ലോകം മുഴുവൻ കണ്ടു, ഇനി ലക്ഷ്യം ബഹിരാകാശം! | Santhosh George Kulangara

  Рет қаралды 95,161

asianetnews

asianetnews

3 жыл бұрын

#asianetnews #asianetnewslive
'ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയാണ്. പക്ഷേ ഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക് പോകുമ്പോഴും തിരിച്ചിറങ്ങുമ്പോഴും നമ്മുടെ ഭാരം എട്ടിരട്ടിയോളമായി വർധിക്കും. അത് കൈകാര്യം ചെയ്യാനും പരിശീലനം നേടിയിട്ടുണ്ട്', സ്വപ്നയാത്രയെക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര
Exclusive interview with India’s first space tourist Santhosh George Kulangara
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 263
@ceebeeyes9046
@ceebeeyes9046 3 жыл бұрын
ഒരുകാലത്ത് നിങ്ങളെപ്പോലുള്ള മാധ്യമങ്ങളുടെ പിറകെ അദ്ദേഹം കുറെ നടന്നതാണ് ഇപ്പോൾ അദ്ദേഹത്തിൻറെ പുറക നിങ്ങൾ നടക്കുന്നു
@arungirish5740
@arungirish5740 3 жыл бұрын
😂💯athanu.... Herosism...
@yaseenmalik1755
@yaseenmalik1755 3 жыл бұрын
😂🔥 athaanu SGK
@jithut3699
@jithut3699 3 жыл бұрын
അദ്ദേഹത്തിന്റെ സഞ്ചാരം telecast cheytha channel annu asianet
@pmaya69
@pmaya69 3 жыл бұрын
അതെ.
@ceebeeyes9046
@ceebeeyes9046 3 жыл бұрын
@@jithut3699 അതിനുവേണ്ടി അദ്ദേഹം പുറകെ നടന്നില്ലേ
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
ഇദ്ദേഹത്തെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു ..കേരളത്തിന്റെ അഭിമാനം .ഉപയോഗിക്കാൻ നമുക്ക് വേണ്ട വിധം ആയിട്ടില്ല ഈ മൊതലിനെ എന്നത് നമ്മുടെ പോരായ്മ
@saji4066
@saji4066 3 жыл бұрын
evane engane telagana yilek ayakkam
@namashivaya636
@namashivaya636 3 жыл бұрын
@@saji4066 ഒന്ന് പോടാ... മൂപ്പിലാനെ 😏😏
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
Yess ❤️❤️
@Asz689
@Asz689 3 жыл бұрын
കോപ്പാണ്
@rashidak7821
@rashidak7821 3 жыл бұрын
Correct ❤️
@MeTravelogue
@MeTravelogue 3 жыл бұрын
ഒരു ചാനലിന്റെ MD മറ്റൊരു ചാനലിലെ celebrity ആകുന്ന നിമിഷം ♥️
@ananthu8534
@ananthu8534 3 жыл бұрын
ഇദ്ദേഹം ഒരു കാലത്ത് ഇതേ ചാനലിൽ പരിപാടി അവതരിപ്പിച്ചിട്ടും ഉണ്ട് .
@najeebebrahim9040
@najeebebrahim9040 3 жыл бұрын
@@ananthu8534 അന്ന് ഒരു രൂപ പോലും പ്രതിഫലം മാസങ്ങളോളം വാങ്ങി ഇല്ല & കൊടുത്തില്ല എന്ന് കൂടി വിസ്മരിക്കുന്നു
@sreesreesreemelodies1378
@sreesreesreemelodies1378 3 жыл бұрын
പൊളിയല്ലേ... നമ്മുടെ സന്തോഷ്‌ സർ
@sumakp6257
@sumakp6257 3 жыл бұрын
Founder
@HS-bj7cs
@HS-bj7cs 3 жыл бұрын
പുള്ളി ബഹിരകാശത്തേക്ക് പോകുന്ന കാര്യം 'മുഖ്യധാര' മാധ്യമങ്ങൾ ഇപ്പോൾ എങ്കിലും അറിഞ്ഞതിൽ സന്തോഷം...
@reshmanair5275
@reshmanair5275 3 жыл бұрын
Itokke nammal pande kandata
@yasaru8915
@yasaru8915 3 жыл бұрын
@@reshmanair5275 sathyam njn atha nokunne
@mishabhamza9289
@mishabhamza9289 3 жыл бұрын
😂👍
@vijeshtvijesh390
@vijeshtvijesh390 3 жыл бұрын
സഫാരി ചാനൽ കാണുന്ന എല്ലാവര പണ്ടേ അറിഞ്ഞിരുന്നു
@jiksonbiju2998
@jiksonbiju2998 2 жыл бұрын
സത്യം 💯
@febinfayazz
@febinfayazz 3 жыл бұрын
*സഞ്ചാരം എന്ന ചാനലിലൂടെ കാണാ കാഴ്ചകളുടെ വിസ്മയം തീർത്ത "സന്തോഷ് സാർ" മലയാളികളുടെ അഭിമാനം....* ❣️🥰👍
@chanduuu8648
@chanduuu8648 3 жыл бұрын
കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരേ സമയം അസൂയയും ബഹുമാനവും തോന്നുന്ന വ്യക്തി 🥰
@saji4066
@saji4066 3 жыл бұрын
anna nammuk evane TELUGANA yilek odipikkam
@issac280
@issac280 3 жыл бұрын
@@saji4066 Onn Podo Kilava
@jagannooranad1461
@jagannooranad1461 3 жыл бұрын
@@rizwi1990 telangana yilekku vandi vidunna Toure operator 😬
@ned1677
@ned1677 3 жыл бұрын
മലയാളത്തിൽ ഇത് പോലെ പുരോഗമന ചിന്ത ഉള്ള മനുഷ്യൻ ♥️
@pkphotographyy
@pkphotographyy 3 жыл бұрын
വർഷങ്ങൾക്ക് ശേഷം നമ്മുടെ അടുത്ത തലമുറ ഇങ്ങിനെ പഠിക്കും ❣️❣️ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി : രാകേഷ് ശർമ്മ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകശ വിനോദ സഞ്ചാരി : സർ സന്തോഷ് ജോർജ്ജ് കുളങ്ങര..
@abdulvahab6241
@abdulvahab6241 3 жыл бұрын
പന്ത്രണ്ടു വർഷക്കാലം അദ്ദേഹത്തിൻ്റെ സഞ്ചാരം പരിപാടി അങ്ങേർക്ക് അഞ്ച് പൈസ കൊടുക്കാതെ അവതരിപ്പിച്ചഏഷ്യാനെറ്റ്,, ഇനി ബഹിരാകാശ യാത്ര യുടെ സഞ്ചാരംകൂടി ഫ്രീയായി കിട്ടുമെന്ന് കാത്തിരിക്കുകയായിരിക്കും
@ribinkuriakose5437
@ribinkuriakose5437 3 жыл бұрын
Polichuu
@ppyy4880
@ppyy4880 3 жыл бұрын
Asianet oo 🤔🤔🤔. Eppam.
@raziateeri
@raziateeri 3 жыл бұрын
Athe
@fazlufaz4362
@fazlufaz4362 3 жыл бұрын
Ufff
@shadowmedia7642
@shadowmedia7642 3 жыл бұрын
😂😂😂
@HS-bj7cs
@HS-bj7cs 3 жыл бұрын
APJ യും പുള്ളിയും ഒക്കെ ഒരേ wave length ആണ്.. അത് കൊണ്ടാണ് ഇദ്ദേഹത്തെ രാഷ്ട്രപതി ഭവനിലേക്ക് നേരിട്ട് വിളിച്ച് അഭിനന്ദിച്ചതും പ്രോത്സാഹനം നൽകിയതും...
@pmaya69
@pmaya69 3 жыл бұрын
"നീലാകാശപ്പൂക്കൾ നുള്ളാൻ നീയും പോരുന്നോ?" ഇനി അദ്ദേഹം ബഹിരാകാശത്തേയ്ക്ക്. ആ അനുഭവങ്ങൾ കേൾക്കാൻ, കാണാൻ ആകാംക്ഷയോടെ ഞങ്ങളും. 😍😍 എല്ലാ ആശംസകളും. 👍🏻
@vipin4060
@vipin4060 3 жыл бұрын
പന്ത്രണ്ടു വർഷം ഒരു രൂപാ പോലും പ്രതിഫലം കൊടുക്കാതെ ഇദ്ദേഹത്തിന്റെ സഞ്ചാരം പരിപാടി സംപ്രേഷണം ചെയ്ത ചാനലാണിതെന്ന് വളരെ വിഷമത്തോടെയാണ് അറിഞ്ഞത്. പക്ഷെ ഇന്ന് ഇദ്ദേഹത്തിന്റെ വില അവർ മനസ്സിലാക്കിയിരിക്കുന്നു(നേരത്തെ മനസ്സിലാക്കിയതാണ്. പക്ഷെ സമ്മതിച്ചു കൊടുക്കാൻ പ്രയാസമായിരുന്നു). ഇതാണ് മധുര പ്രതികാരം, അല്ലെങ്കിൽ റിയൽ ഹീറോയിസം.. പക്ഷെ അന്നുമുതൽ ഇന്നോളം സന്തോഷത്തോടെ കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി തന്നെയാണ് സഞ്ചാരം.. Hatsoff you dear santhosh george kulangara.. അങ്ങേക്ക് എല്ലാ വിജയ ഭാവുകങ്ങളും നേരുന്നു..
@sebastianpjoseph6338
@sebastianpjoseph6338 3 жыл бұрын
സന്തോഷ് സാറിന്റെ ഈ വിവരണം വളരെ ഇഷ്ടമായി. ഇതിൽ വളരെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നിട്ടും പുറകോട്ട് പോകാത്ത അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തെ അഭിനന്ദിക്കുന്നു. ഏഷാനെറ്റിനും നന്ദി.
@godsoncountry9202
@godsoncountry9202 3 жыл бұрын
മലയാളികളെ,വിസ്മയത്തിൻ്റെ,കൊടുമുടിയിൽ,ആക്കുവാൻ,പോകുന്ന,മലയാളികളുടെ,അഭിമാനമായ,പ്രിയ,സന്തോഷിന്, എല്ലാ,ഭാവുകങ്ങളും,ആത്മാർത്ഥമായി,നേരുന്നു,വിജയിയായി,തിരിച്ചു,വരിക,
@Linsonmathews
@Linsonmathews 3 жыл бұрын
പോയിട്ട് വരുമ്പോൾ ഇദ്ദേഹം പറയുന്ന അനുഭവ വിശേഷം കേൾക്കാൻ വെയ്റ്റിങ് ആണ് 🤗 SGK ❣️
@aji6280
@aji6280 3 жыл бұрын
ഒരു കാലത്ത് asianet നു സഞ്ചാരം സൗജന്യമായി നൽകിയ സന്തോഷേട്ടന്റെ പിന്നാലെ ഇന്ന് asianet news നു വരേണ്ടി വന്നു. കാലം ഒന്നിനും മറുപടി നൽകാതിരുന്നിട്ടില്ല. SGK❤
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഇദ്ദേഹത്തെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് vibe ആണ് 🖤🖤🖤🖤
@josetkurian5320
@josetkurian5320 3 жыл бұрын
കേരളം പ്രപഞ്ചത്തെ ഇദേഹത്തിന്റെ കണ്ണിലൂടെ ആണ് കൂടുതലും കണ്ടത്. എല്ലാ ഭാവുകങ്ങളും നേരുന്നു.. ദൈവം കാത്തു കൊള്ളട്ടെ..
@bindhumurali3571
@bindhumurali3571 3 жыл бұрын
ദൈവം 🤔
@divinemagic777
@divinemagic777 3 жыл бұрын
കേരളത്തിലെ ഏറ്റവും നല്ല മനുഷ്യൻ 💞
@jasithxmen3001
@jasithxmen3001 3 жыл бұрын
Yes
@divinemagic777
@divinemagic777 3 жыл бұрын
@ashik mujeeb athe. Ettavum nalla manushyananu
@shafikannankara4222
@shafikannankara4222 3 жыл бұрын
കാലവും ദ്രവ്യവും ഒന്നയിരോന്നൊരു ബിന്ദുവിലേക്കൊരു യാത്ര പോകുമ്പോഴും ഉള്ളം തുടിക്കുന്നത് എവിടെ നിന്നെങ്കിലും മറ്റൊരു ജീവന്റെ സ്പന്ദനം കേൾക്കുവാൻ!!🙏🏻🙏🏻🙏🏻👍🏻
@babychanka9013
@babychanka9013 3 жыл бұрын
ആ ഏഷ്യ നെറ്റ് വിശോസിക്കാൻ പറ്റാത്ത ചാനൽ ആണ് തരികിട ചാനൽ 😍🤗😘😄
@shaheerglobe9365
@shaheerglobe9365 3 жыл бұрын
ഓരോ മലയാളിയും കാത്തിരികുന്ന അഭിമാന നിമിഷം......😍👍🏻
@user-zv3pm1yx3z
@user-zv3pm1yx3z 3 жыл бұрын
നിങ്ങൾ ഒന്നൊന്നര സംഭവം ആണ് ചേട്ടാ.... എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 👍👍
@user-he6kg5zv2o
@user-he6kg5zv2o 3 жыл бұрын
സന്തോഷ്‌ sir എന്റെ മുത്ത് ❤
@luckymanoj1
@luckymanoj1 3 жыл бұрын
കേരളീയർ ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നയാൾ: കാരണം ഈ മനുഷ്യൻ നന്മയുടെ കൂടി പ്രതീകമാണ്
@anoopthomas2296
@anoopthomas2296 3 жыл бұрын
സാധാരണക്കാരായ നമുക്കെല്ലവർക്കും അഭിമാനിക്കാം ഈ വാർത്ത കേൾക്കുമ്പോ, സന്തോഷ് സാറിന് സ്പെസ്ടൂർ യാത്ര എത്രയും വേഗം നല്ല രീതിയിൽ ദൗത്യം പൂർത്തിയാക്കുവാൻ സാധിക്കട്ടെ.,ഒപ്പം നമ്മൾ മനസിലാക്കണം 2006ൽ മുതൽ ഈ യാത്രയ്ക്കായി വലിയ പരിശ്രമവും ഭീമമായ തുകയും മുടക്കി നടക്കുമെന്നു പോലും പ്രതീക്ഷയില്ലത്ത ഈ യാത്രയ്ക്ക് വേണ്ടി അർപ്പിച്ച ആ വലിയ ധൈര്യത്തേ അഭിനന്ദിക്കുന്നു. സാർ, കഴിഞ്ഞ കുറേ വർഷങ്ങളായി ലോകത്തിലെ വിവിധ സ്ഥലങ്ങളിലൂടെ നടത്തിയ യത്രയിൽ ലഭിച്ച അനുഭവങ്ങൾ, ആ ദ്യശ്യങ്ങൾ നല്ല നിലവരത്തോടെ ജനങ്ങളിൽ എത്തിച്ച അങ്ങ് തന്നെയാണ് ഈ സ്പെസ് ടൂറിസ്റ്റ് ദൗത്യത്തിൽ ഇന്ന് ഇന്ത്യയിൽ നിന്ന് പോകുവാൻ എറ്റവും യോഗ്യനായ യോജിച്ച വ്യക്തി. അന്നും ഇന്നും ജനഹൃദയത്തിൽ വലിയ സ്ഥാനം ലഭിച്ച വ്യക്തി. സാധാരണക്കാരായ മലയാളികളുടെ അഭിമാനം, ഇന്ത്യക്കാരുടെ അഭിമാനം, ആശംസകൾ..
@mthejus6740
@mthejus6740 3 жыл бұрын
സന്തോഷ് ജോർജ്ജ് കൂളങ്ങര ഒരു സഞ്ചാരി മാത്രമല്ല നല്ല ഒരു Explorer കൂടിയാണ്.
@sheminkannur
@sheminkannur 3 жыл бұрын
ഇത്രയൊക്കെ വേദനയും കഷ്ടപ്പാടും ഉണ്ടെന്നറിഞ്ഞോണ്ടു തന്നെയാണ് ഞാൻ യാത്ര വേണ്ടെന്ന് വെച്ചത്😇
@sureshckannur7760
@sureshckannur7760 3 жыл бұрын
പ്രിയപ്പെട്ട സന്തോഷ്‌ സാറിന്റെ ദൗത്യം വിജയിക്കാൻ ആശംസിക്കുന്നു....❤
@kevinv2767
@kevinv2767 3 жыл бұрын
നെഗറ്റീവ് കമന്റ്സ് ഇല്ലാത്ത ഒരു കമന്റ്‌ സെക്ഷൻ.. പുള്ളിടെ റേഞ്ച് ഇവിടെ തന്നെ കാണാം 🔥 🔥
@whatsup9177
@whatsup9177 3 жыл бұрын
സന്തോഷ്‌ സർ നിങ്ങൾ രാഷ്ട്രീയത്തിൽ വേണം പലതും മാറും.... ഒരു മുഖ്യമന്ത്രി വരെ അവനുള്ള കഴിവ് തങ്ങൾക്ക് ഉണ്ട്..... ഇത് എന്റെ അഭ്യർത്ഥനയാണ്.... തങ്ങൾ വലിയ ഭൂരിപക്ഷം ആളുകൾ ഇത് ആഗ്രഹിക്കുന്നു
@sajidadam173
@sajidadam173 3 жыл бұрын
India Government should award him
@raziateeri
@raziateeri 3 жыл бұрын
12 വർഷം ഏഷ്യാനെറ്റിൽ സഞ്ചാരം ചിത്രീകരിച്ചിട്ട് ഒരു രൂപ പോലും കൊടുക്കാത്ത നിങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് പറയാൻ പോലും അർഹതയില്ല.....
@selashsunny6970
@selashsunny6970 3 жыл бұрын
Satyamano😟
@vu7186
@vu7186 3 жыл бұрын
@@selashsunny6970 പിന്നല്ലാതെ
@cyril7376
@cyril7376 3 жыл бұрын
@@selashsunny6970 yes broo...oru naya Paisa koduthilla
@vyomvs9025
@vyomvs9025 3 жыл бұрын
😁😁 സത്യം. അദ്ദേഹം തന്നെ ആ കഥ പറഞ്ഞിട്ടുണ്ട്.
@anoojvr1849
@anoojvr1849 3 жыл бұрын
The man every words from his mouth really informative and inspirational. God bless u sir
@mr.holmes7427
@mr.holmes7427 3 жыл бұрын
Njan അവസാനമായി ലേബർ ഇന്ത്യ വാങ്ങിയത് മൂന്ന് കൊല്ലം മുൻപാ അന്ന് അതിൽ എഴുതിയിരുന്നു അദ്ദേഹത്തിന്റെ zero gravity experience.. മാധ്യമങ്ങൾ ഒക്കെ ഇപ്പൊ അറിഞ്ഞോള്ളു അല്ല്യോ... സ്റ്റീഫൻ hawkings കൂടി ഉണ്ടായിരുന്നു ഈ യാത്രയിൽ
@kevinv2767
@kevinv2767 3 жыл бұрын
Athengana video il onm illalo ath.
@mr.holmes7427
@mr.holmes7427 3 жыл бұрын
@@kevinv2767 stephen Hawkins maricha samayath santhosh sir sancharathil paranjirunnu avarude oppam space missionil undaayirunnath aan enn.
@hamzakmoloor
@hamzakmoloor 3 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു....🌹🌹🌹
@melvinabraham1515
@melvinabraham1515 3 жыл бұрын
ആശംസകൾ സാർ ♥️ഒരുപാട് സന്തോഷം,,
@vmchanel591
@vmchanel591 3 жыл бұрын
അച്ചായൻ പൊളി ആണ്
@geovi59donegsp
@geovi59donegsp 3 жыл бұрын
എല്ലാവിധ ഭാവുകങ്ങളും, ആശംസകളും ദൈവനാമത്തിൽ SGK യ്ക്ക്നേരുന്നു
@jayalekshmyb1627
@jayalekshmyb1627 3 жыл бұрын
സഹയാത്രികന്‍ ഉപേക്ഷിച്ചു പോയ ന്യൂസ് പേപ്പർ നിമിത്തമായി
@sreeharivs7650
@sreeharivs7650 3 жыл бұрын
Keralathil haters ellatha churukkam chilaril oral... SGK 😍😍😍
@hassanshah7188
@hassanshah7188 3 жыл бұрын
Dislike അടിച്ച മഹാൻമാർ ആരാണോ എന്തോ
@shamsn9830
@shamsn9830 3 жыл бұрын
Jeff bos aayirikkum 😅
@Merabhaigoodboy
@Merabhaigoodboy 3 жыл бұрын
ലക്ഷ്യം വിജയിക്കട്ടെ
@indiancitizen1664
@indiancitizen1664 3 жыл бұрын
ഒരുപാട് ഇഷ്ടം....💕
@Ajoefrancis
@Ajoefrancis 3 жыл бұрын
മുൻമ്പ് ലോക രാജ്യങ്ങൾ യാത്ര ചെയ്യാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ തന്നെ ഈ യാത്രയെ പറ്റി പറയാൻ SGKയെ വിളിച്ചവരുടെ ഒരു അവസ്ഥയെ
@kuttichattan698
@kuttichattan698 3 жыл бұрын
ഇത്രയേറെ കഷ്ടപ്പാട് ഉണ്ട് എന്ന് അറിഞ്ഞപോൾ ഞാൻ വേണ്ട എന്ന് വച്ചു യാത്ര
@athulck8964
@athulck8964 3 жыл бұрын
SGK പോകുന്നതൊക്കെ ശെരിയ പക്ഷേ നിങ്ങൾ കാണിച്ച വണ്ടി മാറിപ്പോയി
@vipinns6273
@vipinns6273 3 жыл бұрын
സന്തോഷേട്ടൻ 😍❤
@abdulrazack1955
@abdulrazack1955 3 жыл бұрын
അഭിനന്ദനങ്ങൾ, ആശംസകൾ
@abhi_lash5224
@abhi_lash5224 3 жыл бұрын
sgk♥️
@jijoraphel8023
@jijoraphel8023 3 жыл бұрын
Supper
@indiancr7352
@indiancr7352 3 жыл бұрын
❤️💚SAFARI💚❤️ UYIR..........ബാക്കി എല്ലാം. MY ർ 😁
@keralapsctipsnew
@keralapsctipsnew 3 жыл бұрын
Hats off you sir with more love ❤
@ahammedshank
@ahammedshank 3 жыл бұрын
ആശംസകൾ. നന്മകളുണ്ടാവട്ടെ.
@habeebrahman8218
@habeebrahman8218 3 жыл бұрын
*ആശംസകൾ നേരുന്നു സാറെ* ❤️
@user-mp1fk2cg8e
@user-mp1fk2cg8e 3 жыл бұрын
ബഹിരാകാശത്തേക്ക് പോകാൻ സർവ്വശക്തൻ അദ്ദേഹത്തിന് എല്ലാവിധ ആരോഗ്യവും നൽകട്ടെ!👍
@jaseemmuhammed2944
@jaseemmuhammed2944 3 жыл бұрын
Proud on you sir 💪💪
@sasick295
@sasick295 3 жыл бұрын
Wish You All The Best Sir...we pray for you...We love you...
@vibins4240
@vibins4240 3 жыл бұрын
The man who is a big inspiration of many people
@arunjoseph6122
@arunjoseph6122 3 жыл бұрын
അഭിമാന നിമിഷം
@nazarthanniyoottil3753
@nazarthanniyoottil3753 3 жыл бұрын
Thankal oru motivation ann
@VMCTALKS
@VMCTALKS 3 жыл бұрын
Proud of you sir ❤️🔥
@sajidadam173
@sajidadam173 3 жыл бұрын
Best of luck sir
@ABINSIBY90
@ABINSIBY90 Жыл бұрын
Great word santhoshsir.
@murshidnk5903
@murshidnk5903 3 жыл бұрын
സ്വന്തം കഷ്ടപാടുകൾ വിലമതിക്കാത്ത ചാനലിൽ ഗസ്റ്റ് ആയി വന്ന ഇങ്ങേരാണ് മലയാളികളുടെ ഹീറോ
@don4discipline
@don4discipline 3 жыл бұрын
Sir i Salute you....your passion
@SojinReju
@SojinReju 3 жыл бұрын
Video il kanikkunna launch Blue origin nte ann Virgin Galactic inte alla.
@geethanair8314
@geethanair8314 3 жыл бұрын
Good luck sir🙏👍👌❤
@Jerry-qm4fl
@Jerry-qm4fl 3 жыл бұрын
santhosh ji
@__shaww
@__shaww 3 жыл бұрын
The space craft shown is from Jeff Bezo's attempt in space tourism. SGK is being part of Richard Branson's initiative known by the name Virgin Galactic.
@divinemagic777
@divinemagic777 3 жыл бұрын
I want a padmasree for SGK
@ORLANDO_MAZZOTA
@ORLANDO_MAZZOTA 3 жыл бұрын
ഇന്ത്യക്ക് അഭിമാനം കേരളത്തിന്റേ അഹങ്കാരം🇮🇳🎉SGK
@fathimamp2286
@fathimamp2286 3 жыл бұрын
Respect💯
@lisajoseph7265
@lisajoseph7265 3 жыл бұрын
You said it exactly sr. Thank you for your great response. I like listening to your talk .
@harshasree100
@harshasree100 3 жыл бұрын
Waiting for that proud moment 👍👍👍
@arabicenglishacademy1
@arabicenglishacademy1 3 жыл бұрын
ഇടയിൽ.... അദ്ദേഹം ഏഷ്യാനെറ്റിനെ കുത്തി... 👌👌👌good sir
@MrIbishad
@MrIbishad 3 жыл бұрын
Nice person
@citytalkburdubai6988
@citytalkburdubai6988 3 жыл бұрын
All the best SGk sir have a big salute
@vishnupadakassery2375
@vishnupadakassery2375 3 жыл бұрын
Vergin Galactic ൻ്റെ കൂടെ പോകുന്ന സന്തോഷ് ജോർജ് കുളങ്ങര യുടെ interview നു blueorgine ൻ്റ Newshepard ൻ്റേ photo കാണിക്കുന്നത് എന്തിനാ?🤔
@mayamv9757
@mayamv9757 3 жыл бұрын
Good luck
@sreelekhags677
@sreelekhags677 3 жыл бұрын
Santhosh sir ഞങ്ങളുടെ super man ആണ്.
@TroubleGaming1
@TroubleGaming1 3 жыл бұрын
Legender
@vimalvimal3935
@vimalvimal3935 3 жыл бұрын
സന്തോഷ്‌ സാർ ❤🥰
@i.pyoutubechannel9127
@i.pyoutubechannel9127 3 жыл бұрын
Super
@harikrishnanrajan3432
@harikrishnanrajan3432 3 жыл бұрын
This is SCIENCE brother's, പടച്ചവൻ അല്ല, യേശു അല്ല, കൃഷ്ണൻ അല്ല pure science
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
👍🏾👍🏾👍🏾👍🏾
@bindhumurali3571
@bindhumurali3571 3 жыл бұрын
👏👏yes
@roundervariety9167
@roundervariety9167 3 жыл бұрын
That's correct
@sreeja870
@sreeja870 3 жыл бұрын
👍
@safwan4546
@safwan4546 3 жыл бұрын
👍
@abduamaan2939
@abduamaan2939 3 жыл бұрын
Oru kaalath idhe Asianetinte purake nadanna pulliyaann..ippo Asianet purake nadakkunnu😎✌🏻✌🏻
@influencer_talks
@influencer_talks 3 жыл бұрын
Orikkal adheham Asia net kayari irangi .....ippo Aisa net ulpede ella Madhyamngalum Adhehathinte vaakkukalkayi kathorkunn..... Great Man... Great Motivator a big influencer,❤️❤️❤️🔥🔥🔥
@ronykromy2426
@ronykromy2426 3 жыл бұрын
Waiting....
@fawaz5296
@fawaz5296 3 жыл бұрын
SGK💙💙
@abhiperunna
@abhiperunna 3 жыл бұрын
SGK ...❤️❤️❤️....
@jainygeorge1752
@jainygeorge1752 10 ай бұрын
Thanks Mr Santhosh.😢😢😢
@maheshprathap3861
@maheshprathap3861 3 жыл бұрын
Anuu eee news channel pirakee nadanuu Inuu ee news channel interview vendi date chodikkunnuu
@podcastammavan5948
@podcastammavan5948 3 жыл бұрын
Farsightness of sgk❤
@johnpaulden007
@johnpaulden007 3 жыл бұрын
Very much respect SGK..
@vineethpbr
@vineethpbr 3 жыл бұрын
♥️♥️♥️
@radicalx8711
@radicalx8711 3 жыл бұрын
The real ജിന്ന്..... ❤️
@abhijithjohn5064
@abhijithjohn5064 3 жыл бұрын
Santhosh George kulangara...sirinte Ella video njan kandditund ath nalla oru message samuhathinu kodukkunnu...ith thokachum vyakthiparavum....oru mosham messagum aaakunnu ennu njan abiprayapedunnu....ith ..thikachum manusyante ahankaram ..velivaakunathanu....chindhikku naalathe logam enthaannu..😊
@rollonwheels5301
@rollonwheels5301 3 жыл бұрын
Nintae അല്ലലോ ക്യാഷ്‌ അയാൾ അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ്‌ ആണ് കുട്ടാ
@rahulchandran1000
@rahulchandran1000 3 жыл бұрын
SGK😍😍
@nithingeorge3200
@nithingeorge3200 3 жыл бұрын
Journalist,,,please do your homework it’s virgin galactic NOT BLUE ORGIN the picture that you are showing......
@RajeshM-jl4eu
@RajeshM-jl4eu 7 ай бұрын
👏👏😍😍🔥🔥💥
@rajanip8972
@rajanip8972 3 жыл бұрын
Yanthra oonjalil keriyappol e baramillayma anikku feel cheythirunnu...athinu sesham pinne anikku flightil keran polum pedi ayi
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,1 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 59 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН
| Oru Sanchariyude Diary Kurippukal | EPI 340
28:38
Safari
Рет қаралды 930 М.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,1 МЛН