No video

ലേറ്റസ്റ്റ് ട്രെൻഡിങ് ആവലാതി| How to Invest | Mutual Funds, Stocks & Starting SIP

  Рет қаралды 13,476

JBI Tv

JBI Tv

Күн бұрын

#stockmarket #marketanalysis #personalfinance #moneymaking
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 57
@jbitv
@jbitv 11 ай бұрын
jaibyjoseph.graphy.com/courses/Learn-Final-Cut-Pro-10-64f449b7e4b090bda3861bcf (For Premier -jaibyjoseph.graphy.com/courses/Learn-Video-Editng-In-An-Hour-64ccc826e4b07b0ecdbf8e86-64ccc826e4b07b0ecdbf8e86) Learn Final Cut Pro 10 in 1.30 Hrs . നിലവിൽ ഏറ്റവും സുഖമമായി എഡിറ്റിംഗ് സാധ്യമാക്കുന്നതും , Film, ടെലിവിഷൻ മേഖലകളിൽ എല്ലാവരും ഉപയോഗിക്കുന്നതുമായ Final Cut Pro 10 പഠിക്കാൻ നൽകിയിരിക്കുന്ന link ഉപയോഗിക്കുക. 1. 8 Chapters വിഡിയോ ട്യൂട്ടോറിയൽ 2. Editing പഠിക്കാൻ താല്പര്യമുള്ള interest ഉള്ള ആളുകൾക്കു 1.30 hour ഇൽ പഠിച്ചെടുക്കാം 3. Course Fee 1256/- First 30 പഠിതാക്കൾക് 856/- INR Only. 4. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല. 5. Final Cut Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. Apple operating system ഉള്ളവർക്കേ Final Cut Pro ഉപയോഗിക്കാൻ സാധിക്കു 6. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.
@lightgreen8806
@lightgreen8806 11 ай бұрын
hi, I have medical insurance from my company... so what should I do about insurance... Any suggestions? I have a life insurance separately...
@a_n_u_r_o_o_p
@a_n_u_r_o_o_p 11 ай бұрын
@@lightgreen8806 company il ulla medical insurance... company il work cheyyunna athreyum naal alle undavukayullu.. If you have a fear in that.. Take a small policy in another insurance company..
@revathymohan
@revathymohan 11 ай бұрын
ഞാൻ വീട്ടിൽ ചിലവ് കൂടി വന്നപ്പോൾ കുറച്ചു മാറ്റങ്ങൾ കൊണ്ട് കൊണ്ട് വന്നു ഇപ്പോൾ കുറച്ചു മാറ്റങ്ങൾ വന്നു . സൂപ്പർ മാർകെറ്റിൽ പോകുമ്പോൾ തുണ്ട് എഴുതികൊണ്ട് പോകും അതിൽ ഉള്ള സാധനങ്ങൾ വാങ്ങി തിരിച്ചു വരും നേരത്തെ അവിടെ പോയി എന്തൊക്കയ വേണ്ടത് എന്ന് ആലോചിക്കും എന്നിട്ട് അത്യാവിശം വേണ്ടത് ഒഴിച്ച് ബാക്കി എന്തൊക്കെയോ എടുത്തോണ്ട് വരും . പിന്നീട് സാലറിയിൽ ആദ്യം സേവിങ് മാറ്റി വയ്ക്കും എന്നിട്ടേ ആ മാസത്തെ ചിലവ് നൊക്കൂ ചെലവ് കഴിഞ്ഞു ബാക്കി സേവിങ് ആക്കാൻ നിന്നാൽ ഒന്നിനും തികയില്ല . 4 wheeler യാത്ര അത്യാവശ്യം കാര്യങ്ങൾക്ക് മാത്രം ആക്കി ദൂരം കൂടുതൽ ആണെങ്കിൽ ബസ്സിൽ പോകാൻ തുടങ്ങി . ഒരു മാസത്തെ ചിലവ് എഴുതി വയ്ക്കും എന്നിട്ട് മാസവസാനം എല്ലാം ഒന്ന് നോക്കി എവിടെങ്കിലും ഒക്കെ ചേഞ്ച്‌ വരുത്തണം എന്ന് നോക്കും ഇങ്ങനെ എഴുതി വയ്ക്കുമ്പോൾ അനാവശമായി എവിടെങ്കിലും ചിലവ് വന്നിട്ടുണ്ടെകിൽ നമുക്ക് അറിയാൻ പറ്റും . പിന്നെ ഒരു ഹെൽത്ത്‌ ഇൻഷുറൻസ് എടുത്തു . ആദ്യം എനിക്ക് എത്ര ബാധ്യത ഉണ്ടെന്ന് എഴുതി വച്ചു എന്നിട്ട് അതിൽ ഏറ്റവും ചെറിയ കടം ആദ്യം തീർത്തു പിന്നീട് അടുത്ത ചെറിയ കടം തീർത്തു ഞാൻ അങ്ങനെ 2ഇയർ കൊണ്ട് എന്റെ കടം ഫുൾ തീർത്തു etc... ഇതൊക്ക ഞാൻ പല അഡ്വൈസ് ഒക്കെ കേട്ട് കൊണ്ട് വന്ന മാറ്റം ആണ് എനിക്ക് നന്നായി അത് വർക്ക്‌ ആയി
@thewarcriminal3940
@thewarcriminal3940 11 ай бұрын
ബ്രോ സേവിങ്സ് എങ്ങോട്ടാണ് മാറ്റി വയ്ക്കുന്നത്? എനിക്ക് രണ്ട് ബാങ്ക് അക്കൗണ്ട് ഉണ്ട് ആദ്യത്തേത് മാത്രം ഗൂഗിൾ പേ കണക്റ്റഡ് ഒള്ളു, രണ്ടാമത്തേതിലേക്ക് സേവിങ്സ് എന്നും പറഞ്ഞു പൈസ മാറ്റിവെക്കും, ബട്ട് മാസാവസാനം ആവുമ്പോഴേക്കും അത് ആദ്യത്തെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. 😊😊.
@thewarcriminal3940
@thewarcriminal3940 11 ай бұрын
പിന്നെ ഒരു മാസത്തെ ചെലവ് എഴുതി വെച്ച് കൂട്ടുന്നതിനെ കുറിച്ച് ഒന്നു പറയൂ പ്ലീസ്
@femys
@femys 11 ай бұрын
​@@thewarcriminal3940oru Excel sheet il cheythal mathi,my husband tracking and following this method
@karthikarnair2832
@karthikarnair2832 11 ай бұрын
ഞാനും അങ്ങനെ തന്നെ. പ്ലാൻ ചെയ്താണ് സാധനങ്ങൾ വാങ്ങാറ്. Weekly meal plan ഉണ്ടാക്കും. അതിനു ആവശ്യമുള്ള സാധനങ്ങൾ വാങ്ങും. അങ്ങനെ ആണെങ്കിൽ Maximum സാധനങ്ങൾ വേസ്റ്റ് ആകാതെ irikkum. പാൽ, പത്രം, electricity, ഗ്യാസ് തുടങ്ങിയവക്ക് വേണ്ടി ഒരു തുക മാറ്റി വെക്കും.
@jrlvarghese
@jrlvarghese 11 ай бұрын
​@@thewarcriminal3940try moving to liquid funds
@rakesh.kattayil
@rakesh.kattayil 11 ай бұрын
3:38 Create Budget 5:51 Avoid Impulse Buying 9:05 Emergency Fund 10:20 Debt Management 13:02 Savings and Investments 15:49 Financial Goals 18:37 Insurance Coverage 19:53 Don't try to keep up with joneses 21:34 Diversify Investments 23:00 Invest in yourself
@Neethu483
@Neethu483 11 ай бұрын
I read ലേറ്റസ്റ്റ് ട്രെൻഡിങ് അലവലാതി 😂😂😂
@amalarosesaju4189
@amalarosesaju4189 11 ай бұрын
Me too😂
@Neethu483
@Neethu483 11 ай бұрын
@@amalarosesaju4189 😂😂😂😂
@evelinfrancis8518
@evelinfrancis8518 11 ай бұрын
Mee too
@Neethu483
@Neethu483 11 ай бұрын
@@evelinfrancis8518 😂😂😂
@harify
@harify 11 ай бұрын
Njaanum
@sree_d
@sree_d 11 ай бұрын
The only savings plan Amma-Achan had was chitti. Financial planningum, investment disciplineum okke intentionally undayirunno ennu ariyilla. But they had their priorities sorted. Ippo purchasing powerum, online shopping accessibility, pinne Kure subscribed entertainment okke vannathode automatically spending koodi, also necessary saadhanangalude costum koodiyallo. Paranju keettittulla financial upadesham - Vaaangumbo aavashyam, anavashyam, athyavashyam ennu categorize cheythu, prioritize cheythu Vanganam. Jeevikkan valiya chilavilla, mattulore pole jeevikkan aanu paadu. But, like you said, swantham pocket ariyanam 😀
@salmanfarsipkd
@salmanfarsipkd 11 ай бұрын
വീണ്ടും പ്രതീക്ഷിന്നു ഉത്തരം topic bro❤🎉
@pravasifm
@pravasifm 11 ай бұрын
The first thing to start saving is the thought of saving!
@abvivek
@abvivek 11 ай бұрын
Basically have a plan for your life, 90%of plans will go haywire but the 10%of the things if it goes according to your plan the your life is set
@soori7079
@soori7079 11 ай бұрын
Thank you so much... Njn SIP start cheyyunnene kurichu okke alojikkunnundarnnu.
@femys
@femys 11 ай бұрын
Must start as early as possible.
@Sunshine-ly6sc
@Sunshine-ly6sc 11 ай бұрын
- No matter what health insurance & 5 insurance is must . - Stop comapre yourself with others . Get things (eg, house , car ) as per your comfort and need . - Your expenditure should be within ur earning and plan budgeting.
@tonyxavier6509
@tonyxavier6509 11 ай бұрын
അടുത്ത വീഡിയോ എന്ത് ചെയ്യണം എന്ന ഒരു പ്രശ്നം മാത്രമേയുള്ളൂ....എല്ലാവർക്കും
@nithinprabhakar6583
@nithinprabhakar6583 11 ай бұрын
ee paranjathoke ath pole njanum cheythitund.. coincidence may be
@shangeorge666
@shangeorge666 11 ай бұрын
Thank you brother ❤️
@mimosa_1824
@mimosa_1824 11 ай бұрын
Chetta nalla topic & vedio..👌 Helath insurance must anu vere lnnum illenkilum ithu venam.. star health nalla company anu.. Pandu theere cheruthayirunapol parents health insurance okke enthina ennu vicharichu eduthilla but oru frnd ammayode paranjhu insurance eduthu..athinu sesham high school okke thottu health insurance unde star health nte..pinne enikkum, ammakkum, brother num surgeries indayittunde pala time il..appozhanu ithine benefits manasilavunathu..3 l nte surgery ku ake kayyil ninnum 10 to 15 k okke ayiullo.. Ellavarum max insurance edukkan nokku vere onnum illenkilum...
@Mbappe90min
@Mbappe90min 11 ай бұрын
ഇവർ പഠയുന്നതിൽ കുറച് കാര്യം ഉണ്ട്. പക്ഷെ അധികവും ഗ്യാസ് ആണ്. മലയാളത്തിൽ example Shariq shamsudeen
@prasanth_kp
@prasanth_kp 11 ай бұрын
Good content👍🏼
@Sunshine-ly6sc
@Sunshine-ly6sc 11 ай бұрын
Marriage & huge houses are utter waste of money . 💰 Houses never give u back anything . Just make one as per ur needs .
@thefullmoonlight
@thefullmoonlight 11 ай бұрын
നല്ല ഒരു മേഖലയിൽ ഒരു കരിയർ ബിൽഡ് ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്. അതിന് ശേഷം ഇൻവസ്റ്റ്മന്റൊക്കെ.
@ashiqueash6950
@ashiqueash6950 11 ай бұрын
ഇതും ചുമ്മാ കണ്ടെന്റ് 😢
@tylorzack6092
@tylorzack6092 11 ай бұрын
good content repeat valued topic❤
@javadabdulla2802
@javadabdulla2802 10 ай бұрын
20:37 ippo veetil edanu paripadi 😁
@Anjusreeju1
@Anjusreeju1 10 ай бұрын
8:33 😂 True ഇത്രേം കാലം വെളിച്ചെണ്ണ 240 / kg ആണെന്ന് ഞാൻ വിചാരിച്ചു പിന്നെ 260 പക്ഷേ 160- 180 ഉള്ള വെളിച്ചെണ്ണ ഉണ്ടെന്ന് പൈസ കുറഞ്ഞ ദിവസം ആണ് മനസ്സിലായത്
@neslinjames5701
@neslinjames5701 11 ай бұрын
Mlm companies and schemes ine kurach video cheyavo
@deepuk5022
@deepuk5022 11 ай бұрын
Taali ഈ സീരിയസിനെ കുറിച്ച് റിവ്യൂ ചെയ്യാൻ പറ്റുമോ
@akhilkurianphilipkl05
@akhilkurianphilipkl05 11 ай бұрын
Nice
@ajalkrishna3665
@ajalkrishna3665 11 ай бұрын
@a_n_u_r_o_o_p
@a_n_u_r_o_o_p 11 ай бұрын
23:35 😂 Bro ethu camera aane vangiyathu.. model parayumo
@purplebutterflybtsart8470
@purplebutterflybtsart8470 11 ай бұрын
🙋‍♀️😊
@jbitv
@jbitv 11 ай бұрын
🥰❤️❤️
@neenaajeesh
@neenaajeesh 11 ай бұрын
Pls share good retirement plans and how to do sips
@kelvinshaji7833
@kelvinshaji7833 11 ай бұрын
True
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 18 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 63 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 18 МЛН