No video

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം; ദുരൂഹതയെന്ത്? ഗുണഭോക്താവാര്? | POLICHEZHUTHU 346 | TG MOHANDAS

  Рет қаралды 34,003

Janam TV

Janam TV

Жыл бұрын

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം; ദുരൂഹതയെന്ത്? ഗുണഭോക്താവാര്? | POLICHEZHUTHU 346 | TG MOHANDAS | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Пікірлер: 144
@sureshkp3146
@sureshkp3146 Жыл бұрын
ഭാരതം കണ്ട ധീരനായ വീരത്വം നിറഞ്ഞ പ്രധാന മന്ത്രി. അമേരിക്കയുടെ പാട്ടേൺ ടാങ്കിനെ ഭടന്റെ കാലിലെ ചെറു വിരലിനോട് ഉപമിച്ച സാക്ഷാൽ ഭാരത പുത്രൻ. ജയ് ജവാൻ , ജയ് കിസാൻ എന്ന മുദ്രാ വാക്യവുമായി ഭാരതത്തെ നയിച്ച മഹാ പ്രതിഭ .🙏🙏🙏🙏🙏💪💪💪👏👏👏👏👏
@kvs2014
@kvs2014 Жыл бұрын
...അമേരിക്കയുടെ 'പാറ്റൺ' ടാങ്കും 'സാബർ' ഫൈറ്റർ ജെറ്റുകളും..
@rameshanchoyyiantavida4985
@rameshanchoyyiantavida4985 Жыл бұрын
ധീരനായ ഈ വലിയ മനുഷ്യൻ അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. എല്ലാം ദൈവ ഹിതം😢
@sureshvk296
@sureshvk296 Жыл бұрын
TG സാർ നമസ്തേ... 🙏
@alicepurackel7293
@alicepurackel7293 Жыл бұрын
കോൺഗ്രസ് അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരു പാർട്ടിയാണെന്നുള്ളത് ഈ കാലഘട്ടത്തിലാണ് മനസിലാക്കാക്കാനായത്. അവർ അധർമ്മം ചെയ്തതിന്റെ ഫലം ആണ് ഇന്ന് ഈ പാർട്ടി അനുഭവിക്കുന്നത്. ഇനി ഈ പാർട്ടിക്ക് പണ്ടത്തെപ്പോലെ ഭരിക്കാനുള്ള അവസരം ഉണ്ടാകുമെന്നു കരുതേണ്ട ..........
@binayakumarg7152
@binayakumarg7152 Жыл бұрын
ലാൽ ബഹാദൂർ ശാസ്ത്രി എന്ന ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരുന്നു എന്ന് ഇന്നത്തെ തലമുറയിൽ എത്ര പേർക്ക് അറിയാമെന്ന് സംശയമാണ്. എന്തായാലും പുതിയ ഒരു ചർച്ചക്കു തുടക്കമായി മാറട്ടെ താങ്കളുടെ ഈ പൊളിച്ചെഴുത്ത് എന്ന് ആശിച്ചു പോവുന്നു.
@vijayanp3327
@vijayanp3327 Жыл бұрын
നേതാജി ശാസ്ത്രി ദീൻദയാൽ ഉപാധ്യായ ശ്യാമ പ്രസാദ് മുഖർജി വിക്രം സാരാഭായ് തുടങ്ങിയ നിരവധി പ്രമുഖരുടെ മരണം സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുന്നു ചതിയന്മാരായ ഗണ്ടികളാണ് ഇവിടെ നടക്കുന്ന പല കലാപങ്ങളും ആസൂത്രണം ചെയ്തിട്ടൂള്ളത്
@balachandrannagath2062
@balachandrannagath2062 Жыл бұрын
The list must include Madhava Rao Scindia and Rajesh Pilot
@vijayanp3327
@vijayanp3327 Жыл бұрын
@@balachandrannagath2062 Also L.N. Mishra Sail Sing Fakrudeen Ali Ahmed etc
@balachandrannagath2062
@balachandrannagath2062 Жыл бұрын
Zail singh, Fakruddin Ahmed and LN Mishra cases cant be attributed to any foul play. Other cases had strong reason for suspicion. Beneficiaries, well, your guess is as good as mine.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 11 ай бұрын
@@balachandrannagath2062 sail singh's death is suspicious? I think it was a natural death.
@ravia1486
@ravia1486 Жыл бұрын
ശശി തരൂർ എന്ന ഒരു മാന്യൻ മോദി നെഹ്റുവിന്റെ ചെരുപ്പോളം വളർന്നതേയുള്ളൂ എന്നു പറയുന്നത് കണ്ടു. ഈ നെഹ്രു എന്നു പറയുന്നവൻ കാണിച്ചു കൂട്ടിയ കാര്യങൾ ഒന്നറിഞ്ഞാൽ കൊള്ളാം😂😂😂
@user-kg2px9kt7t
@user-kg2px9kt7t Жыл бұрын
22:52
@kochi6128
@kochi6128 Жыл бұрын
ചെരച്ചാ ജി .
@999vsvs
@999vsvs 9 ай бұрын
നെഹ്രു വലിയ കള്ളവെടിക്കാരനായിരുന്നു, ഞാനും മോശമല്ല മോദിയെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്നാണ് തരൂർ പറഞ്ഞത്.
@sudhakarannair5209
@sudhakarannair5209 Жыл бұрын
സുഹൃത്തുക്കൾ ചതിയന്മാർ ആകുമ്പോൾ മരണം ഭരണ കൂടം വളരെ ശ്രദ്ധിക്കു കനഷ്ടം ഒരിക്കലും നികത്താനാവില്ല
@ptsatheesh8275
@ptsatheesh8275 Жыл бұрын
ഇന്ദിരാഗാന്ധിയാണ് ഇതിനു പിന്നിൽ
@gourysasikumar3175
@gourysasikumar3175 Жыл бұрын
True.
@manojbalakrishnannair7388
@manojbalakrishnannair7388 10 ай бұрын
ഇല്ല സാർ ഒരിക്കലും ലാൽ ബഹദൂർ ശാസ്ത്രിയെയോ സുഭാഷ് ചന്ദ്രബോസിനെയോ ഓർക്കാത്ത ഒരു തലമുറ, അല്ലെങ്കിൽ ഒരു തലമുറയുടെ കുറച്ചു ഭാഗമെങ്കിലും, ഇവിടെ ഉണ്ടാവാതിരിക്കില്ല ❤
@asha_s_raj
@asha_s_raj 6 ай бұрын
@unnikrishnan6450
@unnikrishnan6450 Жыл бұрын
The air port of Varanasi named after His name.LBS internationai airport......by CM Yogi .
@vinayakan4487
@vinayakan4487 Жыл бұрын
ഈ മരണം ഇനിയെങ്കിലും അന്വേഷിക്കണം
@alexvarghese2826
@alexvarghese2826 Жыл бұрын
​@vinayakan4487 Enthu enquiry. Nehru fmlykke ithil panku undu ennu pandu muthale kelkkunnathe aane.
@silvereyes000
@silvereyes000 Жыл бұрын
Oru congresskaranum thoniyillallo....
@TheS-Man
@TheS-Man Жыл бұрын
Not by Yogi, was LBS already
@ramanm4687
@ramanm4687 Жыл бұрын
Of late it is seen that the congress dynasty is shining with the borrowed or self adopted another popular family bame, with which they have no connection. Such fraud on people of this country and should be prevented by bringing a law in Parliament where the fraud Gandhis can prove their credentials!!
@gireeshnair3040
@gireeshnair3040 Жыл бұрын
ISRO ശാസ്ത്രഞ്ഞന്മാരുടെ മരണങ്ങൾ പറഞ്ഞില്ല
@gurudevan6241
@gurudevan6241 Жыл бұрын
ഇന്ത്യ ഇനിയും ഇസ്രയേലിനെ കണ്ടു പഠിക്കണം . യുദ്ധത്തിൽ പിടിച്ചടക്കുന്ന സ്ഥലം ഒരു കാരണവശാലും വിട്ടുകൊടുക്കാൻ പാടില്ല. വിട്ടുകൊടുക്കുന്നു നമ്മുടെ പട്ടാളക്കാരോടുള്ള വലിയ അവഹേളനമാണ്. അറബികൾ പഠിച്ച പണി പന്ത്രണ്ടും പഠിച്ചിട്ടും വിട്ടു കൊടുക്കുന്ന പ്രശ്നമില്ല.
@harilakshmi3612
@harilakshmi3612 Жыл бұрын
True. But pressure was too much on India by Russia and others . We were a poor country at that time.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 11 ай бұрын
@@harilakshmi3612 yes very correct. But today we are very strong. Nobody dare to instruct or command.
@kshankarapillai
@kshankarapillai Жыл бұрын
very good discloser sir, thanks for the same for our knowledge of truth.
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
സോവിയറ്റ് യൂണിയൻറെ അടി മയായിരുന്നുനെഹ്‌റു. നെഹ്റു വിനു ശേഷംവന്നശാസ്ത്രി ഒരുസോവിയറ്റ് അടിമയായി രു ന്നി ല്ല അവർക്ക് വേണ്ടത് ഒരു അടിമയെയാണ്അതിന് പറ്റിയ ആള് നെഹ്‌റു ഫാമിലിയിൽ പെട്ട ഒരാളാണ്. അതിന് വേണ്ടി സോവിയറ്റ്യൂണിയൻ ശാസ്ത്രിജിയെ രഹസ്യമായി വധിച്ചു. പിന്നെ ഭരണത്തിൽ വന്ന താരാണെന്ന് നിങ്ങൾ ക്കറിയാം
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Жыл бұрын
ശാസ്ത്രി മരണപെട്ടു 1 ആഴ്ച കഴിഞപ്പോൾ ആയിരുന്നു scientist ഹോമി ബാബയുടെ മരണം. Plane തകർന്നാണ് ബാബ മരിച്ചത്. ഈ മരണവും ദുരുഹമായിരുന്നു.
@rajeevanp1495
@rajeevanp1495 Жыл бұрын
പണ്ട് കേരള ശബ്ദത്തിലൊ , ഇന്ത്യ ടുഡേവാരികയിലൊ ഏതിലോ ഒന്നിൽ വായിച്ച ഒരു ലേഖനം ഓർമ്മ വരുന്നു പ്രസിഡണ്ട് സെയിൽ സിംഗിനെ അപകടപ്പെടുത്തി കൊന്നതാണ് അദ്ദേഹത്തിന്റെ കാറിൽ 3, 4 തവണ മറെറാരു വാഹനം ഇടിച്ച പാടുണ്ടായിരുന്നു
@adv.s.ramesh779
@adv.s.ramesh779 Жыл бұрын
Sanjay ഗാന്ധി യുടെ plain
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
കേരളാ ശബ്ദത്തിൽ
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ശാസ്ത്രിജിയെ കൊന്ന വരും മക്കളും ചത്തൊടുങ്ങി
@francisthonasmudavassery3560
@francisthonasmudavassery3560 Жыл бұрын
സാർ. ഈ വിഷയം വീണ്ടും ചർച്ച ചെയ്യണം സത്യം പുറത്തു വരണം
@acsajanpeermade2035
@acsajanpeermade2035 Жыл бұрын
ഇപ്പോഴുള്ള ഇൻഡ്യയുടെ വളർച്ചയിൽ ശക്തനായ ഒരു ഭരണാധികാരി ഉണ്ടന്നുള്ള ചിന്താഗതി ഇപ്പോഴും അമേരിക്ക, റഷ്യ, ചൈന എന്നിവർക്കും കാണില്ലേ
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 11 ай бұрын
പഴയ പോലെ അവർക്കു ഇപ്പോൾ നുഴഞ്ഞു കയറാൻ പറ്റില്ല. നമ്മുടെ security അത്രക് ശക്തമാണ്. പണ്ട് അങ്ങനെയായിരുന്നില്ല. തോളത്തു ഇരുന്നു ചെവി തിന്നുന്നവർ കൂടുതൽ ഉണ്ടായിരുന്നു. പിന്നെ soviet union പഴയ പോലെ അല്ലലോ?
@anilithikkat5816
@anilithikkat5816 Жыл бұрын
Very good program 👏👏👏
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
ഇന്ദിരയും മക്കളുടെയും മരണം ...ഇങ്ങനെ ഒക്കെ ayathiente കാരണം...കര്‍മ്മ ഫലം ആയിരിക്കാം.
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 Жыл бұрын
After having completed his food he went in his room. Later he called his wife and said her that he had a happy news to tell you, then she asked what is that, but he said that he will tell after he reached home. Unfortunately, he could not say what was that happy news. This death was, no doubt, an assassination did it in Tashkant for a prominent family of Indian politics.
@JamesAlappat
@JamesAlappat Жыл бұрын
ആ സ്ഥലം വിട്ടു കൊടുക്കുന്നതിന് പകരമായി കാശ്മീറിൽ നിന്ന് പോകണം എന്ന് ആവശ്യപ്പെടാമായിരുന്നു.
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
അതെ 👍👍👍🙏🙏🙏ഒരു പക്ഷേ ശാസ്ത്രി മരണപ്പെട്ടതിന് ശേഷം കരാർ മാറ്റിയതുമാകാം. കാരണം അന്ന് അതിനുള്ള സാധ്യതകൾ കൂടുതൽ ആയിരുന്നു.
@JamesAlappat
@JamesAlappat Жыл бұрын
@@vinodnarayanan4547 ഇന്നത്തെ തിരുട്ടു പണി അന്ന് പ്രതീക്ഷിക്കാൻ പ്രയാസം. പാവം ഗുൽസാരി ലാൽ നന്ദ ആയിരുന്നു പിന്നീട്.
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
@@JamesAlappat ഒരു പ്രയാസവുമില്ല. അങ്ങനെ ഒരു പഞ്ചപ്പാവമുണ്ടായിരുന്നെങ്കിൽ അയാളെ വച്ച് പിൻസീറ്റ് ഡ്രൈവ് ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്. മൻമോഹനെ വച്ച് ചെയ്തത് പോലെ.
@JamesAlappat
@JamesAlappat Жыл бұрын
@@vinodnarayanan4547 നന്ദയെപ്പറ്റി താങ്കൾക്ക് കേട്ടറിവു പോലും ഇല്ലെന്നു മനസ്സിലാക്കുന്നു. അന്നത്തെ കോൺഗ്രസ് നേതൃത്വത്തെ പറ്റിയും അറിവില്ലായിരിക്കണം.
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
@@JamesAlappat ഏത് നേതൃത്വം?അവർ തന്നെയല്ലേ ഈ ചരിത്രമൊക്കെ കുഴിച്ചുമൂടി വച്ചത്?
@FLYINGTen-Arrows
@FLYINGTen-Arrows Жыл бұрын
🙏🙏👍👍
@somanmenon5429
@somanmenon5429 Жыл бұрын
Brilliant
@ajitthundiparambilmathew5264
@ajitthundiparambilmathew5264 Жыл бұрын
GREAT AND MEANINGFUL COMMENTS, GOOD, GOOD, GOOD, KEEP IT UP, GO AHEAD.
@prabheenjoseph4450
@prabheenjoseph4450 Жыл бұрын
Guruji Ram Ram
@venugopal3181
@venugopal3181 Жыл бұрын
Tg sir 👍🙏
@varghesemathew6046
@varghesemathew6046 Жыл бұрын
Mr.Mohan Das you are great.You revealed the true facts.The present generation is un aware about this facts. Congress is like that. They are concentrated around Nehru family.Congress means Nehru family. Their legends are only Nehru.Indira Gandhi.Rajeev Gandhi.Sonia Gandhi.Rahul Gandhi.etc. No place for any other leaders. Lal Behadhur Sasthri.P.V. Narasimha Rao.Even Man Mohan. Singh. EvenSardar Patel was neglected. This is Congress.. The dilema behind the death of great Sasthriji is still in dark. The hands of Congress is still in doubt. Even Kamaraj Nadar is neglected. For Congress Nehru and his predecessors are Congress. The brain less foolish People are hailing this family. Mr.Mohan Das atleast you are speaking courageosly. Truth will come in to light once.No doubt.
@venu6958
@venu6958 Жыл бұрын
ഒരു സ്മാർട്ട്‌ ആയ സാമ്പത്തിക വിദഗ്ധനായ മൻ മോഹൻ സിങ്ങിനെ രണ്ടു വർഷം കൊണ്ട് മാനസികമായും ശാരീരികമായും ഒരു പാവയാക്കാനുള്ള slow acting മയക്കുമരുന്നു ആരാണ് കൊടുത്തതെന്നു അന്വഷിക്കാനുള്ള സമയം ഇനിയും. ഉണ്ട്‌
@asha_s_raj
@asha_s_raj 6 ай бұрын
Thanks for our SPG for protecting our Modiji❤
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
🧡👌
@arunachalannk8605
@arunachalannk8605 Жыл бұрын
By observing the present political senario such enquiries may take place one by one after the year 2029 by which time the ground would be ready for smooth play.
@shivadasp6908
@shivadasp6908 Жыл бұрын
He was Great leader than. Gandhi but we people ignored him
@sreekumarithottathil1542
@sreekumarithottathil1542 Жыл бұрын
അന്വേഷിക്കേണ്ടവർ തന്നെയാണ് പിന്നിൽ എങ്കിലോ
@raghavant3660
@raghavant3660 Жыл бұрын
At the Tashkent conference, Lal Bahadur succumbed to pressure and agreed to everything Kosygin demanded.
@DEVAN133
@DEVAN133 Жыл бұрын
Haha. Educate yourself with reliable history
@rajanpillai9755
@rajanpillai9755 Жыл бұрын
നമസ്തേ സർ🙏
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
വിനായകന്‍ ഒരു സാധാരണ കുഗ്രാമ മനുഷ്യന്‍ ആണ് /അതിനാല്‍ ലോക്കല്‍ ലാംഗ്വേജ് ഉപയോഗിച്ചു /അത് പോകട്ടെ , ആരും അറിയാതെ ഒരു CONSPIRACY പണ്ടുമുതലേ ഉള്ളത് ഇപ്പോഴും ശക്തി പ്രാപച്ചിട്ടുണ്ട് ..../അത് മറന്നാരും പോകരുത് ../മണിപ്പൂര്‍-ല്‍ നടന്ന കലാപങ്ങളുടെ പിന്നിലിടവകകളിടപെട്ട അച്ചായന്മാരുടെ മതം മാറ്റലോബികളാണോ ?പണ്ട്ഇതുപോലുള്ള ഒരു ഗിമിക്ക് കാണിച്ചായിരുന്നു തമിള്‍ നാട്ടിലും കേരളത്തിലും (നെയ്യാറ്റിങ്കര,തിരുവനന്തപുരം ജില്ല ഉള്‍പ്പെടെയുള്ള ) നാടാര്‍ സമുദായത്തില്‍ ഉണ്ടായിരുന്ന വരില്‍ നേര്‍ പകുതി നാടാന്മാരെ പിളര്‍ത്തി എടുത്തു അച്ചായന്‍ മതത്തിലേക്ക് മാറ്റിയത്/ അങ്ങനെ ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു / ഈ നാടാര്‍ സമുദായത്തിന്‍റെ നേര്‍ പകുതി ഇപ്പോള്‍ അച്ചായന്മാര്‍ ആയത്, ബുദ്ധി പൂര്‍വ്വം വിദേശ അച്ചായന്‍മാരുടെ കുതന്ത്ര ബുദ്ധി , സമ്പത്ത്- സഹായത്തോടെയായിരിക്കാന്‍ സാധ്യതകള്‍ ഏറെ ആണ് /വിദേശീയ മതം മാറ്റ ലോബികള്‍ കാശും ആയിട്ടിരിക്കുകയാണ് മതം മാറ്റത്തിലൂടെ വൈദേശീയ അധിനി വേശം നടത്തി പഴയതുപോലെ ഇന്ത്യക്കാരെ അടിമകള്‍ ആക്കി ഭരിക്കാനും ഇന്ത്യയുടെ പൈതൃകവും, പാരമ്പര്യവും ഇല്ലാതാക്കാനും / ഇപ്പോള്‍ തന്നെ നോക്കുക /എത്രയോ നല്ല നല്ല ഹിന്ദു മുഖ്യമന്ത്രിമാര്‍ അന്തരിച്ചു /അവര്‍ക്കാര്‍ക്കും കൊടുക്കാത്ത ഹീറോ പരിവേഷം കൊടുത്തുകൊണ്ട് കുറേ ദിവസ്സങ്ങളായി Hilight ചെയ്തു കൊണ്ടേ ഇരിക്കുന്നു മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളിലും മറ്റും ഈ അച്ചായന് /കോടിക്കണക്കിനു പണം ചിലവാക്കിക്കൊണ്ട് കു ഗ്രാമങ്ങളില്‍ മാത്രമല്ല , വനങ്ങളില്‍ പോലും വലിയ പോസ്റ്റര്‍ കള്‍ പതിച്ച പരസ്യം കാണാം /പണ്ട് കരുണാകരന്‍ മരിച്ചപ്പോഴും , നായനാര്‍ മരിച്ചപ്പോഴും ഇതിന്‍റെ നൂറില്‍ ഒന്നു പോലും HILIGHT ചെയ്തു കണ്ടില്ല /ഇത്രയും കോടിക്കണക്കിനുള്ള പണം എവിടെ നിന്ന് എന്ന് ഓരോ ഇന്ത്യന്‍ പൌരനും വിശകലനം നടത്തി ബുദ്ധി പൂര്‍വ്വം ചിന്തിക്കുക./ഇന്ത്യ വീണ്ടും വിദേശ അധിനിവേശത്തിന്‍റെ വലയില്‍ വീഴുമോ മതം മാറ്റ സന്താന വര്‍ദ്ധനയിലൂടെ വോട്ട് ബാങ്ക് ആക്കി കൊണ്ട് ?ആലോചിക്കൂ ……………. Show less
@somanmenon5429
@somanmenon5429 Жыл бұрын
May be nature given reply to this question as 32 or more bullets to indira
@saralad7172
@saralad7172 Жыл бұрын
👌👌👏👏😢
@manojneramannil6642
@manojneramannil6642 Жыл бұрын
വേറെ ഒന്നു കേട്ടിട്ടുണ്ട്. ശാസ്ത്രി ജി മരിക്കുന്നതിനു മുമ്പ് മകൻ അനിൽ ശാസ്ത്രിയെ ഫോൺ വിളിച്ചിരുന്നു പോലും. അദ്ദേഹം പറഞ്ഞത് ഞാൻ ഇന്ത്യയിൽ എത്തിയാൽ ഞാൻ ഇവിടെ മനസ്സിലാക്കിയ കാര്യം ഇന്ത്യയിൽ വെച്ചു പറയുന്നതാണ്. അത് കേട്ടാൽ ഇന്ത്യ ഞെട്ടും എന്ന്.
@SurendranCeetees-fm6dh
@SurendranCeetees-fm6dh Жыл бұрын
👍👍👍
@pkochujpkochuj
@pkochujpkochuj Жыл бұрын
Sharatriji was the best PM that India ever had, after that is Modiji
@zenogany2198
@zenogany2198 Жыл бұрын
👍
@anithakp5313
@anithakp5313 11 ай бұрын
👍🏻
@pras89820
@pras89820 Жыл бұрын
🙏
@puttus
@puttus Жыл бұрын
LBS❤❤❤❤
@hillarytm6766
@hillarytm6766 Жыл бұрын
അദ്ദേഹം അഴിമതി തീരെ ഇല്ലാത്ത വ്യക്തി ആയിരുന്നു,അതുകൊണ്ട് തന്നെ കോൺഗ്രസിന് അദ്ദേഹം asparshan ആയി,അൽഭുതം ഇല്ല
@monykg4343
@monykg4343 Жыл бұрын
🙏sorry
@harilakshmi3612
@harilakshmi3612 Жыл бұрын
Money matters the most in power politics
@rajeevvs4777
@rajeevvs4777 Жыл бұрын
What about the death of Poojya Shyam Prasad Mukherjee? That is the mother of all suspicious deaths.
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
ഇന്ദിരാഗാന്ധിക്കു വേണ്ടി റഷ്യക്കാർ ചെയ്തതാകാം
@shine1302
@shine1302 Жыл бұрын
🙏😔
@rajeshkelakam3512
@rajeshkelakam3512 Жыл бұрын
@ranjith534
@ranjith534 Жыл бұрын
Those who watched this video completely, i assume you are keen on this topic. So i suggest watching a movie named Tashkent files.
@devanandkatangot2931
@devanandkatangot2931 Жыл бұрын
താഷ്കെൻ്റ് സന്ദർശന വേളയിൽ ശാസ്ത്രിജി. അവിടെ മീറ്റിംഗ് വേദിയിൽ അദ്ദേഹം നേതാജി (വിമാനാപകടത്തിൽ മരിച്ചു പോയി എന്ന് കരുതപ്പെട്ടിരുന്ന) യെ കണ്ടെന്നും , അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഡൽഹി വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ പേര് വെളിപ്പെടുത്താതെ, ഭാരതത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരു നേതാവിനെ കണ്ടിരുന്ന കാര്യവും സൂചിപ്പിച്ചിരുന്നു എന്ന് വായിച്ചു.
@saradavijayan2723
@saradavijayan2723 Жыл бұрын
THE TASHKENT FILES ENNA CINEMA ....................... KANUKA,,,,,,,,,,,,,,,,,,,,,,,,,,,ATHIL ELLAM PARAYUNDE
@sreedharansree2987
@sreedharansree2987 Жыл бұрын
🙏🇮🇳🌹
@rajivpillai5914
@rajivpillai5914 Жыл бұрын
ബി.ജെ.പി ഭരിക്കുമ്പോൾ എങ്കിലും ഇതിന് ഉത്തരം ജനത്തിന് നൾ കണം .
@RoyMathewsmenacheril
@RoyMathewsmenacheril Жыл бұрын
ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി 1966 ജനുവരിയിൽ അന്തരിച്ചു ...
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
അദ്ദേഹം pro അമേരിക്കനായിരുന്നോ, അതുകൊണ്ടാണോ സോവിയറ്റ് കാർ അദ്ദേഹത്തെ വധിച്ചത്?
@padmavihar
@padmavihar Жыл бұрын
അദ്ദേഹം പ്രോ ഹിന്ദുവായിരുന്നു
@gop1962
@gop1962 Жыл бұрын
If they had done postmortem, our secular fabric would have damaged. At least they had not blamed Modiji for this.
@valsakumar3673
@valsakumar3673 7 ай бұрын
കോൺഗ്രസ് ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത മറ്റ് പേരുകൾ ആണ് (1) ശ്രീ നരസിംഹ റാവു (2) കാമരാജ് നാടാർ.
@baluradha2770
@baluradha2770 Жыл бұрын
Vaasthavam. Enthellamo duroohatha. Evide ninnu utharam kittum
@parmeswaransreenivasan5198
@parmeswaransreenivasan5198 Жыл бұрын
Well said Sir but our law, medias & intellectuals are not above Gandi/Nehru family. That's the conclusion
@rajagopalan320
@rajagopalan320 Жыл бұрын
Slip of tongue.1965 dec ൽ ആണ് വെടി നിർത്തൽ പ്രഖ്യാപിച്ചത് 🙏
@subisht9839
@subisht9839 Жыл бұрын
ശത്രു രാജ്യങ്ങളുടെ താൽപര്യങ്ങൾ...രണ്ടാം നിര ഭരണാധികാരികൾക്ക് അധികാരത്തിനോടുളള അടങ്ങാത്ത മോഹം!🦜
@tomykabraham1007
@tomykabraham1007 Жыл бұрын
ബഹദുരം ഉല്ലതുകൊണ്ടു വിട്ടെക്കു അതൊ ബഹദുര് എന്ന പെരു വന്നതൊ 😂😂😂
@conscons5776
@conscons5776 Жыл бұрын
TASHKANT FILES movie
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Congress beekaram
@joypmmatthew9298
@joypmmatthew9298 Жыл бұрын
Why modi does not do like shastri
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ബ്ലൂ സ്റ്റാർ ഓപ്പറേഷൻ സോവിയറ്റ് യൂണിയൻറെ മുന്നറിയിപ്പിനെ തുടർന്ന്. ഇന്ത്യയുടെ നില അപകടത്തിലായെന്ന് അവർഇന്ദിരക്ക് വാണിങ് കൊടുത്തു
@mmthbabu6727
@mmthbabu6727 Жыл бұрын
Bose nu sambhavichathilum conspiracy und... Unsolved case anu sastri, Bose teyum
@DEVAN133
@DEVAN133 Жыл бұрын
താഷ്‌കൻ്റിൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലു പിടിച്ചു അയൂബ് ഖാൻ പറഞ്ഞത് എന്താണ് എന്ന് അറിയാമോ? " തിരിച്ചു പാകിസ്താൻ പോയി നാട്ടുകാരെ മുഖം കാണിക്കാൻ ഞങ്ങളെ അനുവദിക്കൂ" . ഇങ്ങനെ കെഞ്ചി കാലു പിടിച്ചു വന്നപ്പോൾ ചിരിച്ചു കൊണ്ടു ശാസ്ത്രി കരാർ ഒപ്പിടാൻ തയ്യാറായി
@josephcjose1366
@josephcjose1366 Жыл бұрын
റാവുജിയുടെ കാര്യവും തഥൈവ.
@AJITHKUMARVAZH
@AJITHKUMARVAZH Жыл бұрын
murder of sri.subhash bose, sri.lal bahadur sasthri, sri.rajiv gandhi, sri.rajesh pilot, sri.madhavarao scindia must be enquired by modi govt
@bhanumathyshenoy2113
@bhanumathyshenoy2113 Жыл бұрын
Kerala almost islam country Ayyi keto
@manikandakumarm.n2186
@manikandakumarm.n2186 Жыл бұрын
ആര് ആരോട് പറയാൻ. ഒരു സത്യവും പുറത്തു വരില്ല
@gopalankottath4531
@gopalankottath4531 Жыл бұрын
Imposition of Hindi during Sasthri's time lead to violent agitations in TamilmNadu. That was his, faux pas😊
@roychacko8998
@roychacko8998 Жыл бұрын
അങ്ങനെ ഒതുങ്ങേണ്ടി വന്നവരാണ്ല്ലോ മുരളി മനോഹർ ജോഷി, എൽ കെ അദ്വാനിയും
@sreelalviswambaransreelal82
@sreelalviswambaransreelal82 Жыл бұрын
Konnakariyam parajappol vizhayam vere thaladhileku thirihu vidadhe
@sreerajsukumarannair2772
@sreerajsukumarannair2772 Жыл бұрын
@roychacko8998. അത് ഒരു ഫാമിലിക്ക് ഭരിക്കാൻ വേണ്ടി ആണോ ഭായ്?? ഇവിടെ കഥ വ്യത്യസ്തമല്ലേ? സ്വയം പൊട്ടൻ ആയിക്കോ.മറ്റുള്ളവരെ പൊട്ടരാക്കാൻ ശ്രമിക്കരുത് 🙏🤭🙊
@ptcnchandran5567
@ptcnchandran5567 Жыл бұрын
Gandiji ഉട മരണത്തിൻ്റെ ഉപബോ ക്‌ത് അ വു അരു
@abhijithbalachandran
@abhijithbalachandran Жыл бұрын
TG മറുനാടൻ മലയാളി ഷാജൻ സ്കരിയയുടെ വാർത്തകളൊന്നും കാണുന്നില്ലേ... വർത്തമാന കാലത്തെ പൊളിച്ചടുക്കലുകളും അനിവാര്യമല്ലേ
@mons7878
@mons7878 Жыл бұрын
ഇന്ദിര നെഹ്‌റു എന്ന കുടിലയായ സ്ത്രീ എന്തിനും പോന്ന ഉപചാപക സംഘത്തിന്റെ സഹായത്താൽ പലതും ചെയ്തിരുന്നു
@joypmmatthew9298
@joypmmatthew9298 Жыл бұрын
That time postmortem was not common
@sudhakarank.k6880
@sudhakarank.k6880 Жыл бұрын
ശാസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മീഷനെ വച്ചിരുന്നില്ലേ. ത്രിപാഠി ആയിരുന്നു അതിന്റെ അദ്ധ്വ ക്ഷൻ എന്ന് തോന്നുന്നു. അതിനെക്കുറിച്ച് താങ്കൾ പരാമർശിച്ചു കണ്ടില്ല.
@safiurahmanelambilat4139
@safiurahmanelambilat4139 Жыл бұрын
ഹിന്ദു മുസ്ലിം ഇന്ത്യ പാകിസ്ഥാൻ ഇതല്ലാണ്ട് വേറൊന്നുമില്ല
@sasikumar7224
@sasikumar7224 Жыл бұрын
സണ്ണി ലിയോണിനെ കുറിച്ച് പറയാൻ tg യോട് ആവശ്യപ്പെടാം!!!!!!
@harisree6481
@harisree6481 Жыл бұрын
Billadan കുറിച്ച് ചർച്ച വേണോം ഞമ്മക് 😂
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 Жыл бұрын
സ്വർഗത്തിൽ കുറച്ചു ഹൂറികൾ ചുമ്മാതിരിക്കുന്നു അടുത്ത സംസാരം അതാണ്
@babupalathurithil6413
@babupalathurithil6413 Жыл бұрын
സാറെ, pls. You can speech present problems. History don't want..
@JamesAlappat
@JamesAlappat Жыл бұрын
അന്ന് ഇന്ദിര അത്രക്കൊന്നും ആയിരുന്നില്ല. വളരെ പിന്നീട് ആയിരുന്നു എങ്കിൽ അങ്ങനെ പറയാമായിരുന്നു. ഇൻക്വസ്റ്റ് പോസ്റ്റ് മോർട്ടം ഇവ ഇന്നത്തെപ്പോലെ അന്ന് കാര്യമായി എടുത്തിരുന്നില്ല. കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ശ്രമം.
@ayyappankuttykallellimolat6356
@ayyappankuttykallellimolat6356 Жыл бұрын
ലാൽബഹാദൂർ ശാസ്ത്രിക്കുേശഷംആരാണ്പ്രധാനമന്ത്രിയായത്
@prakash.ppillai343
@prakash.ppillai343 Жыл бұрын
ഇന്ദിരക്കു പ്രധാനമന്ത്രി ആക്കാൻ വേണ്ടി ചെയ്ത് ആകും 🌹
@prakash.ppillai343
@prakash.ppillai343 Жыл бұрын
കോൺഗ്രസ്‌ ജിഹാദി ബന്ധം ആണ്.. ഇതിനൊക്കെ പിന്നിൽ 🌹കൊന്നു തള്ളിയത് ആണ് 🌹
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 32 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 42 МЛН