No video

ലോകം ഭരിക്കാൻ പിറന്ന മരണദൂതൻ : യഥാർത്ഥ ഡാർക്ക്സ്റ്റാറിന്റെ കഥ

  Рет қаралды 167,460

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
Giveaway Video- യൂടെ link
• സയന്റിഫിക്ക് മലയാളിയുട...
SR-71 Blackbird: ഒരു മലയളം റിവ്യു|| Biography of Lockheed SR-71 Blackbird, in Malayalam
• SR-71 Blackbird: ഒരു മ...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 535
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*പതിവ്പോലെ തന്നെ... 22 മിനിറ്റ് കണ്ണ് ചിമ്മാതെ ഇരുന്നു കണ്ടു...ആ തല പോലെ നല്ല തെളിഞ്ഞ അവതരണം... Great job brothaaa* 😇❤️👍
@jathinv8285
@jathinv8285 Жыл бұрын
Valare snehathode ullaa body shaming 🦋
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
@@jathinv8285 its not... He knows that... 😇 better luck next time
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ajayajo4134
@ajayajo4134 Жыл бұрын
🤣podey
@mujeebv3719
@mujeebv3719 Жыл бұрын
Ithine vellunna vallathumundenkil oru video idane
@fkingnobody
@fkingnobody Жыл бұрын
Top Gun:Maverick യിൽ Darkster ടോം ക്രൂസ് പറത്തുന്ന ആ സീൻ 4DX ൽ കണ്ടത് ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു... 🔥🔥🔥
@kishorkumar9262
@kishorkumar9262 Жыл бұрын
I missed the experience 😞
@whitetiger36927
@whitetiger36927 Жыл бұрын
Super
@whitetiger36927
@whitetiger36927 Жыл бұрын
Super Mario
@whitetiger36927
@whitetiger36927 Жыл бұрын
Super thalaiva
@whitetiger36927
@whitetiger36927 Жыл бұрын
Super super ❤️
@KiranKumar-KK
@KiranKumar-KK Жыл бұрын
പൊളി വീഡിയോ ചേട്ടാ. മുൻപ് പല തവണ പറഞ്ഞിട്ടുള്ളതാണ് എന്നാലും വീണ്ടും പറയാ presentation ഒരു രക്ഷേം ഇല്ല. 22 മിനിറ്റ് പിടിച്ചിരുത്തിക്കളഞ്ഞു. ❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@user-xi2pb4pw8r
@user-xi2pb4pw8r Жыл бұрын
Last പറഞ്ഞ dialogue അത് ഒരുന്നോന്നര dialogue ആയിപോയി, body യിൽ ഉള്ള രോമം ഒകെ ഒരുമിച്ചു എണിറ്റു നിന്നു😱😱
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@legendarybeast7401
@legendarybeast7401 Жыл бұрын
വൗ മാൻ, ഇതിനും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം.👏👏👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks man❤️❤️❤️
@anandhumohan8827
@anandhumohan8827 Жыл бұрын
@@SCIENTIFICMALAYALI hi
@user-fz4nc7kt2g
@user-fz4nc7kt2g 23 күн бұрын
താങ്കൾ പഠിക്കുന്ന അറിയുന്ന കാര്യങ്ങൾ ഞങ്ങൾക്കായി share ചെയ്യുന്നത് വളരെ വലിയ കാര്യമാണ്
@focus___v_4923
@focus___v_4923 Жыл бұрын
അനീഷ് ചേട്ടനെ വെല്ലാൻ ആരും ഇല്ല ചേട്ടാ... ഒന്നും പറയാനില്ല ചേട്ടനിൽ നിന്നും ഒരുപാട്‌...ഒരുപാട്‌.. ഒരുപാട്‌ പഠിക്കാൻ ഉണ്ട് ശേരികും പറഞ്ഞാൽ ചേട്ടൻ ഒരു പുസ്തകമാണ് ഒരുപാട്‌ പേജുകൾ ഉള്ള പുസ്തകം...എന്നും സന്തോഷമായി ഇരിക്കട്ടെ God bless you അനീഷ് ചേട്ടാ.. 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ❤️❤️❤️
@focus___v_4923
@focus___v_4923 Жыл бұрын
@@SCIENTIFICMALAYALI 🥰
@praveenep9765
@praveenep9765 Жыл бұрын
Pusthakam vannu .madicho😊
@alexjose7356
@alexjose7356 Жыл бұрын
സത്യത്തിൽ അമേരിക്ക ഒരു സംഭവമാണ്
@krishnaprasadappu7268
@krishnaprasadappu7268 Жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം നല്ല ശൈലി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ 🖤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@keralamojo393
@keralamojo393 Жыл бұрын
SR 17 BLACK BIRD....ആ പേര് തന്നെ ധാരാളം💥💥
@sarathchandc
@sarathchandc Жыл бұрын
ഞാൻ like ചെയ്യുന്ന ഒരുപാട് ചാനലുകൾ ഉണ്ട് KZfaq ഇൽ but ഞാൻ Respect ചെയ്യുന്ന 3 ചാനലുകളെ ഉള്ളു അതിൽ ഒന്ന് ഇതാണ് . നിങ്ങളെ പോലെ ഒരു Sir നെ (Prof/Teacher) ente school college life il കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. Recently explored your chanel. After first video itself I subscribed the chanel and binge watched most of the videos in one week. Keep going brother👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot brother ❤️❤️❤️
@ronimani2140
@ronimani2140 Жыл бұрын
Nice introduction to SR 72....പക്ഷെ ഈ വിമാനം bomber ആയി ഉപയോഗിക്കാൻ ചില വെല്ലുവിളികൾ ഉണ്ട്... ഒന്നാമത് ഹൈപ്പർസോണിക് വേഗതയിൽ സ്വയം നശിക്കാതെ drop ചെയ്യപ്പെടാൻ സാധിക്കുന്ന payloads ഉണ്ടോ... ഇല്ലെങ്കിൽ അതും വേറെ develop ചെയ്യേണ്ടി വരുമോ? രണ്ടാമത് വിഡിയോയിൽ പറഞ്ഞ പോലെ അഞ്ചിരട്ടി pay load പ്രയോഗികമാണ് എന്ന് തോന്നുന്നില്ല..Plane Dimensions എന്താണ്ട് SR 71 നു സമാനമാണ് എന്നാണ് പണ്ട് വായിച്ചത്. Black Bird fuselage എന്താണ്ട് പൂർണമായും fuel tank ആയിരുന്നു... പിന്നെ Pay load bay ക്ക് സ്ഥലം ഉണ്ടാകുമോ... Unless fuel is totally different... Doubt ആണ്.അത്രക്കും energy density ഉള്ള fuel ഒരു എയർ ഫോഴ്സ് ഉപയോഗിക്കും എന്ന് വിശ്വസിക്കാൻ വയ്യ especially US airforce. മൂന്നാമതു ഇത്രക്കും ലോഡ് വഹിച്ചു ഹൈപ്പർസോണിക് വേഗതയിൽ എന്തു മാത്രം maneuverable ആയിരിക്കും വിമാനം...? എന്തായാലും വീഡിയോ നല്ല ഇൻഫർമേറ്റീവ് ആണ്... Thank you
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@prasaddaya8343
@prasaddaya8343 Жыл бұрын
ആനയെ വാങ്ങാൻ പൊന്നവന് തോട്ടി വങ്ങനാണോ പാട്
@mohammedshahid2714
@mohammedshahid2714 Жыл бұрын
ഒരു രക്ഷയും ഇല്ലാ....അവസാനത്തെ ഡയലോഗ്.....രോമാഞ്ചം,
@Amalgz6gl
@Amalgz6gl Жыл бұрын
പേടി തോന്നുന്നു😮
@AnzalMuhammed90
@AnzalMuhammed90 Жыл бұрын
എന്റെ അഭിപ്രായം ഈ ടെക്‌നോളജി വരുക തന്നെ ചെയ്യും.. എന്നാൽ ഇത് പുറത്തു വരുബോൾ തന്നെ ഇതിനെ പ്രതോരോധിക്കുന്ന മറ്റൊരു ടെക്‌നോളജി വരുകയും ചെയ്യും. കാരണം മനുഷ്യൻ അധികായൻ ആണ് 🤜🏻🤛🏼
@ASURAN7752
@ASURAN7752 Жыл бұрын
ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ വെറും 700+ മാത്രം സബ്സ്ക്രൈബേഴ്സ് മാത്രമായിരുന്നു.വീഡിയോസും ഇടുന്നത് വല്ലപ്പോഴും മാത്രം.ഇന്നത് 117K സബ്സ്ക്രൈബേഴ്സ്😍😍😍 സന്തോഷമുണ്ട്.ചാനൽ ആക്ടീവായതും സബ്സ്ക്രൈബേഴ്സ് കൂടി.വാർ മെഷീൻസിനോടൊരു വല്ലാത്ത ഇഷ്ടമാണ്.പക്ഷെ വാർ ഇഷ്ടമല്ല.വെറുതെ പേടിപ്പിച്ച് വിട്ടാൽ മതി നന്നായികൊള്ളും അതാ നമ്മുടൊരു ലൈൻ😂😂😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ❤️❤️❤️
@ASURAN7752
@ASURAN7752 Жыл бұрын
@@SCIENTIFICMALAYALI 😇😇😇😇😇
@ajaykrishna1085
@ajaykrishna1085 Жыл бұрын
My favorite KZfaq channel ❤️ Future എന്ത് സംഭവിക്കും എന്ന് കണ്ട് തന്നെ അറിയണം.മനുഷ്യൻ്റെ കയ് കളാൽ മനുഷ്യന് ഒരു ദുരന്തം ഉണ്ടാകുമോ എന്തോ
@abhaies499
@abhaies499 Жыл бұрын
വീഡിയോ വളരെ interesting ആണ്
@SQBghost68764
@SQBghost68764 Жыл бұрын
Russia UKRINE war kurichu oru video CHEYAMO 🙂enthukond rank 2 nikuna russiaku UKRINE ethuvere tholpikan pattunila ena kariyathile
@spran8
@spran8 Жыл бұрын
Ohhh...2day iam late....sorry Aneesh Bhai...cudnt lyk d video first...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@mariyamskitchen8081
@mariyamskitchen8081 Жыл бұрын
ഒന്നും അറിയാത്ത എന്നെ പോലും പല തവണ പിടിച്ചിരുതിയിട്ടുണ്ട് . ചാടുലമായ അവതരണവും .. തീക്ഷണമായ വാക്കുകളിലും ... ഉഫ് ഒന്നും പറയാനില്ല
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@shersharajputh8660
@shersharajputh8660 Жыл бұрын
Avatharanathil oru paad munnott poyirikkunnu 🔥
@skyridersrc3644
@skyridersrc3644 Жыл бұрын
യുദ്ധമാണ് നമ്മടെ ചാനലിന് നല്ലത്.... I mean Topics👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@lipinojdlipinojd1893
@lipinojdlipinojd1893 Жыл бұрын
നിശബ്ദനായി എന്നെന്നും കൂടെയുണ്ട് 😊😊🤗
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@manilkr4255
@manilkr4255 Жыл бұрын
Anish bro super vidio ! American dark star inday video chithathu kondu adutha video Russian mig 41 inday video chayamo ?
@bibineskkd
@bibineskkd Жыл бұрын
virgin galactic space flight ne kurichu oru video cheyamo
@ajeeshjohn3709
@ajeeshjohn3709 Жыл бұрын
ബ്രോയുടെ പുതിയ വീഡീയോയ്ക്ക് വേണ്ടി കാത്തീരിക്കൂന്ന ഞാൻ .....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@subashmathew4420
@subashmathew4420 Жыл бұрын
ശബ്ദത്തെക്കാൾ 10 ഇരട്ടി വേഗം എന്നു പറയുമ്പോൾ അതു പറത്താൻ പൈലറ്റ് വേണമല്ലോ, ശബ്ദാതി വേഗത്തിൽ പോകുന്ന വിമാനങ്ങൾ പറത്തുന്ന പൈലറ്റുകളുടെ ഒരു ചലഞ്ച് ആണല്ലോ ഈ സ്പീഡ് ആർജ്ജിക്കുമ്പോൾ ശരീരത്തിൽ അനുഭവപ്പെടുന്ന ഭാരം. ഇത് സ്പേസ് ക്രാഫ്റ്റിൽ പോകുന്നവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണെങ്കിലും ഇത്ര സ്പീഡിൽ ആ വാഹനങ്ങൾ പോലും പറക്കുന്നില്ല. അതൊരു പ്രശ്നം അടുത്തത് കല്പനാ ചൗള കൊല്ലപ്പെടാനുണ്ടായ കാരണം ആ വാഹനത്തിന്റെ പുറം ചട്ടയിലുണ്ടായിരുന്ന ഇൻസുലേറ്റർ ടൈലുകൾ ഇളകിപ്പോയി അസഹനീയ ചൂടുമൂലം കത്തിയതാണല്ലോ. അങ്ങനെയെങ്കിൽ തൽക്കാലം ഇതൊരു സങ്കല്പമാകുകയല്ലേയുള്ളൂ. ഇന്നത്തെ സങ്കല്പമാണല്ലോ നാളെ യാഥാർഥ്യമാകുന്നത്. ഇതെല്ലാം മറികടന്ന് നാളെ ഇതൊരു യാഥാർത്ഥ്യമായേക്കാം. ഒരു സ്പേസ് ഷട്ടിലിന്റെ ഉപയോഗമല്ലല്ലോ ഫൈറ്റർ പ്ലെയ്നിന്റേത്. പിന്നെ പൈലറ്റ് ഇല്ലാതെയെങ്കിൽ ok
@jitheesh991
@jitheesh991 Жыл бұрын
Sir, ആകാശത്തുക്കൂടി ഒരു ജറ്റ് വിമാനം പോകാറില്ലെ ആ വിമാനം പോകുബോൾ പുറകിൽ കൂടി പുക പോകും ആകാശത്ത് ഒരു വെള്ള വര പോലെ കാണപ്പെടും കാലവസ്ഥ നിരീക്ഷണത്തിനു വേണ്ടിയുളള വിമാനം ആണൊ അത് ഒന്നു ഇതിനെ പറ്റി വിശദീകരച്ചു കൊണ്ടുളള video ചെയ്യുമൊ Plz
@aneeshvr7998
@aneeshvr7998 Жыл бұрын
അണ്ണൻ ഒന്നും തന്നില്ലഎങ്കിലും കുഴപ്പം ഇല്ല എല്ലാ ആഴ്ച യും മുടങ്ങാതെ വീഡിയോ ഇട്ടാൽ മതി.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you Man❤️❤️❤️
@Astroboy66
@Astroboy66 Жыл бұрын
Bro Zircon Hypersonic Missile na Kurichu video idduvooo
@Themanwithholywounds
@Themanwithholywounds Жыл бұрын
ഞാൻ പലതവണ പറത്തിയിട്ടുണ്ട് 🔥
@sivadasst2076
@sivadasst2076 Жыл бұрын
അമേരിക്ക ശക്തി പ്രാപിയ്ക്കുന്നത് ലോക സമാധാനത്തിന് ആവശ്യമാണ് .
@jeevanjohn6190
@jeevanjohn6190 8 ай бұрын
Ya
@MadhavanK-oe3nv
@MadhavanK-oe3nv 3 ай бұрын
❤❤❤❤i​@@jeevanjohn6190
@snk6879
@snk6879 3 ай бұрын
Thenga
@dontbesilly1104
@dontbesilly1104 3 ай бұрын
Athinu
@anasts7209
@anasts7209 2 ай бұрын
😂😂😂
@sivakumarnrd3482
@sivakumarnrd3482 Жыл бұрын
ഇപ്പോഴാണ് ചാനൽ കണ്ടത്.. Suubcribed 👍🏻
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@prasith_p4114
@prasith_p4114 Жыл бұрын
നെടുമ്പാശേരിയിൽ ഒര് വീടിന്റെ റൂഫിലെ ഓട് തകർന്നു എന്ന് കേട്ടു.... അത് sonic boom കാരണം ആണോ....
@armyfan613
@armyfan613 Жыл бұрын
Yaah
@reginadapuram7289
@reginadapuram7289 Жыл бұрын
തേങ്ങ വീണത് 😜😜😜
@shyleshmani7632
@shyleshmani7632 Ай бұрын
പട്ടിക ദ്രവിച്ചിട്ടാകും 😂
@jyothis20
@jyothis20 Жыл бұрын
Annnaaaa 🥰🧡🤍💚
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hello Jyothis ❤️
@vidyasagarvidyasagarmayu7189
@vidyasagarvidyasagarmayu7189 Жыл бұрын
എനിക്ക് വേണ്ട സാറേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ 👍🏻🥰 അറിവുകൾമാത്രം മതി 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sudheeshs287
@sudheeshs287 Жыл бұрын
ഞാൻ പങ്കെടുത്തിരിക്കും 💪💪💪
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sudheeshs287
@sudheeshs287 Жыл бұрын
@@SCIENTIFICMALAYALI 🥰🥰🥰
@jijujiju3210
@jijujiju3210 Жыл бұрын
റിപീറ്റേഷൻ ഒഴിവാക്കി കുറച്ചു കൂടി ചുരുക്കി വിശദീകരിച്ച് ദൈർഘ്യം കുറക്കാൻ ശ്രമിക്കുക , പുതിയ അറിവിനു നന്ദി
@Adarshshorts8363
@Adarshshorts8363 Жыл бұрын
ഇന്ത്യയുടെ കാളി misseil ഇന്നേ പറ്റി ഒരു വീഡിയോ ചെയ്യാമോ അനീഷ് sir please 🙂🙂🙂
@kevincanil8518
@kevincanil8518 Жыл бұрын
It's not a missile, It's Kilo Ampere Linear Injector (KALI) ath microwave vechulla sambhavam aanu
@sghome
@sghome Жыл бұрын
Reels നെക്കുറിച്ചു പറഞ്ഞതു കൊണ്ടു ഇനി reels addiction ആയിരിക്കും
@jithinjith6311
@jithinjith6311 Жыл бұрын
Us military യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Ro_hitt
@Ro_hitt Жыл бұрын
MACH= speed of Object/speed of Sound Subsonic==========> MACH MACH =1.0 [speed of the aircraft=sound of speed] Supersonic=========>MACH >1.0 [the only commercial aircraft achieved this speed was the Concorde (1976 to 2003) Hypersonic=========> MACH> 5.0 [fighter jets]
@subinsmurali7901
@subinsmurali7901 Жыл бұрын
Chetta anikum illa insta enth cheyanam ennu vicharichond erikuarunnu tq
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@likhithj4232
@likhithj4232 Жыл бұрын
Lockheedmartinde പൊന്നോമന ❤‍🔥🥳
@TheBENROBY
@TheBENROBY Жыл бұрын
My fav KZfaq channel 🙏😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@amalbaby4697
@amalbaby4697 Жыл бұрын
Fox bat , Darkster 🥰🥰🥰🥰🥰
@Alchemisztt
@Alchemisztt Жыл бұрын
Remembering terminator movie that shows what happens to men when weapons become self aware (AI) 🤔😳😱
@anugrahanu1464
@anugrahanu1464 Жыл бұрын
an underrated channel ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@saravananar3760
@saravananar3760 Жыл бұрын
ഓക്കേ ചേട്ടാ അടിപൊളി 👍👍👍
@shalbinm.e9052
@shalbinm.e9052 Жыл бұрын
Really good presentation 👍 Keep entertain us
@sumeshsumesh1876
@sumeshsumesh1876 Жыл бұрын
ആശാനേ🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hello
@amalrajamal1855
@amalrajamal1855 Жыл бұрын
Onnu maattippedikke bro ❤️
@shijilunnikrishnan6471
@shijilunnikrishnan6471 Жыл бұрын
Let's Wait n see
@bineshjoseph4364
@bineshjoseph4364 Жыл бұрын
സഹോദര രണ്ടാം ലോകമഹായുദ്ട്ടിൽ ജർമനി ഉണ്ടാക്കിയ b2 ബോംബാർ മോഡലിൽ ഒരു വിമാനം ഉണ്ടാക്കിയിരുന്ന അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sumeshkunju6558
@sumeshkunju6558 Жыл бұрын
അണ്ണാ പൊളി 💓💓
@rarestar5916
@rarestar5916 Жыл бұрын
Shoe ഒന്നും വേണ്ട ❤️
@rarestar5916
@rarestar5916 Жыл бұрын
Insta ലിങ്ക് കൊടുക്കാമായൊരുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Link description ൽ ഉണ്ടല്ലോ
@jilsgeorge9063
@jilsgeorge9063 Жыл бұрын
Broh epo gun videos ettitu kure nallayi. Broh therichu trackilek varanam💥 Waiting for your gun videos
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍👍👍
@jimmyjoy1766
@jimmyjoy1766 Жыл бұрын
SU 57 ഒരു വീഡിയോ ചെയ്യാമോ?
@vlog-yw3xx
@vlog-yw3xx Жыл бұрын
👍👍👍nalla അറിവുകൾ പകർന്നു നൽകുന്ന ചേട്ടന്,, ഒരായിരം സ്‌നേഹശംസകൾ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@pious.jeshmajeshma6928
@pious.jeshmajeshma6928 Жыл бұрын
Super 👍👍👍👍👏👏👏👏👏👌👌👌👌❤️❤️❤️❤️
@pureryder9773
@pureryder9773 Жыл бұрын
Good presentation 👏. And pls do a detail video about apollo missions .moon landing, challenges, journey time, etc
@anuashokan8111
@anuashokan8111 Жыл бұрын
Sir sea harrier fighter aircraftine patti oru video cheyyamo
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@kriyabook
@kriyabook Жыл бұрын
Bro Scorpene class submarine പറ്റി ഒരു വീഡിയോ ചെയ്യാമോ?
@Aneesh1111
@Aneesh1111 Жыл бұрын
Super video 🙂👍👍👍
@gibbynetto2557
@gibbynetto2557 Жыл бұрын
America develop chayunna civilian hyper-sonic jet "QUARTER HORSE" na patty oru video pratishikunnu
@rajeshr1544
@rajeshr1544 8 ай бұрын
ജനാലകൾ ഞാൻ വായിക്കാൻ നോക്കി ദഹിക്കുന്നില്ല ഷെർലക്ക് ഹോംസിനെ സ്രഷ്ടിച്ച സർ ആർതർ കോനൻ ഡോയൽ പരിണയം സിനിമയ്ക്ക് തീരക്കഥ എഴുതിയ പോലെ സർ നിങ്ങൾ സയന്റിഫിക് in born അറിവല്ല കടലാണ് നിങ്ങൾ
@amarx_
@amarx_ Жыл бұрын
Indian weapons നെ കുറിച് videos ഇട് ചേട്ടാ 🇮🇳🇮🇳🇮🇳🇮🇳
@siyadsaffanshah5033
@siyadsaffanshah5033 Жыл бұрын
Kollaaam ..nannayitund..
@Rejathkamal19
@Rejathkamal19 Жыл бұрын
Brooooooo paranjathokke seri Anu pakshe ee project oru NAsa scientists Chinese ayalude project anu ipoo china Anu ithil experiment chaiyunnathu
@naushadpa7605
@naushadpa7605 Жыл бұрын
Super
@binjubabu
@binjubabu Жыл бұрын
Ishttam channel pinne avatharanavum😍😍😍
@mmvlogs1613
@mmvlogs1613 Жыл бұрын
Waoo.. Kidilan.. I likes ur presentation.. Valsre light ayi BGM koode vechirunnenkil romancham vannene. 😍
@abhilashos1588
@abhilashos1588 Жыл бұрын
Well explained brother 👏👏👏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@mydreamsarehappening
@mydreamsarehappening Жыл бұрын
ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ മാക്സിമം one വീക്ക്‌ അനുവദിച്ച തരുള്ളൂ... അതിനപ്പുറത്തേക് ഞങ്ങൾ സമ്മതിക്കില്ല...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄😄😄
@pnvijayannair9227
@pnvijayannair9227 Жыл бұрын
,Great info Bro. A the best...🌷🙏
@harinarayanank3089
@harinarayanank3089 Жыл бұрын
Sir t34 su57 video chyumoo
@chanduvidyanand6971
@chanduvidyanand6971 Жыл бұрын
Thank you for the information bro.
@sdmadness340
@sdmadness340 Жыл бұрын
AI JET അവസാനം i ROBOT പോലെ ആവാതിരുന്നാൽ മതി 🙄
@muhammedhaji9799
@muhammedhaji9799 Жыл бұрын
ചേട്ടാ telegram group കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു, insta ഇല്ലാത്തത് കൊണ്ട് മെയിൽ അയച്ചിട്ടുണ്ട്, insta ഉപേക്ഷിച്ച എന്നെ പോലെയുള്ള pavangale consider ചെയ്ത തിന് നന്ദി
@suresh7138
@suresh7138 Жыл бұрын
👍👍👍സൂപ്പർ 👍
@RakeshKumar-nk9uk
@RakeshKumar-nk9uk Жыл бұрын
ഫോള്ളോ ചെയ്‌തിട്ടുണ്ടേ😂ഗിവ് എവെ... ഒരു ജോഡി ഞാൻ ഇങ്ങു എടുത്ത്... നിങ്ങൾ അത് എനിക്കു തരണം 😂😛😛😛
@prasaddaya8343
@prasaddaya8343 Жыл бұрын
Brahmos 2 ന്റെയും design ഇപ്പോഴാണ് മന്സിലായത്..
@pradeepsasidharan3468
@pradeepsasidharan3468 Жыл бұрын
Super explanations bro.... Congrats... Miss ആയിപ്പോയ വീഡിയോസ് തപ്പിയെടുത്തു കണ്ടുകൊണ്ടിരിക്കുന്നു. 🥰👏👏👏👏👏👏👏
@cotravellerbyarun
@cotravellerbyarun Жыл бұрын
Hai bro. . . Snipper gunite oru video cheyammo....
@defenceunionofindia
@defenceunionofindia Жыл бұрын
Sir Mirage 2000 കുറിച്ച് ഒരു vedio ചെയ്യുമോ
@defenceunionofindia
@defenceunionofindia Жыл бұрын
Sir i mail a message to you please read it sir
@ashkarsalim740
@ashkarsalim740 Жыл бұрын
Follocheythu bro orupad nallayi
@VVP1113
@VVP1113 Жыл бұрын
Great Vdo bro. Can you do a VDO on Kaman K-max Helicopter In future please
@shinekumar6154
@shinekumar6154 Жыл бұрын
Nice video & presentation 👋👋👋
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@user-sn7ez4up3eee
@user-sn7ez4up3eee Жыл бұрын
ജർമ്മൻ lapdor ടാങ്കിനെ കുറിച്ച് വീഡിയോ ചെയ്യു
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
The crispness in your video love it keeps charging my brother we got you
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️❤️
@mukesho9265
@mukesho9265 Жыл бұрын
❤️👶❤️ Mottachetta II World war lottu thirich varumo???
@deepubabu3320
@deepubabu3320 Жыл бұрын
നല്ല വീഡിയോ ആയിരുന്നു ...
@mohammedshakir1616
@mohammedshakir1616 Жыл бұрын
A good story
@prasoonv7647
@prasoonv7647 Жыл бұрын
Hai njan vannu
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@rahulrajeev8469
@rahulrajeev8469 Жыл бұрын
Ethupolulla videos cheyyanam very interesting...
@jobyethan3053
@jobyethan3053 Жыл бұрын
Thankfully 👏
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
അവരുടെ air ഷോയിലാണ് ആദ്യമായി കണ്ടത്. Filimilum കണ്ടിരുന്നു...but ഇതു ഇപ്പൊ production ലൈനില്‍ തന്നെ ഒണ്ടോ...അതോ prototypes മത്രമേ cheyyunnoloo...
@mohammedfahiz7322
@mohammedfahiz7322 Жыл бұрын
അടിപൊളി വോയിസ്‌ 👈😍😍ഇനിയും വേണം ഇതുപോലെ ഉള്ള വീഡിയോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@kavithaks8663
@kavithaks8663 Жыл бұрын
Oru rakhayillaa...ammathiri avatharannam...adutha video.kkayi...kathirikkunnu.orupdu..tks....
@freez300
@freez300 Жыл бұрын
Wondering bro
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 33 МЛН
Кадр сыртындағы қызықтар | Келінжан
00:16
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 479 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18