
@unnikottayam4973
@unnikottayam4973 4 жыл бұрын
Tata Nano..ഒന്ന് ചെയ്യുമോ
@mathewtthomas1201
@mathewtthomas1201 Күн бұрын
ഒരു കുഴപ്പം മാത്രം ഒള്ളു സൈലന്സർ potti പോക്ക് ആണ് എപ്പോഴും ഒരു മാതിരി പന്തക്കെട്ടിനു തീ കൊടുത്തത് പോലെ ആണ് വണ്ടി സ്റ്റാർട്ട്‌ ആകുമ്പോൾ
@santhoshc4953
@santhoshc4953 4 жыл бұрын
2009 Verna review cheyamo Please
@entewayanadu7998
@entewayanadu7998 4 жыл бұрын
Maruti 800 Mpfi review cheyyumooo
@KvkSandhya
@KvkSandhya 4 жыл бұрын
മാരുതി 800 റിവ്യൂ ചെയ്യുമോ
@joyaljose2930
@joyaljose2930 4 жыл бұрын
എല്ലാ തരത്തിലും പരാജയമാണ് ഈ വണ്ടി....
@shabukunjachan8964
@shabukunjachan8964 4 жыл бұрын
Please review Honda Mobilio
@athulm8341
@athulm8341 4 жыл бұрын
freestyle or new figo cheyummo ikka plsss
@saikrishnan3183
@saikrishnan3183 4 жыл бұрын
IKEA datsun redi go review Cheyu plz
@mithinchacko6408
@mithinchacko6408 4 жыл бұрын
Ikka ford ikon and fiesta koodi include cheyium എന്ന് വിചാരിക്കുന്നു pls
@tigyjohn3912
@tigyjohn3912 4 жыл бұрын
Sയർ മൈലേജ് എത്ര കിട്ടും
@nabeelfazal5890
@nabeelfazal5890 4 жыл бұрын
2012 i20 review cheyyamo
@rinuantony9062
@rinuantony9062 4 жыл бұрын
Ekka zen estilo nte review cheyyamo
@shareefsharee890
@shareefsharee890 4 жыл бұрын
💓💓💓💯😘😘
@sarathaloshy9026
@sarathaloshy9026 4 жыл бұрын
eeco review cheyyamo chetto?
@davincicode1452
@davincicode1452 4 жыл бұрын
Spare available aano ennu parayanam
@LiamJose-be6xs
@LiamJose-be6xs 4 жыл бұрын
Puthiya Ford Endeavor cheyamo? 5 cylinder ayakond variety akum.... Pinne Merc Benz c class kudi chy... venegi oru comparisionvideo ayikotte ...kariyam randu type vandi anegilum second hand price range ekadesham same aan... 2015 merc c class vs 2016 Ford endeavor. Chettanu athil nalla views kittanum sadyatha und...variety review arikum.... Kurach hard work cheytha adipoli aakam
@saviojoseph6208
@saviojoseph6208 4 жыл бұрын
കൊള്ളാം നല്ല ഒരു റിവ്യൂ ആയിരുന്നു ചേട്ടന്റെ അവതരണം കൊള്ളാം ❤️❤️❤️
@ratheeshsurendran5870
@ratheeshsurendran5870 4 жыл бұрын
Verito or logan review
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
EON കുഞ്ഞൻ കാർ
10:14
KERALA MECHANIC
Рет қаралды 116 М.
Чуть крылья не оторвал при разгрузки
0:38
WHEN IN TEXAS SHOW UP AND SHOW OUT 😱#moto #bikelife #125yz #usa
0:11
Yorick ' Booster
Рет қаралды 3,9 МЛН
Её машина неуправляемая
1:00
TanobobaShorts
Рет қаралды 279 М.