ലോകകപ്പിനേക്കാൾ വലുത് യൂറോകപ്പ്; എംബാപെക്ക് മറുപടിയുമായി താരങ്ങൾ | Kylian Mbappe | Euro2024 | Messi

  Рет қаралды 32,564

MediaOne Sports

MediaOne Sports

14 күн бұрын

The Euro cup is bigger than the World Cup; Stars reply to Mbappe
.MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneonline.com/sports
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 275
@alone2795
@alone2795 12 күн бұрын
2022 ലോകകപ്പിന് ശേഷമാണ് ഒരു പ്രമുഖ താരത്തിന്റെ ഫാൻസിന് ലോകകപ്പിന് വാല്യൂ ഇല്ലാതെ ആയത്. അവസാന യൂറോ കപ്പ് ജയിച്ച ഇറ്റലിക്ക് പോലും ലോകക്പ്പിന് യോഗ്യത കിട്ടിയില്ല. സ്വന്തം ടീം മൂഞ്ചിയതിനെ കുറിച് ഒന്നും പറയാത്തവർ പെനാൽറ്റി കിട്ടിയത് കൊണ്ടാണ് കപ്പ് കിട്ടിയതെന്ന് പറയുന്നു. 2018 ൽ ഫ്രാൻസിനും ഫൈനൽ ഉൾപ്പടെ 4 പെനാൽറ്റി കിട്ടി.അപ്പൊ ഇല്ലാത്ത പ്രോബ്ലം ഇപ്പൊ ചിലർക്ക്. ഒരു ഗോൾ മാത്രമല്ല ഒരു താരത്തിന്റെ കളിയിലെ ക്വാൻട്രിബൂഷൻ. മെസ്സിയൊക്കെ നെത്തർലൻഡിന് എതിരെ കളിച്ച കളിയൊക്കെ ഒന്നുകൂടെ പോയി കണ്ടാൽ മതി. അര്ജന്റീന ഈ കപ്പ് നേടാൻ എല്ലാം സമർപ്പിച്ചു. മറ്റു ചിലർ ഇതെന്റെ ഗോൾ ആണ്, എന്റെ മുടിയിൽ തട്ടി എന്നൊക്കെ പറഞ്ഞു സ്വന്തം ടീമിൽ തന്നെ പ്രശ്നം ഉണ്ടാകും. എന്നിട്ട് അവസാനം ടീം സ്പിരിറ്റ്‌ ഇല്ലന്ന് പറയും. Give respect take respect. അങ്ങനെ ഒരു വാക്ക് ഉണ്ട്....ഫസ്റ്റ് അംഗീകരിക്കാൻ പഠിക്കുക...
@proove789
@proove789 11 күн бұрын
Alldea fifa 6 penalty koduthadu kondlla😅😅😅
@alone2795
@alone2795 11 күн бұрын
@@proove789 pinne foul cheytha pinne oroo umma kodukkam, eeetha ee vaanam🥴
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
​@@proove789ഫ്രാൻസിന് രണ്ട് പെനാൽറ്റി ഫൈനലിൽ സ്ത്രീധനം കിട്ടിയതാണോ? അങ്ങോട്ട് മാറിനിന്ന് കരയ് 😂😂😂
@sarathnamboosnamboos8826
@sarathnamboosnamboos8826 10 күн бұрын
​@@alone2795 ഉമ്മ വേണ്ട കൊണ്ട വെച്ച ടിവി ഒന്ന് നോക്കിയ മതി... അത് പോലും ചെയ്യാത്ത റഫ്രീ 😂😂😂.... പണ്ട് അപ്പാപ്പൻ കൈ കൊണ്ട് നേടി കൊച്ചുമോൻ കാശ് കൊണ്ട് നേടി അത്ര തന്നെ....😂😂😂... സത്യം എന്താന്ന് നിങ്ങള്ക്കും അറിയാം എന്നിട്ടും വാസ്തവം പറയൂല.. ചോദിച്ച cry more മാത്രം... അല്ലേൽ പറയണം war check ചെയ്ത ഒരു പെനാൽറ്റി എങ്കിലും...
@Abhinavleo
@Abhinavleo 10 күн бұрын
@@proove789 paranje paranje enge pone 6 ennam evide kitti aake 5 ennam kitti athil onne miss aavem cheyth pinne aake score cheythath 4 ennam first match aanel thokkem cheyth
@zaahzalam
@zaahzalam 12 күн бұрын
എമ്പു പറഞ്ഞത് കുറച്ചു കൂടിപ്പോയി.... Europe teams set annn but world cupinekal മുകളിൽ ആണ്എന്ന് പറയരുത് 😂
@maxima5516
@maxima5516 10 күн бұрын
താങ്കളുടെ പെർഫോമൻസിനുവേണ്ടി കാത്തിരിപ്പായിരുന്നു..❤🎉
@faizalfaizal8369
@faizalfaizal8369 12 күн бұрын
ലോകകപ്പ് ഫൈനലിൽ ഫ്രാൻസും ഫൈനലിസീനയിൽ ഇറ്റലിയും അർജന്റീനയുടെ കളിച്ചപ്പോൾ നമ്മൾ യൂറോപ്യന്മാരുടെ ശക്തി കണ്ടത് തന്നെ 😂
@user-bd2lu7og9m
@user-bd2lu7og9m 12 күн бұрын
Argentinaku Germany pedi innumund😂😂
@sportssalam
@sportssalam 12 күн бұрын
ജർമ്മനിക്ക് ബ്രസീലിനോടും പേടി ഉണ്ടാവും. ചരിത്രം ഒന്നും കൂടി ബാക്കോട്ട് പോയാൽ അതും മനസ്സിലാകും
@faizalfaizal8369
@faizalfaizal8369 12 күн бұрын
അങ്ങനെ അല്ല അർജന്റീനയും ജർമ്മനിയും തമ്മിലുള്ള ഹെഡ് toഹെഡ് നോക്കിയാൽ മനസ്സിലാകും അർജന്റീന തന്നെയാണ് മുന്നിൽ പക്ഷേ ഇപ്പോൾ ലാസ്റ്റ് രണ്ടുമൂന്ന് വേൾഡ് കപ്പുകളിൽ അർജന്റീനയെ പുറത്താക്കിയത് ജർമ്മനി തന്നെ എന്ന് സമ്മതിക്കേണ്ടി വരികയും ചെയ്യും,,,, അത് മാറ്റി നിർത്തിയാൽ അർജന്റീനക്കെതിരെയുള്ള യൂറോപ്യന്മാരുടെ പ്രകടനം ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകുm നമുക്ക് ,,,,, കളിയിൽ വളരെയധികം ബോൾ പൊസിഷനിലും മറ്റും മുൻതൂക്കം എന്നും അർജന്റീന തന്നെയാണ് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നതേയുള്ളൂ,,, പിന്നെ 2019 18 വേൾഡ് കപ്പ് അർജന്റീനയുടെ ഗോൾകീപ്പർ കാണിച്ച ചില അബദ്ധങ്ങൾ കാരണമാണ് നേരത്തെ തന്നെ പുറത്തായത്
@ashwinanil1212
@ashwinanil1212 11 күн бұрын
Championmarumayitaan kalikeandath alathe ,potugalum ayt kalikan pattumo 😂
@ansar222bathi8
@ansar222bathi8 11 күн бұрын
Vamos Argentina 🔥🔥🔥
@riyasriya2003
@riyasriya2003 12 күн бұрын
എംബാപ്പ ആയാലും മെസ്സി ആയാലും ഞങ്ങൾക്ക് വേണ്ടത് ഫുട്ബോൾ എന്ന മഹത്തായ ഒരു കളിയാണ് നല്ല ഫുട്ബോൾ കളിക്കുന്നവർ ഏത് രാജ്യത്താണ് എന്നെന്നും പറയാൻ പറ്റില്ല ഞങ്ങൾക്ക് വേണ്ടത് നല്ല ഫുട്ബോൾ ആണ് അത് ആര് കളിച്ചാലും ഞങൾ ആസ്വദിക്കാൻ തയ്യാറാണ്
@musthafaareekat
@musthafaareekat 12 күн бұрын
അത് കൊണ്ടാണ് കാമറൂൺ വിട്ട് എമ്പാപ്പേ യൂറോപ്പിലോട്ട് വണ്ടി കയറി 10 വട്ടം ലോകക്കപ്പ് നേടിയ ഫ്രാൻസ് ടീമിൽ കയറിയത്
@mathewStebi1
@mathewStebi1 10 күн бұрын
He already won the fifa so no comments
@jerinjohny6693
@jerinjohny6693 12 күн бұрын
da challu chekka...allu arinjjju kallikkadda....ennu oruu argentian fan❤❤❤❤
@Adithyanpp.
@Adithyanpp. 12 күн бұрын
ചെക്കൻ WORLD CUP ഒക്കെ 18ആമത്തെ വയസ്സിൽ വിട്ടതാണ് 😂. നിന്റെ messi 36 വയസ്സിൽ ആണ് അത് നേടിയത് 😂😂. ഈ ചെക്കൻ ഇനിയും അത് നേടും വേണേൽ
@jerinjohny6693
@jerinjohny6693 12 күн бұрын
@@Adithyanpp. athu vare evvan kallikko
@Adithyanpp.
@Adithyanpp. 12 күн бұрын
@@jerinjohny6693 ഉറപ്പായും എന്തായാലും WC മെസ്സിയെകാളും റെക്കോർഡുകൾ ചെക്കൻ എടുക്കും അത് ഉറപ്പാണ്
@vishnu3737
@vishnu3737 12 күн бұрын
​@@Adithyanpp. Ennit cherknu ucl indo. Ballndor indo😂.mbappe dei agel meesik 3 ballnodr and ucl okei ind🤣
@Adithyanpp.
@Adithyanpp. 12 күн бұрын
@@vishnu3737 നീ ഏതാ നാഷണൽ ടീമിന്റെ കാര്യം പറയുമ്പം ക്ലബ്‌ കൊണ്ട് വരുന്നത്. Ballon Dor നേടാൻ ഇനിയും ടൈം ഉണ്ട് പിന്നെ UCL അതിന് ഇനി അധികം കാട്ടിരിക്കണ്ട വരില്ല 😂
@danish8664
@danish8664 12 күн бұрын
💯
@bobyboom9437
@bobyboom9437 10 күн бұрын
mbappe പറയുന്നതിൽ കുറച്ചു കാര്യമുണ്ട്.ലോകത്തിലെ മികച്ച ടീമുകൾ കൂടുതലും യൂറോപ്പിലാണ് .ലോകകപ്പിൽ വരുമ്പോൾ പലപ്പോഴും ഏഷ്യൻ ,ആഫ്രിക്കൻ ടീമുകൾ ഉള്ളതിനാൽ പലപ്പോഴും ഈസിയായി ഫൈനൽ വരെ എത്താൻ പറ്റും .
@hachiko6287
@hachiko6287 9 күн бұрын
അതെ എന്നിട്ട് ഫൈനലിൽ യൂറോപ് tholkkum
@roshinsiby5390
@roshinsiby5390 5 күн бұрын
😂..ഈസി ആയി ഫൈനലും ജയിക്കേണ്ടതാണല്ലോ
@safooraparoli6989
@safooraparoli6989 12 күн бұрын
leo.... 2022 dec 18n kili poyavarude avastha🤣
@teju1245
@teju1245 12 күн бұрын
Raphina should remember 7-1
@AnanthakrishnanVijayalal
@AnanthakrishnanVijayalal 12 күн бұрын
Still a Latin American team holds the record for most world cups
@dileepfabiyans6148
@dileepfabiyans6148 12 күн бұрын
Remember the 2002 final, and that Brazil team... All-time best....
@dileepfabiyans6148
@dileepfabiyans6148 12 күн бұрын
Just 15 or less latin American team in the world. .....but They are got 10 wc out of 22 wc(more than 40 European team playing this competition )
@JJoseph7
@JJoseph7 11 күн бұрын
2022 Wcnu sheshm alle Columbia German first teaminu avarude naatil poyi naanam keduthi tolpichath..Just remember that😂.. Ithe logic vech aanenkil Germany South Koreanod thott 2018 wc ninne puratayi.. 2022 Japanod thott puratayi so Asia Cup Eurone kalum better alle😂😂
@didc8127
@didc8127 10 күн бұрын
Brasil karu polum sammadikkum 7-1 nanam ketta tholvi an enn Ennalum empappe paranja fact manasilakkilla ivar
@commentismyweakness7004
@commentismyweakness7004 9 күн бұрын
എംബാപ്പേ പറഞ്ഞത് 100% സത്യമാണ്..
@alienfrompluto1240
@alienfrompluto1240 10 күн бұрын
Euro is more competitive
@JackSparrow-pq2ex
@JackSparrow-pq2ex 9 күн бұрын
May be all teams are strong but Oru rajyathinu vendi ithrom parisremich jeevan panayam vech kalikkunath only in world cup World cup elarkum oru vigaram annnu athanu aa competitionu ithra athikam Villa ullathu just check the fifa captains documentary and then u will understand Ela teamum ethra mathram valuthannenu
@solofinix8381
@solofinix8381 12 күн бұрын
റോണോയെപ്പറ്റി ഒരു long വീഡിയോ പ്രതീക്ഷിക്കുന്നു
@Jerry-eq7ir
@Jerry-eq7ir 9 күн бұрын
19ആം വയസ്സിൽ അവൻ WC നേടിയതും ഇതേ ലാറ്റിൻ അമേരിക്കൻ ടീമിനോടാണ് 🤌🏻എമ്പാപ്പേ WC നന്നായി പെർഫോം ചെയ്യാൻ ആകും എന്ന് തെളിയിച്ചു കഴിഞ്ഞു എന്നാൽ യൂറോ കപ്പിൽ ഒരു ഗോൾ പോലും അടിക്കാൻ പറ്റിയിട്ടില്ല അതുകൊണ്ട് യൂറോ ആണ് കളിക്കാൻ ബുദ്ധിമുട്ട് എന്ന് പറഞ്ഞ് അതിന് ബാക്കിയുള്ളവർ കിടന്ന് തിളക്കാൻ എന്തോ ഇരിക്കുന്നു?
@Existence-of-Gods
@Existence-of-Gods 12 күн бұрын
യൂറോപ്യൻ ഫുട്ബോളിന് ക്വാളിറ്റി കൂടുതൽ ആയോണ്ടായിരിക്കും കഴിഞ്ഞ യൂറോ കപ്പ്‌ അടിച്ച ഇറ്റലി വേൾഡ്കപ്പ്ന് യോഗ്യത നേടാതെ പോയത് 😂😂😂
@kingdomofangel136
@kingdomofangel136 12 күн бұрын
Current world champions Argentina🇦🇷 Current Olympics champions Brazil🇧🇷 Current u20 champions Uruguay🇺🇾 Current finalissima champions Argentina🇦🇷 Umbappe nee enteduttitta chelakkunnadh kayinja pravisyam euro champions ayi vanna Italy ye 3- 0 Wembley yil itt vetti nurukkiyadh nee arinjille adhin nee sherikkum European ann African alle😂😂
@ansar222bathi8
@ansar222bathi8 11 күн бұрын
Copa America Vamos Argentina
@JeromeHermbert
@JeromeHermbert 11 күн бұрын
20 years kazhinjaanu oru non European team world cup jayichathu.
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
​@@JeromeHermbert അതുകൊണ്ട്? 😂
@didc8127
@didc8127 10 күн бұрын
Ee finalisima enna undayath 😅
@seonsimon7740
@seonsimon7740 12 күн бұрын
1,FIFA World Cup 2, FIFA confederation Cup( eppo ella) 3, Euro/Copa 4, Afc Asian cup/ African nations cup ethokke aanu top football tournaments for countries...
@didc8127
@didc8127 12 күн бұрын
Sambavam correct an latinamerican teams euro teaminekkal mikachath allaa
@Abhi-tl2ro
@Abhi-tl2ro 12 күн бұрын
Pakshe 10 wc thookitund 😌
@didc8127
@didc8127 12 күн бұрын
@@Abhi-tl2ro Germany italim francum mathram 10 ennam und . Brasil illengil latinamericak enth unda an ullath
@Abhi-tl2ro
@Abhi-tl2ro 12 күн бұрын
@@didc8127 current world champion asiayil ninne aano 🤔
@muhammednasrudeen1919
@muhammednasrudeen1919 12 күн бұрын
​@@didc8127ath Sheri appo brazil europil ninnu poyathano😂😂😂😊
@AnanthakrishnanVijayalal
@AnanthakrishnanVijayalal 12 күн бұрын
​@@didc8127 55 countries uefa-yil members aanu 10 countries conmebol membersum, Still ee 10 countries okke koodi 10 world cup, ithil 9 teams world cup kalichitundu Uefa 55 teams okke undayittu 12 championships, 22 countries qualified polum aayitilla
@iamhere7797
@iamhere7797 12 күн бұрын
Francinte oru counter attack referee advantage vilikkaathe foul vilichath njan ippozhum orkkunnu😌🤣
@franklinrajss2310
@franklinrajss2310 12 күн бұрын
എന്നിട്ടും സമനില പിടിച്ചല്ലോ അത് പോരേ 😂😂
@dipindaniel6546
@dipindaniel6546 11 күн бұрын
enitte ore alinjeh commentaryum best tackle in the world cup ennum😂😂
@robinabraham6933
@robinabraham6933 11 күн бұрын
mbappek penalty kittunathin tott munb fancinte handball njnum orkunnu
@ftadwaid2288
@ftadwaid2288 12 күн бұрын
സംഭവം സത്യമാണ്. ലോക കാപ്പിനെക്കാൾ tight കോമ്പറ്റിഷൻ യൂറോ കപ്പിൽ വരും. കാരണം ലോകകപ്പിലെ വമ്പൻ ടീമുകൾ എടുത്താൽ അര്ജന്റീനയും ബ്രസീൽ ഉം കഴിഞ്ഞാൽ ബാക്കി ഒക്കെ യൂറോപ്പിൽ നിന്നാണ്. യൂറോ കപ്പിൽ ഉള്ളതിനേക്കാൾ കുഞ്ഞൻ ടീമുകൾ ലോകകപ്പിൽ കളിക്കും. ചുരുക്കി പറഞ്ഞാൽ ലോകകപ്പ് ചെറുതും വലുതും ടീമുകൾ കൊണ്ട് stabilized ആണ്. യൂറോ കപ് ആണേൽ majority ശക്തരായ ടീമുകൾ ആണ്.
@aleef._
@aleef._ 12 күн бұрын
Onn podo 😂🏃🏻
@salmanfaris692
@salmanfaris692 12 күн бұрын
Mandatharam 😂
@hari0738
@hari0738 12 күн бұрын
🔥
@asrahbasheer5688
@asrahbasheer5688 12 күн бұрын
Bro Latin American Teams Aaya 10 Teamsinethireyulla European Top 10 Teaminte result nokkiya manassilavum, ethu continental aanu best ennu. Latin American Football Pitchil Ee Paranja European Tharangal Thala Kuthi Marinjalum Avar Kalikkunna Athra Simple Aayi Kalikkan Kazhiyoola. Ennal Latin American Teamisinu Wordil Evide Poyi Kalikkanulla Capability Und 💯🙌
@ftadwaid2288
@ftadwaid2288 12 күн бұрын
@@asrahbasheer5688 അതെ അതെ ലേറ്റിനമേരിക്കാൻ ഗ്രൗണ്ടിൽ ലേറ്റിനമേരിക്കാൻ ടോപ് ടീം ആയ ബ്രസീൽ നെ അവരടെ ഹോം ഗ്രൗണ്ടിൽ wc സെമി ജർമ്മനി 7-1 ഊക്കി വിട്ടതും. അര്ജന്റീന യെ അവരുടെ ഗ്രൗണ്ടിൽ 6-1 നു സ്പെയിൻ ഊക്കി വിട്ടതും ഉരുഗുയെ ഇറ്റലി നിലം തൊടീക്കാത്തതും ഒക്കെ ലേറ്റിനമേരിക്കാൻ ടീം ന്റെ പവർ തന്നെ 😂
@Shibsy77
@Shibsy77 12 күн бұрын
Appo 4 wc olla italy and Germany 2 wc olla france ohh
@krishnan9347
@krishnan9347 12 күн бұрын
pakshe fifa22 final Argentina vs mbappe ayrunnu enn orkanam.....alel penalty shootout pokkathe argentina jaikam ayrunn...
@sportssalam
@sportssalam 10 күн бұрын
Laturo മാർട്ടിനെസ് ഫോം ആണെങ്കിൽ ഒരു mbape യും ഉണ്ടാവില്ല. അത്രക്ക് ചാൻസ് ആണ് ഫിനിഷ് ചെയ്യാതെ കളഞ്ഞത്. ഇല്ലെങ്കിൽ മിനിമം 4 എണ്ണം ഫ്രാൻസിന്റെ പോസ്റ്റിൽ കേറിയേനെ
@akhildas9753
@akhildas9753 5 күн бұрын
79th minute ile penalty adikkan box il varunnathinu munp ee mahan ground il ullath thanne aarum arinjittilla
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
2022 ലോകകപ്പ് ഫൈനലിൽ ആദ്യത്തെ 79 മിനിറ്റ് പന്ത് തൊട്ടിട്ടില്ല എംബാപ്പെ. രണ്ട് പെനാൽറ്റികൾ win ചെയ്തതും എംബാപ്പെ അല്ല. അർജന്റീന complete ആയി കളി dominate ചെയ്തു.
@uniznelliparambban
@uniznelliparambban 12 күн бұрын
avan athu parynndkil avan athinu ulla mothal undd...
@franklinrajss2310
@franklinrajss2310 12 күн бұрын
ലോകകപ്പ് നേടാനാണ് ഏറ്റവും ബുദ്ധിമുട്ട് എന്ന് എംബാപ്പെയ്ക്ക് അറിയില്ലേ 😂😂😂
@ReenP-vu3sl
@ReenP-vu3sl 12 күн бұрын
​@@franklinrajss231018 mathe vayasil ath nediya chekanodano bala😂 Avan athoru budhimuttum illy messine pole 36 vayasil allello😅
@AnanthakrishnanVijayalal
@AnanthakrishnanVijayalal 12 күн бұрын
​@@ReenP-vu3slCr7 world cup adichitilla athukond ,Mbappe Ronaldo-yekaal better aakumo? Giuseppe bergomi mbappe-yekaal younger aayappol wc jayichu, so is he better than Henry,Mbappe, Neymar, zidane etc?
@franklinrajss2310
@franklinrajss2310 12 күн бұрын
@@ReenP-vu3sl 18 വയസ്സിൽ നേടിയത് ഒറ്റയ്ക്ക് അല്ലല്ലോ, മികച്ച ടീം ഉള്ളത് കൊണ്ട് നേടി, അത് കൊണ്ട് അത് എളുപ്പം ആണോ? യൂറോ കപ്പ് ആണ് എളുപ്പം
@franklinrajss2310
@franklinrajss2310 12 күн бұрын
@@ReenP-vu3sl മെസ്സിക്ക് 19ാം വയസ്സിൽ ലോകകപ്പ് കിട്ടാത്തത് മെസ്സിയുടെ കുറ്റം അല്ല, പിന്നെ 35ാം വയസ്സിൽ ലോകകപ്പിലെ മികച്ച താരം ആയാണ് ലോകകപ്പ് നേടിയത് 🔥🔥🔥 19ാം വയസ്സിൽ ലോകകപ്പ് നേടിയത് കൊണ്ട് എംബാപ്പെ മെസ്സിയേക്കാളും മികച്ച താരം ആകുമോ?
@adulsaneen999
@adulsaneen999 10 күн бұрын
Euroyum World Cup kalicha mbappe my opinion enn paranja opinion evde kure perk kurupottunu
@Nxymxr._EditZ
@Nxymxr._EditZ 10 күн бұрын
2 Varshamaayille...? Karachil nirthan plan onnum illenn thonunnu...😆
@vishnur6556
@vishnur6556 9 күн бұрын
ഫൈനലിൽ ഫ്രാൻസ് അര്ജന്റീന യോട് complete failure ആയി.. Mbappe മാത്രം ആണ് വെല്ലുവിളി ആയത്.. Score 3-3 ആയെങ്കിലും.. അര്ജന്റീന completely dominating ആയിരുന്നു
@imanoutspoken
@imanoutspoken 12 күн бұрын
കഴിഞ്ഞ യൂറോ കപ്പ് ചാമ്പ്യൻ അയ ഇറ്റലി ഫൈനലിസിമയിൽ എണ്ണംപറഞ്ഞ മൂന്ന് ഗോളിനാണ് അർജന്റീനയോട് പൊട്ടിയത്😂😂😂
@jishnup1448
@jishnup1448 12 күн бұрын
😂
@arjuntb5193
@arjuntb5193 12 күн бұрын
European ടീമിൻ്റെ ശക്തി കുടിയതൊണ്ടാണ് ഏഷ്യൻ ടീമിനോട് തോൽക്കുന്നത്
@shreyaskrishna1049
@shreyaskrishna1049 12 күн бұрын
Euro വലുത് ആണ് എന്നല്ല Competitive ആണ് എന്നാണ് പറഞ്ഞത് 👍 വലുത് and most valuable and famous WC തന്നെ ആണ്
@adrshsaji
@adrshsaji 12 күн бұрын
competitive kananam enkil portugal nte group nokkiyal mathy onju poda...italy ye argentina adich itt 3 nu
@shreyaskrishna1049
@shreyaskrishna1049 12 күн бұрын
@@adrshsaji angane aanel germany brazil ne ooki vittille 🤣 Pottan aano vaaname ne Portugal nte grpile baakki teams okke WC kalikunna asian african team nte okke kaal mosham aano atinu 🙄 WC aavumbo angane alle varuka Don't be an antham bro
@user-vz4ch7df7f
@user-vz4ch7df7f 11 күн бұрын
​@@shreyaskrishna1049ee parayuna germanyie asian team aaya japan ooki vittile🤣
@adrshsaji
@adrshsaji 11 күн бұрын
@@shreyaskrishna1049 നീ എന്ന് തൊട്ട് ആടാ പൊട്ടൻ ചെക്കാ കളിക്കണ്ട തുടങ്ങിയത്
@adrshsaji
@adrshsaji 11 күн бұрын
@@shreyaskrishna1049 turkey, georgia, czhechia നല്ല അസ്സൽ ടീം ഇവരെ ഓക്കേ ആണ് ആഫ്രിക്കൻ ടീം ആയി compare ചെയ്യുന്നത്.നിന്നെ കാൾ പ്രായം ഉണ്ട്. ഞൻ കളി കണ്ട് തുടങ്ങിയതിനു നിന്നെ കാൾ പ്രായം ഉണ്ട്... ഓരോ പൊട്ടൻ റൊണാൾഡോ ഫാൻസ്‌
@sameeran-pb2cm
@sameeran-pb2cm 12 күн бұрын
World cup seeding അടിസ്ഥാനത്തിൽ 20 ടീമിൻ്റെ. League Nadathan fifa thayarundo ...
@eldhopulimalayil
@eldhopulimalayil 9 күн бұрын
odikkoooooooooooooooooo embu mone😂😂
@messithegoat1161
@messithegoat1161 11 күн бұрын
Umbappe
@kingdomofangel136
@kingdomofangel136 12 күн бұрын
Adhin France sherikkum team undo umbappe sherikkum European anno united african France😂😂
@ReenP-vu3sl
@ReenP-vu3sl 12 күн бұрын
Nalla sangadam ndalle 😂
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
​@@ReenP-vu3sl 😂😂😂 അർജന്റീന Latin American country) കോപ്പ അമേരിക്ക ചാമ്പ്യൻ, ഫിനാൽസിമ ചാമ്പ്യൻ, ലോകകപ്പ് ചാമ്പ്യൻ….. ലോകകപ്പിൽ അർജന്റീന: World Cup champion Best player of the tournament Best young promising player of the tournament Best goalkeeper Best coach Best fans... ഭയങ്കര സങ്കടം ഉണ്ട് 😂😂😂😂
@aminpaul1746
@aminpaul1746 12 күн бұрын
😅
@padar9444
@padar9444 10 күн бұрын
സ്കാലോനിയെ പറഞാൽ മതി 64 മിനിറ്റ് ഡിമാറിയ പിൻവലിച്ചു ഇല്ലെകിൽ 5 ഉണ്ട കൊണ്ട് പോകാമായിരുന്നു 🤣🤣🤣🤣🤣🤣🤣
@naveenraramparambil7819
@naveenraramparambil7819 12 күн бұрын
Njan Messi fan aan, wc mbappe 🔥 penalty jayikkunath luck factor aan
@devanathk4960
@devanathk4960 12 күн бұрын
ഓക്കേ,ഫ്രാൻസിലെ രണ്ടു ഗോളുകളും പെനാൽറ്റി, അത് കയറുന്നതും ലക്ക് തന്നെ😊😊😊- എങ്ങനെ നോക്കിയാലും ഫ്രാൻസിനെ കാളും ഒരുപിടി താഴെ തന്നെയാണ് അർജൻറീന എന്നിട്ടും അവരുടെ ഡിഫൻസിനെ മികവ് കൊണ്ടും വേണ്ട സമയത്തുള്ള കൃത്യമായി അറ്റാക്കിങ് മികവ് കൊണ്ടും അവർ ലോകകപ്പ് ഉയർത്തി, പെനാൽറ്റി ഒരു ലുക്ക് തന്നെയാണ്, പക്ഷേ എന്തുകൊണ്ട്120 മിനിറ്റ് കിട്ടിയിട്ടും ഫ്രാൻസിന് ജയിക്കാൻ പറ്റിയില്ല😊😊😊😊
@franklinrajss2310
@franklinrajss2310 12 күн бұрын
​@@devanathk4960 ഫ്രാൻസിനെക്കാളും താഴെയോ അർജൻ്റീന? അത് കൊണ്ട് ആണോ 80ാം മിനിറ്റ് വരെ ഒന്നും ചെയ്യാൻ കഴിയാത്തത്
@AnanthakrishnanVijayalal
@AnanthakrishnanVijayalal 12 күн бұрын
​@@devanathk4960as a team Argentina nannayi Kalichu, Teamwork wins championships
@sportssalam
@sportssalam 12 күн бұрын
120 മിനിറ്റ് കളിച്ചപ്പോൾ അർജന്റീനയും ഫ്രാൻസും ഒരുപോലെ തന്നെയല്ലേ. പിന്നെങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഫ്രാൻസിനേക്കാൾ താഴോട്ട് പോകും. കപ്പും കിട്ടിയത് ഞങ്ങൾക്കാണ് മറിച്ചാണെങ്കിൽ ഞങ്ങൾ പറഞ്ഞത് ശരിയായിരുന്നു.
@komanakuttan7237
@komanakuttan7237 12 күн бұрын
OK then Mppappe no more playing WC what nonsense 😂😂😂
@anjalym.s5199
@anjalym.s5199 12 күн бұрын
African alle
@gireeshvs6310
@gireeshvs6310 10 күн бұрын
പാവങ്ങൾ 😂
@muhammedfayiz7596
@muhammedfayiz7596 12 күн бұрын
അതിന് France ഫൈനലിൽ Argentina യോട് തോറ്റൊ ? penalty shootout ഇൽ പരാജയപ്പെട്ടാൽ തോറ്റതായി കണക്കാക്കില്ല എന്നാണ് സത്ത്യം
@user-vz4ch7df7f
@user-vz4ch7df7f 11 күн бұрын
Aano🤣 inganeyum rule irangiyo
@sreeharism141
@sreeharism141 11 күн бұрын
Sheridaaa😂😂😂😂
@ansar222bathi8
@ansar222bathi8 11 күн бұрын
Arinjhilla Aarum Paranjhilla
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
😂😂😂 നിന്റെയൊക്കെ ഒരു ഗതികേട്.....2026ലും അർജന്റീന ജയിച്ചാൽ വട്ടാകുമല്ലോ 😂😂😂
@decemberdecember4401
@decemberdecember4401 11 күн бұрын
​@@ansar222bathi8കൂതി മെസ്സി ക്കു വാടകക്ക് കൊടുത്താൽ അറിയില്ല...
@ajaykeekamkote1018
@ajaykeekamkote1018 12 күн бұрын
Mbappe പറഞ്ഞത് സത്യം ആണ്..kottakanakkinn പെനാൽട്ടി ഇല്ലായിരുന്നെങ്കിൽ കണീരുന്നു 😂
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
😂😂 ഈ അർജന്റീന ടീമിനോട് ഇങ്ങനെ കരഞ്ഞു മെഴുകുകയല്ലാതെ വേറെ രക്ഷയില്ല. ഫുട്ബോൾ കളിച്ചു തോൽപ്പിക്കാൻ ബുദ്ധിമുട്ടാണ്. നിർത്തണ്ട കരഞ്ഞോ... 😂😂😂
@vaisakhvijayan4918
@vaisakhvijayan4918 12 күн бұрын
African nations cup kalikkendavana Ivan .....
@CocoCoco-nw6no
@CocoCoco-nw6no 12 күн бұрын
ഇതിലിപ്പോ കുടുങ്ങിയത് ബ്രസീലാ കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ😂😂😂
@JamesWilkinson-bh1qu
@JamesWilkinson-bh1qu 12 күн бұрын
വേൾഡ് കപ്പിനേക്കാൾ ബെറ്റർ ഏഷ്യ കപ്പ്‌ ആണ് 😂😂
@didc8127
@didc8127 12 күн бұрын
Enpappe ahangari an But paranjath correct an Brasil okke verum oola team an ippo Argentina thatty mutty wc eduthath an athum final penalty Athin munpum penalty
@kannan8194
@kannan8194 11 күн бұрын
Ee embu engana 3 ennathil 2 penalty aanu hey. 80. Mnts vare avane kandatte illa super sub vannasgesham aanu randu penalty kittiyathu😂
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
😂😂😂 അർജന്റീന Latin American country) കോപ്പ അമേരിക്ക ചാമ്പ്യൻ, ഫിനാൽസിമ ചാമ്പ്യൻ, ലോകകപ്പ് ചാമ്പ്യൻ….. ലോകകപ്പിൽ അർജന്റീന: World Cup champion Best player of the tournament Best young promising player of the tournament Best goalkeeper Best coach Best fans... കരച്ചിൽ നിർത്തണ്ട 😂😂😂😂
@johnmathew8852
@johnmathew8852 12 күн бұрын
M ബാപ്പ ക്ക് പെനാൽറ്റി അടിക്കാൻ അറിയാത്തത് കൊണ്ട് കഴിഞ്ഞ യൂറോയിൽ പൊട്ടി 🤣🤣
@shabushazshab3752
@shabushazshab3752 10 күн бұрын
Ee parayunna european teams american maydhanagalil poy kalikatye apo arium ivarude ee ilakkal okke 😂
@humnasi6996
@humnasi6996 12 күн бұрын
Mbappe 3 - 3 Argentina
@kannan8194
@kannan8194 11 күн бұрын
80 mnts shesham aanu he embu kandathu athum sub vannondu
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
2022 ലോകകപ്പ് ഫൈനലിൽ ആദ്യത്തെ 79 മിനിറ്റ് പന്ത് തൊട്ടിട്ടില്ല എംബാപ്പെ. രണ്ട് പെനാൽറ്റികൾ win ചെയ്തതും എംബാപ്പെ അല്ല. അർജന്റീന complete ആയി കളി dominate ചെയ്തു.
@ManiKerala-op2ht
@ManiKerala-op2ht 12 күн бұрын
Manam kavarnnavan euro Cup kittittilla ayyinan😅😅
@thanseemkabeer8216
@thanseemkabeer8216 12 күн бұрын
ലോകകപ്പിൽ എല്ലാവരും കണ്ടതാണ്. അർജൻറീനയുടെ പതിനൊന്നു താരങ്ങളും. ഫ്രാൻസിലെ കിലിയൻ എംബാപ്പെ മാത്രമേ കളിക്കളത്തിൽ എല്ലാവരും കണ്ടുള്ളൂ . മറ്റൊരു കാരണവുമായി പറയാൻ പറ്റുന്നത് മെസ്സിയുടെ കരിയറിൽ ഒരു ലോകകപ്പ് ഇന്നുവരെ കിട്ടിയിട്ടില്ല അതിൻെറ ഒരു സഹതാപം ഫ്രാൻസിലെ മറ്റു കളിക്കാർ ഉണ്ടായിരുന്നു. മെസ്സിയുമായി ക്ലബ്ബ് ഡ്രസിങ് റൂമിലെ ബന്ധങ്ങളും എടുത്തു പറയാം പറയാം. ആ വാഗ്വാദം ലോകകപ്പ് തലേന്ന് എല്ലാരും അറിഞ്ഞതും മാണ്
@Kalababu-xv5js
@Kalababu-xv5js 12 күн бұрын
2022 wc, 65 minute vare ee mahan football il thottittilla
@suhailabdulla6879
@suhailabdulla6879 12 күн бұрын
ആഹ് എന്നിട്ട്
@Ranadevbilla__56
@Ranadevbilla__56 12 күн бұрын
Evinokke evidunnu verunnu 😂😂
@fa_dhil
@fa_dhil 12 күн бұрын
​@@Ranadevbilla__56WC finalile 65 minutesin shesham pettittatha😂🎉
@prithviullas135
@prithviullas135 12 күн бұрын
Atheppazha 2nd half shesham. Thottitum mbappede kona adi aan sahikan vayyathe.
@alwinzacharia3505
@alwinzacharia3505 12 күн бұрын
Euro cup aahn kooduthal competition ennu. Prnjathil entha thett Athalle sathyam 🙃
@comcom9058
@comcom9058 11 күн бұрын
Ok but simple cup അണ്ണൻ ilaa 😁🤣🤣🤣
@alwinzacharia3505
@alwinzacharia3505 11 күн бұрын
@@comcom9058 ayinu njn enna venm
@alwinzacharia3505
@alwinzacharia3505 10 күн бұрын
@@comcom9058 eth cup aa?
@alwinzacharia3505
@alwinzacharia3505 3 күн бұрын
@@comcom9058 eth kannan🙄
@ShMaral
@ShMaral 12 күн бұрын
അഭിനവ യൂറോപ്യന്റെ നിലവിളി
@mohammedfayis182
@mohammedfayis182 12 күн бұрын
ബ്രസീൽ 1 ജർമ്മനി 7 ഓർമകാണുമോ ലേറ്റിനമേരിക്ക 😂
@kurukshetrawar6680
@kurukshetrawar6680 11 күн бұрын
😂😂😂 അർജന്റീന Latin American country) കോപ്പ അമേരിക്ക ചാമ്പ്യൻ, ഫിനാൽസിമ ചാമ്പ്യൻ, ലോകകപ്പ് ചാമ്പ്യൻ….. ലോകകപ്പിൽ അർജന്റീന: World Cup champion Best player of the tournament Best young promising player of the tournament Best goalkeeper Best coach Best fans... കരച്ചിൽ നിർത്തണ്ട 😂😂😂😂
@noufucrh
@noufucrh 12 күн бұрын
യൂറോ ടീമുകൾ ലാറ്റിനമേരികയിൽ വന്നാൽ തീരുന്ന പ്രസ്ഥാനമേ ഉള്ളൂ വാ ഒന്ന് മുട്ടി നോക്കാം
@naveenraramparambil7819
@naveenraramparambil7819 12 күн бұрын
7-1😂 orma Undo
@devanathk4960
@devanathk4960 12 күн бұрын
​@@naveenraramparambil7819എത്രനാൾ നെയ്മർ കൂടി ഉണ്ടായ ടീമിൽ നിന്ന് പെട്ടെന്ന് നെയ്മർ പോയപ്പോൾ പറ്റിയ പിഴവാണ് ജർമ്മനി മുതലെടുത്തത് ബ്രോ
@arjunfcb971
@arjunfcb971 12 күн бұрын
Brazil 7-1 vs Germany, 3-0 vs Netherlands 😂 ithoke maranno 😂 Europe >>> latin america
@ReenP-vu3sl
@ReenP-vu3sl 12 күн бұрын
Onn neech podey vaname
@AnanthakrishnanVijayalal
@AnanthakrishnanVijayalal 12 күн бұрын
​@naveenraramparambil7819 @@arjunfcb971 Conmebol-uefa cup of champions 3-il 2 thavana jayachathu Latin American nation aanu
@nidheeshv8055
@nidheeshv8055 11 күн бұрын
ചെള്ള് പയ്യൻ അല്ലെ അത് അങ്ങനെ കണ്ടാൽ മതി 😄......
@Homosapien6666
@Homosapien6666 12 күн бұрын
ചെള്ള് ചെക്കൻ
@jiswould....4779
@jiswould....4779 12 күн бұрын
ഇതൊക്ക കേൾക്കുന്ന ഇന്ത്യൻ ടീമിന്റെ അവസ്ഥ
@chandralalgcchandralal3536
@chandralalgcchandralal3536 12 күн бұрын
അഹങ്കാരം തലക്ക് പിടിച്ചവനാണ് എമ്പാപേ 😡
@sibhath8792
@sibhath8792 12 күн бұрын
Pessi win penaldo skill
@Anshidzzz
@Anshidzzz 12 күн бұрын
Neychor
@sibhath8792
@sibhath8792 12 күн бұрын
@@Anshidzzz 😘
@faizalfaizal8369
@faizalfaizal8369 12 күн бұрын
അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടിയപ്പോൾ ലോകകപ്പ് ഫൈനലിൽ ഫാൻസ് ചിത്രത്തിൽ ഉണ്ടോ എന്ന് ഈ എം പാപ്പ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും
@anaisukumaran2843
@anaisukumaran2843 12 күн бұрын
Mpappene ni kandille finalil😂
@sportssalam
@sportssalam 12 күн бұрын
ഗപ്പ് കിട്ടിയോ പുള്ളേ. ആ ടൂർണമെന്റിലെ മികച്ച താരം മികച്ച ഗോളി മികച്ച യുവതാരം ഇതെല്ലാം ആരായിരുന്നു പുള്ളേ 😂
@sportssalam
@sportssalam 12 күн бұрын
​​@@anaisukumaran2843 ലോകകപ്പ് കിട്ടിയ മുത്തേ. ആ വേൾഡ് കപ്പിലെ മികച്ച താരം ആരായിരുന്നു മികച്ച ഗോളി ആരായിരുന്നു മികച്ച യുവതാരം ആരായിരുന്നു. ഇതിലൊന്നും ഒരു യൂറോപ്പിനെയും കണ്ടിട്ടില്ല 😄. ഫൈനലിസ്മയിൽ അർജന്റീനയോട് മുട്ടിയത് യൂറോപ്പ് ചാമ്പ്യന്മാരാണ്. ഫൈനലിൽ സാക്ഷാൽ ഫ്രാൻസും. ലാറ്റിനമേരിക്കൻ ടീമിനെ കിട്ടിയാൽ അങ്ങ് മൂക്കിൽ വലിച്ചുകളയാം എന്ന് പൂതി മാറിക്കിട്ടും 😂.
@kannan8194
@kannan8194 11 күн бұрын
80 mnts vare illarunnu sub irangi rand penalty kittiyapoo kandu embune😂​@@anaisukumaran2843
@roshinsiby5390
@roshinsiby5390 5 күн бұрын
@@anaisukumaran2843മരണ കളി ആയിരുന്നു ..2 പെനാൽറ്റി കിട്ടിയത് കൊണ്ട് ഒപ്പം എങ്കിലും എത്തി ..ഇല്ലെങ്കിൽ അര്ജന്റീന ക്കു മുമ്പിൽ നാണം കേട്ടേനെ
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 108 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН
Brazil vs Paraguay 4-1 - All Goals & Full Match Highlights | Copa America 2024
11:40
After years | EP69 | filmyshek roast
9:00
Filmyshek
Рет қаралды 370 М.
Заставил себя уважать!
0:54
МИНУС БАЛЛ
Рет қаралды 3,9 МЛН
Ronaldo Funny Kick-Off Moments😂
0:20
SkillerHome
Рет қаралды 14 МЛН
Will You Help Messi? Ronaldo help Messi? #shorts    #football
0:29