ലാഭകരമായിട്ട് എങ്ങനെ പോത്തിനെ വളർത്താം/ 7 മാസം കൊണ്ട് 110000 കിട്ടിയ കർഷകൻ RG Farming

  Рет қаралды 61,892

R G Farming

R G Farming

Жыл бұрын

കൊല്ലം ജില്ലയിലെ കടക്കൽ ചിതറയിലുള്ള ബൈജു ചേട്ടന്റെ വീട്ടിലെ പോത്തു വളർത്തലിന്റെ വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്. എങ്ങനെ ലാഭകരമായിട്ട് പോത്തുകളെ വളർത്തി വിൽപ്പന നടത്താം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ബൈജു ചേട്ടന്റെ പോത്ത് വളർത്തൽ രീതി. തീർച്ചയായി ട്ടും പോത്തുകളെ വളർത്തുന്ന
കർഷകർക്ക് അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങൾ ഈയൊരു വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു#farming #buffalo #murah #fancy #cow #kerala #farm #gout
നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധമായിട്ടുള്ള വീഡിയോകളും ഞങ്ങളുടെ ചാനൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ കോൺടാക്ട് ചെയ്യുക.
രാഹുൽ 9074165619

Пікірлер: 38
@ajalraj6163
@ajalraj6163 Жыл бұрын
Super video second part vanam
@rgfarming2412
@rgfarming2412 Жыл бұрын
Cheyyaam
@Al-Mallu_BoY
@Al-Mallu_BoY 2 ай бұрын
ഒരു പോത്തിനെ വാങ്ങി അതിനെ വളർത്തി വിക്കുമ്പോ അതിൽ ചെലവ് എല്ലാം കഴിഞ്ഞ് 2000 കിട്ടിയാലും അതാണ് ലാഭം എന്ന് പറയുന്നത്. അല്ലാതെ 60000 വിറ്റു 30000 ലാഭം കിട്ടും എന്ന് ആരും വിചാരിക്കണ്ട. എന്ത് വളർത്തിയാലും നിസ്സാരമായ തുകയെ ലാഭം കിട്ടുകയുള്ളു 😊
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super raja video
@rgfarming2412
@rgfarming2412 Жыл бұрын
❤👍
@anoopkp2596
@anoopkp2596 Жыл бұрын
👍👍👍👍👍
@rgfarming2412
@rgfarming2412 Жыл бұрын
😍❤👍
@firozthanseethansee2850
@firozthanseethansee2850 Жыл бұрын
പോത്തിനെ കൊണ്ട് വന്ന് 3 മാസമായി അതിന് മാംസം പിടിക്കുന്നില്ല തിന്നുന്നത് ഒന്നും ദേഹത്തു പിടിക്കുന്നില്ല. പോത്ത് നന്നാകാൻ എന്തോ കൊടുക്കണം
@bijugeorgekoshy4324
@bijugeorgekoshy4324 Жыл бұрын
വിര മരുന്നു കൊടുത്തില്ലേ
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 10 ай бұрын
തൊഴുത്തു നല്ലതായാലേ പോത്തു വളരു... വാസ്തു പ്രശ്നം ഉണ്ടെങ്കിൽ ഒരു ചുക്കും നടക്കില്ല . ☹️☹️☹️☹️🤨
@airu4192
@airu4192 9 ай бұрын
​@@LittleboyLITTLEBOY-wy5ukബാസ്തു എന്ത് പ്രശ്ന്😂😂😂😂
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 9 ай бұрын
@@airu4192 ടാ ചെലക്കല്ലേ 💩
@shuhailkovval406
@shuhailkovval406 5 ай бұрын
Kunhu pothu pettenn valarilla 200 kilok mukalil ulla pothine vanganam ennale pettenn valarathollu
@jayanm2122
@jayanm2122 Жыл бұрын
Pullu kodukkanundo
@sunilpushpa9203
@sunilpushpa9203 11 ай бұрын
Good
@UsmanUsman-dd9qc
@UsmanUsman-dd9qc Жыл бұрын
👍👍👍🐃🐃🐃
@rgfarming2412
@rgfarming2412 Жыл бұрын
❤😍👍
@muhabath78
@muhabath78 Жыл бұрын
NallAdu
@rgfarming2412
@rgfarming2412 Жыл бұрын
❤👍
@shiva-sw2cn
@shiva-sw2cn Жыл бұрын
പോത്ത് വളർത്തൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോ
@yusufakkadan6395
@yusufakkadan6395 9 ай бұрын
Chillara.karan.alla Nighal
@sachuas4449
@sachuas4449 Жыл бұрын
👍
@rgfarming2412
@rgfarming2412 Жыл бұрын
❤👍
@nisamLife
@nisamLife Жыл бұрын
തിരി പിണ്ണാക് കൊടുത്താൽ മൂത്ര കല്ല് വരുമോ
@rgfarming2412
@rgfarming2412 Жыл бұрын
യൂറിയയുടെ അംശം കുറഞ്ഞത് കൊടുത്താൽ മതി
@navaskdr7252
@navaskdr7252 Жыл бұрын
Poli
@rgfarming2412
@rgfarming2412 Жыл бұрын
😍👍
@newfishfarm9508
@newfishfarm9508 10 ай бұрын
ഒരു പോത്തിന് ഒരു ദിവസം കൈ തീറ്റ 20 rs നിരക്കിലും ബാക്കിയുള്ള തീറ്റ free ആയി ഒപ്പിക്കാനും പറ്റിയാലേ ഇതിൽ എന്തേലും ലാഭം ഉള്ളൂ
@jasimjaffer7585
@jasimjaffer7585 4 ай бұрын
20 in എന്താ തീറ്റ better?
@bobbymathew3011
@bobbymathew3011 11 ай бұрын
ചുമ്മാ തള്ളി മറിക്കാതെ, 7 മാസം കൊണ്ട് ഒരു ലക്ഷത്തി പതിനായിരം രൂപ. കിട്ടും നോക്കിയിരുന്നോ ഇപ്പം കിട്ടും😂😂
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 10 ай бұрын
ചങ്ങായി മൂന്ന് എണ്ണത്തിനും കൂടിയാണ്... 110000 ത്തിൽ 80000 ചെലവുമുണ്ട് .. ബാക്കിയേ ലാഭംമുള്ളടോ... എവുടുന്നു കുറ്റിയും പറിച്ചു വരുന്ന് നിങ്ങൾ
@mohammedashraf6558
@mohammedashraf6558 Ай бұрын
Thallu
@rajeswaridhaju823
@rajeswaridhaju823 Жыл бұрын
കറിവെക്കാനാണോ വിൽക്കുന്ന ത് ഒന്നു പറയാമോ
@rgfarming2412
@rgfarming2412 Жыл бұрын
🥰
@ShyamLal-zr9xb
@ShyamLal-zr9xb 10 ай бұрын
അല്ല മകൻ ആയി വളർത്താൻ
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 10 ай бұрын
പോത്ത് എങ്ങനെ പോയാലും അറവു കാരുടെ അടുത്തെത്തും 🤨🤨🤨🤨🤨🤨
@louisjnedumpara
@louisjnedumpara Жыл бұрын
Hopeless
@rgfarming2412
@rgfarming2412 Жыл бұрын
😍😍👍
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН