No video

ലോക രക്ഷിതാവിന് നമ്മോടുള്ള സ്നേഹം അറിയാതെ പോകരുതേ!! വരൂ നമുക്ക് റബ്ബിന്റെ വചനങ്ങൾ മനസ്സിലാക്കാം..

  Рет қаралды 24,990

Noorul Quran Academy

Noorul Quran Academy

Күн бұрын

Learn quran with thajveedh
online!!
#Easy thajveedh classes
#quran recitations
#Applied Thajveedh (practical workouts)
#quran translations(thafseer quran)
#Hadees explanations
#Basic islamic teachings
#quran memorization
,◼️ലോക രക്ഷിതാവിന്റെ സ്നേഹവും കാരുണ്യവും മനസ്സിലാക്കാത്തത് കൊണ്ടാണ് നാം കടുത്ത നിരാശയിലും ദുഖത്തിലും വീണ് പോകുന്നത്....
പരിശുദ്ധ ഖുർആനിലെ എത്രയോ അധ്യായങ്ങളിൽ , എത്രയോ വചനങ്ങളിൽ അല്ലാഹു (സു)മനുഷ്യരോടുള്ള സ്നേഹം വളരെ വ്യക്തമാണ്.....
അത് നാം എന്തെ മനസ്സിലാക്കാതെ പോകുന്നു.....
👉🏾മുസ്ലിം സ്ത്രീ സമൂഹം പരിശുദ്ധ വചനങ്ങളെ മനസിലാക്കേണ്ട വിധത്തിൽ മനസ്സിലാക്കാത്തത് കൊണ്ടും, പഠിക്കേണ്ട വിധത്തിൽ പഠിക്കാത്തത് കൊണ്ടും,പഠിപ്പിക്കേണ്ട വിധത്തിൽ പഠിപ്പിക്കപ്പെടാത്തത് കൊണ്ടും ആണ് ഈ ഒരു പ്രയാസം നാം നേരിടുന്നത്....
യഥാർത്ഥമായ സമാധാനം അത് ലോക രക്ഷിതാവിലേക്കും അവന്റെ വചനങ്ങളിലേക്കും മടങ്ങുമ്പോൾ മാത്രമാണ് ലഭിക്കുന്നത്....
അത് മനസ്സിലാക്കാൻ നാം ഇനിയും വൈകികൂടാ.....
🤲അല്ലാഹുവിന്റെ കാരുണ്യത്തെയും സ്നേഹത്തെയും പ്രകടമാക്കുന്ന, എന്നെ വല്ലാതെ ചിന്തിപ്പിച്ച ഒരു ഖുർആൻ വചനം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം... ഇൻ ഷാ അല്ലാഹ്...
തിരക്കിനിടയിൽ ഈ 10 മിനിറ്റ് സമയം അല്ലാഹുവുമായുള്ള നിങ്ങളുടെ ബന്ധം ദൃഢ പെടുത്തുവാൻ നിങ്ങൾ ഉപയോഗിക്കുമല്ലോ ഇൻഷാ അള്ളാഹ്..
കാണുക ,മനസ്സിലാക്കുക ,ഉൾക്കൊള്ളുക മറ്റുള്ളവരിലേക്ക് എത്തിക്കുക....🤝
നാം കാരണം ഒരാളെങ്കിലും ഖുർആൻ പഠിക്കാനായി മുന്നോട്ടു വന്നെങ്കിലോ.. അല്ലാഹു എളുപ്പം ആകട്ടെ ...പ്രാർത്ഥനയിൽ ഓർക്കണേ🤲

Пікірлер: 154
@shahanabinthsalim3488
@shahanabinthsalim3488 4 жыл бұрын
ചിന്തിപ്പിക്കുന്ന വാക്കുകൾ സഹോദരി..... നാഥൻ അനുഗ്രഹിക്കട്ടെ.ആമീൻ اني احبك في الله😍😍 تقبل الله منا ومنكم
@HPK-xf1kl
@HPK-xf1kl 3 жыл бұрын
ആമീൻ ആമീൻ
@yoonusvpmill8013
@yoonusvpmill8013 3 жыл бұрын
Aameen aameen 🤲🤲🤲🤲🤲🤲🤲😢
@zubair5053
@zubair5053 3 жыл бұрын
نحن أحبك في الله
@kammuchanmu3383
@kammuchanmu3383 3 жыл бұрын
ഇന്ഷാ അല്ലാഹ്.. അമീൻ.. നിങ്ങൾക്കും കുടുംബത്തിനു അല്ലാഹുതാലആഫിയത്തോടു കൂടിയുള്ള ദീർഗായുസ്സ് പ്രദാനം ചെയ്യട്ടെ റഹ്മത്തുള്ള നല്കട്ടെ
@kammuchanmu3383
@kammuchanmu3383 3 жыл бұрын
ഇനിയു ഇതുപോലെ ഉള്ള ക്ലാസ്സ്‌ ജീവിതത്തിൽ ഉപകരിക്കും ഇനിയും പ്രദീക്ഷിക്കുന്ന
@kammuchanmu3383
@kammuchanmu3383 3 жыл бұрын
യാ അല്ലാാഹ്... പൊറുത്തു തരട്ടെ നമ്മൾക്കൊക്കെ.. ദുആ ഉൾപെടുത്തുക
@user-qb5sh6ke9m
@user-qb5sh6ke9m 9 ай бұрын
جزاك الله خيرا فى الدنيا وال اخرة❤❤🎉🎉
@fathimathulfidha8295
@fathimathulfidha8295 Жыл бұрын
Alhamdulilah
@musthafaavt2422
@musthafaavt2422 Жыл бұрын
Allah nammaleyoke Kath rakshikkatte
@usmanp8071
@usmanp8071 Жыл бұрын
Ameen
@suleakhaabdulaziz3991
@suleakhaabdulaziz3991 4 жыл бұрын
ماشاء الله
@abdulrashedabdulrashed2676
@abdulrashedabdulrashed2676 4 жыл бұрын
ആമീൻ ആമീൻ ബി റഹ്മത്തിക യ അർഹമു റാഹിമീൻ
@shabanamadathil9172
@shabanamadathil9172 4 жыл бұрын
Jazakkallah
@ayshakc7589
@ayshakc7589 4 жыл бұрын
وعليكم السلام ورحمة الله وبركاته جزاك الله خيرا
@aachuabdukm4113
@aachuabdukm4113 4 жыл бұрын
വ അലൈക്കും സലാം വരഹ്മതുല്ലാഹി വബറകാത്തു...
@ramlabasheer1440
@ramlabasheer1440 4 жыл бұрын
Masha Allah
@143noushar
@143noushar 4 жыл бұрын
وعليكم السلام ورحمه الله وبركاته.بارك الله
@jilsatht3232
@jilsatht3232 4 жыл бұрын
ماشاء الله ദുആ യിൽ ഉൾപെടുതണേ
@adilakenzashafi6687
@adilakenzashafi6687 3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി സഹോദരീ....❤❤❤❤
@jamalmuhsin9410
@jamalmuhsin9410 3 жыл бұрын
جزاك الله خير يا أختي.. اللهم نور قلوبنا بنور القرآن و زدنا علما نافعاً.. اللهم آمين يارب العالمين
@ramlathhamza3719
@ramlathhamza3719 3 жыл бұрын
മാഷാ അല്ലാഹ്
@jinzinajinzina7976
@jinzinajinzina7976 3 жыл бұрын
Chindhipikunna vakukalaanu sahodhari.... Mashah allah
@Raifa-cl3um
@Raifa-cl3um 4 жыл бұрын
Va alaikum Salam va rahmathullahi vabarakathuhu... جَزاكَ اللهُ خَـيْراً
@rasnasajirayan4611
@rasnasajirayan4611 4 жыл бұрын
Jazak allah for boosting up my imaan... Masha allah🤝
@sumayyafathima4064
@sumayyafathima4064 3 жыл бұрын
Alhamdulillah.. Padacharabbinte margathil kandumutti verpirinja ente sahodariye veendum rabb thirike nalki.. Nadhanilninnulla prakasavumayi arshinte thanal vareyum.. Insha allah..
@noorulquranacademy4812
@noorulquranacademy4812 3 жыл бұрын
In sha allah
@noorulquranacademy4812
@noorulquranacademy4812 3 жыл бұрын
Evide padichadha
@saifuk2161
@saifuk2161 Жыл бұрын
Aammeen
@mushthaq6743
@mushthaq6743 4 жыл бұрын
Maashaallah..Allah ellarkum thoufeeq nalkatte.....
@mariyambeevi3313
@mariyambeevi3313 Жыл бұрын
കൂടുതല്‍ അറിവ് പകര്‍ന്നു തരുവാനുംനല്ലനിലയില്മനസസിലാക്കാസാധിക്കട്ടെ
@asifpuliyanthodi4539
@asifpuliyanthodi4539 4 жыл бұрын
Masha allha
@thegloryofiman1352
@thegloryofiman1352 3 жыл бұрын
Aameen yarabbal alameen...wa alikumusalam warahmathullah
@sabeenabasheer6824
@sabeenabasheer6824 3 жыл бұрын
ماشاءاللہ.....
@safnagafoor4494
@safnagafoor4494 3 жыл бұрын
Masha allah
@sabeelapc4324
@sabeelapc4324 4 жыл бұрын
Jazakallah khair
@nusraabdullap5657
@nusraabdullap5657 4 жыл бұрын
ماساء االه
@user-wl4ex3iw2w
@user-wl4ex3iw2w 4 жыл бұрын
ماشاءاللہ
@muhammedshahid2388
@muhammedshahid2388 2 жыл бұрын
Masha Allah 😍😍
@nujuhasalah1926
@nujuhasalah1926 3 жыл бұрын
💯💯💯💯💯 jazakallah khair sister.... jazakallah khair for this 😣😣its mean lot fore😣
@najiyafathima1272
@najiyafathima1272 4 жыл бұрын
Alhamdhulilla.
@abuhaqeem5905
@abuhaqeem5905 3 жыл бұрын
ماشاء الله يعفض من كل شر يا أم عبدالله
@sharfiyabinthashraf5169
@sharfiyabinthashraf5169 4 жыл бұрын
Masha Allah ❤️
@fathimasuhanan9603
@fathimasuhanan9603 3 жыл бұрын
InshaAllah......aameen....
@GuidanceCafe
@GuidanceCafe 4 жыл бұрын
ആയിഷ റ പറഞ്ഞു നബി സ സഞ്ചരിക്കുന്ന ഖുർആൻ ആയിരിന്നു ഖുർആൻ ആയിരിന്നു ജീവ്തം ।।നമ്മൾ അങ്ങനെ ആണോ നമ്മൾ മാറണം ।।അല്ലാഹു സഹോദരിയെ അനുഗ്രഹിക്കട്ടെ നബി ചരിത്രം kzfaq.info/sun/PLIF7mZPGMOfXdX1YU0iOLA-73cSQqySDu
@ameersuhail1760
@ameersuhail1760 4 жыл бұрын
മാ ഷാ അല്ലാഹ്
@amichinju7941
@amichinju7941 3 жыл бұрын
ഇത്താടെ നോ tharo എനിക് ഭയഗ്ര ഇഷ്ട്ടൻ ക്‌ളാസ് പഠിക്കാൻ നമ്പർ
@irshadmuttu3129
@irshadmuttu3129 3 жыл бұрын
സൂപ്പർ
@nasleemabinthkasim44
@nasleemabinthkasim44 4 жыл бұрын
Masha allah sizyy... ❣️❣️😢😢
@musammilpp5482
@musammilpp5482 3 жыл бұрын
Ma sha Allah
@aneesabvk9370
@aneesabvk9370 3 жыл бұрын
وعليكم اسلام ورحمة الله وبركاته ما شا ء الله. بارك الله فيكم
@HPK-xf1kl
@HPK-xf1kl 3 жыл бұрын
ആമീൻ
@rahnabinsy3462
@rahnabinsy3462 4 жыл бұрын
Allahuvinte smaranakalekko dallathe manass samadanam adayukayilla.....
@fathimasuhanan9603
@fathimasuhanan9603 3 жыл бұрын
Jasakallahukhair
@noufalnoordeenkutty7378
@noufalnoordeenkutty7378 4 жыл бұрын
Ma shaa Allah 👍🌹
@readtafsirwithme7078
@readtafsirwithme7078 3 жыл бұрын
ماشاءالله..
@habeeba.c4463
@habeeba.c4463 3 жыл бұрын
Alhamdulillah, nalla arivukal 👍👌
@shamnaakbar9613
@shamnaakbar9613 3 жыл бұрын
Masha Allah..👍
@ummuabaan6043
@ummuabaan6043 3 жыл бұрын
ما شاء الله بارك الله فيك
@fasnarahman4843
@fasnarahman4843 4 жыл бұрын
جزاك اللهُ‎ for the mindsoothingg wordss...really appreciating you for this extreme workk....ماشاءاللہ May الله bless u abundently to spread the knowledge of islam across the world
@noorulquranacademy4812
@noorulquranacademy4812 4 жыл бұрын
Aameen
@user-gr5pi9yf6i
@user-gr5pi9yf6i 3 жыл бұрын
ماشاء الله.. بارك الله فيك
@latheefa.latheef8726
@latheefa.latheef8726 3 жыл бұрын
Maasha allah....
@munawar2645
@munawar2645 3 жыл бұрын
Masha Allah👍
@m2sister
@m2sister 4 жыл бұрын
Masha allah👍
@ashrafm5564
@ashrafm5564 2 жыл бұрын
എന്റമ്മോ സൂപ്പർ
@najumanajaf2518
@najumanajaf2518 Жыл бұрын
ആമീൻ.🤲
@fthmfida5478
@fthmfida5478 2 жыл бұрын
جزاك الله خیرا💖
@ajas6207
@ajas6207 2 жыл бұрын
Alhamdhulillah
@cherryblossom644
@cherryblossom644 3 жыл бұрын
Aameen
@fasufass6716
@fasufass6716 3 жыл бұрын
Ma sha allah
@fathimanajap6855
@fathimanajap6855 2 жыл бұрын
Well thought out 🥰🥰 May Allah grant you more opportunities
@zakariyazak956
@zakariyazak956 3 жыл бұрын
Jaxakallha kaire
@fousiya1491
@fousiya1491 3 жыл бұрын
امين امين يا رب العالمين
@Fathimasalha2404
@Fathimasalha2404 3 жыл бұрын
Barakkallahumma feek
@zeidalthaf9862
@zeidalthaf9862 3 жыл бұрын
💯 Allahu akbar 🥺😍
@rashidrashi6521
@rashidrashi6521 3 жыл бұрын
Allaah is great!!!
@Binthialkasimi545
@Binthialkasimi545 5 ай бұрын
❤️
@sumayyak8984
@sumayyak8984 3 жыл бұрын
masha'Allah..valuable words...spr class i would like to study online thajweed..can u inform when u start next batch.. pls rpl
@aathiinallur3027
@aathiinallur3027 3 жыл бұрын
ماشاء الله orupaad chindichu ninkalude vaakkukal جزاك الله خير 😍😍 Ith mattuvarkk. Share cheyyunnathil viroodhamonnumillaloo
@noorulquranacademy4812
@noorulquranacademy4812 3 жыл бұрын
Share cheytholu
@aathiinallur3027
@aathiinallur3027 3 жыл бұрын
😍
@muhammedshahid2388
@muhammedshahid2388 2 жыл бұрын
😍
@riyasriuas8367
@riyasriuas8367 3 жыл бұрын
maasha allah ✔️👌👌
@mehnam8656
@mehnam8656 3 жыл бұрын
Masha allah. Surgattilorumichhukoottattay
@mehnam8656
@mehnam8656 3 жыл бұрын
Allah
@fousimysha6977
@fousimysha6977 3 жыл бұрын
Mashallah
@haseenayee1206
@haseenayee1206 3 жыл бұрын
Mashalla 💚
@yasarmanaf9972
@yasarmanaf9972 3 жыл бұрын
Jazakallahukhaira
@amichinju7941
@amichinju7941 3 жыл бұрын
ഫോൺ നമ്പർ tharo
@asnamv4141
@asnamv4141 3 жыл бұрын
Niskarathil shreda kittan vndi cheeyyndathine kurich oru vidio cheyyyo plz
@noorulquranacademy4812
@noorulquranacademy4812 3 жыл бұрын
ഇന്‍ ഷാ അല്ലാഹ് 🤝🏽
@Ajsalaju-lq4fe
@Ajsalaju-lq4fe Жыл бұрын
👌👌
@sonusappu1419
@sonusappu1419 2 ай бұрын
9:54
@salmanulfaris1053
@salmanulfaris1053 3 жыл бұрын
Assalamulikum njan late aay poyi insha allah
@mohammedsharook9279
@mohammedsharook9279 2 жыл бұрын
👍🏻👍🏻
@sanoojashanavas489
@sanoojashanavas489 3 жыл бұрын
അസ്സലാമു അലൈക്കും. എനിക്ക് ഖുർആൻ തജ്‌വീദ് ഓടുകൂടി പാരായണം ചെയ്യാൻ വലിയ ആഗ്രഹമാണ്. പക്ഷേ ഞാൻ നിങ്ങളുടെ വീഡിയോസ് കുറെയൊക്കെ കണ്ടു എനിക്ക് എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന് അറിയില്ല. നിങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ. ഖുർആൻ പഠിപ്പിക്കുന്നതിനായി.
@noorulquranacademy4812
@noorulquranacademy4812 3 жыл бұрын
Und....
@sanoojashanavas489
@sanoojashanavas489 3 жыл бұрын
@@noorulquranacademy4812 അതിലേക്കുള്ള വഴി ഏതാണ്.
@arshuaizavlog7490
@arshuaizavlog7490 3 жыл бұрын
@@noorulquranacademy4812 no എവിടെ
@shajishan1043
@shajishan1043 3 жыл бұрын
Sathyam Allah poruthutharatte
@rajeenarasheed6423
@rajeenarasheed6423 4 жыл бұрын
👌👌👌👌👌👌
@sitharascooking5271
@sitharascooking5271 4 жыл бұрын
ഖുർആൻ നല്ലവണ്ണം പഠിക്കാൻ ആഗ്രഹമുണ്ട്. റബ്ബ് (സു) തൗഫീക്ക്‌ ചെയ്യട്ടെ - ഞങ്ങൾക്ക് നല്ല നല്ല ഉപദേശങ്ങൾ പങ്ക് വെക്കുന്ന പ്രിയപ്പെട്ട സഹോദരിക്ക് റബ്ബ് അർഹമായ പ്രതിഫലം നന്ന നുഗ്രഹിക്കട്ടെ -
@sumayya1137
@sumayya1137 4 жыл бұрын
❤❤❤
@sonusappu1419
@sonusappu1419 2 ай бұрын
10:15
@shabasworld3055
@shabasworld3055 3 жыл бұрын
𝙼𝚊𝚊 𝚜𝚑𝚊 𝚊𝚕𝚕𝚊𝚑. 𝙰𝚊𝚍𝚑𝚢𝚊𝚖𝚊𝚒𝚝𝚊𝚗𝚞 𝚎𝚎 𝚌𝚑𝚊𝚗𝚗𝚎𝚕 𝚔𝚊𝚊𝚗𝚞𝚗𝚗𝚊𝚝𝚑𝚞.
@alikoyapalliveed273
@alikoyapalliveed273 3 жыл бұрын
Try to specify the number of ayath when you recite and explain.
@orupazhjanmam9894
@orupazhjanmam9894 3 жыл бұрын
അല്ലാഹു അക്ക്ബർ
@HPK-xf1kl
@HPK-xf1kl 3 жыл бұрын
ഞാനും നിങ്ങളെപ്പോലെ മുഖം മറക്കാറുണ്ട് .നിങ്ങളാരാണ്? എവിടെയാണ് വീട് ?എനിക്ക് അറിയാൻ വളരെയധികം. ആഗ്രഹമുണ്ട്. എനിക്ക് നിങ്ങളെ വളരെയധികം ഇഷ്ടമായി
@farhanhadin6504
@farhanhadin6504 3 жыл бұрын
ഞാനും
@yoonusvpmill8013
@yoonusvpmill8013 3 жыл бұрын
Mugam marakkunna sthregale kanumbol bahumanaman aadharavan avarod ariyadhye prarthichupovarund padacha rabhe eru logathaum vijayam nalgane yenn matu sthregale vesham yethra mosham Allahau kathu rakshikumaravatte🤲🤲🤲🤲👍👍👍😢
@ajushahid1562
@ajushahid1562 3 жыл бұрын
Yoonus bro... ഓരോരുത്തർക്കും അവരുടെതായ ഇഷ്ടം ഉണ്ട്. നമുക്ക് പറഞ്ഞു കൊടുക്കാം .... പക്ഷേ നമ്മൾ അവരെ ആക്ഷേപിക്കരുത് .... 🙏🙏🙏🙏
@user-nb5ye1tx3p
@user-nb5ye1tx3p 3 жыл бұрын
❤️❤️❤️👍
@saadiyagirls7219
@saadiyagirls7219 2 жыл бұрын
😘🤩😍🥰
@shamsishamsi3824
@shamsishamsi3824 3 жыл бұрын
👌🏻👌🏻👌🏻
@sunithakm5762
@sunithakm5762 3 жыл бұрын
Qur'an thajveedhodu koodi nerit padikkan nalla aagrahamund....athinulla enthenkilum vazhi paranju tharumo??
@shamnashameer2504
@shamnashameer2504 Жыл бұрын
ഓൺലൈൻ ആയി പഠിക്കാൻ അവസരം unde. താല്പര്യം undo
@sfcp3021
@sfcp3021 Жыл бұрын
എന്റെ മോളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ത് ചെയ്യണം
@shamnashameer2504
@shamnashameer2504 Жыл бұрын
ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം undo
@mb9811
@mb9811 Жыл бұрын
ഇത്തയുടെ പേര്. സ്ഥലം
@ashrafm5564
@ashrafm5564 2 жыл бұрын
പഠനത്തിൽ മികവ് കിട്ടാൻ എന്ത് ചെയ്യണം
@farhanhadin6504
@farhanhadin6504 4 жыл бұрын
നിങ്ങൾ എവിടെയാണ് പഠിച്ചത്?
@farhanhadin6504
@farhanhadin6504 3 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ?
@rafnakk8868
@rafnakk8868 3 жыл бұрын
Masha allah
@ruksanarayees7788
@ruksanarayees7788 3 жыл бұрын
😔😔😔
@princessshinna463
@princessshinna463 3 жыл бұрын
ഇത്ത എനിക്ക് ഇങ്ങളെ നമ്പർ തരോ എനിക്ക് ഖുർആൻ പഠിക്കണം ഒരു പാട് ഒരു പാട് ഇത്ത എന്നെ സഹായിക്കുമോ
@saleenabeevishahulhameed1164
@saleenabeevishahulhameed1164 3 жыл бұрын
Please give me your number,please teach me
@raseenanavas9554
@raseenanavas9554 3 жыл бұрын
ഞാൻ ഓൺലൈനിൽ പഠിക്കുന്നുണ്ട്. നമ്പർ വേണോ
@raseenanavas9554
@raseenanavas9554 3 жыл бұрын
Pls rply
@anoosvlog1160
@anoosvlog1160 3 жыл бұрын
നമ്പർ
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18