ലോകം നെഞ്ചേറ്റിയ കവിയും കവിതയും | Pablo Neruda | Book Talk

  Рет қаралды 17,134

Asiaville Theatre Malayalam

Asiaville Theatre Malayalam

Күн бұрын

ആധുനിക ലോകം ഏറ്റവുമധികം വായിച്ച കവിയാണ് പാബ്ലോ നെരൂദ അദ്ദേഹത്തെ കുറിച്ച് പല പഠനങ്ങളും ജീവചരിത്ര ഗ്രന്ഥങ്ങളും വന്നിട്ടുണ്ട്. നെരൂദയെകുറിച്ച് വന്ന ഏറ്റവും പുതിയ ജീവചരിത്രഗ്രന്ഥമാണ് മാർക്ക് ഐസ്നറുടെ 'നെരുദ എ പോയറ്റ്സ കാളിങ്' ആ പുസ്തകത്തെ കുറിച്ച് 'ബുക് ടോക്കി'ൽ എൻ. ഇ. സുധീർ
Stay Tuned for more. Do like, share subscribe to @asiavillemalayalam
Website - malayalam.asiavillenews.com/home
Facebook - / asiavillemalayalam
Twitter - / asiavillem
Instagram - / asiavillemalayalam
Snapchat - / asiavillem
Whatsapp - wa.me/919600020292
TikTok - vm.tiktok.com/8Jbmph/
Share Chat - sharechat.com/profile/asiavil...
Tumblr - / asiavillemalayalam
#AsiavilleMalayalam

Пікірлер: 46
@sinan6647
@sinan6647 4 жыл бұрын
നല്ല അവതരണം. ഇത് പോലെയുള്ള കൂടുതൽ അറിവുകൾക്കായി വെയിറ്റ് ചെയ്യുന്നു .
@sankarankarakad7946
@sankarankarakad7946 4 ай бұрын
വിചിത്ര മനുഷ്യൻ,കവിയെന്നും പറയാം
@anoopkumar-dt7wp
@anoopkumar-dt7wp 4 жыл бұрын
ഇത്രക്ക് സഹിത്യവിരോധികളോ മലയാളികൾ. ഇത്രയും നല്ല ഒരു analysis nu 28 like and 1 dislike. കഷ്ടം
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
kzfaq.info/get/bejne/hciJq7J5rra4ZWQ.html
@abdurahimek3857
@abdurahimek3857 2 жыл бұрын
anoop kumar, Thankyuo a kumar നിങ്ങൾ എഴുതിയ Comment ഞാൻ ശ്രദ്ധിച്ചു. ഇന്ന് 14/4/2022 ന് 20ൽ അധികം സാഹിത്യ ചാനൽ പ്രോഗ്രാം വീക്ഷിച്ചു. മലയാളികൾ പുതിയ തലമുറ കാണുന്നില്ലേ ഞാൻ സംശയിക്കുന്നു. കണ്ടാൽ തന്നെ കമന്റ് എഴുതാൻ തയ്യാറല്ലന്നെല്ലേ കമന്റകളുടെ എണ്ണം വളരെ കുറയുന്നത് തെളിയിക്കുന്നത്???? ഞാനൊരു വയോധികനാണ്. നമ്മുടെ യുവാക്കൾ എവിടെ??????????????????? 🌹🙏🌹❤🙏❤🌹🙏❤🌹anoope nee evide. 👌
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
എനിക്ക് ചെറിയ ഒരു ചാനൽ ഉണ്ട്, വായിക്കുന്ന പുസ്കങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ചില ചിന്തകളും അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കു വെയ്ക്കുന്നുണ്ട്.. ദയവായി കണ്ടു നോക്കു...
@darkside8057
@darkside8057 3 жыл бұрын
Comrade pablo neruda❤️❤️
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
kzfaq.info/get/bejne/hciJq7J5rra4ZWQ.html
@ellyasabdhulkadhr7847
@ellyasabdhulkadhr7847 3 жыл бұрын
വളരെ നന്നായിരിക്കുന്നു. ഹ്രിദ്യം
@aiswaryaka1323
@aiswaryaka1323 3 жыл бұрын
നെരൂദ❤️
@user-oh6iv5ml4x
@user-oh6iv5ml4x 4 жыл бұрын
ഇഷ്ടം
@minshad5476
@minshad5476 3 жыл бұрын
Thanks sir
@premgopal9733
@premgopal9733 3 жыл бұрын
Super
@NOOR-vc2rt
@NOOR-vc2rt 2 жыл бұрын
ഇത്തരത്തിലുള്ള വിവരണങ്ങളും പരിചയപ്പെടുത്തലുകളും പ്രതീക്ഷിക്കുന്നു
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
kzfaq.info/get/bejne/hciJq7J5rra4ZWQ.html
@sindoorasabu3945
@sindoorasabu3945 4 жыл бұрын
👍👍
@Fathimath_sanooba_
@Fathimath_sanooba_ 4 жыл бұрын
👍👍👍
@thejasthejas7352
@thejasthejas7352 3 жыл бұрын
Good..... അരുവി
@sruthymohan9633
@sruthymohan9633 2 жыл бұрын
💖💖💖 നല്ല അവതരണം 🤗.
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
kzfaq.info/get/bejne/hciJq7J5rra4ZWQ.html
@raneeshkrishnap4724
@raneeshkrishnap4724 4 жыл бұрын
Brilliant
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
kzfaq.info/get/bejne/hciJq7J5rra4ZWQ.html
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
നെരൂദ ഇന്നുമൊരു വിങ്ങലായ് നിലകൊള്ളുന്നു.
@mohanancr9943
@mohanancr9943 Жыл бұрын
If Our Vayalar, ONV, P Bhaskaran master etc were got birth in western or European countries then they also could have known worldwide like Shakespeare,Neruda etc.
@abinloopsoflub1744
@abinloopsoflub1744 4 жыл бұрын
💞💞💞
@iamhere8140
@iamhere8140 3 жыл бұрын
Sir it's good description.
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
kzfaq.info/get/bejne/hciJq7J5rra4ZWQ.html
@narayanannamboodiri3421
@narayanannamboodiri3421 Ай бұрын
❤️👍
@aspirantneetjeeentrance6464
@aspirantneetjeeentrance6464 5 ай бұрын
👍
@abhijithpa2354
@abhijithpa2354 5 жыл бұрын
🔥
@rajeevmulakuzha134
@rajeevmulakuzha134 2 жыл бұрын
🙏🙏🙏🙏
@jayamohan1250
@jayamohan1250 2 жыл бұрын
❤️❤️
@alnejoum8303
@alnejoum8303 Жыл бұрын
❤❤❤
@appuzz775
@appuzz775 2 жыл бұрын
,💗
@gopikaamal2215
@gopikaamal2215 3 жыл бұрын
Neffei ricardo rayes bosoalto--------pablo neruda
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
kzfaq.info/get/bejne/hciJq7J5rra4ZWQ.html
@aparna1640
@aparna1640 4 жыл бұрын
നെരൂദ...
@nelvinwilson2162
@nelvinwilson2162 4 жыл бұрын
🥰
@somanchettiar229
@somanchettiar229 3 жыл бұрын
Ex
@e.vprakash3297
@e.vprakash3297 2 жыл бұрын
സ്റ്റാലിനെപ്പറ്റി സാമ്രാജ്യത്വ ലോകവും പാശ്ചാത്യ മാധ്യമങ്ങളും പടച്ചു വിടുന്ന നുണ പ്രവാഹങ്ങളോടൊപ്പം ഒഴുകരുത്. സ്റ്റാലിനെ മനസ്സിലാക്കാൻ അന്ന ലൂയി സ്ട്രോംഗ് എഴുതിയ സ്റ്റാലിൻ യുഗം, ശിബ്ദാസ് ഘോഷ് എഴുതിയ സ്റ്റാലിനെതിരെ സി.പി.എസ്.യു കൈക്കൊണ്ട നടപടികളെപ്പറ്റി എന്നീ പുസ്തകങ്ങൾ വായിക്കുക.
@emperorhirohito3676
@emperorhirohito3676 2 жыл бұрын
Gulag il erinju theernna jeevithangal ninne Nokki chirikkunnu ..leon trotzky karayunnu
@vineethk7609
@vineethk7609 Жыл бұрын
Stalin ekathipathi alla
@Doctor_nand_2.0
@Doctor_nand_2.0 2 жыл бұрын
❤️❤️❤️
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 10 МЛН
Ettavum Dukhabharithamaya Varikal Kavitha with Lyrics | Balachandran Chullikkadu | Pablo Neruda
6:10
കവിതാരാമം - Kavitharamam
Рет қаралды 113 М.
Keeping Quiet by Pablo Neruda
3:58
illneas
Рет қаралды 368 М.
Poetry by Pablo Neruda  (Leaning into the Afternoons)
5:19
PROJECT SHIFT
Рет қаралды 193 М.
Neeli | Gandhamadanam | Ezhacheri Kavithakal
10:14
musiczonesongs
Рет қаралды 608 М.
If You Forget Me by Pablo Neruda - Poetry Reading
2:41
Pearls Of Wisdom
Рет қаралды 533 М.
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 18 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 23 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4,7 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2 МЛН